കേരള സർക്കാർ ❤ നല്ലതിനെ നല്ലത് എന്നു തന്നെ പറയും.. അയ്യപ്പന്മാർ വിരി വച്ചു കിടക്കുന്ന സ്ഥലങ്ങളും മറ്റും വൃത്തിയാക്കി യിടാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻❤ സ്വാമി ശരണം
ഈ വൃത്തി പല അയ്യപ്പന്മാർമാർക്കും ഇല്ല, നെയ്യും പൊതിയും packet എല്ലാം കിടന്നിടത്ത് തന്നെ കളഞ്ഞിട്ട് പോകുന്നവർ ഉണ്ട്. ഭക്തി ഉണ്ട് എന്നാൽ വൃത്തിയും,വെടിപ്പും, സമന്യ ബോധം ഇല്ല
വളരെ നല്ല തീരുമാനമാണ് സർക്കാർ നടത്തിയത്... ഭക്തർക്ക് ദർശന സമയം കൂടുതൽ kittum🙏 2023 ആണ് ഏറ്റവും കൂടുതൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടത്. കാരണം കൊറോണയ്ക്ക് ശേഷം ഉള്ള മണ്ഡലകാലം ആയതിനാൽ ആണ് തിരക്ക് അനുഭവപെട്ടത് ...
ഈ ക്യു കഴിഞ്ഞ് പടി കയറി കഴിഞ്ഞാൽ വേറെ ഒരു ക്യു ഉണ്ട്,.. അവിടെ ഒരുവട്ടം ദർശനം നടത്തിയവരെ പുറത്തെ മറ്റൊരു വരിയെ ഇവിടേക്ക് കടത്തിവിടും 🥴അപ്പോൾ നടക്ക് മുന്നിലേക്ക് വല്ലാത്ത ഒരു തിരക്ക് വരും, അവിടെയും ഒന്ന് കൃത്യമായി നിയന്ത്രിക്കണം
ഉച്ചക്ക് 1 മണിക് നട അടയ്ക്കും ഈ സമയത്തും ഇവർ പതിനെട്ടാം പടി കയറ്റി ... അയ്യപ്പ ഭക്തരെ പറ്റിക്കുകയാണ് പടി കേറി ചെല്ലുന്ന ഭക്തർക്ക് ദർശനം കിട്ടാതെ വീണ്ടും സിവിൽ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.....അനുഭവം ഉണ്ട്
സർ സന്നിധാനത്തേയ്ക്കു പോകുന്നവഴിയിൽ ചെറിയ ഹോട്ടലുകളുണ്ട് എണ്ണക്കടികളും മറ്റും.. ഞാനും എന്റെ കൂടെയുള്ള കുട്ടിയും 12 മണിക്കൂർ ക്യുവിൽ നിന്നപ്പോൾ കുട്ടിയ്ക് വിശന്നപ്പോൾ ഒരു കടി കഴിച്ചു മോനു ഫുഡ് ഇൻഫെഷനായി ഛർദിയോട് ഛർദി.. ശെരിക്കു സമാധാത്തിൽ തൊഴാൻ പറ്റിയില്ല... 7കൊല്ലം മുൻപാണ്...... ശെരിക്കും അവിടെയുള്ള ക്ലിനികിൽ പോയിനോക്കി എത്രപേർക്ക് ഇൻഫെഷൻ വന്നു എന്നുനോക്കി നടപടിയുണ്ടാകണം... വാങ്ങി കഴിക്കരുത് അനൗൺസ് മെന്റ് ഉണ്ട് ഈ തിരക്കിൽ എങ്ങിനെ ശ്രദ്ധിക്കാനാണ്
80000 പേരെ വരാവുള്ളൂ എന്ന് ലിമിറ്റ് വെച്ച് നടപ്പന്തൽ കാലിയാക്കുന്ന ഭയങ്കര ബുദ്ധിയുള്ള ഐഡിയ ആണ്. 5000 പെരലിമിറ്റ് വച്ചാൽ ഒരു മീറ്റർ അകലം വച്ച് ആളെ വിടാം
@mychoice-vk7697 ശബരിമലയിൽ സംബന്ധിച്ച് ചെറിയ സംഖ്യയാണ്, നടപ്പന്തൽ മുതൽ മരക്കൂട്ടം വരെ ക്യൂ കോംപ്ലക്സുകൾ ഉണ്ട്. ദൂരം മൂന്നു കിലോമീറ്റർ അടുത്തുണ്ട്. ഏകദേശം 2 lakh ആൾക്കാർ അവിടെ കൊള്ളും. അതൊന്നും ഇപ്പോൾ ഉപയോഗിക്കുന്നില്ല. അവിടെയൊന്നും വൃത്തിയാക്കാറ് പോലുമില്ല.
