കുഞ്ഞിക്കുരങ്ങൻ മുതൽ വമ്പൻ ഒട്ടകപക്ഷി വരെയുള്ള പെറ്റ് സ്റ്റേഷൻ | Pet Station Tour Kannur

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 476

  • @liyasarabobby8424
    @liyasarabobby8424 3 года назад +54

    രണ്ടു പേരും ഒരേപോലെ ഇഷ്ടം ഉള്ളവർ ആണ് ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +2

      താങ്ക്സ് ലിയ.. ❤️❤️

    • @aswinkakkoth5965
      @aswinkakkoth5965 3 года назад +1

      Me too 2 perum ente favorate aaanu

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 3 года назад +40

    മനസ്സിന് കുളിരുണ്ടാകുന്ന ഒരിടം 👍👍👍

  • @bysuseelact7225
    @bysuseelact7225 3 года назад +24

    വ്യത്യസ്തമായോരു വീഡിയോ😂😂 കൊള്ളാം സമയം പോയതറിഞ്ഞില്ല. പെറ്റ്സിനെ ഇഷ്ടമാണ് മറ്റുള്ളവർ വളർത്തുന്നത് കാണാൻ😜🌹❤️❤️🥰

  • @MP61PR
    @MP61PR 3 года назад +12

    Ebbin, great idea and thanks for that! Very interesting experience, so many species of animals at one place !!! Your host was really experienced. I like people who can take such good care of animals and those who help in any way. Love from the Czech Republic!

    • @FoodNTravel
      @FoodNTravel  3 года назад

      So happy to know you enjoyed the video..Thank you so much 😍🤗

  • @jayamenon1279
    @jayamenon1279 3 года назад +21

    PET STATION Vedio Vere Level EXCELLENT 👍🏽

  • @shareefpallat4569
    @shareefpallat4569 3 года назад +3

    ചേട്ടൻ അടിപൊളിയാണ് ചേട്ടൻറെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പ്ലേസ്റ്റേഷൻ അടിപൊളിയാണ് അവരുടേയും ഒരു ആരാധകനാണ് ഞാൻ

  • @apexpredator7886
    @apexpredator7886 3 года назад +11

    ഒരു variety video ആണല്ലോ ebin ചേട്ടാ 😀😀😍😍

  • @manikandan4388
    @manikandan4388 3 года назад +1

    മനസ്സിന് കുളിർമ പകർന്ന് നൽകിയ നല്ലൊരു ബ്ലോഗ് ആണ് അണ്ണാ, കുട്ടിക്കുറങ്ങനും,മീനുകളും,പക്ഷികളും,എല്ലാവരെയും ഇഷ്ടമാണ്,ഇങ്ങനെ വിത്യസ്തമായ നല്ലൊരു ബ്ലോഗ് ഞങ്ങൾക്ക് സമ്മാനിച്ച അണ്ണന് എൻ്റ വക നന്ദി അറിയിക്കുന്നു

    • @FoodNTravel
      @FoodNTravel  3 года назад

      വളരെ സന്തോഷം മണി 😍❤️

  • @jk8776
    @jk8776 3 года назад +1

    ഇത്രയും pleasent ആയിട്ടുള്ള ഒരു വീഡിയോ ഈ അടുത്തൊന്നും കണ്ടിട്ടില്ല എബിൻ ബ്രോ❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      വളരെ സന്തോഷം ഡിയർ 😍😍

  • @തമ്പുരാൻ-യ4ല
    @തമ്പുരാൻ-യ4ല 3 года назад +6

    എബിൻ ജോസ് ചേട്ടായീ പെറ്റ് സ്റ്റേഷനിൽ അടിപൊളി..വീഡിയോ വൈകുന്നേരം കാണാം അല്പം തിരക്കിലാണ്!😍

  • @sherlocknoseranju
    @sherlocknoseranju 3 года назад +8

    Amazing video Ebbin chetta, zabirkka is such nice down to earth person. Great collab 👌

