ഗൾഫുകാർ കൊടുന്ന പെട്ടി പൊളിക്കുന്നത് കാണാൻ വലിയ ഇഷ്ട്ടമാണ് 🥰🥰🥰ഫാബിമോൾക്ക് രണ്ടാമത് കൊടുത്ത ഡ്രസ്സ് കാണാൻ നല്ല ഭംഗി ഉണ്ട് 👍👍മാഷാഅല്ലാഹ്, മറ്റുള്ള ഡ്രെസ്സുകളും കുഴപ്പം ഇല്ല ❤️❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത്താക്ക് കൊണ്ടുവന്ന പാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം പിന്നെ ഫാബിക്ക് കൊണ്ടുവന്ന white with print frock നല്ല ഭംഗി, പാവം റിസ്‌വാൻ ഇത്താക്ക് വേണ്ടി ❤
Fabi is lucky girl.. She got most loveable mother in law...sameeratha you are so sweet...love your attitude and love towards to fabi... Nice vlog... Masha Allah...❤❤
Itha paranjathu correct aanu.. faby molku vaangi ya pole ulla white and purple frock njangalde cheruppathil gulf il trend aayirunnu.. enikk same type dress undaarunnu.. 1993, 94 il okke aanu
ഫാബി നോമ്പായത് കൊണ്ടാണോ, ക്ഷീണിച്ചിട്ടുണ്ടല്ലോ ?, ദുബായ് പെട്ടി പൊട്ടിക്കൽ കാണാൻ waiting ആയിരുന്നു, എന്നും ഇങ്ങനെ എല്ലാവരും happy ആയിരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️
Masha allah 🥰🥰 സമീ എനിക്ക് ഒന്നും ചോദിക്കാൻ ഇല്ല നിങ്ങൾ ലൈവിൽ വരുമ്പോൾ അത് കാണുന്ന എല്ലാവരോടും എനിക്ക് വേണ്ടി ദുആ ചെയ്യാൻ പറയണം എനിക്ക് ഒരു സർജറി ചെയ്യണം insha allah 26 ആണ് യുട്രസ് റിമൂവ് ചെയ്യുന്നതാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തിരിച്ചു വരാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
പെട്ടി പൊട്ടിക്കുന്നത് കാണാൻ ഒരുപാടിഷ്ടം റിച്ചു വിന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി ലാസ്റ്റ് കണ്ടപ്പോൾ ചിരിയും വന്നു ഇത്തക്കും ഫാമിലിക്കും ഈദ് മുബാറക് ❤😃👌👌👍🏻😊
❤❤❤പാത്രം ഒക്കെ കണ്ട്നിസാറിക്ക യുടെ കമന്റ് പൊളി.പാവം ഇക്കക്ക് കുറച്ച് ചോറൊക്കെ വെച്ചു കൊടുക്കണേ സമീ😂റിച്ചുക്കുട്ടന്റെ ഇരുപ്പ് കണ്ടപ്പൊൾ പാവം തോന്നി.കുഞ്ഞിനുമാത്രം ഒന്നും കിട്ടിയില്ല.ഇകാക്ക് ഒരു പണിഷ്മെന്റ് കൊടുക്കാം മോനേ.ഇക്കയേം കൂട്ടിപ്പോയി മോന് ഇഷ്ടമുള്ള അടിപൊളി സാധനം എന്തെങ്കിലും വാങ്ങിക്ക്.❤ചീള് സാധനമൊന്നും വേണ്ടാ..പണിഷ്മെന്റല്ലേ😂കിട്ടുന്ന അവസരം മുതലാക്കിക്കോ റിച്ചൂസേ.❤ Love you all dears ❤
Eid Mubarak 🤲. മക്കൾ എന്ത് കൊണ്ടുവന്നാലും സന്തോഷം തന്നെ അത് പൊലെ മക്കൾക്ക് എന്ത് നമ്മൾ കൊടുത്താലും സന്തോഷം തന്നെ. മോൾ ഭാഗ്യം ചെയ്ത കുട്ടിയാണ് dress എല്ലാം സുപ്പർ പിന്നെ പ്രാർഥന ദൈവസന്നിധിയിൽ പോയി പ്രാർഥിച്ചാൽ മനസിന് വളരെ സന്തോഷ മാണ് പെരുനാൾ അടിപൊളിയായെന്ന് വിചാരിക്കുന്നു പക്ഷേ Husbend ഷീലു യുടെ dress whirte and black dot. അത് ശരിയാണ് ഒരു പാട്ട് സീനിൽ ഷീല ഇത് പൊലെ ഡീ സൈനുള്ള സാരിയാണോ ബൌസാണോ എന്ന് സംശയമുണ്ട്. പറഞ്ഞത് കറക്ട് ആണ് . ഇനിയും വലിയ വലിയ പെട്ടികൾ തുറക്കാനാകട്ടെ ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ ദൈവാനുഗ്രഹവും🙏🙏👍👍👍♥️♥️♥️
