ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും അകറ്റിയാലും നിന്നെ ഉപേക്ഷിക്കാതെ തന്റെ…

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 335

  • @minijijikumar7123
    @minijijikumar7123 13 часов назад +1

    അമ്മേ എന്റെ അമ്മേ എന്നോടൊപ്പം നിത്യത വരെ ഉണ്ടാകണേ.. എന്റെ എല്ലാ സങ്കടങ്ങളും മാറ്റിത്തരണെ 🙏എന്റെ മക്കളെ ഏറ്റെടുത്തു കാത്തുകൊള്ളണമേ മാതാവേ 🙏😭😭

  • @SandraSunny-l1n
    @SandraSunny-l1n 17 часов назад +1

    പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏

  • @AleyammaThomas-i1z
    @AleyammaThomas-i1z 21 час назад +1

    അമ്മേ എന്റെ എല്ലാ രോഗങ്ങൾക്കും യേശു അപ്പച്ചന്റെ നാമത്തിൽ സൗഖ്യം തരണമേ

  • @ponnuponnu6098
    @ponnuponnu6098 22 часа назад +1

    ഈശോയെ അമ്മ മാതാവേ ആരെക്കെ എന്നെ ഉപേക്ഷിചാലും എൻ്റെ ഈശോ എന്നെ കൈവിടില്ല ഉറപ്പിച്ചു ഞാൻ വിശ്വാസിക്കുന്നു

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 22 часа назад +1

    അമ്മ മാതാവേ കടങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും കാക്കണേ മാതാവേ രഷിക്കണേ

  • @Neha-e-3
    @Neha-e-3 День назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശുദ്ധിയിൽ നടത്തണമേ 🙏🏻

  • @sherlyvarghese8265
    @sherlyvarghese8265 13 часов назад +1

    അമ്മേ പരിശുദ്ധ് അമ്മേ ദൈവമാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു. അവരെ പരിശുദ്ധാൽ മാവിനാൽ നിറയ്ക്കേണമേ.🙏🙏

  • @KochumolCharnden
    @KochumolCharnden День назад +7

    കുടുബത്തിൽ സമാധാനം നൽകേണമേ അമ്മേ 🙏🙏🙏🙏എന്റെ മക്കൾക്കു നല്ല ജീവിതം കൊടുകേണമേ ആമേൻ 🙏🙏🙏

  • @GeethaKm-i7u
    @GeethaKm-i7u День назад +1

    അമ്മേ മാതാവേ മോൾക്ക് കാലിന്റെ ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ കാലിലെ വേദന മാറ്റി കൊടുക്കണേ മാതാവേ ഈശോ അനുഗ്രഹിക്കണേ മാതാവേ ഈശോ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണേ മാതാവേ.🙏

  • @Ebroxff
    @Ebroxff День назад +3

    മാതാവേ എന്റെ വീട്ടിലെ എല്ലാ വരുയുടെയും അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @lijisebastian3112
    @lijisebastian3112 День назад +5

    അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏മനസിനെ അലട്ടുന്ന തിന്മയുടെ ശക്തിയെ സമർപ്പിക്കുന്നു 🙏🙏🙏❤️കടബാധ്യതയാൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏❤️❤️

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh День назад +4

    അമ്മേ മാതാവേ ആരാധനയിൽ ഈ കുടുംബത്തെ സമർപ്പിക്കുന്നു കടഭരത്തിൽ മുങ്ങിത്താഴുന്ന കുടുംബത്തെ സഹായിക്കാൻ തിരൂപിത്രനോട് അപേക്ഷിച്ച് സാധിച്ചു തന്നു അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ 🙏🙏🙏

  • @preethasunil2803
    @preethasunil2803 День назад +4

    അമ്മേ മാതാവേ ന്റെ ദുഃഖങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏

  • @SreeKumar-ls8yj
    @SreeKumar-ls8yj День назад +2

    കൃപാസനം പ്രസാദവര മാതാവേ അമ്മേ ഞങ്ങളുടെ മകനും കൂടെയുള്ള മക്കളും ചെന്നൈയിൽ ഇന്റർവ്യൂവിനു പോയിരിക്കുന്നു മാതാവ് കൂടെയുണ്ടാകേണമേ 🙏അമ്മയുടെ ഇഷ്ടത്തിന് നല്ല ജോലി അവർക്കു നൽകേണമേ🙏കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ 🙏യേശുവേ നന്ദി ആരാധന മഹത്വം 🙏🙏🙏

