കണ്ട് തീരുന്ന അവസാന നിമിഷം വരെയും അഭി രക്ഷപ്പെടണം എന്ന് ഒരുപാട് ആഗ്രഹിച്ചു...അവൻ എങ്ങനെ എങ്കിലും രക്ഷപെട്ടു എന്ന് തന്നെ വിശ്വസിക്കാൻ ആണ് ആഗ്രഹിക്കുന്നത്😢...കണ്ട് തീർന്നപ്പോൾ അഭി ഒരു വിങ്ങൽ ആയി മനസിൽ നിൽക്കുന്നു... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ആശംസകൾ Congratulations team 'ഒറ്റ' Congratulations ശശി കുളപ്പുള്ളി🎉
നന്നായിട്ടുണ്ട്. കുട്ടികൾ നന്നായി അഭിനയിച്ചു . കൂടാതെ ഇതിന്റെ ക്യാമറമാൻ വളരെ ഗംഭീരമായി തന്നെ വർക്ക് ചെയ്തിട്ടുണ്ട് .പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
കുട്ടികൾ നന്നായി ചെയ്തു.. പൊന്നുചേട്ടാ. Super... ശശി കുളപുള്ളി 👍. ഇനിയും ഇതിന്റെ ബാക്കി എന്തൊക്കെയോ പ്രതീക്ഷിച്ചു.. അല്ല പ്രതീക്ഷിക്കുന്നു..👌👌👌👌ALL THE BEST TEAM * ഒറ്റ *
ഈ അടുത്തൊന്നും ഇങ്ങനെ ഒരു...... 😭😭❤️❤️❤️ ശശി കുളപ്പുള്ളി ❤️❤️ "An innocent murder" "ഒരു നിഷ്കളങ്ക കൊലപാതകം" Anandbodh, mubashir pattambi, ponnu kulappully 👏🏼👏🏼👏🏼❤️❤️ Payyanmar🔥🔥🔥🔥🔥❤️
സൂപ്പർ പറയാൻ വാക്കുകളില്ല കുട്ടികൾ രണ്ടു പേരും നന്നായി അഭിനയിച്ചു അച്ഛനായി വന്ന ആളും ഇവിടെ അബിയുടെ പൊങ്ച്ചമാണ് അവന്റെ മരണത്തിനു കാരണമായത് അത് സ്വഭാവികമായി സo ഭവിക്കാവുന്നത് അത് ലാ ഗില്ലാതെ കാണിച്ചതിൽ സംവിദായകൻ വിജയിച്ചിരിക്കുന്നു പിന്നെ ഡബ്ബിങ് ക്യാമറ പൊളിച്ചടുക്കി വീണ്ടും ഒരിക്കൽക്കൂടി സൂപ്പർ. അത് അധികമാകില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻
വളരെ ഗംഭീരമായി. പക്ഷെ മനസ്സാകെ വല്ലാത്ത വിങ്ങലിൽ ആയിപോയി. ആ അമ്മയുടെ വിളി ആർത്തലച്ച കണ്ണീരായി ചെവിയിൽ വന്നലയ്ക്കും പോൽ. ആർക്കും വരാതിരിക്കട്ടെ ഇങ്ങനെ ഒരവസ്ഥ.😢😢
Short film എന്ന പേരും പറഞ്ഞ് ഒരു സിനിമതന്നെ എടുത്ത് വച്ചിരിക്കുകയാ..... Direction, Casting, Location, Music, Editing, Grading തുടങ്ങി എല്ലാം perfect ആയി വന്ന ചിത്രം...... വളരെ ചുരുങ്ങിയ സമയംകൊണ്ട്, ഒരുപാട് വിഷയങ്ങൾ പ്രത്യക്ഷമായും, പരോക്ഷമായും, ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നു....... Detailing ൻ്റെ പ്രാധാന്യം മനസ്സിലാക്കി കൃത്യമായി ഉപയോഗിച്ച director brilliance........ രണ്ടു മിടുക്കൻമാരും ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുന്നു...... കണ്ണ് നനയാതെ ഇത് കണ്ടുതീർക്കാൻ പറ്റില്ല...... ചുരുക്കിപ്പറഞ്ഞാൽ GREAT ❤❤❤🎉🎉🎉
