Along With The Gods:The Two World Malayalam Explanation

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Along With The Gods:The Two World Malayalam Explanation‎@Movie Steller |Movie Explained In Malayalam
    Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ്
    telegram.me/mo...
    #Alongwiththegodsthetwoworld
    #moviesteller

Комментарии • 680

  • @kookiegirl___9125
    @kookiegirl___9125 2 года назад +483

    Kim ന്റെ അമ്മയുടെ സ്വപ്നദർശനത്തിന്റെ scene ശെരിക്കും കണ്ണു നനയിച്ചു, bt climax ൽ dongli മാമൻ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😆😆

  • @sreejasudheesh6523
    @sreejasudheesh6523 2 года назад +36

    ഇത് ഞാൻ 'ഒരു കഥ സൊല്ട്ടു മാ എന്ന ചാൻലിൽ കണ്ടിരന്നു. പൊളി പടമാണ്.പിന്നെ ചേച്ചിയുടെ explanationumi

  • @rajeevmohanan5831
    @rajeevmohanan5831 2 года назад +17

    Video upload ചെയ്തിട്ട് കുറച്ചു സമയമേ ആയുള്ളു പക്ഷേ ഈ വീഡിയോ കണ്ട് വരും കമൻറ് ചെയ്ത് വരും ഒരുപാട് പേരുണ്ടല്ലോ ചേച്ചിയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️ പിന്നെ സൗണ്ട് പോളി ആണ് 🔥🔥🔥🔥🔥🔥

  • @ajinbiju3847
    @ajinbiju3847 2 года назад +136

    ആദ്യം വിചാരിച്ചു horror movie ആണെന്ന്. അടിപൊളി സിനിമ ഇനിയും നല്ല movies ഇടണം കട്ട support💪

  • @joee10x
    @joee10x 2 года назад +281

    കൂടുതൽ പേര് കണ്ട കൊറിയൻ ചിത്രം എന്ന് പേര് കേട്ടിട്ടുള്ള ഒരു മാരഗ സിനിമ ആണ് ഇദ് 🔥❤

    • @dhhruvan
      @dhhruvan 2 года назад +4

      😌

    • @unknownguy5848
      @unknownguy5848 2 года назад +5

      Ayinu

    • @joee10x
      @joee10x 2 года назад +8

      @@unknownguy5848 ഡാ അമുൽ ബേബി ayn എന്ന് ആദ്യം ടൈപ് ആക്കാൻ പടിക്ക് 🤣 ഇജ്ജാതി അമുൽ ബേബിസ്

    • @Akku.tvm444
      @Akku.tvm444 2 года назад

      Ayinn

    • @nihalnippu1083
      @nihalnippu1083 2 года назад +3

      Eda begde idh nee oru kadha soluttuma sir enna channalill idh thumbnail kand vann paranndh ennit alaaakkan nokunn mendan

  • @ameersuhail6681
    @ameersuhail6681 2 года назад +63

    ഒരു കഥയ് സൊള്ളാട്ടുമ സർ എന്ന ചാനലിലാണ് ഞാൻ ഇത് ആത്യമായിട്ട് കണ്ടത്. പൊളി പടം..... 😍🤩🤩🤩

  • @siyadai7592
    @siyadai7592 2 года назад +87

    ഞാൻ ഈ movie കണ്ടതാ one of my fav movie യാ ചേച്ചിയുടെ explanation എനിക്ക് ഭയങ്കര ഇഷ്ടവാ

  • @fahmidha3438
    @fahmidha3438 2 года назад +14

    ഈ മൂവി ഞാൻ കണ്ടതാ. എന്നാലും ചേച്ചിയുടെ explanation എനിക്ക് നല്ല ഇഷ്ട്ട അതോണ്ട് വീണ്ടും കാണാ എന്ന് വെച്ചു 🙈😆

