'അങ്ങനെയുള്ള ജാതിയിൽപ്പെട്ടവന് കല്യാണം കഴിച്ച് കൊടുക്കില്ലെന്നാ അയാൾ പറഞ്ഞേ...'

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'അങ്ങനെയുള്ള ജാതിയിൽപ്പെട്ടവന് കല്യാണം കഴിച്ച് കൊടുക്കില്ലെന്നാ അയാൾ പറഞ്ഞേ...'; കൊല്ലത്ത് മകളുടെ സുഹൃത്തിനെ അച്ഛൻ കൊലപ്പെടുത്തിയത് ദുരഭിമാനം കൊണ്ടാണെന്ന് കൊല്ലപ്പെട്ട അരുണിന്റെ ബന്ധു.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 199

  • @simpletricks1256
    @simpletricks1256 5 часов назад +32

    മോൻ +2 ആയി അവള് 10 ക്ലാസ്സ്‌ ആയി. ചാച്ചര കേരളം സുന്ദര കേരളം. 8 ഇൽ പഠിക്കുന്ന പെൺകുട്ടിയെ വളയ്ക്കാൻ കൂട്ട് നിന്നതിനു ഈ സ്ത്രീക്ക് എതിരെ പ്രലോഭന കുറ്റത്തിന് കേസ് എടുക്കണം

  • @rightthinkers4748
    @rightthinkers4748 5 часов назад +18

    😂😂😂 so funny.
    ...രണ്ടും മികച്ച ടീമുകളാണ്....

  • @mynameismaximus3624
    @mynameismaximus3624 6 часов назад +119

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചതിന് ചെക്കന്റെ ബന്ധുക്കളുടെ പേരിൽ പോക്സോ കേസ് എടുക്കണം. അതിനെ വെളുപ്പിക്കാൻ ജാതി ഇറക്കി കളിക്കുന്നു.

    • @Dravidian412
      @Dravidian412 6 часов назад +6

      Yes

    • @HajaHaja-q3s
      @HajaHaja-q3s 6 часов назад

      ആ തന്തയെ നാറ്റിച്ചു ചെക്കനെ വെളുപ്പിക്കാൻ നോക്കുന്നു.

    • @aswing2706
      @aswing2706 5 часов назад

      എന്ത് പോക്‌സോ. ഇവന് അവളെക്കൽ 2 വയസ്സ് അല്ലെ കൂടുതൽ ഉള്ളൂ. ഇവൻ മാത്രം എങ്ങനെ കുറ്റക്കാരൻ ആകും

    • @bennym2352
      @bennym2352 4 часа назад

      😂

    • @mus9760
      @mus9760 3 часа назад

      Yes

  • @Darkrider674
    @Darkrider674 3 часа назад +14

    8 ക്ലാസ്സ്‌ മുതൽ സപ്പോർട്ട് ചെയ്ത് കൊടുത്തു ഇവർക്കെതിരെ കേസ് എടുക്കണം

  • @gopakumargopakumar1645
    @gopakumargopakumar1645 7 часов назад +169

    19 വയസ്സ് ഉള്ള ചെറുക്കന് എന്ത് കല്യാണം. പെണ്‍ മക്കള്‍ ഉള്ള അച്ഛനും അമ്മക്കും അറിയാം അവരുടെ വേവലാതി

    • @Libin-w5o
      @Libin-w5o 6 часов назад +1

      Oho

    • @AkhilA-uh9wv
      @AkhilA-uh9wv 5 часов назад +3

      Athum paranju Kollan padindo
      Athrek vevalathi ahnel makale paranju manasilakipikanam allamd Kollan padilla

    • @multifocalshortz3360
      @multifocalshortz3360 5 часов назад +2

      Mikka veetilum boys rathri vannu kali nadatharund..parents oke sredichal kollam...cctv veyk

    • @athikrishnan666
      @athikrishnan666 5 часов назад

      ​@@multifocalshortz3360 ente ponno anungalod paranju kodukado.. Mariyadhake nadakkan..

    • @Nnss-yb6vb
      @Nnss-yb6vb 3 часа назад

      @@multifocalshortz3360 mikka veetilum illa
      Chila collegil ulla pizhachavanmarum pizhachavalunarum

  • @hussaina4690
    @hussaina4690 7 часов назад +37

    സ്നേഹനിധിയായ ആൻ്റി...

    • @anur3913
      @anur3913 6 часов назад +2

      Aunty kku kadimutha sadanam

  • @akhil__04
    @akhil__04 4 часа назад +11

    കൊച്ച് ചെറുക്കനെയും പെണ്ണിനെനയും പറഞ്ഞ് മനസിലാകിപ്പിക്കാതെ എട്ടാം ക്ലാസ്സിൽ പെണ്ണ് ആലോചിക്കാൻ പോയ നിങ്ങളെ പറഞ്ഞാൽ മതി

  • @madekidsmalayalam3926
    @madekidsmalayalam3926 6 часов назад +29

    അവനും, അവഉു൦ ചോദിച്ചു വാങ്ങി, ക്ഷമയില്ലേ. അവൾക്കു നല്ല അടികൊടുക്കാമായിരുന്നു.
    അച്ചന് നല്ല ശിക്ഷ . 19 വയസ്സു ളള അവനെ കൊന്നു. വേറെ വല്ലതും ചെയ്തു കൂടെ വട്ടൻ. ആദ്യം തന്റെ മകളെ അടക്കുക അളവാണ് കാരണം . 8 class ൽ തുടങ്ങി

    • @HajaHaja-q3s
      @HajaHaja-q3s 6 часов назад +1

      കയ്യും കാലും തല്ലി ഒടിച്ചാൽ മദിയായിരുന്നു.

