അഞ്ചുപേരെ കൊന്നിട്ടും കുലുങ്ങാതെ നമ്മൾ പന്നന്മാർ l thrissur nattika

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 479

  • @athma-b4w
    @athma-b4w 3 дня назад +196

    മണിപ്പൂരിലെ പാലസ്തീനിൽ നടക്കുന്ന വിഷയങ്ങൾ ഇവിടെയുള്ളവർക്ക് വിഷയമാണ്. തെരുവിൻറെ സ്വതന്ത്ര സഹോദരങ്ങൾക്ക് പ്രണാമം ഇവരെ സഹായിക്കണം

    • @rajeshariyattukuni6277
      @rajeshariyattukuni6277 3 дня назад +2

      Your correct ❤

    • @sandeepav945
      @sandeepav945 2 дня назад

      സാജൻ സാർ പരിക്ക് പറ്റിക്കിടക്കുന്ന കുട്ടികളുടെ അവസ്ഥയും അവരുടെ ഡീറ്റെയിൽസ് കാണിക്കാൻ അപേക്ഷിക്കുന്നു അവർക്ക് വേണ്ട സഹായം എല്ലാവരും ചെയ്തു കൊടുക്കുക

  • @sreelathak.r7145
    @sreelathak.r7145 3 дня назад +66

    നന്ദി, സാർ, ഇതുകേട്ടപ്പോൾ മുതൽ വല്ലാത്ത ഒരു വിങ്ങലായിരുന്നു.. തങ്ങളുടെ പ്രതികരണം കണ്ടപ്പോൾ ഒരു ആശ്വാസം. മലയാളി ഇപ്പോൾ ഇങ്ങനെയൊക്കെ ആണ്.

  • @jensonpeter970
    @jensonpeter970 3 дня назад +223

    ലോകത്ത് എല്ലായിടത്തും നാടോടികളെപ്പോലെ തോഴിലെടുത്തു ജീവിക്കുന്നവരാണ് മലയാളികൾ അവരുടെ വിയർപ്പിന്റെയും കണ്ണുനീരിന്റെയുംഫലം ആണ് നാം ഇന്ന് അനുഭവിക്കുന്ന സമ്പൽസമൃതി എന്ന കാര്യം നാം പലപ്പോഴും മറന്നു പോകുന്നു

    • @dhaneshkumar7668
      @dhaneshkumar7668 3 дня назад +1

      Any comments about take diversion board

    • @aswanikumarkumar7837
      @aswanikumarkumar7837 3 дня назад

      🙏🏻🙏🏻😢🥰

    • @anila.s5356
      @anila.s5356 3 дня назад

      I never see a malayali who sleep on the road anywhere in the world. May happen occassionally in emergency situation. So please don't compare malayali with this gypsies.

    • @mujeebmujeeb6030
      @mujeebmujeeb6030 3 дня назад

      Satyam

    • @sandeepav945
      @sandeepav945 2 дня назад

      സാജൻ സാർ പരിക്ക് പറ്റിക്കിടക്കുന്ന കുട്ടികളുടെ അവസ്ഥയും അവരുടെ ഡീറ്റെയിൽസ് കാണിക്കാൻ അപേക്ഷിക്കുന്നു അവർക്ക് വേണ്ട സഹായം എല്ലാവരും ചെയ്തു കൊടുക്കുക

  • @bindumolbr7922
    @bindumolbr7922 3 дня назад +128

    കേട്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല

  • @Subajap1982
    @Subajap1982 3 дня назад +86

    മറുനാടൻ എല്ലാവരേയും ചേർത്തുപിടിക്കുന്നു നന്ദി എനിക്കും പൊതു സമൂഹത്തിൻ്റെ ഈ ചിന്താഗതിയിൽ പരിതാപകരമാണ്

  • @paanchajanyam7903
    @paanchajanyam7903 3 дня назад +109

    UP യിലാരുന്നെങ്കിൽ കാണാമായിരുന്നു.😂

  • @kmsnair5143
    @kmsnair5143 3 дня назад +74

    നമ്മൾപ്രബുദ്ധ മലയോളികൾ ഇങ്ങനൊക്കെ ആണു സാർ. ഒന്നും മാറാൻ പോകുന്നില്ല

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 дня назад +180

    അവർ നാടോടികളാണ്, അവർ ഹിന്ദു ദളിതുകളാണ്, കേരളത്തിലെ ഇടത് പുരോഗമന ബുദ്ധിജീവികൾക്കും മാപ്രകൾക്കും അവരെ മനുഷ്യരായി കാണാൻ ഇന്നും കഴിയുന്നില്ല😢😢😢

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ 3 дня назад +8

      വാഹനം ഓടിച്ചിരുന്നവർ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ഡ്രൈവർമാരുമല്ല അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോ ആ സമുദായം മൊത്തം മറുപടി പറയേണ്ടി വന്നേനെ 😂

    • @ManHunter350
      @ManHunter350 3 дня назад +1

      മോഞ്ഞേ സുടു...

