ഗോവിന്ദനെ പൂട്ടാൻ കോടതി! പണികിട്ടിയത് പാവം മൈക്ക് കാരന് I High court against Cpm road Blocking

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 261

  • @sav157
    @sav157 16 часов назад +220

    ഈ പാർട്ടി നശിച്ചാൽ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകൂ

  • @SabareeshVb-j9b
    @SabareeshVb-j9b 15 часов назад +132

    ബഹുമാനപ്പെട്ട ഹൈക്കോടതിക്ക്... ആയിരം അഭിനന്ദനങ്ങൾ...... കോടതിയിലുള്ള വിശ്വാസം എന്നും സാധാരണ ജനങ്ങൾക്കുണ്ട്...സാധാരണക്കാരുടെ അവകാശങ്ങൾക്ക് തടസ്സം സൃഷ്ടിച്ചവർക്കെതിരെ....തുടർ നടപടികൾക്കായി പ്രതീക്ഷയോടെ... ❤️❤️❤️👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @gopinathmc1724
    @gopinathmc1724 15 часов назад +121

    എത്ര ആട്ടും തുപ്പും കിട്ടിയാലും ഉളുപ്പില്ലാത്ത ഒരു സംവിധാനം.

  • @rajamohanan-gl5sq
    @rajamohanan-gl5sq 15 часов назад +75

    അഭിനന്ദിക്കാതെ തരമില്ല. ഇനിയും ഉണരണം. ജനം ഉണരണം.

  • @omanakuttanpillai1814
    @omanakuttanpillai1814 15 часов назад +82

    ബഹുമാനപെട്ട ജഡ്‌ജിന്മാർക്ക് ബിഗ് സല്യൂട്ട്. അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manikantannairb
    @manikantannairb 16 часов назад +108

    കോടതിക്ക് അഭിനന്ദനങ്ങൾ താഴെ തട്ടിലുള്ള പ്രവർത്തകർകെതിരെ മാത്രമല്ല ഉന്നത നേതാക്കൾക്കെതിരെയും കേസെടെത്തു ശിക്ഷിക്കണം എന്നാലേ ഈ കാടത്തം അവസാനിക്കൂ

  • @krishnans5854
    @krishnans5854 15 часов назад +53

    ബഹുമാനപ്പെട്ട വഞ്ചിയൂർ കോടതിയിലെ ആ രണ്ടു ജഡ്ജിന്മാർ കാണിച്ച ചങ്കുറപ്പിൻ്റെ കാൽഭാഗമെങ്കിലും സുപ്രീം കോടതിയിലെയും മറ്റു ചില കോടതികളിലെ ചില ന്യായധിപന്മാർ കാണിച്ചിരുന്നു എങ്കിൽ വഞ്ചിയൂരിലെ സമാനമായ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കു ഇൻഡ്യയിലും പ്രത്യേകിച്ചു കേരളത്തിലും ശമനം ഉണ്ടാകില്ലേ?

  • @babujose6678
    @babujose6678 13 часов назад +14

    കാര്യങ്ങൾക്ക്‌ കൃത്യമായ വിശദീകരണം നൽകിയ മറുനാടന് 🌷അഭിനന്ദനങ്ങൾ 🌷

  • @govindram6557-gw1ry
    @govindram6557-gw1ry 15 часов назад +69

    ജുഡീഷ്യറിക്ക് അഭിനന്ദനങ്ങൾ🎉

  • @sukumaranc6167
    @sukumaranc6167 14 часов назад +18

    പാർട്ടി പറഞ്ഞാൽ എല്ലാവരും ആത്മഹത്യ ചെയ്യണം. ഷാജൻ പൊളിച്ചു. 👍✌️👏🙏🤣🤪🥸🤩

  • @sophysebastian3275
    @sophysebastian3275 16 часов назад +126

    അപ്പം ഗോവിന്ദനെ ആദ്യം അറെസ്റ്റ്‌ ചെയ്യണം എല്ലാവരെയും പൂട്ടണം
    കോടതിക്ക് ഒരു കോടി അഭിനന്ദനങ്ങൾ