  • @gsjathu6364
    @gsjathu6364 7 часов назад +118

    🤔 എട്ടാം ക്ലാസ് മുതലുള്ള പ്രണയത്തിന് കൂട്ടുനിന്ന ഇവരെ വേണം ആദ്യം അടിക്കാൻ ഇതിന് കൂട്ടുന്ന ഇവരുടെ കുടുംബത്തിന്റെ എല്ലാവരുടെയും പേരിൽ കേസ് എടുക്കണം പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ നിർബന്ധിത പ്രണയത്തിന് വഴികാട്ടിയതിന് 😡😡😡

    • @alimathary1304
      @alimathary1304 7 часов назад +11

      ✝️🤧😱 ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന. ഈ വിഭാഗം. ഇതും എഴുതും ഇതിനപ്പുറവും എഴുതും. കൊന്നവൻ അല്ല പ്രതി..

    • @mynameismaximus3624
      @mynameismaximus3624 6 часов назад

      @@alimathary1304 തന്റെ വീട്ടിലെ പെൺകുട്ടി ഒരു ഹിന്ദു, ക്രിസ്ത്യൻ പയ്യനെ പ്രണയിച്ചാൽ താൻ അംഗീകരിക്കുമോ.

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 6 часов назад +6

      എന്നോട് ചോദിച്ചാൽ ഞാൻ പറയും ആ അച്ഛൻ 100% ശരി. 🙏

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 5 часов назад

      @@Reelmastertube.കേരളത്തിൽ ക്രിസ്ത്യാനി ഏത് ഹിന്ദു ഏത് എന്ന് മനസ്സിലാക്കാൻ പറ്റാത്ത വിധം പേരിൽ പോലും ഇവർ കുരിശ് വത്കരണം നടത്തിയിട്ടുണ്ട്. പൊട്ടൻ ഹിന്ദുക്കൾക്ക് അതറിയില്ല..

    • @youarebeingfoold
      @youarebeingfoold 5 часов назад +3

      Kollanda avashyam illayirunnu​@@ഭാരതദേശ്മേരാ

  • @aiswaryaaishu7405
    @aiswaryaaishu7405 7 часов назад +39

    നല്ല വിവരം ഉള്ള ആന്റി

  • @KikoMan81
    @KikoMan81 5 часов назад +47

    നല്ല വല്യമ്മ... പെണകുട്ടികളെ വളർത്തുന്ന മാതാപികൾക്കു അറിയാം അതിന്റ ബുദ്ധിമുട്ട്... 21 വയസിൽ കെട്ടിച്ചട്ട് എങ്ങന ജീവിക്കും...

    • @Rajan-ur8ip
      @Rajan-ur8ip 20 минут назад

      അതിന് കൊല്ലണം ആയിരുന്നോ തീവ്രവാദി

  • @Sanusalu.321
    @Sanusalu.321 4 часа назад +10

    ആ അമ്മകും അച്ഛനും ഒരു മോനെ നഷ്ടപെടുത്തി പെൺകുട്ടിയെ ഒതുക്കാമായിരുന്നില്ലേ എന്തിന് കൊന്നു ഇനിക്ക് 19 വയസ്സുള്ള ഒരു മോൻ ഇനിക്ക് നഷ്ടമായി ജീവിക്കുന്നു ആ വേദന സഹിക്കാൻ പറ്റൂല

  • @reshak6595
    @reshak6595 6 часов назад +18

    നല്ല വലിയമ്മ ബിഗ് സല്യൂട്ട്.......... നീയേക്ക ഒരു പെണ്ണോ.... ഒരു അമ്മയാ...

  • @galaxyforce.123
    @galaxyforce.123 7 часов назад +47

    നല്ല വല്യമ്മ 🤭

  • @zaphenathpaneah-h9q
    @zaphenathpaneah-h9q 3 часа назад +5

    എല്ലാം ലീഡ് ചെയ്യുന്നത് പെൺകുട്ടികളാകും. കുറ്റം മുഴുവൻ ആൺ കുട്ടികൾക്കും. എന്തൊരു കാലമാണിത്. ആൺ കുട്ടികൾക്ക് ഇവിടെ നീതി ഇല്ല.

  • @thasleesamad7432
    @thasleesamad7432 7 часов назад +78

    എന്തുവാടെ മുട്ടി നിൽക്കുവാണോ പെണ്ണിന് 🤦🏻‍♂️
    കുറച്ചു വെയിറ്റ് ചെയ്തുടെ 🤦🏻‍♂️ ആ പെണ്ണ് കുട്ടി ആണ് ഈ ചെക്കനെ കൊലയ്ക്ക് കൊടുത്തത് 🤦🏻‍♂️

    • @kabeerkalathil9221
      @kabeerkalathil9221 3 часа назад

      സത്യം.