  • @deepainduchoodan7538
    @deepainduchoodan7538 2 года назад +26

    Chechiyude sound kelkkumbol memories of Alhambra orma വരുന്നു 😥

  • @ammusabilash7307
    @ammusabilash7307 2 года назад +7

    Ha jung woo.. Juji okke vere level anu..... 😘😘oru rakshayumilla..... Big fan of jungwoo & juji💞

  • @sajadsaju2990
    @sajadsaju2990 2 года назад +53

    Nan eth oru Katha Solla Mata sir chanalil kandirinu ennalum chechiyude explanation അടിപൊളിയാണ് 😊

  • @fidheeeeeeeyy
    @fidheeeeeeeyy 2 года назад +38

    ഇത് നമ്മളെ ഒരു കഥ സൊല്ലുട്ടുമാ സാർ ഇട്ട്ണ്. മോസ്റ്റ്‌ പോപ്പുലർ😍😍😍

  • @jenandjennifer9088
    @jenandjennifer9088 2 года назад +6

    ചേച്ചി ഇത് ഞാൻ കണ്ടതാണ് പക്ഷേ എങ്കിലും ഞാൻ ചേച്ചിയുടെ ചാനലിൽ കണ്ടു കൊള്ളാം എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് ഇത് ...........
    എത്രയും പെട്ടെന്ന് ബാക്കി ഇടും എന്ന് പ്രതീക്ഷിക്കുന്നു........
    എന്ന് ചേച്ചിയുടെ സ്വന്തം
    Subscriber.....🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰😘😘😘😘😘
    Kollam
    Kollam.......

  • @neethasajeev4022
    @neethasajeev4022 2 года назад +10

    ഞാൻ ഈ movie കണ്ടതാ but ചേച്ചിടെ സൗണ്ട് കേൾക്കൻ വേണ്ടി പിന്നെയും explanation കാണാൻ വന്നതാ

  • @jm-qm8if
    @jm-qm8if Год назад +6

    ഇതുപോലുള്ള ഫാന്റസി ചിത്രങ്ങൾ എന്നും വേറിട്ട അനുഭവങ്ങൾ തന്നെയാണ്

  • @Savitha_MP-777
    @Savitha_MP-777 2 года назад +8

    Ippolanu kandu kazhinjathu..supper chechi.....♥️😇🥰🤩😘

  • @nandana.krishna.s8731
    @nandana.krishna.s8731 2 года назад +9

    ഇത് ഞാൻ ഇപ്പോൾ മൂന്നാമത്തെ വട്ടം ആണ് കാണുന്നത്💗

  • @shylal5212
    @shylal5212 8 месяцев назад +101

    2024 kanunnavar ndo

  • @nihadkhansudheer4132
    @nihadkhansudheer4132 2 года назад +72

    ഇങ്ങനെ ഓരോന്ന് കാണുമ്പോൾ മരിക്കാൻ തന്നെ പേടിയാവുന്നു 🥴

    • @mybigworld1189
      @mybigworld1189 2 года назад +3

      😂

    • @_bhadrrr_
      @_bhadrrr_ 2 года назад +1

      Enikum🥵

    • @silent_god_07
      @silent_god_07 2 года назад +4

      എന്ത് ചെയ്യാനാ ബ്രോ പുള്ളി വിലിക്കുമ്പോ ഇപ്പൊ ഞാൻ തിരക്കിലാ പിന്ന ഒരിക്കൽ വരാം എന്ന് പറയാൻ പറ്റില്ലല്ലോ🥴

    • @mybigworld1189
      @mybigworld1189 2 года назад +1

      @@silent_god_07 sheriya

  • @onion2674
    @onion2674 2 года назад +237

    കൊറിയൻ പടം ആണെങ്കിൽ പൊളിക്കും 🥰😍

  • @Savitha_MP-777
    @Savitha_MP-777 2 года назад +15

    Dear chechi..,
    Chechi series explanation cheyyunnathu keelkkananu kooduthal rasam..😇🤗

