45 ലക്ഷത്തിന്റെ വണ്ടിയും ആയി വീട്ടിൽ ചെന്നപ്പോൾ Ford Endeavour off road

Поделиться
HTML-код
  • Опубликовано: 12 сен 2024
  • (iambrintow what"s app only 7217275883 )
    follow me on INSTAGRAM- www.instagram....
    NAHAS T UMMAR
    SALES MANAGER
    MALAYALAM FORD
    +91 9567866647
    sales@malayalamford.com
    1) അത്യത്തെ 10 പേർക്ക് 10000/- രൂപക്ക് bridal makeup കേരളത്തിൽ എവിടെ ആണേലും വീട്ടിൽ വന്നു ചെയിതു തരുന്നതാണ്. എല്ലാം branded products ആണ് യൂസ് ചെയ്യുന്നത്. ( MAC, HUDA, BOBBYBROWN, HD ) • Special Gifts for subs...
    2) Ep - 1 നമുക്കുവേണ്ടി ജീവിച്ച നമ്മുടെ PARENTS വേണ്ടി | THIS VIDEO IS DEDICATED TO ALL RETIRED PARENTS • Ep - 1 നമുക്കുവേണ്ടി ജ...

Комментарии • 223

  • @DotGreen
    @DotGreen 3 года назад +78

    ആരാണ് ഡിലീറ്റ് ചെയ്യാൻ പറഞ്ഞെ?
    , ഈ വീഡിയോ ഫുൾ നേരത്തെ കണ്ടാരുന്നു 😊👍

  • @shebinshaji3416
    @shebinshaji3416 3 года назад +132

    Bro ആദ്യം വീഡിയോ ഡിലീറ്റ് ആക്കാൻ ഉണ്ടായ കാരണം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ അറിയാൻ ആഗ്രഹം ഉണ്ട്. എന്നെപ്പോലെ നിങ്ങളുടെ ചാനൽ സ്ഥിരം കാണുന്നവർക്കും ഉണ്ടെന്ന് കരുതുന്നു. എൻ്റെ അഭിപ്രായം മാനിക്കും എന്ന് വിശ്വസിക്കുന്നു 😊

    • @ashiquekp5359
      @ashiquekp5359 3 года назад +1

      അത് പറയില്ല

    • @ashiquekp5359
      @ashiquekp5359 3 года назад +3

      വണ്ടിടെ വില 45 ലക്ഷം

    • @arun_95
      @arun_95 3 года назад +1

      @@ashiquekp5359 😂😂😂😂😂😂

  • @mibinjoby8648
    @mibinjoby8648 3 года назад +113

    7തവണ ഞാൻ ൻ 45ലക്ഷo ഞാൻ എണ്ണി ഇനി കേൾക്കാൻ വയ്യ 😜😜😜

    • @ൻളഷവ
      @ൻളഷവ 3 года назад +3

      പക rewie ആണ്... അതൊക്കെ കെട്ടായിരുന്നോ... സോറി.. തോന്നിയായിരുന്നോ 😀

  • @unknown_8462
    @unknown_8462 3 года назад +5

    thanks sir uploaded it again I loved it really great to see ford endeavor in ur stlye of review
    waiting for more offroad review like thar in ford
    explain gear system,Diff. lock system 2H 4L, please

  • @anywaycreations
    @anywaycreations 3 года назад +14

    Etha വിവാദം 🤔? Nerathe upload cheyithapol number plate blur allarnnu ennu thonunnuu

  • @sfu9645
    @sfu9645 3 года назад +18

    I think number plate blur aaki yenna thoonunne comparing new video 🤔

    • @irfan_muhammed_
      @irfan_muhammed_ 3 года назад +1

      എനിക്കും അത് തോന്നി

  • @mubashirpc2945
    @mubashirpc2945 Год назад +2

    Dad is a gentle man ..like it

  • @pradeepu9067
    @pradeepu9067 3 года назад +5

    വീഡിയോ അന്നും കണ്ടിരുന്നല്ലോ.. എന്താണ് ഇതിലെ വിവാദങ്ങൾ...????

