Hai sudhi bro👍👍❤️മീ സോറം കാഴ്‌ച്ചകൾ അത് വേറെ ലെവലാണ് യാത്രയിൽ പോകുന്ന വഴി റോഡ് സമ്മതിക്കണം 🙏സുധി ബ്രോ നമിച്ചു 🙏🙏🙏അത്രക്ക് സ്വന്തം ജീവിൻപോലും നോക്കാതെ ഞങ്ങൾക്ക് മനോഹരമായ കാഴ്‌ച്ചകൾ തരുന്ന ബ്രോ 🙏🙏🙏🙏🙏🙏🙏🙏🙏നമ്മുടെ മീനുകുട്ടി പൊളിയാ 👍👍പിന്നെ നമ്മുടെ സന്തോഷ് സാർ ഒരു പാട് നന്ദി 🙏 ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro❤️👍👍🙏🙏🙏🙏🙏🙏
Hai Sudhi, എല്ലാ videos കാണാറുണ്ട്, ചളിനിറഞ്ഞ നമ്മുടെ NH ലൂടെ പോകുമ്പോൾ പേടിയായിരുന്നു. Safe ആയല്ലോ. സന്തോഷം. കൂടെയുള്ള ചേട്ടന്മാർക്ക് ഒരു ഹായ്, കുട്ടികൾക്കും. Have a nice journey. May God bless you. ❤❤❤
സമയം ഇല്ല സുധി, കൊച്ചി പള്ളുരുത്തി നമ്പിയാംപുരം unnies only fresh എന്ന മീൻ കടയുണ്ട്, അതുപോലെ തന്നെ Unnies kumbalanghi fresh എന്ന കട കാക്കനാട് തുതിയൂരുമുണ്ട്. അതുകൊണ്ട് എഴുന്നേൽക്കുന്നത് 3.40am വർക്ക് കഴിഞ്ഞു വീട്ടിൽ കയറുന്നത് 9pm. പിന്നെ കണക്കു സെറ്റാക്കി കുളിച്ചു ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ 11pm ആകും എന്നാലും എല്ലാ വിഡിയോസും ഞാൻ കാണും. ഞാൻ എപ്പോഴും നോക്കും സുധിയെ ഫോളോ ചെയ്യുന്നവർ ഓരോ ലൈക് തന്നാൽ ഒരു ലക്ഷത്തിൽ കൂടുതൽ കിട്ടും. സുതിയുടെ വിഡിയോസിനു ലൈക്ക് കിട്ടാതെ വരുമ്പോൾ എനിക്ക് വിഷമമാ. എന്താണെങ്കിലും all the best. Goog night.
Hi, sudhi, actually we are very much interested to join the kashmir tour, unfortunately we are living in Bahrain and our vacation time is July / August. If you have arranging trips on those months, definitely we will join.
Kyum ye road jaisa hai.... അവിടെ ഉള്ളവർക്കാണെങ്കിൽ കാര്യമായ ഹിന്ദി യും അറിയില്ല 😂😂😂
അവർക്ക് അറിയില്ല എന്നതാണ് എൻ്റെ ഒരു ധൈര്യം 🫣😛
@@BACKPACKERSUDHI 😄😄
യാത്ര നന്നാവുന്നുണ്ട്. മീനുക്കുട്ടിയെ കഷ്ടപ്പെടുത്താതെ നോക്കണം❤
നോക്കാം
സ്നേഹനിധിയായ. ചേട്ടന്മാർക്ക് ഒരായിരം. നന്ദി. 🙏. ❤മാത്രം. S. EKM.