ഇങ്ങനെഉള്ള വാർത്ത കേൾക്കുന്നത് തന്നെ സന്തോഷം.. സ്വാമിയേ ശരണം അയ്യപ്പ 🙏
😂😂😮 bayankaram thenne
@@ShammasVp-el6vk സുഗിച്ചില്ലേ
കേരള സർക്കാർ ❤ നല്ലതിനെ നല്ലത് എന്നു തന്നെ പറയും.. അയ്യപ്പന്മാർ വിരി വച്ചു കിടക്കുന്ന സ്ഥലങ്ങളും മറ്റും വൃത്തിയാക്കി യിടാൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻❤ സ്വാമി ശരണം
💯🚩
ഈ വൃത്തി പല അയ്യപ്പന്മാർമാർക്കും ഇല്ല, നെയ്യും പൊതിയും packet എല്ലാം കിടന്നിടത്ത് തന്നെ കളഞ്ഞിട്ട് പോകുന്നവർ ഉണ്ട്. ഭക്തി ഉണ്ട് എന്നാൽ വൃത്തിയും,വെടിപ്പും, സമന്യ ബോധം ഇല്ല
@@ajay8676 അതിനു സർക്കാർ സംവിധാനം വേണം വൃത്തി യാക്കാൻ കുറച്ചു ആൾക്കാരെ നിയോഗിക്കണം... Example തിരുപ്പതി
എല്ലാം ഭംഗിയായി നടക്കുന്ന തിൽ സന്തോഷം
വളരെ കാലത്തിന് ശേഷം നല്ല arrangement...!! 👍
സുവർണ്ണാവസരം ഉണ്ടാക്കാൻ അവസരം കൊടുക്കാതെ കേരള സര്ക്കാര്❤❤❤❤🎉🎉🎉
ഇങ്ങനെ കാണുമ്പോൾ തന്നെ ♥️♥️♥️♥️
സുധീർകുമാർ നന്നായി വിശദീകരിച്ചു thx
Ellam ethu pole bhangiyaayi potte
Swami saranam🙏🙏
Hats off govt ......❤
ഗവഃ നല്ല സംവിധാനം ഒരുക്കി ! കേരള സർക്കാർ !
Onn podo
Karyam ariyaand samsarikale..
ഇലക്ഷൻ ഒക്കെ അല്ലേ വരുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള പരിപാടിയാണ് ഈ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്
@@Extraman007enna karyam thankal para😂😂
Avidunnu pulinkuru alla kittunnath
Very Happy to see this 🙏
വളരെ നല്ല തീരുമാനമാണ് സർക്കാർ നടത്തിയത്... ഭക്തർക്ക് ദർശന സമയം കൂടുതൽ kittum🙏 2023 ആണ് ഏറ്റവും കൂടുതൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടത്. കാരണം കൊറോണയ്ക്ക് ശേഷം ഉള്ള മണ്ഡലകാലം ആയതിനാൽ ആണ് തിരക്ക് അനുഭവപെട്ടത് ...
സ്വാമിയുടെ അനുഗ്രഹം വ്യാപിക്കട്ടെ 🙏
Govt ❤
Hats off Sreejith Sir
നല്ല കാര്യം ഇപ്പൊ എങ്കിലും തോന്നിയല്ലോ, അവിടെ എത്തുന്ന കോടികൾ വെച്ച് നോക്കുമ്പോ ഇതൊക്കെ എന്നെ ചെയ്യണ്ടത് ആരുന്നു
Edo aa kodikal onnum govt nu kittunnilla... dewaswam board nu salary kodukkan polum thikatilla sabarimala income..
