Ee Parakkum Thalika Full Movie 4K Remastered | Dileep | Nithya Das | Harisree Ashokan | Comedy Movie

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Ee Parakkum Thalika (transl. This Flying Saucer) is a 2001 Indian Malayalam slapstick comedy-drama film starring Dileep, Harisree Asokan, Nithya Das and Cochin Haneefa. It was directed by Thaha and written by V. R. Gopalakrishnan.
    #EeParakkumThalika4KFullMovie #Dileep #Harisreeashokan #nithyadas
    #salimkumar #cochinhaneefa
    Watch 4K Songs From Ee Parakkum Thalika
    Parakkum Thalika Song : • Parakkum Thalika 4K Re...
    Kudamulla Kammalaniju : • Kudamulla Kammalaninju...
    Ka kaattile : • Ka kaattile 4K Remaste...
    #eeparakkumthalika4k #dileep #nithyadas #harisreeashokan
    #dileepcomedyscenes #harisreeashokancomedyscenes
    #malayalambestcollections #malayalamcomedyscenes
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 2,1 тыс.

  • @aflank
    @aflank Год назад +5091

    2023 ലും ഈ പടം കണ്ടു ചിരിക്കുന്നവർ ഉണ്ടോ ഈ എന്നെപോലെ 🤣🤣🤣

  • @MDE_BySK
    @MDE_BySK Год назад +1469

    ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻

  • @arjitsree2331
    @arjitsree2331 6 месяцев назад +1606

    2024 il arenkilum undo?

  • @Jeon_woo3344
    @Jeon_woo3344 7 месяцев назад +235

    ഇത് 2024 ഇൽ കാണുന്നവർ undo enna pole ഈ സിനിമ ethra Kandit Itum madi aavunnila "OLD IS GOLD"✨

  • @innale.marichavan
    @innale.marichavan Год назад +71

    ഇതിന്റെയൊക്കെ Exam വന്നാൽ Full mark കിട്ടിയേനെ 🌝

  • @marvelmystiique5122
    @marvelmystiique5122 2 года назад +1729

    പറക്കും തളിക, cid മൂസ, വെട്ടം, ഈ സിനിമയൊന്നും എത്ര കണ്ടാലും മതിവരില്ല... ദിലീപേട്ടൻ ❤️ 2000-2010

    • @ashiqpattani3747
      @ashiqpattani3747 2 года назад +36

      ദോസ്ത് കണ്ടിട്ടുണ്ടോ?
      സൂപ്പർ സിനിമയാ.ദിലീപും ചാകോ ചേട്ടനും .

    • @anuradhtr
      @anuradhtr 2 года назад +38

      മീശമാധവൻ

    • @sharathramachndran9292
      @sharathramachndran9292 Год назад +24

      Kuberan

    • @Unknownuser6680
      @Unknownuser6680 Год назад +14

      Vettom

    • @mijj7clouds226
      @mijj7clouds226 Год назад +10

      Mister marumagan

  • @Akshay-vn7zv
    @Akshay-vn7zv 2 года назад +580

    വർഷങ്ങൾ എത്രെ കഴിഞ്ഞാലും എന്നും ഒരേ pole ചിരിപ്പിക്കുന്ന all time fav movie ❤️
    Dhileepettan⚡️
    അശോകൻ ചേട്ടൻ 🌠
    ഹനീഫിക്ക 🔥
    സലിം കുമാർ ✨️
    The magical combo for all time🔥

  • @febinxavier5480
    @febinxavier5480 2 года назад +83

    ഈ സിനിമ ഇത്രെയും നല്ല കോളിറ്റിയിൽ തന്ന സൈന മൂവീസിന് ഒരായിരം നന്ദി ❤️

  • @harisbeach9067
    @harisbeach9067 Год назад +102

    പൊന്നാനി ഐശ്വര്യ തിയേറ്ററിൽ
    നാല് തവണ പോയി കണ്ട സിനിമ
    ഉഫ്ഫ് അതൊക്കെ ഒരു നല്ല കാലം
    ഇനി തിരിച്ചു വരില്ല ആ സുവർണ കാലഘട്ടം..🙏❤️

    • @sulfikkar2261
      @sulfikkar2261 Год назад +3

      പൊന്നാനിയിൽ എവിടെയാണ്

    • @harisbeach9067
      @harisbeach9067 Год назад +2

      @@sulfikkar2261 മരക്കടവ് ❤️

    • @sulfikkar2261
      @sulfikkar2261 Год назад +3

      @@harisbeach9067 ആണോ ഞാൻ കുണ്ടുകടവ് ജംഗ്ഷൻ

    • @safiya9972
      @safiya9972 Год назад

      Ponnanikaar

  • @aswathyaswathy3516
    @aswathyaswathy3516 Год назад +13

    അടിപൊളി മൂവി ആണ് 🥰🥰🥰.
    ക്ലൈമാക്സ് സൂപ്പർ ആണ്.
    ദിലീപ് എട്ടൻ്റെയും ഹരിശ്രീ അശോകൻ്റെയും അഭിനയം പൊളിച്ചു 😊. ദിലീപ് ഏട്ടൻ്റെ പഴയകാല സിനിമകൾ എത്ര കണ്ടാലും മതിവരില്ല.

