മഴപോലൊരു ഗ്രൂപ്പ് ഡാൻസ് | HSS | 2019 Kannur District School Kalolsavam Kunhimangalam Govt HSS

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 541

  • @aprockstars638
    @aprockstars638 5 лет назад +1504

    ഇവരുടെ ഡാൻസ് മാസ്സ് ആണെങ്കിൽ... Prgm കഴിയുന്നതു വരെ ശ്വാസം അടക്കി പ്രാർത്ഥിച്ചു നിന്ന choreographer..... മരണമാസ് ആണ്...

    • @Diya-te3op
      @Diya-te3op 3 года назад +22

      Muthu raj master aan

    • @Akamkshajs811
      @Akamkshajs811 3 года назад +5

      @@Diya-te3op sir ne enganeya contact cheyyuka??? Numbr therumo

    • @sinan9465
      @sinan9465 2 года назад +1

      ആരായിരുന്നു മാസ്റ്റർ?

    • @DileepKumar-em6pt
      @DileepKumar-em6pt 2 года назад +1

      Great 👍

    • @pvmary2585
      @pvmary2585 2 года назад +3

      Supper

  • @manjuviswam6557
    @manjuviswam6557 5 лет назад +182

    സംഘനൃത്തം എന്റെ എല്ലാകാലത്തെയും favourite.. ❤️Ho! Superb..

  • @alwayswithaperson4737
    @alwayswithaperson4737 5 лет назад +42

    ഇടിയും മഴയും മിന്നലും . ഒക്കെ കഴിഞ്ഞപോലെ... അസാദ്യം അതി മനോഹരം അതിലുപരി ഗംഭീരം.... ✨️✨️✨️✨️✨️✨️✨️

  • @prajithkk
    @prajithkk 5 лет назад +400

    അതിമനോഹരം... മഴയുടെ നവര ഭാവങ്ങൾ... നാരായണൻ മാഷിന്റെ വരികൾ, അരുണിന്റെ സംഗീതവും ആലാപനവും.... കുട്ടികൾ ഒന്നിനൊന്നു മെച്ചം... നൃത്താവിഷ്കാരം അതി മധുരം...

    • @sharathkssharu1059
      @sharathkssharu1059 5 лет назад +14

      Dance choreography MUTHURAJ Master anne.

    • @prajithkk
      @prajithkk 5 лет назад +5

      @@sharathkssharu1059 വ്യക്തിപരമായി അറിയില്ല.. ബാക്കിഎല്ലാവരെയും അറിയാം..

    • @sharathkssharu1059
      @sharathkssharu1059 5 лет назад +5

      Ippo mansill ayilla sir , sir avidea Anne

    • @fathimarashid06
      @fathimarashid06 2 года назад +1

      song name ariyo

    • @prajithkk
      @prajithkk 2 года назад +2

      @@fathimarashid06 mazha..

  • @adasserypauly1427
    @adasserypauly1427 Год назад +7

    ഈ ഡാൻസ് ഞാൻ എത്ര പ്രാവിശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 🙄🙄എന്റെ പൊന്നേ,,,, ഞാൻ അന്തംവിട്ടിരിക്കയാണ് 🤭🙏🙏🙏പഠിപ്പിച്ച സാർ നെ 🙏🙏🙏🙏🙏എന്തൊരു speed ആണ്. എന്നിട്ടും ഇത്രയും പ്രേഫെക്‌ഷൻ 😍😍😍😍😍ഒരു അച്ചിൽ വാർത്തെടുത്തപോലെ ♥️♥️ 😍 😍😍😍♥️♥️♥️ 7 അപ്സരസുകൾ!!!😍😍😍😍😍 കലോത്സവ ഡാൻസുകൾ ഈ 51 വയസ്സിലും ഇവിടെ swiss ൽ ഇരുന്നു ഒരെണ്ണംപോലും വിടാതെ കാണും.ഇങ്ങനെയാണ് ഞാൻ എന്റെ പണ്ടത്തെ ഓർമ്മകൾ അയവിറക്കുന്നത്. ഇവരുടെ ഈ പ്രായത്തിൽ ഡാൻസ് പഠിക്കാൻ ഭയങ്കര കൊതിയായിരുന്നു 😢പക്ഷെ അന്നൊന്നും കാശില്ലാത്ത കാരണം എന്നെ പഠിക്കാൻ വിടില്ലായിരുന്നു. അതൊക്കെ ഓർത്തു പൊയി 😪😪ഇതൊക്കെ കണ്ടപ്പോ. എനിക്ക് എന്തിഷ്ടമായെന്നോ നിങ്ങളുടെ ഡാൻസ് 😍😍😍😍മുഖത്തു മിന്നി മറയുന്ന ഭാവ വ്യത്യാസങ്ങൾ കലക്കി!!!👏👏👏👏👏 😍😍😍😍