❤️🥰
Hai sudhi bro👍👍❤️മീ സോറം കാഴ്‌ച്ചകൾ അത് വേറെ ലെവലാണ് യാത്രയിൽ പോകുന്ന വഴി റോഡ് സമ്മതിക്കണം 🙏സുധി ബ്രോ നമിച്ചു 🙏🙏🙏അത്രക്ക് സ്വന്തം ജീവിൻപോലും നോക്കാതെ ഞങ്ങൾക്ക് മനോഹരമായ കാഴ്‌ച്ചകൾ തരുന്ന ബ്രോ 🙏🙏🙏🙏🙏🙏🙏🙏🙏നമ്മുടെ മീനുകുട്ടി പൊളിയാ 👍👍പിന്നെ നമ്മുടെ സന്തോഷ് സാർ ഒരു പാട് നന്ദി 🙏 ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro❤️👍👍🙏🙏🙏🙏🙏🙏
Bro 😍❤️
മീനുകുട്ടീ ഞങ്ങടെ മോനേ തള്ളിയിടാതേ രക്ഷിച്ച് കൊണ്ട് വരണേ 🔥🔥🔥🔥🔥
😍😍♥️
മുഖം മറച്ചവൻ സുധിയുടെ അപരൻ ആണോ 😁😁
മിസേറാം ക്രിസ്തുമസ്സ് ആവുമ്പേൾ രാത്രി കാണാൻ നല്ല ഭംഗിയാണ് നല്ല സ്റ്റാറുകൾ ഇടും
Hai Sudhi, എല്ലാ videos കാണാറുണ്ട്, ചളിനിറഞ്ഞ നമ്മുടെ NH ലൂടെ പോകുമ്പോൾ പേടിയായിരുന്നു. Safe ആയല്ലോ. സന്തോഷം. കൂടെയുള്ള ചേട്ടന്മാർക്ക് ഒരു ഹായ്, കുട്ടികൾക്കും. Have a nice journey. May God bless you. ❤❤❤
കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
സുധിബ്രോ നിങ്ങൾ ഒരുപാട് സ്‌ട്രെയിൻ ചെയ്താണ് മിസ്വരാം എത്തിയത് how terible roed takecare❤️
ഇവിടെ ജീവിക്കുന്നവരുടെ അവസ്ഥ ഒന്ന് ചിന്തിച്ച് nokkiye
ഇൻട്രോയിൽ കണ്ടതും ഉള്ളിവട കഴിച്ചിട്ട് വ്യൂ പോയിന്റിൽ നിന്ന് കണ്ടതുമായ കാഴ്ച ഹോ പ്രശംസിക്കാൻ വാക്കുകൾ പോര 👌👌👌👌❤️👍
😍❤️
Dear Sudhi, athe chembu polathe sadhanam kazhichukondane video kanunnathe. Big salute ❤
😁♥️ ആഹാ ഇത്രയും വലുത് നാട്ടിലും ഉണ്ടോ
സ്നേഹം മാത്രം സുധി 😍😍😍😍😍😍😍😍😍😍
അതിമനോഹരമായ കാഴ്ചകൾ. അതെ സുധിക്ക് ആഫ്രിക്കയിൽ പോകാൻ മേലേ അങ്ങനെ പോകും ആയിരുന്നേൽ മഴ ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ മഴ കിട്ടും ആയിരുന്നു 😂😂😂 ❤️
😁😁😁 മഴ ഇല്ലാത്ത സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഇടട്ടെ
Good video ഉണ്ട് കൂടെ ❤ മാത്രം
കാഴ്ചകൾ ഗംഭീര ം❤❤❤
വീഡിയോ, അവതരണം, സ്ഥലങ്ങൾ, എല്ലാം സൂപ്പർ 👍🥰😍❤️💚🧡
Thank you
സമയം ഇല്ല സുധി, കൊച്ചി പള്ളുരുത്തി നമ്പിയാംപുരം unnies only fresh എന്ന മീൻ കടയുണ്ട്, അതുപോലെ തന്നെ Unnies kumbalanghi fresh എന്ന കട കാക്കനാട് തുതിയൂരുമുണ്ട്. അതുകൊണ്ട് എഴുന്നേൽക്കുന്നത് 3.40am വർക്ക് കഴിഞ്ഞു വീട്ടിൽ കയറുന്നത് 9pm. പിന്നെ കണക്കു സെറ്റാക്കി കുളിച്ചു ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ 11pm ആകും
എന്നാലും എല്ലാ വിഡിയോസും ഞാൻ കാണും. ഞാൻ എപ്പോഴും നോക്കും സുധിയെ ഫോളോ ചെയ്യുന്നവർ ഓരോ ലൈക് തന്നാൽ ഒരു ലക്ഷത്തിൽ കൂടുതൽ കിട്ടും. സുതിയുടെ വിഡിയോസിനു ലൈക്ക് കിട്ടാതെ വരുമ്പോൾ എനിക്ക് വിഷമമാ. എന്താണെങ്കിലും all the best. Goog night.
