ഈ അവസരത്തിൽ 8 വർഷങ്ങൾക്ക് മുൻപ് നമ്മടെ കുട്ടു മാമൻ പാടിയ ക്രിസ്മസ് പാട്ട് ഓർമ വന്നു...'മാമൻ വന്നേ മാമൻ വന്നേ പാപ്പം കൊണ്ടൊന്നെ..വാ വാ വാ വാങ്ങി തിന്നാൻ വാ' 😢❤
Merry Christmas 🎄🎄🎄 Today 's episode is really nice 🥰🥰🥰🥰❤️❤️❤️👌👌👌💯💯💯💯 But Finally Balu 's happiness and sadness performence and expressiin is really excellent
Lachu & Diya twin dress.... So cute.. 💕💕 Both are Looking like a Twin....... ❤️❤️. So beautiful so elegant Just looking like a wow 😁💕💕💕❤️❤️❤️😁.... &merry Christmas for Uppum Mulakum team....... 💋🎅🍰
കുട്ടമ്പിള്ള മാമനെ കണ്ടതിൽ സന്തോഷം ❤️ എന്നാലും അച്ഛൻ വന്നപ്പോൾ വെറുതെ വന്നതാണോ അച്ഛാന്ന് മകൾ ചോദിക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു ഒരുപാട് കാലമായി അച്ഛൻ വീട്ടിൽ വന്നിട്ട് മക്കളെയും ചെറുമക്കളെയും കാണാൻ ക്രിസ്തുമസിന് വന്നതല്ലേ അല്ലെങ്കിലും വീട്ടിൽ കയറി വരുന്നവരോട് ഇങ്ങനെയാണോ ചോദിക്കുന്നത്.... ബാക്കി എല്ലാം അടിപൊളി 👍❤️
ഹാവൂ... അങ്ങനെ കുറച്ചു കാലത്തിനു ശേഷം നമ്മുടെ കുട്ടൻ പിള്ള അപ്പുപ്പൻ വന്നതിൽ സന്തോശമുള്ളവർ ഉണ്ടോ🤗🤗
Yes und
കുട്ടൻ പിള്ള റോക്ക്സ്....
Yes
ആരു വന്നാലും സ്ഥിരം കമന്റയി മറിയല്ലോ നിർത്താറായില്ലെ
😊
കുറെ നാളിന് ശേഷം കുട്ടൻപിള്ള മാമനെ കാണാൻപറ്റിയതിൽ സന്തോഷം 😍
കെളവൻ അടുത്ത xmasinu കാണുമോ 😂😂😂🪦🪦🪦🪦
@@DevarajaNath നീ കാണുമോ അടുത്ത x masinu😂
@@DevarajaNath 😡
മുടിയനും കൂടി ഉണ്ടായിരുന്നെങ്കിൽ episode കളർ ആയേനെ,..🎉💗
Mm😢😢
Idjfs😮
അയ്യോ വേണ്ടേ
അയ്യോ വേണ്ടേ
അയ്യോ വേണ്ടേ 😊
💞Lachu&Diya same color dress💚🥰
Sankaran and balu combo❤😍😊
Merry Christmas 🎄✨
Lechu&Diya💗
Dress combo😍
So beautiful ❤
❤❤
മുടിയനെ തിരിച്ചുകൊണ്ടുവരണം മുടിയൻ ഉണ്ടായിരുന്നപ്പോൾ നല്ല രസമായിരുന്നു
ദിയ,പോയിട്ട് വന്നാൽ മതി
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ👍 ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ 😂😂
ഇന്നത്തെ എപ്പിസോഡിന് നല്ലൊരു സന്തോഷം... ഒരാഴ്ചവരെയെങ്കിലും അച്ഛൻ അവിടെ ഉണ്ടാവട്ടെ... അങ്ങനെ എല്ലാവരും ഒന്ന് ഒന്ന് വരട്ടെ... 👍🏽👍🏽
ലച്ചുവും ദിയേം ഒരേ ഡ്രസ്സ്.. നല്ല കളർ
Yes .Lachu chechi and Diya chechi like sister's
vismayaprakash🥰❤️😘🌹🕶️💘🍻🍻🍺👰🤔🥰❤️😘🌹💘😭😭🥰🥰🥰😘🥰🥰
കുട്ടൻ പിള്ള വന്നതിൽ സന്തോഷം ഉള്ളവരുണ്ടോ...😊❤
😂
Thante real achanaano adh ??