  • @shailasmusic3896
    @shailasmusic3896 2 года назад +19

    Wow.... Supr.. Njanum padippichu കൊടുത്തിരുന്നതാ.. കല്യാണം കഴിഞ്ഞപ്പോൾ.. നിർത്തി 😪എല്ലാം ഓർമ്മകൾ മാത്രം.. സംഘ നൃത്തം കണ്ടപ്പോൾ 😔... അടിപൊളി മക്കളെ 👍👍👍👍👍🥰🥰🥰

  • @veenavarghese5808
    @veenavarghese5808 Год назад +2

    Ithpoloru dance ഞാൻ വേറെ കണ്ടിട്ടില്ല.ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരൻ മാ രക്കും നന്ദി. May god bless you all🎉

  • @d.s.athuljith21athul67
    @d.s.athuljith21athul67 5 лет назад +216

    ഡാൻസ്.. പാട്ട്.. കൊറിയോഗ്രാഫി.. എല്ലാം കൊള്ളാം.. പക്ഷെ സ്റ്റേജ് space ഇല്ല..

  • @wilsonp.k5583
    @wilsonp.k5583 4 года назад +29

    ചിലങ്കയുടെ താളവും പാട്ടിന്റെ താളവും ഒരു പോലെ നന്നായി കളിച്ചു ❤️❤️❤️❤️

  • @seejasathyaraj8979
    @seejasathyaraj8979 2 года назад +97

    ഓർമകളെ ഒരുപാട് പിറകോട്ട് കൊണ്ടുപോയി. മനോഹരം💖

  • @sujithrasubran4430
    @sujithrasubran4430 5 лет назад +12

    Ambo pand group dance te oru step padikan kazhiyajit dancinn mariya njan ethokke kand🥺🥺😱😱😱..... super nalla kashtapadan ethrakum padichedukan. Fantastic... excellent.... superrrrr

  • @JijuMathew-n7d
    @JijuMathew-n7d 21 день назад +1

    എനിക്ക് ഭയങ്കര ഇഷ്ടമായി super

  • @darknigra5109
    @darknigra5109 2 года назад +14

    ഒരു മഴ പെയ്തു തോർന്ന ഫീൽ 🥰🥰🥰👍

  • @jasminekevin1563
    @jasminekevin1563 5 лет назад +131

    Missing those days on stage..superb performance

  • @sivanadanamnirthakalalayam640
    @sivanadanamnirthakalalayam640 5 лет назад +39

    പാട്ടിൽ നോയിസ് ഉണ്ട് song supper. ഡാൻസ് ഗംഭീരം

  • @rethnammamv5087
    @rethnammamv5087 2 года назад +3

    Ethra manoharum nallabhangi..kuttikal nalla bhangiyum kalikkunnun..amazing...

    • @AroundKerala
      @AroundKerala  2 года назад

      Thanks for your valuable comment

  • @soorajar972
    @soorajar972 5 лет назад +8

    Costume kandappo open cheyaaan മടിയായിരുന്നു
    open ചെയ്തപ്പോൾ തീരല്ലേ എന്ന പ്രാർത്ഥന യും അടി പൊളി nice പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️

  • @bhuvidharma5306
    @bhuvidharma5306 5 лет назад +35

    From Tamil nadu. Extra ordinary performance. Not yet seen this type of excellent choreography 👌👌👌