    • @nsjayakumar7737
      @nsjayakumar7737 3 дня назад

      ഇവിടെയും ജാതിയും മതവും കുത്തിത്തിരുകാൻ ശ്രമിക്കുന്ന നിന്റെ തലയിൽ ചാണകമോ അതോ മനുഷ്യവിസ്സർജ്യമോ 😢😢

    • @aarocks328
      @aarocks328 3 дня назад

      എന്തോന്ന് ഹിന്ദു സംഘിക്ക് വോട്ടു പിടിക്കാൻ ഹിന്ദു

  • @mckck338
    @mckck338 3 дня назад +51

    ഒരു പ്രശ്നമുണ്ടല്ലോ ഷാജാ.....മരിച്ചവർ മൊത്തം നമ്മന്റെ ലിസ്റ്റിലെ പേര്കാരല്ല

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 3 дня назад +60

    ഗൾഫിൽ ലൈസൻസ് ഇല്ലാതെ വണ്ടിയുടെ സീറ്റിൽ പോലും വെറുതെ കേറി ഇരിയ്ക്കില്ല...... അതാണ് നിയമം.... ആ നിയമത്തിനാണ് എല്ലാവരും ഭയക്കുന്നത് 💪💪💪💪💪💪💪💪💪💪💪

    • @shaaakings
      @shaaakings 3 дня назад +6

      Lot of local kids drive around in gulf countries without license. Law there is only for third class residents

    • @balakrishnansankaresan6368
      @balakrishnansankaresan6368 3 дня назад

      അപ്പോൾ 80 വയസ്സായ മുത്തശ്ശിയെ കാറിൽ കേറ്റാൻ പറ്റില്ലേ..

    • @girijakumari4314
      @girijakumari4314 3 дня назад

      80 vayasaya muthassi driving seatil irunnu povaan pattilla​@@balakrishnansankaresan6368

    • @rajeevmenon1157
      @rajeevmenon1157 3 дня назад +2

      ​@@balakrishnansankaresan6368 ഡ്രൈവിംഗ് സീറ്റിലേക്ക് മുത്തശ്ശിയെ കയറ്റാണോ മോനേ ദിനേശാ???? 😅😂🤣

    • @josemenachery8172
      @josemenachery8172 2 дня назад +1

      ഈ വാർത്ത കേൾക്കേണ്ട ആയിരുന്നു എന്ന് തോന്നി

  • @georgekv7564
    @georgekv7564 3 дня назад +78

    മദ്യം വിളമ്പുന്ന മുഖ്യൻ ഇതിനു ഉത്തരവാദി 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @LaluThomas1967
      @LaluThomas1967 3 дня назад

      താൻ പറയുന്ന കേട്ടാൽ തോന്നും , ഈ സർക്കാർ ആണ് ആദ്യമായി കേരളത്തിൽ. മദ്യം കൊണ്ടു വന്നതെന്ന്

    • @pavanmanoj2239
      @pavanmanoj2239 2 дня назад +1

      അവ൪ മാഹിയിൽ നിന്നു മദൃ൦ വാങ്ങിയ തിന്നു കാരണഭൂതന് കുറ്റം 😂

    • @GangadharanKp-j6s
      @GangadharanKp-j6s 2 дня назад

      @@pavanmanoj2239 അയ്യോ പാവo കേരളത്തിൽ ഈ മധ്യമെന്നസാധനം കിട്ടുന്നില്ലല്ലോ

  • @eightbeatss
    @eightbeatss 3 дня назад +125

    നാടക ഗ്രൂപ്പിന്റെ വണ്ടി അപകടത്തിൽ പെട്ട് സാധുക്കളായ 2കലാകാരികൾ മരിച്ചിട്ട്‌ പ്രബുദ്ധ കേരളം അറിഞ്ഞില്ല.. അവർ സിനിമയിലെ പ്രമാണിമാരുടെ ചാരിത്ര്യ ശോഷണത്തെ പറ്റി ആശങ്കപ്പെട്ടു കഴി യുകയായിരുന്നു 😢

    • @raadhamenont8760
      @raadhamenont8760 3 дня назад +2

      Thats the reason we are just Madrasi for north Indians
      But we can't be blamed
      If we go for helping we might fall in problem and no one will help us
      All will blame us