@@Jake_efootball 😂
Illa
😂🤭🤭🤭@@Jake_efootball
Aaroke enthoke പറഞ്ഞാലും ബാലുന്റെ കുട്ടൻപിള്ള ഇന്നത്തെ episode കൊണ്ടുപോയി 🔥😂
😢
*no one can replace balu's acting💯🔥*
ഈ അവസരത്തിൽ 8 വർഷങ്ങൾക്ക് മുൻപ് നമ്മടെ കുട്ടു മാമൻ പാടിയ ക്രിസ്മസ് പാട്ട് ഓർമ വന്നു...'മാമൻ വന്നേ മാമൻ വന്നേ പാപ്പം കൊണ്ടൊന്നെ..വാ വാ വാ വാങ്ങി തിന്നാൻ വാ' 😢❤
Mudiyante mass entry veenam ennundoo athinum oru like adi 👍👍👍👍
Lachu diya dress combo super
So beautiful 💚💚
❤❤
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരുണ്ടോ Happy Christmas😍❤️🥳
Happy christmas❤🎉
Merry Christmas 🎄🎄🎁🎄🎁
കണ്ടു മടുത്തു നിർത്തിക്കു ടെ ഈ കമന്റ്
എല്ലാ ഉപ്പുമുളകും ഫാമിലിക്കും ഹാപ്പി ക്രിസ്മസ് ❤❤❤
Happy to see appupan . Kidalan episode always like their unity...
Balu dialogue delivery mass anne..... 😮😂
മുടിയന്റെ mass entry വേണമെന്നുള്ളവരുണ്ടോ....❤😊
Illa
ദിയ പോയിട്ട് മുടിയൻ വന്നാൽ മതി
ഈ കഥ എഴുതുന്ന ആൾ എപ്പോഴും ബാലുവിനെ താഴ്ത്തി കാണിക്കാൻ വേണ്ടി മാത്രമാണ് ശ്രമിയ്ക്കുന്നതെന്ന് തോന്നുന്നവരുണ്ടോ?
ക്ലൈമാക്സ് ഒരുമതിരി അവിയൽ പോലെ ആയിപോയി 🙏
Correct
Merry Christmas 🎄🎄🎄 Today 's episode is really nice 🥰🥰🥰🥰❤️❤️❤️👌👌👌💯💯💯💯 But Finally Balu 's happiness and sadness performence and expressiin is really excellent
Christmas ആയിട്ട് നല്ലൊരു എപ്പിസോഡ് പ്രതീക്ഷിച്ചു...
ഇന്നത്തെ എപ്പിസോഡ് പോരാ 😢😢😢😢😢
ലെച്ചുവും ദിയയും ഒരേ കളർ ഡ്രസ്സ് ആണല്ലോ ❤😊
Want a fight episode between lachu and diya
Lachu diya combo❤️❤️
Marry christmas
ഒരു അടിപൊളി എപ്പിസോഡ് തന്നെ 😂😂😂😂😂
😂
Christmas എപ്പിസോടിന് വേണ്ടി wait ചെയ്തവർ ആരൊക്കെ...😊❤
ഉപ്പും മുളക്കിലെ എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു
Happy to see apuppan ❤️ only missing vishunu and balu's mother and father
എന്റെ പൊന്നു ഡയറക്ടറെ ഉപ്പും മുളകും പഴയ രീതിയിൽ തിരിച്ചു തരുവോ പ്ലീസ്.
Uppum mulakum onnu vibe akkuvo.
Pazhaya season pole
Please.
അപ്പൂപ്പൻ ധിയയോട് മിണ്ടുന്നില്ല പാവം മുടിയനെ ഒർത്തിട്ട ❤
കൂതി
ഈ പ്രാവശ്യത്തെ ക്രിസ്മസ് എപ്പിസോഡ് പോരാ കഴിഞ്ഞ കൊല്ലത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു
Mudiyan undaayirunnengil poli ayinum enn thoniyavar undo ❤
കുട്ടൻപിള്ള അപ്പൂപ്പനെയും മാധവൻ തമ്പി അപ്പൂപ്പനെയും miss ചെയ്യുന്നവരുണ്ടോ
ഉപ്പും മുളകും വെയിറ്റ് ചെയ്തവർ ആരൊക്കെ ❤️❤️
Njan
✋
😂
Me
Aarum illa
Rajesh Thalachira same director Aliyans vannu ini Mudiyan um thirichu varatte❤❤❤❤❤
Happy Christmas And Happy New Year to the entire team of Uppum Mulakum ❤❤❤
adipoli xmas episode 😅 Balu achan last vishamathill ninnuu santhoshipichuuu 🎉
Missing mudiyan Chetan ❤😢
Lachu & Diya twin dress....