    • @zaphenathpaneah-h9q
      @zaphenathpaneah-h9q 3 часа назад +4

      എല്ലാം ലീഡ് ചെയ്യുന്നത് പെൺകുട്ടികളാകും. കുറ്റം മുഴുവൻ ആൺ കുട്ടികൾക്കും. എന്തൊരു കാലമാണിത്. ആൺ കുട്ടികൾക്ക് ഇവിടെ നീതി ഇല്ല.

  • @princeabraham4717
    @princeabraham4717 4 часа назад +9

    റിലേൻഷിപ് 8 ക്ലാസ്സ്‌ മുതൽ. രണ്ടും നല്ല ടീം ആണ്. എന്തോ ചീഞ്ഞു നാറുന്നു 🤣🤣🤣🤣🤣🤣

  • @nikhilraj.n320
    @nikhilraj.n320 6 часов назад +51

    എന്തു ന്യായീകരണം ആണ് ഇവർ പറയുന്നത്?? 8 ആം ക്ലാസ് മുതൽ ഇവർ അവരെ സപ്പോർട്ട് ചെയ്തിരുന്നു അത്രേ!! ശരിക്കും ഇവരെ ഒക്കെ ആണ് ശിക്ഷിക്കണ്ടത്!!

  • @ryazthachukply
    @ryazthachukply 6 часов назад +10

    സ്നേഹത്തിന് മുന്നിൽ ജാതി മതം ഇല്ല

    • @nisamuddin5828
      @nisamuddin5828 6 часов назад

      ജീവൻ പോയില്ലേ

    • @srtyy345
      @srtyy345 6 часов назад +1

      Bt mrrg kazhiyumbol ithokke oru pblm aakum....

    • @Mobimobibijab
      @Mobimobibijab 6 часов назад

      Olakka... Atha konnath

    • @rafeeqmoideen1713
      @rafeeqmoideen1713 5 часов назад +1

      അന്യൻ്റെ വീട്ടിൽ വന്നാൽ മാത്രം😂

  • @jainibrm1
    @jainibrm1 29 минут назад +2

    19 കാരന് കല്യാണപ്രായം വരെയെങ്കിലും ക്ഷമ കാണിച്ച് കൂടെ? ഇതൊക്കെ വീട്ടുകാർക്ക് പറഞ്ഞ് കൊടുക്കാമാരിരുന്നല്ലോ? ഇപ്പോൾ കരഞ്ഞിട്ട് എന്ത് കാര്യം

  • @Master80644
    @Master80644 5 часов назад +6

    മലയാളി പുരോഗമിക്കുന്നുണ്ട് കമൻറുകൾ കണ്ടാൽ അറിയാം😂😂😂😂

  • @hrijuljames6695
    @hrijuljames6695 5 часов назад +3

    റിപ്പോർട്ടറുടെ ഒരു ശുഷ്‌കാന്ത്യേ .. "ദുരഭിമാനകൊല"😂😂

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 7 минут назад

    പെണ്ണിന്റെ പുറകേ പോകുന്ന എല്ലാ സുഹൃത്തുക്കൾക്കും ഇതൊരു പാഠമാണ് 😌👋🏿

  • @ChristinaFrancis-11
    @ChristinaFrancis-11 2 часа назад +2

    ഈ വിഷയത്തിൽ മകളുടെ കാമുകനോട് സ്നേഹത്തിൽ സംസാരിക്കാൻ ഒരു അച്ഛനും അമ്മയ്ക്കും കഴിയില്ല... പഠിക്കേണ്ട പ്രായത്തിൽ പഠിക്കുക.. പഠിപ്പിക്കുക.. അല്ലാതെ പ്രേമത്തിന് പ്രോത്സാഹനം കൊടുക്കരുത്... നിങ്ങളുടെ മോൾ വേറെ ജാതിയിൽ ഉള്ളവനെ സ്നേഹിക്കട്ടെ.. നടത്തി കൊടുക്കുവോ.. സ്നേഹിക്കുവോ കണ്ടറിയാം.. 😏
    പക്ഷേ കൊല്ലണ്ടാരുന്നു.. പറഞ്ഞു തിരുത്തണം.. സ്നേഹം കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല.. ജോലി, പണം ഒക്കെ വേണം.. ഈ ബന്ധം ജോലി കിട്ടി കഴിഞ്ഞും ഉണ്ടെങ്കിൽ അന്ന് നടത്തണം ആരുന്നു.. ഇനി പറഞ്ഞിട്ട് എന്താ.. 😔

  • @SbnKanakkasseri
    @SbnKanakkasseri 3 часа назад +11

    ഇതിൽ ഏതെങ്കിലും ഒരാളുടെ പേര് മറ്റൊരു മതത്തിൽ പെട്ട ആളായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ..?

    • @seethescene
      @seethescene 3 часа назад

      അയ്യോ ഓര്മിപ്പിക്കല്ലേ

    • @harrisvj8092
      @harrisvj8092 54 минуты назад

      Mattoru matham thanne aanallo, oraal hinduvum oraal Christian um 🤷‍♀️

    • @parvathisudheesh9542
      @parvathisudheesh9542 38 минут назад

      ഹിന്ദുവും ക്രിസ്ത്യനും ആണല്ലോ

  • @shemi6116
    @shemi6116 6 часов назад +17

    19 വയസ്സുള്ള ആ പയ്യന് എന്തു maturity ആണുള്ളത്. പറഞ്ഞ് മനസ്സിലാക്കാമായിരുന്നു. ദുഷ്ടമൃഗം കൊന്നു കളഞ്ഞു.