    • @govindram6557-gw1ry
      @govindram6557-gw1ry 15 часов назад

      അവനെ ജനങ്ങൾ കഴുത്തിൽ ചെരുപ്പു മാലയിട്ട് പരസ്യവിചാരണ ചെയ്യണം

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 15 часов назад +29

    ബിഗ് സല്യൂട്ട്

  • @sav157
    @sav157 16 часов назад +101

    ഈ പാർട്ടി ജനങ്ങൾക്ക് എന്നും ദുരിതമാണ് പാർട്ടി ഇല്ലാതാക്കണം എന്നാണ് നല്ലവരായ ജനങ്ങളുടെ ആഗ്രഹം

    • @sujeevk8792
      @sujeevk8792 15 часов назад +5

      ആഗ്രഹിക്കാനല്ലേ കഴിയൂ....? സിപിഎം നേതാക്കളെ തൊടാൻ പിണറായിയുടെ ആജ്ഞാവർത്തികളായ പോലീസ്‌കാർക്ക് കഴിയില്ല...അവർക്ക് ഭയമാണ്! ഓർക്കണം, ലോകായുക്തമാർ പിണറായി യുടെ വിരുന്നിൽ പങ്കെടുത്തത് നാം മറക്കരുത്..... അതാണ് സിപിഎം എന്ന പാർട്ടി..!!!😢😅

  • @narayanankutty5973
    @narayanankutty5973 12 часов назад +9

    ബഹു. കോടതിക്ക് ആയിരമായിരം അഭിനന്ദങ്ങൾ 👍👍👍🙏

  • @venugopalmenon5100
    @venugopalmenon5100 15 часов назад +48

    കോടതിയെ അഭിനന്ദിക്കുന്നു.

  • @rajeshkanukkunnil397
    @rajeshkanukkunnil397 15 часов назад +14

    എല്ലാ പാർട്ടികളും ഇതുതന്നെ ആണ് ചെയ്യുന്നത്. ഇങ്ങനെയുള്ള പരിപാടികൾ നിർത്തണം. കോടതിയ്ക്ക് ബിഗ് സല്യൂട്ട്

  • @rajupunnapra9042
    @rajupunnapra9042 11 часов назад +7

    ബഹു കോടതിക്ക് അഭിനന്ദനങ്ങൾ. ഇത് തുടരട്ടെ.

  • @kunhunniik1691
    @kunhunniik1691 13 часов назад +9

    കോടതിക്കും അഭിനന്ദനങ്ങൾ, നിങ്ങൾക്കും

  • @hillarytm6766
    @hillarytm6766 15 часов назад +33

    കോടതിയെ പരിഹസിക്കുന്ന ഡിജിപി ഉത്തരം പറയേണ്ടി വരും

  • @sudhakaranpbputhanchira5400
    @sudhakaranpbputhanchira5400 14 часов назад +6

    ഈ പാർട്ടിയുടെ "പാർട്ടി അന്വോഷണവും പാർട്ടി കോടതിയും ശിക്ഷാവിധിയും" ബഹുമാനപ്പെട്ട ഹൈക്കോടതി വിധിപോലും അംഗീകരിക്കാത്ത ഈ പാർട്ടിയെയും അവരുടെ കോടതിയേയും ശിക്ഷാവിധിയേയും നിരോധിക്കാൻ വേണ്ട ഇടപെടൽ അനിവാര്യമായിരിക്കുന്നു.

  • @sreelatha861
    @sreelatha861 13 часов назад +9

    CPM അനാവശ്യമായി വീടുകളിൽചെന്ന് സംഭാവന പിരിക്കുന്നതിനെതിരെയും എന്തെകിലും action എടുക്കൂ പ്രിയപ്പെട്ട കോടതീ 🙏

  • @gopinathrao01
    @gopinathrao01 7 часов назад +2

    നല്ല ശുദ്ധമായ ഭാഷയിൽ ആവശ്യമുള്ളത്ര ആവേശത്തിൽ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഊന്നിപ്പറഞ്ഞതിൽ അഭിനന്ദിക്കുന്നു. ആ പരുപാടി ആസൂത്രണം ചെയ്ത കമ്മിറ്റിയോട് കരാറുകാർക്ക് നഷ്ടപരിഹാരം കൊടുക്കാൻ ശിക്ഷിക്കണം എന്നലെ ഭാവിയിൽ ഒരു പാർട്ടിക്കാരും ഇങ്ങനെ ചെയ്യാതിരിക്കു.