  • @shinuptg6059
    @shinuptg6059 3 года назад +1

    Superb video ebbin chettoooo….orupaad ishttaaayiiii pets ellammm😘😘😘😘

    • @FoodNTravel
      @FoodNTravel  3 года назад +1

      Valare Santhosham.. Thank you 🥰🥰

  • @nikhilaravind8871
    @nikhilaravind8871 3 года назад +3

    Variety aaayittaaa ebbin chetta 👌👌👌👌👏👏👏👏👏
    Adh pinne angine aaanallo alle,, nammude ebbin chettan ennum variety kyu oppoam aanallo alle ❤️😘👌👌👌👌👌

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much for your kind words.. 😍😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 года назад

    സൂപ്പർ വീഡിയോ എബിൻ ചേട്ടാ.ക്യൂട്ട് ആയിട്ടുള്ള പെറ്റ്സിനെ കാണാൻ കഴിഞ്ഞു.ഒരുപാട് സന്തോഷം

    • @FoodNTravel
      @FoodNTravel  3 года назад +1

      വളരെ സന്തോഷം മിഥുൻ 😍😍

  • @anuroopvithura2022
    @anuroopvithura2022 2 года назад +1

    Adipoli video chetta....Athupole variety animalsum parichayapeduthiyathinu thanks

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Anuroop.. Avide orikkalenkilum pokendathanu.. Sarikkum manassinu santhosham tharunna oru anubhavam aayirunnu

    • @anuroopvithura2022
      @anuroopvithura2022 2 года назад

      @@FoodNTravel theerchayayum pokam

  • @jyothisuresh3005
    @jyothisuresh3005 3 года назад

    എബിൻ ചേട്ടാ ഇത് ഒരു വെറൈറ്റി വീഡിയോ ആണെല്ലോ. മനസ്സിന് സന്തോഷം നൽകുന്ന ഇടം. പെറ്റ്സിനെ കണ്ടിരുന്നാൽ സമയം പോകുന്നതും അറിയില്ല. Super video 👌👍😀🥰

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +12

    Superb.always supports the channel❤️

  • @muneerali9983
    @muneerali9983 3 года назад +1

    സൂപ്പർ വീഡിയോ. കുറച്ചു നേരം അവിടെ നിൽക്കുംബോൾ മനസ്സിന് ഒരു സന്തോഷം കിട്ടും.

  • @prameshakkarammal2841
    @prameshakkarammal2841 3 года назад +3

    ഇന്നുകൂടി പെട്സ്റ്റേഷൻ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് 😍😍😍👌🏼thnku bro😍😍😍

  • @shafic.m6059
    @shafic.m6059 3 года назад +1

    Randuperum ente favourate youtubers anu onnichu kandathil santhosham😍😍👌👌👍

  • @suhaibkp1094
    @suhaibkp1094 2 года назад +1

    ഈ രണ്ട് ചാനലും ഒരുപാട് ഇഷ്ടം ആണ് 😍

    • @FoodNTravel
      @FoodNTravel  2 года назад

      Valare Santhosham.. ❤️❤️

  • @gostmonster4355
    @gostmonster4355 3 года назад +12

    കണ്ണൂരുകാർ like👍🏻😉💕

  • @jaisonshinto8308
    @jaisonshinto8308 2 года назад +1

    Pet station പരിചയപെടുത്തിയതിനു നന്ദി ❤️

  • @bindusunil8272
    @bindusunil8272 2 года назад +1

    Pet Station Super akunnunde.. Valare santhosham 😍😍👍

    • @FoodNTravel
      @FoodNTravel  2 года назад

      Pet station super aanu 😍👍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +1

    Foody വീഡിയോ അല്ലെങ്കിലും വിഡിയോയെ പൊലെ താന്നെ ഉസാറായിട്ടുണ്ട് 😍👍🤗👏🏼👏🏼👏🏼

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ 😍😍

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 3 года назад +3

    ഒരു കാഴ്ചബംഗ്ലാവിൽ പോയ ഫീൽ അടിപൊളി ചേട്ടാ.. 👌👍

  • @anilkumaranil6213
    @anilkumaranil6213 3 года назад +1

    ഒന്നും കഴിച്ചി ല്ലെങ്കിലും ഇന്നത്തെ വീഡിയോ കൊള്ളാം 👍♥️

  • @fawas-on2ny
    @fawas-on2ny 3 года назад

    Chetaaayi✌🏻✌🏻✌🏻Nammade zabi broyud'e pet's station il Etthille👌🏼👌🏼👌🏼👌🏼💐💐💐💕💕💕💕💕congrats🎉🥳🥳🥳👏👏👏👏