  • @sairabanu6373
    @sairabanu6373 2 года назад +11

    എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല ❤️👍🏻🙏🏻..രോമാഞ്ചം എന്നൊക്കെ പറയുന്നത് ഇത് ആണ്.. എല്ലാവരും ഒന്നിനൊന്നു മെച്ചം.. but ഒരു കുട്ടി കുറച്ചൂടെ highlighted ആയിട്ടുണ്ട്.. എവിടേ ഒക്കെ position change ആയാലും aa കുട്ടിയിലേക്ക് ആണ് ഒട്ടു മിക്കപ്പോഴും കണ്ണ് പോയത്.. and choreography and music nd voice okke. ❤️❤️❤️❤️❤️❤️❤️❤️😘 Just loved each and every moment..
    നവരസ ഭാവങ്ങൾ ഒക്കെ വന്നപ്പോ അത് ശെരിക്കും നമുക്കും feel ചെയ്തു.. 😘
    ഈ കുട്ടികൾക്ക് എന്നിട്ട് prize കിട്ടിയോ.. nostalgia create ചെയ്തു❤️

    • @AroundKerala
      @AroundKerala  2 года назад +2

      ഇതു പോലുള്ള കമന്റുകൾ കുട്ടികൾക്ക് വലിയ പ്രചോദനം ആവും... Thanks

    • @lalusidhu7494
      @lalusidhu7494 2 года назад +1

      State a grade

  • @saivikurian7478
    @saivikurian7478 2 года назад +29

    Beautiful! Excellent coordination. Hats off to the choreographer 👌

  • @naseerabacker--769
    @naseerabacker--769 5 лет назад +5

    മഴയുടെ വിവിധ രൂപങ്ങൾ ഭാവങ്ങൾ ,,,, എല്ലാം നെഞ്ചിലേറ്റിയ സർവ്വംസഹയായ ഭൂമിദേവി ,,,,

  • @sarithadinesh2878
    @sarithadinesh2878 6 месяцев назад +1

    Amazing choreography.and song....full energetic performance... beautiful costumes....superbbb..superbbb👌👏👏👏👍👍👍

  • @satheeshmulayamkudath3909
    @satheeshmulayamkudath3909 2 года назад +1

    Chriographer.....!!!!!
    Super ആയിട്ടുണ്ട്, സമ്മതിച്ചിരിക്കുന്നു.... 👌
    🙏🙏🙏🙏🙏🙏🙏

  • @christyagnas5577
    @christyagnas5577 5 лет назад +11

    അടിപൊളി.... 😘😘
    എന്റെ favrts item ആണ് ഗ്രൂപ്പ്‌ dance
    ഇതുപോലെ ഒക്കെ തന്നെ ആകും സ്റ്റേറ്റ് ലെവൽ വന്ന എല്ലാ ഡാൻസും പിന്നെ എങ്ങനെ അതിൽ നിന്ന് ഒരു 1st കണ്ടുപിടിക്കും...

  • @dhanusreeullas4555
    @dhanusreeullas4555 2 года назад +9

    കോളേജിൽ dzone, interzone മത്സരങ്ങളിൽ പങ്കെടുത്തത് ഓർമ വരുന്നു 🥰

  • @jollyb6724
    @jollyb6724 5 лет назад +7

    Very nice,ingane ulla super entertaining programs kalolsavathil othukkathe vere festivals kudi organiz cheyyanam..

  • @sujithratpchithra759
    @sujithratpchithra759 2 года назад +6

    എനിക്ക് ഏറ്റവും ഇഷ്ടമാണ് സംഘനൃത്തം

  • @anjumahesh2772
    @anjumahesh2772 2 года назад +2

    Adipoli,high school kalolsavathileeku onnu poyi.... Ellam ormmakalayi... Onnu kanan video polumilla.