    • @HajaHaja-q3s
      @HajaHaja-q3s 5 часов назад +3

      ഇതൊക്കെ വീട്ടുകാരെ അനുസരിക്കാത്ത എനങ്ങളാണ്. ഒരു മോട്ടോർ ബൈക്കും എടുത്തിറങ്ങും പെൺകുട്ടികളെ വലയിട്ട് പിടിക്കാൻ

    • @abumuzammil313
      @abumuzammil313 5 часов назад

      ഇവനെ പേടിച് വീട്ടിൽ നിന്ന് പെണ്ണിനെ മാറ്റി നിർത്തി എന്നിട്ടും അവന്റെ കഴപ്പ് അടങ്ങിയില്ല
      അപ്പോൾ ഇവൻ ചാവാൻ വിധിക്കപ്പെട്ടവൻ തന്നെ

    • @AkhilA-uh9wv
      @AkhilA-uh9wv 5 часов назад +3

      ​@@HajaHaja-q3spenkuttiye paranju manasilakipik

    • @shemi6116
      @shemi6116 4 часа назад +2

      @@HajaHaja-q3s പെൺകുട്ടികളും ഒട്ടും മോശമല്ല .

  • @angel0fangelsangel504
    @angel0fangelsangel504 6 часов назад +5

    വിങ്ങൽ പിടിച്ച പെണ്ണ്😂

  • @safamarvan5454
    @safamarvan5454 4 часа назад +3

    പിന്നെ നിങ്ങളുടെ മകൻ ഓണം ഉണാൻ പോയതാ 😆😆😆വലിയമ്മ ആന വെടി

  • @AbdurahimanAbdurahiman-oi5cw
    @AbdurahimanAbdurahiman-oi5cw 6 часов назад +1

    നിയമം നന്നായില്ലെങ്കിൽ ഇനിയും ഇത്ര നല്ല വാർത്തകൾ പ്രതീക്ഷിക്കാം

  • @Sanjo195
    @Sanjo195 5 часов назад +3

    ആദ്യം ജീവിതം എന്താണ് എന്ന്.. സമൂഹത്തിൽ നിന്ന് പഠിക്കാൻ നോക്ക്... എന്നിട്ട് ആവാം പ്രണയം 😅

  • @JASB-ki9sl
    @JASB-ki9sl 5 часов назад +6

    ഇത്തരം രക്ഷിതാക്കൾ ആണ് നാടിന്റെ ശാപം.

  • @GeorgepjThankachan
    @GeorgepjThankachan 58 минут назад

    ഇവളുടെ സ്വഭാവം വച്ചു നോക്കിയാൽ മകൻ പോയത് നല്ല മാർഗ്ഗമാണ്

  • @mus9760
    @mus9760 3 часа назад +4

    വിവാഹപ്രായം 45 ആക്കണം... എന്ന കമൻറുകൾ വന്നോ??

  • @gkworld3185
    @gkworld3185 Час назад

    ഇപ്പൊ ഇല്ല കുട്ടികൾക്കും റിലേഷൻ കാണും.അവൻ അവൻ്റെ വീട്ടുകാരെ അറിയിച്ചു.അതു സത്യസന്ധമായ പ്രണയം ആയിരുന്നു . മറ്റുള്ള കുട്ടികൾ ആരോടും പറയതില്ല ഒടുവിൽ പെൺകുട്ടി ഗർഭിണിയാക്കുമ്പോൾ എല്ലാവരും അറിയും

  • @mridulr66
    @mridulr66 5 часов назад +2

    അയ്യേ നല്ല വല്യമ്മ

  • @adharshmanikoth3381
    @adharshmanikoth3381 6 часов назад +3

    Aadhyam aa achan nannaavanam, ayal nalla friendly aay achan aayirunengil aval orikalum veedu vittu irangilaayirunnu, namude makale namal snehathode valarthanam, agane valarana veetile penkutty orikalum igane irangi povillyayirunu

  • @FanFightFunVideos
    @FanFightFunVideos 6 часов назад +14

    പിതാവിനോപ്പം,
    സംഘം 🚩🚩🚩

    • @atomdlab6142
      @atomdlab6142 6 часов назад +1

      Nna sagathodoppam😊

    • @mush8371
      @mush8371 6 часов назад +5

      Ellaa kolapaathakikalk oppavum sanki

    • @ABC-je6ek
      @ABC-je6ek 6 часов назад

      Mone sudappi,ethinte edayil undakale

    • @Yash-vf7dg
      @Yash-vf7dg 5 часов назад

      Odeda sudappi myre

    • @multifocalshortz3360
      @multifocalshortz3360 5 часов назад

      Sanghi ennum sanghi thanne 😂

  • @najmanisar1483
    @najmanisar1483 5 часов назад +2

    ക്രിസ്ത്യൻ സംഖ്യകൾ ഒക്കെ എവിടെ പോയി കാണുന്നുണ്ടോ വർഗീയത ജാതിയും മതവും ഏതായാലും മനുഷ്യൻ നന്നായാൽ പോരേ

