3000 രൂപ SMART DIO ഇറങ്ങും| 90KM മൈലേജില്‍ ഷൈന്‍ ചെയ്യാം HONDA DIO 125 | HONDA SHINE Onam Offer Sale

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 114

  • @eldhovarghese4738
    @eldhovarghese4738 Год назад +10

    Dioഇതിൻറെ ബാക്കിലെ കുട്ടി ടയർ എന്താണിവർ മാറ്റാത്തത് കാണുമ്പോൾ തന്നെ ദേഷ്യം വരും. സൈഡിൽ നിന്ന്. ബാക്കിൽ നിന്നും യാതൊരു ലുക്കും വണ്ടിക്ക് ഇല്ല. എൻ ടോർക്ക്റൗണ്ട് അപ്പിൽ നോക്കിയാലും വണ്ടി അടിപൊളിയാണ് .അത് ഡിസൈൻ പെർഫെക്ഷൻ നെക്കുറിച്ച് ഒരു ഐഡിയ ഉള്ളവർക്ക് മനസ്സിലാവൂ😢

  • @travelthugs
    @travelthugs Год назад +27

    Look ൽ പഴയ Deo യെ വെല്ലാൻ പുതിയ Deo ക്ക് കഴിയില്ല 🔥

    • @satheeshnavaneetham4163
      @satheeshnavaneetham4163 Год назад +2

      എൻ്റെ white ഡിയോ ഒൻപതാം വർഷത്തിൽ ഒടികൊണ്ടെ യിരിക്കുന്നു...😅😅😅😅

    • @Ansal090
      @Ansal090 Год назад

      ​@@satheeshnavaneetham4163എന്റേം 60k km ആയി

    • @thestranger143
      @thestranger143 Год назад

      ​@@satheeshnavaneetham4163എന്റേയും. 2014 ജൂൺ. Now 145000 Kms. ❤

    • @hussainsha7467
      @hussainsha7467 Год назад +1

      Brake light പഴയ ഡിയോ യുടെ visibility ഇല്ല.
      വലിയ വണ്ടികളുടെ ഫ്രണ്ടിൽ കൂടി ഓടിക്കേണ്ടി വരുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടി വരും

    • @Ansal090
      @Ansal090 Год назад +2

      @@hussainsha7467 അത് പുതിയ ഡിയോയുടെ കുഴപ്പം അല്ല.. LED ലയ്റ്റിന് വിസിബിലിറ്റി കുറവാണ്..

  • @Liza_audio_lab
    @Liza_audio_lab Год назад +5

    പെട്രോളിന് ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുമ്പോൾ എത്ര മൈലേജ് കിട്ടിയിട്ടും കാര്യമില്ല ഞാൻ ഇപ്പൊ ather EV ഉപയോഗിക്കുന്നു

  • @vineethgulmohar4016
    @vineethgulmohar4016 Год назад +35

    ഗ്രാസിയക്ക് ഡിയോയിൽ ഉണ്ടായ കുഞ്ഞു പോലെ ഉണ്ട്...ഹോണ്ട ഇജ്ജാതി ദാരിദ്ര്യം..

    • @itsme1938
      @itsme1938 Год назад

      ഗ്രാസിയ നിർത്തി; myr എടുത്ത് തേഞ്ഞ്😅

    • @jayankaniyath2973
      @jayankaniyath2973 Год назад +5

      ദാരിദ്യം! പക്ഷെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന സ്കൂട്ടർ ആണ് ഹോണ്ട. ആളുകൾ അങ്ങ് പറഞ്ഞ "ദാരിദ്ര്യം " ഇഷ്ടപ്പെടുന്നു. വാങ്ങുന്നു ഉപയോഗിക്കുന്നു

    • @itsme1938
      @itsme1938 Год назад

      @@jayankaniyath2973 എഞ്ചിൻ റിലേബിലിറ്റി നോക്കി കുറെ എണ്ണം വാങ്ങുന്നു... കാറിലേക്ക് വരുമ്പോൾ ഇത് ഒക്കെ മാറുന്നു