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 6 часов назад +1

    സെക്രെട്ടറിയെ അറസ്റ്റ് ചെയ്തു നിയമം എന്താണെന്ന് ബോധ്യപ്പെടട്ടെ!!!!!! അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് കാരും നിയമനടപടി നേരിടണം!!!!!!!!!🙏

  • @gopalakhil6910
    @gopalakhil6910 15 часов назад +23

    Very happy news - High court done a greeat job - Big Salute - Congratulations

  • @damodaranmk1287
    @damodaranmk1287 15 часов назад +12

    കഷ്ടം. പാവപ്പെട്ട തൊഴിലാളികളെ ദ്രോഹിക്കുന്ന അവസ്ഥ. വെള്ളരിക്ക പട്ടണം എന്നു് കേട്ടിട്ടേ ഉള്ളൂ, ഇപ്പൊൾ കണ്ടറിയുന്നു😢😢

  • @PEOMAX-v
    @PEOMAX-v 15 часов назад +19

    കോടതി ഇപ്പോൾ എന്ത് ചെയ്യുമെന്നാണ് പറയുന്നത്ഒരു ചുക്കും ചെയ്യില്ല.

  • @Anilkumar-m7k7i
    @Anilkumar-m7k7i 15 часов назад +10

    ഇവന്മാർ കോടതിക്കുള്ള മറുമരുന്ന് കണ്ടെത്തിയിരിക്കും 😔

  • @TharavlTharavl
    @TharavlTharavl 15 часов назад +15

    പരിഹാരം ഉണ്ടാകും ഇത് ചെയ്യിക്കുന്ന ആൾക്കാരുടെ വരുമാനത്തിൽ നിന്നോ ശമ്പളത്തിൽ നിന്നോ നഷ്ടപരിഹാരം പിടിച്ചെടുത്താൽ

  • @rudrakshs2442
    @rudrakshs2442 15 часов назад +9

    തലയിൽ ആൾതാമസം ഇല്ലാത്ത ഈ സഖാക്കളുടെ കാര്യം കൊണ്ട് കോടതിക്ക് തലവേദന ആണ്

  • @gopakumar50
    @gopakumar50 16 часов назад +32

    പോക്രിത്തരം കാണിച്ചിട്ട് സെക്രട്ടറി പറഞ്ഞത് ഭരണഘടനാ പാർട്ടിക്ക് മുകളിലല്ല എന്നാണ് എന്തൊരു അഹങ്കാരമാണ്

    • @gopipulikkal4009
      @gopipulikkal4009 6 часов назад

      കോടതി ക്കു അഭിനന്ദനങ്ങൾ 🌹

  • @Amar-ez9de.
    @Amar-ez9de. 13 часов назад +5

    ഒരു ചുക്കും നടക്കില്ല.... പോലീസ് അന്ന്വേഷിക്കും വേണ്ടതുപോലെ റിപ്പോർട് ഉണ്ടാക്കും ,.അത് കോടതിയ്ക്ക് വിശ്വസിക്കേണ്ടി വരും.. ഇതാണ് പോലീസും കോടതിയും

  • @josebelsavio3402
    @josebelsavio3402 14 часов назад +4

    Congratulations 🎉 sir ❤ ഈ വാർത്ത ഒന്നും മുഖ്യധാരാ മാധ്യമങ്ങൾ (ie പണം, മറ്റു പലത്....ന് വേണ്ടി മാത്രം നടത്തുന്ന വൃത്തികെട്ട മുതലാളിമാർ) പ്രക്ഷേപണം ചെയ്യില്ല.

  • @krishnakumar-v9d
    @krishnakumar-v9d 8 часов назад +1

    പോലീസ് അല്ല വേണ്ടുന്നത് കോടതി ഒരു കമ്മീഷൻനെ വയ്ക്കണം.. അവർ പോയി നേരിൽ കണ്ടു ബോധ്യപ്പെട്ടു കോടതിക്ക് റിപ്പോർട്ട്‌ കൊടുക്കണം

  • @jacobgeorge8194
    @jacobgeorge8194 15 часов назад +5

    ഏറ്റവും വലിയ കുറ്റം ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിന് അനുമതി നൽകിയവർ (തടയാഞ്ഞവർ), സംഘാടകർ, അതിനു കൂട്ടുനിന്ന mla മാർ, നടുറോഡിൽ ഇരുന്നവർ ഇവരാണ് പ്രഥമ കുറ്റക്കാർ.
    എന്തിനും ഇവിടെ ബലിയാടാകുന്നത് ദുർബലരാണല്ലോ.

