എല്ലാ ആമ്പിള്ളേരും ഈ സീരിയൽ കാണുന്നത്...... അവർ എല്ലാരും സീരിയലിനു അടിമപ്പെട്ടൊണ്ടല്ല............ മറിച്ച്.... ഇതുപോലുള്ളൊരു കുടുംബം ഞങ്ങക്കും ഉണ്ടായിരുന്നേൽ എന്നാഗ്രഹിക്കുന്നത് കൊണ്ടാ.........
വളരെ നല്ല നിലവാരം പുലർത്തുന്ന ഒരു പ്രോഗ്രാമാണ് ഉപ്പും മുളകും.നമുക്ക് ഒരുപാട് പരിചയമുള്ള കഥാപാത്രങ്ങളെ പോലെ തോന്നുന്നത് ഈ പ്പ്രോഗ്രാം സംവിധാനം ചെയ്തിരിക്കുന്നത്തിന്റെ ഒരു പ്രത്യേകതയാണ്.പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടു അവർ സസൂക്ഷ്മം ഇത് വീക്ഷിക്കും..ഓട്ടോ പിടിച്ചു സിനിമക്ക് പോകുന്ന ബാലുവും കുടുംബവും വീട് പൂട്ടാതെയാണ് ഓട്ടോയിൽ കയറുന്നത്. ഓട്ടോ കേടായി സിനിമക്ക് പോകുന്നത് മുടങ്ങുമെന്നു മുൻകൂട്ടി അറിഞ്ഞത് കൊണ്ടാണോ എന്നൊരു ചോദ്യം അവിടെ വരും.ഇതൊരു ചെറിയ കാര്യമാണെങ്കിലും ഇത്രയും ഒറിജിനാലിറ്റിയോടെ ചെയുംമ്പോൾ ആ ഭാഗം മുഴച്ചു നിൽക്കും.സംവിധായകൻ ശ്രദ്ധിക്കുക.എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ പ്രവാസികൾ കാണുന്ന ഒരു പ്രോഗ്രാമാണ് ഉപ്പും മുളകും.ഇതിന്റെ അണിയറ പ്രവർത്തകർക്ക് പ്രത്യേക നന്ദി.ഇനിയും നന്നായി വരട്ടെ എല്ലാ ഭാവുകങ്ങളും.
1 to 300 episode ഞാൻ ഇന്നു കണ്ടു തീർത്തു എന്റെ സന്തോഷം ഞാൻ നിങ്ങളും മായി പങ്കു വയ്ക്കുന്നു.പലപ്പോഴും പല പ്രതിസന്ധികളിലൂടെയും ഉപ്പും മുളകും കടന്നു പോയിട്ടുണ്ട് എന്നാലും ഒരു പ്രതിസന്ധിക്കും ഉപ്പും മുളകിന്റെ ചൈത്രയാത്രയെ തടയാൻ കഴിയില്ല.
Dear meassage throught indian post office seconds record of the African Americans have any questions please feel free to call you in your life is good to me like that but you don't want me to do that to me like that but you don't want me to do that to me like that but you don't want me to do with
ഇപ്പൊ ഈ സീരിയൽ നന്നാക്കേണ്ട ആവശ്യം ഒരാളുടെ മാത്രമായ പോലെ...... ബാലു ചേട്ടൻ നല്ല ഒരു അഭിനേതാവാണ്.... ഈ സീരിയൽ കൊണ്ട് ഫേമസ് ആയവർ മാറി നിൽക്കുമ്പോൾ.... എന്ത് പറയാൻ.... എപ്പിസോഡ് അഭിനയ മികവുണ്ട് ആശയ ദാരിദ്ര്യവും... സ്ക്രിപ്റ്റ് റൈറ്റർടെ കുറ്റമല്ല.... കഥപാത്രങ്ങളുടെ കുറവാണ്...