Good job by govt and travancore devasom board.. I had a great pilgrimage today. Had a small queue only at flyover. Good crowd management..
ഈ ന്യൂസിന് തൊട്ടു താഴെ എനിക്ക് വന്ന വാർത്ത " സന്നിധാനത്തെ തിരക്ക് വർധിക്കുന്നത് കാരണം വേർച്ചൽ ക്യു നീട്ടാൻ ആലോചിക്കുന്നു "😂
Swamiye saranam ayyappa ❤
*_കുറച്ച് ദിവസം ഒന്ന് വെയിറ്റ് ചെയ്യു 😂_*
Enthinada kunne ninte arelum chavan kidappundo
നല്ല കാര്യം
Sarkar❤️…swamiye sharanamayappa
തിരക്ക് വരാൻ ഇരിക്കുന്നെ ഉള്ളൂ 😊
പോയി കിടന്നു നരകിച്ചവർക്ക് മതിയായി........
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
ഈ ക്യു കഴിഞ്ഞ് പടി കയറി കഴിഞ്ഞാൽ വേറെ ഒരു ക്യു ഉണ്ട്,..
അവിടെ ഒരുവട്ടം ദർശനം നടത്തിയവരെ പുറത്തെ മറ്റൊരു വരിയെ ഇവിടേക്ക് കടത്തിവിടും 🥴അപ്പോൾ നടക്ക് മുന്നിലേക്ക് വല്ലാത്ത ഒരു തിരക്ക് വരും, അവിടെയും ഒന്ന് കൃത്യമായി നിയന്ത്രിക്കണം
ഉച്ചക്ക് 1 മണിക് നട അടയ്ക്കും ഈ സമയത്തും ഇവർ പതിനെട്ടാം പടി കയറ്റി ... അയ്യപ്പ ഭക്തരെ പറ്റിക്കുകയാണ് പടി കേറി ചെല്ലുന്ന ഭക്തർക്ക് ദർശനം കിട്ടാതെ വീണ്ടും സിവിൽ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.....അനുഭവം ഉണ്ട്
Good
Thanks to devaswam and government
❤❤🙏🙏🙏🙏🙏🙏🙏🙏
V. N. VASAVAN SIR❤❤❤❤❤
സ. V N വാസവൻ❤
ഒന്നും അല്ല
ഭക്തർ തിരക്ക്, സംവിധാനത്തിലെ പോരായ്മയ പേടിച്ചിട്ട വരാതിരിക്കുന്ന താണ്. കൂടാതെ തിരക്ക് വരാൻ ആകുന്നതെ ഉള്ളൂ.
ബുക്ക് ചെയ്തു അമ്പലത്തിൽ പോകേണ്ട കാര്യമില്ല
Kuthi thirikkan nadanna oolakal kand padikk
സർ സന്നിധാനത്തേയ്ക്കു പോകുന്നവഴിയിൽ ചെറിയ ഹോട്ടലുകളുണ്ട് എണ്ണക്കടികളും മറ്റും.. ഞാനും എന്റെ കൂടെയുള്ള കുട്ടിയും 12 മണിക്കൂർ ക്യുവിൽ നിന്നപ്പോൾ കുട്ടിയ്ക് വിശന്നപ്പോൾ ഒരു കടി കഴിച്ചു മോനു ഫുഡ് ഇൻഫെഷനായി ഛർദിയോട് ഛർദി.. ശെരിക്കു സമാധാത്തിൽ തൊഴാൻ പറ്റിയില്ല... 7കൊല്ലം മുൻപാണ്...... ശെരിക്കും അവിടെയുള്ള ക്ലിനികിൽ പോയിനോക്കി എത്രപേർക്ക് ഇൻഫെഷൻ വന്നു എന്നുനോക്കി നടപടിയുണ്ടാകണം... വാങ്ങി കഴിക്കരുത് അനൗൺസ് മെന്റ് ഉണ്ട് ഈ തിരക്കിൽ എങ്ങിനെ ശ്രദ്ധിക്കാനാണ്
സുവർണ്ണാവസരം കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തല്ലേ.''