  • @ArunRMenon
    @ArunRMenon 3 года назад +31

    വീഡിയോ ഒക്കെ നന്നായിരിന്നു.
    പക്ഷെ വിവാദം എന്താണ്, എന്ത് സംഭവിച്ചു എന്ന് subscriber നോട് പറയാൻ ഉള്ള ഒരു ഉത്തരവാദിത്വം നിങ്ങൾക്ക് ഉണ്ട്. അല്ലെങ്കിൽ ഒരു click bait level ലേക്ക് നിങ്ങൾ തരം താഴുന്നു എന്ന് കാണേണ്ടി വരും.

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +2

      ആ അത് തന്നെ *തറപറ്റി* (Jagathy jpg(

  • @anoopchacko8368
    @anoopchacko8368 3 года назад +27

    വീഡിയോ അന്ന് ഫുൾ കണ്ടതാണല്ലോ, എന്താ പറ്റിയത്

    • @abiabiraj3616
      @abiabiraj3616 3 года назад

      Yayayyaya wht happened 🤔🤔🤔

    • @ebinmathew6577
      @ebinmathew6577 3 года назад

      @@nkxzjsdkfg enthonn??

    • @abiabiraj3616
      @abiabiraj3616 3 года назад

      @@nkxzjsdkfg oo aganayooo😴😴😴

    • @ak-fr3mk
      @ak-fr3mk 3 года назад

      @@nkxzjsdkfg athine

    • @ebinmathew6577
      @ebinmathew6577 3 года назад

      Oru pretheka tharam vivadham thanne

  • @ajeshvm2658
    @ajeshvm2658 3 года назад +30

    എവിടെയോ ഒരു തകരാറു പോലെ 😂😂😂😂😂

  • @tmjuraijvengad8966
    @tmjuraijvengad8966 3 года назад +5

    അതെന്താ നമ്പർ മായ്ച്ചത്

  • @Advaithnr
    @Advaithnr 3 года назад +11

    ഒരു ക്യാമറ വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ... അത് പൊളിച്ചു 😂

  • @ajeshm4773
    @ajeshm4773 3 года назад +10

    Why this video deleted. Pls tell us the reason.

    • @kingsman045
      @kingsman045 3 года назад

      ഒരു പ്രമുഖൻ കാരണം ആണ് ചെയ്തത് എന്നാണ് ബ്രിൻ്റോ ബ്രോ പറഞ്ഞത്

    • @SIBIELDHOSE786
      @SIBIELDHOSE786 3 года назад

      MG വിവാദത്തിലെ പ്രമുകനാണൊ 🤨🧐

    • @jithinmathew3004
      @jithinmathew3004 3 года назад

      @@SIBIELDHOSE786 yes.

    • @drleena8041
      @drleena8041 3 года назад

      Sujith gave some strike

    • @basileldhose7576
      @basileldhose7576 3 года назад

      താൻ ഈ വിവാദം വിവാദം എന്ന് പറയാതെ ആരാന്നു പറ 🤐

  • @mavan6979
    @mavan6979 3 года назад +8

    പ്രമുഖ നോടുള്ള ഭയം മാറിയോ

  • @sandeepmohan5462
    @sandeepmohan5462 3 года назад +28

    അതെന്താ ഈ നാട്ടില്‍ *ക്രമസമാധാനം ഇല്ലാതായോ? Ford endeavor വീഡിയോ നാടുവിട്ട പ്രമുഖനു മാത്രമേ അപ്‌ലോഡ് ചെയ്യാൻ പറ്റുകയുള്ളോ??*

    • @riasamgeorge1136
      @riasamgeorge1136 3 года назад +1

      Evideyum keri meyunna chilar undu. Please don't do negative comments and enjoy this quality vdo.

    • @sandeepmohan5462
      @sandeepmohan5462 3 года назад +4

      @@riasamgeorge1136 Then why brinto re uploaded this video with a title of "വിവാദ വീഡിയോ"?? If that's not negative, you should realise that there is nothing more negative in my comment..

    • @ArunRMenon
      @ArunRMenon 3 года назад

      @@sandeepmohan5462 The point is until he ( @iambrintow ) say that's the issue your comment doesn't make sense. it's just your imaginary speculation.

