ബൈബിൾ ഒരുത്തൻ്റെയും കുത്തക അല്ല അത് മനുഷ്യന് ദൈവം നൽകിയതാണ്..... അതിൽ വെളിപ്പെടുത്തിയതിന് വിപരീതമായി ജീവിക്കുന്നവനും,ആരാധിക്കുന്നവനും ന്യായവിധിയിൽ അകപ്പെടും
@@samuelvarghese9991 പറഞ്ഞത് കൃത്യമെങ്കിലും, മതങ്ങളിളെല്ലാമുള്ള ചില ഈസ്വറ വിശ്വാസികൾക്കുമിടയിലുമുള്ള ആർത്തി പഞ്ചകൾ ഇതത്ര അനായാസകരമായ കർമ മണ്ഡലവുമല്ലാതാക്കുന്നു എന്നതും പരമ ദയനീയം എന്നു വെറുതേ തല്ലു മേടിച്ചിട്ടുള്ള വെറും പരമഭക്തറിൽ ചിലരും.👺
ആത്മനിറവിൽ ആരാധിക്കുന്ന അനേകമാളകൾ ചെന്തക്കോസ്തി ലുണ്ടു്. ദൈവമില്ല എന്നു വാദിക്കുന്ന ധാമാളമാളകൾ യാക്കോബ ഓർത്തഡോക്സ് സഭകളിലുണ്ട്. നുണയും പരിഹാസവുമായി നടക്കുന്നവൻ്റെ ഉപദേശം തേടുകയാണ് ഒരു വിരുതൻ
@@PaulsonPk-e8c ദി ആക്റ്റീവ് ഹോളി മാസ്റ്റർ പവർ എന്നേ അർത്ഥമാക്കേണ്ടതുള്ളൂ 🌹🙏പ്രാർത്തിപ്പിക്കാതെ കോഴിക്കുകൂവണമെന്ന് തോന്നിപ്പിച്ചതിനാലും കർത്താവിന്റെ മനോവീര്യം തകർക്കാൻ പത്രോസ് ശ്രമിച്ചതിനാലുമാവാം പോപിശാശു വിളിലഭിച്ചതും. 🤔😂
ഇസ്രായേലിന്റെ നിന്നുള്ള ക്രിസ്തീയരേയും ദേശ വാസികളായ വിജാതീയരിൽ നിന്നുമുള്ള വിശ്വാസികളെയും പത്രോസിന്റെ പര മാധികാരത്തിൻ കീഴിൽ ഏകീകരിച്ച് ഏകസഭയാക്കാൻ AD 37ൽ അന്ത്യോഖ്യായിൽ സ്ഥാപിതമായ അധികാരത്തിന് കീഴിൽ AD 53ൽ വി.ഇഗ്നാത്തിയോസും വി.ഏവോദ്യോസും തിരഞ്ഞെടുക്കപ്പെട്ടു എന്ന് 1ആം സഭാ ചരിത്രകാരൻ യവുസേവീയോസ് പണ്ടേ രേഖ പ്പെടുത്തിയിട്ടുള്ള താണല്ലോ?" പാത്രി യാർക്കീസും", "പോപ്പുമായി" ഇതിൽ വല്ല സംശയവുമുണ്ടോ? 🌹🙄
Gospel written by John 21:15,16,17 proclaims who Simeon kepha is to Lord Jesus and the church.... Only person assigned by Lord Jesus to look after the entire flocks including disciples martyrs and all the saints. Simeon ben Jonah look after my children, my herd,, that's Lord's word
യാക്കോബ് ബുർദാന കൊണ്ടുവന്ന കോപ്ടിക് പിൻതുടർച്ചയാണ് സിറയക്ക് സഭ ക്കും കീഴാള ഇടവക പുത്തൻ കുരിശ് സൊസൈറ്റിക്കു മുള്ളത്. കോപ്റ്റിക് സഭ മർക്കോസിൻ്റെ പാരമ്പര്യം അവകാശപ്പെടുന്നു. മർകോസ് പത്രോസ് ശ്ലീഹായുടെ ശിഷ്യൻ . സൊസൈറ്റിക്കാരുടെ പത്രോസ് ബന്ധം യഥാർത്ഥത്തിൻ ഇത്രമാത്രം
ബൈബിൾ ഒരുത്തൻ്റെയും കുത്തക അല്ല അത് മനുഷ്യന് ദൈവം നൽകിയതാണ്.....