  • @NOOBGAMING-bf8lf
    @NOOBGAMING-bf8lf День назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ ശരീരത്തിന്റെ ഭാരങ്ങളും അസ്വസ്ഥതകളും എല്ലാം അകറ്റി തരണമേ മാറാത്ത പനിയും കഫക്കെട്ടും എല്ലാം മാറ്റി തരണമേ

  • @rosammajacob5135
    @rosammajacob5135 День назад +2

    അമ്മേ മാതാവേ എന്റെ കാലിന്റെ എല്ലിന്റെ വേദനയും നീരും മാറാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @samsonchacko5410
    @samsonchacko5410 День назад +2

    പരിശുദ്ധ അമ്മേ എന്റെ എല്ലാ നിയോഗങ്ങളെയും അപേക്ഷകളും സ്വീകരിച്ചു ഞങ്ങൾക്ക് അത് പൂർണമായും സാധിച്ചു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 День назад +2

    അമ്മേ മതാവേ എൻ്റെ നടുവിൻ്റെ ഒരു സയിട് വദന സഹിക്കാൻ പറ്റ്ന്നില്ലാ ഞാൻ രോഗികളെ നോക്കുന്ന ജോലിയാണ് എന്നോട് കരുണയായിരിക്കണമെ രോഗികളെ സുഖപേടുത്തുന്ന ഈശയേ. അവിടെത്തേ തിരു മുറിവിനാൽ സുഖപേടുത്തണമെ ഈശോ... സഞ്ചാരിമാതാവേ എൻ്റെടുത്ത് വരണമെ🙏🙏🙏❤️❤️❤️

  • @sheejathomas4230
    @sheejathomas4230 День назад +4

    അമ്മ മാതാവെ ഞങ്ങളുടെ മകൻ റിച്ചാഡിനെ അനുഗ്രഹിക്കണെ അമ്മയെയും സഹോദനെയും പരിഗണിക്കാനുള്ള ക കൊടുക്കണെ മാതാവേ

  • @izusff6507
    @izusff6507 День назад +3

    അമ്മേ മാതാവേ എന്റെ മകന്റെ കൂടെ എപ്പോഴും ഉണ്ടാകണേ. അവന്റെ അസ്വസ്‌ഥതകളെല്ലാം മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Ebroxff
    @Ebroxff День назад +2

    അമ്മേ മാതാവേ എന്റെ മക്കൾക്കു പൂർണ ആരോഗ്യവും പഠന വിജയും ജോലിയും കൊടുത്തു അവരെ സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @BaijukkKkb
    @BaijukkKkb День назад +3

    അമ്മേ പരിശുദ്ധ മാതാവേ. ഞങ്ങൾ ഇന്ന് ഹോസ്പിറ്റലിൽ പോകുവാ ഒരു കുഴപ്പവും കാണല്ലേ അമ്മേ..അമ്മ കൂടെ തന്നെ ഉണ്ടായിരിക്കണമേ മനസിനു വിഷമം ഉണ്ടാക്കുന്ന ഒരു കാര്യവും കേൾപ്പിക്കരുതേ മാതാവേ അത്ഭുതം പ്രവർത്തിക്കണമേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rosammajacob5135
    @rosammajacob5135 День назад +1

    അമ്മേ മാതാവേ ഇന്ന് ഞങ്ങളുടെ കല്യാണ ദിവസമാണ് എന്നെയും എന്റെ ഭർത്താവിനെയും അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി ഈശോയെ നന്ദി 🙏🙏

  • @raniwilson5162
    @raniwilson5162 День назад +1

    കൃപാസനം അമ്മേ എൻ്റെ സഹോദരങ്ങളെ സമർപ്പിക്കുന്നു അവരുടെ നിയോഗങ്ങൾഎല്ലാം സമർപ്പിക്കുന്നു മാനസികവേദനകളും ശാരീരിക ബുദ്ധിമുട്ടുകളും എല്ലാം അമ്മ മാറ്റി കൊടുക്കണമേ അവരുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ ❤❤❤❤

  • @MetildaJoseph-j4n
    @MetildaJoseph-j4n День назад +1

    അമ്മേ നന്ദി അമ്മേ ആരാധന അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരേണമേ എന്നെ ജപമാലക്ക് ഒരുകേണമേ എന്നെ സാഷ്യം പറയാൻ ഒരുകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShainyShaji-sg7lq
    @ShainyShaji-sg7lq День назад +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരേയും കാത്ത് കൊള്ളണമേ അമ്മേ മാതാവേ ഞങ്ങളുടെ മരുമകള യൂറോപ്പൻ രാജ്യത്തേക്ക് പോകുവാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ മകന്റെ ജോലിയെ അനുഗ്രഹിക്കേണമേ