  • @ravimamman243
    @ravimamman243 3 дня назад +13

    ഹൃദയം പൊട്ടിയല്ലാതെ ഈ വീഡിയോ പൂർണ്ണമായി കാണുവാൻ കഴിയില്ല ഈ വാർ ത്തയെ അതിന്റേതായ ഗൗരവത്തോടെ പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കുന്ന ഷാജൻ ജീയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല🌹🌹🌹🌹🌹🌹🌹🌹

  • @shelbinjose9273
    @shelbinjose9273 3 дня назад +63

    ശെരി ആണ് സത്യ സന്ധമായ വിശകലനം

  • @shajiprabhakaran6153
    @shajiprabhakaran6153 3 дня назад +37

    ഡ്രൈവർമാരുടെ ശ്രദ്ധക്ക് ...കുറെ ദിവസത്തേക്ക് വലിയ ലോറികളുടെ ഡൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതാണ്.

    • @MiniA-h9l
      @MiniA-h9l 3 дня назад +3

      @@shajiprabhakaran6153 😂

  • @johnson.george168
    @johnson.george168 2 дня назад +1

    സത്യം..ഈ സംഭവം അറിഞ്ഞത് മുതൽ മനസ്സിൽ ഒരു വേദന ആണ്..എന്നാൽ നമ്മുടെ മാധ്യമങ്ങൾ ഇത് കണ്ടു എന്ന് പോലും തോന്നുന്നില്ല... അത്രത്തോളം സ്വർതരായി നമ്മൾ മാറി... ഇതിന് ഇത്രത്തോളം വാർത്ത പ്രധാന്യം നൽകിയ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏 ഈ കേസ് പോലീസ് ഇടപെട്ട് ഒത്ത് തീർപ്പാക്കും എന്നാണ് തോന്നുന്നത്...

  • @mohandas1040
    @mohandas1040 3 дня назад +37

    മലയാളിയുടെ മനസ്സാക്ഷി മരവിച്ചിരിക്കുന്നു......

  • @kgsatheesan6985
    @kgsatheesan6985 3 дня назад +10

    താങ്കൾ പറഞ്ഞത് സത്യം ഇവിടെയുള്ള സംസ്കാരികനായകൾ എവിടെ. നായകൾ എത്രയോ സ്നേഹം ഉള്ളവയാണ്

  • @sojicyesudas5527
    @sojicyesudas5527 2 дня назад +1

    മറുനാടൻ താങ്കൾ മഹാനായ വ്യക്തി തന്നെ നല്ല വാർത്ത കൃത്യമായി ചെയ്യ്തു. ഈ ക്രൂരത പുറത്തു കൊണ്ടുവന്നതിനു. വാർത്ത കരള്ര്ക്കുന്നതാണ് 🙏

  • @chriswinpremji5811
    @chriswinpremji5811 3 дня назад +18

    ഇതാണ് മറുനാടൻ 💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️✌️🙏🙏
    ശബ്ദം ഇല്ലാത്തവരുടെ ശബ്ദം,
    അവരും നമ്മെപ്പോലെ മനുഷ്യരാണ്. 🙏

  • @ksgopinnair3559
    @ksgopinnair3559 3 дня назад +8

    അതാണ് ഷാജൻ സർ ഇവിടുത്തെ നപുംസകങ്ങളായ മാധ്യമങ്ങൾ നബർ വൺ സാക്ഷര കേരളത്തിലെ😢😢😢😢

  • @josejose7972
    @josejose7972 3 дня назад +16

    യുപിയിലാണേൽ ഇപ്പം കാണാമായിരുന്നു.😊

  • @vedikap.kammath2289
    @vedikap.kammath2289 3 дня назад +18

    പാവങ്ങളുടെ കാര്യം അല്ലേ ...സിനിമ നടനോ, രാഷ്ട്രീയക്കാരനോ ...പണക്കാരനോ ആയിരുന്നെങ്കിൽ ഫുൾ കവറേജ് ആയേനെ ...

  • @PremChand-vn3hn
    @PremChand-vn3hn 3 дня назад +30

    ഷാജൻ യു are 👍🏻

  • @teophinasher4678
    @teophinasher4678 3 дня назад +12

    ആ കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല...😢😢😢

  • @mottythomas1621
    @mottythomas1621 3 дня назад +15

    Mr Shaajan you are a human. That's why you revealed this unnoticed poor peopl's tragic death to the public. Not a single organisation came forward to give them support.

  • @RadhaKrishnac.r
    @RadhaKrishnac.r 3 дня назад +14

    പണക്കാരൻ ആവുന്നതും പാവപ്പെട്ടവനാവുന്നതും എല്ലാം ദൈവത്തിന്റെ സൃഷ്ടിയല്ലേ...