അതിൽ വെളിപ്പെടുത്തിയതിന് വിപരീതമായി ജീവിക്കുന്നവനും,ആരാധിക്കുന്നവനും ന്യായവിധിയിൽ അകപ്പെടും
യഹൂദനു മാത്രമല്ല തിരുവെഴുത്ത് അനുസരിക്കുന്ന ഏതൊരു ക്രിസ്ത്യാനിക്കും പത്തു കല്പനയും ശബ്ബത്തും ( sata rday ) ബാധകമാണ്.
@@samuelvarghese9991 പറഞ്ഞത് കൃത്യമെങ്കിലും, മതങ്ങളിളെല്ലാമുള്ള ചില ഈസ്വറ വിശ്വാസികൾക്കുമിടയിലുമുള്ള ആർത്തി പഞ്ചകൾ ഇതത്ര അനായാസകരമായ കർമ മണ്ഡലവുമല്ലാതാക്കുന്നു എന്നതും പരമ ദയനീയം എന്നു വെറുതേ തല്ലു മേടിച്ചിട്ടുള്ള വെറും പരമഭക്തറിൽ ചിലരും.👺
👌👍
യോഹന്നാൻ 21:7~~~19വരേ പഠിച്ചാൽ പിന്നെ ഏതു മൂപ്പന്മാരുടെ ഒക്കെ പിന്നാലേ പോവേണം? ഇന്ന കമ്പനി നടത്തിയാൽ മാത്രമേ ഇന്റർനെറ്റ് ലഭിക്കൂ വെന്നുമുണ്ടോ?🙏
👍🙏Hai
ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാൻ നിങ്ങൾക്ക് സാധിക്കില്ല 😔
ആത്മനിറവിൽ ആരാധിക്കുന്ന അനേകമാളകൾ ചെന്തക്കോസ്തി ലുണ്ടു്. ദൈവമില്ല എന്നു വാദിക്കുന്ന ധാമാളമാളകൾ യാക്കോബ ഓർത്തഡോക്സ് സഭകളിലുണ്ട്. നുണയും പരിഹാസവുമായി നടക്കുന്നവൻ്റെ ഉപദേശം തേടുകയാണ് ഒരു വിരുതൻ
മറിയത്തെ വിളിച്ചപേക്ഷിക്കുന്ന പെന്തക്കോസ്തുകാർ ഞങ്ങളുടെ നാട്ടിലുണ്ട് .
@@benadictspenser9675 അപ്പോസ്തൊലന്മാരെ തന്തയിലാത്തവന്മാർ എന്ന് പരിഹസിച്ചവൻ ഈ ഗ്ലോറിയസ് ഗോസ്‌പെലിൽ ഉണ്ട് കണ്ടുപിടിക്കാമോ ?