  • @SudhakumariL-m4u
    @SudhakumariL-m4u 14 часов назад +4

    🙏🏻🌹🙏🏻റെസ്‌പെക്ട് ടെഡ് കോർട്ട് ❤️🌹ബിഗ് സല്യൂട്ട് 🩷🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @josesebastian2847
    @josesebastian2847 15 часов назад +6

    രാജാവിൻ്റെ മുകളിലും നിയമം ഉണ്ടെന്നു പാവപ്പെട്ടവർക്കും മനസ്സിലായി🙏 നിയമം നടപ്പാക്കാൻ നട്ടെല്ലള്ളവർ ഉണ്ടെന്നു തെളിയിക്കുമെന്നു വിശ്വസിക്കാം🙏

  • @k.b.ajithkumarcheruvally3133
    @k.b.ajithkumarcheruvally3133 16 часов назад +11

    A great salute..🎉

  • @sajivekkalvekkal6340
    @sajivekkalvekkal6340 13 часов назад +3

    ബഹു.കോടതികൾ കൂടി ഇല്ലാത്ത ഒരു സംവിധാനം ആരുന്നെങ്കിൽ എന്താണ് അവസ്ഥ എന്ന് ചിന്തിക്കാൻ കഴിയില്ല.

  • @pushparajanazhakesan6066
    @pushparajanazhakesan6066 12 часов назад +1

    ബഹുമാനപ്പെട്ട കോടതിക്കും ജഡ്ജിമാർക്കും ഒരു ബിഗ് സല്യൂട്ട് ഒപ്പം മറുനാടൻസാജൻ പറഞ്ഞപോലെ മൈക്ക്നെയും കോളംബിയെയും ടെമ്പോയെയും അതിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും ഒഴിവാക്കി വെറുതെവിടുകയും അവരെക്കൊണ്ട് യീപണിചെയ്യിപിച്ചവർക്കും ഇതിൽ പങ്കെടുത്തതും നേദർത്തുവം കൊടുത്തതുമായ മുഴുവൻ നേദക്കൾക്കും തടവും പിഴയും വിധിച്ചാൽ തിർച്ചയായും നമ്മുടെ നേദക്കളും നാടും നന്നാകും❤❤❤❤❤

  • @Bringeerati
    @Bringeerati 16 часов назад +12

    ഭരണാധികാരികൾ ജനവിരുദ്ധരാകുമ്പോൾ എന്നല്ലേ ശരി?

  • @ramesanthankappan4011
    @ramesanthankappan4011 15 часов назад +4

    അടിപൊളി മെസ്സേജ് 👍

  • @rajuthumbunkal3104
    @rajuthumbunkal3104 16 часов назад +30

    പാവപ്പെട്ടവരെ ദ്രോഹിക്കുന്ന സർക്കാർ

  • @anoopchandran5498
    @anoopchandran5498 14 часов назад +2

    കോടതിയിലാണ്ജനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളേക്കാൾവിശ്വാസം ജനാധിപത്യവുംനീതിയുംവിജയിക്കട്ടെ

  • @eldho.k.v2094
    @eldho.k.v2094 13 часов назад +2

    CPM സംസ്ഥാന സെക്രട്ടറി MV.ഗോവിന്ദനെ പ്രധാന പ്രതിയാക്കണം.