കണ്ണ് തിരുമ്മാനൊന്നും ഇല്ല കണക്കില്ലാത്ത കോടിക്കണക്കിന് പൈസ കാണിക്കയായ് കിട്ടുന്നുണ്ട് , മാപ്ര കണ്ണ് തിരുമ്മ്
Aa paisa nthnaa upayogikkunne ennoodi anweshikk chanakamee...
പിണറായി daaa😮
അയ്യപ്പ ഭക്തരുടെ പണമല്ലേ?
വെറുതെ ക്ഷേത്രത്തിന്റെ പ്രശസ്തി കുറയ്ക്കാൻ വേണ്ടി അനാവശ്യ നിയന്ത്രണം വച്ചു ആളുകൾ അവസാനം വരാതെ അവസ്ഥ വരും 🤦🏻♂️🤦🏻♂️
ഇലക്ഷൻ കഴിയട്ടെ, സുവർണ്ണവസരം ടീം വരട്ടെ 😂😂, അപ്പോൾ കാണാം
Karnataka tamilnadu ennividunullaa ayappan mar kuravannuu
കാശ് കിട്ടുന്ന ടത്ത് കമന്ന് കിടക്കുന്ന സർക്കാർ
അതിന്
Njagal raavile sughamayi thozuthu
പിണറായി സർക്കാർ✅❣️
80000 പേരെ വരാവുള്ളൂ എന്ന് ലിമിറ്റ് വെച്ച് നടപ്പന്തൽ കാലിയാക്കുന്ന ഭയങ്കര ബുദ്ധിയുള്ള ഐഡിയ ആണ്. 5000 പെരലിമിറ്റ് വച്ചാൽ ഒരു മീറ്റർ അകലം വച്ച് ആളെ വിടാം
80k cheriya sankya aano mister ?? Nthaado ingane...😂
@mychoice-vk7697 ശബരിമലയിൽ സംബന്ധിച്ച് ചെറിയ സംഖ്യയാണ്, നടപ്പന്തൽ മുതൽ മരക്കൂട്ടം വരെ ക്യൂ കോംപ്ലക്സുകൾ ഉണ്ട്. ദൂരം മൂന്നു കിലോമീറ്റർ അടുത്തുണ്ട്. ഏകദേശം 2 lakh ആൾക്കാർ അവിടെ കൊള്ളും. അതൊന്നും ഇപ്പോൾ ഉപയോഗിക്കുന്നില്ല. അവിടെയൊന്നും വൃത്തിയാക്കാറ് പോലുമില്ല.
❤❤
21 nu ravile thirakkillAyirunnu
Malam tv ittath bhakatar pettu ennalo😂
🙏🙏🙏
12 vilakk kazhinju annu thirakk man 😌
Paranarida........ ellam parnari tolachu
LDF സർക്കാർ
ആകെ പാപ്പരായി ഇരിക്കുന്ന സമയമാണ് ഇതെങ്കിലും ശരിയായില്ല എങ്കിൽ എല്ലാം സ്വാഹ
Thirakku thudangiyathe ullu.
Ellavatum verunathale ullu.
SANTHOSHATHODEY PADIYIRANGUNNA BHAKTHAR.....KUTHI THIRUPPUNDAAKKAAN VANNA SANKIKALUM, VIJI THAMPI VARGEEYAVAADIKALUM MOONCHI😅😅😅😅😅😅😅
VAVAR PALLIYUDEY MUNPILULLA UPDATESUM.KOODI.PRATHEEKSHIKKUNNU
പോയി വേറെ..
വാവരെ എന്താ ക്കി, സംഘികൾ തിന്നോ
😂😂
Enth pooranaando ?
Pediyunde ayyanu adhum koodi waqf kondupoyal vere edamilla indiayile janagalum ambalagalum eppol ulla pedi waqf anna dhurboodham anu
ഇനി ഞാൻ എന്ത് ചെയ്യും മല്ലയാ: ലേ വത്സൻ തില്ലനക്കേറി
Mala Etta pitte divasam tanne Sabarimala ke pokilla one week sesham noki para
ആളുകൾ കഴിഞ്ഞ തവണത്തേക്കാൽ വന്നു ചേട്ടാ ഈ സമയം കൊണ്ട്.. കൃത്യം ആയി ഭക്തര് വന്നു പോകരുത് എന്നുണ്ടോ ചേട്ടന് 😂
❤