അമ്മേ മാതാവേ ക്യാൻസർ ബാധിച്ച രോഗിയായി കിടക്കുന്ന ഒരു അക്രൈസ്തവ സഹോദരിയെ അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🌹🌹🌹🌹🌹🌹
ലസാറിനെ ഉയർപ്പിച്ച കർത്താവെ, കാൻസർ ബാധിച്ചു ആശുപത്രിയിൽ കഴിയുന്ന എന്റെ മേമക്ക് രോഗസൗഖ്യo കൊടുക്കണേ. നീ അവരെ തൊടണേ. അമ്മേ മാതാവേ മേമയുടെ അടുത്തെത്തി സുഖപെടുത്തണേ 🙏
എന്നോടും പലരും ഇങ്ങനെയൊക്കെ പറഞ്ഞു, കൃപാസനത്തെപ്പറ്റി പറഞ്ഞപ്പോഴും പറഞ്ഞു, പക്ഷെ എനിക്ക് അമ്മയെ വിശ്വാസമാണ്.. എനിക്ക് അവിടെ വരാനും ഉടമ്പടിഎടുക്കാനുമുള്ള ആഗ്രഹത്തെ സമർപ്പിക്കുന്നു.. എന്റെ ജീവിതപങ്കാളിയോടെ കൂടെ അവിടെ വരാനും അദ്ദേഹം കർത്താവിലുള്ള വിശ്വാസമുള്ളൊരാളായി മാറുവാനും പ്രാർത്ഥിക്കാനും സാധിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.
മറ്റുള്ളവർ എന്ത് നെഗറ്റീവ് പറഞ്ഞാലും, ഒരു നിമിഷം പോലും മനസു പതറാതെ ഇരട്ടി ആയി മാതാവിൽ അടുത്ത് നോക്കു പിന്നെ നമുക്ക് കിട്ടുന്ന അത്ഭുതം നേരിൽ കാണാൻ കഴിയും ട്ടോ 😊എനിക്ക് കിട്ടിയ അത്ഭുതം എത്ര പറഞ്ഞാലും തീരാത്തതാണ്.. ഇതുപോലെ സാക്ഷ്യo പറയാൻ ഉള്ള അ അവസരo ഉടൻ ഉണ്ടാവും
🌹🙏💞🙏🌹എന്റെ അമ്മേ എന്റെ ജീവിതത്തെ വിശുദ്ധമായി കാത്തുകൊള്ളണമേ എപ്പോഴും ദൈവ നമo ഏറ്റ് പറയുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഉടബടി അനുസരിച്ചു ജീവികാൻ കൃപ നല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ പുകഴ്ച്ച നന്ദി 🌹🙏💞🙏🌹
Amme Kreupasanam Mathave kindly take care of our Syro Malabar church and sort out all the problems peacefully and amicably and restore peace and harmony in our church
Amme Kreupasanam Mathave kindly take care of me and deliver me from all my dirty habits especially my thirst for lust and greed and fill me with your Holy spirit
അമ്മേ മാതാവേ എൻ്റെ പോസ്റ്റ് കാർഡിൻ്റെ തടസ്സം മാതാവേ മാറ്റി തരണേ കട കെണിയിൽ നിന്നും രക്ഷ കൊടുക്കാനുള്ള പണം തിരിച്ചു കൊടുക്കാൻ എന്നെ സഹായിക്കണമേ എൻ്റെ achachikku കിട്ടാനുള്ള പണം തിരിച്ചു കിട്ടാൻ അമ്മേ മാതാവേ സഹായിക്കണമേ
Amme Kreupasanam Mathave kindly take care of my wife Rincy and heal from all her sickness especially her skin problem and psoriasis breathing problems and other health issues and give her a good job with good salary and give her a
Ammayude prathyaksheekaranathinte sthira sakshiyayi yeshu namathil eneyum ente kudumbatheyum uyarthaname 🌹
അമ്മേ മാതാവേ ക്യാൻസർ ബാധിച്ച രോഗിയായി കിടക്കുന്ന ഒരു അക്രൈസ്തവ സഹോദരിയെ അമ്മയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🌹🌹🌹🌹🌹🌹
അമ്മേ എൻറെ ഇളയ മകളെ നിൻറ കരങളിൽ സമർപ്പിക്കുന്നു അവൾ പഠിച്ച ഒരു ജേലി നല്കേണമേ ആമേൻ
അമ്മ മാതാവേ എൻെറ മകന്റെ ജോലിയും വിവാഹവും എത്രയും പെട്ടന്ന് ശരിയാക്കി തരണമേ ആമേൻ
ലസാറിനെ ഉയർപ്പിച്ച കർത്താവെ, കാൻസർ ബാധിച്ചു ആശുപത്രിയിൽ കഴിയുന്ന എന്റെ മേമക്ക് രോഗസൗഖ്യo കൊടുക്കണേ. നീ അവരെ തൊടണേ. അമ്മേ മാതാവേ മേമയുടെ അടുത്തെത്തി സുഖപെടുത്തണേ 🙏