  • @shijinsammathew2864
    @shijinsammathew2864 2 года назад +270

    ഉണ്ണിയും,സുന്ദരനും പിന്നെ താമരാക്ഷൻ പിള്ള ബസ്സും🔥 എപ്പോൾ കണ്ടാലും മനസ്സ് തുറന്ന് ചിരിച്ച് Enjoy ചെയ്ത് കാണാൻ പറ്റുന്ന പടം❤️ഇതൊക്കെ Theatril Poyi കാണാൻ കഴിഞ്ഞവരുടെ ഭാഗ്യം❤️ Thankyou Saina For the 4K Remaster Of this Evergreen Comedy Movie❤️

    • @ameera7718
      @ameera7718 Год назад +1

      😢

    • @beenasajeevan9354
      @beenasajeevan9354 Год назад

      😂😂😂😂😂😂❤

    • @luttappy374
      @luttappy374 Год назад +2

      Pinna veerappan kuripp um 😂😂😂ah vtle Tom and Jerry scene 😂

  • @vineethgodsowncountry9753
    @vineethgodsowncountry9753 2 года назад +645

    സിനിമയിറങ്ങി 21 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് 'ഈ പറക്കും തളികയിലെ' ചിരിയാത്ര മതിവരാത്തതിന് കാരണം മറ്റൊന്നുമല്ല; ഉണ്ണിയും,സുന്ദരനും,ഗായത്രിയും,വീരപ്പൻ കുറുപ്പും,ശ്രീധര കൈമളും,പിന്നെ താമരാക്ഷൻ പിള്ള ബസുമെല്ലാം അത്രത്തോളം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയതുകൊണ്ടാണ്.ആ ചിരിയാത്ര എക്കാലവും പുതുമയോടെ തന്നെ മുന്നേറും...🚌🎬😍🎦🚌

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +104

    ഈ സിനിമ 😍😄😄 ദിലീപ് തരംഗം... അന്നിറങ്ങിയ കോമഡി സിനിമകളൊക്കെ ആണ് ഇന്ന് നമ്മൾ തിരഞ്ഞു കാണുന്നത് 👍👍and this 4k👌👌

  • @akshay__97
    @akshay__97 Год назад +64

    CID മൂസ
    കല്യാണരാമൻ
    പറക്കും തളിക
    തിളക്കം
    മീശമാധവൻ
    വെട്ടം
    പഞ്ചാബി ഹൌസ്
    എത്ര കണ്ടാലും ബോറടിപ്പിക്കാത്ത സിനിമകൾ 😍
    #Prime_dileepettan

  • @gouriparvathy829
    @gouriparvathy829 Год назад +76

    ദിലീപ് ഹരിശ്രീ അശോകൻ കൂട്ടുകെട്ടിൽ ഉള്ള എല്ലാ മൂവിസും അടിപൊളി ആണ്... 👌🏻എത്രകണ്ടാലും മടുക്കില്ല..ഉടയപുരം സുൽത്താൻ,ദീപസ്തംഭം മഹാശ്ചര്യം,പഞ്ചാബി ഹൗസ്,ഈ പറക്കും തളിക, മീശ മാധവൻ️,തിളക്കം,cid മൂസ️,റൺവേ️,കൊച്ചി രാജാവ്,പാണ്ടിപ്പട... മലയാള സിനിമയിലെ വൺ ഓഫ് ദി ബെസ്റ്റ് കോമ്പോ ആണ് ഇവർ ❣️👌🏻ഇതിൽ ഏറ്റവും ഇഷ്ടമുള്ള പടങ്ങളിൽ ഒന്ന് "ഈ പറക്കും തളിക "❣️