  • @raninair6065
    @raninair6065 3 дня назад +13

    ഇവർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എന്തു കൊണ്ടാണ് ഇവർ വഴിയിൽ കിടന്നുറങ്ങിയത്. അവർക്ക് സുരക്ഷിതമായി ഒന്നു തല ചായ്ക്കാൻ ഇടം പോലും കൊടുത്തില്ലല്ലോ.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 дня назад +2

      ആ റോഡ് പണി നടക്കുന്നെ ഉള്ളു... ഇത് കള്ള് കുടിച്ചു ബോധമില്ലാതെ വാഹനം ഓടിച്ചത് കൊണ്ട് ആണ്... അല്ലാതെ ഗതാഗതം ഉള്ള റോട്ടിൽ അല്ല അവർ കിടന്നുറങ്ങിയത് 😔😔😔😔😔

  • @nandakumarAP
    @nandakumarAP 3 дня назад +19

    Shajan sir
    പുരോഗമനം.......
    നമ്മുക്ക് അമേരിക്കയെ
    തോൽപ്പിക്കണ്ടെ

    • @shebaabraham687
      @shebaabraham687 3 дня назад

      ഇന്ത്യയാണെങ്കിൽ മറ്റു രാജ്യങ്ങൾക്ക് മുകളിൽ കുതിച്ചു കയറുകയാണ് ആരോഗ്യ കേരളം നമ്പർ വൺ എല്ലാം പറച്ചിൽ മാത്രം ഇവർക്ക് വോട്ട് ഇല്ലല്ലോ അതുകൊണ്ട് ആർക്കും വേണ്ട

  • @shinukadakkal5093
    @shinukadakkal5093 3 дня назад +14

    ആദരാഞ്ജലികൾ 🙏🙏🙏

  • @bku1969
    @bku1969 2 дня назад

    ⭐⭐⭐⭐⭐
    ആരും നൽകാത്ത വാർത്തകൾ അതിന്റേതായ പ്രാധാന്യത്തോടെ വ്യക്തമായി അവതരിപ്പിക്കുന്ന പ്രിയ ഷാജനും മറുനാടൻ മലയാളിക്കും അഭിനന്ദനങ്ങൾ...🎉🎉🎉

  • @easoloman-p1g
    @easoloman-p1g 3 дня назад +16

    കോടതി ഈ സംഭവത്തിൽ സ്വമേധയാ കേസ്സെടുക്കേണ്ടതല്ലേ

  • @SreekumarKS-q3j
    @SreekumarKS-q3j 3 дня назад +8

    😘dharunam😢വിലയില്ലാത്ത
    വോട്ടർമാർ 😘ഹായ്‌ കഷ്ടം...

  • @DMSVL425
    @DMSVL425 3 дня назад +11

    🙊😢 ദിവസവും നല്ലൊരു തുകയ്ക്ക് കള്ളുകുടിച്ചു കിഡ്‌നിയും കരളും ഒക്കെ പോകുമ്പോൾ അയ്യോന്ന് പറഞ്ഞു സോഷ്യൽ മീഡിയയിലും നാട്ടുകാരുടെ മുമ്പിലും കരഞ്ഞു വിളിക്കും . ..അയ്യോ പാവങ്ങളാണേ ഒന്നുമില്ലേ ഒന്നുമില്ലേ . .. അപ്പോൾ കാശ് കൊടുക്കേണ്ടി വരുന്നത് ഒരു ചായ പോലും പുറത്തുനിന്ന് കുടിക്കാൻ രണ്ടു വട്ടം ആലോചിക്കുന്ന ആരോടും പ്രാരാബ്ദം പറയാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരനും . ...

  • @kalyanibiju1485
    @kalyanibiju1485 3 дня назад +14

    കച്ചവട സാധ്യതയുള്ള വാർത്തകൾ 😢സഹതാപ തരംഗമുണ്ടാക്കാൻ സാധിക്കുന്ന വാർത്തകൾ 😢ഇതൊക്കെയാണ് ഇപ്പോൾ മാധ്യമങ്ങൾ തപ്പി നടക്കുന്ന വാർത്തകൾ 😢വാർത്താപ്രാധാന്യമുള്ള മനുഷ്യർക്ക് മാത്രം വിലയിടുന്ന കേരള മാപ്രകൾ😂😂😂😂

  • @Isha-u6y
    @Isha-u6y 2 дня назад

    സല്യൂട്ട് sir, ഞാനും എപ്പോഴും വേട്ടക്കാരെ കുറച്ചു ഓർത്തു വിഷമം തോന്നാറുണ്ട്, പുറത്ത് കാണിക്കാറില്ല, സമൂഹത്തെ ഭയന്ന്, സമാന ചിന്ത ഉള്ളവരും ഉണ്ടല്ലോ, ആശ്വാസം ❤️❤️🙏🙏🙏

  • @Aswin-s4g
    @Aswin-s4g 3 дня назад +9

    നമുക്ക് മണിപ്പൂരിലെയും, യുപി യിലെയും, ഗസ യിലെയും കുട്ടികളെ പറ്റി ആശങ്കപ്പെടാം

  • @sreekumarp7338
    @sreekumarp7338 3 дня назад +6

    പാവപ്പെട്ടവന്റെയും ചോദിക്കാനും പറയുവാനും ആരുമില്ലാത്തവരെയും ആരും Mind ചെയ്യാറില്ല.

