വെറും 16 ലക്ഷം രൂപക്ക് 8 സെന്റ് സ്ഥലവും/950sqft വീടും സ്വന്തമാക്കൂ..ബസ് റൂട്ടിൽ നിന്ന് 500mt@mlpm

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 102

  • @LillyDominic-k5z
    @LillyDominic-k5z 8 месяцев назад +9

    വീഡിയോ തുടങ്ങുന്നതിനു മുമ്പേ സ്ഥലം എവിടെയാണെന്ന് പറയണം

  • @aneescs1710
    @aneescs1710 8 месяцев назад +26

    സ്ഥലം എവിടെയാണെന്ന് ആദ്യം പറയുകയാണെങ്കിൽ താങ്കളുടെ അനാവശ്യമായ സംസാരം ഒഴിവാക്കാമായിരുന്നു

    • @ptsgroup
      @ptsgroup  8 месяцев назад +4

      അതിൽ അനാവശ്യമായ എന്ത് സംസാരമാണ് ഉള്ളത്

    • @മലപുറഠകാക്കൂ
      @മലപുറഠകാക്കൂ 8 месяцев назад +2

      Vidieoyude thudakkam jilla sthalam parayuka.

    • @user-m_d.b65
      @user-m_d.b65 8 месяцев назад +1

      സ്ഥലം പള്ളിപ്പടിയിൽ നിന്ന് ......... ഏത് പള്ളിയുടെ പടിയുമാകാം.

    • @sainabat7035
      @sainabat7035 8 месяцев назад +1

      Stalam evidaya

  • @johnsonthampi1711
    @johnsonthampi1711 8 месяцев назад +2

    കിഴക്കമ്പലം 20 20 പഞ്ചായത്തിൽ ഇങ്ങനെ വിടും സ്ഥലം കിട്ടുമോ

  • @moosaibrahim6417
    @moosaibrahim6417 2 месяца назад +2

    എന്തെങ്കിലും കുഴപ്പൻ കാണും

  • @jayasreetp-go8zu
    @jayasreetp-go8zu 26 дней назад +1

    Perinthalmannayudeyum koppathinteyum ullil ആണ് vendath

    • @ptsgroup
      @ptsgroup  26 дней назад

      നോക്കാം മാം

  • @Ghudakabanda
    @Ghudakabanda 8 месяцев назад +2

    മലപ്പുറം ജില്ലയിൽ ചങ്ങരംകുളം കോക്കൂർ ടെക്നിക്കൽ ഹൈസ്കൂളിന് സമീപം 5 സെന്റ് സ്ഥലവും 1150 സ്ക്വയർ ഫീറ്റ് 3 ബെഡ് റൂമുള്ള വീടും വിൽപ്പനക്ക്.
    വില. 35 ലക്ഷം
    കോൺടാക്റ്റ് നമ്പർ,
    എട്ട് ഒന്ന് അഞ്ച് ആറ് ഒമ്പത് അഞ്ച് അഞ്ച് നാല് ഒമ്പത് നാല്