എല്ലാ ആമ്പിള്ളേരും ഈ സീരിയൽ കാണുന്നത്...... അവർ എല്ലാരും സീരിയലിനു അടിമപ്പെട്ടൊണ്ടല്ല............ മറിച്ച്.... ഇതുപോലുള്ളൊരു കുടുംബം ഞങ്ങക്കും ഉണ്ടായിരുന്നേൽ എന്നാഗ്രഹിക്കുന്നത് കൊണ്ടാ.........
Samal T C 👍
Samal T C
athu valare sheriya njan ennum vijarikkum
Samal T C 7th
Samal T C 😘
Aanpiller maathram alla... penpillerkkum
എപ്പിസോഡ് ഫുൾ കാണാതെ വിശ്വസിച്ചു ലൈക്ക് അടിക്കാൻ പറ്റിയ ഒരെ ഒരു പ്രോഗ്രാം 😊😊
ഉപ്പും മുളകും 😍😘
jerry john ...കുറച്ചുനാളായിട്ട് പ്രോഗ്രാം നല്ല ഇഴച്ചിലാണേ...
അതിനോട് ഞാനും യോജിക്കുന്നു
എല്ലാരും തിരികെ വരുമ്പോൾ ശെരിയാകുവാരിക്കും... substitute കളി അത്രക്ക് ഏൽക്കുന്നില്ല...
👍👍👍
Exactly I'm also
"കൊച്ചു ചെറുക്കനാണ് ഈ താടി പോലും അവന്റേതല്ലാ..."..lol 😂😂
ഓട്ടോക്കാരൻ പോലും കട്ട അഭിനയം !! എവിടന്നു കിട്ടുന്നുന്നോ എന്തോ 😍😍😆
Uppum mulakum
Abinayamalla jivithamanu
Abhilash.. . ... ... .. .. .. ...Nandan.. .. .. . .. ..4....y... ago.. .
😂
എന്ത് പറഞ്ഞാലും , ഡോര്‍ അടക്കാതെ സിനിമക്ക് പോകാന്‍ ശ്രമിച്ചത് ശരിയായില്ല ;)
hahaha
Sajeesh Babu 9
Ethu evarude sitharam paraupadiya
Athu karyamakanda evide poyalum ingane thanne🤣🤣🤣
S kjjhujtuii
വളരെ നല്ല നിലവാരം പുലർത്തുന്ന ഒരു പ്രോഗ്രാമാണ് ഉപ്പും മുളകും.നമുക്ക് ഒരുപാട് പരിചയമുള്ള കഥാപാത്രങ്ങളെ പോലെ തോന്നുന്നത് ഈ പ്പ്രോഗ്രാം സംവിധാനം ചെയ്തിരിക്കുന്നത്തിന്റെ ഒരു പ്രത്യേകതയാണ്.പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടു അവർ സസൂക്ഷ്മം ഇത് വീക്ഷിക്കും..ഓട്ടോ പിടിച്ചു സിനിമക്ക് പോകുന്ന ബാലുവും കുടുംബവും വീട് പൂട്ടാതെയാണ് ഓട്ടോയിൽ കയറുന്നത്. ഓട്ടോ കേടായി സിനിമക്ക് പോകുന്നത് മുടങ്ങുമെന്നു മുൻകൂട്ടി അറിഞ്ഞത് കൊണ്ടാണോ എന്നൊരു ചോദ്യം അവിടെ വരും.ഇതൊരു ചെറിയ കാര്യമാണെങ്കിലും ഇത്രയും ഒറിജിനാലിറ്റിയോടെ ചെയുംമ്പോൾ ആ ഭാഗം മുഴച്ചു നിൽക്കും.സംവിധായകൻ ശ്രദ്ധിക്കുക.എനിക്ക് തോന്നുന്നു ഏറ്റവും കൂടുതൽ പ്രവാസികൾ കാണുന്ന ഒരു പ്രോഗ്രാമാണ് ഉപ്പും മുളകും.ഇതിന്റെ അണിയറ പ്രവർത്തകർക്ക് പ്രത്യേക നന്ദി.ഇനിയും നന്നായി വരട്ടെ എല്ലാ ഭാവുകങ്ങളും.