    • @ddsdileep
      @ddsdileep Год назад +3

      Grazia nirthi😇😇

    • @vineethgulmohar4016
      @vineethgulmohar4016 Год назад

      @@jayankaniyath2973 മാഷേ...ഞാൻ ഈ പറഞ്ഞ ഗ്രാസിയ ആണ് ഉപയോഗിക്കുന്നെ..തോന്നുമ്പോ തോന്നുമ്പോ ഓരോ മോഡൽ ഇറക്കി നിർത്തിയാൽ പാർട്സിന് ഓടി നടക്കേണ്ടി വരും..അതിനി ഹോണ്ട ആയാലും ഏത് കൊമ്പൻ ആയാലും..ഒന്നുകൂടി വേണേൽ പറഞ്ഞുതരാം 100 cc ബൈക്ക് സെഗ്മെന്റിൽ ദാ ഇപ്പൊ ഡ്രീം യുഗയെ പേരുമാറ്റി ഷൈൻ 100 ആക്കി വീണ്ടും ദാരിദ്ര്യം ഒന്നൂടി കാണിച്ചിട്ടുണ്ട് ഹോണ്ട..

  • @drpullimaan-si9nt
    @drpullimaan-si9nt Год назад +13

    2016മോഡൽ ഡിയോ ആണെനിക്കിഷ്ടം. ❤️❤️❤️പ്രത്യേക ലുക്ക്‌ ആണ് അതിന്.

  • @Afzalksd
    @Afzalksd Год назад +13

    ഹോണ്ട എന്നാൽ അവരുടെ എഞ്ചിൻ ഡ്യു റബിലിറ്റി ഗംഭീരം ആണ് അതാണ് അവരുടെ പ്ലസ് പോയിന്റ്

    • @thestranger143
      @thestranger143 Год назад

      Yes. എന്റെ 2014 model Dio. 1,45000 km completed. No Engine problems. Still Running ❤🔥

  • @Podiyan6526
    @Podiyan6526 10 месяцев назад +1

    Hero Xoom, Suzuki Access , Mahindra cheyyu.

  • @joemol2629
    @joemol2629 Год назад +7

    വൃത്കെട്ട oru look നല്ല വൃത്തികെട്ട ടൈൽ ലൈറ്റ്
    Dio എന്ന പേര് മാറ്റി gradio എന്ന് ആക്ക് അതാണ് നല്ലത്
    Onja look കണ്ടാലും പറയും

    • @keralaindia5552
      @keralaindia5552 8 месяцев назад

      Correct joemol. Njanum Gradio order chaithu. Pazhaya Dio thanne super poly.

  • @jamalmohamedali9648
    @jamalmohamedali9648 9 месяцев назад +1

    ഹലോ സെവൻ ജി എപ്പോഴാ ഇറങ്ങുന്നത് ഈയടുത്ത് ഇറങ്ങുമോ

  • @OruVadakkan118
    @OruVadakkan118 Год назад +7

    ചെറിയ ടയർ
    സ്റ്റോറേജ് കുറവ്

  • @arshadyzfr1m477
    @arshadyzfr1m477 Месяц назад +1

    Dio usersinte club or group vallathum ndo

  • @subhashsundaran4537
    @subhashsundaran4537 Год назад +12

    90ഇൽ നിർത്തരുത് ബ്ലീസ് 100 തികക്കണം മൈലേജ് 😂😂😂😂

  • @SN143VLOG
    @SN143VLOG Год назад +6

    TVS ntorq 🔥🔥🔥

  • @moideenwelder2904
    @moideenwelder2904 Год назад +3

    ഇതിന്റെ ഹെഡ് ലൈറ്റ് സിസ്റ്റം ശരിയല്ല വളവിൽ വണ്ടിതിരിയുമ്പോൾ ലൈറ്റ് തിരിയുന്നില്ല റോഡിൽ വല്ലതും കിടപ്പുണ്ടെങ്കിൽ വണ്ടി പൂർണമായി തിരിഞ്ഞാൽ മാത്രമെ കാണുന്നുള്ളു അതുകൊണ്ട് ലൈറ്റ് ഹാൻഡിലിൽ തന്നെ ഉത്തമം

  • @gfhihbkn
    @gfhihbkn Год назад +3

    Pazaya dio kollam 2017 model

  • @saraths6842
    @saraths6842 8 месяцев назад +1

    Grazia back.. Dio front.same grazia engine

  • @shahulkp4377
    @shahulkp4377 Год назад +2

    Aarum new scooter edukkanel petrol scooter edukkaruth. Electriclekk maaranam. Enthinanu kolla labham edukkunna petrol vangunne

  • @asthra4fun926
    @asthra4fun926 Год назад +2

    Ride cheythu nokkamayirunnu Bro

  • @shahidp.h8005
    @shahidp.h8005 Год назад +4

    Dio 125 nu 55 km milage kittan ethra kilometer thallanam...
    Company site il 48km ennu kandu.. athukond chodichatha.