Sasi super ayittundu gambheeram 👍👍👍🌹🌹👌
Thank you Sudheer bhai ❤❤❤
Onnum parayan illa adipoli❤
❤❤❤
Super 🥰🥰ponnu chettaa umma😘😘
❤❤
നല്ലോരു സിനിമ കണ്ട ഫീൽ, ഇത് ഒരുക്കിയ ശശി കുളപ്പുള്ളിക്ക് ഒത്തിരി അഭിനന്ദനങ്ങൾ, ഒരു സിനിമ ശശിയുടെ രചനയിൽ പിറക്കുന്നക്കാലം അതിവിദൂരമല്ല GOD bless 🙏
❤❤❤
വല്ലാതെ നൊമ്പരപ്പെടുത്തി😢
ശരിക്ക് ഫീൽ ചെയ്തു
❤❤😓😓👍🙏🙏
❤❤❤
കണ്ട് തീരുന്ന അവസാന നിമിഷം വരെയും അഭി രക്ഷപ്പെടണം എന്ന് ഒരുപാട് ആഗ്രഹിച്ചു...അവൻ എങ്ങനെ എങ്കിലും രക്ഷപെട്ടു എന്ന് തന്നെ വിശ്വസിക്കാൻ ആണ് ആഗ്രഹിക്കുന്നത്😢...കണ്ട് തീർന്നപ്പോൾ അഭി ഒരു വിങ്ങൽ ആയി മനസിൽ നിൽക്കുന്നു...
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ആശംസകൾ
Congratulations team 'ഒറ്റ'
Congratulations ശശി കുളപ്പുള്ളി🎉
❤❤❤
സൂപ്പർ 👏👏കുട്ടികൾ നന്നായി ചെയ്തു ❤️❤️
❤❤❤
Excellent 👍🏻
❤❤❤
വലിയ ഫീൽ നൽകിയ നല്ലൊരു ചിത്രം👍
❤❤❤
വല്ലാത്തൊരു നോവ് ... അഭിനയമെന്ന് തോന്നിയില്ല.. കലാ ലോകത്ത് ഇനിയും വളരെ ദൂരം താണ്ടാനാവട്ടെ ...അഭിനന്ദനങ്ങൾ.. ആശംസകൾ
❤❤❤❤
വളരെ നന്നായിട്ടുണ്ട് 🥰🥰
നല്ല അഭിനയം 👍
❤❤❤
വളരെ നന്നായിട്ടുണ്ട്. ഒരു ഫിലിം കണ്ട ഫീൽ ❤❤❤❤
❤❤❤❤
Good making.. all the best..
❤❤❤
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤
❤❤❤
നല്ലൊരു ഷോട്ട് മൂവി മനസിന് ഒരു വിങ്ങൽ 😔കണ്ട് കഴിഞ്ഞപ്പോൾ എല്ലാം മേഖലയും നന്നായിട്ടുണ്ട് ❤
❤❤❤❤
അഭിനന്ദനങ്ങൾ
❤❤❤
സൂപ്പർ.... ഒരു സിനിമ കണ്ട ഫീൽ.... സംവിധായകൻ അഭിനനന്ദനം അർഹിക്കുന്നു. കിടിലൻ സബ്ജെക്റ്റ്
❤❤❤
നന്നായിട്ടുണ്ട്.
കുട്ടികൾ നന്നായി അഭിനയിച്ചു .
കൂടാതെ ഇതിന്റെ ക്യാമറമാൻ വളരെ ഗംഭീരമായി തന്നെ വർക്ക് ചെയ്തിട്ടുണ്ട് .പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
അടിപൊളിയായിട്ടുണ്ട്. പിള്ളേര് സൂപ്പറാ...