    • @sandeepmohan5462
      @sandeepmohan5462 3 года назад +1

      @@ArunRMenon He (iambrintow) already mentioned in his previous video that he taken down his video due to the interference of a "പ്രമുഖന്".. The rest is commonsense..

  • @raufnov5369
    @raufnov5369 3 года назад

    Hi brinto ഞാൻ ബ്രിന്റോയുടെ ഒരു ആരാധകനാണ് salute bro... മിക്ക വിഡിയോ യും ഞാൻ കാണാറുണ്ട്... നന്നായിരിക്കുന്നു... All the best 🌹🌹🌹🙏🙏🙏

  • @muhammedkadooran1950
    @muhammedkadooran1950 3 года назад +28

    സംഭവത്തിൽ വിവാദം ഏതാണെന്നു ഇത് കാണുന്ന ആർക്കുമറിയില്ല... പിന്നെ ഉറക്കത്തിൽ കണ്ടതാണോ..

  • @madhavanil44
    @madhavanil44 3 года назад +12

    What was the controversy and why did you delete

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +1

      The controversy was actually started, when he uploaded this video couple of weeks ago,
      ..that was the actual controversy, and that's why they have deleted the video later.

    • @madhavanil44
      @madhavanil44 3 года назад +1

      @@drunkenmonkey2348 who was the guy who made it a controversy

    • @shabasvjd
      @shabasvjd 3 года назад

      @@drunkenmonkey2348 😀😂

    • @drunkenmonkey2348
      @drunkenmonkey2348 3 года назад

      @@madhavanil44 Brintow! He,
      himself said that this was a controversial video. Don't you noticed the thumbnail

    • @drunkenmonkey2348
      @drunkenmonkey2348 3 года назад

      @@shabasvjd 😜

  • @throttlesman4062
    @throttlesman4062 3 года назад +1

    My favourite off road car ford endeavour........

  • @arjunps11
    @arjunps11 3 года назад +87

    ചുമ്മാ വിവാദം എന്ന് പറയാതെ എന്താ വിവാദം എന്ന് പറയെടോ 🙄🙄

    • @ajnasm2188
      @ajnasm2188 3 года назад +1

      Athe athe

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +5

      ഇത് വിവാദമല്ല അപവാദം

    • @travelwitharun9224
      @travelwitharun9224 3 года назад

      Enthannu para iam brinto

    • @shafeekelettil8923
      @shafeekelettil8923 3 года назад +8

      ബ്രോ ഒന്നുല്ല ചുമ്മാ തള്ളുക റീച് കൂട്ടുക

  • @simsonpaulson1591
    @simsonpaulson1591 3 года назад +3

    Endeavor pwoly 🔥

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 года назад +1

    സൂപ്പർ............ ആശംസകൾ..........

  • @mr.falkenz3799
    @mr.falkenz3799 3 года назад +2

    Fenz kudumpol haters undakum normal Aa keep going bro viewer from since 25k subscriber

  • @kiranks6088
    @kiranks6088 3 года назад +1

    Chetta keep going full sprt🤩❤❤❤❤❤❤

  • @satheebal5187
    @satheebal5187 3 года назад

    നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആവുന്നുണ്ട്

  • @sologamer9468
    @sologamer9468 3 года назад +3

    ഞാൻ രാജാക്കാട് കാരനാ

  • @evinemmanueljomon4094
    @evinemmanueljomon4094 3 года назад +1

    Wedding video cheyyumo

  • @Idukkivibs
    @Idukkivibs 3 года назад +5

    ❤️❤️❤️from thodupuzha

  • @sanu7644
    @sanu7644 3 года назад +4

    Vivathan ano vivadham, allenkil vivatham undakanam allathe veruthe vivatham undakilllla !

  • @harigovind.h7708
    @harigovind.h7708 3 года назад +5

    Etu full kanda video aanu

  • @nidhinantony-peppe-1929
    @nidhinantony-peppe-1929 3 года назад +2

    Enthina delete akiye.. video Annu full kandenu..