  • @ajuthomas9955
    @ajuthomas9955 3 года назад +1

    Super video ebichaya daivam ethra valiyavan alle ithine okke strishtichille Kannu niranju nishkalankar nalla video enikku orupadu ishtamai

    • @FoodNTravel
      @FoodNTravel  3 года назад

      Valare Santhosham Aju 😍😍

  • @ashiftirur3666
    @ashiftirur3666 3 года назад +1

    Petstaion എവിടെ കണ്ടാലും കയറി കാണും zabikka ഉയിർ

  • @shahinshans6359
    @shahinshans6359 3 года назад +1

    Petstation uyire ❤️ zaaby ikka uyire ❤️ lots of love ❤️

  • @suchitrajaneesh1811
    @suchitrajaneesh1811 3 года назад

    Variety video. ഒരു കാഴ്ച ബംഗ്ലാവിൽ പോയ പോലെ. അടിപൊളി.

  • @ack.ajoo__2405
    @ack.ajoo__2405 3 года назад +7

    this is what happiness ❤💚🔥
    petstation uyir 🔥🔥

  • @sujathaprabhakar8043
    @sujathaprabhakar8043 3 года назад +1

    Veraity video Chettai👌👌👌👌

  • @georgybiju6294
    @georgybiju6294 3 года назад +1

    Poli video ebbin chetta 💓💓❣️❣️

  • @Captain.343
    @Captain.343 3 года назад +1

    Poliii chetta njn ela video kanukayan 🤗🤗😘kandlum mathiaviyila

  • @shaazshaaz3615
    @shaazshaaz3615 3 года назад

    ഇന്നത്തെ വീഡിയോയിൽ ഏബിൻചേട്ടൻ എല്ലവരെയും ഉൾപ്പെടുത്തി👌👌👍💖💖

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    അടിപൊളി ആണുട്ടോ 👍👍

  • @ratheeshr6858
    @ratheeshr6858 3 года назад +2

    Spr abin chettaa👍👍👍😍😍😍

  • @pathikan_talks
    @pathikan_talks 3 года назад +1

    Pet station 🔥🔥🔥 ഉയിർ. Sabikka😍😍😍

  • @vivekgg243
    @vivekgg243 3 года назад +2

    Adipoli superb episode ebbin bro 🙂🙂

  • @കമന്റോളി
    @കമന്റോളി 3 года назад

    *pets സ്റ്റേഷനിൽ എബിൻ ചേട്ടൻ വന്നത് അറിഞ്ഞില്ല.മിസ്സ്‌ ആയല്ലോ*

  • @TnCooksammm
    @TnCooksammm 3 года назад +2

    This video will come trending❤️❤️❤️

  • @sqtvr9744
    @sqtvr9744 3 года назад +1

    2 പേരും അടിപൊളി 🥰 PetStation visit superb👌

  • @swathys1658
    @swathys1658 2 года назад +1

    One of my dream place to visit... ഇതുവരെ പോകാൻ പറ്റിയില്ല 😔

  • @samkuruvilla1705
    @samkuruvilla1705 3 года назад

    Super abinchetta.... 2 perum kollam

  • @irshadmon6280
    @irshadmon6280 3 года назад

    നിങ്ങളെ ക്യാമറ മാന്ന് എന്റെ ബിഗ് സല്യൂട്ട് 👍👍👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ.. അഭിലാഷിനോട് പറയാം ട്ടോ 👍

  • @TravelTalesbyIndujeevan
    @TravelTalesbyIndujeevan 3 года назад +3

    Superb Ebbin chetta ❤️👌👍

  • @sahayaraj6675
    @sahayaraj6675 3 года назад +2

    Setta super videos...😀😀😀

  • @prabakarannagarajah2671
    @prabakarannagarajah2671 3 года назад +3

    ஆஹா...! மனதிற்கு ரம்மியமான சூழலில் வளர்ப்புப் பிராணிகளுடன் நேரம் செலவிடுவதிலும் ஒரு அலாதி சுகம். பிற உயிர்களிடத்தில் அன்பு, காருண்யம் காட்டுதல் உயரிய மனித மாண்புகளில் ஒன்று தான்! Awesome & Mind Blowing Ambience pet centre. 🐩🐕🐈🐰🐦🦆🕊️🐠🐟 🙏👍 From:- Srilanka (Jaffna).