എന്റെ മാതാവേ നീ എന്താ എന്റെ നിയോഗങ്ങൾ എല്ല നടത്തി താരത്തെ എന്റെ കയ്യില്ലേ എന്തേലും കുഴപ്പം ഉണ്ടായത് കൊണ്ട് അന്നോ മാതാവേ 🙏🏼🙏🏼🙏🏼
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
അമ്മേ നീ എന്നെ മാത്രം എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് എനിക്ക് ഇനി സഹിക്കാൻ വയ്യ അമ്മേ എന്നോട് കനിയണമേ 🙏🏻🙏🏻🙏🏻🙏🏻
Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💙💚💚💚💚💚💚💚ente amme kaividalle🙏🙏🙏🙏
എന്നോടും പലരും ഇങ്ങനെയൊക്കെ പറഞ്ഞു, കൃപാസനത്തെപ്പറ്റി പറഞ്ഞപ്പോഴും പറഞ്ഞു, പക്ഷെ എനിക്ക് അമ്മയെ വിശ്വാസമാണ്.. എനിക്ക് അവിടെ വരാനും ഉടമ്പടിഎടുക്കാനുമുള്ള ആഗ്രഹത്തെ സമർപ്പിക്കുന്നു.. എന്റെ ജീവിതപങ്കാളിയോടെ കൂടെ അവിടെ വരാനും അദ്ദേഹം കർത്താവിലുള്ള വിശ്വാസമുള്ളൊരാളായി മാറുവാനും പ്രാർത്ഥിക്കാനും സാധിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.
മറ്റുള്ളവർ എന്ത് നെഗറ്റീവ് പറഞ്ഞാലും, ഒരു നിമിഷം പോലും മനസു പതറാതെ ഇരട്ടി ആയി മാതാവിൽ അടുത്ത് നോക്കു പിന്നെ നമുക്ക് കിട്ടുന്ന അത്ഭുതം നേരിൽ കാണാൻ കഴിയും ട്ടോ 😊എനിക്ക് കിട്ടിയ അത്ഭുതം എത്ര പറഞ്ഞാലും തീരാത്തതാണ്.. ഇതുപോലെ സാക്ഷ്യo പറയാൻ ഉള്ള അ അവസരo ഉടൻ ഉണ്ടാവും
Enikkum udane parayanam saakshyam...amma yude prathksheekaranathinte saakshiyakki enne mattaname. Anuvine kreupasanam ammayodulla vishvasam vardhippikkaname.. yeshuve sthothram yeshuve nanni...Ave maria
Mathave enta kudumpathinumavidavanu prarthikuvanulla kripanalki anugrahikename mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മാതാവേ എന്റെ കൂട്ടുകാരെ കൂടി വിശ്വാസം വരുത്തുവാൻ ഇനി 6ദിവസം കൂടി ഒള്ളു മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ അതു വഴി അവരും വിശ്വാസിക്കും അമ്മേ
എല്ലാകുടുംബങ്ങളും അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷികളായി യേശുനാമത്തിൽ മാറട്ടെ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ ജോസിന് എന്നെ വിളിക്കണമേ മാതാവേ അമ്മേ മാതാവേ എന്റെ മുന്നിൽ കൊണ്ടുവരണം
ഈ മകളെ അനുഗ്രഹിച്ച അമ്മക്ക് ഒത്തിരി നന്ദി 🙏🙏🙏
അമ്മ മാതാവേ എൻെറ മകന്റെ നഷ്ടപ്പെട്ട സിം എത്രയും പെട്ടെന്ന് തിരിച്കിടടണമേ
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്ന മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണ എന്നും കൂട്ടായിരിക്കണേ 🙏🙏🙏❤
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
Amme മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ, ave ave ave mariya
അമ്മേ മാതാവേ ഈശോയോട് എല്ലാ മക്കൾക്കും വേണ്ടി മാത്യസ്തം വഹിക്കണേ അമ്മേ 🥰🥰🥰
അമ്മ മാതാവേ ഉടമ്പടി എടുത്ത എല്ലാമക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏
🕯️🕯️🕯️🕯️🕯️🕯️