  • @rajinaseju7426
    @rajinaseju7426 2 года назад +8

    True beauty എന്നാ korean ഫിലിം explain ചെയ്യുമോ plzzzzzz അത് സൂപ്പർ ഫിലിം ആണ് ചേച്ചി explain ചെയ്ത അടിപൊളിയായിരിക്കും അത് കൊണ്ട് plzzzzz അത് explain
    ചെയ്യു plzzzzzzzzz 😊😊😊

  • @vahidpookunju6273
    @vahidpookunju6273 Год назад +4

    ഞാനൊരു ഫയർഫോഴ്സ് ഓഫീസറാണ് കാണുമ്പോൾ വല്ലാത്ത പേടിയാകുന്നുണ്ട്

  • @speedecat_yt
    @speedecat_yt 2 года назад +10

    പേടിയാകുന്നു ഞാനും ഇനി 😭😭😭😭😭😭😭😭😭😭 ഇ സ്ഥലത്തു മുഴുവൻ പോകുമല്ലോ എന്ന് ഓർക്കും ബോൾ 😭😭

  • @akshayck6551
    @akshayck6551 2 года назад +8

    എന്തോ, ഈ സിനിമ ഒത്തിരിയങ്ങോട്ട് ഇഷ്ട്ടപ്പെട്ടു

  • @TWITFLIX
    @TWITFLIX 2 года назад +8

    Ippo telegramill kandollu apozhakum vanuu......vedeo🤟✨😌 waiting ayirunnu 😜

  • @mohammedubaidullav380
    @mohammedubaidullav380 2 года назад +13

    നിങ്ങളുടെ വോയിസ് സൂപ്പർ ആണ്

  • @s_h.x._
    @s_h.x._ 2 года назад +7

    Chechi katta waiting ayurunn movie steller chechi supera 🥰

  • @MuhammadanoosP
    @MuhammadanoosP 4 месяца назад +11

    2024 april 16n shesham kanunnavar undo enne pole🌝😌

  • @btsboy--armyofbts8032
    @btsboy--armyofbts8032 2 года назад +3

    ചേച്ചി ഞാൻ പുറത്ത് ആയിരുന്നു അതോണ്ട് see ആൻ പറ്റിയില്ല 😂 ഇപ്പോൾ കണ്ട് പൊളി explanation 😍😘❤️

  • @Savitha_MP-777
    @Savitha_MP-777 2 года назад +16

    Well come back....😇

  • @adwaith.a.d4390
    @adwaith.a.d4390 2 года назад +21

    Explanation adipoli aane ❤️❤️❤️. Avatharanam adipoli aane oru rekshayum illa ❤️❤️❤️

  • @studiousstudent5255
    @studiousstudent5255 2 года назад +10

    Njan ithu nerathe kanidittund
    Super Amazing movie ❤
    Adipole move ❤

  • @kookiegirl___9125
    @kookiegirl___9125 2 года назад +23

    " Dora and the lost city of gold " ചെയ്യാമോ sizzzz

  • @anfilsidheeque6881
    @anfilsidheeque6881 2 года назад +43

    Along with the Gods: The Last 49 Days explain please

  • @abhilashts9312
    @abhilashts9312 2 года назад +16

    തുടക്കത്തിൽ സ്വന്തം മരണം അറിഞ്ഞ ആ പാവത്തിൻ്റെ മുഖം കണ്ടിട്ട് എൻ്റെ കണ്ണ്നിറഞ്ഞുപോയി😢

  • @GhaadaAryan14
    @GhaadaAryan14 2 года назад +2

    Njn ith Oru kada sollattuma sir ennulla channrlil kandarunnu pakshe ithum kaanum😍

