എൻ്റെ case il ഞാൻ എൻ്റെ class il ഒന്നും അത്ര active അല്ല even സ്വന്തം class ലേ girls ഇൻ്റെ ഇടെല് പോലും അത്ര company ഇല്ല bcz അവർ നമ്മളെ വല്യ mind ചെയ്തിട്ടില്ല. പക്ഷേ തൊട്ട് അപ്പുറത്തെ batch il ഉള്ള പിള്ളേർക്ക് ഒക്കെ വല്യ കാര്യമാ even travel ഒക്കെ ഒറ്റക്ക് പോവാൻ ആണ് താൽപര്യം പക്ഷേ യാത്രയിൽ ഉടനീളം ധാരാളം frnds നേ ഞാൻ ഉണ്ടാക്കി എടുത്തിട്ടുണ്ട്. Family function ഒക്കെ പോവാൻ നല്ല മടിയ. Relatives നൊട് സംസാരിക്കാനും അവർഡെ മുന്നിൽ കഴിവ് പ്രകടിപ്പിക്കാനും മടി ആണ്, പക്ഷേ close friends ഇൻ്റെ എടെൽ ഞാൻ ഒരു സകല കലാ വല്ലഭൻ ആണ്
ചില ജീവിത സാഹചര്യം കൊണ്ട് ഒറ്റപ്പെട്ട് പോയതും, ചില Expectations Oposite അയി വരുന്നതും ആണ് പലരും introvert അയി മറുനത്. ചുറ്റുമുള്ളവർ തന്നെക്കാൾ എന്തോ വല്യ സംഭവം ആണ് അതുകൊണ്ട് തന്നെ അവർക്ക് അരുടെ മുന്നിലും പോയി ഇടപെടാൻ മടി ആയിരിക്കും. ഫ്രണ്ട്സ് അയാളും maximum 1- 3 കാണ്കയുളു. ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം തൻ്റെ റൂം മാത്രം ആയിരിക്കും. യാത്ര ഒറ്റയ്കോ അലെങ്കിൽ അ selective ആയ ഫ്രണ്ടിൻ്റെ കൂടെ മാത്രം. അല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ആരോടും സംസാരിക്കാതെ , ഒറ്റപ്പെട്ടു ഇരുന്നാൽ എല്ലാവരും introvert ആവണം എന്നില്ല..അവരെ അങ്ങനെ ആകി മാറ്റിയതും ഒരുപാട് കാരണങ്ങൾ കൊണ്ടും ആണ്.
Social anxiety and introverta are different jeevitha sahacharyathil ottappetta orale eduthan ayal 1 percentage mathrame introvert Avan chance ullu backi 99 percentage um ayalkk social anxiety undavan an chance social anxiety um introvert um arkkum adhikam manassilavar illa social anxiety poornnamayum mattiyedukkan pattunna karyam an lockdown kazhinnappo 100 peril 98 perkkum social anxiety undayirunnu ath vare public ayi jeevichorunna alukal pettenn alkkuttathe pedikkan thudangi social anxiety ulla 98 percentage alukalum avar introvert an enn vijarich support thedilla social anxiety ulla oral oru psychologyst ine kandal theeravunna problem mathrame ullu but avar reels um mattum kand introvert an ennum parann doctor neyum kanathe vidinte ullil. Irunn life kalayukaye ullu public il povumbo tension adikkuka mattullavar enth vijarikkum enn chindich nadakkuka alkkuttathe kanumbo phone kalicho fake call cheytho nadakkuka alkkuttam ulla vehicles il keran madi ithokke just symptoms an social anxietyude
I'm a introverted but no one likes my personality I'm the only one person in my class with this personality and now I'm studying in 9th But the problem was i didn't get any friends till now so i and my classmates always say that why are you so quiet even my teachers tho sometimes i hated my personality and I tried to change my personality but i failed So now I'm accepted it i feel comfortable when i was alone❤
എനിക്ക് ഈ കൊഞ്ചി സംസാരിക്കുന്നവരെ കാണുന്നത് ദേഷ്യം ആണ്.. ചിലവന്മാർ പെൺകുട്ടികളെ കാണുമ്പോൾ അല്ലെങ്കിൽ അവരോട് സംസാരിക്കുമ്പോൾ ഒലിപ്പിക്കുന്നത് കാണുന്നത് എന്തോ ഒരു irritation പോലെ ആണ്.. ഞാൻ introvert അല്ല ambivert ആണ്
Iam an extrovert in introvert.. (Ambivert ).. An extrovert among the ppl & crowd i like.. And introvert among relatives.. എനിക്ക് പബ്ലിക് speeking പേടിയില്ല(stage fear തീരെ ഇല്ല ).. But നാട്ടുകാരും benthukalum കൂടുന്ന places( marg etc events ) പോകാൻ തീരെ താല്പര്യം ഇല്ല..
One of my friends once told me that I'm not an introvert because I'm comfortable with social interactions. I told him that people with social anxiety are those who avoid social interactions, not introverts, and he replied, Yeah, social anxiety is also a characteristic of introverts.
There are two possibilities, eg: if a walking extrovert joins with a sitting introvert for some days, either the two of them starts walking by the push of extrovert (participating social events) or they both will sit down by the force of an introvert (avoiding public activities).