    • @sajidkotoorpuliyakkan328
      @sajidkotoorpuliyakkan328 4 часа назад

      എല്ലാവരും ഇസ്രായിൽ പോയതാണ് ഇസ്രായേൽ അല്ലേ ഇപ്പോൾ അവരുള്ളത് പാവം കൃസംഘികൾ 😢😢

  • @generalfactso
    @generalfactso 7 часов назад +13

    Avan 8 aairunnappol aval 6 ilo😮

    • @abhijnasumesh5767
      @abhijnasumesh5767 6 часов назад

      😂😂😂

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 2 часа назад

      ​@@abhijnasumesh5767ഈ വയസ്സിൽ ജാമ്പക്ക പറക്കാൻ പോയ ഞാനും എന്റെ ചങ്ക്‌സ്സും 😂

  • @muhsin.k881
    @muhsin.k881 Час назад

    ഇപ്പൊ നൈസ് ആയി ജാതി ആക്കി അപ്പൊപിന്നെ പ്രശ്നമില്ലല്ലോ അത് മാത്രമല്ല ഇപ്പൊ ആ അച്ഛനില്ലാത്ത കുറ്റമില്ല

  • @haneefamuhammed2698
    @haneefamuhammed2698 6 часов назад +5

    പോറ്റി വളർത്തിയ മാതാപിതാക്കൾ ആര് ആയി അല്ലേ

  • @latheef694
    @latheef694 4 часа назад +1

    ഇവളുടെ സംസാരം കേട്ടാൽ തന്നെ അറിയാം ബസ്സ്റ്റാൻഡ് വെടിയേക്കാൾ തരം താഴ്നവൾ ആണെന്ന്. അ ചെറുകനെ വെട്ടി കൊന്ന അ പിതാവിന് ബിഗ് സല്യൂട്ട്

    • @vimalvk5039
      @vimalvk5039 2 часа назад

      അതെന്താ നിന്റെ ഉമ്മ ഇത് പോലെ ആണോ സംസാരിക്കുന്നത് 🤔

    • @Meghana-v4w
      @Meghana-v4w 39 минут назад

      പിന്നെ കൊച്ചു പിള്ളാരുടെ മഡഡ ത്തരത്തിന് കൂട്ടു നിൽക്കുന്ന ഇവരെ ഒക്കെ പൂവിട്ടു പൂജിക്കണോ. നേരത്തെ തന്നെ പറഞ്ഞു വിളക്കണം. ജാതി മതം ഇല്ല എങ്കിൽ എന്തിനാണ് മതം മാറി ക്രിസ്ത്യാനി ആയതു. അപ്പോൽ മതം ഉണ്ടു, വേണം. 😅

  • @sugithak5808
    @sugithak5808 6 часов назад +9

    എന്തിനു ഇതു പോലത്തെ മക്കൾ ചാകണം അല്ലെങ്കിൽ മതാപിതാക്കൻമാർക്ക് ദു:ഖമായിരിക്കും

  • @_Dreamgirl
    @_Dreamgirl 6 часов назад +8

    പോക്സോ കേസ് വരും

    • @MKVlogs-oo7tw
      @MKVlogs-oo7tw 6 часов назад

      2 perum minor alle

    • @mynameismaximus3624
      @mynameismaximus3624 6 часов назад +3

      ​@@MKVlogs-oo7twഎന്നാലും വരും. ഈ വീഡിയോ കാര്യമായി എടുത്താൽ ഇവർക്കും കേസ് കിട്ടും.

    • @anandus7722
      @anandus7722 Час назад

      എന്തിനു പ്രേമിച്ചതിനോ 😂

    • @_Dreamgirl
      @_Dreamgirl Час назад

      ​@@MKVlogs-oo7twKoch aa payyanekkal 2 vayas ilayathaanu

  • @QatarMac
    @QatarMac 4 часа назад

    Valliamma nalla kalichu parijayamundenn thonunnu....best valliamma...

  • @house5951
    @house5951 7 часов назад +2

    കേരളം , , , , , , , , , , , , , , , ,

  • @MsShaju786
    @MsShaju786 6 часов назад +11

    All issues creating girls

    • @Aaziyan
      @Aaziyan 6 часов назад +2

      അതാണ് ഇന്ന് സത്യം 😄

  • @kochumonjoseph6873
    @kochumonjoseph6873 7 часов назад +7

    Romam valarnnilla avanu avalude koode kidakkanam . Pattiya nalla kunjammayum

    • @anur3913
      @anur3913 6 часов назад +1

      Chaya kudikan arengilum chaya kada vagumoo

  • @AbdurahimanAbdurahiman-oi5cw
    @AbdurahimanAbdurahiman-oi5cw 6 часов назад +3

    എത് വിശ്വസിക്കും പിതാവ് പറയുന്നു മകളുമായുള്ള ബന്തംഉപേക്ഷിക്കണം. അവൻ നേരിട്ട് ആക്രമിക്കാൻ സുഹുർതു മയി വന്നു അക്രമം പ്രതിരോധിക്കാൻ കത്തിയെട്ത്തപ്പോ പേടിത്തൂറിഫ്റ്റന്റ് ഓടി രക്ഷപ്പെട്ടു പെൺകുട്ടികളെ പയക്കെണിയിൽ പെടുത്തിമയക്ക് മുന്നിനും ഗ്രൂപ്പ് സെക്സിനും ഉപയോഗിച് നശിപ്പിക്കുന്ന കഷ്മലൻ മാർക്ക് ഇത് ഒരു പാടമാവട്ടെ