So cute.. 💕💕
Both are Looking like a
Twin....... ❤️❤️.
So beautiful so elegant
Just looking like a wow
😁💕💕💕❤️❤️❤️😁....
&merry Christmas for
Uppum Mulakum team....... 💋🎅🍰
Love u lots uppum mulakum fam ❤❤ nice episodes ❤❤
ഉപ്പും മുളകും കുടുംബത്തിലെ താരങ്ങൾക്ക് ക്രിസ്മസ് ആശംസകൾ കുടുംബത്തിന്റെയും ക്രിസ്മസ് ആശംസകൾ എല്ലാ കൂട്ടുകാർക്കും❤❤❤❤
Wait cheythitt orumathiri umbiya ep ayyii poyi😢😢
ക്രിസ്മസ് എപ്പിസോഡിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😅😅
ഈ എപ്പിസോഡ് not ഗുഡ്
At😢@@mujeebrahman-ux6pm
മുടിയൻ ഇല്ലാത്തതുകൊണ്ട് ഉപ്പും മുളകും പൂർണ്ണമാകുന്നില്ല ശരിക്കും ഉപ്പില്ലാത്ത അവസ്ഥ 🎅🏻
മുടിയൻ അളിയൻസിൽ വെലസുവാ...
Aaano
🎅😍🎅
Uppum mulakum is incomplete without mudiyan 💯
ennum varumo aavo
സത്യത്തിൽ ആ പഴയ നിലവാരം പോയി കാട്ടി കൂട്ടൽ ആണു ഇപ്പൊ
ബാലുവിനെ ഹിറോ ആകി എപ്പിസോഡ് വളരെ കുറഞ്ഞു വരുന്നു എപ്പോഴും ബാലു എന്തെങ്കിലും തരികിട ഒപ്പിക്കുന്ന എപ്പിസോഡ് മാത്രം ബാലു ഹിറോ ആയി കൂടുതൽ എപ്പിസോഡ് വരണം
ഇനി മുടിയൻ കൂടി വന്നാൽ അടിപൊളിയാകും
മുടിയൻ വരണമെന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് ചെയ്യുക
#ടാഗ് മുടിയൻ
മുടിയൻ ചത്തു
ന്യൂ ഇയർ ന് മുടിയൻ വന്നെങ്കിൽ 😢😢😢
പ്ലീസ്
@@naalanaala9499 നീട്ടി ഉമ്പരുന്നു 😂😂1
എല്ലാ കൂട്ടുകാർക്കും ഹാപ്പി ക്രിസ്മസ്🎉
Lachu so cute❤😊
Missing old vibes
❤😢
Ramkumar good action in neru🎉🎉🎉
ബാലുവിനെ നല്ല ഹീറോയിഡ് കാണിക്കൂ ഇപ്പോൾ കുറെയായിട്ടും ബാലുവിന്റെ പരാജയമാണ് കാണിക്കുന്നത്
Kazhija chrismus azhirunu etirikudi rasam
Please bring the character of Siddu and Vishnu. Need a complete family
വിഷ്ണു ഇല്ലാത്തതിനാൽ veshamam ഉണ്ട് ❤❤
Mudiyane miss cheythavar 🙃🤍
HAPPY Christmas & HAPPY New year for uppum mulakum & team❤❤
എല്ലാവർക്കും ഹാപ്പി ക്രിസ്മസ്
മുടിയൻ, സിദ്ധു, കുഴിപ്പളത്ത് അമ്മ, അച്ഛൻ ഇവരൊന്നും ഇല്ലാത്ത എന്തോന്ന് ക്രിസ്മസ്
Christmas ep waiting ചെയ്തവർ ഉണ്ടോ
എന്നെപ്പോലെ❤
Advance Happy new year to all 😊❤
Missing old uppum mulakum
😢😢 Mudiyan,oldbavani, RamAunty, poornima, susuappachi, minnu, maki, kanakkam, chandran, June, jayanthan, shukur, Navas,bhasi evare oke miss cheyunundo 😭💔🥺💔🥺💔🥺💔🥺💔🥺🥺😅😢😢😢😢😢😢😂
തല്ലിപ്പൊളി എപ്പിസോഡ് ആയിപ്പോയി...😢😮
ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കാമായിരുന്നു...😂
Crt
Last twist ithaayirikkum enn ottum vigarichilla😁😁😁👍
ഉപ്പും മുളകും എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ്
Happy Christmas uppum muluku for lacchu diya dress same super🎉 ❤ ayangum midiyan vende incomplete for mudiyan😊❤😢
8yr ഉപ്പും മുളകും anniversary ❤️🎉 merry Christmas and happy New year
Merry Christmas 🎄 ❤
Happy Christmas ❤Happy Neyar today's epi🔥Nice ❤❤❤
😂😂😂😂😂😂
😂
😂😂😂😂😂
Uppum mulakum Christmas vibes❤💝💖
ബാലു കുറ്റപ്പെടുത്തുന്ന സീൻ രസലെ...