ഏറ്റവും വലിയ തെറ്റുധാരണയാണ് 'ജാഡ' വാ തോരാതെ അലക്കുന്നത് പാർട്ടി കിടയിലാണെങ്കിലും സമ്മേളനത്തിലാണങ്കിലും എനിക്കതിന് താത്പര്യമില്ല കാരണം ഒരു കാര്യം തന്നെ ആണ് അവർ തന്നേയും പിന്നേയും പറഞ്ഞു കൊണ്ടിരിക്കുന്നത് രണ്ട് overthinking ഒരു കാര്യം അറിഞ്ഞാൽ അത് എന്താണ് എങ്ങന്നെ എന്തിനാണ് ഇതൊക്കെ അറിയാഞ്ഞുള്ള ഒരു curiosity ആണ്
@@faizm937 I'm not calling myself a youtuber 😂so what even after I'm not a youtuber I have 1k+ 😂 Genuinely u can present urself as a youtuber only if u r earning 20k+ per month...
@@Vicky72689 don't judge anyone, everyone starts from these subscribers. We can see thousands of RUclipsrs who upload dozen of videos daily under 10k subscribers 🙂
Introvert ആവുന്നതിന് ഉള്ള കാരണം... നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നു.. മറ്റുള്ളവരാൽ അവഗണിക്ക പെടുന്നു... എപ്പോഴും നല്ലവനായി ഇരിക്കുന്നു ഇങ്ങനെ ഉള്ളവ കൊണ്ടാണ് 😊 ഭിത്വ ഇവരെ എല്ലാവർക്കും ഇഷ്ടവും ആണ്. ഞാൻ പോലും ഇങ്ങനെ തന്നെ ആണ്. മറ്റുള്ളവരെ സ്നേഹിക്കാൻ ബഹുമാനിക്കാൻ ഇഷ്ടപെടുന്നു..ആരെയും കോപ്പി ചെയ്യാൻ നികുന്നില്ല.. അധികം ആരോടും കമ്പനി ആവുന്നില്ല ആയാൽ തന്നെ അവസാനം വരെയും അത് തുടരണം എന്നില്ല
Mattullavar avaganikkumbozhum alkkuttathe kanumbozhum okke pedikkunnathum adhikam arodum company Avan ishtam illathathum okke social anxiety il varunna oru karyam an athokke just oru psychologyst ine kandal theeravunna problem mathrame ullu ente karyam parayukayan enkil njan kooduthal tym um party friend public ayi nadakkunna al an but lockdown vannappo njan ake lock ayi poyi vitil thanich mattarum illathe wfh umayi ekadesham 2 years vitil thanne ayi ennitt lockdown kazhinnappo alkkuttathe kananum friendsine kananum oru partykk pokanum okke pediyayi thudangi alukal enne engane judge cheyyum enna pedi oru function poyappo njan arodum samsarikkunnilla veruthe tension adich vidarthi olich irikkunn appol an ente uncle ennod parannath kure alukalkk ee problem und psychologist ine kanan parannu angane njan psychologyst ine consider cheythu pathiye pathiye njan pazhaya njan ayi mari Introvert in alukale kanano alukalod idapazhakano onnum oru madiyum undavilla avarkk eppozhum public il irikkanum pattum pakshe kooduthal samayam public il irikkumbo avarkk energy pathiye pathiye kurann varum avarkk charge avanam enkil avarkk ottaykk samayam chelavazhikkendi varum enn mathram
I struggled explaining to people that I'm not rude. What's disturbing for me is that I'm not able to freely express myself like I could do in social media.
🌝introvert extrovert enn kettitto enthanenn polum ariyatha kore vaanangal aan ente classil😂athond kozhappavilla pinne avar chodhichittond ennod , 'nee entha aarodum midathe , active allathe enn enikk active aavanam enn thonnarilla classil kedann behalam vakkaano over loud aavano enikkishttavalla over sound ishttavum alla pinne aake mindunnath ente 4 frndsinodum ente lover avalum introverta🤭nthar cheyyaan avalodum mathram bcoz they are just like me🌝😂classil I have a 5man squad full of introverts , we are enjoying in our own space .And Am happy to be an introvert .🌝
Njan eppozhum Ottakan enna oru feel aann enikk 😢 but ottakirikkan valiya ishtam onnum illa Freinds okke aayitt chill aayi irikkan aa ishtam but athin enikk Friends Enn parayan kure pere onnum illa
Friends group il oru extrovert but purathu oru introvert ne pole mattullavarodu communicate cheyyan madi. Idakku introvert um idakku extrovert um aakunnavare enduvilikkum duality pole undu ente friend ingane ahnu njaan aadyam aval oru extrovert ahnenna karudiye oree samayam randu reediyil perumaaran pattumo😢?