    • @adithyanp9365
      @adithyanp9365 Год назад +2

      Athaa bro dio 110 nu mileage 56 ullu appol 110 cc ninnu engine 125 cc aayappol 55 to 60 ennu 😂 maximum 50 nokkiyal mathii pinne company site il 48 kanichal 43 to 45 km okke pretheekshichal mathii

    • @itsme1938
      @itsme1938 Год назад

      ​@@adithyanp936545 കിട്ടും; ഹോണ്ടയുടെ 125cc രാജ്യസഭ MP (ഗ്രാസിയ) യെ എടുത്ത് തേഞ്ഞ അനുഭവത്തിൽ നിന്നും😅

  • @vaishnavsanthosh6807
    @vaishnavsanthosh6807 5 месяцев назад +1

    ഇത് ലേഡി സിനി പറ്റുമോ

  • @RajeshRajan-uk6xn
    @RajeshRajan-uk6xn Год назад +1

    mileage 55-60 kittumenno ???? ooov oovey aarkkenkilum kittunnundo ithu ennu comment cheyyyyyyy

  • @flowers9283
    @flowers9283 Год назад +2

    Honda 2023 std kollamo

  • @anwarkottarakara2107
    @anwarkottarakara2107 Год назад +3

    With fittings Standard rate ethrayanu?

  • @adithyanp9365
    @adithyanp9365 Год назад +3

    Dio 125 55 to 60 km mileage ennu onnu poodey thellathae. Dio 110 nu 56 km mileage kittunnullu so definitely 50 km okke mileage nokkiyal mathi😇. Pinne oru full face helmet poolum irikkilla ethinte bootil avar showroom il ninnu tharunna oru cheriya helmet undu athu mathram irikkum allathae helmet vechal seat adayoolla

  • @faijaskp2703
    @faijaskp2703 Год назад +4

    Shine പോലും ഇത് dream yuga alle

  • @sreenath767
    @sreenath767 Год назад +1

    ഇതൊക്കെ മഹീന്ദ്ര ഗസ്‌റ്റോ യിൽ 2015 ൽ വന്നതാ ഫ്ളിപ് കീ 🔥🔥🔥

    • @joyanoy
      @joyanoy Год назад +1

      flip key alla smart key

  • @Sobin82
    @Sobin82 Год назад +1

    Grazia design copied entirely and difference is just smart key.. Nothing new apart from that..

  • @mufeedaanwar8574
    @mufeedaanwar8574 Год назад +2

    Machane Honda Unicorn review bs6

  • @sureshcv4630
    @sureshcv4630 Год назад +7

    TVS BETTER NOW ITHINK 😊

  • @sirajm9665
    @sirajm9665 Год назад +1

    മൈലേജ് ?.....

  • @anoopanoop.p.a7731
    @anoopanoop.p.a7731 Год назад +3

    Grazia chilavakatha konde aa engine dio iyil vachu.

    • @9809280894
      @9809280894 Год назад +1

      അപ്പോ activa 125 എഞ്ചിൻ ഏതാണ് ബ്രോ 😁

  • @deleepkumar4413
    @deleepkumar4413 Год назад +1

    Price last parayum....athuvare katti

  • @sureshcv4630
    @sureshcv4630 Год назад +6

    Onninum pazhaya Quality ella bro
    Servicesokke kadha anu

  • @josephaugustin2647
    @josephaugustin2647 Год назад +5

    ഹോണ്ട ഷൈനിന് 60 മൈലേജ് കിട്ടിയാൽ ഭാഗ്യം

    • @sidhik2866
      @sidhik2866 Год назад +1

      അതെന്താ അങ്ങനെ പറഞ്ഞത്.2011 shine എനിക്ക് ഇപ്പോഴും 55 മൈലേജ് കിട്ടുന്നുണ്ട്. എന്റെ നാട്ടിലെ റോഡ് പോലും നല്ലതല്ല.