  • @Simbily
    @Simbily 5 лет назад +2

    Super ente school kalam orma vannu...kuttikal nalla pole kalichu

  • @venugopal-be8yo
    @venugopal-be8yo 10 месяцев назад

    മഴയല്ല പൊന്നോ... പെരുമഴ 👌👌👌🌹🌹🌹👍👍👍

  • @ranzhem
    @ranzhem 5 лет назад +18

    Choreography polichu. Pillerk korach coordination koravind... Athozhichal super

    • @sairabanu6373
      @sairabanu6373 2 года назад +3

      എനിക്കും തോന്നി.. coordination കുറവുണ്ട്.. but music voice and choreography with ചിലങ്കയുടെ താളം എല്ലാം അത് കൊണ്ട് തന്നെ aa പോരായ്മ മറച്ചുകൊണ്ട് പോയി❤️

  • @sreelakshmi969
    @sreelakshmi969 2 года назад +1

    Orupaadu miss cheyyunn orikkalum pirakilott povan pattillallo 🥺 anyway wonderfull performance🔥

  • @revammaj2089
    @revammaj2089 2 года назад +1

    കണ്ടിരുന്നുപോയി🙏🙏🙏🙏സൂപ്പർ 🔥👍👍👍👍❤️അതിഗംഭീരം🙏

    • @AroundKerala
      @AroundKerala  2 года назад

      Thanks for your valuable comment

  • @pradeepanpradeepan7324
    @pradeepanpradeepan7324 2 года назад +11

    നല്ല അവതരണ ശൈലി ആയിരുന്നു. എല്ലാവരും നന്നായി കളിച്ചു. ഗുഡ് ലക്ക് 👍

  • @spicyhomeBynoora
    @spicyhomeBynoora 5 лет назад +95

    crgphy kollam.. dancers.. also superb.. but mismatches pole thonunu idak. timing ellardem orupole alla.

  • @bushrabushrapm4012
    @bushrabushrapm4012 5 лет назад +11

    Cordination alpam kurava annalum very nice anikishtayi❤👍

  • @lalithambikar3403
    @lalithambikar3403 2 года назад +1

    Super. ശ്വാസമടക്കിയിരുന്നു കണ്ടു.

  • @thakkudu_minnus3151
    @thakkudu_minnus3151 2 года назад +2

    Stage പൊളിച്ചടുക്കി കുട്ടികൾ super👌👌ithanu sanganirtham

  • @lintokuttikadan5
    @lintokuttikadan5 5 лет назад +7

    Nice performance. Coordination Kurava.anyway enjoyed

  • @tessy.joseph3141
    @tessy.joseph3141 2 года назад +3

    Perfect aarunnu thalavum chuvadum girls well practiced 👏👏👏👏👏👏👏👏👏👏

  • @Isha6413-x8b
    @Isha6413-x8b 2 года назад +1

    എനിക്ക് ഏറ്റവും ഇഷ്ട്ടം സംഘ നൃത്തം ആൻഡ് നാടോടി നൃത്തം
    ❤️❤️❤️

  • @adithya4580
    @adithya4580 4 месяца назад

    ഈ ഡാൻസ് ഞാൻ ഈ കൊല്ലം കളിക്കുന്നുണ്ട് ❤

  • @soniamathew250
    @soniamathew250 2 года назад +6

    Graceful dance, beautiful costume 😍

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 лет назад +67

    കൊറിയോ ഗ്രാഫർ... 👍👍👍
    ഇതൊക്കെ പഠിച്ചെടുക്കണമെങ്കിൽ നല്ല മെനക്കേടാണല്ലേ...😳

  • @sumithababu1751
    @sumithababu1751 4 месяца назад

    ഞാനും സ്കൂളിൽ ഈ ഡാൻസ് കളിച്ചൂ 🥰

  • @simimenon6290
    @simimenon6290 2 года назад +11

    Wow!!! What a beautiful dance...Girls u really rocked the stage.... Nannayitund 👌👌👌