  • @Nandhu-qi9gf
    @Nandhu-qi9gf 2 года назад +199

    എത്ര തവണ കണ്ടൂ എന്നതിന് കണക്കില്ല 😍😍😍❤️💯
    എത്ര കണ്ടാലും മതിവരാത്ത പടം 🤣🤣💯💯💯

    • @vishnuoffi441
      @vishnuoffi441 Месяц назад

      Athe tv yil veruna ann oke kanum❤

  • @shuhaib2332
    @shuhaib2332 Год назад +66

    ഈ music കേൾക്കുമ്പോൾ തന്നെ ഒരു കുളിര്... 🔥
    പണ്ടൊക്കെ ഈ പടം tv യിൽ വന്നാൽ എന്റെ പൊന്നു.. Alarm വരെ വെയ്ക്കും.. മറക്കാതെ ഇരിക്കാൻ ❤️

  • @Achu____9572
    @Achu____9572 2 года назад +18

    സിനിമയിറങ്ങി 21 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് ' ഈ പറക്കും തളികയിലെ ചിരിയാത്ര നിർത്താനാവാത്തത്തിൽ കാരണം ഇതിലേ കഥാപാത്രങ്ങളും കഥയും അഭിനയവും ഹാസ്യ രംഗങ്ങളും ഒക്കെ തന്നെയാണ്...!❤️❤️❤️

  • @Suji-pb4mn
    @Suji-pb4mn Год назад +15

    ദിലീപേട്ടൻ 😍 kochin ഹനീഫ sir... 😍ഹരിശ്രീ അശോകൻ sir.... മരിക്കും വരെ കാണും... ഒന്ന് മനസറിഞ്ഞു ചിരിക്കാൻ 😍

  • @Sivadarsan-br5ty
    @Sivadarsan-br5ty Год назад +10

    OLD is GOLD എന്ന് കേട്ടിട്ടുള്ളപോലെ 4K Updating. സംഗതി അടിപൊളി വർക്ക്‌ 👌👌👌👌👌

  • @sanusimon1585
    @sanusimon1585 2 года назад +18

    ആദ്യം തന്നെ ഈ സിനിമ മൊത്തമായി അപ്‌ലോഡ് ചെയ്തവർക്ക് നന്ദി പറയുന്നു 👍👍

  • @throughhistory0
    @throughhistory0 2 года назад +42

    ഇമ്മാതിരി repeat value ഉള്ള ഒരു പടം 🔥

  • @abdulraheeem1707
    @abdulraheeem1707 2 года назад +31

    എത്ര കണ്ടാലും മതിവരാത്ത സിനിമ ആദ്യമായി ടാകീസിൽ കണ്ട അതെ ഫീൽ തരുന്ന സുന്ദരനും ഉണ്ണിയും വീരപ്പൻ കുറുപ്പും ബസന്തിയും 😁😁😁

  • @dineshneelambari9148
    @dineshneelambari9148 Год назад +10

    താഹ.. ഡയറക്ടർ.. ഇങ്ങള് ഒരു സംഭവമായിരുന്നു ആ സമയത്ത് ❤

  • @prajeeshtkvava2040
    @prajeeshtkvava2040 Год назад +12

    4K🔥🔥ഇതൊക്കെയാണ് റിപ്പിറ് വാല്യൂ ഉള്ള മൂവി ❤️ഗിരീഷ് പുത്തഞ്ചേരി 🎵❤️ഔസപ്പച്ചൻ ❤️താഹ 💥ദിലീപ് 💕💕

  • @പട്ടാളംപുരുഷു-ര6ര

    ആരൊക്കെ വെറുത്താലും അന്നും ഇന്നും ദിലീപ് ഏട്ടൻ ഇഷ്ട്ടം ❤🥰
    കുട്ടിക്കാലത്ത് ഒരുപാട് മറക്കാൻ ആവാത്ത ഓർമ്മകൾ തന്നതിൽ ദിലീപ് സിനിമകൾ വഹിച്ച പങ്ക് വലുത് ആണ് 💯
    ഏറ്റവും കൂടുതൽ ആവർത്തിച്ചു കണ്ടതും രണ്ട് ഇഷ്ട്ട താരങ്ങളുടെ സിനിമകൾ മാത്രം
    ഒന്ന് വിജയ് അണ്ണനും, ദിലീപ് ഏട്ടനും ❤
    ആരൊക്കെ എന്ത് പറഞ്ഞാലും വെറുക്കാൻ ആവില്ല,
    പത്തനംതിട്ട ജില്ലയിലെ 🥰 നിലക്കൽ എന്ന
    ഗ്രാമത്തിൽ നിന്നും ഒരു ആരാധകൻ 🥰

    • @ashiq6937
      @ashiq6937 2 года назад +2

      💗❤️

    • @firozshaan2389
      @firozshaan2389 2 года назад +1

      💕

    • @mr.vaanam3409
      @mr.vaanam3409 2 года назад +13

      Dileep എന്ന നടനെ ഇഷ്ടം.. ഗോപാലകൃഷ്ണന്‍ എന്ന ക്രിമിനൽ വെറുപ്പ് മാത്രം...