Haii ഇത്ത and ഫാമിലി, പെട്ടി പൊട്ടിക്കൽ സൂപ്പർ, സൽമാൻ വന്നപ്പോൾ കൂടുതൽ സന്തോഷം, റിച്ചുവിനെ കണ്ടപ്പോൾ കുറച്ചു വിഷമമായി 😔, ഫാബിക്കുള്ള ഗിഫ്റ്സ് കാണിക്കുമ്പോൾ ഇക്കാന്റെയും ഇതയുടെയും കമന്റ്സ് സൂപ്പർ
Assalamu alaikum Sameera n families Ella videos um super very beautiful um anu makkal mol ekka Sameera Ella varum santhoshom ai eri ku ka allahu anu gra hi ka tea ameen molu dea Salman kondu va nna dress Ellam super very beautiful um anu Salman mon super e families Ella varum sneham ulla families anu Masha allah ameen
Red cup bowl adu shop nnu vagiye chodikumo salmanod athra dirham aye adinu nan dubaiyil anu masha allaha Nalla vlog annu ee sandosham undavatte pettipottikal kanan Nalla rasam anu❤
നിങ്ങളെ പെരുന്നാൾ കണ്ടപ്പോൾ എല്ലാം അടിപൊളി. ഞങ്ങളും ഇങ്ങനെ ആയിരുന്നു ഇപ്പൊ എന്റെ ഉമ്മ അസുഖമായി കിടപ്പിലാണ്. എല്ലാം കിടന്ന കിടപ്പിൽ ആണ് ഞാൻ ജോലി ഒഴിവാക്കി ഉമ്മയുടെ കൂടെയാണ്. പെരുന്നാൾക് ഒന്നും ഇണ്ടാക്കിയില്ല. ഉമ്മയില്ലാതെ എന്ത് പെരുന്നാൾ.😭😭😭😭😭😭. എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲for my lovly mother വളരെ വിഷമത്തിൽ ആണ്.
Eid mubarak to all....korkzmaz..made in turkey... super quality aanu..mainly noon online nnanu purchasecheyyunnathu...nchanum kure vangi vechittund....insha Allah..ennum ee santhoosham nilanilkatte❤
Mashallah❤❤. Faby's dresses all are super. എനിക്ക് പെട്ടി പൊട്ടിക്കൽ ഭയങ്കര interest ഉള്ള കാര്യമാണ്. Nizar ikka പാത്രങ്ങൾ കണ്ടിട്ട് comment ചെയ്തത് okk കേട്ടപ്പോൾ ചിരി വന്നു.😊
ഈ ഉമ്മാനെ കിട്ടാനും വേണം ഭാഗ്യം ❤❤ ഈ സന്തോഷം appozhun ഉണ്ടാവട്ടെ
Mashaalla പെട്ടി പൊട്ടിക്കൽ ഒരു സന്തോഷം തന്നെ👍🌹🌹
ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയ fabi ഭാഗ്യവതിയാണ് ഇനിയും ഈ സ്നേഹം നിലനിർത്തട്ടെ❤❤
Ameen
ഗൾഫുകാർ കൊടുന്ന പെട്ടി പൊളിക്കുന്നത് കാണാൻ വലിയ ഇഷ്ട്ടമാണ് 🥰🥰🥰ഫാബിമോൾക്ക് രണ്ടാമത് കൊടുത്ത ഡ്രസ്സ് കാണാൻ നല്ല ഭംഗി ഉണ്ട് 👍👍മാഷാഅല്ലാഹ്, മറ്റുള്ള ഡ്രെസ്സുകളും കുഴപ്പം ഇല്ല ❤️❤️❤️❤️
അതെ 💜
Ys
👍🥰🥰🥰
Ellarem kandathil santhosham..