Njanomoru introvert aan ath kond njan happy aan because enikk life long friendsine aanishttam ath sherikkum ente personalityill ullathaanenn kandappo am happy.. Eni orotta kaaryam ente friendsum koodi ithariyanam 🫠
ഇപ്പോഴത്തെ കുറെ ചീള് പിള്ളേരുടെ തള്ളി മറിയാണ് എനിക്ക് ഭയമകര depression ആണ് ഞാൻ ഭയങ്കര introvert ആണെന്ന് എന്നൊക്കെ. നമ്മളൊക്കെ നിത്യ ജീവിതത്തിൽ അനുഭവിക്കുന്ന ചെറിയ anxiety യെ ഒക്കെയാണ് ഇവന്മാമർ depression നുമായി കൂട്ടിക്കുഴയ്ക്കുന്നത്...ജീവിതത്തിൽ ഒരിക്കൽ എങ്കിലും depression എന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയിലൂടെ കടന്നുപോയ ഒരു വ്യക്തി പിന്നീട് ഒരിക്കലും ആ അവസ്ഥയിലേക്ക് പോവാനും ആ വാക്ക് കേൾക്കാനും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പിന്നെ introvert....28 വയസ്സ് ആയിട്ടും വീട്ടിന്നു പുറത്ത് പോവാതെ ആരുമായും ഒരു ടച്ചും ഇല്ലാത്ത വീട്ടിൽ ഗെയിമും കളിച്ച് ഇരിക്കുന്ന 916 introvertകളെ എനിക്കറിയാം
ചെറുപ്പം മുതലേ വീടിനു കേൾക്കാൻ തൊടാകിയതാ ഇവൻ ആരോടും മിണ്ടില്ല നാട്ടുകാരും വീട്ടുകാരും പറഞ്ഞ കേട്ട് കേട്ട് മടുത്തു ഇപ്പോളും അങ്ങനെ തന്നെ schoolil um college okke poyaplum girlsum teachers okks parnju jaadayanonnu 😂 enik samsarikan thnne akunnilla but ete friends nodum parentunodum njn nallanom campny an athe pole thnne friends choose chybol njn enik set ayavere choose chyrullu enik pattthore avoid chyum ath arenelum. Ellarum vijarikum ith oru character karnm enik jaada aanenna ellrum prayne avrk arayialo ete problems 🙂
Over ayitt introvert ayalum over ayitt extrovert ayalum prashnam an i am an ambivert Mikka alukalum social anxietye introvert ayi kanar und athokke valya pottatharam an social anxiety ullavarkk oru psychologyst ine kandal theeravunna problem mathrame ullu
അതും കണ്ട് സാധാരണ middle ക്ലാസ്സ് ആയിട്ടായിട്ടുള്ളവർക് അങ്ങനെ പറഞ്ഞു നടന്നാൽ കുറച്ചു പ്രയാസം ആയിരിക്കും ജീവിക്കാൻ... Like നാട്ടുകാർ വല്ല സിറ്റിയിലും ആണേൽ ok... And ഇതിനെ കുറിച്ചൊന്നും അറിയാത്ത ചില കിളവി കിളവൻ and മൊണ്ണ new ജൻ ടീമ്സ്സും ഇണ്ട്... So task for life
എൻ്റെ case il ഞാൻ എൻ്റെ class il ഒന്നും അത്ര active അല്ല even സ്വന്തം class ലേ girls ഇൻ്റെ ഇടെല് പോലും അത്ര company ഇല്ല bcz അവർ നമ്മളെ വല്യ mind ചെയ്തിട്ടില്ല. പക്ഷേ തൊട്ട് അപ്പുറത്തെ batch il ഉള്ള പിള്ളേർക്ക് ഒക്കെ വല്യ കാര്യമാ even travel ഒക്കെ ഒറ്റക്ക് പോവാൻ ആണ് താൽപര്യം പക്ഷേ യാത്രയിൽ ഉടനീളം ധാരാളം frnds നേ ഞാൻ ഉണ്ടാക്കി എടുത്തിട്ടുണ്ട്. Family function ഒക്കെ പോവാൻ നല്ല മടിയ. Relatives നൊട് സംസാരിക്കാനും അവർഡെ മുന്നിൽ കഴിവ് പ്രകടിപ്പിക്കാനും മടി ആണ്, പക്ഷേ close friends ഇൻ്റെ എടെൽ ഞാൻ ഒരു സകല കലാ വല്ലഭൻ ആണ്
Ennepople veroral😑
Yeahh! 😌
Me too🎉
Sobhavikam 😅
Sathyam..aarum mind cheyyathond..njanum same aann
ചില ജീവിത സാഹചര്യം കൊണ്ട് ഒറ്റപ്പെട്ട് പോയതും, ചില Expectations Oposite അയി വരുന്നതും ആണ് പലരും introvert അയി മറുനത്. ചുറ്റുമുള്ളവർ തന്നെക്കാൾ എന്തോ വല്യ സംഭവം ആണ് അതുകൊണ്ട് തന്നെ അവർക്ക് അരുടെ മുന്നിലും പോയി ഇടപെടാൻ മടി ആയിരിക്കും. ഫ്രണ്ട്സ് അയാളും maximum 1- 3 കാണ്കയുളു. ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം തൻ്റെ റൂം മാത്രം ആയിരിക്കും. യാത്ര ഒറ്റയ്കോ അലെങ്കിൽ അ selective ആയ ഫ്രണ്ടിൻ്റെ കൂടെ മാത്രം. അല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ആരോടും സംസാരിക്കാതെ , ഒറ്റപ്പെട്ടു ഇരുന്നാൽ എല്ലാവരും introvert ആവണം എന്നില്ല..അവരെ അങ്ങനെ ആകി മാറ്റിയതും ഒരുപാട് കാരണങ്ങൾ കൊണ്ടും ആണ്.