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 2 года назад +9

      @@mr.vaanam3409 അത് നിനക്ക് 😁 ഞാൻ. എന്റെ കാര്യം ആണ് പറഞ്ഞത്

    • @firozshaan2389
      @firozshaan2389 2 года назад +9

      @@mr.vaanam3409 criminal aan enn nee swayam vishvasichaal mathi ..

  • @user-ln3my6gu3l
    @user-ln3my6gu3l 2 года назад +16

    Onum പറയാൻ ഇല്ല എപ്പോൾ കണ്ടാലും ഒരേ പൊളി 🔥

  • @abhin_
    @abhin_ 2 года назад +54

    CID Moosa 4K യിൽ പ്രതീക്ഷിക്കുന്നു.

  • @Jokhaan6282
    @Jokhaan6282 Год назад +8

    എടാ എലി നിനക്ക് സന്തോഷം ആയില്ലേ ഞങ്ങൾക്കും സന്തോഷം ആയിട 💥💥🔥🔥🔥പിന്നെ ആ bgm പൊളിച്ചു ❣️❣️🔥🔥🔥🔥🔥

  • @raizameharin3213
    @raizameharin3213 Год назад +8

    മനസ് തുറന്നു ചിരിക്കാൻ ദിലീപേട്ടന്റെ സിനിമകൾ കഴിഞ്ഞിട്ടേ ഉള്ളു വേറെ. ദിലീപേട്ടൻ, ഹരിശ്രീ ഏട്ടൻ, മണി ചേട്ടൻ, ഹനീഫ് ഇക്ക, സലീം ഏട്ടൻ, ഈ കൂട്ടു കെട്ടിൽ ഉള്ള മലയാള സിനിമയുടെ സുവർണ കാലം ❤ഹനീഫ് ഇക്ക 😔മണി ചേട്ടൻ...

  • @-mt8384
    @-mt8384 2 года назад +45

    കാലം എത്ര കഴിഞ്ഞാലും 💞 മലയാളി മനസ്സുകളിൽ എന്നും മായാതെ ഉണ്ടാകും ഈ സിനിമയും ഇതിലെ കോമഡികളും❤️.2022ൽ കാണുന്നവരുണ്ടോ 🤩😍

  • @voicerahana3905
    @voicerahana3905 Год назад +58

    ഇപ്പോഴും ഏറ്റവും ഇഷ്ടം ഉള്ള സിനിമ ഒരിക്കലും മടുപ്പ് തോന്നില്ല 👍👍

  • @vinukichu8694
    @vinukichu8694 2 года назад +27

    53:50 harisree ashokan chettante karachilil dileep ettan chirikkunnudu ijjathi😆🤣

    • @DPGKOCHI-hk4iq
      @DPGKOCHI-hk4iq Год назад +1

      Athe.. 😂. Kalyamaramanil salim kumarnte munnilum. Ipoo ithilum.... Engene ചിരിക്കാതിരിക്കും 😂🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +25

    *only dileep's movies have repeat value💯*

  • @akhilkjeemon4893
    @akhilkjeemon4893 2 года назад +13

    ഈ സിനിമ എത്ര കണ്ടാലും മടുപ്പ് വരില്ല ❤🥰

  • @algaming2510
    @algaming2510 Год назад +20

    പടം തന്നെ മുഴുവൻ counter ആണ് ചിരിച്ചു ചാകും 😂😂

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 2 года назад +31

    ഒരു തുരുമ്പിൽ തൊടാൻപോലും ഞാൻ സമ്മതിക്കില്ല.
    - അപ്പോപിന്നെ എങ്ങും തൊടാമ്പറ്റില്ല 🤣🤣🤣🤣🤣

  • @harishankar7197
    @harishankar7197 Год назад +5

    ഇതുപോലെയുള്ള ചില സിനിമകൾ എത്ര കണ്ടാലും മടുക്കുകയില്ല

  • @vineeshm9455
    @vineeshm9455 Год назад +15

    മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു ചിരിച്ചും മരിച്ചു ഇപ്പോഴത്തെ ഏതെങ്കിലും സിനിമക്ക് കിട്ടോ ബാല ഇതൊക്കെ ❤