  • @FarooqueVkpadi
    @FarooqueVkpadi 7 часов назад +27

    അത് ശരി അന്യജാതിക്കാരനെ പ്രണയിക്കാൻ സപ്പോർട്ട് ചെയ്താൽ നിങ്ങൾക്ക് ഇതുതന്നെ വേണം😂

    • @MKVlogs-oo7tw
      @MKVlogs-oo7tw 6 часов назад +7

      അന്യ ജാതികരൻ അയാൾ എന്ത് കുഴപം
      കൊലയാളി മോൾ എന്നാ പേരിനെ കൾ നല്ലത് ജാതി മാറി കെട്ടി എന്നാ പേര് ആണ്

    • @FarooqueVkpadi
      @FarooqueVkpadi 6 часов назад +3

      @@MKVlogs-oo7tw അന്യ ജാതിക്കാരനായ പ്രണയം അത് കേരളത്തിൻറെ സാമൂഹ്യ അന്തരീക്ഷത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു അന്യജാതിക്കാരനെ സാമാനത്തിൽ എന്താണ് വലിപ്പം കൂടുതലുണ്ടോ എല്ലാവരും സ്വന്തം സമുദായത്തിൽ നിന്നും വിവാഹം കഴിക്കുക പ്രണയിക്കുകയാണെങ്കിൽ യോജിച്ചത് തിരഞ്ഞെടുക്കുക അല്ലാതെ നാട്ടിൽ കുഴപ്പം ഉണ്ടാക്കുന്ന രൂപം പ്രണയിക്കാതിരിക്കാൻ ശ്രമിക്കുക

    • @rasputin7880
      @rasputin7880 6 часов назад

      ഓഹോ. അപ്പോൾ അഖില അശോകൻ ഹാദിയ ആയപ്പോൾ ഇതല്ലല്ലോ പറഞ്ഞത്. 🤣

    • @FarooqueVkpadi
      @FarooqueVkpadi 6 часов назад

      @@rasputin7880 ഏതവൻ ആയാലും ഏതവൻ ആയാലും രാജ്യത്തിൻറെ യും സമൂഹത്തെയും സംസ്കാരം തകർക്കുന്നു ജാതിയും മതവും മാറിയുള്ള വിവാഹങ്ങൾ ഇത് നിയമപരമായി ഒരിക്കലും അനുവദിച്ചു അനുവദിച്ചു കൊടുക്കരുത് ഇങ്ങനെ പ്രണയിക്കുന്നത് തന്നെ നിയമപരമായി ശിക്ഷാർഹമാണ് എന്ന നിയമം കൊണ്ടുവരണം രാജ്യത്ത് സമാധാനത്തിന് വലിയൊരു ഘടകമാണിത് എത്രയോ പോലീസുകാരുടെ ലാഭം കിട്ടും ഇങ്ങനെ ഒരു നിയമം വന്നാൽ

    • @MKVlogs-oo7tw
      @MKVlogs-oo7tw 6 часов назад +1

      @@FarooqueVkpadi കുഴപ്പോവും പ്രശ്നവും നിങൾ അല്ലെ ഉണ്ടാകുന്നെ
      നിങ്ങൾ അടങ് അപ്പൊ സാമൂഹിക അന്തരിഷം ശെരി ആവും
      സാമാനത്തിന്റെ വലുപ്പത്തിൽ മാത്രം നോക്കി കേട്ടണ്ടേ തന്റെ ആവിശ്യം ആവും
      സ്നേഹം, പരസ്പര ബഹുമാനം ഒക്കെ ആണ് നമ്മൾ ഒരു കാമുകി /കാമുകൻ ഇൽ നോക്കുന്നെ അല്ലതെ സമാന വലുപവും ജാതി ഉം ഒന്നും അല്ല
      പിന്നെ നാട്ടിൽ പ്രശനം ഉണ്ടാവുന്നവർ അവരുടെ പണി നോക്ക് പോവുക അല്ലാതെ മറ്റുള്ളവരടെ ജീവിതം തീരുമാനികരുത്

  • @LILLYDAS-r7v
    @LILLYDAS-r7v Час назад

    ഈ സ്ത്രീ ജയിക്കാൻ വേണ്ടി പറയുന്നതാണ്. കുറേ പ്രേമം.

  • @geethamukundan7667
    @geethamukundan7667 6 часов назад +4

    Chechi caste issue undakkunu

    • @nisamuddin5828
      @nisamuddin5828 6 часов назад +2

      പ്രേമത്തിൽ മതം ഒരു പ്രശ്നം തന്നെയാണ്

    • @multifocalshortz3360
      @multifocalshortz3360 5 часов назад

      ​@@nisamuddin5828 cash issue ille same case

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 часа назад +1

    തള്ള വെള്ളപുശുന്നു വളർത്തുകുണം

  • @Manoj4-v5y
    @Manoj4-v5y 4 часа назад

    Ithupole 💪 strong aayi courtil parayuuuuu.