  • @K.EGeorgeKutty
    @K.EGeorgeKutty 13 часов назад +2

    നട്ടെല്ലുള്ള കോടതികൾക്ക് നമസ്കാരം 🙏🙏💐💐

  • @thomasg6468
    @thomasg6468 15 часов назад +5

    തോന്നിവാസം അവസാനിപ്പിക്കണം

  • @RamachandranPalayadan
    @RamachandranPalayadan 15 часов назад +3

    ഞങ്ങൾക്ക് സ്വന്തമായി കോടതിയും പോലീസും പട്ടാളവുമുള്ളപ്പോൾ ബൂർഷ്വാ കോടതിയെ ആര് വില വെക്കും ഞങ്ങളുടെ കോടതി ഒരാൾക്ക് വധശിക്ഷക്ക് വിധിച്ചാൽ കെട്ടിത്തൂക്കിയല്ല കൊല്ലുക വെട്ടിയരിഞ്ഞ് കൊല്ലും അതാണ് പറഞ്ഞത് നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ലയെന്ന്🤣🤣🤣🤣🤣🤣😃

  • @krishnanko3474
    @krishnanko3474 11 часов назад +1

    കോടതിയേ ശരണം. ബഹ:കോടതിക്ക് അഭിനന്ദനങ്ങൾ.

  • @bevatsunil4883
    @bevatsunil4883 15 часов назад +5

    രാഷ്ടീയക്കാർ മാത്രമല്ല ചില വിവരം കെട്ടവരുടെ നേതൃത്വത്തിലുള്ളിലുള്ള ആത്മീയ പരിപാടികളും റോഡിൽ സ്റ്റേജ് കെട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

  • @mercymathai4209
    @mercymathai4209 15 часов назад +4

    ഇങ്ങനെ തൊഴിലാളികളെ കോടതി ക്രൂശിക്കുന്നത്, കഷുമല്ലേ ഉ അവരുടെ ഉപജീവന മാർഗ്ഗം മുട്ടിക്കല്ലേ ദയവ് ചെയ്ത് കോടതി ഇത് ചെയ്യിപ്പിച്ചവണ അല്ലേ അറസ്റ്റ് ചെയ്യേണ്ടത്. ആ പാവങ്ങളെക്കുറിച്ച് ബഹുമാനപ്പെട്ട കോടതി ചിന്തിക്കുമല്ലോ

  • @unnikrishna2695
    @unnikrishna2695 12 часов назад

    ഒരു നല്ല 🙏🏼 അറിവ് തന്നതിൽ സന്ദോഷം brother

  • @BenniKV-y3q
    @BenniKV-y3q 13 часов назад +1

    How beautiful and sweet sir s presentation 🎉 like a river flows

  • @balulotusfeet4399
    @balulotusfeet4399 15 часов назад +3

    Well said Shajan 🙏

  • @traveller634
    @traveller634 14 часов назад +1

    അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, പോലീസ് റിപ്പോർട്ട്‌,

  • @maryjuliet5237
    @maryjuliet5237 11 часов назад +1

    മൈക്ക് ഓപ്പറേറ്റർക്ക് പണം കിട്ടിക്കാണില്ല എന്നാലും വാറണ്ടുകിട്ടിക്കാണും😮

  • @ajithkumarp.t306
    @ajithkumarp.t306 15 часов назад +3

    നമ്മുടെ ചില നേതാക്കൾ എത്ര കപടനാട്യക്കാർ ആണെന്ന് അവർതന്നെ തെളിയിക്കുന്നു...
    ജനം അവരെ തിരിച്ചറിയണം...

  • @SajeevCR
    @SajeevCR 15 часов назад +3

    അവിടെ റോഡ് പണിതവരാണ് കുറ്റക്കാർ എന്ന് പോലും അപ്പം വാദിക്കും.

  • @bijijose9621
    @bijijose9621 12 часов назад +1

    ഇതാണ് കമ്മ്യൂണിസം .... ഇതാണ് കാലനില്ലാത്ത കാലം ... തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ..... മണ്ണാക്കട്ട ... പാർട്ടി വളർന്നില്ല : നേതാക്കൾ വളർന്ന് മൂലധനശക്തികളായി .... ഇതാണ് Das Capital. കേരള മോഡൽ