  • @rosammajacob5135
    @rosammajacob5135 День назад +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കാലിലെ വെരിക്കോസിന്റെ വേദനയും നീരും മുറിവിന്റെപഴുപ്പ് മാറാൻ അമ്മ പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ

  • @antovarghese4243
    @antovarghese4243 День назад +5

    ❤ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sangeethasangeetha5696
    @sangeethasangeetha5696 16 часов назад +1

    Amma mathave enne enne kividalle ennodu oppam thanne undavane❤🙏🙏🙏

  • @divyatd-fj6ig
    @divyatd-fj6ig День назад +2

    മാതാവേ ഞങ്ങളുടെ മു൬ൂ പേരുടേയു൦ പനിയു൦ നീരി വീഴ്ചയു൦ മാററി തരേണമേ എൻേറ കൈ വേദന മാററി
    തരേണമേ എൻേറ ഫിക്സ് അസുഖ൦ മാററി തരേണമേ എനിയ്ക് ഒരു ജോലി ശരിയാ
    കി തരേണമേ ഞങ്ങളെ മു൬ു പേരെയു൦ എല്ലാത്തരം
    പൈശാചിക ബന്ധനത്തിൽ നിന്ന് രക്ഷിക്കണമേ എൻേറ
    മുടി കൊഴിയു൬ത് മാററി തരേണമേ അടുത്ത ഉട൩ ടി
    പുതുകാനുളള അനുഗ്രഹം
    നൽകണമേ

  • @jayasreenived7183
    @jayasreenived7183 День назад +1

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം നടന്നു കിട്ടാൻഅമ്മയുംതിരുകുമാരനും അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.

  • @NimmyVel
    @NimmyVel День назад +1

    എന്റെ മാതാവേ എന്റെ മോൾക്ക് നന്നായി പരീക്ഷ എഴുതാൻ അനുഗ്രഹിക്കണമേ

  • @AbinKv-ve3ft
    @AbinKv-ve3ft День назад +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ചാഛയുടെ ജോലി തടസ്സം മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @sheejathomas4230
    @sheejathomas4230 День назад +1

    അമ്മ മാതാവേ എന്റെ മരുമകൾ ആഷ്ലി ഞങ്ങളെ സേനഹിക്കാനും ബഹുമാനിക്കാനും കയ്യ കൊടുക്കണമേ അവൾക്ക് ദൈവവിശ്വസം ദൈവഭയം ദൈവക തി ദൈവ സേനഹം അവളിൽ നിറക്കണ് മേ പ്രാർത്ഥനയില്ലാ അവർക്ക് പ്രാർത്ഥിക്കാൻ സ്റ് കൊടുത് മേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 23 часа назад

    ആരെല്ലാം എന്നെ ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത കൃപാസനമാതാവേ എൻ്റെ പേടിയും തലയുടെ ഭാരവും ശരീരത്തിൻ്റെ തളർച്ചയും മാറ്റി അമ്മയുടെ കൂടെ നിൽക്കുവാൻ എന്നെ അഭിക്ഷേകം ചെയ്യണമ്മേ

  • @shobanas4583
    @shobanas4583 День назад +1

    അമ്മ മതാവ് മാരകമായ രോഗം യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന ആമേൻ

  • @ajinjohn7889
    @ajinjohn7889 23 часа назад

    എന്റെ ഈശോയും എന്റെ അമ്മയും ഇന്ന് അപ്പച്ചന്റെ വിഷയത്തിൽ അതി ശക്തമായി ഇടപെടണേ, ഉറപ്പായിട്ട് ഞങ്ങൾക്ക് ഇന്ന് നിതീ മേടിച്ച് തരണേ അമ്മേ, ഞങ്ങളുടെ യാചനയക്ക് ഉത്തരമരുളണമേ,ആമ്മീൻ,ആമ്മീൻ,ആമ്മീൻ🙏🙏🙏

  • @vimalthengadayil4747
    @vimalthengadayil4747 11 часов назад

    എന്റെ സഞ്ചാരി മാതാവേ എന്റെ ഭാര്യയുടെ എന്നോടും എന്റെ വീട്ടു കാരോടും ഉള്ള ദേഷ്യം എല്ലാം അമ്മ അവിടുന്ന് മാറ്റി അവളെ എന്റെ ജീവിതത്തിൽ തിരിച്ചു കൊണ്ട് തരണേ എന്റെ സഞ്ചാരി മാതാവേ.. എല്ലാം എന്റെ സങ്കടങ്ങളും മാറ്റി തരണേ 🙏🏻🙏🏻🙏🏻അമ്മ മാതാവേ 🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 23 часа назад