    • @abhilashkerala2.0
      @abhilashkerala2.0 3 года назад +1

      Tami fans um irukkangala enga.welcome..enga irukkara vangalukku Padikka theriyadhu bro.

    • @prabakarannagarajah2671
      @prabakarannagarajah2671 3 года назад +1

      @@abhilashkerala2.0 நீர் கேரளாவா..?! நான் இலங்கை - யாழ்ப்பாணத் தமிழன். எனக்கு ஓரளவு மலையாளம் வாசித்து விளங்கும் அளவுக்கு ஞானமுண்டு. மலையாளிகள் தமிழை நேசிக்க வேண்டும்; தமிழர்களை மதிக்கப் பழக வேண்டும். யாவரும் இவ் உலகில் வாழ்வாங்கு வாழப் பிறந்தவர்களே! யாவரும் பிறப்பால் சமம். இது தான் உலக நியதி - விதி. இது புரிந்தால் மனதிற்கு உகந்த மா மருந்து - நிம்மதி இவ் உலகில் வேறில்லை. அறிந்து -தெளிந்து உய்யக் கடவீராக..!

    • @FoodNTravel
      @FoodNTravel  3 года назад +2

      I can not read Tamil bro ☺️ Hope you enjoyed the video

    • @manikandan4388
      @manikandan4388 3 года назад +1

      @@FoodNTravel അണ്ണാ പുള്ളി ശ്രീലങ്കൻ തമിഴൻ ആണെന്നും ,ഇങ്ങനെയുള്ള സ്ഥലം കാണുമ്പോൾ മനസ്സിന് കുളിർമ തോന്നുന്നു എന്നും ,മിണ്ടാപ്രാണി കളെ സ്നേകിക്കുന്നവർ നല്ലമനസ്സിൻ്റെ ഉടമ ആണെന്നും പുള്ളി പറയുന്നു

  • @syjarosh2447
    @syjarosh2447 3 года назад

    Enn varity video ayitalo ebinchettante വരവ് 👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  3 года назад

      Irikkatte oru variety ☺️

  • @nizarhanna9631
    @nizarhanna9631 3 года назад +1

    നമ്മുടെ നാട്ടിലും വന്നു പോയി അല്ലെ എബ്ബിന് ചേട്ടനെ നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു എന്താ ചെയ്യാ ഞാൻ ഇങ് ദുബായിൽ ആയിപോയി ❤❤👍

    • @FoodNTravel
      @FoodNTravel  3 года назад +1

      നാട്ടിൽ വരുമ്പോൾ കോൺടാക്ട് ചെയ്യൂ. പറ്റിയാൽ കാണാം 👍

    • @nizarhanna9631
      @nizarhanna9631 3 года назад

      @@FoodNTravel sure 👍👍

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 года назад +1

    Bro. Thank you so much for sharing this episode. A stress relief episode. Definitely want to visit with my family. All the best.

  • @shaijunair2719
    @shaijunair2719 3 года назад

    Supper informative videos and i love your presentation and simplicity… love you… shaiju Ponkunnam kaaran🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much for your kind words.. 😍😍

  • @_muhammedafham_6320
    @_muhammedafham_6320 3 года назад

    Petstation adipoli aale big fan zaabika❤❤

  • @OrottiFoodChannel
    @OrottiFoodChannel 3 года назад +1

    സൂപ്പർ എബിൻ ബ്രോ. 👍

  • @keralavlogschannel
    @keralavlogschannel 3 года назад +1

    Pet station powli aanu❤️😍👌

  • @libinkv1109
    @libinkv1109 3 года назад +3

    ഹായ് എബിൻ ചേട്ടായി 💞💞💞💞💞

    • @FoodNTravel
      @FoodNTravel  3 года назад

      ഹായ് ലിബിൻ 💞

  • @muhammed__yaseen3240
    @muhammed__yaseen3240 3 года назад +2

    കണ്ണൂർ പെറ്റ്സ് സ്റ്റേഷനിന് ഒരു chennal ഉണ്ട്😄 ആ chennali ന്റെ Subscriber ആണ് ഞാൻ🔥❤️