അവൻ കൊച്ചു ചെറുക്കനാണ് ഈ താടിപോലും അവൻറെയല്ല....😀😀😀ബാലുചേട്ടൻ rock
ബാലു ഫാൻസിന് ലൈക്കാനുള്ള കമന്റ് 💪💪
ee like kittiyatt entu cheyyaanaa.. bhai...
Vijesh Kannur orru paniyum elalle..........
Akashp Akashpp നീ ഇബ്ടേം വന്നാ?
Vijesh Kannur Ha ha ha
Akashp Akashpp ഓട്രാ 💃💃
കമന്റുകളോടും ലൈക്കുകളോടും കൂടെ അപ്‌ലോഡ് ചെയ്യപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ യൂട്യൂബ് പ്രോഗ്രാം 😁
exactly
k
yes
ARCHANA🎀🏗🏗🧨🏥🏤👦🌮🎍😾🥞🎁🎗👧🍔🥗🎎😙🍥😸🥪🏣😿🤔🌭🌭🤩😍🥰😗🤩🤔😶🐵🐒🦍🐶🐱🐱🥑🥥🌶🍞🥐🥖🥨🏐⛺🌇🌅🎪
കേശു ബാലചന്ദ്രൻ തബീ സുപ്പർ താരം
വീടിന്റെ വാതിൽ അടക്കാതെ സിനിമയ്ക്ക് പോകുന്ന വീട്ടുകാർ
Avark urap indrinn cinemak pokilla enn
Noufal
Ath sheriyaa
Missing lechu & sreekuttan😥😥😥😥😥😥💪💪💪💪💪💪
അത് പെരിയ കഥയെ .... ഹഹഹഹ ബാലു😍
1 to 300 episode ഞാൻ ഇന്നു കണ്ടു തീർത്തു എന്റെ സന്തോഷം ഞാൻ നിങ്ങളും മായി പങ്കു വയ്ക്കുന്നു.പലപ്പോഴും പല പ്രതിസന്ധികളിലൂടെയും ഉപ്പും മുളകും കടന്നു പോയിട്ടുണ്ട് എന്നാലും ഒരു പ്രതിസന്ധിക്കും ഉപ്പും മുളകിന്റെ ചൈത്രയാത്രയെ തടയാൻ കഴിയില്ല.
ഇത് പോലെ ഒരു ഭവനം ആഗ്രഹിക്കാത്തവർ.. ആരുണ്ട് ഇത് ഒരു സ്വർഗം തന്നെ,ഈ സ്വർഗത്തിൽ ഒരു അംഗം ആകാൻ ആരാണ് ആഗ്രഹിക്കാത്തവർ... 💕💕💕💕
13/3/2024 nu kanunnarvar undooooooo nyt uppum mulakum beautiful combo nyt+uppum mulakum ❤❤❤❤❤❤
ചന്ദ്രന്‍ സൂപ്പര്‍
Anu Jose l
sreekutane kond vaa please ..aliyanmar thammilulla fight kiduva..
ingnae poya ini angot ulla episods akumppo balu chettan matram akuo entho😳..ennalum njngal kanum...😍😍😍😍😍
yeaa
Dear meassage throught indian post office seconds record of the African Americans have any questions please feel free to call you in your life is good to me like that but you don't want me to do that to me like that but you don't want me to do that to me like that but you don't want me to do with
Ahhhhhh😍😍😍😍😍
എന്റെ ബാലു ചേട്ടാ.... Lub uuuuuuuu
2021 re😌
2021 ൽ കാണുന്നവർ ഉണ്ടോ
Am addicted to this serial .. hilarious ...balu annan superaaa
ബാലു ചേട്ടൻ കൂടി പോയാൽ ഇത് കാണാൻ ആളുണ്ടാവില്ല.