  • @shainitp4392
    @shainitp4392 3 дня назад +3

    ഞാനാലോചിച്ചതാണ്...അലറിക്കരയുന്ന ഒരമ്മയെ ആശ്വസിപ്പിക്കാൻപോലും ഒരാളില്ല. ആംബുലൻസിൽ മൃതദേഹത്തോടൊപ്പം ഒരു യുവതി തനിച്ച്... ദയനീയം..

  • @Keraleeyan-w9z
    @Keraleeyan-w9z 3 дня назад +13

    മദ്യപിച്ച് വാഹനമോടിച്ച് ഒരു മാധ്യമപ്രവർത്തകൻ്റെ ജീവനെടുത്ത IAS കാരൻ , ഒരു കുഴപ്പവുമില്ലാതെ നടക്കുന്ന നാടാണ് കേരളം ....എന്നാൽ എന്തോ കൈയബദ്ധം ( അതാണോ എന്നറിയില്ല ) പറ്റി ഒരാൾ മരിച്ചതിൻ്റെ പേരിൽ സൗദി ജയിലിൽ കിടക്കുന്നുണ്ട് കേരളക്കാരനായ ഒരാൾ......
    അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇങ്ങനെ ഒരു സംഭവം നടന്നാൽ , പ്രതികൾ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും , ചില സംസ്ഥാനങ്ങളിൽ വധശിക്ഷ ആയിരിക്കും കിട്ടുക .....ഇൻഡ്യയിൽ മനുഷ്യ ജീവന് എന്തു വില ? ....😢😢

    • @csatheesc1234
      @csatheesc1234 2 дня назад

      145 കോടി ജനങ്ങൾ അല്ലേ ഇന്ത്യയിൽ

  • @gracyvv4381
    @gracyvv4381 3 дня назад +21

    പാവങ്ങളുടെ ജീവനും, അവരുടെ കുഞ്ഞുങ്ങളുടെ ജീവനും സർവ്വശക്തന്റെ മുൻപിൽ വിലയുള്ളതു തന്നെയാണ്. എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. ഇവന്റെയൊക്കെ വീട്ടിലും ആളുകൾ ഉണ്ടല്ലോ. അവർക്ക് ആരും വേലി കെട്ടിയിട്ടില്ല എന്നോർക്കുന്നത് വളരെ നല്ലതാണ്.

    • @michealshebinportlouise9625
      @michealshebinportlouise9625 3 дня назад +1

      ഒരു ലോറി അപകടം വരെ തടയാൻ പറ്റാത്ത നിന്റെ സർവശക്തൻ എന്ത് തേങ്ങ കുടിച്ചിട്ടാണ് വരുന്നത് 😂 ഓരോ ഡയലോഗ്

    • @pavanmanoj2239
      @pavanmanoj2239 2 дня назад

      സ൪വശക്തൻ അവരെ കൊല്ലാൻ കൂട്ടു നിന്നു, അയാളേയു൦ പ്രതിയാക്കണ൦😂

  • @mkmohanan2658
    @mkmohanan2658 3 дня назад +10

    അവർ പാവപെട്ടവരായിരുന്നു അതുകൊണ്ടായിരിക്കും മിണ്ടാത്തത്.മലയാളികൾക്ക് രാഷ്ട്രീയം കഴിഞ്ഞേ മറ്റു കാര്യങ്ങളുള്ളൂ.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 3 дня назад +6

    ഒരു കളക്ടർ റെ കൊന്ന് കെട്ടിതൂക്കിയിട്ട് കേസ് എങ്ങും എത്തിയിട്ടില്ല.... അപ്പോൾ സാധാരണക്കാരുടെ അവസ്ഥ 😔😔😔😔😔😔😔😔😔😔

  • @JoseMs-u6n
    @JoseMs-u6n 3 дня назад +12

    ഇലക്ഷൻ കഴിഞ്ഞല്ലോ അതാണ്...നംബർവൺകേരളം

  • @Krishnakumar-sg6wr
    @Krishnakumar-sg6wr 3 дня назад +15

    Pranamam 🙏🙏🌹

  • @rajithkalki6269
    @rajithkalki6269 3 дня назад +1

    കേൾക്കുമ്പതിനു മുമ്പ് തന്നെ എല്ലായ്പ്പോഴും like ചെയ്യുമ്പ ചാനൽ ഷാജൻ സർ കാരണം സത്യസന്ധത കാരണം ❤❤❤👍👍👍