ഒരു സഭ കൂട്ടിക്കൊണ്ടുപോയി സ്വർഗത്തിൽ ആക്കിയിട്ടുണ്ട്
സാധു കൊച്ചുകുഞ്ഞിൻ്റെ മകൻ പാബ് കടിയേറ്റാ മരിചത്
സിംഹാസനത്തിൻ്റെ അധിപൻ കർത്താവാണ് പോ പിശാചെ എന്നാണ് കർത്താവ് പത്രോസിനോട് പറഞ്ഞില്ല യൊ
@@PaulsonPk-e8c ദി ആക്റ്റീവ് ഹോളി മാസ്റ്റർ പവർ എന്നേ അർത്ഥമാക്കേണ്ടതുള്ളൂ 🌹🙏പ്രാർത്തിപ്പിക്കാതെ കോഴിക്കുകൂവണമെന്ന് തോന്നിപ്പിച്ചതിനാലും കർത്താവിന്റെ മനോവീര്യം തകർക്കാൻ പത്രോസ് ശ്രമിച്ചതിനാലുമാവാം പോപിശാശു വിളിലഭിച്ചതും. 🤔😂
ഇസ്രായേലിന്റെ നിന്നുള്ള ക്രിസ്തീയരേയും ദേശ വാസികളായ വിജാതീയരിൽ നിന്നുമുള്ള വിശ്വാസികളെയും പത്രോസിന്റെ പര മാധികാരത്തിൻ കീഴിൽ ഏകീകരിച്ച് ഏകസഭയാക്കാൻ AD 37ൽ അന്ത്യോഖ്യായിൽ സ്ഥാപിതമായ അധികാരത്തിന് കീഴിൽ AD 53ൽ വി.ഇഗ്നാത്തിയോസും വി.ഏവോദ്യോസും തിരഞ്ഞെടുക്കപ്പെട്ടു എന്ന് 1ആം സഭാ ചരിത്രകാരൻ യവുസേവീയോസ് പണ്ടേ രേഖ പ്പെടുത്തിയിട്ടുള്ള താണല്ലോ?" പാത്രി യാർക്കീസും", "പോപ്പുമായി" ഇതിൽ വല്ല സംശയവുമുണ്ടോ? 🌹🙄
ഇന്നുള്ളത് പൗലോസിന്റെ സഭ? ബൈബിൾ സൃഷ്ഠി ബൈബിൾ!
Gospel written by John 21:15,16,17 proclaims who Simeon kepha is to Lord Jesus and the church....
Only person assigned by Lord Jesus to look after the entire flocks including disciples martyrs and all the saints.
Simeon ben Jonah look after my children, my herd,, that's Lord's word
യാക്കോബ് ബുർദാന കൊണ്ടുവന്ന കോപ്ടിക് പിൻതുടർച്ചയാണ് സിറയക്ക് സഭ ക്കും കീഴാള ഇടവക പുത്തൻ കുരിശ് സൊസൈറ്റിക്കു മുള്ളത്.
കോപ്റ്റിക് സഭ മർക്കോസിൻ്റെ പാരമ്പര്യം അവകാശപ്പെടുന്നു. മർകോസ് പത്രോസ് ശ്ലീഹായുടെ ശിഷ്യൻ .
സൊസൈറ്റിക്കാരുടെ പത്രോസ് ബന്ധം യഥാർത്ഥത്തിൻ ഇത്രമാത്രം
മാർത്തോമാ സഭയുടെയും csi സഭയുടെയും മാമോദീസ യാകോബായ സഭ അംഗീകരിക്കുന്നില്ല.
തിരുസഭ മറ്റൊരു സഭയെയും അംഗീകരിക്കുകയില്ല
ജാതികൾക്ക് സഭയിലേക്ക് പ്രവേശനം നൽകിയത് പത്രോസ് ആണ്. കോർണോല്യോസിന്റെ വീട്ടിൽവച്ചു.
@@cvmathew3326 നിരോധിതമായതെന്തു കിട്ടിയാലും ഭക്ഷിച്ചിടാം എന്നൊരു ദൈവത്തേയും ലേവ്യനായ മോശയേയും വെല്ലുന്നൊരു ഒത്ളങ്ങാമാങ്ങാ പോലാക്കി ആ ദുപ്പട്ടയും ശീതോഷ്ണ രക്ത വാഹികളായ പരിണാമ ബുദ്ധിക്കാർ 🤔😂ലേവ്യാ 11:4~~~8//ആവർത്തനം 14:6-7-8//അതുമൊരു ശരിയല്ലേ? 🤔😂🙏
ഒരു സംശയം പത്രോസിനെ യേശു പുരോഹിതനായ് ആണോ അതോ അപ്പോസ്തല
നായി നിയമിച്ചോ
തോമസ് അല്ല പത്രോസ് ആണ് ഇന്ത്യയിൽ വന്നത് എന്നതിന് പുതിയ തെളിവുകൾ ഒരു പഠന സംഘം കണ്ടെത്തിയിരിക്കുന്നു
@@PavithranA.H But വന്നിട്ടുണ്ടെങ്കിൽ അതിൽ യേശു തന്നേ ആയിരിക്കാം വഴി കാട്ടിയും 🤔😂