❤❤❤
This shot film is not a simple Film great one .I like very much because is give good information ❤ congrulations
❤❤❤
ഒറ്റ മൈന നമ്മുടെ വിശ്വാസം മനസ്സിനൊരു നൊമ്പരമായി
❤❤❤
സൂപ്പർ
❤❤❤
കുട്ടികൾ നന്നായി ചെയ്തു..
പൊന്നുചേട്ടാ.
Super...
ശശി കുളപുള്ളി 👍.
ഇനിയും ഇതിന്റെ ബാക്കി എന്തൊക്കെയോ പ്രതീക്ഷിച്ചു.. അല്ല പ്രതീക്ഷിക്കുന്നു..👌👌👌👌ALL THE BEST TEAM * ഒറ്റ *
❤❤❤
അതിമനോഹരമായ ഷോർട് ഫിലിം. കുട്ടികളുടെ അഭിനയം മനസ്സിൽ തട്ടി. അവസാനം അബി എന്ന അമ്മയുടെ വിളി.. മനസ്സിനെ നൊമ്പര പെടുത്തി. ആശംസകൾ ടീം
❤❤❤
വളരെ നന്നായിരിക്കുന്നു
നല്ല അഭിനയം കാഴ്ച വെച്ചു കുട്ടികൾ നല്ല സംവിധാനം കൊച്ചു കഥ വളരെ ഗംഭീരം
❤❤❤
ഗംഭീരം 💞💞മക്കൾ അടിപൊളി 👍🏻അവതരണം, എല്ലാം കൊണ്ടും സൂപ്പർ 🔥
❤❤❤
Good making and good message 👍🏻
Super. Children must watch it. Good message for children. All the very best dears.
❤❤❤
കഥയും ചിത്രസംയോജനവും എല്ലാം സൂപ്പർ
❤❤❤
Congratulations Sasi Kulappully and team 🎉🎉🎉
❤❤❤
മനസ്സിലൊരു നൗമ്പരം ബാക്കി വെച്ച് നമ്മുടെ കുട്ടിക്കാലം ഓർത്തു പോയ് ഒറ്റവാക്കൽ ന്താൻ പറയാം. സൂപ്പർ
❤❤❤
👍👍👍⭐⭐super
❤❤❤
Good message. Good making
❤❤❤❤
ഗുഡ് wrk ശശി keep it up🎉
❤❤❤
നന്നായിട്ടുണ്ട് ❤️
❤❤❤❤
Adipoli ❤
കണ്ടു വളരെ നന്നായിട്ടുണ്ട്. മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക്. എന്റെ പ്രിയ സുഹൃത്ത് ശശി കുളപ്പുള്ളിക്കും അഭിനന്ദനങ്ങൾ
❤❤❤
നന്നായിട്ടുണ്ട്
കഴിഞ്ഞത് അറിഞ്ഞില്ല നല്ല അഭിനയം എല്ലാം കൊണ്ടും നന്നായിട്ടുണ്ട്
എല്ലാം വിധ ആശംസകളും നേരുന്നു
❤❤❤
കൊള്ളാം , സൂപ്പർ👍❤️❤️❤️❤️❤️❤️❤️❤️
❤❤❤
നല്ല സിനിമ
❤❤❤❤
ഇത്രക്ക് വേണ്ടായിരുന്നു ശശിയേട്ടാ...
അവസാനം വരേയ്ക്കും പ്രതീക്ഷ ബാക്കിയായി അബിക്ക് വേണ്ടി...😢
Nice work...♥️👏🏼🙏🏼
❤❤❤❤
wonderful film..