    • @joyanoy
      @joyanoy Год назад

      ith shine 100 anu bhai 125 alla

  • @prajithp9162
    @prajithp9162 Год назад +1

    citroen c3 aircross 2023 review cheyyamo

  • @maneeshmyself5494
    @maneeshmyself5494 Год назад +1

    Hero koodi cheyyu

  • @aliaskar2349
    @aliaskar2349 Год назад

    Meteor ന്റെ sound പോലെ

  • @srijeeshkp5134
    @srijeeshkp5134 Год назад +2

    Byagara kandupiduttham

  • @abhilashas8042
    @abhilashas8042 Год назад +4

    മച്ചാനെ tvm ഫർണിച്ചർ കടയിൽ ഇന്ന് പോയി 80000 രൂപയുടെ സാധനം ബുക്ക്‌ ചെയ്തു മച്ചാനെ വിശോസിച്ചു പോയതാ അവർ ക്ലിയർ ആണല്ലോ

    • @machangallery
      @machangallery  Год назад

      Machane if u have any issues u can msg us machan gallery wats app number 7356365737 ഞങ്ങളുടെ ഹെല്പ് നിങ്ങൾക്ക് ഏതു സമയത്തും ഉണ്ടാകും 😇🥰😍🫂

  • @faisalkt4530
    @faisalkt4530 Год назад +1

    അടിപൊളി ❤

  • @Roaring_Lion
    @Roaring_Lion Год назад +4

    വണ്ടിയുടെ അടുത്ത് ഒന്ന് പുറംതിരിഞ്ഞു നിന്നാൽ അപ്പോൾ വേറെ ആരെങ്കിലും അടിച്ചോണ്ടു പോയാലോ😂

  • @jayarajank7052
    @jayarajank7052 Год назад +3

    ഉണ്ടയാ... 90 ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആളോട് ചോദിച്ചപ്പോൾ പറഞ്ഞ് 65 കിട്ടുന്നുള്ള ന്ന്

  • @nazir9523
    @nazir9523 Год назад +1

    Kasaragod furniture video edamo

  • @shoukathlishouku9666
    @shoukathlishouku9666 Год назад +1

    Super 👍👍

  • @vishnukp310rr8
    @vishnukp310rr8 8 месяцев назад +1

    Standard version nu disk break kodukka marnnu as a Honda fan boy. Honda thendikal chettatharam lle kanikkunne 🥲🤬🤬🤬

  • @adithyanadhi1816
    @adithyanadhi1816 Год назад +1

    Pwolii ❤️❤️❤️

  • @STEPHIN.PHILIP
    @STEPHIN.PHILIP Год назад +1

    Mileage.?

  • @shajahansalim7547
    @shajahansalim7547 Год назад +1

    അടിപൊളി

  • @sujithsnair9798
    @sujithsnair9798 Год назад +1

    Bro oru maruti 800 mpfi 5 speed kodukkanund
    Video cheythu tharamo

    • @machangallery
      @machangallery  Год назад

      അത് മാത്രം ആയി ചെയ്യാൻ കഴിയില്ല we cant accept induvidual content

  • @jinujoy376
    @jinujoy376 Год назад +1

    True value ഷോറൂം വീഡിയോ ചെയ്യാമോ

    • @machangallery
      @machangallery  Год назад +6

      അവരുടെ അറുത്ത വില ഞാനില്ല

    • @shemeersalam3430
      @shemeersalam3430 Год назад

      ​@@machangallery😂😂😂

  • @rafirafi3841
    @rafirafi3841 Год назад +1

    Machane. Habeebi❤

  • @shanusali3482
    @shanusali3482 Год назад +2

    Piano Black 😅

  • @gfhihbkn
    @gfhihbkn Год назад +1

    Kollila

  • @arjunmodularhomes2963
    @arjunmodularhomes2963 Год назад +1

    ഇനി ഇലട്രിക് യുഗം. ഓല കത്തി കയറുകയല്ലേ

    • @Lovely-bc8hl
      @Lovely-bc8hl 2 месяца назад

      പിന്നെ ഓല പലയിടത്തും കത്തുന്ന വീഡിയോ കണ്ടിട്ടുണ്ട് 😂

  • @shibinasa1258
    @shibinasa1258 Год назад +2

    ബ്രോ ബജാജ് ഓണം ഓഫർ ചെയ്യുമോ 💞

  • @aneeshkutty9297
    @aneeshkutty9297 Год назад +3

    Engine matram collam.