അമ്മേ മാതാവേ ഒരു വാടക വീട് കാണിച്ചു തരണേ അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥരെ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങ്ങളിൽ നിറയേണമേ 🙏🙏എന്റെ കുടുംബം ദൈവ സ്നേഹത്തിൽ നിറയാൻ സഹായിക്കേണമേ 🙏🙏🙏
Amme mathave oru.adayalam.katti.thannu.viswasam.koottename.amen❤🙏 🙏 🙏 🙏 😢
പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അമ്മ യുടെ കൃപ ഉണ്ടാകേണമേ
അമ്മേനേം തിരുകുമാരനേം സാക്ഷ്യപ്പെടുതാൻ അനുഗ്രഹം ലഭിച്ച ഈ മകൾക്ക് ഒത്തിരി നന്ദി
അമ്മേ മാതാവേ അലൻ +2തോറ്റ 2വിഷയത്തിൽ അമ്മ അവനെ പാസ്സാക്കുവാൻ സഹായിക്കണമേ 🙏🏻
ക്രൂപാസന mathava യുവജനങ്ങളെ നന്മയിൽ വളരാൻ ഒത്തിരി സഹായിക്കുന്നതിനു മാതാവിന് ഒത്തിരിന ന്ദി പറയുന്നു
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
Amme Mathave ella makkalkkum ammayude sanidhyam anubhavikkuvan idavaruthename 🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤❤
Amme mat have eshoye 3rd semester exam ezhuthunna ellavareyum avidenu anugrahikaname aameen.avidethe sakhiyayi ee papiyaya enneyum ororuthareyum avidenu kaypidichu uyarthaname aamen
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ മാറ്റേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🌹🙏🌹🙏🌹
Amma മാതാവേ എന്റെ കുഞ്ഞിന്റെ അസുഖത്തിന്റെ കാര്യത്തിലും എന്റെ ഡ്രൈവിങ്ങിന്റെ കാര്യത്തിലും അമ്മ അത്ഭുതം പ്രവർത്തിക്കണമേ.❤❤❤
അമ്മേ മാതാവേ അമ്മയുടെ സാന്നിധ്യം നൽകി എന്നെയും അനുഗ്രഹിക്കണമേ
എന്നെയും ഇതുപോലെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
🌹🙏💞🙏🌹എന്റെ അമ്മേ എന്റെ ജീവിതത്തെ വിശുദ്ധമായി കാത്തുകൊള്ളണമേ എപ്പോഴും ദൈവ നമo ഏറ്റ് പറയുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഉടബടി അനുസരിച്ചു ജീവികാൻ കൃപ നല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ പുകഴ്ച്ച നന്ദി 🌹🙏💞🙏🌹
Amme mat have eshoye enthe ammde kaalile varangu kiri muringathum vedhanakalum avidenu sugapeduthitharaname aamen
Ammaye kurichum kripasanatthe kurichum kuttamparanja ellavarwyum udambadiyil varuvan vegatthil edayavane Ave mariya ❤❤❤
എന്റെ കട ബാധ്യത തീർത്തുത്താരേണമേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹
Amme kaniyaname.Amen.❤❤❤❤❤
അമ്മേ. 🙏🙏സാമ്പത്തിക മായ. ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏അമ്മ കൂടെ ഉണ്ടാവണമേ 🙏
അമ്മേ മാതാവേ എവിടെ പോയാലും അമ്മയെയും കർത്താവിനെയും വിളിച്ചു പോയാൽ എല്ലാക്കാര്യങ്ങളും സാധിച്ചുതരും.❤🙏
അമ്മേ മാതാ6 വ ഉടമ്പടി പുതുക്കുവാനുള്ള കൃപ ത ര ണ മേ
ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🌹🙏🏾
അമ്മേ എന്റെ അമ്മേ എനിക്ക് കിട്ടാനുള്ള രൂപ എത്രയും കിട്ടാൻ എന്റെ അമ്മ അനുഗ്രഹിക്കണേമേ എന്റെ അമ്മേ 🙏🙏🙏🙏
അമ്മേ മാതാവേ ക്രിസ്റ്റിക്ക് എത്രയും പെട്ടെന്ന് ഒരു സ്ഥിര വരുമാനമുള്ള ജോലി കൊടുത്ത അനുഗ്രഹിക്കണമേ
❤അമ്മേ മക്കളുടെ ജോലിക്കാര്യം സമർപ്പിക്കുന്നു. Ktet പാസ്സാക്കണേ.