2023il kañuna njan😄
Ayoooo chirich chirich vayyaathe aayi ennu ullavar like adi
Chandran uncleyy ningal poli maasss aanu
Ee episode 2020il kaanunnavar like adi👍👌
കുട്ടൻപിള്ള മാമൻ കലിപ്പ് മോഡ് ഓൺ 20:05 😂😂😂😂
Neelu .. Lachu... Mudiyan.... Shiva....Bhasi...avar okke evide?? Avar onnum illathe oru rasavumilla😟😟
Undam pori
അയൂ ഉണ്ടപ്പോറിയോ
Anybody seeing this episode in 2024
👍🏻
Njan ella channelum kaanarund mazhavilmanorama, zeekerelam... thudanghiyava ee channel kaanan kaaranam Uppum mulakum kandathukond.....
UPPUM MULAKUM,, 😍😍❤️👌
പാവം കുട്ടൻ പിള്ള മാമൻ ചന്ദ്രൻ്റെ ഒരു ഒരോട്ടൊ പാവം ചന്ദ്രൻ
mami thalel kari vari thecho 😆😆😃😃😃 nte balu chetta ingalu mwthanu😍😘😘😘... pavm appupan cinema kanan poyit rekthm kandu 😾.. alukal kuranj kuranj varuanello nthayalum pwli
Ee episode 2019 l kanunnatha renkilumundo
Njhan
cinemakku pokumbo veedu lock cheyyunnille....enthayalum super episode...enjoyed it
Lachuu chechy vagam vaa miss chayanuu 😘❤❤❤❤💙💙
Enikkishtallel Kadayennalla veedennalla aalem kathikkum🔥🔥🔥🔥😁😁😁
ഇപ്പൊ ഈ സീരിയൽ നന്നാക്കേണ്ട ആവശ്യം ഒരാളുടെ മാത്രമായ പോലെ...... ബാലു ചേട്ടൻ നല്ല ഒരു അഭിനേതാവാണ്.... ഈ സീരിയൽ കൊണ്ട് ഫേമസ് ആയവർ മാറി നിൽക്കുമ്പോൾ.... എന്ത് പറയാൻ.... എപ്പിസോഡ് അഭിനയ മികവുണ്ട് ആശയ ദാരിദ്ര്യവും... സ്ക്രിപ്റ്റ് റൈറ്റർടെ കുറ്റമല്ല.... കഥപാത്രങ്ങളുടെ കുറവാണ്...
ee serial ishtammullavarkk ee commentel like chyym
Uppum mulakum miss cheyunnavare like Cheye
ഓട്ടോക്കാരൻ സൂപ്പർ . നല്ല അഭിനയം .
Oto chandthran ammachi chechi😄😄😄😄
ഓരോ ദിവസം കൂടുതോറും ആൾക്കാരുടെ എണ്ണം കുറയുകയാ.മിക്കവാറും അവസാനം ബാലു മാത്രമെ കാണും,😉😉😉
lachu nu vendi wait cheyyunnavar like cheyyuu
Intex Aqua :- lechuvintte mind marippoyi Album aanu polum album. pani kittumbol ariyum.
👍
Balu sir polichu sooper Acting&comediyan
Balu cheetan full comedy❤😊😅
@9:15 athu periya kathae... Classic reaction... :D
Diesel looks like mineral water...😉😉😉
Diesel vandiyil petrol theernu guys😂
എന്നെ പോലെ ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുന്നവർ ഉണ്ടോ 😘
അയ്യോ ബാലു ചേട്ടാ,സിനിമക്കു പോവുമ്പോള്‍ വാതില്‍ അടച്ചില്ല :-)
ഉപ്പു മുളകും fans like അടി 👍
auto karante abhinayam super
true
UPPUM MULAKUM FAMILY MISS YOU
uppum mulakum is best comedy serial. i love uppum mulakum😘😘😘
Nice.....ellavarkum advance Eid Mubarak...