  • @hardcoresecularists3630
    @hardcoresecularists3630 15 часов назад +8

    ഇവിടെ ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് കോടതികൾ തന്നെയാണ് അവർ അവരുടെ സുഖലോലുപതയ്ക്ക് വേണ്ടി സർക്കാരിനെ കട്ടമുടിപ്പിക്കുകയാണ് ഒന്നും ചെയ്യാനും സമ്മതിക്കില്ല എല്ലാത്തിനും മുട്ടപോക്ക് നയം പറഞ്ഞിട്ട് നിർത്തലാക്കാനും അവരെപ്പോഴും മുന്നിലാണ്. ഇത്തരത്തിലുള്ള കുൽസിത പ്രവർത്തനങ്ങൾ കൊണ്ടാണ് സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയാത്തത് ഒന്നില്ലെങ്കിൽ നടപടിയെടുക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക ഇവിടെ ശക്തവും വ്യക്തവും കൃത്യവുമായ ഒരു വിധിയും കേരള ഹൈക്കോടതി ഇന്നേവരെ പറഞ്ഞതായി ഈ എളിയവന്റെ അറിവിൽ ഇല്ല ശക്തവും വ്യക്തവും കൃത്യവും ആയിരിക്കണം അല്ലാതെ അനാവശ്യ വ്യാഖ്യാനവും അഴകുഴമ്പൻ സമീപനവും ഒരിക്കലും നാടിന് നല്ലതല്ല

    • @mpmohankumar7513
      @mpmohankumar7513 13 часов назад +2

      രാഷ്ട്രീയ നേതാക്കന്മാരേക്കാൾ ഭേദമാണ് . കട്ടുമുടിച്ച് സമ്പന്നരായി വിലസുന്നത് നേതാക്കന്മാരാണ്.

    • @hardcoresecularists3630
      @hardcoresecularists3630 13 часов назад

      ​@@mpmohankumar7513ഒരിക്കലുമല്ല കോടതി അവരുടെ തലമുറകൾ ചെയ്യുന്ന ഭീതിജനകമായിട്ടുള്ള സുഖലോലുപതയും അഴിമതിയും യഥാർത്ഥത്തിൽ താങ്കൾ അറിയുന്നില്ല എന്ന് മാത്രം ഉള്ളൂ അതുകൊണ്ടാണ് ആ ഇരുമ്പുമറ പൊളിക്കാൻ അവർ സമ്മതിക്കാത്തത് ആരൊക്കെയാണ് ജഡ്ജിയായി വരുന്നത് എന്തൊക്കെയാണ് അവരുടെ പിൻതലമുറ ചെയ്തിരുന്നത് എന്തൊക്കെയാണ് അവിടെ മക്കൾ ചെയ്യുന്നത് എന്ന് പ്രത്യക്ഷത്തിൽ പരിശോധിച്ചാൽ തന്നെ താങ്കൾക്ക് ഉത്തരം കിട്ടും ഇതൊരു ഇരുമ്പ് കോട്ടയാണ് ഇതൊരു പൊന്നാപുരം കോട്ടയാണ് അതുകൊണ്ട് താങ്കൾ അറിയുന്നില്ല എന്ന് മാത്രം രാഷ്ട്രീയക്കാർ ആവുമ്പോൾ ഇവരെല്ലാം വിളിച്ചു പറയും 🙏

  • @josephvettaparambil2439
    @josephvettaparambil2439 14 часов назад +3

    തിരുവനന്തപുരത്തു നിന്നും അപ്പം കാസർകോട് വിൽക്കുന്ന അപ്പം ഗോവിന്ദൻ

  • @SREEKRISHNAN-c4q
    @SREEKRISHNAN-c4q 15 часов назад +6

    കേരളത്തിൽ CPM നശിക്കാൻ BJP അനുവദിക്കില്ല.

  • @RajeevMathews
    @RajeevMathews 14 часов назад +2

    സാധാരണ ജനങ്ങളെ ഇതൊക്കെ ബാധിക്കുകയുള്ളൂ

  • @indira5962
    @indira5962 15 часов назад +7

    ഉത്തരവാദികൾ സംഘാടകരും സ്റ്റേജിൽ ഇരുന്നവരും മാത്രം.

  • @syamalakumari7240
    @syamalakumari7240 15 часов назад +5

    Shajan👍👍

  • @syamalaindeevaram511
    @syamalaindeevaram511 15 часов назад +2

    Very good, very good. ഈ ജഡ്ജിമാർക്കൊരു big salute 🙏🙏

  • @philiposethomas8420
    @philiposethomas8420 15 часов назад +3

    ജുഡീഷ്യൽ ആക്റ്റീവിസം എന്നുള്ള പ്രയോഗം detrogativ അഥവാ നെഗറ്റീവ് ആയി ഉപയോഗിക്കുന്ന പദം പ്രയോഗമാണ്. ഈ ന്യായാധിപന്മാർ യഥാർത്ഥ നീതിബോധം ഉള്ളവരാണ്.