Social anxiety and introverta are different jeevitha sahacharyathil ottappetta orale eduthan ayal 1 percentage mathrame introvert Avan chance ullu backi 99 percentage um ayalkk social anxiety undavan an chance social anxiety um introvert um arkkum adhikam manassilavar illa social anxiety poornnamayum mattiyedukkan pattunna karyam an lockdown kazhinnappo 100 peril 98 perkkum social anxiety undayirunnu ath vare public ayi jeevichorunna alukal pettenn alkkuttathe pedikkan thudangi social anxiety ulla 98 percentage alukalum avar introvert an enn vijarich support thedilla social anxiety ulla oral oru psychologyst ine kandal theeravunna problem mathrame ullu but avar reels um mattum kand introvert an ennum parann doctor neyum kanathe vidinte ullil. Irunn life kalayukaye ullu public il povumbo tension adikkuka mattullavar enth vijarikkum enn chindich nadakkuka alkkuttathe kanumbo phone kalicho fake call cheytho nadakkuka alkkuttam ulla vehicles il keran madi ithokke just symptoms an social anxietyude
Introvert ജന്മനാൾ ഉള്ള വ്യക്തിത്വത്തിന്റെ ഭാഗമാണ് അത് ജീവിതത്തിന്റെ ഇടക്ക് വച് സംഭവിക്കുന്ന ഒന്നല്ല
നിങ്ങൾ പറയുന്നത് സോഷ്യൽ ആൻസൈറ്റിയെ കുറിച്ചാണ്
😮@@misribinthmuhammadhali1306
Yes, I'm an introvert, and I'm happy for being like this😂
ahaa nannyii 😆
@useyourbrain8621 ohh...introvert maraan patumalloo....
ee paranja karanam kond ne introvert anengil nee sherkum alla 😂😂
@useyourbrain8621 enna nee introvert alla pinna prathekich ee video paranjath mandathram anu
@useyourbrain8621but you can chat freely
introvert -
Incoming calls um outgoing calls
Um koravayirikkum 🙂
Sathyam chankee🙃🙂🙂ninte name entha
Enne aake vilikkunathe airtel company ninnane recharge cheyyan paranjukonde😅
athu corectata bro namaloke aaru vilikana
@@Amal-cc3xo my name is sooraj
Satyam💯💯
I'm a introverted but no one likes my personality
I'm the only one person in my class with this personality
and now I'm studying in 9th
But the problem was i didn't get any friends till now so i and my classmates always say that why are you so quiet even my teachers tho sometimes i hated my personality and I tried to change my personality but i failed
So now I'm accepted it i feel comfortable when i was alone❤
I am also I 9th same situation 😢
ഞാൻ പറഞ്ഞ ചില കാര്യങ്ങളിൽ അങ്ങനെ തന്നെയാണ്. പക്ഷെ എനിക്ക് ഒറ്റക്കിരിക്കുന്നത് ഇഷ്ടമല്ല. എനിക്ക് സംസാരിക്കാനും ഇഷ്ടമാണ്
എന്നാല് നിങ്ങള് introvert അല്ല 😆😆😆😄😄😄
Enikkum
ശത്രുക്കളെ പെട്ടന്ന് മനസിലാവും പിന്നെ ഇമേജിൻ character ഉണ്ടാകാൻ പറ്റും 😂
എനിക്ക് ഈ കൊഞ്ചി സംസാരിക്കുന്നവരെ കാണുന്നത് ദേഷ്യം ആണ്.. ചിലവന്മാർ പെൺകുട്ടികളെ കാണുമ്പോൾ അല്ലെങ്കിൽ അവരോട് സംസാരിക്കുമ്പോൾ ഒലിപ്പിക്കുന്നത് കാണുന്നത് എന്തോ ഒരു irritation പോലെ ആണ്.. ഞാൻ introvert അല്ല ambivert ആണ്
Me also
Ath oru relation il aavumbo manasilakum bro
@@POLAPPANBROZZrelationship il ullavaril 100 il 99 perum publicil olippikkar illa but kozhikal an kanunnaduthokke poyi olippikkunnath
Do not call yourself an ambivert it can make you a pervert
@@SPECTRAL_FLAME yes💯💯
ഒരു കൂട്ടം girls ന്റെ മുമ്പിലൂടെ പോകുമ്പോ phone ഇൽ നോക്കിയോ or തല താഴ്ത്തിയോ or പെട്ടന്ന് നടന്നു പോകുന്നവർ ഉണ്ടോ 👀🙄😌
njn boys ne kanumbol aan ingneyoke pknnth
@@BLACK_....._ROSEsame😅
ചുരുക്കി പറഞ്ഞാൽ ഞാൻ മാത്രം അല്ല 😅
@@BLACK_....._ROSE same
me
എന്നെ introvert ആക്കിത് ചില ബന്ധുക്കളും എന്റെ അയൽവക്കകാരും ആണ്...
Nan ente schoolil 3 കൊല്ലം പഠിച്ചു എനിക്ക് എന്നിട്ടും 3 frndine mathre കിട്ടിയതുള്ളു ആമുന്നള്ളും introvert ആണ്
ഞാൻ നൂറിൽ ആയിരം ശതമാനം introvert ആണ് ചേട്ടൻ പറഞ്ഞ എല്ലാം കാര്യം എനിക്ക് ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🙌🏻 ഞാനും introvert ആണ് അത് മറ്റുള്ളവരെ അറിയിക്കുന്നതിൽ താല്പര്യമില്ല
I am a "Special Type Of Introvert" 😎
1.Mattoraalod sahacharyathin anusariich perumaranam
2.Emotions controll (nammale kond paattnath cheyya)
3 kind aavuga(goood person)
4 society kk vendi nalllath cheyya
5 nammale skills improve aakka
6 Focus on your goals
7 praying
😂
Nammal nammal aayrkknm alland mattoraalde sahacharyathinu anusarichh perumarelluu deii😂😂nee nee aaguva 😂
Emotion control is veryyy danger 🙂🫶🏻
There is no need to be kind in this cruel society....