  • @crazyworldofficial3152
    @crazyworldofficial3152 2 года назад +4

    1:20 ഇത് ഞാൻ കുറേ സിനിമകളിലും കണ്ടിട്ടുണ്ട് 😱

  • @niranjanarnair1814
    @niranjanarnair1814 2 года назад +82

    Oru kadha solatuma sir has explained this movie its awesome chechidem super thanne aanu but try to do movies that are not done yet by other youtubers bcz we expect diffrent from you 💕💕

    • @abhaykrishna.3852
      @abhaykrishna.3852 2 года назад +7

      ഞാനും kadinn oru kada solluttuma sir 💖💖💖

    • @reethaa.k7798
      @reethaa.k7798 2 года назад +5

      Etha better

    • @abhaykrishna.3852
      @abhaykrishna.3852 2 года назад +4

      @@reethaa.k7798 oru kada solluttuma sir

    • @niranjanarnair1814
      @niranjanarnair1814 2 года назад +6

      @@reethaa.k7798 oru kadha sollatuma sir pwoli aanu you should watch it ella movies um nalla comedy ayitt anu paraya 💖💖

    • @silentcreations3933
      @silentcreations3933 2 года назад +1

      Oru kadahab solatum sir powr

  • @duke1297
    @duke1297 2 года назад +8

    Pwoli❤️🔥

  • @valsalababu2706
    @valsalababu2706 2 года назад +21

    Adipoli explanation ❤❤❤❤

    • @babumg6225
      @babumg6225 2 года назад +1

      Chechiyude sownde super adipoli 😘😘

  • @rajinaseju7426
    @rajinaseju7426 2 года назад +2

    ചേച്ചി plzzzzzz
    Falling into your smile
    Love in time
    True beauty
    ഇത് മൂന്നും malayalam explain ചെയ്തു അപ്ലോഡ് ചെയ്യൂ plzzzzz
    ഇത് മൂന്നും ഓരോന്ന് ആയി മതി sprrrr ഫിലിംസ് ആണ് ഇത് മൂന്നും ചേച്ചി explain ചെയ്താൽ sprrrr ആയിരിക്കും plzzzzzzz 1st falling into your smile cheyyumo plzzzzzz

  • @sreeragramadas6822
    @sreeragramadas6822 2 года назад +6

    Adipoli explanation 🔊😘😘😘😘😘

  • @asnaanas8231
    @asnaanas8231 2 года назад +18

    Waiting ആയിരുന്നു പക്ഷെ ഈ പടം ഒരു കഥ സൊല്ലട്ടുമ സാറിൽ 3 month's ഇന് മുന്പേ കണ്ടു. 😑🙁