  • @samueldev
    @samueldev 3 года назад +1

    A Verity vedio petstation.super vedio ❤️

  • @mubeenaamna6724
    @mubeenaamna6724 3 года назад

    അടിപൊളി പൊളി വീഡിയോ.... 👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് മുബീന

  • @Linsonmathews
    @Linsonmathews 3 года назад +4

    ഇത്‌ അടിപൊളി കാഴ്ചകൾ ആണല്ലോ എബിൻ ചേട്ടാ 🤗❣️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബ്രോ.. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 😍

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    അടിപൊളി സൂപ്പർ 👍🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് രാജേഷ്‌ 😍

  • @kishorjan854
    @kishorjan854 3 года назад

    Kollaam valare vyathasthamaaya video pet's lover aaya enikku ee video valare valare ishtamaayi.. Aa kunjan elikalku ethraya rate

    • @FoodNTravel
      @FoodNTravel  3 года назад

      Zabi bhai de channel link descriptionil koduthitund. Athil chodichal details ariyam

  • @damodaranp7605
    @damodaranp7605 3 года назад +3

    Simply spectacular!!!

  • @saheershapa
    @saheershapa 2 года назад +2

    One of my dream place to visit 😍

  • @meldypaul3923
    @meldypaul3923 3 года назад

    Super എബിൻ ചേട്ടാ 👍

  • @kannanvishnu2302
    @kannanvishnu2302 3 года назад +1

    Aha adipoly 😍😍😍

  • @muhammedashiq4690
    @muhammedashiq4690 3 года назад +1

    കോയികാർപ്പിനെ പൊരിച്ച് അടിച്ചാലോ ചേട്ടാ. 😋

  • @mansoorkannur3048
    @mansoorkannur3048 3 года назад

    Ente nattilanu super 🌹😍 episod polichu🌹🌹🌹🥰🥰🥰🤩🤩🌹🌹🌹🌹🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Mansoor.. 🥰🥰

    • @mansoorkannur3048
      @mansoorkannur3048 3 года назад

      @@FoodNTravel welcome brother videos ellam kanarund varumenu arinjayirunu enkil vanu kandene

  • @sanithasanu4872
    @sanithasanu4872 3 года назад

    Super super super ebinchetta thank you so much

    • @FoodNTravel
      @FoodNTravel  3 года назад

      Thank you too for watching my Videos ❤️

  • @neethusanthosh5976
    @neethusanthosh5976 3 года назад

    Chilapo kadikum enu paranjapo Ebinchetan onu njetti 😂😂😂...but avanu ishtayi Ebinchetane 😀😀😀 entirely different video ..kalkki

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Neethu.. Kadikkum ennu kettappol cheruthayit onnu njetti 😄

  • @shabintkvlogs
    @shabintkvlogs 3 года назад +2

    അടിപൊളി petstation lover😍

  • @amazingworld566
    @amazingworld566 3 года назад +1

    Powli Bro 🥰🥰

  • @Vishnumuliyan
    @Vishnumuliyan 3 года назад

    20:46 Mrs. Whiskerson

  • @sudhasudha6429
    @sudhasudha6429 3 года назад

    Thirichonnum pratheekshikkathe thirichu kittunna sneham only pets......love and love only🤗

  • @muhammedriyas1283
    @muhammedriyas1283 3 года назад +2

    Ebin chettan poliyaaa💔

  • @chithranjali.s.n6152
    @chithranjali.s.n6152 3 года назад +1

    അടിപൊളി 👍💜💜💜👍💯🙏

  • @sreelajas7287
    @sreelajas7287 3 года назад

    Ingu thiruvananthapurathirunnukond angu kannorulla adipoli petshop kaanan pattiyallo 👍👍...mougliyum ...angelum .... 😀😀😀😀