@@abhijithp2116 💯
Iam an extrovert in introvert.. (Ambivert ).. An extrovert among the ppl & crowd i like.. And introvert among relatives.. എനിക്ക് പബ്ലിക് speeking പേടിയില്ല(stage fear തീരെ ഇല്ല ).. But നാട്ടുകാരും benthukalum കൂടുന്ന places( marg etc events ) പോകാൻ തീരെ താല്പര്യം ഇല്ല..
Same broh
So you are an extrovert but situation thalparyam illathe akki, apo communication skill undakiyal madhi 😊
Ith kandapol manasilayi.. Njan introvert anu... Enikum purathot pokan.. Enjoy cheyanoke ishtanu.. But.. Otak ayale enjoy cheyan patu..😂😂
Molu vishmikanda njan evide ullapoli molu enthinu vishmikanam😄
@@arjunrkrishna4651 😂😂
@@dreammmgirl just for a kozhitharam. Vera onum thonnaruthu ketto🫣😄
@@arjunrkrishna4651തോന്നും കേട്ടോ 🤪
@@dreammmgirl apoli niyum oru kozhi annualle🫣😄
Palarkkum introvert social anxiety enniva thirichariyan pattunnilla ennu thonnarund... Social anxiety ye palappozhum introverted aanennu vicharikkarund..
💯
കറക്റ്റ്
I'm an introvert. Enik alkarod samsarikan pediya . Ippo arodelum samsarichond irikuvane samsarikunna topic kaynj enth pinne samsarikum enn pediyond. Sooo task for me . Chelavarod samsarikathe skip akarond
ഞാൻ introvert ആണ് but ഞാൻ മാറ്റി എടുത്തു യൂ ട്യൂബ് ചാനൽ തുടങ്ങി social media star aayi
Bro channel name
One of my friends once told me that I'm not an introvert because I'm comfortable with social interactions. I told him that people with social anxiety are those who avoid social interactions, not introverts, and he replied, Yeah, social anxiety is also a characteristic of introverts.
Well, he's wrong. Anxiety is a mental health issue which requires professional help.
There are two possibilities, eg: if a walking extrovert joins with a sitting introvert for some days, either the two of them starts walking by the push of extrovert (participating social events) or they both will sit down by the force of an introvert (avoiding public activities).
Called domain transfering between two persons
Enikk ellarodum nalla pole samsarikkan agraham ond akshe pettannu company aavan pattunilla😢
Ennalu company aaya vibe ayirikkum pakshe pattiya frndsine kittunumilla... 🙃
Ippp padikkunna sthalathum aarum illa enikk pakshe avar ellarum oru peru thannu INTROVERTE 😢 ATHu kelkkumbo kooduthal shy aayi povunnu.... 🫤
Njn ambivert aanenn thonnunnu! 😮💨🚶🏻♂️
65% introvert
35% Extrovert
Omnivert
ഏറ്റവും വലിയ തെറ്റുധാരണയാണ് 'ജാഡ' വാ തോരാതെ അലക്കുന്നത് പാർട്ടി കിടയിലാണെങ്കിലും സമ്മേളനത്തിലാണങ്കിലും എനിക്കതിന് താത്പര്യമില്ല കാരണം ഒരു കാര്യം തന്നെ ആണ് അവർ തന്നേയും പിന്നേയും പറഞ്ഞു കൊണ്ടിരിക്കുന്നത് രണ്ട് overthinking ഒരു കാര്യം അറിഞ്ഞാൽ അത് എന്താണ് എങ്ങന്നെ എന്തിനാണ് ഇതൊക്കെ അറിയാഞ്ഞുള്ള ഒരു curiosity ആണ്
ഞാൻ ഒരു വലിയ Introvert ആണ്. പക്ഷെ ഞാൻ ഒരു RUclipsr കൂടിയാണ്. 😅😅
Me too! 🙌🏽
U r not a RUclipsr u can't call ur self a youtuber with 3 k subscribers 😂😂
@@Vicky72689atleast he has 3k, what do you have💀
@@faizm937 I'm not calling myself a youtuber 😂so what even after I'm not a youtuber I have 1k+ 😂
Genuinely u can present urself as a youtuber only if u r earning 20k+ per month...
@@Vicky72689 don't judge anyone, everyone starts from these subscribers. We can see thousands of RUclipsrs who upload dozen of videos daily under 10k subscribers 🙂
But interviews onnum attent cheyan velya padann athann oru problem ethukondthanee job opportunities miss aakunnu😢
Call cheunnathilum msg isttapedunnaver ahnu introvert
Njan nallaonm day dream cheyyun ath mattan enthenkilum vazhiyundo...🙂
Introvert ആവുന്നതിന് ഉള്ള കാരണം... നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നു.. മറ്റുള്ളവരാൽ അവഗണിക്ക പെടുന്നു... എപ്പോഴും നല്ലവനായി ഇരിക്കുന്നു ഇങ്ങനെ ഉള്ളവ കൊണ്ടാണ് 😊 ഭിത്വ ഇവരെ എല്ലാവർക്കും ഇഷ്ടവും ആണ്. ഞാൻ പോലും ഇങ്ങനെ തന്നെ ആണ്. മറ്റുള്ളവരെ സ്നേഹിക്കാൻ ബഹുമാനിക്കാൻ ഇഷ്ടപെടുന്നു..ആരെയും കോപ്പി ചെയ്യാൻ നികുന്നില്ല.. അധികം ആരോടും കമ്പനി ആവുന്നില്ല ആയാൽ തന്നെ അവസാനം വരെയും അത് തുടരണം എന്നില്ല
Who told you introverts are believers?