Amma mathave anugrahikkename 🙏🙏🙏🙏🙏🙏 Ave Maria 🙏🙏🙏🙏
Amme mathave ammaykum esoykum vendi nan jeevikkum. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme Kreupasanam Mathave kindly take care of our Syro Malabar church and sort out all the problems peacefully and amicably and restore peace and harmony in our church
മാതാവേ എന്റെ മനസ്സിനെ ശുദ്ധികരിക്കണമേ ആമേൻ ✝️❤️❤️❤️
അമ്മേ ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് എന്നെ ഇങ്ങനെ ഇനിയു ശിക്ഷിക്കരുതേ എന്റെ ജീവൻ അങ്ങ് എടുക്കണേ 🙏🙏🙏🙏🙏
മാതാവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ... 💓💓💓💓💓💓💓💓💓
മാതാവേ sashiyakkane🙏🙏
അമ്മേ മാതാവേ വിശ്വാസം ഇല്ലാത്ത എല്ലാവർക്കും അമ്മേ മാതാവേ വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ സഹായിക്കണമേ
നന്ദി ദൈവമേ നന്ദി നന്ദി
എന്റെ ഈശോയെക്കും അമ്മയേക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme Parishuda mathave anugrahikkaname 🙏
അമ്മേ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏manusharkku അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
✝️🌹🕯️🙏🙏🕯️🌹✝️
അമ്മേ, ഈശോയെ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷി ആക്കി ഉയർത്തേണമേ 🙏🙏🙏
അമ്മേ അടിയൻ ഒന്നുംമില്ല കരുണതോന്നണേ.. ആമീൻ... 😭😭😭😭😭😭😭😭😭😭😭😭😭😭
💞💞💞🙏🙏🙏🙏ആവേ മരിയ ❤❤❤
Amme Kreupasanam Mathave kindly take care of congress party and bring back congress party to power in all the states where election is conducting
Amme sanjari mathave ente kudumbathine Anugrahikane 🙏🙏🙏🙏
Amme mat have eshoye ee papiyaya ennodu avidenu shemikaname aamen.njan aringum ariyathayum avidenu eniku cheyithuthanittulla ella anugrahanjalkum kerupakalkum orupadu nanni amme nanni eshoye
Amma madhave 🙏🌹♥️🌹 Amme ith poleyulla ellam makkaleyum viswasathil varan anugrahikane 🙏🙏🙏
Amme mathave koode undakanee kai vidalleee❤️❤️😘😘🙏🙏
അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും anugrehikaname annakku ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ
Amen Amen Amen Amen Amen Amen
എന്റെ അനിയത്തി 🙏🥰അമ്മേ ഒരായിരം നന്ദി 🙏😘
🥰
🙏🌹ആമേൻ 🌹🙏
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ sachu കുട്ടന്ന് സുഖം കൊടുത്തു അനുഗ്രഹിക്കണമേ
എന്റെ ഈശോയേ മാതാവേ എന്റെ എല്ലാ ടെൻഷനും മാറ്റി തന്നേ 🙏❤️✨
Papeyaya ente Mel karunayairikaname Amma Mathave
പരിശുദ്ധ അമ്മേ 🙏🙏🙏അമ്മയുടെ thripathathinkal ellam സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏
Ente kudumbathe anugrahikaname AmmaMathave
Amme ente rogangal ettedukkaname🙏🙏🙏🙏❤️
അമ്മേ പരിശുദ്ധ അമ്മേ... കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അങ്ങയുടെ പ്രതഷീകരണത്തിനു സാക്ഷിയായി ഉയർത്തണമേ❤️
