Tap to unmute
Sundari Onnu Parayu |Lion Movie Song 4K Enhanced| Udit Narayan |Shweta Mohan |Dileep |Kavya Madhavan
Embed
- Published on Mar 15, 2026
- We bring you the best works of legendary music directors, singers, and lyricists, featuring old classics, 90s hits, and popular modern melodies - all in one place.
✨ Perfect for music lovers who enjoy nostalgia, soulful tunes, and meaningful lyrics.
📀 New uploads regularly with carefully curated playlists.
👉 Subscribe @EmpireMusic2024 now and relive the magic of Malayalam music, one song at a time.
#lion #empiremusic #dileep #kavyamadavan #uditnarayan #swethamohan #sundari
#malayalammusic #malayalamsongs #malayalamfilmsongs #malayalammelody #malayalamhits #evergreenmalayalamsongs #classicmalayalamsongs #song #4k #4kremastered #malayalam4ksongs
Sundari | Lion Movie Song | Joshiy | Kaithapram | Deepak Dev | Shweta Mohan
Sundari ...
Movie Lion (2006)
Movie Director Joshiy
Lyrics Kaithapram
Music Deepak Dev
Singers Shweta Mohan, Udit Narayan
സുന്ദരി ഒന്നു പറയൂ പ്രാണസഖി
പറയാൻ മറന്നതെല്ലാം ഇനി പറയൂ
പറയാം ഞാൻ പറയാം കൊതിച്ചതെല്ലാം
പറയാനിരുന്നതെല്ലാം ഇനി പറയാം
ഒരുങ്ങാം ഇനി കൊണ്ടാടാം
തുടങ്ങാം പുതു പ്രണയോത്സവം
വിണ്ണിൽ പാറിപ്പറന്നുയരാം
തുടരാം മധുമാരോത്സവം
ഓഹോഹോ ഹോ ഓ ഓ ഓ..
(സുന്ദരി..)
താമരക്കണ്ണുകളിൽ തളിരിട്ടതാന്നൊരു പൊന്നും പുലർകാലം
ആ മലർ മൊഴിയിലെ അനുപമ ലഹരിയിൽ ഏതോ കിനാവസന്തം
രാവിന്റെ കൊമ്പിലെ രാപ്പാടി നിന്റെ പാട്ടായ പാട്ടൊക്കെ നേരായി
നീല രാവിന്റെ കൊമ്പിലെ രാപ്പാടിപ്പാട്ടിലെ തേൻ കുടമന്നെന്റെ മനസ്സായി
ഓഹോഹോഹോ ഓഹോഹോ....
(സുന്ദരി...)
വെള്ളിയരഞ്ഞാണം കിലുങ്ങിയ നദിയിൽ ഒന്നിച്ചലഞ്ഞു നാം
കുന്നിക്കുരു പെറുക്കി കുന്നിൻ മരച്ചോട്ടിൽ കൊഞ്ചി കളിച്ചു നമ്മൾ
ഇന്നാദ്യമായ് തമ്മിൽ കണ്ടതെല്ലാം നമ്മൾ ഇന്നാദ്യമായ് തമ്മിൽ അറിഞ്ഞതെല്ലാം
ഇന്നത്തെ കാറ്റത്ത് വീണതെല്ലാം പ്രേമം കന്നിക്കിനാവായി കുരുത്തതല്ലേ
(സുന്ദരി...)
Follow us for more updates:
Subscribe Us 🔔 | ▶️ @EmpireMusic2024
Latest Hits 🎧 | 🎬 New Malayalam Movie Songs | Evergreen Classics
Facebook 📘 | / 1gntqtbz2m
Instagram 📸 | / empire_video_
|| ANTI-PIRACY WARNING ||
This content is Copyrighted to EMPIRE VIDEO . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.








*ഉദിത് നാരായന്റെ ആ ജലദോഷം പിടിച്ച പോലത്തെ ശബ്ദം ആർക്കൊക്കെ ഇഷ്ട്ടമാണ്..🎤😜😍💖*
2026ൽ കാണുന്നവർ
ഉണ്ടൊ ❤️👌
*ദിലീപ് ഫാൻസ് മലപ്പുറം പൊന്നാനി യൂണിറ്റ്..✌️😍💙*
Insta reel nu munnea ea pattu trend aanu ❤
3:46 ❤ any 2026
✌️ട്രെന്റിന് ശേഷം വന്നവരുണ്ടോയെന്ന് ചോദ്യമില്ല പണ്ടേ ഫുൾ സ്വിംഗിലുള്ളതാണ്❤️😏
::ഈ #ഹോംമിനിസ്റ്ററിന്റെം പൊണ്ടാട്ടിയുടെയും അഫയർ സോങ്✅
ഇനി ട്രെൻഡ് ആകാൻ ചാൻസ് ഉള്ള പാട്ട് :ഓ പ്രിയാ... (ട്വന്റി 20)
Velli aranjanam 😎
സൂപ്പർ പാട്ട്♥️
🥰
ലയൺ 2❤❤6
2026 Trending song
✨️✨️✨️✨️✨️
𝐃𝐄𝐄𝐏𝐀𝐊 𝐃𝐄𝐕 🔥🔥🔥
ദി ഡോൺ സിനിമ പാട്ട് അപ്‌ലോഡ് 4k
❤❤❤
🥰🥰
Kindly do proper remaster for this movie and runway.
*ലയൺ പൊന്നാനി പൗർണമി തിയേറ്റർ 2006 ൽ റിലീസ്..✌️😍💙*
its just upscaled from DVD or some 720p source , not 4K , scan from the orginal film source
Share you have lion movie negative print empire and teams its remaster
ദിലീപ് കാവ്യ ജോഡി ❤️❤️❤️
ഇത് അപ്‌ലോഡ് ചെയ്തവൻ കൊള്ളാം. ഒർജിനൽ സൗണ്ട് ട്രാക്ക് ആണ് ആഡ് ചെയ്തത്.അതാണ് മറ്റേ സോങ്ങിന്റെ സീൻ കൂടി ആഡ് ചെയ്യേണ്ടി വന്നു 😂😂
Not 4k
ഇതൊക്കെ പണ്ടേ ഇഷ്ടം 4ൽ പഠിക്കുമ്പോൾ
ഈ പാട്ടും സിനിമയും കണ്ട് കഴിഞ്ഞാൽ എന്തൊരു Nostalgic feel ആണ്.... ആ സുവർണ്ണ കാലഘട്ടം
1:26 engane oru tone aa whole songilee ellelloo ethendoonnu 😂😂😂😂🤣🤣😄😄😅😅😆😆😅😅😄😄😅😅😆😆
വീഡിയോ സോങ്ങിൽ ഇല്ല. ഒർജിനൽ സൗണ്ട് ട്രാക്ക് ൽ ഈ ടോൺ ഉണ്ട്. ഈ ടോൺ കട്ട് ചെയ്താണ് വീഡിയോയിൽ ഇട്ടിട്ടുള്ളത്. പക്ഷേ ഈ അഡ്മിൻ ഈ വീഡിയോയിപ് ഒർജിനൽ ഓഡിയോ ആണ് ഇട്ടേക്കുന്നത്.മിക്ക സിനിമയിലും ഉണ്ട്. അനന്തഭദ്രത്തിൽ തിരനുരയും സോങ് കട്ട് ചെയ്താണ് ഇട്ടിട്ടുള്ളത്
@vishnuthalapathy1443video sinc aakan
Chirimanimula songile footage ittu balance chayithu admin😂😂