ടീച്ചറിൻ്റെ ക്ലാസ്സുകൾ എന്താ ഇല്ലാത്തത് എന്ന് ആലോചിച്ചിരുന്നു...വീണ്ടും കണ്ടതിൽ വളരെ സന്തോഷം..ആവർത്തിച്ചു പറയുന്നത് നന്നായി ഗുണം ചെയ്യുന്നുണ്ട്..thank you teacher❣️
Kanatha njangalku vendi ithrayum. Hard work cheyunna cp sirnum mattu teachers and sir markum ente Ayiram nanni Ethra nanni maranjalum . mathiyavilla 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കാലാവധിയും 3 വർഷം അല്ലെങ്കിൽ 70 വയസ്
Thank you mam
Ok
Ok sir adh sradhychirunnoo
Tks
Thnq u teacher
ഞാൻ ടീച്ചറെ ഓർക്കാറുണ്ട്. വീണ്ടും കാണുന്നതിൽ സന്തോഷം ❤️😍.
ഞാൻ ആദ്യമായാണ് മാഡത്തിന്റെ ക്ലാസ്സ് കാണുന്നത്. കുറെ ആവർത്തിച്ചു പറയുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു.ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
ടീച്ചറിൻ്റെ ക്ലാസ്സുകൾ എന്താ ഇല്ലാത്തത് എന്ന് ആലോചിച്ചിരുന്നു...വീണ്ടും കണ്ടതിൽ വളരെ സന്തോഷം..ആവർത്തിച്ചു പറയുന്നത് നന്നായി ഗുണം ചെയ്യുന്നുണ്ട്..thank you teacher❣️
ഞാൻ ടീച്ചറെ മിക്കവാറും ഓർക്കാറുണ്ട് prilims time നന്നായി ടീച്ചറുടെ class പ്രയോജനപ്പെട്ടിരുന്നു.🙏🙏🥰🥰🥰
Sherikkum
നല്ല ക്ലാസ്സാണ്. ആവർത്തിച്ചു പറയുന്നതുകൊണ്ട് നല്ലതുപോലെ മനസ്സിലാകുന്നു
ടീചറിന്റെ ക്ലാസ്സ് ഞാൻ ആദ്യമായാണ് കാണുന്നത്. നല്ല ക്ലാസ്സായിരുന്നു. പഠിച്ച കാര്യങ്ങൾ ഒന്നു കൂടി ഓർമിപ്പിച്ചതിന് നന്ദി🙏🙏🙏🙏🙏
Thank you Teacher. നന്നായി മനസ്സിലായി. ടീച്ചറെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം .🙏🙏🙏🙏🙏
ടീച്ചർ ഒരുപാട് നാളായി കണ്ടിട്ട് ☺️ കണ്ടതിൽ ഒരുപാട് സന്തോഷം ക്ലാസ്സ് എടുത്തതിൽ അതിലേറെ സന്തോഷം 🙏
ഹായ് നല്ലപോലെ മനസ്സിലായി very nice class❤
ചന്ദ്രബാബു സാറിന്റെ ക്ലാസ്സ് ഇന്നലെ റിവിഷൻ ചെയ്തതേയുള്ളു. ഒത്തിരി പോയിന്റുകൾ കൂടി കിട്ടി. Thanks 🙏🙏🙏🙏
Thankyou mam ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൽ സന്തോഷം ടീച്ചറുടെ ഇന്ത്യൻ റെയിൽവേ ക്ലാസ്സ് സൂപ്പർ ആയിരുന്നു
ആവർത്തിച്ചു പറയുന്നതിൽ ഒരുപാട് നന്ദി😍
വളരെ ഉപകാരം ടീച്ചർ, എക്സാമിന് മുൻപ് ടീച്ചർ എടുത്ത ക്ലാസുകൾ വളരെ നല്ലതായിരുന്നു ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼
🤣🤣🤣🤣 കണ്ടല്ലോ നമ്മുടെ വീട്ടിലെ എല്ലാരേയും കാണുന്നത് തന്നെ ഒരു സന്തോഷം 🥰🥰 thanku so much
നല്ലത് പോലെ മനസിലായി teacher.
ടീച്ചറിനെ കണ്ടതിൽ വളരെ സന്തോഷം..... 🙏🙏🙏
വീണ്ടും കണ്ടതിൽ സന്തോഷം 🙏🏿🙏🏿🙏🏿🙏🏿🙏🏿
ടീച്ചറെ വീണ്ടും കണ്ടതിൽ സന്തോഷം. നല്ലൊരു റിവിഷൻ ക്ലാസ്സ് കിട്ടി thanku..