  • @sinanmuhammad4086
    @sinanmuhammad4086 3 года назад +1

    Xpluse nte video evide 🤷‍♂️

  • @RB-jx1pd
    @RB-jx1pd 3 года назад +1

    എന്താ video remove ആക്കിയത്??

  • @sijogeorge8822
    @sijogeorge8822 3 года назад +2

    എന്തുകൊണ്ട് ഡിലീറ്റ് ചെയ്തു എന്നു പറഞ്ഞില്ലല്ലോ

  • @nibusvibes2922
    @nibusvibes2922 3 года назад +1

    Super Ford endover👍👍

  • @satheebal5187
    @satheebal5187 3 года назад +1

    ദിവ്യ സൂപ്പർ ആവുന്നുണ്ട്

  • @musfaremonz5971
    @musfaremonz5971 3 года назад +1

    Aaa cheriya kutty very cute🥰🥰🥰🥰

  • @ronaldr1324
    @ronaldr1324 3 года назад +8

    Nth vivadam

  • @btzblade3982
    @btzblade3982 Год назад +1

    Love frome moolamattom💞

  • @babychenc5476
    @babychenc5476 3 года назад +1

    30 lakhs for endeavor 2021 i buyed . then how is 45 lakhs.

  • @ishanbinismail2013
    @ishanbinismail2013 2 года назад

    Bro മൈലേജ് എത്ര കിട്ടുന്നുണ്ട്

  • @sachin303030
    @sachin303030 3 года назад

    What was the issue?

  • @aswinraj7093
    @aswinraj7093 3 года назад

    Ee sathalam eviedayaa

  • @jamest5928
    @jamest5928 3 года назад

    Last visit cheydha place name edhanu

  • @lastbenchguy3466
    @lastbenchguy3466 3 года назад

    Copy right kittiyo ????

  • @JoseAntonyTr
    @JoseAntonyTr 3 года назад

    Kidilan review 😍🙏✨️

  • @VARGHESE1973
    @VARGHESE1973 3 года назад +1

    Super

  • @MeMe-vw5yk
    @MeMe-vw5yk 3 года назад

    Edukkeelentha hartal?

  • @mhdmuhsin8496
    @mhdmuhsin8496 3 года назад

    This video upload second time??

  • @tintilkr1215
    @tintilkr1215 3 года назад

    Brohhh superb.

  • @abhilashanandhu3447
    @abhilashanandhu3447 3 года назад

    Ee video full njn kandatharunnu... Endharunnu ahh vivatham.. Ath endhann nangal arinnilallo... Athonn parayu please

  • @kingsman045
    @kingsman045 3 года назад +1

    ഏതെടാ ആ പ്രമുഖൻ??

  • @aflahauc81
    @aflahauc81 3 года назад

    How they 2 suscribers name became the sujith and shinto is there any connection for vivadham

  • @vishnuor2205
    @vishnuor2205 3 года назад +1

    Bro dhairyamayi eduu 💥

  • @johnjoseph3248
    @johnjoseph3248 3 года назад

    Ethonnum kananulla manasikavathayil alla janangal eppol .so please

  • @sinannazy9819
    @sinannazy9819 3 года назад +1

    ENDEAVAR FANS

  • @ashrafty5076
    @ashrafty5076 3 года назад +1

    Bro enthanu issue

  • @MuneerMuneer-ol5vg
    @MuneerMuneer-ol5vg 3 года назад

    Enthanu munp video delet cheyyan caranam ennu parayamo bro

  • @playerunknownagent
    @playerunknownagent 3 года назад

    Blue add chaiyune nthina?

  • @bijuoman4871
    @bijuoman4871 3 года назад +1

    ഈ വീഡിയോ മുൻപ് കണ്ടതാണല്ലോ എന്താ വിവാദം

  • @Shamil447
    @Shamil447 3 года назад +1

    Polivandi

  • @sanu7644
    @sanu7644 3 года назад

    Ithil entha vivadham ?

  • @confidential4712
    @confidential4712 3 года назад +3

    Bro ivan number 2 aanu onnaman fortuner tanne..

  • @sanimolpt1762
    @sanimolpt1762 2 года назад +1

    Kolam

  • @fridayvibez6633
    @fridayvibez6633 3 года назад

    Ithil evda vivaadam!!??

