എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം | ADGP Ajith Kumar

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം
    Vigilance investigation against ADGP MR Ajith Kumar
    #ADGPAjithKumar #Vigilanceinvestigation
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 50

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 6 часов назад +6

    സർവീസിൽ വെച്ച് ഇരിക്കരുത്

  • @rimariya1232
    @rimariya1232 6 часов назад +4

    Verygood

  • @martienchiramel6820
    @martienchiramel6820 5 часов назад +3

    Very good

  • @sadan541
    @sadan541 6 часов назад +2

    വളരെ നല്ല തീരുമാനം🎉

  • @juraijareacode4660
    @juraijareacode4660 5 часов назад +2

    പ്രവർത്തകരുടെ വികാരം മനസ്സിലാക്കാൻ പറയു cm നോട് 😊

  • @sethuprabhakaran4398
    @sethuprabhakaran4398 6 часов назад +2

    Good 👌👍

  • @aliashraf4663
    @aliashraf4663 6 часов назад +1

    പാർട്ടി സെക്രട്ടറി ആവശ്യമില്ലെന്ന് ബോധ്യപ്പെടുത്തി അൻവർ MLAയുടെ മൗനം വാചാലമായി എന്ന് പത്രക്കാർക്ക് ബോധ്യപ്പെട്ടില്ല

  • @babulala9072
    @babulala9072 6 часов назад +5

    പിണറായി സർക്കാർ മുന്നോട്ടു തന്നെ ..ലാൽസലാം ✌️👍🏻

  • @martinjeaks
    @martinjeaks 5 часов назад +1

    Good

  • @mdpal7166
    @mdpal7166 5 часов назад +2

    അജിത് കുമാർ തന്നെയാവും അന്വേഷണം നടത്തുന്നത് അല്ലേ.😂😂😂

  • @AliAkbar-pf7zj
    @AliAkbar-pf7zj 6 часов назад +1

    Cngrt

  • @aliashraf4663
    @aliashraf4663 6 часов назад +3

    അന്വേഷണ റിപ്പോർട്ട് via അജിത് കുമാർ സമർപ്പിക്കും റിപ്പോർട്ടിൽ വെട്ടുംതിരുത്തും സൗകര്യം പോലെ അയാൾ ചെയ്യും

    • @shaijasha9880
      @shaijasha9880 5 часов назад

      ഊ ഡി ഫ്‌ 😝😝😝😝

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 5 часов назад

      ബുദ്ധിമുട്ട് ആയി ഇല്ലേ ?

    • @rajanbabu231
      @rajanbabu231 4 часа назад +1

      അത് യുഡി എഫ് കാലത്ത് സുഹൃത്തെ

  • @shabeebsha2273
    @shabeebsha2273 35 минут назад

    Good 👍🏻🔥

  • @Sukumaran-f7m
    @Sukumaran-f7m 5 часов назад +1

    ഇവിടെ പ്രധാനം വിജിലൻസ് അന്വേഷണമല്ല. അതി ലും എത്രയോ ഗുരുതരമായ കുറ്റങ്ങൾ നടന്നിട്ടു ണ്ടല്ലോ. അതാണ് ആദ്യം അന്വേഷിക്കേണ്ടത്..... അല്ലാതെ .കണ്ണിൽ പൊടിയിട്ടാലൊന്നും തീരില്ല 😭😭😭😭

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 5 часов назад

      ബുദ്ധിമുട്ട് ആയി ഇല്ലേ ?

  • @rajesh-fd2of
    @rajesh-fd2of 4 часа назад +1

    👍👍

  • @Akash-z
    @Akash-z 3 часа назад

    ADGP യെ മാറ്റിനിർത്തി, പൊല്യൂസിൽ അല്ലാതെ മറ്റൊരു ഡിപ്പാർട്മെന്റിലേക്കുമാറ്റി നിയമിച്ചതിനു ശേഷം, അന്വേഷണം നടത്തണം. അല്ലെങ്കിൽ അന്വേഷണത്തിന്റെ സുതാര്യത വിശ്വസിക്കപ്പെടില്ല.