  • @benjaminjacob5656
    @benjaminjacob5656 Год назад +17

    Hari Sree Asokan-Dileep-Haneefa-Salim Kumar combo evergreen comedy entertainment

  • @sajicworld9076
    @sajicworld9076 2 года назад +10

    ദിലീപേട്ടൻ അശോകേട്ടൻ✨️ ഒക്കെ ഇനി ഇതു പോലെ കോമഡി നിറഞ്ഞ പടം ഉണ്ടാവുമോ 🥀

  • @rahip7420
    @rahip7420 6 месяцев назад +23

    2024 ലിൽ ഈ movie കാണുന്നവരുണ്ടോ

  • @javagamesfanclub5650
    @javagamesfanclub5650 2 месяца назад +1

    Thanks to saina for remastering this masterpiece in 4k

  • @kichukichu6781
    @kichukichu6781 Год назад +9

    Trivandrum അജന്ത തിയറ്ററിൽ കണ്ട സിനിമ എന്ന വലിയ 😍😇😇😇😍🥰

  • @karthikgmenon
    @karthikgmenon 2 года назад +25

    19:15 "മഠത്തിപറമ്പിൽ ട്രാവെൽസ് (Madathiparambil Travels)" നാ അവർ ബുക്ക് ചെയ്തിരുന്നത്.. ഹരിശ്രീ അശോകൻ പറയുന്ന ആ വണ്ടി Force Matador വണ്ടി ആയിരുന്നു.. ആ വണ്ടിയിൽ ചാരിയാണ് ദിലീപ് നിൽക്കുന്നത്.. KL -7 F -18..
    തെളിവിനു 49:56 നോക്കുക.. ഹരിശ്രീഅശോകൻ കടന്നു വരുമ്പോൾ പിന്നിൽ കാണുന്നത് ഇതേ വണ്ടി തന്നെയാണ്.. അതിന്റെ പുറകിലെ പേര് ശ്രദ്ധിക്കു.. "മഠത്തിപറമ്പിൽ" (Madathiparambil)

    • @riyastir
      @riyastir 2 года назад

      Correct

    • @thankgodsecret4973
      @thankgodsecret4973 2 года назад +1

      മടത്തിപറമ്പിൽ ട്രാവെൽസ് ന് ഒറ്റ ഒരു vandi മാത്രമാകില്ലല്ലോ ഉണ്ടാവുക..

    • @_nabeel__muhammed
      @_nabeel__muhammed 2 года назад

      👌

    • @BLUESKY-my8hr
      @BLUESKY-my8hr Год назад

      @@thankgodsecret4973 ഒരു numberil oru വണ്ടി അല്ലെ ഉണ്ടാകൂ 🫣

    • @thankgodsecret4973
      @thankgodsecret4973 Год назад

      @@BLUESKY-my8hr അത് ശരിയാ..

  • @Nahlasaid790
    @Nahlasaid790 8 месяцев назад +22

    2024 kanunnavarundoo enne pole 😂😅

  • @mediatech5319
    @mediatech5319 7 месяцев назад +38

    2024 e padam kanuvare udo😌🤩

  • @arjunanil7436
    @arjunanil7436 7 месяцев назад +6

    That Repeat Value 🔥🔥🔥🔥🔥🔥👺

  • @sarathsv7419
    @sarathsv7419 2 года назад +18

    4K പൊളിച്ചു. 💥💥💥💥👍👍👍

  • @zan7974
    @zan7974 Год назад +13

    അടിപൊളി സിനിമ ആയിരുന്നു ചിരിച്ചു ചിരിച്ചു ചത്തു ദിലീപേട്ടനെ കൊണ്ട്

  • @amk_editz
    @amk_editz Год назад +10

    Ee padam kanumbol athiym manasil odivarunnth haneefikka aahnu 🥺♥️

  • @crm6460
    @crm6460 Год назад +8

    2024ൽ ആരേലും കാണുന്നുണ്ടോ എന്ന ചോത്യം ഞാൻ ഇപ്പോഴേ ബുക്ക്‌ ചെയ്തു

  • @jayalakshmimr2829
    @jayalakshmimr2829 Год назад +8

    Dileepettan all time fav actor ❤️ ipo ithupole ulla films onnum illalo ennorkumbo vishamam thonnunnu.. Annathe kalam ethra manoharam ayirunnu.

  • @Satehub
    @Satehub Год назад +2

    താ എപ്പോഴും കാണാൻ വേണ്ടി വന്നേക്കുന്നു master pies ഓഫ് mollywood 💎💎💎💎💎

  • @henzogaming52
    @henzogaming52 Год назад +11

    13:53 🐀 eliye kandavarundo 😁

  • @amritha6303
    @amritha6303 Год назад +8

    എത്ര കണ്ടാലും മതിവരില്ല ഈ സിനിമ ഇഷ്‌ടമുള്ളവർ ലൈക്

  • @akhilrj6319
    @akhilrj6319 2 года назад +13

    Nithya das 🙈❣️

  • @jp-lb2sm
    @jp-lb2sm 2 года назад +20

    പണ്ടത്തെ ദിലീപ് - കൊച്ചിൻ ഹനീഫ - ഹരിശ്രീ അശോകൻ കോമ്പോയിൽ പിറന്ന മറ്റൊരു റിപിറ്റ് വാല്യൂ പടം. ഇന്നത്തെ മലയാള സിനിമക്ക് ഇല്ലാതെ പോയതും ഇതുപോലൊരു കോമ്പോ ആണ്.