    • @ptsgroup
      @ptsgroup  8 месяцев назад

      9946055084 വീടിന്റെ ഫോട്ടോ അയക്കൂ

  • @LillyDominic-k5z
    @LillyDominic-k5z 8 месяцев назад +2

    വീട് കാണിക്കുമ്പോൾ തന്നെ സ്ഥലം ജില്ല എന്നിവ പറയണം

  • @majeedp2912
    @majeedp2912 8 месяцев назад +4

    എവിടെ ആയിരുന്നു സഹോദര

    • @ptsgroup
      @ptsgroup  8 месяцев назад

      ഇബടെ ഇണ്ട്

  • @ajithbalakrishnan4063
    @ajithbalakrishnan4063 8 месяцев назад +4

    ഇത് സ്ഥലം എവിടെ ആണ്

  • @rajsmediarajsmedia9635
    @rajsmediarajsmedia9635 8 месяцев назад +3

    Loan kittumo

  • @sufzz4569
    @sufzz4569 8 месяцев назад +2

    സ്ഥലം എവിടെ ആണ്

  • @Noushad-sl6iq
    @Noushad-sl6iq 8 месяцев назад +2

    kunnamagalam undagil paryou

    • @ptsgroup
      @ptsgroup  8 месяцев назад

      കാരാട്ട്തായത്ത് ഉണ്ട്

  • @raisalbabu8122
    @raisalbabu8122 8 месяцев назад +1

    keralathilano e veedullathu

    • @ptsgroup
      @ptsgroup  8 месяцев назад

      അല്ല ബംഗാളിൽ

  • @shinekar4550
    @shinekar4550 8 месяцев назад +1

    Maximam 12 athil kuduthal lla veedinu eniyum oru amount vanam

  • @JMHFWORLD5934
    @JMHFWORLD5934 8 месяцев назад +1

    മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് 25സെന്റ് വിൽക്കാൻ ഉണ്ട് 10, 15ആയും വിൽക്കും

  • @bijulaam429
    @bijulaam429 6 месяцев назад +1

    Palakadundo

  • @vineeshvdev8522
    @vineeshvdev8522 11 дней назад +1

    ഇതു എത് വയലിൽ ആണ്

  • @jayaja1953
    @jayaja1953 8 месяцев назад +1

    Eranakullam jillael undea

    • @ptsgroup
      @ptsgroup  8 месяцев назад

      ഉണ്ട്

  • @shameeshamee9694
    @shameeshamee9694 8 месяцев назад +1

    Tirur ഉണ്ടോ

    • @ptsgroup
      @ptsgroup  8 месяцев назад

      ഇല്ലേ

  • @jafarkoya743
    @jafarkoya743 8 месяцев назад +1

    പിന്നെ ജനൽ വാതിൽഎല്ലാം വെക്കാൻ ഉണ്ട്

  • @latheeflatheef1737
    @latheeflatheef1737 8 месяцев назад +1

    ഹലോ ബ്രോ കൊല്ലത്തു വീട് ഉണ്ടോ 🤔🤔മഞ്ചേരി മാത്രമേ ഉള്ളോ ബ്രോ 🤔🤔

    • @ptsgroup
      @ptsgroup  8 месяцев назад

      കൊല്ലത്തും ഉണ്ട്

  • @basheerkecheerybasheer7622
    @basheerkecheerybasheer7622 8 месяцев назад +2

    ഒലക്ക. എവിട്യാ ഇത്

  • @shylaps692
    @shylaps692 8 месяцев назад +1

    ഇതിൽ ഇനിയും കേറി കൂടണമെങ്കിൽ ഒരുപാട് വർക്കുകൾ ബാക്കിനിൽക്കുകയാണ് കരണ്ടും അടി

  • @pravasi3644
    @pravasi3644 2 месяца назад +1

    13 lakh. Inu kodukumoo.....nilambur edakkara allea ethu

    • @ptsgroup
      @ptsgroup  2 месяца назад

      Mm

    • @pravasi3644
      @pravasi3644 Месяц назад

      Onnum paranjilla..... 13 nu kodukumoo...​@@ptsgroup

  • @awesomewithasmi747
    @awesomewithasmi747 6 месяцев назад +1

    Sale aayo?

  • @vimalasivan
    @vimalasivan 7 месяцев назад +1

    സ്ഥലം പറയുന്നത് clear അല്ല

  • @shylaps692
    @shylaps692 8 месяцев назад +1

    ഈ വിലയിലുള്ള വീടുകൾ കോഴിക്കോട് ജില്ലയിൽ കിട്ടാനുണ്ടോ കരണ്ടും അടി പണിയും കഴിഞ്ഞിരിക്കണം

    • @ptsgroup
      @ptsgroup  8 месяцев назад

      ഉണ്ട് വില കൂടും

  • @kaleshchandran2715
    @kaleshchandran2715 8 месяцев назад +1

    ലോൺ seriyaki തരുമോ

  • @NachuNappi
    @NachuNappi 8 месяцев назад +1

    Ikka kozhikode vadkara bhagath undo ithe ratil

    • @ptsgroup
      @ptsgroup  8 месяцев назад

      No

    • @gouthamskv-xu9qf
      @gouthamskv-xu9qf Месяц назад

      വടകര ഭാഗത്ത് വീടുണ്ട് 8 സെൻറ് സ്ഥലവും വീടും 35 ലക്ഷം രൂപ രണ്ട് സൈഡ് റോഡ് എല്ലാ പണിയും കഴിഞ്ഞ വീട് നാല് ബെഡ്റൂം ഒരു ഓഫീസ് റൂം രണ്ട് ബെഡ്റൂം താഴെ രണ്ട് ബെഡ്റൂം മേലെ

  • @sajeeshkumarkuttettan3862
    @sajeeshkumarkuttettan3862 2 месяца назад +1

    Loan ആയി kittumo?