  • @samuvalsam6681
    @samuvalsam6681 3 дня назад +1

    വെറും മാധ്യമ പ്രവർത്തകൻ ആയിട്ടു കാര്യം ഇല്ല.. മനുഷ്യത്വം വേണം.. അതിനു ഉദാഹരണം ആണ് സാജൻ സ്‌കറിയ..❤❤അതുകൊണ്ടാണ് ഞാൻ ഇദ്ദേഹത്തെ ഇഷ്ട്ടപെടുന്നതും.. അത് ഹിന്ദുവായാലും ക്രിസ്ത്യനീ ആയാലും മുസ്ലിം ആയാലും തെറ്റിനെ തെറ്റു ആണെന്ന് പറയും.. 😔

  • @krishnanandi9927
    @krishnanandi9927 3 дня назад +2

    Nan tamilnadanu ningalude adaravunnu nanni pranamam 🙏🙏🙏🙏

  • @GopuRevathi-s5g
    @GopuRevathi-s5g 3 дня назад +4

    വല്ലാത്ത സങ്കടകരമായ അവസ്ഥ😢

  • @rashid9504
    @rashid9504 3 дня назад +1

    ശ്രീറാം വെങ്കിട്ടരാമന്റെ നാടാണ് ഇത്, ഇവിടെ ഇങ്ങനെയാണ്, അവർക്ക് നല്ല ആണ്കുട്ടികൾ ഉണ്ടെകിൽ ശിക്ഷ സ്വയം നടപ്പാക്കുക,നിയമപരമായി നീതി കിട്ടാൻ സാധ്യത ഇല്ല,
    മരണപെട്ടവർക്ക് ആദരാഞ്ജലികൾ ❤‍🩹🙏

  • @rajeevmenon1157
    @rajeevmenon1157 3 дня назад +2

    പ്രബുദ്ധരെല്ലാം നല്ല ഉറക്കത്തിലാണ്. കഷ്ടം!! വോട്ട് ഇല്ലാത്ത പാവം നാടോടികൾക്ക് എന്ത് വില?? 😭😭😭😭😭😭😭😭😭😭

  • @praveensreevalsam4584
    @praveensreevalsam4584 3 дня назад +8

    ഇത് കേരളമാണ്....... പ്രബുദ്ധകേരളം .......

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 3 дня назад +11

    ഈ വിശാലമായ ഭൂമിയിൽ പാവപെട്ട നാടോടികൾക്കും ഒരു അരികുപറ്റി ജീവിക്കേണ്ടേ, പണമുള്ളവനും കഴിവുള്ളവനും ജീവിതം ഉത്സവമാക്കി അർമാതിച്ചു ജീവിക്കുന്നു. കഷ്ടം, അവർക് വേണ്ടി കണ്ണീർ ഒഴുക്കുന്നു, പ്രണാമം 🙏🙏🙏

  • @deepaganesan3558
    @deepaganesan3558 3 дня назад

    സത്യം 😢😢ആ മനുഷ്യർക്ക് വേണ്ടി ആരും ഒരു ശബ്ദം പോലും ഉയർത്തുന്നില്ല... 😢

  • @JayanG.666
    @JayanG.666 3 дня назад +13

    അസുര കേരളം.

  • @jainjoseph9311
    @jainjoseph9311 3 дня назад +6

    കാരണം നമ്മൾ മലയാളികൾ ആണ്😂😂😂

  • @shantihari401
    @shantihari401 3 дня назад +7

    Correct u said shajan

  • @JosephCv-lx7ws
    @JosephCv-lx7ws 3 дня назад +2

    അത് പാവങ്ങൾ, ആരും ചോദിക്കാനില്ല, ഇവിടെ മനസാക്ഷി ഉള്ള ആരുണ്ട്, 😔ഞാനാരെയും കാണുന്നില്ല, 😔

  • @KvPrasad-vi8qq
    @KvPrasad-vi8qq 3 дня назад +13

    യുപിയിൽ അല്ലല്ലോ അതുകൊണ്ട്

  • @joymadassery2202
    @joymadassery2202 2 дня назад

    നീതിയുടെ വാതിൽ വാക്കുകളിലൂടെ തുറന്ന് അക്രമികൾക്കെതിരെ വാളെടുക്കുന്ന ഷാജൻ സാറിനെ സല്യൂട്ട് ചെയ്യുകയും നെഞ്ചോട് ചേർക്കുകയും ചെയ്യുന്നു.

  • @nirmaladas4371
    @nirmaladas4371 3 дня назад +5

    സത്യം ഷാജാ....