ആവർത്തിച്ചു കാര്യങ്ങൾ പഠിപ്പിച്ചു തരുന്ന നല്ല അദ്ധ്യാപിക
ഒരുപാട് നാളുകൾക്കു ശേഷം മിസ്സ്ന്റെ ഒരു അടിപൊളി റിവിഷൻ 🥰🥰🥰🥰
Enik teacher ne orupaad istamaan. Enk nannayit manasilavum teacher te cls.Nalla sound ollond repeat cheyth veendum parayunnathum ellm karyaggal manasail pathiyan sahayikkunnu.Njn pazaya question explanation vedios irunn kanarund. Ithrem naalum ntha kanathe enn orthirunnu. Orupaad nanni
വീണ്ടും കണ്ടതിൽ സന്തോഷം. നല്ല ഒരു റി വിഷനായി. Thank You madem.
🙏🙏
Athe
കുറച്ചു നാളായല്ലോ കണ്ടിട്ട്. Thank you വീണ്ടും കണ്ടതിൽ സന്തോഷം ❤❤❤❤
Nalla class ayirunnu teacher... Thank you
Kanatha njangalku vendi ithrayum. Hard work cheyunna cp sirnum mattu teachers and sir markum ente
Ayiram nanni
Ethra nanni maranjalum . mathiyavilla
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്
പിന്നെ വീണ്ടും വീണ്ടും പറയുന്നതുകൊണ്ട്
താങ്ക്യൂ ടീച്ചർ 🥰
ടീച്ചറെ കണ്ടിട്ട് ഒരുപാട് നാളായല്ലോ കണ്ടതല് വളരെ അധികം സന്തോഷം സുഖമാണെന്ന് വിചാരിക്കുന്നു.... Thank u teacher..🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ നന്നായി മനസിലായി ടീച്ചർ. താങ്ക്യൂ. 🙏🙏
Hi ടീച്ചർ
വീണ്ടും കണ്ടതിൽ സന്തോഷം 🙏🙏
Thank you
ടീച്ചറെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം thanku teacher 🙏
ടീച്ചർ,ഹ്റസ്വം ഗംഭീരം, വളരെ നന്ദിയും. 👍
ടീച്ചറേ വീണ്ടും കണ്ടതിൽ സന്തോഷം, എല്ലാ കമ്മിഷനുകളുമായി വീണ്ടും വരണേ
ഇത് എനിക്ക് ഇനി revise ചെയ്യേണ്ട ആവശ്യമില്ല ടീച്ചർ,thank you very much 🙏🏻🙏🏻
ഹായ്, ടീച്ചറിന്റെ ക്ലാസ്സ് ഒത്തിരി ഇഷ്ടം 🙏🙏🙏🙏🙏🙏🙏🙏
മിസ്സിനെ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം 🙏🙏🙏thankyou 🌹🌹🌹
നല്ലതുപോലെ മനസിലായി... ❤❤❤❤❤
ടീച്ചറെ കണ്ടിട്ട് കുറെ നാളായി. കണ്ടതിൽ സന്തോഷം. ഒത്തിരി നന്ദി ❤️❤️
First time watching ur class... Ishtayi Tr. Thank u
Speed alpam kooduthalanenkilum super👍🏼 ellakaryangalum paranju njanum ethupole padichu parayan sremikkum🥰
കണ്ടതിൽ വളരെ സന്തോഷം മിസ്സ്..
Njanum 👩🏫Orkarunt , veendum Kandathil orupadu Sandhoshavum Snehavum, 🥰🙏
Teacher veendum vannathil santhosham ...repeat cheyyunnath valare upakaaram anu..Thank you teacher
Thank you teacher. നന്നായി മനസ്സിലായി. 🙏🙏🙏🙏
വീണ്ടും കണ്ടതിൽ സന്തോഷം.. Thankyou teacher....
ഒത്തിരി നാളിനു ശേഷം ടീച്ചറെ കണ്ടതിൽ സന്തോഷം ❤❤
റീജ ടീച്ചറെ നമസ്കാരം. Pq class കാണുമ്പോഴെല്ലാം ഓർക്കാറുണ്ട്. നന്ദി.
Goodevening teacher. ഒത്തിരി നാളായല്ലോ കണ്ടിട്ട് 🙏🙏🙏🙏
Teacher nannai manasilay 🙏🙏🙏 kandathil orupad santhosham
Nalla clas . nannayi manasilayi. Thank you Teacher.Teachere veendum kandathil santhosham
Nalla class class കഴിയുമ്പോഴേക്കും പഠിച്ചു.വീണ്ടും ഒന്നുകൂടി കേട്ട് ഉറപ്പിച്ചു.thank you so much dear teacher
ടീച്ചർ നല്ലൊരു റിവിഷൻ ആയിരുന്നു 👍
Hi teacher.... ❤️❤️❤️👍👍🙏🙏veendum kandathil santosham
Veendum kandathil santhosham.thank you so much
ടീച്ചർ, വീണ്ടും കണ്ടതിൽ സന്തോഷം 😍😍😍😍
😂
റ്റീച്ചറിന്റെ ക്ളാസ് നോക്കി ഇരിക്കുകയായിരുന്നു.... Thank you mam...