    ആമേൻ 🙏🏻🙏🏻മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ആമേൻ 🙏🏻♥️

  • @nithya.s10d11
    @nithya.s10d11 22 часа назад

    അ മ്മേ മാതാവേ എന്റെ മകൾക്ക് നാഷണലിൽ പോയി മത്സരിക്കുവാൻ അനുഗ്രഹിച്ചതിന് നന്ദി അർപ്പിക്കുന്നു അമ്മേ മാതാവേ സഹായിക്കേണമേ

  • @TitusPalliparabil
    @TitusPalliparabil 13 часов назад

    അമ്മേ പരിശുദ്ധ മാതാവെ എന്റെ കടങ്ങൾ തീർത്ത് തരാനു എന്റെ ഹൃദയ സംബന്ധമായ അസുഖം മാറ്റിതരാനും കുടുംബത്തിൽ സമാധാനവും സന്തോഷവും തരുവാനം എനിക്കു o എന്റെ കുടുംബത്തിൽ അനു ഗ്രഹം തരണമെ

  • @Jin35366
    @Jin35366 16 часов назад

    മാതാവേ എന്നെ കൈയ്യ് വീടെല്ലേ മനസ്സിൻ്റെ ശക്തി ചോർന്ന് പോവുന്നു ഞാൻ എന്ത് പറഞ്ഞ ലും അത് മറ്റുള്ളവർക്ക് തെറ്റ് ദ്ധാരണ ഉണ്ടാകുകയാണ് മാതാവേ എനിക്കപ്പടി സങ്കടമാണ് എന്നെ ചേർത്ത് പിടിക്കണേ മാതാവേ നന ഏത്രയും പെട്ടന്ന് എൻ്റെ കടഭാരത്തെ തീർത്ത് തരണമേ അവിടത്തെ ജപമാല റാലിയിൽ പങ്കെടുക്കുവാൻ എല്ലാവർക്കും സാധിക്കണെ ഒരാപത്തും അപകടവും കൂടാതെ എല്ലാവരേയും കാത്ത് രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ

  • @minimoozhickal2920
    @minimoozhickal2920 День назад +1

    അമ്മേ ക്രപാസനം മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എന്റെ ജപ്തി നടപടികൾ ഒഴിവാക്കി തരുവാൻ ക്രപ തരണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @SukruthaSabu
    @SukruthaSabu 22 часа назад

    എന്റെ മാതാവേ ഒരു മനസമാധാനം എല്ലാം അമ്മേ എന്റെ കൈയിൽ നിൽക്കുനിയില്ല അമ്മയുട തൃപ്പത്തിയില് അർപ്പിക്കുന്നു അമ്മയുട പ്രതിക്ഷ കാരണ തിൻറ്റെ സാക്ഷി യാക്കി മാറ്റേണമേ നിത്യ തയിൽ നയിക്കണമേ

  • @SandraSunny-l1n
    @SandraSunny-l1n 17 часов назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും, എന്റെ ആവശ്യങ്ങളുടെ മേലും കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേലും, അവനു അടുത്ത മാസം,ഓപ്പറേഷൻ കഴിഞ്ഞ ഇടതു കണ്ണിനു അടുത്ത മാസം നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏അമ്മേ മാതാവേ എത്രെയും വേഗം ഫീസ് അടക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @indiranair5037
    @indiranair5037 День назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഭർത്താവിനെയും മക്കളെയും നല്ല വഴി കാട്ടി കൊടുത്തു അനുഗ്രഹം ചോരിയണമേ മനസ്സമാധാനം തരണേ കർത്താവേ ആമേൻ

  • @sarammavarghese7001
    @sarammavarghese7001 День назад

    അമ്മ മാതാവേ എന്നെ ഉടബടിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എൻറെ ആയുസ്സ് തീരുന്നത് വരെ അമ്മ എൻറെ കൂടെ ഉണ്ടാകണമെ നിബന്ധനകൾ ഞാൻ എൻറെ കഴിവ് പോലെ ചെയ്തു ആമീൻ

  • @sheenaskariya-zw2sv
    @sheenaskariya-zw2sv День назад

    അമ്മേ മാതാവേമകന്റെ സാമ്പത്തിക തടസ്സം മാറി കിട്ടാൻ സഹായിക്കണമേ എന്റെ നിയോഗം സ്വീകരിക്കണമേ