@@aryaprakash8460 why not കൂടുതലും
ദൈവമോ 😂
Ninnod ar parannu ee viditham
Mattullavar avaganikkumbozhum alkkuttathe kanumbozhum okke pedikkunnathum adhikam arodum company Avan ishtam illathathum okke social anxiety il varunna oru karyam an athokke just oru psychologyst ine kandal theeravunna problem mathrame ullu ente karyam parayukayan enkil njan kooduthal tym um party friend public ayi nadakkunna al an but lockdown vannappo njan ake lock ayi poyi vitil thanich mattarum illathe wfh umayi ekadesham 2 years vitil thanne ayi ennitt lockdown kazhinnappo alkkuttathe kananum friendsine kananum oru partykk pokanum okke pediyayi thudangi alukal enne engane judge cheyyum enna pedi oru function poyappo njan arodum samsarikkunnilla veruthe tension adich vidarthi olich irikkunn appol an ente uncle ennod parannath kure alukalkk ee problem und psychologist ine kanan parannu angane njan psychologyst ine consider cheythu pathiye pathiye njan pazhaya njan ayi mari
Introvert in alukale kanano alukalod idapazhakano onnum oru madiyum undavilla avarkk eppozhum public il irikkanum pattum pakshe kooduthal samayam public il irikkumbo avarkk energy pathiye pathiye kurann varum avarkk charge avanam enkil avarkk ottaykk samayam chelavazhikkendi varum enn mathram
Ente case yil enikk eppazhum ottak erikana eshttaa. njn agane allkarodum onum pettan mindarilaa.egot valom paranjaa matre samsrikuu.family ahananki polumm.adiyame agott keri samsrikuna itu elaa .deshyamvanaa pinne pidicha kittulaa.bhakki tym iloke nallaa silent ahann .agane pettan aarum ayittum mindarila. social events il okee pokan pediyann .stage fear aganee okee .vitil parayunath ente character vichtraa sowbhavam ahann nnaa😂.ellarodum deshyam vaa aarodomm mindathe erikune .but ullil sneham ond eganee ath kanikanam nn ariyilaa😢 . kuduthalum njn Silent ahnn . Njn padichathoke mixed il ahann enkilum njn aganee boys nod mindarilaa .orupaad frnds onum elaaa.njn kurachude active ayathaa women only vannapozhaa 🎉 .
I struggled explaining to people that I'm not rude. What's disturbing for me is that I'm not able to freely express myself like I could do in social media.
🌝introvert extrovert enn kettitto enthanenn polum ariyatha kore vaanangal aan ente classil😂athond kozhappavilla pinne avar chodhichittond ennod , 'nee entha aarodum midathe , active allathe enn enikk active aavanam enn thonnarilla classil kedann behalam vakkaano over loud aavano enikkishttavalla over sound ishttavum alla pinne aake mindunnath ente 4 frndsinodum ente lover avalum introverta🤭nthar cheyyaan avalodum mathram bcoz they are just like me🌝😂classil I have a 5man squad full of introverts , we are enjoying in our own space .And Am happy to be an introvert .🌝
Yes I'm an introvert❤️🥰
Njanum😊
Njan eppozhum Ottakan enna oru feel aann enikk 😢 but ottakirikkan valiya ishtam onnum illa Freinds okke aayitt chill aayi irikkan aa ishtam but athin enikk Friends Enn parayan kure pere onnum illa
Njn introvert annu yenney mind cheyyarilla yellaarum yenne matti nirthum
Same here പത്താം ക്ലാസ്സ് വരെ 😂😅
Reality
Same
Ennem🤐
njan +1 vare extrovert ayirunnu
ippo 2 varsham introvert aayitt 2 years akan pokunnu
Yyaahh
I was an extrovert..slowly I became an ambivert..but now I think I am slowly slowly keeping step to an introvert😒
ഇത് ഞാനല്ലേ ❤
Introvert lover ulla njsn.sherikkym bhayangara happy ahnu... Enikku entea ella importance um und. Entea sthanam orikkalum arum thatti edukkilla ennnu nallavdhairyam ahnu. ☺️Entea oppam ellam eppozhum happy ahnu...avantea oppam ullapol njan kunjanennu polum thonipokum. Athra care ahnu🥹
Naanum oru introvert ahn ❤.leonardo DiCaprio introvert ahn kettapp netti😦
Njan orikkalum swayam pokkunnilla,ennalum njan nallathayi padum enn vishwasikkunnu pakshe aarudeyum mumbil paadanum madiay. Real incident aayitt oru karayam und-oru family functionil ennod paadan parannu.aa divasam enikk full jaladosham aayirunnu.swabhavikamayi paadunnavarkk ariyam ,aa samayath paadiyal paattil velli veen kulamakum.ennalum kazhiyunnath pole paadi.ennittum paadi kazhinn nadakkumbol sidil ninn kurach moyenthukal parayunnu ivan paatt thanneyano paadunne.manassil ath thatti.athu valiya kaaryamaakkiyilla pakshe schoolilum ee same karyam orikkal nadannu.pinne enikk thanne ennod veruppan .njan aarodum mindilla full time alone.aarum mind aakkukayum illa....so my life just turn so bad.ellathinum shesham njan ennil oru kazhiv manassilaakki njan padithathil avarage aayirunnu pakshe kurach parisramichappol enikk sslc yil 8A+ kitti .ennittum ente realtives parayunnu "eda kurachum koodi padichhode"pinne njan enth cheyyanam logam motham kanakkanne.ellarum allenkilum anne kand muttiyavar motham lottakal thanne😢😢
Njn introvert aanu.. Vid paryunnth crct aanu 😌..