Fabi gifts.. 🎉
മാഷാഅല്ലാഹ് സൽമാന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲🤲
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത്താക്ക് കൊണ്ടുവന്ന പാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം പിന്നെ ഫാബിക്ക് കൊണ്ടുവന്ന white with print frock നല്ല ഭംഗി, പാവം റിസ്‌വാൻ
ഇത്താക്ക് വേണ്ടി ❤
ഉമ്മ അല്ലെങ്കിൽ ഫാബി അത് എനിക്കിഷ്ട്ടായി 😍
ഇത്താ സൂപ്പറാണ് ഇത്തയുടെ videos ഒക്കെ എനിക്ക് കാണാൻ ഭയങ്കര ഇഷ്ടമാണ് ഓരോ പ്രോഗ്രാമും വരുന്നത് നോക്കിയിരിക്കും ഞാൻ
Bharyeda alav bharthavinallathe arkka ariyunnad 🥰
Fabi is lucky girl.. She got most loveable mother in law...sameeratha you are so sweet...love your attitude and love towards to fabi... Nice vlog... Masha Allah...❤❤
Enikk ettavum ishttamulla vlogger...sameeratha..familiyeyum orupadishttam....
Thank you so much 🙏❤️🤩
എല്ലാപേർക്കും ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ ❤❤❤
ആമീൻ
ഇത്ത കൊച്ചു ആര
Aameen
@@diyafathima5709 kochappa aayirikkum
Itha paranjathu correct aanu.. faby molku vaangi ya pole ulla white and purple frock njangalde cheruppathil gulf il trend aayirunnu.. enikk same type dress undaarunnu.. 1993, 94 il okke aanu
Pavam Richu... Ring ellam super👌 Stay Happy and united like this❤️
Thank u 🙏❤️
ഫാബി നോമ്പായത് കൊണ്ടാണോ, ക്ഷീണിച്ചിട്ടുണ്ടല്ലോ ?, ദുബായ് പെട്ടി പൊട്ടിക്കൽ കാണാൻ waiting ആയിരുന്നു, എന്നും ഇങ്ങനെ എല്ലാവരും happy ആയിരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️
Nice vlog it remains me my childhood my papa also bought a lot of gifts 👍🏼
Nostalgia 😊😍🥰
Ningalude othoruma kanumbol positive feela masha allah❤
നമ്മൾ കാസറഗോഡ്കാർ ഗൾഫിൽ നിന്ന് വരുമ്പോൾ അ ദി കവും choklaitum nutsum ആണ് കൊണ്ട് വരുന്നദ്
Sameertha and molu kolu adichallo..😊😊molu dress super...
Ring Elam super....cook ware set Elam adipoli.....
super sulthan ne konduvaran poyannu salutha vaagiya dress aanallo perunnalinu fabi ittathu
Cookware edu brand anennu parayamo
Super ayitunduu..... Nizarkka's commentary kidu ... polichu
Masha allah 🥰🥰 സമീ എനിക്ക് ഒന്നും ചോദിക്കാൻ ഇല്ല നിങ്ങൾ ലൈവിൽ വരുമ്പോൾ അത് കാണുന്ന എല്ലാവരോടും എനിക്ക് വേണ്ടി ദുആ ചെയ്യാൻ പറയണം എനിക്ക് ഒരു സർജറി ചെയ്യണം insha allah 26 ആണ് യുട്രസ് റിമൂവ് ചെയ്യുന്നതാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തിരിച്ചു വരാൻ വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
പെട്ടി പൊട്ടിക്കുന്നത് കാണാൻ ഒരുപാടിഷ്ടം റിച്ചു വിന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി ലാസ്റ്റ് കണ്ടപ്പോൾ ചിരിയും വന്നു ഇത്തക്കും ഫാമിലിക്കും ഈദ് മുബാറക് ❤😃👌👌👍🏻😊
🥰🥰🥰
Masha Allah happy& lovely family❤ എന്നും ഇങ്ങനെ ആകട്ടെ.... ആമീൻ
👍❤
Aameen
Aameen
മാഷാഅല്ലാഹ് ഒരുപാട് സന്ദോഷം എല്ലാവരേം ഒരുമിച്ച് കണ്ടപ്പോൾ 🥰🥰🥰
3boys അല്ലെ. അവർ makalayanu കാണുന്നത്. ആ കുട്ടിയും പാവമാണ്. മാഷാഅല്ലാഹ്
Ritchunu onnum kondaraathirunnath....veshamaayiiipoyiiiii evde nattinu karyaayittu enthelum vangi kodukanam njangale athu kanikanam....uppachii ritchu thaa eppo karayum paranjappo njaanaa karanjath sarikum..... sooo cute family ritchu fan........ live ethe patti samsaarikanamttaa ummachiii🥰🥰🥰🥰
ഇത്താന്റെ ഓരോ പാത്രവും കാണുമ്പോൾ പുതിയാവുന്നു
😊🤩
Ithante inganathe videos kanumbol nannayi relate cheyyan pattum.njangalude family um anungalokke dubaiyil aanu.ellarum varumbozhum petti thurakkunnathum okke orma varum.