  • @sarithaanish8747
    @sarithaanish8747 5 лет назад +15

    Superb performance..... 😁and missing those days😭

  • @seenathmajeed8942
    @seenathmajeed8942 2 года назад +1

    Mazha thullikal polethanne und kanan 😍

  • @sheelasomarajan8420
    @sheelasomarajan8420 5 лет назад +5

    Pattu dance dress ellam ellam super

  • @santhoshsanthu1612
    @santhoshsanthu1612 2 года назад +1

    Suuper nannayirunnu adipoliyayi kalichu kuttikal good

  • @anithashasisanjana8298
    @anithashasisanjana8298 2 года назад +1

    Ellavarum onninonn Mecham excellent choreography

  • @vismayak6295
    @vismayak6295 5 лет назад +8

    Namala kannur polichu

  • @sreekumarkrishnan2424
    @sreekumarkrishnan2424 5 лет назад +15

    എല്ലാം ഗംഭീരം.... പാട്ടും, ഡാൻസും, choreography -യും... 👌👌

  • @JijuMathew-n7d
    @JijuMathew-n7d 21 день назад +1

    Super dance ❤❤🎉🎉

  • @musiclovebirds8684
    @musiclovebirds8684 5 лет назад +7

    ഇടിവെട്ട് പെർഫോമൻസ് 👌👌👌👌😍😍😍😍😍

  • @gireeshbabu2223
    @gireeshbabu2223 Год назад

    ഈ ഡാൻസ് കളിച്ചു കൊണ്ട് ഞങ്ങൾക്ക് സെക്കൻഡ് കിട്ടി

  • @sayoojabalan497
    @sayoojabalan497 2 года назад +1

    Costume super aayitund. Dance um super keto...

  • @diphnamathew619
    @diphnamathew619 2 года назад +2

    Wow...missing my old days

  • @sithakavalur7374
    @sithakavalur7374 5 лет назад +7

    Awesome dancing...well done😊👌👍👏👏👏👏

  • @rimis343
    @rimis343 5 лет назад +2

    Soopper.... dance... dress.... സൂപ്പർ

  • @FEBIFAADHIL7
    @FEBIFAADHIL7 5 лет назад +7

    Formation super.....lyrics &music kidu

  • @bhagirath2274
    @bhagirath2274 3 года назад +4

    Amazing .
    Very talented girls .
    I respect all

  • @ancilmaria6181
    @ancilmaria6181 2 года назад +4

    Excellent performance....super

  • @rohini1856
    @rohini1856 5 лет назад +6

    You guys rocks.. superb performance but take care of timing. Each one.. 🤝👏👏👏👏👏💐💐💐💐💐👌👌👌God bless you..

  • @sagithareji7850
    @sagithareji7850 2 года назад +1

    Wow..very nice performance..

  • @Teambean-i2r
    @Teambean-i2r Год назад

    Poli dance ❤❤
    Nanum uddu oru danceyin pattitta per kuruti 😢

  • @sujatomy4888
    @sujatomy4888 2 года назад +6

    Sweet memories of childhood awakened,. Well danced.
    An NRK

  • @sreejacp4073
    @sreejacp4073 5 лет назад +8

    Talented girls..... super song

  • @sobhanapr6792
    @sobhanapr6792 3 года назад

    Supper ഒന്നും പറയാനില്ല വളരെ നന്നായി

  • @sreelathaak.j6951
    @sreelathaak.j6951 5 лет назад +7

    Fantastic...what an energy and coordination....wow....👍👍

  • @shibukyn3524
    @shibukyn3524 2 года назад +1

    Super choreogaphy super costume no words to tell god bless all of u

  • @lathabhaskaran244
    @lathabhaskaran244 2 года назад +7

    Super Dance, what a talented performance. All the participants done excellent, keep it up👍

  • @josephnv1587
    @josephnv1587 Год назад +2

    പൊളിച്ചു ❤🎉

  • @arunkumar-kf7sg
    @arunkumar-kf7sg 5 лет назад +14

    Hats off you all 7 brilliants 🙏🙏🙏🙏.wonderful performance 👌👌👌👍👍👍

  • @beenaelsy5086
    @beenaelsy5086 2 года назад +1

    ഒന്നും പറയാനില്ല ❤️❤️❤️❤️i love it

  • @josephvarghese1198
    @josephvarghese1198 5 лет назад +11

    Superb super...... And super busy choreography, and well practiced participants.. Greatest congrats

  • @meerark9706
    @meerark9706 2 года назад +3

    Wonderful...
    Amazing ...
    Outstanding performance !!
    SUPERB !!
    🙏🙏🌷🌷

    • @AroundKerala
      @AroundKerala  2 года назад

      Thanks for your valuable comment

  • @daisydeepu2872
    @daisydeepu2872 2 года назад +3

    Eee performancile arelum comment sectionil indaaa!!?