  • @jayalakshmis7644
    @jayalakshmis7644 23 часа назад

    അമ്മ മാതാവേ എന്റെയും കുമാർ ചിത്രയുടെ കുടുംബത്തെയും അമ്മ ഒരുമിപ്പിക്കണേ എന്റെ മകന് മനസമാധാനം കിട്ടാൻ അമ്മ ഈ ഒരു നീയോഗം സാധിച്ചുതരണേ എന്റെ മകനെ അമ്മ ചേർത്തുപിടിക്കണേ❤❤❤❤❤

  • @SobhaReji-gh1sr
    @SobhaReji-gh1sr День назад

    മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ എന്റെ കൈയുടെ വേദന മാറ്റി തരേണമേ ആമ്മേൻ

  • @GeethaKm-i7u
    @GeethaKm-i7u День назад

    . അമ്മേ മാതാവേ മോന്റെ കടം തീർക്കാനുള്ള വഴി മാതാവ് കാണിച്ചു കൊടുക്കണേ. മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ എന്റെ ഓപ്പറേഷൻ ചെയ്ത കാലിലെ വേദന മാറ്റി തരണേ മാതാവേ ചേട്ടന് ശരീരസുഖം കൊടുക്കണേ മാതാവേ .🙏

  • @KavithaMurali-e4n
    @KavithaMurali-e4n День назад +1

    ആമേൻ ❤❤❤❤🙏🙏🙏

  • @SheejaPrakash-k9m
    @SheejaPrakash-k9m День назад +17

    എന്റെ അമ്മേ ആമേൻ 🙏എന്റെ കൈയിലെ നിര് വേദന ക്ക് ഒരു കുറവും ഇല്ലാ അമ്മേ.. എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല.. കഴുത്തിനു... പുറത്ത്.. ലേക്ക് എല്ലാം ആ നിരും വേദന യും.. ഇറങ്ങി... ആ വശം ചെരിഞ്ഞു കിടക്കാൻ പോലും വയ്യല്ലോ.. മാതാവേ എനിക്ക്.. എന്റെ അസുഖം... മാറ്റി തരേണമേ 🙏🙏🙏🙏അമ്മേ 🙏🙏🙏🙏🙏🙏

    • @minijoy657
      @minijoy657 23 часа назад

      ചേട്ടനെ മദൃപാനഠ വിട്ടു മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

    • @minijoy657
      @minijoy657 23 часа назад

      കുടുഠബതിലേ എല്ലാ രോഗങ്ങളും മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ

    • @minijoy657
      @minijoy657 23 часа назад

      മകൾക് പഠിക്കാനും ബുദ്ധി തരണേ പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ പഠനത്തിലും പുറകിലാണ് മാതാവേ ഉയർതണമേ

  • @SiniSini-du3cn
    @SiniSini-du3cn 21 час назад

    അമ്മേ പരിശുദ്ധ അമ്മ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണമേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടത്തി തരണമേ പരിശുദ്ധ അമ്മേ

  • @GangaDevi-q8p
    @GangaDevi-q8p День назад

    അമ്മേ മതാ വേ ഇന്ന് ഞങ്ങളുടെ കാര്യങ്ങൾ ശരിയാക്കിത്തരണമേ മതാ വേ അമ്മയില്ലാതെ ഒരു ശക്തിക്കും ഞങ്ങളെ രക്ഷിക്കാൻ ആരം മില്ല അമ്മ തന്നെ എല്ലാം ഞങ്ങളുടെ സ്വന്തവും ബന്ധവു എല്ലാം അമ്മ തന്നെ എല്ലാവരും ഞങ്ങളെ വെറുത്തു അമ്മയല്ലാതെ ആരും ഇല്ല മതാ വേ

  • @SumaSoman-x6z
    @SumaSoman-x6z 16 часов назад

    അമ്മ മാതാവേ എന്റെ മോൾ ആതിരയുടെ കൈ കാലുകളിലെ വേദനയും പെരുപ്പും അവിടുന്ന് മാറ്റി കൊടുക്കണമേ.. ആമേൻ

  • @sosammap4062
    @sosammap4062 День назад

    അമ്മ മാതാവേ മകനും മരുമകൾക്കും തിരിച്ചറിവും ജ്ഞാനവും നല്കണമേ വിവേകം നല്കണമേ

  • @remamadhu6072
    @remamadhu6072 День назад +1

    Eshoyeenteveetilekuonnuvaraname❤❤❤❤❤❤❤❤❤❤

  • @sabithasasisasi6466
    @sabithasasisasi6466 День назад

    അമ്മേ മാതമേ ഞങ്ങളെ പിരിക്കരുത് മാതവേ ഞങ്ങക്ക് ഒരു പുതിയ ജീവിതഉണ്ടാക്കണം അമ്മേ മാതവേ😢😢😢🙏🙏🙏

  • @udayshetty3195
    @udayshetty3195 21 час назад +1

    Amme appa sonthamaya vellavum velichavumulla oru bhavanam nalki anugrahikaname..

