വീഡിയോ സൂപ്പർ.. വര്ഗീസ് സാർ,, വേപ്പിന് പിണ്ണാക്.. എന്തിനാണ്.. ഇത് നിർബന്ധം ആണോ,... കീടനാശിനി ആണോ വളം ആണോ.. എല്ലാ കൃഷിയിലും വേപ്പിൻപിണ്ണാക് ഇല്ലാത്ത കച്ചവടം ഇല്ല.. ചാണകപ്പൊടി =nitrogen, എല്ലുപൊടി =phosphorus എന്നാണ് പറയുന്നത്.. വേപ്പിൻപിണ്ണാക് =?? എന്താണ്???
നല്ല അവതരണം കൂടെ വളരെ ഇൻഫോർമേറ്റീവ് ആയിട്ടുള്ള കാര്യങ്ങളും താങ്ക്യൂ സാർ
വളരെ നല്ല അറിവുകൾ
Uncle kasthoori manjal vilavedukkarayo ??vith venayirunnu pls reply
Sure. Next week parikkum.
Very good Video , Sir !
Thanks for the information. 👍😍
Nalla arivuuu... Thanks appachaaaa...💜💜🥰🥰
😍😍😍
പപ്പായ നന്നായിട്ടുണ്ട്
😍😍😍
Thank you for sharing
Super.
Nice video
😍😍😍
Thank you Sir
Nannnayittunde
Good video👌🏻👌🏻👌🏻👍🏻
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kadennu vangunna pappaya nte seeds nattal undavuo Chetta
Very good
❤
Oruvila kedsvunnu.. Gold niram... Udane aduthaila kedsvunnu.... Pariharam enthanu
Thanka
Super
Congratulations
Helpful video
Nalla AVATHARANAM👍👌💐
Sir what is വൃക്ഷായുർവേദ pls
Oru jaiva valakootu aanu. Athinte video udane varunnund
Sir what is mangosf
Vala kadayil medikkan kittum. Ilakalil pulli vannal ath adichal mathi
തെങ്ങിലെ വെള്ളീച്ചയെ എങ്ങനെ ഒഴിവാക്കാം?
മഞ്ഞ നിറം മാറ്റുന്നതിന്നു അടിക്കുന്ന മരുന്ന് മാങ്ങോസപ്പ് ano
👍
👍👍👍
❤️👍
വെള്ള കെട്ടുള്ള സ്‌ഥലം ആണ്.. അത് കൊണ്ട് റെമിൽ ന ടാ ന് പച്ചുമോ
👍🏼👍🏼👍🏼👍🏼👍🏼
ഇല തണ്ട് പിങ്ക് കളറുള്ള പപ്പായ നന്നായി കായ്‌ക്കുമോ. നല്ല വെറൈറ്റിയാണോ
നീലതണ്ടൻ പപ്പായ ആണ് ബെസ്റ്. ഇഷ്ടം പോലെ കായയും ഉണ്ടാകും.
വിത്ത് കിട്ടാൻ മാർഗം ഉണ്ടോ
നാടൻ പപ്പായ വിത്ത് എവിടെ കിട്ടും?
മേൽവിലാസം തരുക . അയച്ചു തരാം ഫ്രീ '😊
@@ramachandranputhiyaveettil8199എനിക്ക് വേണം
Urappano@@ramachandranputhiyaveettil8199
ഇപ്പോ വിത്തു ഉണ്ടോ ചേട്ടാ..@@ramachandranputhiyaveettil8199
@@ramachandranputhiyaveettil8199 I need
Speed 2
വീഡിയോ സൂപ്പർ..
വര്ഗീസ് സാർ,, വേപ്പിന് പിണ്ണാക്.. എന്തിനാണ്.. ഇത് നിർബന്ധം ആണോ,... കീടനാശിനി ആണോ വളം ആണോ..
എല്ലാ കൃഷിയിലും വേപ്പിൻപിണ്ണാക് ഇല്ലാത്ത കച്ചവടം ഇല്ല.. ചാണകപ്പൊടി =nitrogen, എല്ലുപൊടി =phosphorus എന്നാണ് പറയുന്നത്..
വേപ്പിൻപിണ്ണാക് =?? എന്താണ്???
പപ്പായ നട്ടിട്ട് ഒരാഴ്ചയായി. അതിന്റെ കൂമ്പ് ഇലകൾ മുരടിച്ചു ചുരുങ്ങി പോകുന്നു .എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ..
Virus rogam aanu.
Neem q adichal chilappol maarum
പത്തു ലിറ്റർ വെള്ളത്തിൽ 100 ഗ്രാം തുരിശ് 100 ഗ്രാം കുമ്മായം നല്ലത് പൊലെ കലക്കി മണ്ട മുതൽ തളിക്കുക തണ്ടോട് ചേർത്ത് തടം എടുത്തു മുഴുവൻ ഒഴിക്കുക
തനിയെ മുളച്ചിരിക്കുന്നു എന്റെ വീട്ടിൽ
എന്റെ പപ്പായ ചെടി മുഴുവനും പന്നി മുറിച്ച് കളയുന്നു
പന്നി വന്നാൽ ഒന്നും ഉണ്ടാകൂല
മാരകം ആയ വിഷം, അതിനു പേർ ഇല്ലേ? പേര് പോലും അറിയാതെ അങ്ങ് തട്ടി വിടുകയാണ്!!! Please don't spread wrong information in the name of agriculture
Super
👏👏👏
😍👍