  • @ghgh977
    @ghgh977 5 часов назад

    KAIRALI..IPPOOZUM..UNDO

  • @aliashraf4663
    @aliashraf4663 6 часов назад +1

    അൻവറിന്റെ മൗനം വാചാലമായി എന്ന് പത്രക്കാർക്ക് ബോധ്യപ്പെട്ടില്ലേ 😂

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 5 часов назад

      ബുദ്ധിമുട്ട് ആയി ഇല്ലേ ?

  • @ashrafahamedkallai8537
    @ashrafahamedkallai8537 6 часов назад +4

    ഒരു ഒലക്ക കിട്ടുമോ വിഴുങ്ങി ചുക്ക് കാപ്പി കുടിക്കാനാ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 5 часов назад

      അതുകൊണ്ടു ബുദ്ധി വളർച്ച ഉണ്ടാവില്ലല്ലോ ? എന്നാലും ശ്രമിച്ചു നോക്കുന്നതിൽ തെറ്റില്ല

  • @MkMajeed-qb6yx
    @MkMajeed-qb6yx 5 часов назад

    good

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 6 часов назад +3

    ,,, വേണ്ടായിരുന്നു ഇത്ര പെട്ടെന്ന്... 🥴..

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 5 часов назад

      ബുദ്ധിമുട്ട് ആയി ഇല്ലേ ?

  • @JallilJalli-oj5fl
    @JallilJalli-oj5fl 4 часа назад

    അവനെ മാറ്റി നിർത്തുക അതാണ് സർക്കാറിന് നല്ലത് എലത്തൂർ ട്രെയിൻ സ്ഫോടനം മതി അവന്റെ നിലപാട് അറിയാം അവൻ പറഞ്ഞത് പ്രതി ഷഹീൻ ബാഗിൽ നിന്ന് വന്നതാണ് അവിടത്തെ സ്ഥിതി നിങ്ങൾക്കറിയാമല്ലോ അതിൽ നിന്ന് മനസ്സിലാക്കാം അവന്റെ വർഗീയത അവനെയും പി ശശിയെയും ഒക്കെ ചവിട്ടി പുറത്താക്കിയിട്ടില്ലെങ്കിൽ സർക്കാരിന് കനത്ത പരാജയമായിരിക്കും

  • @martinjeaks
    @martinjeaks 5 часов назад

    സസ്പെൻഡ്‌ ചെയ്യൂ

  • @ghgh977
    @ghgh977 5 часов назад +2

    KAMMI.+SANGI=MODI

  • @sameersameerkp1944
    @sameersameerkp1944 Час назад

    നേരം വെളുത്തോ

  • @lawrencepx9189
    @lawrencepx9189 4 часа назад

    UDF+BJP+മാധ്യമ ഗുണ്ടായിസം=ADGP ????, അന്വേഷിക്കട്ടെ.

  • @RoyL-x8l
    @RoyL-x8l 6 часов назад

    aru.paranju..eathrapeattenneannu.
    kuttam.cjeaythsvan..aaaraayaslum..niyamathinatheethan.

  • @rajujacob5316
    @rajujacob5316 5 часов назад

    Shajan Kariyah Udane Ullil Ppovum...Pottan Kariyah Mutton Curri Aaavum..

  • @fasalrahman8853
    @fasalrahman8853 4 минуты назад

    ഒടുവിൽ കാരണ ബുധം കുടുങ്ങി. ചട്ടം ഭയങ്കരം

  • @aboobackerparamban1764
    @aboobackerparamban1764 5 часов назад

    അവനെ മാറ്റി നിർത്തി അന്വേഷിക്കുക അതാണ് വേണ്ടത് അജിത് കുമാറിനെ മാറ്റി നിർത്തുക അവനെ അവിടെ നില നിർത്തരുത്

  • @sureshkumaras4052
    @sureshkumaras4052 6 часов назад

    മാപ്രകൾക് എല്ലാ ദിവസവും ചർച്ച ചെയിട്ടു മതിയായിരുന്നു 😂😊😊

  • @kumarkerala6888
    @kumarkerala6888 3 часа назад

    👏👏