  • @rameshp1209
    @rameshp1209 13 часов назад +1

    കോടതിക്ക് ബിഗ് സല്യൂട്ട്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 13 часов назад +1

    Well said sir
    Your emotional break down is super
    But... CPM is a cadre party system with all the extreme level attempts....
    Example
    Pookodu Siddharth
    Kannur ADM

  • @remaknair4256
    @remaknair4256 13 часов назад +1

    നല്ലൊരു കയ്യടി ഇരിക്കട്ടെ ഈ ജുഡീഷ്യറി ഭാരവാഹികൾക്ക് 👏👏👏👏

  • @kvjayasankar9263
    @kvjayasankar9263 15 часов назад +1

    Super well said, sir❤

  • @rajeevr7414
    @rajeevr7414 14 часов назад +2

    ഇന്ന് രാജ്ഭവൻ മുന്നിലെ റോഡിൽ ഇതേ സംഭവം നടന്നു

  • @ravik.b5356
    @ravik.b5356 14 часов назад +1

    കോടതികൾക്കും പോലീസ് സംവിതനങ്ങൾ ക്കും പുല്ലുവില.

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 15 часов назад +3

    High court 👍👍👍

  • @arroaming8888
    @arroaming8888 15 часов назад +8

    ഇതു പോലെ ഒരു നശിച്ച നാട് ലോകത്ത് ഇല്ല.

  • @mssaithalvi2533
    @mssaithalvi2533 14 часов назад +2

    നാടകംനടത്തിയട്രൂപ്പ് KPAC ആണ് അവരെയും പ്രതി ചേർക്കണം 😂

  • @reshmabai7474
    @reshmabai7474 14 часов назад +1

    പ്രബുദ്ധർക്ക് പറ്റിയ മൊതലുകൾ😂

  • @ejjohny176
    @ejjohny176 10 часов назад

    ഈ സത്യങ്ങൾ വിളിച്ച് പറയുന്ന ഷാജന് അഭിനന്ദനങ്ങൾ 🎉

  • @JosephTM-wm1ve
    @JosephTM-wm1ve 10 часов назад +1

    ഭരണകൂടം ഭീകരത കേരളത്തിൽ

  • @velappannair6035
    @velappannair6035 15 часов назад +4

    അങ്ങനെയാണെങ്കില്‍ കോൺഗ്രസ് മൗലികാവകാശത്തെ ധ്വംസിച്ച് വഖഫ് ബോര്‍ഡിന് വേണ്ടി ഭരണ ഘടനയ്ക്ക് വിരുദ്ധമായി നിയമ നിര്‍മാണം നടത്തിയപ്പോൾ കോടതി ഇടപെടാതിരുന്നത് എന്ത് കൊണ്ടാണ്, ഷാജൻ മറുപടി പറയുമോ?

  • @pereiraclemy7109
    @pereiraclemy7109 14 часов назад +1

    Great🎉🎉🎉🎉

  • @rainynights4186
    @rainynights4186 13 часов назад

    ഹൈ കോടതിക്കു ഒരു കുതിര പവൻ ഇരിക്കട്ടെ ❤❤❤

  • @miniaugustine8179
    @miniaugustine8179 13 часов назад

    Excellent. A big salute to our judiciary

  • @knr2141
    @knr2141 15 часов назад +4

    ADM നവീൻ ബാബുവിന്റെ കേസ് ഡേറ്റ് എപ്പോഴാണ്

  • @gopinathannair325
    @gopinathannair325 10 часов назад +1

    Why general public sitting idle.