  • @jafarkoya743
    @jafarkoya743 8 месяцев назад +2

    12ലക്ഷത്തിന് കി. ട്ടു മോ ഇത് ഇനി ഒരുപാട് വർക്ക് ചെയാൻ ഉണ്ട്

  • @nournisabasheer3576
    @nournisabasheer3576 2 месяца назад +1

    സ്ഥലം എവിടെ അതിയം അത് para

    • @ptsgroup
      @ptsgroup  2 месяца назад

      അവസാനം പറഞ്ഞാൽ കേൾക്കൂലേ

  • @sainabasalim4860
    @sainabasalim4860 8 месяцев назад +1

    / എല്ലാവരും എല്ലാം തികഞ്ഞവരല്ലല്ലോ ഇഷ്ടമില്ലാത്തവർ കാണണ്ട

  • @najanifu
    @najanifu 8 месяцев назад +2

    🥰👍

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 2 месяца назад +1

    8 ലക്ഷം

  • @jessyedwardprakash8244
    @jessyedwardprakash8244 8 месяцев назад +2

    Calicut undo

    • @ptsgroup
      @ptsgroup  8 месяцев назад +1

      5 സെന്റും 1800 sqft വീടും കോഴിക്കോട് ടൗണിൽ നിന്ന് 12 km

    • @ZXR__SINAN
      @ZXR__SINAN 8 месяцев назад

      Avida
      Anu​@@ptsgroup

    • @annathannu3084
      @annathannu3084 7 месяцев назад +1

      ​@@ptsgroupഎവിടെ ആണ് എത്ര റൈറ്റ്

  • @MahammedkunhiKp
    @MahammedkunhiKp 4 месяца назад +1

    ഇപ്പോൾ ഇത് ഉണ്ടോ

    • @ptsgroup
      @ptsgroup  4 месяца назад

      ഉണ്ട്

  • @ummerqi3239
    @ummerqi3239 5 месяцев назад +1

    കൊടുത്തോ

  • @RatheeshV-zi6ls
    @RatheeshV-zi6ls 3 месяца назад +1

    ഈ വീട് കൊടുത്തോ

  • @Sivadasan255
    @Sivadasan255 8 месяцев назад +1

    8. La K.

  • @ArshaRafi
    @ArshaRafi 3 месяца назад +1

    ഇത് വിറ്റോ

  • @jafarkoya743
    @jafarkoya743 8 месяцев назад +1

    വയറിങ് ചെയ്തിട്ടില്ല

  • @Shifaismayil
    @Shifaismayil 8 месяцев назад +1

    👍👍

    • @ptsgroup
      @ptsgroup  8 месяцев назад

      👍👍👍

  • @muhammadeswalih2038
    @muhammadeswalih2038 8 месяцев назад +1

    ലാസ്റ്റ് വില എത്ര

  • @musthafakarambathoor9880
    @musthafakarambathoor9880 Месяц назад

    ഇത് sale ആയോ bro....

  • @nabeelnabeel277
    @nabeelnabeel277 8 месяцев назад +2

    4 ലക്ക് ഇനി വാണം

  • @vallychandran9876
    @vallychandran9876 8 месяцев назад +2

    പറഞ്ഞ് കൊളമാക്കുകയണ്

    • @ptsgroup
      @ptsgroup  8 месяцев назад +1

      😂🥰

  • @majeedp2912
    @majeedp2912 8 месяцев назад +1

    ഇഷ്ട്ട പെടാത്ത വർ പോയി പണി നോക്കി കൂടെ

  • @brandworld2452
    @brandworld2452 8 месяцев назад +1

    Loan kittumo