  • @Rajan-ur8ip
    @Rajan-ur8ip 20 минут назад

    കഴിഞ്ഞ വർഷം വേറൊരു പയ്യനെ കഷായം കൊടുത്തു കുലം കൊന്നിരുന്നു

  • @PradeebKoorachund
    @PradeebKoorachund Час назад

    8am classil padikkumbol athine evar support cheythu

  • @anandss2446
    @anandss2446 5 часов назад

    അയ്യോ എന്തൊരു നല്ല സ്വഭാവം

  • @anandss2446
    @anandss2446 5 часов назад +1

    എല്ലാത്തിനും വളം വച്ചു ഇപ്പോൾ എന്തായി

  • @xxxash1353
    @xxxash1353 3 часа назад

    ഹിന്ദു പെൺകുട്ടി എന്നാൽ ക്രിസ്ത്യനികൾക്ക് .. for granted ..എന്ന ലെവലിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു... എന്ന് വേണം മനസ്സിലാക്കാൻ.. ഹിന്ദുവായ അച്ഛനും അമ്മയും .. വളർത്തി വലുതാക്കിയ സ്വന്തം മകളെ .. പ്രായപൂർത്തിയാകുമ്പോൾ സ്വന്തം സമുദായത്തിലെ അവർക്കിഷ്ടമുള്ളവർക്ക് മാത്രമേ വിവാഹം ചെയ്ത് കൊടുക്കൂ..എന്ന് പറയാൻ അവർക്ക് അവകാശമില്ലേ..??അതിലും വലുതൊന്നുമല്ല പക്വതയും വിവരവുമില്ലാത്ത ആ ചെറുക്കൻ കാണിച്ച് കൂട്ടിയ വിവരക്കേടിന് കൂട്ട് നിൽക്കുന്ന അവൻ്റെ ആൻ്റി എന്ന് പറയുന്നവർ അവനെ ഗുണദോഷിക്കുന്നതിന് പകരം പറയുന്നത് " ആ കുട്ടി ഞങ്ങളുടെ വീട്ടിൽ വേണം പേലും "..എന്ത് അവകാശത്തിലാ അവർ അങ്ങനെ ഒക്കെ പറയുന്നത്...അവരാണോ പെൺകുട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. '??

  • @sathz540
    @sathz540 7 часов назад +3

    rakshithakkal valarthi valuthaakkunnath kanda thendikalku premichu nadakkaanalla

  • @rishymalikkal7386
    @rishymalikkal7386 6 часов назад +2

    ലൊ ജി ഹദ്... അല്ലെൽ കുറിശ് ആട്ടെ ക്ക്

  • @JeevaS-e8p
    @JeevaS-e8p 4 часа назад

    ബെസ്റ്റ് ഫാമിലി വീണ്ടും വീണ്ടും ഇറങ്ങി വരുന്നു 😂

  • @shamiktp7486
    @shamiktp7486 4 часа назад +1

    Love kaasa😂😂😂😂

  • @DeepuVm-u4c
    @DeepuVm-u4c 5 часов назад

    Thirivhayirunenkil ipol enthu sambhavikkumayirinu

  • @thefanofhighflyers5173
    @thefanofhighflyers5173 2 часа назад

    Kollam 👍👍👍

  • @FanFightFunVideos
    @FanFightFunVideos 6 часов назад +8

    Casa കുട്ടന്മാർ എവിടെ ??

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 6 часов назад +6

      ഇവർ ഉന്നത കുലജാതർ അല്ലല്ലോ. മുക്കുവർ അല്ലേ അതാ കാണാത്തത്

    • @abhijithk5615
      @abhijithk5615 5 часов назад

      ​@@kamalbnukhalidkamalbnukhal1358🙄ath nee Yeghne manasilako🙄

    • @user-ux9pz7je7t
      @user-ux9pz7je7t 5 часов назад

      Athinu ithu mathaparamaya karyam allallo.only personal

    • @FanFightFunVideos
      @FanFightFunVideos 5 часов назад

      @@abhijithk5615 വിഡിയോയിൽ ഉണ്ട്

    • @FanFightFunVideos
      @FanFightFunVideos 5 часов назад

      @@user-ux9pz7je7t കെട്ടിച്ചു കൊടുക്കാത്തത് എന്ത് കാരണം കൊണ്ടാണെന്ന് പറയുന്നുണ്ട്, ആദ്യം വീഡിയോ കാണൂ.

  • @HadassahPrayerGroup
    @HadassahPrayerGroup 4 часа назад

    പഷ്ട് കുടുംബം, ശിശു വിവാഹം നിർത്തലാക്കിയത് അറിഞ്ഞില്ലേ

  • @rafeeqmoideen1713
    @rafeeqmoideen1713 5 часов назад

    അയാൾക്ക് പറയാനുള്ളതും കേൾക്കണം

  • @AkhilA-uh9wv
    @AkhilA-uh9wv 5 часов назад +1

    Tamil nadu up yil egane cheyumbo dhurabhimana kola
    Keralathil ahnel achan sheri

  • @ABC-je6ek
    @ABC-je6ek 6 часов назад +1

    Mone paranju manasilakanamayirunu ,ethipo oru jeevan poyi 😓

  • @_LEODAS_
    @_LEODAS_ 6 часов назад +1

    ശ്രദ്ധിക്കേണ്ട അംബാന💯💯💯

  • @Cskbnnnm
    @Cskbnnnm 4 часа назад

    Pocso case edukanam cheruksnte veetukarku ethire

  • @mushrurockzuk8809
    @mushrurockzuk8809 2 часа назад

    ജാതി ക്കൊല😢

  • @light1790
    @light1790 2 часа назад

    വെളിപ്പിച്ചോ ഇപ്പൊ വെളുക്കും 😂

  • @SaraSara-xu5hu
    @SaraSara-xu5hu 6 часов назад +5

    Chummathalla ayaalu konnarh..