  • @grandvoyager5346
    @grandvoyager5346 3 года назад +5

    RUclips എല്ലാവരും വലിയ വിവാദങ്ങളിലൂടെ ആണല്ലോ പോകുന്നത് എന്താണ് കാരണം മനപ്പൂർവ്വം ഓരോരുത്തര് ഉണ്ടാകുന്നതാണോ

  • @RS-pc1ip
    @RS-pc1ip 3 года назад +1

    Ingane pedichalo brintow.

    • @RS-pc1ip
      @RS-pc1ip 3 года назад

      Temporary regn. Issue aayirunno? Speak up

  • @suryanarayanvasanth4424
    @suryanarayanvasanth4424 3 года назад

    Broo enthayiirunnu issueee

  • @blessonbinu8880
    @blessonbinu8880 3 года назад

    മറയൂർ എന്റെ സ്വർഗം... ആ താഴെ കാണുന്ന സ്കൂളിൽ ആണ് 5 വർഷം പഠിച്ചേ....

  • @9947959191
    @9947959191 3 года назад +5

    ദിവ്യ നെ കാണാൻ വേണ്ടി കണ്ട വീഡിയോ വീണ്ടും കാണുന്ന ലെ ഞാൻ ☺️

    • @drunkenmonkey2348
      @drunkenmonkey2348 3 года назад +5

      ഒലിപ്പീര് കമന്റ്‌ കുറെ ആയി കാണുന്നു.. 🤮

    • @9947959191
      @9947959191 3 года назад

      @@drunkenmonkey2348 പോടാ %%രേ

    • @shalu249
      @shalu249 3 года назад

      @@drunkenmonkey2348 🤣

    • @9947959191
      @9947959191 3 года назад

      @@shalu249 പോടാ മൈരേ

  • @rajaneeshat2081
    @rajaneeshat2081 3 года назад +1

    വീണ്ടും അപ്‌ലോഡുചെയ്‌തു 😊👍

  • @khadeejamanoj2163
    @khadeejamanoj2163 3 года назад

    Bro vandi vangicho enthan vivadham

  • @mallu_rider7271
    @mallu_rider7271 3 года назад +3

    Nthann e video വിവാദമാവാൻ ullath🤔🤔

  • @adharv.s.d2025
    @adharv.s.d2025 3 года назад +1

    👍

  • @najjuzac
    @najjuzac 3 года назад +5

    Vegam kandekkam, veendum delete cheyidaalo 😉

  • @bipinthomas9152
    @bipinthomas9152 3 года назад

    Ee video delete cheythayirunno😂

  • @amrithanandt5091
    @amrithanandt5091 3 года назад

    Enthin delete aki mikavarum e video full kandatha

  • @eldhosejoy2037
    @eldhosejoy2037 3 года назад +1

    Ente ponnaave ee video kandatha

  • @vaisakhkrishna45
    @vaisakhkrishna45 3 года назад +3

    Drone Shoot kalaki... 💖🥰❤️

  • @jaikrishnanr8960
    @jaikrishnanr8960 3 года назад +1

    All ready kandatha

  • @ൻളഷവ
    @ൻളഷവ 3 года назад +27

    ബ്രിന്റോ ബ്രോ ഞാൻ ഈ വീഡിയോ കണ്ടതായിരുന്നു... പിന്നെ ബ്രോ പറഞ്ഞു ഇതൊക്കയോ വിവാദം കാരണം ഡിലീറ്റ് ആകേണ്ടി വന്നു എന്ന് .. പ്രേമുഖൻ എന്നൊക്കെ പറയണത് കേട്ടു.. ഞാൻ ആച്ചുലി ഈ വിഡിയോസിൽ ആ ഇഷ്യൂസ്‌ എന്താണെന്നു പരയുമെന്നു കരുതി.. തംല്ലൈനിൽ കാണുകയും ചയ്തുവല്ലോ.. എന്നിട്ടും ബ്രോ പറയാതിരുന്നത് മോശമായി... ബ്രോയോട് ഉണ്ടായിരുന്ന ക്രെഡിബിലിറ്റി കുറഞ്ഞുപോയി... മോശം.. കാര്യം.. ആരോ കമന്റ്റ്റിൽ പറഞ്ഞപോലെ വ്യൂസ് കിട്ടാൻ ച്യ്തതാണോ... അങ്ങനെ ആണേൽ പറയണം... കണ്ട ചീപ് ചാനൽസ്‌ കാണിക്കുന്നപ്പോലുള്ള.. പരുവാടി ആണേൽ... ബ്രോ ആദ്യമേ തൊട്ട് ബ്രോയെ സപ്പോർട്ട് ചെയ്ത എനിക്ക് ഇതു ഒരുപാട് സങ്കടമായി ❤