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 21 час назад

    അമ്മേ ഞങ്ങളുടെ കടബാധ്യതയിൽ നിന്നും രക്ഷിക്കണേ 🙏ഞങ്ങളുടെ വസ്തുവിന്റെ വില്പന 13ലക്ഷത്തിന് ഈ മാസം തന്നെ നടത്തി തരണേ 🙏

  • @MiniJoy-r9n
    @MiniJoy-r9n 23 часа назад

    എന്റെ അമ്മേ മാതാവെ എന്റെ ഭർത്താവിന്റെ പേരിലുള്ള തെറ്റിദ്ധാരണ പൂർണമായും മാറ്റിതരണേ മാതാവെ . ഇനി എന്റെ ഭർത്താവിന്റെ പേര് ഒരിയ്ക്കലും പറയാനുള്ള മനസ് കൊടുക്കല്ലേ മാതാവെ.🙏🙏🙏🙏

  • @BBLOGpvt
    @BBLOGpvt 20 часов назад

    അമ്മ മാതാവേ, തോമസിന്റെ മദ്യപാനം, പുകവലി, നിർത്തി തരാൻ ഈശോയോട് പ്രാർത്ഥിക്കണമേ

  • @antovarghese4243
    @antovarghese4243 День назад +1

    യേശുവേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @itzmechinnu4695
    @itzmechinnu4695 23 часа назад

    അമ്മേ മാതാവോ എന്റെ രണ്ട് മക്കളെയും അനുഗ്രഹിക്കണമോ നല്ല ബുദ്ധി കൊടുക്കണമോ

  • @ManjushaS-d7h
    @ManjushaS-d7h 23 часа назад

    അമ്മേ എനിക്ക് അമ്മ ഒരു അത്ഭുതം കാട്ടി താ മാതാവേ എന്റെ മോൾക്ക് നല്ലൊരു ജോലി തന്ന് അമ്മ അനുഗ്രഹിക്കേണമേ 🙏❤️

  • @ManojThomas-b1p
    @ManojThomas-b1p 22 часа назад

    മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ. വൈഫിനെ സുഖമാക്കണേ

  • @RenjiniShaji-ji9wm
    @RenjiniShaji-ji9wm 21 час назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നെഞ്ചിലെ ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏

  • @remyagopan5126
    @remyagopan5126 14 часов назад

    അമ്മ മാതാവെ എനിക്ക് മനസ്സിൽ തോന്നിപ്പിച്ച മാർക്ക് തന്നെ കിട്ടാൻ കൃപ ചൊരിയണമ അമ്മ തരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്ന മകൈവിടലെ അമ്മ മാതാവെ🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @rajijohnson5891
    @rajijohnson5891 День назад

    എന്റെ അമ്മമാതാവേ എന്നിൽ കാരുണ്യം ചൊരിയേണമേ ❤❤❤ എന്റെ ബാധ്യതകളും ഭാരങ്ങളും എല്ലാം നിന്റെ മാധ്യസ്ഥതയിൽ മാറ്റിത്തരേണമേ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹

  • @Ebroxff
    @Ebroxff День назад

    മാതാവേ എന്റെ ഇളയ മകൻ ഒൻപതാം ക്ലാസിൽ ആണ് അവനെ അമ്മ ബുദ്ധിയും ഓരമ ശക്തിയും നൽകി അനുഗ്രഹിക്കേണം ആമേൻ

  • @gracyjose9312
    @gracyjose9312 День назад

    അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തന്നെ ഓപ്പറേഷൻ ഇല്ലാതെ അമ്മയുടെ സന്നിധിയിൽ ഞാൻ സാക്ഷ്യം പറഞ്ഞോളാം ചുമയും ദേഷ്യവും ഉറക്കെയുള്ള കരച്ചിലും മാറ്റി തരണേ ദൈവത്തെ അറിഞ്ഞു ജീവിക്കണം

  • @SashiPottanmala
    @SashiPottanmala День назад

    അമ്മേ മാതാവേ ഷുഗർ മൂലം എന്റെ ഉള്ളം കാലിന്റെ തൊലിയും ഒരു വിരലും മുറിച്ചു അമ്മേ മാതാവേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ അമ്മേ മാതാവേ 🙏🙏