  • @sijivas1079
    @sijivas1079 2 года назад +1

    Onnum parayanilla
    Fantastic

  • @roymathewmathew5365
    @roymathewmathew5365 2 года назад +2

    സുന്ദരം സുന്ദരം സുന്ദരം.

  • @bijulalcheriyavelinalloor2755
    @bijulalcheriyavelinalloor2755 2 года назад +3

    Choreography super 👌👌👌

  • @rajasreek1369
    @rajasreek1369 2 года назад +2

    ഈ വർഷത്തെ കലോത്സവം group ഡാൻസ് അപ്‌ലോഡ് ചെയ്യുമോ. Plz. സംഘ നൃത്തം ഇഷ്ടം.

    • @AroundKerala
      @AroundKerala  2 года назад +1

      കലോത്സവം ആരംഭിച്ചിട്ടില്ലാലോ

    • @rajasreek1369
      @rajasreek1369 2 года назад +1

      @@AroundKerala ഇല്ല മുൻകൂട്ടി പറഞ്ഞതാ. ☺️☺️

    • @AroundKerala
      @AroundKerala  2 года назад

      @@rajasreek1369 ok💃

  • @bincythomas3812
    @bincythomas3812 Год назад

    Adipoli, excellent choreography

  • @shintopeter7877
    @shintopeter7877 2 года назад +3

    Super....... I love it....❤️❤️❤️.
    Congrats to all dears. Keep it up👍🥰🥰

  • @geethuvarghese9103
    @geethuvarghese9103 2 года назад +11

    Amazed... Nice song n stunning choreography! 👌

  • @babykuttymathew8644
    @babykuttymathew8644 2 года назад +1

    Valarey nallathu :

  • @bennypaul4736
    @bennypaul4736 2 года назад +3

    Good. If dress with 7 colors or with light arrangements, that is another experience.

  • @Sajinaprajeesh
    @Sajinaprajeesh 4 месяца назад

    ഞങ്ങൾ ഈ ഡാൻസ് കളിക്കുന്നുണ്ട് easy ആണ് കളിക്കുമ്പോൾ

  • @Ruby-wu1hz
    @Ruby-wu1hz 5 лет назад +4

    Super performance.
    Congrats all of you..

  • @anjanathomas5187
    @anjanathomas5187 5 лет назад +1

    Superrbb..Mizz my school days

  • @bindukrishnamani3998
    @bindukrishnamani3998 2 года назад +4

    30കൊല്ലം പു
    റകിലോട്ട് കൊണ്ട് പോയി ❤❤❤❤

  • @geetharamakrishnanmgeetha7235
    @geetharamakrishnanmgeetha7235 2 года назад +1

    5 varsham munne vare ente molude subjilla, jilla,state ella performancinum prarthichu kandirunnathu oorkkunnu.

  • @jevwivhejve5270
    @jevwivhejve5270 2 года назад +6

    Missing practices escaping from classes("mam practise" if homework not done or any class ecam),to darken color on hands so that everyone will talk about dance,eager to see others peeformance and eating together.But i always wish for a wider stage

  • @mummaedfadil6140
    @mummaedfadil6140 5 лет назад +2

    മനോഹരം അതിമനോഹരം..

  • @meenakshimurukesh4075
    @meenakshimurukesh4075 5 лет назад +2

    Super dance ane......

  • @venugopal-be8yo
    @venugopal-be8yo 10 месяцев назад

    Taking me to the world of.. mere entertainments 👌👌👌🌹🌹🌹🌹🙏🙏🙏

    • @venugopal-be8yo
      @venugopal-be8yo 10 месяцев назад

      Superb 👌👌👌🌹🌹🙏🙏🙏

  • @cijikennedy2695
    @cijikennedy2695 2 года назад +1

    സൂപ്പർ 🥰❤️👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @annammababy8228
    @annammababy8228 2 года назад +1

    No words..Superb.....

  • @komalbhatia3932
    @komalbhatia3932 4 месяца назад +1

    Bahut sunder performance

  • @savithriv4635
    @savithriv4635 2 года назад +1

    നല്ല ഡാൻസ്, നന്നായി👍👍👍