Facial attitude
Oru introvertinte facial attitude paavam pidichapoleyayrikkum
Kure per adh kand samsarikadirikkuka
Adhum oru thettidarana
എനിക്ക് ഒരു മെന്റൽ ഉണ്ട് കയിഞ്ഞുപോയത് മറക്കാൻ പറ്റാറില്ല ബൈക്ക് എടുത്ത് ഒരുപാട് ദുരെ യാത്ര ചെയ്യും ഞാൻ 😅😂ഈ സ്വഭാവം ആർകെങ്കിലുമുണ്ടോ
Unde .... pakshe bike illa 😢
Enik mental illa .njnum bike edtu kore dooram travel cheyyum.(petrol adikkunna divasam matram).
Proud 🔥
Friends group il oru extrovert but purathu oru introvert ne pole mattullavarodu communicate cheyyan madi.
Idakku introvert um idakku extrovert um aakunnavare enduvilikkum duality pole undu ente friend ingane ahnu njaan aadyam aval oru extrovert ahnenna karudiye oree samayam randu reediyil perumaaran pattumo😢?
3- and thalapathi vijay👍😊😍
ഞാൻ super extrovert ആണ്. Super hyperactive ഉo ആണ്
Enik ottak irikkan enthennilatha ishtava...class kazhinjal friendsinte kude 1 minute polum nilkula apozhe excuse indakki pokum...3 friends ind avarodu polum 2 minute samsarikunath task ayita edukkkune..😶😶😶..kuttikalam muthal inganeya 🚶
Bro ningal Thanneyaano
Sixth sense Malayalam enna RUclips channel nadathunnathu ?
Njan 10thil shy ayirunu enikki ellavarodum samsarikkanam ndd classil mine avanam ndd nthe comedy ellarum kekkanam ndd but eniki avarod egane samsarikkanam areela njan bayangara introvert ayirunu samsaricha pottatharam matram varuu last ippo ellam sheri ayi njan ippo +2 enikki ipo njan agrahichath ellam pattunund njan anu classil mine 😌
Yeganeya matti yeduthe onnu parayuoo njn eppo 10 thilann
Njanomoru introvert aan ath kond njan happy aan because enikk life long friendsine aanishttam ath sherikkum ente personalityill ullathaanenn kandappo am happy.. Eni orotta kaaryam ente friendsum koodi ithariyanam 🫠
Yes I am introvert
Conformed 💯😂
Relatable 💯
അപ്പൊ ഞാൻ introvert അല്ലെ 🥺🥺🥺 ഒന്നുരണ്ടെണ്ണം മാറ്റം ഒള്ളുലോ അപ്പൊ ഞാനും introvert ☺️☺️☺️
enikk orma vannath, kg to and +2 kude padicha my friend, two years she said 3 words, then, we become good friends, they will speek a lot to me
100% this is me😊
Me too
Introvert🔥❤😂
ഇപ്പോഴത്തെ കുറെ ചീള് പിള്ളേരുടെ തള്ളി മറിയാണ് എനിക്ക് ഭയമകര depression ആണ് ഞാൻ ഭയങ്കര introvert ആണെന്ന് എന്നൊക്കെ. നമ്മളൊക്കെ നിത്യ ജീവിതത്തിൽ അനുഭവിക്കുന്ന ചെറിയ anxiety യെ ഒക്കെയാണ് ഇവന്മാമർ depression നുമായി കൂട്ടിക്കുഴയ്ക്കുന്നത്...ജീവിതത്തിൽ ഒരിക്കൽ എങ്കിലും depression എന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയിലൂടെ കടന്നുപോയ ഒരു വ്യക്തി പിന്നീട് ഒരിക്കലും ആ അവസ്ഥയിലേക്ക് പോവാനും ആ വാക്ക് കേൾക്കാനും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. പിന്നെ introvert....28 വയസ്സ് ആയിട്ടും വീട്ടിന്നു പുറത്ത് പോവാതെ ആരുമായും ഒരു ടച്ചും ഇല്ലാത്ത വീട്ടിൽ ഗെയിമും കളിച്ച് ഇരിക്കുന്ന 916 introvertകളെ എനിക്കറിയാം
🙂
Njan😊
Aa 916 il minimum 400 perkkum social anxiety mathrame undavu
Pashe multtipple personalities ee swabhavam koodi enikkund🤣🤣
ഞാന്‍ എല്ലാറ്റിന്റെയും ഒരു mixed version ആണ്...😂
പ്രേമലുവിലെ തോമസ് ഇൻട്രോവേർട്ട് അല്ല വേറെ എന്തോആണ്...