  • @tkdhanesh01
    @tkdhanesh01 3 дня назад +8

    പ്രബുദ്ധൻ്റെ വിപ്ലവം സർകാർ ജോലിയും പ്രവാസിയും വരെ ഉള്ളൂ. അതു കഴിഞ്ഞാൽ തീർന്നു

  • @lalthomas1415
    @lalthomas1415 3 дня назад +4

    മദ്യത്തെ പ്രോത്സാഹിപ്പിച്ച് പണം ഉണ്ടാക്കുമ്പോൾ സാമൂഹ്യ വ്യവസ്ഥ തകരുകയും മദ്യപിച്ചുള്ള മരണങ്ങൾ കൂടും. മനുഷ്യാവകാശം ഏറ്റവും മോശമായ അവസ്ഥയിൽ

  • @miniharisreevalsam
    @miniharisreevalsam 3 дня назад +6

    വധ ശിക്ഷ തന്നെ നൽകണം

  • @JyothiV-p1j
    @JyothiV-p1j 3 дня назад

    ശെരിയാണ് Sajansir ഒരാൾക്കുവേണ്ടി എന്തു കഷ്ടപ്പെട്ടു ഈ പാവങ്ങൾക്കു ഒരു തുണപോലു ഇല്ലാതായിപ്പോയി വീടും മറ്റുമില്ലാത്തവരാകും ഈ പാവങ്ങൾ 🙏🏼

  • @vijayangopal5561
    @vijayangopal5561 3 дня назад

    പൊതു സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന ഏക ഓൺ ലൈൻ മീഡിയ ..

  • @kunjumonkochumon7634
    @kunjumonkochumon7634 3 дня назад +1

    Sajan chettan ningal jeevichirikkunna oru deyvamanu

  • @vplfamilyvlogs
    @vplfamilyvlogs 3 дня назад

    നല്ല വിശകലനം... Shajan sir 👍👍പണമില്ലാത്തവൻ പിണം

  • @baijubhaskaran2839
    @baijubhaskaran2839 3 дня назад +4

    True face of Kerala media.

  • @poll7145
    @poll7145 3 дня назад +5

    മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്ന ക്യാമെറകൾ വേണം.

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog 3 дня назад +5

    നാട് മുഴുവൻ കള്ള് കച്ചവടം സർക്കാർ നടത്തുമ്പോൾ ഇതിന്റെ അപ്പുറം നാട്ടിൽ നടക്കും

  • @rajrajalex
    @rajrajalex День назад

    എതിരെ വരുന്ന വാഹനങ്ങളുടെ അതിശക്തമായ ഹെഡ് ലൈറ്റ് വെളിച്ചം ഒരു പ്രശ്നമാണ്. ഇതിനൊരു നിയന്ത്രണം വേണം

  • @sarathchandrabose1998
    @sarathchandrabose1998 3 дня назад

    Big salute to marunadan to choose this subject .....❤

  • @rathymenon1033
    @rathymenon1033 3 дня назад +7

    Thaankal പറഞ്ഞത് വളരെ ശരിയാണ് aarum അത്ര importance Koduthilla kashtamaayi പോയി

  • @Sukumaran-d9k
    @Sukumaran-d9k 3 дня назад +4

    ഈ ഡ്രൈവർ സാധാരണക്കാരൻ, വലിയവൻ ഇതേ കുറ്റത്തിന് ശക്ഷിക്കപ്പെടാതെ അധകാരക്കസേരയിൽ ഇരിക്കുന്നു. മന:പ്പൂർവ്വമല്ലാത്ത വകുപ്പ് നല നിൽക്കുബോൾ രോഷം കൊണ്ടിട്ട് കാര്യമില്ല

  • @GangadharanKp-j6s
    @GangadharanKp-j6s 2 дня назад

    ശ്രീ സാജൻ ഈ അപകടം കേരളത്തിന്‌ പുറത്തായിരുന്നെങ്കിൽ എല്ലാ മാപ്രകളും അവിടെയുണ്ടാകും

  • @LeelammaAunty
    @LeelammaAunty 2 дня назад

    അതെ അവർ ജീവിത കാലം മുഴുവൻ അഴി എണ്ണ ട്ടെ 🥹🥹🥹🥹

  • @krishnakumarbalu3611
    @krishnakumarbalu3611 3 дня назад

    മരണപെട്ടവർക്ക് ആദരാജ്ഞലികൾ 🌹🌹🌹

  • @azizksrgd
    @azizksrgd 3 дня назад +1

    ശബ്ധിച്ചിട്ട് കാര്യം ഇല്ല ലോ ഇവരെ വെറുതെ വിടും..
    അതാണ് നിയമം

  • @vijayalakshmivalooparambil9964
    @vijayalakshmivalooparambil9964 3 дня назад +2