🙏😍🤩 nostalgia
ഗൾഫിൽ നിന്ന് വന്ന് പെട്ടി പൊട്ടിക്കൽ ഒരു സന്തോഷം തന്നെയാണ്
❤❤❤പാത്രം ഒക്കെ കണ്ട്നിസാറിക്ക യുടെ കമന്റ് പൊളി.പാവം ഇക്കക്ക് കുറച്ച് ചോറൊക്കെ വെച്ചു കൊടുക്കണേ സമീ😂റിച്ചുക്കുട്ടന്റെ ഇരുപ്പ് കണ്ടപ്പൊൾ പാവം തോന്നി.കുഞ്ഞിനുമാത്രം ഒന്നും കിട്ടിയില്ല.ഇകാക്ക് ഒരു പണിഷ്മെന്റ് കൊടുക്കാം മോനേ.ഇക്കയേം കൂട്ടിപ്പോയി മോന് ഇഷ്ടമുള്ള അടിപൊളി സാധനം എന്തെങ്കിലും വാങ്ങിക്ക്.❤ചീള് സാധനമൊന്നും വേണ്ടാ..പണിഷ്മെന്റല്ലേ😂കിട്ടുന്ന അവസരം മുതലാക്കിക്കോ റിച്ചൂസേ.❤
Love you all dears ❤
Enik nalla ishttay super. Nisarikka mole adipoliay nokkunund ithaum ennam ee sneham undavatte mashallah
Aameen 🤲🤲
fabiyude bagyam. ingane oru ummaye kittyadil
Fabi eppolum a shawl anallo favourite avulle❤️❤️
barikk koduvannthil sathoshikkunna ithaa❤👍🏻👍🏻
പെട്ടി പൊട്ടിക്കുന്നത് കാണാൻ എന്തോ ഒരിഷ്ടം 😂🥰🥰👍🏼👍🏼ആണ്,
എനിക്കും 💜😅
പെട്ടി പൊട്ടികൾ സന്തോഷം അനുഭവിച്ചില്ല 🖐️
@@vinodk2851 🙄🙄ഇതെന്താ 😂😂
അതെ 😂
.masha allaaah ❤❤❤
Eid Mubarak 🤲. മക്കൾ എന്ത് കൊണ്ടുവന്നാലും സന്തോഷം തന്നെ അത് പൊലെ മക്കൾക്ക് എന്ത് നമ്മൾ കൊടുത്താലും സന്തോഷം തന്നെ. മോൾ ഭാഗ്യം ചെയ്ത കുട്ടിയാണ് dress എല്ലാം സുപ്പർ പിന്നെ പ്രാർഥന ദൈവസന്നിധിയിൽ പോയി പ്രാർഥിച്ചാൽ മനസിന് വളരെ സന്തോഷ മാണ് പെരുനാൾ അടിപൊളിയായെന്ന് വിചാരിക്കുന്നു പക്ഷേ Husbend ഷീലു യുടെ dress whirte and black dot. അത് ശരിയാണ് ഒരു പാട്ട് സീനിൽ ഷീല ഇത് പൊലെ ഡീ സൈനുള്ള സാരിയാണോ ബൌസാണോ എന്ന് സംശയമുണ്ട്. പറഞ്ഞത് കറക്ട് ആണ് . ഇനിയും വലിയ വലിയ പെട്ടികൾ തുറക്കാനാകട്ടെ ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ ദൈവാനുഗ്രഹവും🙏🙏👍👍👍♥️♥️♥️
Thank you so much, 🙏🥰 paranjappol enikkum thonni👌👍😃😄😂
Ingane oru ummaane kitiya mol baagyavathiyaa❤❤
Battuta mall il alle frame cheyunnad.ivdem cheythitund
Maasha Allah
I want to grow up my kid like this... love u sis
Kure nal ayi comment eddid. Evide nobum perummal thirakkum ayirunnu. Ekkilum videos onnum njan miss akkarilla🥰. Ennu njan fitst ennathe vlok super👍☺️🥰
സൽമാൻ എപ്പോഴും ഒരു ഇന്നസെന്റ് ചിരിയാണ്. ഫാബി യും 👍
🥰🥰🥰
AA cup evdnna vaangiyth nn koodi parayumo
Haii ഇത്ത and ഫാമിലി, പെട്ടി പൊട്ടിക്കൽ സൂപ്പർ, സൽമാൻ വന്നപ്പോൾ കൂടുതൽ സന്തോഷം, റിച്ചുവിനെ കണ്ടപ്പോൾ കുറച്ചു വിഷമമായി 😔, ഫാബിക്കുള്ള ഗിഫ്റ്സ് കാണിക്കുമ്പോൾ ഇക്കാന്റെയും ഇതയുടെയും കമന്റ്സ് സൂപ്പർ
Ennaalum riswan onnum konduvaaraathad kond sangadamaayi. Ellareyum on ich kandathil santhosham. Masha allah 👍
