ഉറങ്ങിയിട്ട് കുറച്ചു ദിവസം ആയി. മുളകുപൊടി നിറച്ച ഡപ്പി കട്ടിലിന്റെ side ഇൽ വച്ചിട്ടാണ് ഉറങ്ങിയത് ഈ ആഴ്ച മുഴുവൻ. കതകിന്റ അടുത്ത് മണി കെട്ടിയിട്ടു, ആരെങ്കിലും തുറന്നാൽ അറിയാനായി. പേടിച്ചിട്ട് ഒന്ന് ഒന്ന് മര്യാദക്ക് ഉറങ്ങാൻ പോലും പറ്റാത്ത അവസ്തയാരുന്നു. അവനെയൊക്കെ വെറുതെ തീറ്റിപ്പോറ്റാതെ നല്ല ശിക്ഷ കൊടുക്കാനുള്ള വഴി കാണണം.
Clap for police.Congrats .we Have intelligent police force to find out the dangerous gp kuruva but very sa d about Naveens case previous days phone messages cctv what we have to understand from all this

Aa മൂക്കിനു ഇടി കൊണ്ട് പരിക്ക് വന്നവൻ എവിടെപ്പോയി
എന്തിനാ പിടിക്കുന്നെ പിന്നെ തിരിച്ചു വീണ്ടും അവരുടെ പണിക്കു വിടാൻ അല്ലെ കഷ്ടം തന്നെ നമ്മുടെ നിയമ വ്യവസ്ഥ
രണ്ടു കൈകളും വെട്ടിക്കളഞ്ഞ് release ചെയ്തേക്ക്... ജയിലിൽ ഇട്ട് തീറ്റിപ്പോറ്റണ്ട😠🙏
നാട്ടുകാര് ഒന്ന് കൈ വച്ചിട്ട് കൊടുത്താൽ മതി
സപ്പോർട്ട് കേരള പോലീസ് ❤
നല്ല aroghymundallo ഇവനൊക്കെ velayeduthe thinoode
സന്തോഷ് കുറുവ
നമ്മുടെ പോലീസ് സെന രാത്രിയിൽ കേരളത്തിന്റെ ഗ്രാമ ഗളിൽ പട്രോളിംഗ് നടത്തേണ്ടതുണ്ട്.
ആ പാവപെട്ട ജനത്തിന്റ നിൽപ്പ് കണ്ടോ ഇവൻ തിരിച്ചു സിനിമ നടനായി വരുന്നത് കാണാൻ
ഇവരൊക്കെ saudi നിയമം pasaakkanam ❤❤❤
കോടതി വെറുതെ വിടാനാണ് സാധ്യത
ഇനി അവിടെ നിന്ന് മാറിപ്പോകും വേറെ സ്ഥലത്ത് വന്നു കവർച്ച ചെയ്യും രണ്ടുപേർ മാത്രമാകില്ല ഒത്തിരി ആളുകൾ ഉണ്ടാകും
Two Eye REMOVE
ഇവരാണ് കുറുവാസംഘമെ ന്നതിൽ എന്ത് തെളിവാണുള്ളത്?
അ തെളിവുകൾ ജനങ്ങൾക്ക് കൂടി അറിയണ്ടെ.
ഹി ഹി ഹി ഹി ഹി ഹി ഹി
നാട്ടുകാര് കുറച്ചു ദിവസം
വടിയും, കുറു വടിയും കൊണ്ട്
രാത്രികാലം ഉറക്കം ഒഴിയണം.
പാർട്ടികാര് വിളിച്ചാൽ ജാഥ ആയി പോകും അല്ലോ.
Konnukala illenkil evammar iniyum varum 🤯🤯🤯🤯🤯🤯🤯
അയാൾക്ക് പുതിയ പോളോ യുടെ t shirt ഇടിപ്പിച്ചൂ
24 news kandu pidiychathu 😂😂😂 allathey nigalue allaaa
അടിച്ചു കാല് ഓടിച്ചു കളയണം