  • @mpmohankumar7513
    @mpmohankumar7513 13 часов назад

    ഒരു സിപിഎം കാരനേയും കോടതി ഒരു ചുക്കും ചെയ്യില്ല. പിണറായിയുടെ ലാവലിൻ കേസ് മാറ്റി വച്ചത് 35 തവണ. കോടതിയുടെ ---വിറക്കും

  • @rejikumar8000
    @rejikumar8000 4 часа назад

    മൈക്ക് കാരനും ഇതിൽ പെട്ടത് ആയിരിക്കുമല്ലോ 😄😄😄

  • @psparameswarannambeesan8638
    @psparameswarannambeesan8638 5 часов назад

    പാവപ്പെട്ട❤ തൊഴിലാളികളുടെ❤❤ പന്തൽ പാവപ്പെട്ട❤❤ കേസ് ഏടുത്ത പോലീസ്❤❤ നടപടി തെറ്റ്❤❤

  • @regimathew5699
    @regimathew5699 13 часов назад

    മൈക്ക് ഓപ്പറേറ്ററുടേയും പന്തൽ കരാറു കാരൻ്റെ പേരിലും കേസെടുത്ത് സംഭവം
    വഴി തിരിച്ചു വിട്ടത് നാം കണ്ടതല്ലേ കഷ്ടം.😮

  • @ravischannelforpublic1234
    @ravischannelforpublic1234 14 часов назад

    Big salute to our judiciary. Keep it up. Continue the same

  • @kunhiraman2883
    @kunhiraman2883 7 часов назад

    Big Salute🎉🎉❤

  • @MukundanVk-c2l
    @MukundanVk-c2l 7 часов назад

    ബഹുമാനപ്പെട്ട ജഡ്ജിമാർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanalkumar.s8993
    @sanalkumar.s8993 9 часов назад

    പ്രാദേശിക തിരഞ്ഞെടുപ്പിൽ ആദ്യത്തെ അടി കൊടുക്കൂ

  • @Theettakammi2679
    @Theettakammi2679 13 часов назад

    ആരും ഇല്ലാത്തവനെ കോടതിയും വെറുതെ വിടില്ല. സി പി എം നെ കോടതി പേടിക്കുന്നു.

  • @k.mdavid7423
    @k.mdavid7423 14 часов назад

    ശക്തമായ നിയമവും നീതിപീഠവും ഉണ്ടായിരുന്നിട്ടും ജനങ്ങളുടെ വോട്ടിന്റെ ബലത്തിൽ മാത്രം നിലനിൽക്കുന്ന രാഷ്ട്രീയക്കാരും ഭരണവും അതെ ജനങ്ങളുടെ മേൽ സ്വന്തം കുറ്റങ്ങളും കെട്ടിവക്കുന്ന ദുരവസ്ഥ അ രാജകത്വത്തെയാണ് തുറന്നു കാട്ടുന്നത്.
    കഷ്ടം തന്നെ.😮😮😮

  • @radhakrishnanp9873
    @radhakrishnanp9873 15 часов назад +1

    പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ തിരിച്ചയക്കണം' നടപടിയെടുക്കണം
    രണ്ട് ഇഡ്ജിമാർക്കും ജയ്ഹിന്ദ്

    • @shebaabraham687
      @shebaabraham687 14 часов назад

      ഞങ്ങൾക്ക് പാർട്ടി കോടതി ഉണ്ട് ശുംഭൻമാർ പറയുന്നത് ആര് കേൾക്കാൻ ആണ് പറയുകയല്ലാതെ നടപടി ആകുമോ ഗോവിന്ദനെ വരെ അറസ്റ്റ് ചെയ്യണം ധൈര്യം ഉണ്ടോ 😊

  • @Pulpara-ze5eu
    @Pulpara-ze5eu 12 часов назад

    നിയമം എല്ലാവർക്കും ബാധകമാണ്

  • @georgepaul7087
    @georgepaul7087 8 часов назад

    Big salute to Respected Court

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 13 часов назад +1

    47 percent Kerala people are strong supporters of CPM
    Hence..... nothing happens

  • @sureshkumarsuresh7344
    @sureshkumarsuresh7344 15 часов назад +13

    നാടകം കളിച്ച വണ്ടി എന്താ പിടിക്കാത്ത

  • @psparameswarannambeesan8638
    @psparameswarannambeesan8638 5 часов назад

    ❤❤ കോടതിക്ക് അഭിനന്ദനങ്ങൾ❤❤😅😅😅ഞങ്ങൾ❤ അന്വേഷിക്കുന്നത്❤ പിണറായി സർക്കാരാണ്❤❤ഞങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