സ്വസ്ഥം,സമാധാനം.. നാടിളക്കി പ്രചരണം നടന്നിട്ടും പാലക്കാട് ആവേശമില്ല; ചങ്കിടിപ്പോടെ മുന്നണികൾ
HTML-код
- Опубликовано: 19 ноя 2024
- സ്വസ്ഥം,സമാധാനം.. നാടിളക്കി പ്രചരണം നടന്നിട്ടും പാലക്കാട് ആവേശമില്ല, പോളിങ് മന്ദഗതിയിൽ, ഇതുവരെ 38.47 % മാത്രം; ചങ്കിടിപ്പോടെ മുന്നണികൾ
#palakkad #palakkadbyelection #palakkad #psarin #RahulMamkootathil
#ckrishnakumar #LDF #UDF #BJP #Pollingbooth #polling #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.ne...
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇനിയെങ്കിലും, കേന്ദ്ര എലെക്ഷൻ കമ്മീഷൻ നും, കേന്ദ്ര സർക്കാരും, കൂടി ആലോചിച്ചു ഒരു നിയമ ഭേദഗതി വരുത്തി ഒരിക്കൽ വിജയിച്ചു പോയ സ്ഥാനാർഥി, സ്വാർത്ഥ താല്പര്യർത്ഥം, മണ്ഡലം ഉപേക്ഷിച്ചു, പോയാൽ, അവിടെ മറ്റൊരു ഉപതിരഞ്ഞെടുപ്പിന് സാധ്യത സൃഷ്ടിച്ചു ജനങ്ങളെ ബുദ്ധിമുട്ടിൽ ആക്കായത്തിരിക്കുക. തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ക്ക് താല്പര്യം ഇല്ല എന്ന് 3 മാസത്തിനകം തിരഞ്ഞെടുപ്പ് ക്മ്മീഷനെ അറിയിക്കുക. അദ്ദേഹത്തിന് ന്യായമായ പിഴ ഈടാക്കുക, 10 വർഷത്തേക്ക് മത്സരിക്കാനുള്ള അവകാശം നിഷേധിക്കുക. അടുത്ത മത്സരാർത്ഥിയെ വിജയിച്ചതായി പ്രഖ്യാപിക്കുക
സത്യം 👍
Yes unless a health issue , death or party change or resignation for criminal case they can't context in next election before their 5 year term
വീടും പറമ്പും വഖഫിനു 💚
വീടും, പറമ്പും, ദേവസ്വത്തിന് കൊടുക്കെടോ മണ്ണുണ്ണി വഖഫിനു നിങ്ങളുടെ ഭിക്ഷയൊന്നും വേണ്ട
Kerala voters decided NOTA.... coming elections are going to be like this... political parties could fix this else they may be digging thier own grave yards...
Eth etha Panchayat
Udf panchayat ann😢😢 6000+ lead kayinja thavana undayirunu😭😭
@mangobytes_ thamburanne Pani pallummo ee panchayth ethra booth ude name entha sulthan something alle
@@suranniya.p9018 ariyilla nilavil ithvare Vanna kanak prekaram ettavum kurav pirayiri panchayathil ann🥲🥲
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഇരട്ടത്താപ്പ് ആയിരിക്കും ഇവിടെ
എല്ലാ അലപലാത്തികളും ഒന്നിനൊന്നു മെച്ചം എന്ന് ജനങ്ങൾ കരുതിക്കാണും