  • @saninsanin7426
    @saninsanin7426 3 месяца назад +3

    ഈ cinema കിടന്നു കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ like ചെയ്യൂ

  • @rafeeqpanoli9828
    @rafeeqpanoli9828 2 года назад +37

    ഈ ടൈം ഒന്നും ദിലീപിനെ വെല്ലാൻ വേറെ ഒരാൾ ഇല്ലായിരുന്നു.അഭിനയിക്കാണ് എന്ന് തോന്നില്ല അത്രക്ക് നമ്മുടെ കൂടെ നിക്കുന്ന രണ്ടുപേർ ആയിട്ടാണ് ദിലീപ്പും അരിശ്രീയും.. ഇപ്പോഴുള്ള കോമഡി നടൻമാർ ഇതൊക്കെ കണ്ടു പഠിക്കണം

  • @minit5728
    @minit5728 Год назад +5

    കൊച്ചിൻ ഹനീഫക്ക കോഴിമുട്ടയുടെ പൈസ കണക്ക് കൂട്ടുന്നത് കാണാൻ സൂപ്പർ

  • @hameedmk4020
    @hameedmk4020 11 месяцев назад +5

    Oru kaad elagi varunnundallo 🤣 🤣 🤣

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +20

    തിയറ്ററിൽ നിന്നു ആദ്യം കണ്ട ഫിലിം 😍നെസ്റ്റാൾജിയ 7 രൂപ ടികെറ്റ് 🤗✌️

    • @geethumolamjith8793
      @geethumolamjith8793 2 года назад +1

      Nuna njan ethu theattaril poyi kanda padam anu. 5 thil padikkumbol 👍

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад +2

      @@geethumolamjith8793 നീ ആണോ എന്റെ കൂടെ വന്നത് ഞാൻ എന്റെ ഇക്ക യുടെ കൂടെ പോയി കണ്ട ഫിലിം ആണ് 9 വയസ് ഉള്ളപ്പോൾ 🙄

  • @shreya_ghoshal_fan
    @shreya_ghoshal_fan 2 года назад +13

    എന്റെ ദിലീപ് ഏട്ടാ😘😘💖💖💪💪

  • @prasheencutz1238
    @prasheencutz1238 11 месяцев назад +4

    Ithreyere repeat value ulla oru movie ente ponno Malayalathil vere vannitt indo😂❤️ithokke theatre poyi kandavarude bhagyam

    • @sivan3189
      @sivan3189 11 месяцев назад

      വെട്ടം ❤️
      അതിന്റെ റേഞ്ച് ഒന്നും വരില്ലല്ലോ ഇത് 💯

  • @mohammedanees7185
    @mohammedanees7185 2 года назад +12

    ഓണം special ♥️♥️♥️💝💝
    ദിലീപേട്ടൻ 💝💝💝

  • @Trollywoodyoutube
    @Trollywoodyoutube 2 года назад +18

    ബസന്തി കുളിച്ചു വരുമ്പോ ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നു എന്ന് ഇത് വരെ അറിയില്ലായിരുന്നു 😬

  • @kannan9579
    @kannan9579 Год назад +7

    എത്ര കണ്ടാലും മതി വരില്ല 2023 അല്ല 3023 ആണേലും

  • @yadhukrishnans3823
    @yadhukrishnans3823 Год назад +12

    ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ
    നിത്യാ ദാസ്
    ചിണ്ടൻ (എലി)
    😂