Njan enthayalum extrovert alla ,chellapo thonum introvert allanum appo njan ambivert arikum😂😅
Njan cinema kanum food kaykum gym pokum uragum ithan ente jeevitha reethi. Ithan ente reethi
Apo njan introvert an😊
Enik social anxiety yum und😢
Njan eeth type aanenn enikk polumariyilla ente classil njan bayankara extrovert aan but purathirangiyal oruthaneyum valya mind akkula 😂
Njn oru ambivert aanenn thonunnu. Enikk chilatjaram perumattam ullavarod kooduthal samsarikkan kayiyum but chilarod njn athikamonnum samsarikkan enikk thonnilla karanam avarude persona enikk chernnadh aavilla.
Bro...u r very very correct.......100% true.........🎉
You trust him 100. Came on bro.really?
Njn activanu evdeyum.. But ipo +1.+2 lu frndsoke mariyondaano endho ipo silantaanu🙂
ഞാനും 😢 എന്ത്ചെയ്യാ ബ്രോ 😭😭
average looks ഉള്ള oru introvert 🥲
Who all are introvert here😊
👇🏻
Umb
Relatable...
Idheham paranjath pole ennod kooduthal samsarikkunnavarod njnumayi nalla bond aan. I don't known realy who i am.
Avan bhayankara jaada ahn nn 😢
Kett maduthu😵😂
Jaada enn parayunath pinneyum ishtaan.pachapavam enna enne paryuka
4:53 also nelson mandela
Yes, i am introvert ❤❤❤❤❤❤❤❤❤❤❤❤
Introverts avarde emotions ellarodum share cheyan agrahikila but chelpo onu koode karayan oral venam enathale sathyam
Enikk koode oru gang undenkil nam active a. But nan eppalum ottak an appo nan kidakkum
ഞാൻ നിന്റെ വീട്ടിൽ വരട്ടെ നമുക്ക് ഫ്രണ്ട്സാകം 😂
I am extreme introvert but not physco😅
I have 2 types characters 😂😊
You can only have one character and that is you. not introvert,extrovert,pervertambivert...
Mee too
Mohanlal is an introvert vijay is an introvert
ғᴀғᴀ ɪs ᴀɴ ɪɴᴛʀᴏᴠᴇʀᴛ
Mingi G is introvert
Even pinungandi in intro
I am introvert....❤
Njan paavamaan enn oru paad per parayunnu ellaa introvertum angane aano
ചെറുപ്പം മുതലേ വീടിനു കേൾക്കാൻ തൊടാകിയതാ ഇവൻ ആരോടും മിണ്ടില്ല നാട്ടുകാരും വീട്ടുകാരും പറഞ്ഞ കേട്ട് കേട്ട് മടുത്തു ഇപ്പോളും അങ്ങനെ തന്നെ schoolil um college okke poyaplum girlsum teachers okks parnju jaadayanonnu 😂 enik samsarikan thnne akunnilla but ete friends nodum parentunodum njn nallanom campny an athe pole thnne friends choose chybol njn enik set ayavere choose chyrullu enik pattthore avoid chyum ath arenelum. Ellarum vijarikum ith oru character karnm enik jaada aanenna ellrum prayne avrk arayialo ete problems 🙂
Njanum correct ith thanne ann bro.
Poyi pani nokkan para
Bro paranje 6 factsum ente kariyathil sheriynn.
അപ്പോ ഞാൻ ഇൻട്രോ ആണോ 😂
I was bald at 16
Really...😢
Enikk mudi valarthiyal cherilla njan rock ine pole an thadi ullath kond katta rockis njan eppozhum vadikkar an pathiv
Correct bro🥹
Njan introvertum alla extrovertum alla enna enik thonunne 😅 . Nja smarsaricha va thorathe samsarikum pakshea annek silence( ottak erikunntum ) estam ahh.
Njanum
Over ayitt introvert ayalum over ayitt extrovert ayalum prashnam an i am an ambivert
Mikka alukalum social anxietye introvert ayi kanar und athokke valya pottatharam an social anxiety ullavarkk oru psychologyst ine kandal theeravunna problem mathrame ullu
Ottak irikkan ishttam pedunnad alla peduttunnad an 🙂
I' m single because i' m an introvert🙂
Me too
I'm introvert😊
Ente talayil 15 years white hairs undu ithu karnam eniku confidence illa 😢
Ayn
Age 15 anno?
Nannaiy👍🏽 confidence illand tanne jeevichoolu🤌🏻
Weare cap
Tala cut chy bro enthitt confident akku bro.
Freedom venam
Le me🙂: Ambrivert 🥲 (ithine kurich oru video cheyumo🥲
Appo njan real introvert anu alle😢
Inroverts are better
Enthina karayane 😂
@@tensgaming7371 ithrem naal njan ennethanne pattikkuvarunnu 😜
@@sarang1829 angane poornamayitt parayan pattilla bro chila situationsil extrovert ayitt behave cheyyathe pattilla
@@sarang1829athe oru shalyavum avare kond undaakarilla like me🗿
Lalettan and thala,dhalapathy introverts
അതും കണ്ട് സാധാരണ middle ക്ലാസ്സ് ആയിട്ടായിട്ടുള്ളവർക് അങ്ങനെ പറഞ്ഞു നടന്നാൽ കുറച്ചു പ്രയാസം ആയിരിക്കും ജീവിക്കാൻ... Like നാട്ടുകാർ വല്ല സിറ്റിയിലും ആണേൽ ok... And ഇതിനെ കുറിച്ചൊന്നും അറിയാത്ത ചില കിളവി കിളവൻ and മൊണ്ണ new ജൻ ടീമ്സ്സും ഇണ്ട്... So task for life
1:00 especially girls 🙂