അതെ ഇവരുണ്ടാക്കിയാൽ ഇത് മന്തി.... വേറെ വല്ലവരും ആയിരുന്നേൽ കാണാമായിരുന്നു 😂 ഇവർ ഉണ്ടാക്കുന്ന ബിരിയാണി മാത്രം ദം ബിരിയാണി 🤭 ബാക്കിയുള്ളോർ ഉണ്ടാക്കുന്നത് ചോറും ചിക്കനും പുഴുങ്ങിയത് 😂😅. ബെസ്റ്റ് ടീംസ് 😡😡😡
മന്തി എന്ന് പറയുന്നതിൽ തെറ്റില്ല. കുഴി മന്തി എന്ന് പറയാൻ പറ്റില്ല എന്ന് മാത്രം. കല്യാണ വീട്ടിൽ ഒക്കെ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. പക്ഷെ അതാണ് ഒറിജിനൽ മന്തി എന്ന് ആരും അവകാശപ്പെടാറില്ല
ഒരാൾ എന്തെങ്കിലും കുറ്റം പറഞ്ഞാൽ പിന്നെ അതിനിടെബാക്കിൽ കുറെ എണ്ണം കൂടിപറയാൻ ഇണ്ടാവും ഇത്രയും പേർക് ഉണ്ടാക്കുന്ന ഇയാൾക്കു ഒരു ഫോൾട്ടും വന്നില്ല കാണുന്ന ഇത് കിച്ചിട്ടില്ലാത്ത ആളാണ് കുറ്റം പറയുന്നേ 🤣
യഥാർത്ഥ മന്ദി ഇങ്ങനെയല്ല. ഇത് കേരള മന്ദി എന്ന് പറയേണ്ടി വരും
Correct ,,,,gulf മന്തി ഉള്ളി ഞാന് കണ്ടിട്ടില്ല 😂😂😂😂😂😂😂😂😂😂😂😂😂
👍🏻👍🏻
Ithu mandhiyennu parayalle bro pls kurachu masala koodi undel tamil nadu type biriyani aakam
👌👌👌👌👌
മന്തി സാധാരണ നാടൻ ബിരിയാണിപോലെ വിളബരുതെന്ന് അദ്ദേഹത്തോട് പറഞ്ഞ് കൊടുക്കുക
ചോറ് വിളബി പിന്നെ മസാല ഇട്ടതിന് ശേഷം പിന്നെ ഇറച്ചിയുടെ മുകളിൽ ചോറ് ഇടില്ല
ഇത് കബ്സ 😆
Beef dum biriyani koodi cheyyooo
Shramikkam
കൊള്ളാം അടിപൊളി👌 കുറെയായി ഫാമിന്റെ വീഡിയോ ഒക്കെ കണ്ടിട്ട്😊
എന്തിനാ കറുത്ത നാരങ്ങ ഇടുന്നത്??
ഇത് മന്തി അല്ല,, പുതിയ പേര് ഇടേണ്ടിവരും,, കോഴിചോറ് എന്ന് പേരിട്ടോളൂ 😂😂😂
Sooper
Chicken puzukkum rice um
👍
അങ്ങനെ മന്ദിയിലേക്ക് അരി ഇടുക 😂😂😂
Adipoli
🤝💪👏👏🤝👍🌹🌹Sooper
ഇതിനൊക്കെ മന്തി എന്ന് പറയുന്നവരെയും അത് ഉണ്ടാക്കിയവരെയും ഇത് മന്തി എന്ന പേരിൽ കഴിച്ചവരെയും തിരണ്ടി വലുകൊണ്ട്
മന്തി എന്ന് പറയാം, കുഴി മന്തി അല്ല 😂😂
അതെ ഇവരുണ്ടാക്കിയാൽ ഇത് മന്തി.... വേറെ വല്ലവരും ആയിരുന്നേൽ കാണാമായിരുന്നു 😂
ഇവർ ഉണ്ടാക്കുന്ന ബിരിയാണി മാത്രം ദം ബിരിയാണി 🤭
ബാക്കിയുള്ളോർ ഉണ്ടാക്കുന്നത് ചോറും ചിക്കനും പുഴുങ്ങിയത് 😂😅.
ബെസ്റ്റ് ടീംസ് 😡😡😡
മന്തി എന്ന് പറയുന്നതിൽ തെറ്റില്ല. കുഴി മന്തി എന്ന് പറയാൻ പറ്റില്ല എന്ന് മാത്രം. കല്യാണ വീട്ടിൽ ഒക്കെ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. പക്ഷെ അതാണ് ഒറിജിനൽ മന്തി എന്ന് ആരും അവകാശപ്പെടാറില്ല
Ith madhooth aan
ഇതു കുന്ത്യാണ്
വാളയും മാങ്ങാ ചമ്മന്തിയും വീഡിയോ കണ്ടില്ല
Naleyo, mattannalo upload cheyyam
ഇത് മന്തി അല്ല കഫ്സ ആണ്
മജ്ബൂസ്... കബ്സ എന്നൊക്കെ പറ 😃
ഇത് മന്തിയല്ല വേറെ പേരിടുക
ഇത് മന്തി അല്ല.
മജ്ബൂസിന്റെ ഒരു വശം
എന്നു പറയുന്നതാണ് നല്ലത്
😂😂😂😂😂😂😂😂
നിങ്ങൾ ബീഫ് സർബിയാൻ ഉണ്ടാക്കുന്ന വിഡിയോ ഇടുമോ
വേറെയൊരു മന്തി റസിപ്പിയിൽ ഒരു പാട് തക്കോലം ചേർക്കുന്നത് കണ്ടു.... അബദ്ധം പറ്റിയതാണല്ലേ....😂
ഇവൻ എന്താണ് ഉണ്ടാക്കുന്നത്ഇവൻറെ റോൾകണ്ടിട്ടുണ്ടെങ്കിൽ
ഷെഫ് പിള്ള പോലും തരിച്ചു പോകും
പറയുക
Mosham coments kandu.ngal athonnum nokkanda kka
Thanks bro for supporting 🥰
ഒരാൾ എന്തെങ്കിലും കുറ്റം പറഞ്ഞാൽ പിന്നെ അതിനിടെബാക്കിൽ കുറെ എണ്ണം കൂടിപറയാൻ ഇണ്ടാവും ഇത്രയും പേർക് ഉണ്ടാക്കുന്ന ഇയാൾക്കു ഒരു ഫോൾട്ടും വന്നില്ല കാണുന്ന ഇത് കിച്ചിട്ടില്ലാത്ത ആളാണ് കുറ്റം പറയുന്നേ 🤣
First
ഇതാപ്പോ മന്തി
സുഹൈൽ ഞമ്മളെ മെമ്പർ ആയിരിന്നു
😍⚡
Ithu ethu mandhi? 🤦🏻
New frns
Ithu manthiyano biriyani ano bos
Sooper
ഇയാൾ മന്തി കഴിച്ചിരുന്നോ
Super ❤❤❤❤mandi
🤩✨
Id majboos/kabsa aan bhai