Rizwan te aa sankadam salu maatikoduthu
Video adipoli ainu....njangale avide oke ingane marumolk konduvannaal ummante cheethayum parihasavum oke kelkendi varum ..ingal nalloru umma anu
🥰🥰🥰
എനിക്ക് നാലാമത്തെ ring ആണ് ഇഷ്ട്ടായത് 👍🏻💞
കാണാൻ സന്തോഷം ആണ് 😍
Assalamu alaikum Sameera n families Ella videos um super very beautiful um anu makkal mol ekka Sameera Ella varum santhoshom ai eri ku ka allahu anu gra hi ka tea ameen molu dea Salman kondu va nna dress Ellam super very beautiful um anu Salman mon super e families Ella varum sneham ulla families anu Masha allah ameen
Happy Family Maashaallaaaah & Alhamdulillah 🥰🥰🥰🥰🥰
നിങ്ങളുടെ കുടുംബത്തിലെ ഈ ഒരുമ കാണുമ്പോൾ കണ്ണ് നിറയുന്നു
എല്ലാവർക്കും ഈദ് ആശംസകൾ. എന്നാലും ഞങ്ങളുടെ പാവം റിച്ചു. ഫാബിയുടെ ഡ്രെസ്സൊക്കെ ഇഷ്ടം. അതൊക്കെ ഇട്ടിട്ട് ഞങ്ങളെ കാണിക്കണേ!
Assalamu alaikkum Masha Allah enthayalum makkal kondu Vanna petti pottikkal super namaskarathini palliyil poyathum ellaperum koodiyulla perunnal koodal super 👍❤️
Walaikumassalam.Alhamdulillah
Super ayittundu itha rings ellam
Chechi, where from you buy earthern stove
Njangalum angane thanne,peti potichitanu fresh avunnadh polum
Red cup bowl adu shop nnu vagiye chodikumo salmanod athra dirham aye adinu nan dubaiyil anu masha allaha Nalla vlog annu ee sandosham undavatte pettipottikal kanan Nalla rasam anu❤
Enikkum ariyanmennud
Ace
@@salukitchen online ano Salman vagichadu allagil show room ninnano
Masha Allah pettipottikunath kanan nalla ishttan adipoli video samee
Super dressukal enik ishtayii ellam nannayitund
Thank you 🙏🥰
Daining tabelinda sheetum blue.thaathada dressum blue.plaitum blue.❤❤
😄😃correct aa👋👋
എല്ലാ ring അടിപൊളി
Ellavareyum onnichu kamaan sadhichathil othiri santhosham itha.
Thank you 🙏🥰
Waiting aayirunu ithinu vendi❤❤❤❤❤❤
Happy to see u all🥰itha pante details onnu parayamo brand name
Korkmaz Volkanit Non-stick pan. Made in Turkey
@@salukitchen itha uae nu evdnnaanu parayo
റിങ്സ് ആർക്ക് ഒക്കെ ഉള്ളതാ ഇത്താ 😍😍
Hair backlottu cheekiathu suitable kollam ketto sameer
Ummakk allengi fabikk ..nice
🥰🥰
നിങ്ങളെ പെരുന്നാൾ കണ്ടപ്പോൾ എല്ലാം അടിപൊളി. ഞങ്ങളും ഇങ്ങനെ ആയിരുന്നു ഇപ്പൊ എന്റെ ഉമ്മ അസുഖമായി കിടപ്പിലാണ്. എല്ലാം കിടന്ന കിടപ്പിൽ ആണ് ഞാൻ ജോലി ഒഴിവാക്കി ഉമ്മയുടെ കൂടെയാണ്. പെരുന്നാൾക് ഒന്നും ഇണ്ടാക്കിയില്ല.