  • @sarinsrain1625
    @sarinsrain1625 3 года назад

    ഫുഡ്‌ പ്രതീക്ഷിച്ചു പെറ്റ്സിനെ കിട്ടി 👍. ഫുഡ്‌ വ്ലോഗുകൾ പ്രതീക്ഷിക്കുന്നു

  • @SURESHBABU-pg9id
    @SURESHBABU-pg9id 3 года назад

    Oru verity video kidu

  • @Sibivalara
    @Sibivalara 3 года назад +1

    ആയോ അടിപൊളി 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് സിബി 🤗

  • @prajilaa.n5735
    @prajilaa.n5735 3 года назад +1

    My fav youtubers❤

  • @snehajoseph6866
    @snehajoseph6866 3 года назад +1

    Excellent so cute to see them 😊 it's really good.

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you 🤗

    • @petshome3544
      @petshome3544 3 года назад

      njanum petsന്റെ ഒരു collection ഉണ്ടാക്കാൻ ഉള്ള Planning ആണ്

  • @arunanaiduarunanaidu3166
    @arunanaiduarunanaidu3166 3 года назад +1

    Super iam very happy to see such cute animals pets thank you

  • @Alpha90200
    @Alpha90200 3 года назад

    Super വീഡിയോ enjoyed 🥰😍

    • @FoodNTravel
      @FoodNTravel  3 года назад +1

      Valare Santhosham 😍😍

    • @Alpha90200
      @Alpha90200 3 года назад

      @@FoodNTravel 🥰😍

  • @HariKrishnanasf
    @HariKrishnanasf 3 года назад

    Ishtam ulla 2 RUclipsrs 😍

  • @sijiliraees9385
    @sijiliraees9385 3 года назад

    Zaabika uyir😍😍 adipoli

  • @manavbaburaj2565
    @manavbaburaj2565 3 года назад +1

    Cane Corso evide ikka❤️❤️

    • @FoodNTravel
      @FoodNTravel  3 года назад

      Ellaam nammal otta videoyil konduvannilla tto

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    Awesome
    Poison kodudhadhu valare kazhtam aayee pooyi avan okey manushan aanoo.
    Ebbin Bro oru pet na vedichoo..food channel I'll nammakku avan oru angamakkam..daily food kodukanum pattum and different vlog um aagum.

    • @FoodNTravel
      @FoodNTravel  3 года назад +1

      Angane oru agraham manassilund. Namukk plan cheyyam athu 👍

    • @abhilashkerala2.0
      @abhilashkerala2.0 3 года назад

      @@FoodNTravel plan undoo adhu powlikkum

  • @munawirmusthafa7352
    @munawirmusthafa7352 3 года назад +1

    Zabikka ❤️

  • @athuldev4554
    @athuldev4554 3 года назад

    Sphynx cat ne kandapo ,friends series le Rachel vaangi vannathu orma vannu

  • @sreerajd4175
    @sreerajd4175 3 года назад

    Superb chetta 🔥

  • @archangelajith.
    @archangelajith. 3 года назад +1

    Amazing !! What a place ❤️. I'm a huge pigeon lover. That's why my name Archangel Ajith 🤣. Archangel is a beautiful breed of pigeon. Different but great vlog Ebin 👍

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much Ajith ❤️

  • @devikadevika4479
    @devikadevika4479 3 года назад

    Adi poli video uncle

  • @prasadpavithran6230
    @prasadpavithran6230 3 года назад

    ❤❤❤❤അടിപൊളി നല്ല രസമുണ്ട് 👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @вҭђђ
    @вҭђђ 3 года назад +1

    Ostrich missing aanallo🙄😁

  • @roanvlogs4655
    @roanvlogs4655 3 года назад +1

    ഹായ് എബ്ബിൻ ബ്രോ 💪✌🏻️♥️

  • @videowatcher3062
    @videowatcher3062 3 года назад

    ഹായ് എബിൻ ചേട്ടാ 🙂🙂👋👋

  • @TravelBro
    @TravelBro 3 года назад

    കൊതിപ്പിച്ചു പണ്ടാര ആക്കി ...