    • @Ansal090
      @Ansal090 Год назад +1

      സേട്ടൻ പോയ്‌ വണ്ടി ഒന്ന് ഡ്രൈവ് എടുത്ത് നോക്ക്... ഞാൻ ntorqum ഡിയോയും ഡ്രൈവ് എടുത്തു.. Dio വേറെ ലെവൽ ആണ്... അങ്ങനെ ഞാൻ dio എടുത്തു

    • @aneeshkutty9297
      @aneeshkutty9297 Год назад

      @@Ansal090 bro use cheyunnundu
      First fuel injection complaint, pinne battery poyi.shoroom l Ulla staff thane paranju vandi edukandannu.old dio mathiyarunnu.

    • @Ansal090
      @Ansal090 Год назад +1

      @@aneeshkutty9297 എന്റെ ഡിയോ 9 വർഷമായി ഉപയോഗിക്കുന്നു... ഇപ്പളും നോ പ്രോബ്ലം. ഇപ്പോ പുതിയ ഡിയോ 125 H സ്മാർട്ട്‌ ബുക്ക്‌ ചെയ്തു ചെയ്തു 🔥

  • @THANALMEDICALS
    @THANALMEDICALS Год назад

    Bro eallarum electric lott Maari thudangi...ini petrol vandi verum showcased mathram...😂😂😂

  • @KHALIDCHERUMBA
    @KHALIDCHERUMBA Год назад +1

    പറയുന്നതു വീണ്ടും പറയുന്നതു

  • @hakeemmuhammad710
    @hakeemmuhammad710 Год назад +2

    Honda എന്നാൽ ബാക്ക് 2 ഇഞ്ച് wheel 😂😂😂😂😂🤣🤣🤣🤣

  • @itsme1938
    @itsme1938 Год назад +1

    ഗ്രാസിയ ഒരു രാജ്യസഭാ MP ആയിരുന്നോ ? കാലാവധി തീർന്നു പുറത്ത് പോയി🤣

  • @g4gtx
    @g4gtx Год назад +1

    Habibi

  • @sanithpg5
    @sanithpg5 Год назад +1

    63

  • @alivm4831
    @alivm4831 Год назад +1

    വിലപ്പറയടോ.

  • @ffpredator5214
    @ffpredator5214 Год назад +1

    Iyalentha ale thallan povano etra ochayum bahalavum enthoru thallu 90milege😂

  • @hakeemmuhammad710
    @hakeemmuhammad710 Год назад +4

    Tvs ntorq next മോഡലിൽ സ്മാർട്ട്‌ കീ വന്നിരിക്കും അതോടെ 😂😂😂🤣😂🤣🤣🤣🤣🤣

  • @roshanjose3770
    @roshanjose3770 Год назад +2

    അടങ് ചെങ്ങായി....
    ഞങ്ങൾ വാങ്ങിച്ചോളാം....
    ഒരു bike വാങ്ങിപ്പിക്കാൻ ഇത്ര promo ആവശ്യമില്ല...

  • @BijuKT-k2e
    @BijuKT-k2e Год назад +1

    കിടന്നു കീറാതെടാ ഇങ്ങനെ അങ്ങ് വെറുപ്പിക്കാതെ,

    • @machangallery
      @machangallery  Год назад

      🫂🫂🫂🫂😍🥰 അഹ് കയ്യനക്കി കമന്റ് ഇടാൻ അല്ലെ നിനക്കൊക്കെ ഞാൻ ഗോൾഡ് കോയിൻ തരണ്ടേ കുറ്റം പറയാൻ എങ്കിലും സമയം കളയുമല്ലോ കീറിയതിന് കിട്ടിയ കമന്റ് 😍😍😍😍😄😄😄😄

  • @AkbarMavadayan
    @AkbarMavadayan 10 месяцев назад +1

    ഡേ തള്ളുംബോ ഒരു മയത്തിൽ തളളഡേ

    • @machangallery
      @machangallery  10 месяцев назад

      തള്ള് എന്റെ മെയിൻ ആണ് അളിയാ

  • @ajimon8744
    @ajimon8744 Год назад +1

    👍👍🏍🛵🎉🎊

  • @mahimahi1701
    @mahimahi1701 Год назад +1

    🎉❤❤

  • @santhoshnair1575
    @santhoshnair1575 Год назад +1

    എടെ ചുമ്മാ തള്ളി മാറികലെ, ഈ രണ്ടു വണ്ടിയും എടുത്ത മരമണ്ടൻ ഞാൻ 😅