    • @LoneOldMonk
      @LoneOldMonk 3 года назад +2

      Credibily oo oru youtube channelil ninne entertaiment ne apuram entha kittuka..atine itra okke kuttapeduthendathundo

    • @ൻളഷവ
      @ൻളഷവ 3 года назад +2

      @@LoneOldMonk ചുമ്മ പറഞ്ഞതാ ബ്രോ ഫീലാച്ചാൽ വിട്ടേക് ❤

    • @LoneOldMonk
      @LoneOldMonk 3 года назад +2

      Feel aavenda avasyam illallo...subscribers are king youtubers ne..bt ee subscribers paruthivitt kuttapeduthunathum pokki kond nadakunathinteyum avasyam undo...over alle atoke..istapetilla enkil dislike or unsubscribe cheyte poyal pore...itra serious issue pole samsarikendathundo

    • @ൻളഷവ
      @ൻളഷവ 3 года назад +1

      @@LoneOldMonk 👍

  • @ramkumarduraikannu7158
    @ramkumarduraikannu7158 3 года назад

    Mileage

  • @wthshows9147
    @wthshows9147 3 года назад

    Ford discontinued all vehicles from india

  • @bibitbiju6442
    @bibitbiju6442 3 года назад +1

    അമ്മ വീട്ടിൽ ഇരുന്ന് vdo കാണുന്ന ഞാൻ

  • @COAbhijithjiji
    @COAbhijithjiji 3 года назад

    എന്താണ് വിവാദം???

  • @ajitr2222
    @ajitr2222 2 года назад +2

    I am sister age

  • @kurishingal2017
    @kurishingal2017 3 года назад

    Ford Endeavour 💖

  • @ANN-hc1xm
    @ANN-hc1xm 3 года назад

    Yes why you delete . Where is vivadam

  • @aadiscas1
    @aadiscas1 3 года назад +1

    മലയാളം യൂടൂബ് മൊത്തം വിവാധമയം ആണല്ലോ ?

  • @tmjuraijvengad8966
    @tmjuraijvengad8966 3 года назад

    ഡിസ്കൗണ്ട് തരുവോ എന്ന് ചോദിച്ചിട്ടുണ്ട് അതായിരിക്കും ആർമി കാർ പിടിച്ച് മാന്തിയത്

  • @anoopkv1397
    @anoopkv1397 3 года назад +1

    എന്താ വിവാദം

  • @deepujk2007
    @deepujk2007 3 года назад

    Go head bro

  • @gamermadmax2915
    @gamermadmax2915 3 года назад

    Peweresh

  • @abugeorgethariank3394
    @abugeorgethariank3394 3 года назад

    Enthayirunu controversy???

  • @jibypal4329
    @jibypal4329 3 года назад

    Nice SUV👌

  • @kannukkari
    @kannukkari 3 года назад

    എന്തായിരുന്നു വിവാദം എന്ന് പറഞ്ഞില്ല

  • @malayalithugs6096
    @malayalithugs6096 2 года назад +1

    fortuner edukkamayirunnu

    • @sajini.k.s5291
      @sajini.k.s5291 2 года назад +1

      Fortunerinekkal offroad capabilities endeavor aan ullath

  • @shahaikkara977
    @shahaikkara977 3 года назад +9

    പ്രമുഖന്റെ പിള്ളേർ മാന്തിയോ 🙄🙄🙄

  • @sreeharivm549
    @sreeharivm549 3 года назад

    Fortuneril off road cheyuo