❤❤❤❤
ഇത് വളരെ നന്നായിട്ടുണ്ട് വളരെ വ്യത്യസ്ഥത തോന്നി അണിയറയിലെ എല്ലാർക്കും ആശംസകൾ
❤❤❤
Parayathirikkan vayya -- ellam superayi👌👌🌹🌹🌹🌹👍👍👍👍👍
❤❤❤
വളരെ നന്നായിട്ടുണ്ട് 💜❤️♥️
❤❤❤
Superb . Onnum parayanilla. Pazhaya kuttikkalam thirichu vanna pole. Nattinpuram athighanbhiram
അഭിനന്ദനങ്ങൾ.... ആശംസകൾ... മുന്നോട്ട്....❤
❤❤❤❤❤
ഒരു രക്ഷയും ഇല്ല . പോളിച്ചു ഗംഭീരം
❤❤❤
സൂപ്പർ രണ്ടാളുമുത്തുമണികൾ❤❤❤❤❤❤
❤❤❤
മനോഹരം അതിമനോഹരം
Super aayittund
❤❤❤
കണ്ടു, അതിഗംഭീരം തന്നെ; കഥ മനസ്സിൽ തട്ടിയതിനാൽ ഉള്ളിൽ ഒരു നൊമ്പരം വിങ്ങുന്നു
❤❤❤
Poliii🥰
❤❤❤
Great making....!
Hat's off to Sasi Kulappully❤
Kudos to entire crew 🎉
❤❤❤
Supper ആയിട്ടുണ്ട് സൗണ്ട് & പിക്ചർ ക്വാളിറ്റി സൂപ്പർ എല്ലാം നന്നായിട്ടുണ്ട്
ഇതു കണ്ടപ്പോൾ കുറച്ചു നേരത്തേക്ക് പഴയ കാലത്തേക്ക് ഒന്നു പോയീ
❤❤❤
വളരെ നന്നായിട്ടുണ്ട് കുട്ടികളുടെ അഭിനയം ❤️❤️👍
❤❤❤
കൊള്ളാം
❤❤❤
കുട്ടികളുടെ അഭിനയം
മികച്ച നിലവാരം പുലർത്തുന്നു
❤❤❤
Super❤
thank u ikka...❤❤❤❤
സൂപ്പർ 😊
❤❤❤
❤❤❤
Very heart touching......
❤❤❤
ഈ അടുത്തൊന്നും ഇങ്ങനെ ഒരു......
😭😭❤️❤️❤️ ശശി കുളപ്പുള്ളി ❤️❤️
"An innocent murder"
"ഒരു നിഷ്കളങ്ക കൊലപാതകം"
Anandbodh, mubashir pattambi, ponnu kulappully 👏🏼👏🏼👏🏼❤️❤️
Payyanmar🔥🔥🔥🔥🔥❤️
❤❤❤
Good direction,concept and entirely apritiable the camera work,especially the artists...wish you all for the team work also....
❤❤❤❤
ഒരുമാതിരി ചെയ്ത്തായിപ്പോയി 😭👌👌
❤❤❤
ഗംഭീരം👍
❤❤❤
നന്നായിട്ടുണ്ട്.
❤❤❤
Super 👌 👍
Superb👍👍
👍🏼👍🏼👍🏼
❤❤❤❤
സങ്കടത്തിൽ ആക്കികളഞ്ഞല്ലോ. എന്നാലും വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ 😍
❤❤❤❤
❤❤❤,, നേ ര ത്തെ.. കാ ണാ ൻ.... തോ ന്നി യില്ല..കണ്ട്.. കഴിഞ്ഞപ്പോൾ... മ ന സ്സിൽ തട്ടി,,ടീ മിന്..അ ഭി ന ന്ദ നങ്ങൾ... നി ർത്തരുത്.... പെ രു മാ നി... സി നി മയിലെ...... ഭ്രാ ന്ത ൻ...