Vishnuvine miss cheyyunnavar undo 🥺♥️🥰
The stars and lights were lovely. Outdoor gathering was cozy with cake and wine. Merry Christmas to all.
ഉപ്പും മുളകും പ്രേക്ഷകർക്ക് ഹൃദയംനിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤🎅
Haima, ramkumar, mudiyane miss cheythu e episode ilu❤❤
Night is incomplete without uppum mulakum😍
കുട്ടമ്പിള്ള മാമനെ കണ്ടതിൽ സന്തോഷം ❤️
എന്നാലും അച്ഛൻ വന്നപ്പോൾ വെറുതെ വന്നതാണോ അച്ഛാന്ന് മകൾ ചോദിക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു ഒരുപാട് കാലമായി അച്ഛൻ വീട്ടിൽ വന്നിട്ട് മക്കളെയും ചെറുമക്കളെയും കാണാൻ ക്രിസ്തുമസിന് വന്നതല്ലേ അല്ലെങ്കിലും വീട്ടിൽ കയറി വരുന്നവരോട് ഇങ്ങനെയാണോ ചോദിക്കുന്നത്....
ബാക്കി എല്ലാം അടിപൊളി 👍❤️
ഉപ്പും മുളകും കാണണം എന്ന് കരുതി wait cheythitt urangipoyavarundo guyssss 😂😅😅
ഉപ്പും മുളകും x-mas episode പ്രതീക്ഷിച്ച vibe ഇല്ല എന്നു തോന്നിയവർ like adik.....😊
നീലു 'അമ്മ ആറ്റിങ് ഇഷ്ടംഉള്ളവർ
സിദ്ധുവായി കാർത്തിക് ശങ്കർ ആയി വരണം 🤗
Merry christmas♥️ uppum Mulakum💝Family💕💕❤
Christmas ദിനത്തിലെങ്കിലും മുടിയൻ തിരിച്ചു വരാൻ ഒത്തിരി
ആഗ്രഹിച്ചവർ ഇവിടെ വായോ...🤧❤
Merry Christmas family and Happy New year for uppum mulakum & team❤❤❤❤🎄🎄🎄🎊🎊🥰🥰🥰
Nisha ammaye kannan sooper mudiyum nalla bangiyann
Hair extension anu..yes..looking beautiful
Uppum mulakum 13M ayi😊😊😊❤❤🎉🎉🎉
Shiva ne maati vishnu ne thiricch kond vannal uppum mulakum polikum🤝
അങ്ങനെ മുടിയനില്ലാതെ ആദ്യ ക്രിസ്ത്മസും ഉപ്പും മുളകും കടന്നുപോകുന്നു... Mudiyan is arriving... New year episodes..... Still waiting... 🔥
2nd Christmas annu last Christmas inu illarunnu
Yes@Samah_kb
neelu ❤ mudiyan sneeham kaananam ennullavar undoo 👍👍
Episode supera but mudiyanum venamayirunnu ennullar like 👇
👍
Keshu&parkkutty❤❤
Lechu&diya❤❤
നേരതത്തെ പോലെ padavalam v/s shoolamkudi എന്ന youtube channel episodes വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ....? 😊❤
അൻഷാദ് ❤❤❤❤❤❤❤❤❤❤
Miss You മുടിയാ ❣️❣️❣️❣️
Merry christmas ✨️🎄
Lachu&Diya💗
Dress combo ❤️
So beautiful 😍
Yes
Lechu looks are something different ❤😊
നീലൂന്റെ ഇതിൽ മേക്കപ് കുറഞ്ഞല്ലോ 😊
Uppum mulakum christmas episode wait cheythavar aarokke😊