  • @yooooooooo2361
    @yooooooooo2361 2 года назад +5

    ചേച്ചി വേഗം അടുത്ത സിനിമ upload ചെയ്യൂ ഞാൻ കാണാൻ ready ആയി നിക്കുകയാ

  • @suharaz5341
    @suharaz5341 2 года назад +3

    Chechi അടിപൊളി സിനിമ

  • @malukutty5586
    @malukutty5586 2 года назад +10

    Ee movie njan oru kadhai sollutuma sir channeli കണ്ടിട്ടുണ്ട്😔

  • @vahidpookunju6273
    @vahidpookunju6273 Год назад +3

    ഇതൊക്കെ കാണുമ്പോൾ മരിക്കാൻ തന്നെ വല്ലാതെ പേടിയാകുന്ന എന്റെ പൊന്നു ചേച്ചി

  • @legendarygaming4059
    @legendarygaming4059 2 года назад +12

    Poli kalakkan marana mass cinema 😘😘😘😘😍😍😍

  • @alfiyaashifa1775
    @alfiyaashifa1775 2 года назад +6

    Part 2 venam pettan chechi

  • @shameebshami3886
    @shameebshami3886 2 года назад +6

    Part 2 undo e movie kk undakil adutha video ith mathi sis

  • @arunmax971
    @arunmax971 2 года назад +5

    Chechi ethintte part 2 cheyo please

  • @yoonasc5298
    @yoonasc5298 2 года назад +1

    Ith oru thavana kandathan ennalum chechide voicil kekkan nalla rasam 😜

  • @iamagirl1533
    @iamagirl1533 2 года назад +1

    Njan ith already kandittund poli ann

  • @mohammedubaidullav380
    @mohammedubaidullav380 2 года назад +3

    ഞാൻ നിങ്ങളുടെ വലിയ ഫാറ്റ് ആണ്

  • @ramshidp4612
    @ramshidp4612 2 года назад +2

    Ith najn kandu

  • @abuthahirshabana2128
    @abuthahirshabana2128 2 года назад +6

    Ith super cinema aann. 2 nd partum venam

  • @annasunshines2.041
    @annasunshines2.041 2 года назад +1

    Chechi hearty paws malayalathil explain chythu idumo vere orupad aalkar ittekunth kndu bt enk athu knan thonunilla chechi idunth knana enk ishttm😕 pne ee comment onn pin chyumo🙂

  • @nivedyanair499
    @nivedyanair499 2 года назад +5

    34:29
    Ith nammude squid game ile seong-gi-hun (Main actor ) alle?

  • @melbenmelben3337
    @melbenmelben3337 2 года назад +14

    അൽ കിടു മൂവി 😘😘😘😘😘

  • @anukripaanu5933
    @anukripaanu5933 2 года назад +11

    Poli film and explanation ❤️❤️❤️

  • @hariachu6884
    @hariachu6884 2 года назад +7

    All time One of the best movie

  • @d2hasifworld127
    @d2hasifworld127 2 года назад +14

    Part - 2 ഉടൻ വേണം ❤

  • @andiser
    @andiser 2 года назад +8

    Chechi hellbound series chey

  • @Nishas2186
    @Nishas2186 2 года назад +1

    Ee movie oru kadha sollattuma sir chennalile njan Kandu Enalum onukudem kanam chechiyude voice poli Ann

  • @tot4489
    @tot4489 2 года назад +2

    Oru kadha sollattuma cheythathaa ithu

  • @burhan4304
    @burhan4304 2 года назад +2

    Chechi oru sambavam thane
    Chechide vidio kandal mathi
    Cinema de onum avishamthaneilla
    Athukodu allarum chechiye suport
    Cheyane subscrib urrapayitum ok
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😁

  • @nachuff3253
    @nachuff3253 2 года назад +7

    Next my girl friend is an alien explain cheyo adipoli series aan

  • @gamingcaztro2018
    @gamingcaztro2018 2 года назад +3

    E Chechiyude Video Wait Cheyythavar Indo?

  • @trollarea5127
    @trollarea5127 2 года назад +4

    super ✨

  • @gokul123-santhoshgokul8
    @gokul123-santhoshgokul8 2 года назад +6

    2 nd part
    പെട്ടെന്ന് ഉണ്ടാവുമൊ

  • @albinreji3270
    @albinreji3270 2 года назад +11

    QUEEN'S GAMBIT MOVIE EXPLANATION CHEYAMO

  • @Eldhose2006
    @Eldhose2006 2 года назад +3

    *oru kadha sollattuma sir, aa channelil pande kanda movie anu oru rashayilla..!!👑⚡*