❤❤❤❤ thank U Rajan Bhai
വളരെ നന്നായിട്ടുണ്ട് ഇതിന്റെ part 2 ഉണ്ടോ
ആശംസകൾ ❤️
Super 👌🌹
❤❤❤❤
Nanayittund
Superb👍🔥
😍❤️
❤❤❤
അടിപൊളി സൂപ്പർ നമ്മൾ ഒറ്റ മയിന കാണുമ്പോ കണ്ണിനു താഴത്തു വിരൽ വച്ച് പതിയെ അമർത്തിയാൽ രണ്ടെണ്ണം ആയി കാണും അങ്ങനെ ഒക്കെ ഉണ്ട് അടിപൊളി സൂപ്പർ
super❤❤❤❤❤
❤❤❤
സൂപ്പർ പറയാൻ വാക്കുകളില്ല കുട്ടികൾ രണ്ടു പേരും നന്നായി അഭിനയിച്ചു അച്ഛനായി വന്ന ആളും ഇവിടെ അബിയുടെ പൊങ്ച്ചമാണ് അവന്റെ മരണത്തിനു കാരണമായത് അത് സ്വഭാവികമായി സo ഭവിക്കാവുന്നത് അത് ലാ ഗില്ലാതെ കാണിച്ചതിൽ സംവിദായകൻ വിജയിച്ചിരിക്കുന്നു പിന്നെ ഡബ്ബിങ് ക്യാമറ പൊളിച്ചടുക്കി വീണ്ടും ഒരിക്കൽക്കൂടി സൂപ്പർ. അത് അധികമാകില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻
❤❤❤
😢😢 super
പറയാൻ വാക്കുകളില്ല...😢
❤❤❤
Pwoliii
അതിഗംഭീരം❤
❤❤❤❤
❤️👌👌👌👌👍
❤❤❤
super
അഭിനന്ദനങ്ങൾ.ആശംസകൾ!കുട്ടികൾ പ്രത്യകം അഭിനന്ദനം അർഹിക്കുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
❤❤❤
❤❤❤
വളരെ ഗംഭീരമായി. പക്ഷെ മനസ്സാകെ വല്ലാത്ത വിങ്ങലിൽ ആയിപോയി. ആ അമ്മയുടെ വിളി ആർത്തലച്ച കണ്ണീരായി ചെവിയിൽ വന്നലയ്ക്കും പോൽ. ആർക്കും വരാതിരിക്കട്ടെ ഇങ്ങനെ ഒരവസ്ഥ.😢😢
❤❤❤
👍🏻💜
❤❤❤❤
Nice
Short film എന്ന പേരും പറഞ്ഞ് ഒരു സിനിമതന്നെ എടുത്ത് വച്ചിരിക്കുകയാ.....
Direction, Casting, Location, Music, Editing, Grading തുടങ്ങി എല്ലാം perfect ആയി വന്ന ചിത്രം......
വളരെ ചുരുങ്ങിയ സമയംകൊണ്ട്, ഒരുപാട് വിഷയങ്ങൾ പ്രത്യക്ഷമായും, പരോക്ഷമായും, ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.......
Detailing ൻ്റെ പ്രാധാന്യം മനസ്സിലാക്കി കൃത്യമായി ഉപയോഗിച്ച director brilliance........
രണ്ടു മിടുക്കൻമാരും ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുന്നു......
കണ്ണ് നനയാതെ ഇത് കണ്ടുതീർക്കാൻ പറ്റില്ല......
ചുരുക്കിപ്പറഞ്ഞാൽ GREAT ❤❤❤🎉🎉🎉
❤❤❤❤
Nalla film👍
❤❤❤
❤️🙌
❤❤❤
👌🏻👌🏻👌🏻👌🏻
❤❤❤
❤❤❤
👏👏👏
👌👌👌
❤❤❤❤
❤❤❤
❤❤🎉🎉🎉🎉
😢.. Good information for kids.. But i really feel..
❤❤❤
👍👍👍
❤❤❤
❤️❤️❤️❤️❤️🎉🎉🎉🎉🎉❤️❤️❤️
കൊള്ളാം 🥹👍👍
❤❤❤❤