  • @akhilcbabu9204
    @akhilcbabu9204 2 года назад +9

    ഷാജോൺ ചേട്ടൻ.....🤩

  • @ashwinhari9242
    @ashwinhari9242 Год назад +13

    ഗാനം : പറക്കും തളിക
    ചിത്രം : ഈ പറക്കും തളിക
    രചന : ഗിരീഷ് പുത്തഞ്ചേരി
    ആലാപനം : എം ജി ശ്രീകുമാർ
    പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക
    വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
    കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ
    ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ
    ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ്
    പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക
    വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
    കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ...........
    പടക്കപ്പലാണോടാ എലിപ്പെട്ടിയാണോടാ
    സ്കെലിട്ടൺ ചിരിക്കുമ്പോലെ ചിലമ്പുന്ന മോന്തായം
    മഴച്ചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും
    ഇരുമ്പിന്തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം
    പട്ടിണിമാറ്റാൻ നെട്ടോട്ടം
    ഈ പട്ടണനടുവിൽ പടയോട്ടം
    പട്ടിണിമാറ്റാൻ നെട്ടോട്ടം
    ഈ പട്ടണനടുവിൽ പടയോട്ടം
    പാപികളായ് പല പാരപരാക്രമവീര്യമോടെ വരവാ.......യ്
    പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക
    വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
    കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ
    ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ
    ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ്
    പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക
    വെടിച്ചില്ലു പായുമ്പോൾ പറക്കുന്ന റോക്കറ്റോ
    തെരുക്കൂത്തുകാരെപ്പോറ്റും പടപ്പാണ്ടി സർക്കസോ
    അരച്ചാൺ വയറ്റിന്റെ അരിപ്രശ്നമാണല്ലോ
    കടം കൊണ്ടു തെണ്ടുന്നേരം കറക്കല്ലേ പോലീസേ
    അടപടലം കളി അഭ്യാസം
    ഇതിലിടപെടലെന്നതൊരാക്രാന്തം
    അടപടലം കളി അഭ്യാസം
    ഇതിലിടപെടലെന്നതൊരാക്രാന്തം
    വേദനയാൽ പല വേഷമണിഞ്ഞവരീശലോടെവരവാ..യ്
    പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക
    വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
    കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ
    ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ
    ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ്
    പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക

  • @pavanjoseph9151
    @pavanjoseph9151 Год назад +22

    9 months 40 lakhs view's 💥💞
    Evergreen comedy movie with repeat value 🔥

  • @hibanmv568
    @hibanmv568 Год назад +18

    Happy Birthday Dileepetta ❤❤
    27 Oct 2022🔥

  • @gokulsanjeev4652
    @gokulsanjeev4652 Год назад +6

    അമ്മാവന്റെ ആദ്യത്തെ കല്യാണമാ? ആദ്യത്തേയും അവസാനത്തെയും......
    ആഹാ മുടുക്കൻ ആയി......🤣🤣🤣 ഇപ്പോഴും ട്രെൻഡിംഗ് ആയ ഡയലോഗ്

  • @Kasinadh-vu1zt
    @Kasinadh-vu1zt 7 месяцев назад +3

    ഈ സിനിമ 2024ലും ഇത് കണ്ട് ചിരിക്കുന്നവർ ഉണ്ടോ ❤

  • @bosskababy
    @bosskababy 2 года назад +8

    Thanks Saina for this Onam gift

  • @raheenaajinas189
    @raheenaajinas189 2 года назад +12

    All time favorite movie 😍😂😂

  • @NoushadP-sz3vo
    @NoushadP-sz3vo Год назад +11

    ഹരിശ്രീ അശോകൻ:ഈ പുഴയിൽ ചാടിയാൽ ഇത്രയും സൗന്ദര്യം കിട്ടുമെങ്കിൽ ഞാനും ഒന്ന് ചാടിയാലോ?
    ദിലീപ്; നീ വെറുതെ ചാടി പുഴ ചീതയാക്കണ്ട😁😁😁

  • @AnithaMadhu-pg6ys
    @AnithaMadhu-pg6ys 7 месяцев назад +3

    ചിരിച്ചു ചിരിച്ചു മടുത്ത് .😂😂😂😂

  • @sandrajohnson9895
    @sandrajohnson9895 Год назад +4

    Hareshree അശോകനെ ഇതുപോലുള്ള റോളുകൾ എന്ത് രസമാണ് കാണാൻ പക്ഷേ allae kannan illalo ഒരു സിനിമയിലും

  • @prabinprakash148
    @prabinprakash148 2 года назад +9

    Thank you Saina Movies❤️
    Wishing you a happy onam 🌺🌹

  • @sudi5558
    @sudi5558 Год назад +6

    ഇഷ്ടപെട്ട മലയാളം films ഏതാണ് എന്ന് ചോദിച്ചാൽ എനിക്ക് ആദ്യം ഓർമ വരുന്നത് Dileepnte സിനിമകൾ ആണ്.. Punjabi house, Kuberan, Parakkum thalika, Vettam, Kalyanaraman, Pandippada, C I D Moosa......