jasmine Muneer eid mubarack
AUTOKAARAN CHANDRAN👌👌👌
19:17 to 19:35 kabali bgm :D pidikittiyavarundo arenkilum ??
superb.. 👌 👌 👌
അവൻ നല്ല ചെറുക്ക നാ നിന്നെ പോലെയല്ല 👌👌👌കേശു ഃഈൗൗ
I am Fiona l am the fan of uppum mulkum 👍👌👍👌👍👌👍👌👍
GOOD EPISODE 😍😍😍😍🤩🤩🤩
ഇന്ന് എന്തൊക്കെയോ ഒരു കുറവുള്ളതുപോലെ.
muhammed jasid vp oru mulakinte kuravund
Yes ariuvum puliyum kooduthalanu vara oru kuravumilla
Mmm
I love you to all uppum mulakum 😍🥰😍🥰😍🥰💞💞💞💞😘😘😘😘😘
Hi uppum mulakum family miss you❤❤😘😘❤❤😘😘❤😘😘❤❤😘😘❤
Uppum mulakum 👍👍👌😂
super episode I laughed a lot 🤣🤣😅😅😆
ച്ചേ ... ഇന്ന് കമന്റ് ഇടാൻ മറന്ന് പോയി ... 😣
haha
Musharraf Kp no
1 to 375 episodes watched...salt n pepper team superb all r selected appropriate to character.
Ayisheri 💥😜
Mudiyane nice ayit angg ozivakki lley oru masathek😭
I don't like TV serial but I love uppum mulak
chandran nice ayi...prathikaram..veetii🤣🤣
Uppum mulakum episodes are funny and I like it
Veedu thurrannittittano cinimaykku pokunnathu. Kollaam. Director. Kollaamm.
ഫാമിലി ഫുൾ കളിപ്പാനല്ല..👊
balu is a good actor forever
Manassil thatty parayalo Njan eeee prgrm mathre kanarullu... Kandirunna pinne madppu thonnathe illaaa ..kidu prgrm ennu paranja pora kikkiduuu
BALU ANNAA ingloru muthattaaa..😘
Thumbs up to the uploader as always .. please keep it prompt 👍🏽😊😊😁
sreekuttan theerichu varanam ennu agrahikyuna like cheiyuu
Dear Director nobody at home, no need to lock ?
Good episode 😍😍😍
Veetil ninu erangumbol door lock cheyyarikla..... 😄
ഡീസൽ എന്താ പച്ചവെള്ളം ആണോ
എല്ലവരും super
Veedu lock cheyyathannooo film ne pookunne...
Mamiyude veed kanan agraham ollavar yenikk like adi
2020I'll kanunaver undo
innum lachu illa😢😢😢😢
Shonu Ahammed avalk accident patiyathan
Shonu Ahammed
why
Neeluamma❤❤❤
sreekuttanum lachuvum koode vanna polikkum
കേശു fans plzz like here 👍👍👍
Oru keshu fan comment kanda thanne ulla fan koodi lik adikkilla
Oru keshu fan comment kanda thanne ulla fan koodi lik adikkilla
Uppum mulakum ishtamullavar likadiche
_SUPER _but
neelu cheachi ealla
mudiyan ealla
leachu ealla
siva mol ella
Liked and shared 😂 😄 😃
1 to 375 episodes njan kandu...salt n pepper team superb
ഉപ്പും മുളകും ഫാൻസ്
Powil espiode
if u miss lechu and baasi pls reply here :(
Rashid Haleema sree kuttaneyum miss cheyyunnunduu
Rashid Haleema
No we miss you lechu
yes
yas
ഡേയ്.... എന്തരെടെയ് ബാലൂ ...
appo ini kurach naal mudiyanum indavoola le
Super episod 😍😍😍👍
very good thanks director and Suresh babu