  • @smithasj
    @smithasj День назад

    മാതാവേ എന്റെ ഇച്ചായന്റെ കുടി മാറ്റി തരണേ 🙏🙏🙏🙏🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 23 часа назад

    മാതാവേ ആരോഗ്യം ഉള്ള മോനെ തരണേ, പുതിയ ഭവനം പണിയണം, വസ്തു വാങ്ങണം 🙏🙏

  • @lilammaclement2487
    @lilammaclement2487 День назад

    അമ്മേ എന്റെ നടുവേദന മാറ്റിത്തരണേ. എന്റെ മക്കൾ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ

  • @sreekalaKala-p4d
    @sreekalaKala-p4d День назад

    അമ്മ മാതാവ് ഞങ്ങളുടെ സങ്കടം മാറ്റി തരണമേ അമ്മേ ഞാൻ ഇന്ന് വയ്ക്കുന്ന ലോൺ എനിക്ക് പാസാക്കി തരണമേ എന്റെ ഇന്ന് കൊടുക്കാനുള്ള കടങ്ങൾ അടയ്ക്കാനുള്ള പൈസ ഉണ്ടാക്കി തരണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @suresh-k8r
    @suresh-k8r 14 часов назад

    അമ്മേ മാതാവേ കാത്തുകൊള്ളണേ പണിയുമ്പോൾ തെറ്റും വരാൻ നോക്കുന്ന കാത്തോളണേ

  • @EstherJ-fo2be
    @EstherJ-fo2be День назад

    Ente amme ente niyogangal sathichu tharenamme. Ente son job kittanvendi pray cheyyaname. Amen. Halleluya. Praise the lord. 🙏🙏🙏🙏🙏🙏

  • @BinduV-i7r
    @BinduV-i7r 20 часов назад

    അമ്മേ കൃപാസനം മാ താ വേ കടബദ്ധത തീർത്തു തരണമേ. ഭർത്താവിന്റെ മാനസികാരോഗം പെട്ടന്ന് മാറ്റി തരണമെന്ന് അപക്ഷിക്കുന്നു അ മെൻ 🙏🙏🙏

  • @shobanas4583
    @shobanas4583 День назад

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

  • @NimmyVel
    @NimmyVel День назад

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന വേദന സൗഖ്യം തരണമേ

  • @antovarghese4243
    @antovarghese4243 День назад +1

    ❤🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @jincujinci9600
    @jincujinci9600 День назад

    അമ്മേ അച്ഛന് എന്നെ കൂടുതൽ സ്നേഹിക്കുവാൻ കൃപ കൊടുക്കണമേ 🙏🙏

  • @SheejaPrakash-k9m
    @SheejaPrakash-k9m День назад

    അമ്മേ.. കാത്തു കൊളേണമേ.. എന്റപ്രാത്ഥന.. ഞാൻപ്രാർത്ഥിക്കുന്ന... കാര്യം നടത്തി തരണം ഒരു തടസവും ഇല്ലാതെഎന്റെ ഏട്ടൻ എനിക്ക്.. വാക്ക് എന്നെ ഏട്ടന്റെ ജീവിതത്തിലേക്ക്.. കൂട്ടികൊണ്ട് പോകാൻ..അടുത്ത മാസം.. ഡെയിട്ട്.. നവംബർ 10...15.. പറഞ്ഞു.. അത് ദിവസം... ഒരു തുടസം കൂടാതെ.. സാധിക്കാനസമേ... 🙏🙏മാതാവേ

  • @Sibin-w8x
    @Sibin-w8x 23 часа назад

    നവംബർ 30 ന് മുൻപ് എന്റെ ചിഞ്ചു ചേച്ചി എന്നോടുള്ള ദേഷ്യം പൂർണമായും മാറി ഒത്തിരി സ്നേഹത്തോടെ കടന്നുവരേണമേ അടയാളം കാട്ടിത്തരണം മാതാവേ

  • @Ebroxff
    @Ebroxff День назад

    അമ്മേ മാതാവേ എനിക്ക് ഒക്ടോബർ 29 ന് തീയതിക്ക് എനിക്ക് എന്റെ ഉടമ്പടി പുതുക്കാൻ വരാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @Ebroxff
    @Ebroxff День назад

    മാതാവേ എന്റെ മൂത്ത മകൻ 10-ാം ക്ലാസിൽ ആണ് എത്ര പഠിച്ചാലും മറന്നു പോരുന്നു അവനെ അമ്മ ബുദ്ധിയും ഓർമ ശക്തിയും നൽകി അവന് അനുഗ്രഹിക്കേണമേ ആമേൻ