    മറുനാടൻന്റെ ഈ വാർത്ത അധികാരികളുടെ ശ്രദ്ധയിൽ പെട്ടെങ്കിൽ

  • @JophyJose-d4k
    @JophyJose-d4k 3 дня назад

    EXACT TRUTH SHAJAN, BIG SALUTE

  • @devananda7172
    @devananda7172 3 дня назад

    👍👍👍🙏🙏🙏🙏🙏മറു.. നാ. ആണ് സത്യം 🙏🙏👍

  • @anishthomasn
    @anishthomasn 3 дня назад +4

    എന്നിട്ട് ഭരണഘടന ദിനം എന്നുറക്കെ പറയുകയും വേണം

  • @VinodKumar-w2x3e
    @VinodKumar-w2x3e 3 дня назад

    ഇതാണ് വാർത്ത
    അത് മറുനാടനെ പറയാൻ പറ്റൂ .
    സത്യം ഇനിയും വിളിച്ചു പറയാൻ അങ്ങേക്ക് സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @somanraman1971
    @somanraman1971 3 дня назад +3

    Drink-driving is a serious crime all over the world, but not in Kerala. WE know the story of the IAS officer Venkitaraman and how he manipulated the whole case history. It is raw in our minds. These drivers will escape any punishment because of the CPM here and the owner of the truck. Condolences to family of the humans who were killed tragically and prematurely.

  • @sudhikalayath2084
    @sudhikalayath2084 3 дня назад +4

    Innubravike ee news aanu eneettathum kandathu...... evde aarum onnum cheyillaaa.... onnum mindillaa... .. swarthatha koodi varunnu.... athaanu kaaranam.. avar nadodikal alle. Athaanu chintha... aa kuttykale orthenkilum.. itjinethire prathukarikkanam.. aa deiverkum cleaner.kkum owner kkum maximum siksha thanne kittanam....

  • @mayadevi2197
    @mayadevi2197 3 дня назад +1

    🎉kashtam paavam avar enthunthettu chaithu

  • @maxkochi
    @maxkochi 3 дня назад

    ശരിയാ നമ്മൾ ആരും അറിഞ്ഞും ഇല്ല അനേഷിച്ചു ഇല്ല

  • @Stcglobal
    @Stcglobal 3 дня назад

    ഈ പ്രബുദ്ധർ, പ്രബുദ്ധർ എന്നു വീണ്ടും വീണ്ടും പൂകഴ് താതെ, ലജ്ജ തോന്നുന്നു.

  • @lucythomas2512
    @lucythomas2512 3 дня назад

    എന്റെ ദൈവമേ ഓർക്കാൻ വയ്യ 🥲🥲🥲

  • @pbsudhir
    @pbsudhir 3 дня назад +5

    That's the fate of people in extreme poverty. No one speaks for them. The world totally ignores them. This is a cruel world and we are responsible for this cruelty.

    • @mottythomas1621
      @mottythomas1621 3 дня назад +1

      Well said. Poor people have no one to care for.

  • @sandeepav945
    @sandeepav945 2 дня назад

    സാജൻ സാർ പരിക്ക് പറ്റിക്കിടക്കുന്ന കുട്ടികളുടെ അവസ്ഥയും അവരുടെ ഡീറ്റെയിൽസ് കാണിക്കാൻ അപേക്ഷിക്കുന്നു അവർക്ക് വേണ്ട സഹായം എല്ലാവരും ചെയ്തു കൊടുക്കുക

  • @sureshkumarpillai7484
    @sureshkumarpillai7484 3 дня назад +1

    Channel nu enthonnu? Cash um kuppiyum kozhikkalum kitiyal very good

  • @rajanpv4606
    @rajanpv4606 3 дня назад +1

    പണമില്ലാത്തവൻ പിണം 🤔 ഇവർ വോട്ടുബാങ്കല്ലാത്തവർ...

  • @Suneshkoroth
    @Suneshkoroth 3 дня назад

    Big Show ദിവസവും കാണുന്ന ലോറി ഒടുവള്ളിത്തട്ട്

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 3 дня назад

    Very true .we have idiotic mindset and God bless you for being a good Samaritan.

  • @suryasuresh-y9j
    @suryasuresh-y9j 3 дня назад

    അതാണ് സർ. മാപ്രകൾ...🎉

  • @Varghese-u3o
    @Varghese-u3o 3 дня назад +1

    Valare sheriyanu sajan sr
    A makkalude jeevanu enthu vila idum.

  • @sebastianeravelil9874
    @sebastianeravelil9874 3 дня назад

    This news tells us why we need Marunadan, respect🙏

  • @marneer381
    @marneer381 3 дня назад +1

    Well said shajan