  • @sreeragssu
    @sreeragssu Год назад +33

    50:05 "ദേ..ലവനിങ്ങോട്ട് വരുന്നതിന് മുമ്പേ,വേഗം പടിയിറങ്ങിക്കോ"😏
    "പടെയപ്പസെമ്മ"😒
    "ആ..പടയപ്പ സിനിമായൊക്കെ ഞാൻ കണ്ടിട്ടുള്ളതാ..അവന് ദേഷ്യം വന്നാൽ പിന്നെ കോപമായിരിക്കും..പിടിച്ചാ കിട്ടൂല്ല"😏
    "ബുക്കാറോ"😒
    'ആ..ബൊക്കാറോ ട്രെയിനിന്റെ സമയമൊന്നും എനിക്കറിയില്ല..ബൊക്കാറോലാ വീട്??🤔
    "മേം ബുക്കാറോ" 🫤
    "വയറ്റീ കൈ വച്ച് ബുക്കാറോ ന്ന് പറഞ്ഞാ🤔🤔ആ.....സാധാരണ ഞങ്ങക്ക് ബുക്കാറോ വന്നുകഴിഞ്ഞ ഒരു മൊന്ത വെള്ളായിട്ട് ആ കുറ്റിക്കാട്ടീ പോയിരുന്ന് മുക്കാറാ"...!!
    🤣 epic കോമഡി movie.. #ഈപറക്കുംതളിക 😍💕

  • @shinemalayali
    @shinemalayali Год назад +4

    ഈ ബസ് ആണ് സിനിമയിലെ highlight

  • @anithaani4073
    @anithaani4073 8 месяцев назад +9

    2024ൽ കാണുന്നവർ ഉണ്ടോ 🎉

  • @raaazzzz4031
    @raaazzzz4031 10 месяцев назад +4

    53:51 അശോകൻ ചേട്ടൻ്റെ ചിരി കണ്ട് ദിലീപും ചിരിച്ച് പോയി....🤣🤣 ഇൻസ്റ്റാഗ്രാമിൽ ഒരാൾ comment ഇട്ടത് ഉള്ളതാണോന്ന് നോക്കാൻ വന്നതാ 💯🤣

  • @abhishekh2649
    @abhishekh2649 Год назад +5

    53:19 haneefa asokante face kandu njettunnu😂

  • @sinusinu9973
    @sinusinu9973 6 месяцев назад +21

    2024 ൽ കാണുന്നവർ ഉണ്ടോ 😂

  • @joshwabrozz1543
    @joshwabrozz1543 Год назад +4

    ഇതുപോലെ പഴയ പടങ്ങൾ 4K യില്‍ കാണുമ്പോള്‍ കിട്ടുന്ന feel ufff🥰🥰🥰🥰

  • @bhabinsikha
    @bhabinsikha 9 месяцев назад +1

    Entea School Life ilea Cinema 🎥
    Orikkalum Marakkathillaaa... 😇
    It's Good Memorie's... ❤
    Enikku Orupaadu ishttam❤ Ulla Film 🎞

  • @vishnuv4474
    @vishnuv4474 2 года назад +11

    ഓണം റിലീസ്❤️

  • @nadiyanazri7978
    @nadiyanazri7978 7 месяцев назад +1

    Super movie.nithya puyayil chadunna scene🤩🤩

  • @nandurohit0076
    @nandurohit0076 8 месяцев назад +1

    സിനിമയിലെ കഥാപാത്രങ്ങളുടെ പേരിനൊപ്പം ആ എലിയുടെ പേരും കൂടി കാണിച്ച അണിയറപ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏
    #ചിണ്ടൻ🐀❤️❤️

  • @athulravikr1045
    @athulravikr1045 2 месяца назад +4

    2025il kaanunnavar undoo

  • @highlyinflameble4720
    @highlyinflameble4720 2 года назад +13

    ഈ പറക്കും തളിക ❤️
    പഞ്ചാബി ഹൗസ് 👍

  • @unnia1874
    @unnia1874 2 года назад +17

    വെണ്ണ കാട്ടുതിന്നുന്നവൻ മിൽമ പ്രസിഡന്റ് 😁😁😁😁

  • @MASSEDITZFF
    @MASSEDITZFF 6 месяцев назад +6

    2024 il ee padam kanunnavar like adi

  • @commonman137
    @commonman137 Год назад +5

    ഹനീഫക്ക കോഴിമുട്ട യുടെ വില നോക്കുന്ന ആ ഒരു സീൻ 😂❤

  • @anandhusasi1538
    @anandhusasi1538 7 месяцев назад +4

    2024 ഹാജർ ഇട്ടോളൂ 😂

  • @bestviewbestview1936
    @bestviewbestview1936 Год назад +2

    4k super 🙏 ഈ മൂവി തിയേറ്ററിൽ ഒന്നൂടെ വന്നെങ്കിൽ നല്ലൊരു തിയേറ്റർ അനുഭവമായിരിക്കും 🙌