  • @DeviBaiju-t4y
    @DeviBaiju-t4y День назад

    എൻറെ കാര്യം മറക്കരുത് കൃപാസന മാതാവേ കരുണ തോന്നണമേ

  • @JionTharakan
    @JionTharakan 16 часов назад

    കൊച്ചു ഉപ്പാപ്പന് രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ഇപ്പോൾ തന്നെ അമ്മ മാതാവേ പൂർണ്ണ സൗഖ്യം നൽകേണമേ' ആഹാരം കഴിക്കാനും വെള്ളം ഇറക്കാനുമുള്ള അനുഗ്രഹം നൽകേണമേ ഞരമ്പിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കാനുളള അനുഗ്രഹം നൽകേണം അമ്മേ സ്വന്തമായി എഴുനേറ്റ് നടക്കാനുമുള്ള ശക്തി നൽകി അനുഗ്രഹിക്കേണം അമ്മേ .🙏🙏🙏🙏

  • @bindujohn6538
    @bindujohn6538 День назад

    അമ്മേ എന്റെ കൃപാസനം പ്രസാദവര മാതാവേ എന്റെ മകനെ കൊണ്ട് ennu hospitalin pokuvayanu amma എന്റെ കൂടെ വരണേ ആവേ മരിയ ആവേ മരിയ aavemariya

  • @VanithakumariVR
    @VanithakumariVR 14 часов назад

    അമ്മേയെന്റെ കുടുംബത്തിലെ എല്ലാം കാക്കണേ 💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ എന്റെ കൈവേദ ന യും മുട്ടുവേദന യും മാറ്റി kakkane🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏വേദന 😢😢😢സഹിക്കാൻ വയ്യ പൊന്നമ്മേ ആദർശ് പെട്ടെന്ന് കല്യാണം നടത്തേണമേ പൊന്നമ്മേ 🙏❤️🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @Gini123-l3g
    @Gini123-l3g День назад

    അമ്മേ മാതാവേ എനിക്ക് വിസ അടിച്ചു കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ.

  • @KuttoosanumCousinsum
    @KuttoosanumCousinsum День назад

    അമ്മ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാം മകളെയും അമ്മയുടെ മാദ്ധ്യസ്ഥയാൽ ഈശോ അപ്പായുടെ തിരുമുമ്പിൽ സമ്മർപ്പിക്കുന്നു❤️❤️🙏🙏🙏🙏

    • @AntonyGeorge-ep1xl
      @AntonyGeorge-ep1xl День назад

      എനിക്ക് ഇന്ന് ഇന്റർവ്യൂ ആണ്

  • @SijoJose-y7g
    @SijoJose-y7g День назад

    അമ്മേ മാതാവേ ante👍കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ. മറ്റുള്ളവരുടെ മുന്നിൽ തല കുനിപ്പിക്കരുതേ അമ്മ മാതാവേ

  • @priyanp4176
    @priyanp4176 17 часов назад

    അമ്മെ മാതാവേ എന്റെ തല കറക്കമാറ്റിതരണമെ ആ മെൻ🙏❤️🙏🙏❤️

  • @sisilybose9021
    @sisilybose9021 16 часов назад

    എന്റെ അമ്മേ 23 വർഷമായിട്ടും ഒരു രേഖയ്യാമില്ലാത്ത ഞങ്ങളുടെ വീട്ടിലേക് ള്ള റോഡ് റീസർവ്വേ വന്നപ്പം അത്
    അവിടുന്ന് സ്വന്തമായി തന്ന ഈ വ്ഴി ആകെ 35 മീറ്റർ മാത്രമുള്ള ഈ റോട്ടിൽ മറ്റാർക്കും ഉപയോഗിക്കാൻ ഒരു മാർഗ ഗ വുമില്ലാത്ത ഈ റോഡ സർക്കാരിന്റെ തായി മാറ്റിഇടൻ സമ്മതിക്കരുതേ അമ്മേ വഴിയും സത്യവും ജീവനുമായ ഈശോയെ നിത്യതയിലേക്ക് ള്ള വഴി കാണിച്ച .റ തന്നതുപോലെ ഈ ജീവിതത്തിൽ ആവശ്യമായ വഴി ഞങ്ങൾക്ക സ്വന്തമായി തരണേ:.🙏🙏🙏

  • @GopiLetha
    @GopiLetha 20 часов назад

    Amme mathave entekudumbatheyi makkaleyum anugrahikane amen

  • @antovarghese4243
    @antovarghese4243 День назад +1

    Krupasana❤ മാതാവേ 🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @hemamohan202
    @hemamohan202 День назад

    Ente amme eesoye Ella sahayathinum kodanukodi nandhi parayunnu. Ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.