കാണാനില്ലാരുന്നല്ലോ സുഖമാണോ നല്ല class.super🙏
ഒരുപാട് നാളായല്ലോ ടീച്ചറെ കണ്ടിട്ട്. സന്തോഷം. താങ്ക്സ്
ഹായ് . വീണ്ടും കണ്ടതിൽ സന്തോഷം .നല്ല ക്ലാസാണ്.🙏🙏
Goodevening Teacher, kandathil valare valare santhosham 🥰🥰
വളരെ ലളിതമായ അവതരണം. നന്ദി ടീച്ചർ
Goodevening Teacher, കുറെ ആയല്ലോ കണ്ടിട്ട് വീണ്ടും വന്നു ക്ലാസ്സ് എടുത്തു തന്നതിൽ സന്തോഷം thankyou teacher🙏🙏🙏🙏🙏
Good class. Waiting for next class. Thank you 👍👍👍👍🙏
Nalla class. Repeat cheythu padipikkunnath kond valare vegam padikkan sadhichu. Thank you teacher.
എല്ലാം പഠിച്ചു കഴിഞ്ഞേ ക്ലാസ്സ് കഴിഞ്ഞപ്പഴേക്കും 🤩🤩🤩🤩
Teacherine kandathil sandhosham.thank you teacher🙏
Teachere.. veendum kandathil orupaade santhoshammm ☺☺☺☺☺
Teacher adyamayi kanunnu.
Nalla class
മിസ്സേ സുഖമല്ലേ... വീണ്ടും കണ്ടതിൽ സന്തോഷം. നല്ല ക്ലാസ്സ് ആയിരുന്നു.
Duranthavnivaranam, important const. Amendmend, land reform act, tannertadam.. Quick revision udan pradeeshikunnu🎉
Thank you teacher, നന്നായി മനസിലായി 😍
Thank you mam veendum kandathil orupad santhosham 🙏 nalla oru revision ayirunu🙏
Thank you miss.. Veendum kandathil santhosham.. 🌹🙏
Teacher ine last kandath ldc previous questions discussion classilan. Veendum kandathil santhosham😍
Reeja teacher uyir..thank you mis innu njan teacher edutha navodhanam ottanottathil chumma kettathe undarunnullu rivision aayit
Revision classes valare upakarapradamanu.... സാറിനും ടീമിനും നന്ദി 🙏🙏🙏🙏🙏
മിസ്സേ സുഖായിരിക്കുന്നോ ഒരുപാട് നാളായല്ലോ കണ്ടിട്ട് 😍😍🙏🙏
വളരെ നല്ലൊരു ക്ലാസ്സ്... നന്ദി 🙏
നല്ല ക്ലാസ്സ് ആയിരുന്നു ടീച്ചർ 🙏ക്ലാസ്സ് തീർന്നപ്പോൾ എല്ലാം പഠിച്ചു തീർന്നു 😁🙏
Miss othiri nalayallo kandit..kandathil santhosham..veendum classukalumayi ethumennu karuthunnu👍🤗
Thank u teacher veendum kandathil orupad sandhosham, nalla class ayirunnu revision cheyyan kazhinju
😍njangal paranje ullu reeja chechiye kanditt koore naal aayallo ennu... Veendum vannathil santhosham 🥰🥰
Hai teacher innale orthittaollu kandappol santhosham
Thanks mam ...nalla oru revision ayyirunnu...
Reeja chechiye kandathil santhosham. .2003 LDC paper discuss cheyth poyathallaayirunnooo
Welcome back teacher
2019 NHRC amendement പ്രകാരം NHRC and SHRC Members കാലാവധി 3 വർഷമോ അല്ലേൽ 70 വയസോ ആണ്. പാർലമെൻ്റ് പാസാക്കിയ എല്ലാ നിയമങ്ങളും രാജ്യം ഒട്ടാകെ ബാധകം ആണ്.
3/70 correct
M👍
3/70 correct
Yes..
It's very helpful for revision
Thank you ☺️
Thank you miss.Nalla class.Avarthichu parayunnathukondu nalloru rivision
aayi.
Good evening ഓർക്കാറുണ്ട് ടീച്ചർ
Hai teacher happy to see you
Veendum kandathil orupad sandosham thankyou teacher
Hai Reeja miss ❤️🙏കുറേ നാൾ ആയല്ലോ കണ്ടിട്ട് വീണ്ടും കണ്ടതിൽ വളരെ സന്തോഷം
Nalla class. Revision cheyyan kazhinju thanks
നന്നായിട്ട് മനസ്സിലായി ടീച്ചർ ❤️❤️
Reeja chechiye kandathil santhosham. .2003 LDC paper discuss cheyth piyathallaayirunnooo
Nannai manasikakunna clas ane .eniyum pratheekshikkunnu
Hai,Reejachechy orupadu nalayallo kandittu🌹🌹🌹🥰🥰🥰
ടീച്ചറെ veedum കാണാൻ കഴിഞ്ഞു 🙏🙏🙏🙏🙏 ഗുഡ് class
Thank teacher it's really usefull to.... Mam.
Miss super class .🤩.nannayi manasilavnnd
ഉഗ്രൻ ക്ലാസ്....ഇനി മറക്കില്ല മാറി പോവുകയുമില്ല