    • @siyadai7592
      @siyadai7592 2 года назад +1

      അതെ ഞാനും ആ ചാനലിൽ ആ കണ്ടത്

    • @Anshidbinali
      @Anshidbinali 2 года назад

      😌🏃🏻‍♂️

    • @Anshidbinali
      @Anshidbinali 2 года назад

      ഞാനാണ് ഈ കമന്റ്‌ ഫസ്റ്റ് ഇട്ടത് 😁🏃🏻‍♂️

  • @blackpinkinyourarea9248
    @blackpinkinyourarea9248 2 года назад +12

    സൂപ്പർ മൂവി 🎉🎉🎉🙂

  • @ie.adc_
    @ie.adc_ 2 года назад +10

    Along with the Gods the last 49 days
    ഈ movie vegam വേണം

  • @joseyantony7185
    @joseyantony7185 2 года назад +6

    Single drama ചെയ്യൂ plzz 🙏🙏🙏

  • @asharaftv3402
    @asharaftv3402 2 года назад +1

    സത്യം 😰😰😰😰😰😰

  • @shahirpa4394
    @shahirpa4394 2 года назад +1

    Eee sinima kandappol anthe kli poyi😱 een thot njan punniyalan😂 aayi keatto txn move steller I love you🤩 aaduthaa adaar sinima kannunnath vare good by👋

  • @shuhaibvembayam7761
    @shuhaibvembayam7761 2 года назад +2

    Eee movie njn kandittund

  • @michumishab3798
    @michumishab3798 2 года назад +2

    Ith njan kandittund... Ee movie explaination cheytha youtube channel aan oru kadha sollutuma sir

  • @Savitha_MP-777
    @Savitha_MP-777 2 года назад +4

    Cheechi.........♥️♥️♥️♥️♥️

  • @mallumaniya6387
    @mallumaniya6387 2 года назад +10

    Part 2 വേണം Please

  • @biju9571
    @biju9571 2 года назад +2

    ഞാൻ പണ്ടേ പറഞ്ഞതാ കൊറിയൻ മൂവീസ് അടിപൊളിയാണെന്ന് 😍😍😁😁

    • @biju9571
      @biju9571 2 года назад +1

      ഇതിന്റെ 2 nd പാർട്ടിൽ Don Lee യും വരുന്നുണ്ട് 😍😍

  • @sameenaka4730
    @sameenaka4730 Год назад +2

    Cheechinte katta fan aanu tto iniyum nalla movies idanam....waiting.........

  • @lachu980
    @lachu980 2 года назад +1

    ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമ tnq chechi ☺️ethu kanditt kannu niranju 😓🥀

  • @psycoff7580
    @psycoff7580 2 года назад +1

    Njan this movie explanation in Malayalam kandittund. By oru kadha solluttuma sir

  • @anazcruz336
    @anazcruz336 2 года назад +6

    Jurassic world mosasaurus athonn upload cheyyu.. Plzz

  • @sitatampo
    @sitatampo 2 года назад +36

    2nd part undo 😍😍😍

  • @deepamtech2025
    @deepamtech2025 2 года назад +2

    Njan eth kandatha

  • @akhilnjr6717
    @akhilnjr6717 2 года назад +6

    Super 🔥🔥

  • @arjunaiswarya7954
    @arjunaiswarya7954 2 года назад +2

    Chechi ininyum movies venam

  • @BAROOK442
    @BAROOK442 2 года назад +1

    Njan kanda tha

  • @swapnajoseph4818
    @swapnajoseph4818 2 года назад +6

    I see this movie it's a super film

  • @beautifulnightsky.4411
    @beautifulnightsky.4411 2 года назад +8

    Chechi can you please explain ( train to Busan)

  • @VigneshVicky-uh1rz
    @VigneshVicky-uh1rz 2 года назад +3

    ithee kandaya chachd

  • @gamingwithjain6346
    @gamingwithjain6346 2 года назад +6

    Waiting for next movie

  • @Hadiya5339
    @Hadiya5339 2 года назад +2

    Appuppan yamadudanee vilichathu adipoli ayi

  • @blubird._
    @blubird._ 2 года назад +5

    Chechi ithinte 2 part chiyavo pls🥺🥺
    & Pls reply ♥️♥️

  • @fathimashebeek2771
    @fathimashebeek2771 2 года назад +2

    Good move

  • @sejin.s8603
    @sejin.s8603 2 года назад +2

    Oru kadha soluttuma sirrrr. Fans like അടി