എന്റെ അമ്മേ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എനിക്ക് ഉയർച്ച ഉണ്ടാവാൻ അനുഗ്രഹിക്കണമേ
Amme kripa choriyaname njangalude mel amen.parishidhanmavu kondu enjeyum kuudumbatheyum
എന്റെ മാതാവേ എന്റെ ദുഷ്ട ചിന്തകൾ ആക്കട്ടനെ 🙏🏼🙏🏼
Amen Amen Amen💙💙💙
അമ്മ മാതാവേ എന്റെ മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്തണേ 🙏🙏🙏
അമ്മ മാതാവേ എന്റെ മോളെയും എക്സാം നല്ല മാർക്കോടെ പാസ്സ് ആക്കി അമ്മ കൊടുക്കണേ 🙏🙏🙏😭😭😭
Ammey Mathave Thanks ❤
കൃപാസനം അമ്മ എനിക്ക് വീട് തന്ന് അനുഗ്രഹികണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ജീവിത പ്രശ്നങ്ങൾ മൂലം വിശ്വാസം പോലും നഷ്ടപ്പെട്ട നിലയിലാണ് ആര്യയുടെ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം നൽകി അനുഗ്രഹിക്കണമേ
Amme mathave🎉🎉❤❤❤
Amme mathave entta makanu nalla oru jolley nalki anugrahikaname yashuve nanni hallaluya hasbandinu purna arogm koduthu anugrahikaname yashuve nanni hallaluya arathana
മാതാവേ ഈ മാസം എഴുതുന്ന പരീക്ഷകളെ സമർപ്പിക്കുന്ന മാതാവേ കരുണ ഉണ്ടാകണമേ 🙏
Amme Kreupasanam Mathave kindly take care of me and deliver me from all my dirty habits especially my thirst for lust and greed and fill me with your Holy spirit
Amme Parisudha Amme
പരിശുദ്ധ അമ്മ സഹായിക്കും എന്ന് കുറച്ചു വിശ്വാസത്തോടെ അമ്മയുടെ മാധ്യസ്ഥ്യം തേടുന്നു ielts പരീക്ഷയെഴുതാൻ ഉള്ള സൗകര്യങ്ങൾ നൽകിയ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എൻ്റെ പോസ്റ്റ് കാർഡിൻ്റെ തടസ്സം മാതാവേ മാറ്റി തരണേ കട കെണിയിൽ നിന്നും രക്ഷ കൊടുക്കാനുള്ള പണം തിരിച്ചു കൊടുക്കാൻ എന്നെ സഹായിക്കണമേ എൻ്റെ achachikku കിട്ടാനുള്ള പണം തിരിച്ചു കിട്ടാൻ അമ്മേ മാതാവേ സഹായിക്കണമേ
Amme Kreupasanam Mathave kindly take care of my wife Rincy and heal from all her sickness especially her skin problem and psoriasis breathing problems and other health issues and give her a good job with good salary and give her a
Amme parishudha amme kripasana prasadavara mathave ee sakshyam kelkkan sadhichathinu ammayodum thirukumaranodum kodanukodi nanni parayunnu 🙏🙏🙏
Amme Kreupasanam Mathave kindly take care of my sister in law and heal her from the mental illness
Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
Amme Kreupasanam Mathave kindly take care of Sanjiv Bhatt and his family and release him at the earliest
അമ്മേ അവിടുത്തെ അൾത്താരയിൽ വന്നു എനിക്കും സാക്ഷ്യം പറയുവാൻ അവസരം തരണേ അമ്മേ
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന് സാക്ഷീയക്കി മാറ്റണമേ അമ്മേ
🙏🌹❤️ANJITHA 💙💚TONY❤️🌹🙏