  • @Aceeyem
    @Aceeyem Час назад

    ചേച്ചിക്ക് മോളുണ്ടോ???

  • @alanjeevan1192
    @alanjeevan1192 3 часа назад

    Njan 19 vayasula ankutiude ammayanu enalum
    0ru penkutiude veetukarude vishamam
    Manasilakunu

  • @parvathi_2059
    @parvathi_2059 7 часов назад +1

    പോരാടിക്കോ

  • @tiptopcareer
    @tiptopcareer 4 часа назад

    😢 ee cheriya age il kalyana. Alochimkunnavare vendae parayan

  • @nasnish4858
    @nasnish4858 4 часа назад

    Its best down marriage age

  • @BindhuV-o5q
    @BindhuV-o5q 5 часов назад +1

    Thallayum.thanthayum.onnum.allla.avaru.vijarikunnathannu.annu.sheri.eannannu.avarude.vijaram.valarthunnavaru.onnum.alla

  • @FidhaNidha-ty7no
    @FidhaNidha-ty7no 3 часа назад

    Vendanuparanjal athum anusarikanam

  • @savadchandroth5544
    @savadchandroth5544 5 часов назад

  • @PradeebKoorachund
    @PradeebKoorachund Час назад

    Makkale nalla reethiyil valarthi ellenkil emganeyokke sambhavikkum ankutti ayalum penkutti ayalum

  • @susanthb3063
    @susanthb3063 5 часов назад

    Kuthithirippu One..😂

  • @appuappu8044
    @appuappu8044 3 часа назад

    Chrisangikal okke chahtho

  • @deviprasadpakkam2607
    @deviprasadpakkam2607 5 часов назад +1

    ഞാൻ ആയാലും അവനെ ഇങ്ങനെ ചെയ്യുള്ളു

  • @shantythomas1243
    @shantythomas1243 6 часов назад

    😂😂😢😢chirickano atho karayano ?

  • @moideenkhajakhaja3251
    @moideenkhajakhaja3251 6 часов назад

    avane kollana good

  • @chithrahindilearningworld5090
    @chithrahindilearningworld5090 3 часа назад

    Evale karnama enganecke undayathu sotham mone kolacku koduthu allam evale angu thirimanichu

  • @akhilgeroge
    @akhilgeroge 4 часа назад

    Njammate koya premam kadha onnum purthekk kodukillalo....
    kalyanm kazhinja penughale aanalo koyakalkk premam...panna muriyanmar

  • @Nnss-yb6vb
    @Nnss-yb6vb 6 часов назад +10

    avanu 19 vayas
    Ee penkochinu 13 vayas
    Kalyanam alochikan nadakkunnu
    Nere chevvu periods polum ayi
    Kanilla
    Nanam undo thalle

    • @AkkuKunju-e2r
      @AkkuKunju-e2r 6 часов назад

      Varatha muzhuvan kelkannam !! Myre

    • @JoshniJoshy
      @JoshniJoshy 3 часа назад

      Nink angu ellm angu ariyuvo avnte jeevan poyi ennit samsariknm varunn nannm manavum illathe 🤮

    • @Nnss-yb6vb
      @Nnss-yb6vb 3 часа назад

      @@JoshniJoshy avane ithra support cheyyan ninak avane Kurich ariyamo
      19 vayas ulla oruthan 13 vayas ulla kochine pennu alochichu chellumpozhe avante swabhavam manasilkkam

  • @SalamRak-j5n
    @SalamRak-j5n 4 часа назад

    Avanavantemagaleaarkekalyanamkazhipichukodukanamenetheerumanikendadhepenkutiyudeachanane

  • @JincyAni
    @JincyAni 6 часов назад

    Evala kollanam

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 5 часов назад

    Aa cherukkan chathathonte oru sangadavum illallo evalkk, evalde veettil ulla aarumallallo chathathum konnathum onnum, ee jathiyum mathavum okke parayunna ningalum sariyalla

  • @bibinmathew5222
    @bibinmathew5222 2 часа назад

    Atentha dalit setup ano?

  • @AkAk-qt2kr
    @AkAk-qt2kr 6 часов назад

    👍👍

  • @AhammedJamshad-wq2yu
    @AhammedJamshad-wq2yu 2 часа назад +1

    ഇപ്പോൾ ആർക്ക് പോയി. ആ കുടുംബ്ബത്തിന് പോയി.

  • @MS-fi3sb
    @MS-fi3sb 5 часов назад +1

    ക്രിസ്ത്യൻസ് ഉണരൂ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 5 часов назад

      എല്ലാം കള്ളും പന്നിയിറച്ചിയും തിന്ന് മത്ത് പിടിച്ചു കിടക്കുന്നു 🤮