ഉമ്മയില്ലാതെ എന്ത് പെരുന്നാൾ.😭😭😭😭😭😭. എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲for my lovly mother
വളരെ വിഷമത്തിൽ ആണ്.
Theerchayaayum...ummayude asugham pettennu bhedaakuvaan Dua cheyyaam.🤲🤲🤲
@@salukitchen insha allah
Allah ഹൈറിൽ aakkatte 🤲🤲🤲🤲🤲
🥰🥰🥰കൊള്ളാം ഇത്താത്ത
Very positive family aunty.. I like u all so much.. always u r smiling which adds beauty to the family
Ring എല്ലാം soopper 👍. നല്ല selection. ഡ്രസ്സ് അടിപൊളി
Thank you 🙏🥰
Salu ത്ത ആ പാത്രത്തിന്റെ company name എന്താ... Masha allah ഇത്താക്ക് ഒരുപാടു പാത്രങ്ങൾ ആയല്ലോ.... ഇത്ത ആ mug ന് എന്തെങ്കിലും special ഇണ്ടോ
ഇത്ത ഇതൊക്കെ കാണുബോൾ പുതിയാവുന്നു എനിക്ക് ആരും ഗൾഫിൽ നിന്ന് വരാനില്ല
Hi itha. Ethu kadayil ninnaanu korkmaaz set uae il salmaan vaangichathu onnu parayumo? Naanum vaangaan nokkunundaayirunu. 🙂
സൽമാൻ ഉമ്മയോടും ഭാര്യയോടും ഒരു പോലെ നീതി പാലിച്ചു👍👍
🙏😊😍
Ingane venam kore ennam baaryane maati nirthum
mashaalh sameerthanapole oru ummaye kittiyathil
Rings adipoli, adipoli collections 👍👍
🙏❤️
Superb ,luv ur family bonding nd caring....God bless u all 😊
എല്ലാരേയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം ❤️❤️❤️
Eid mubarak to all....korkzmaz..made in turkey... super quality aanu..mainly noon online nnanu purchasecheyyunnathu...nchanum kure vangi vechittund....insha Allah..ennum ee santhoosham nilanilkatte❤
Eid Mubarak
@@salukitchen eid Mubarak
ഹായ് 👍👍👍👍
Mashaallah vlog super rings adipoli colecshion 👍👍❤
😍🥰👌
മാഷാ അല്ലാഹ്
മോതിരങ്ങൾ എല്ലാം സൂപ്പർ 👌
Petti potikunath kanan akamshayode waiting ayirunu.athinide nisarikayude comment polichu.paavam richu😢😢
Masha allah 😍😍
Aayusum aarogiyavum tharatte 🤲 namukum nammale makkalkum 🤲 Eid mubarak😍
Aameen.
Hi itha videok wait aairunni
Home tour cheyyavo itha
Super family God bless you love you
Mashaallah adipoli dress selection 👍👍👍👍
🙏🙏🥰
Masha allah 😍😍 super video👍🏻👍🏻
Thank you 🙏❤️🥰
Sameer tha mashaallah ningal ellamkondum nallorummayan
Hai ma'am
Happy family
Mashallah❤❤. Faby's dresses all are super. എനിക്ക് പെട്ടി പൊട്ടിക്കൽ ഭയങ്കര interest ഉള്ള കാര്യമാണ്. Nizar ikka പാത്രങ്ങൾ കണ്ടിട്ട് comment ചെയ്തത് okk കേട്ടപ്പോൾ ചിരി വന്നു.😊
😂😂😂
Njan waiting ayurunnu ketto peti potikal kanan
അടിപൊളി പൊട്ടിതുറ 😍...... ഫാബി ടെ ഡ്രസ്സ് അടിപൊളി....... പെരുന്നാൾന്ന് എല്ലാരും കൂടെ 👍👍👍👍
Adipoli Eid aayirunnu. Alhamdulillah🤲😍🤩
Ma sha allah 😍😍😍
Salman second കാണിച്ച ring 👌👌👌🥰
MashaAllah 🥰🥰ellaperkkum ente Eid Mubarak ❤️❤️❤️❤️