"peru paranjathu manassilakathe vannappo ulla " acha..acha.." ..!!! poli....njan enne tanne orthuppoyi...🤣🤣
കുഞ് കുട്ടി വീഡിയോ 31:13 അതിഷ്ട്ടപെട്ടു 😂❤️
സുധി നന്നാകുന്നുണ്ട് യാത്ര
Very beautiful video and nice people
മിസ്സോറാമിലെ കാഴ്ചകൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹
😍🥰
Effort behind it made you a real vlogger ,
🥰❤️ സ്നേഹം മാത്രം
മനോഹരമായ ഗ്രാമക്കാഴ്ചകൾ ❤️❤️സുധി bro ❤️❤️
😍❤️
നല്ല യാത്രയും ആൾക്കാരും
വളരെ മനോഹരമായ വീഡിയോകൾ
Thank u
നല്ല കാഴ്ചകൾ sudhi bro 👍🏻👍🏻👍🏻
😍🙌
നല്ല അടിപൊളി വീഡിയോ.
പേടിക്കണ്ട സുധി ഞങ്ങളെല്ലാം കൂടെയുണ്ട്
❤❤❤ സ്നേഹം മാത്രം🎉🎉🎉
നിങ്ങളാണ് ധൈര്യം
Thanks!
Thank u so much 😍♥️
സ്നേഹം മാത്രം 🌹🌹👍👍👌👌🥰🥰
Nice video സ്നേഹം മാത്രം💙💜👀☃️☃️🥀🥀🥀
സ്നേഹം മാത്രം
Hii സുധീ, adipoli vlog, pinne thumb nail കുറച്ചു കടന്നു പോയി! അവിടെ എല്ലാത്തിനും വില ജസ്തി ആണല്ലോ മോനെ,
പപ്പായ ഇവിടെ ബാംഗ്ലൂരിൽ3എണ്ണം കിട്ടും100₹❤❤❤
ഇവിടെ വിളക്കൂടുതൽ ആണ് എല്ലാത്തിനും
Happy journey 🎉
♥️😍
Neat and tidy road.
Yup
Sudhi love ❤❤❤
സുധി :സ്നേഹം മാത്രം....❤❤❤❤
സ്നേഹം മാത്രം ♥️❤️
ഹായ്. സുധി
Haii
❤❤❤sneham matram
Shaham matram😊
എടാ സുധീ കൊച്ചു കള്ളാ ഒത്തിരി സ്നേഹം മാത്രം
😂😂😂
ഒത്തിരി സ്നേഹം
ഇവിടെയും (തിരുവനന്തപുരം) ഒടുക്കത്ത മഴയാണ് ബ്രോ 🌧️
ഇവിടെയും
സൂപ്പർ 🌹🌹
ഞാൻ കൂടെയുണ്ട് സുധി ❤❤❤❤❤
🥰😍
Mr sudhi I love you
Love you too
സ്നേഹം മാത്രം
സ്നേഹം മാത്രം
Njan ithu kandu kondirikkumbol ivide kuwaitilum mazhayaanu😀❤❤👍
Evde Farwaniya illlalo
@@muhammedalika8281 Adanil
Kanda Kanda ipo njan varanam ennilla nammade episode vachal thanne avide mazha kittunnund
നല്ല കാഴ്ചകൾ സുധി 👍👍🙏🙏
Thank you
സ്നേഹം മാത്രം ❤️❤️❤️
സ്നേഹം മാത്രം
❤❤ മനോഹരം❤❤
ഒരുപാട് നാളയല്ലോ കണ്ടിട്ട്
സുധി bro❤️
Ni polikku bro❤
Super 👍
Thank you 👍
Avide
പോയി അടി വാങ്ങല്ലേ
ലേലു അല്ലി 🌹🌹
✌️ വാങ്ങൂല 😁
Wow. Supper video. Sudhi❤
Thank you
super👍👍👌👌
Thanks
Kollam super 🎉🎉🎉❤❤❤
Thank you
Namaskaram bro ❤❤❤
Namaskaram
എന്നാലും ആ തടിപ്പണിക്കാരുടെ ഇടയിൽ ചെന്ന് കയറിക്കൊടുത്ത സുധിയെ സമ്മതിക്കണം സുധിയെ കൊണ്ടേ പറ്റൂ പുതിയ വീഡിയോ സൂപ്പർ താങ്ക്യൂ 💕 സ്നേഹം മാത്രം💕
വലിയ കാന്താരി നമ്മുടെ നാട്ടിലും ഉണ്ട്
ഹായ് സുധി 😍
ഹായ് സുധി ' വീഡിയോ സൂപ്പർ👍👍👍😍
Thank you ❤️♥️
സുധി എവിടെ പോകുമ്പോഴും ഞാനും കൂടെയുണ്ട് ട്ടൊ
🥰😍
A like for the video for what you have done in the train. 👍🏼
Thank you ❤️
Koodeyundu bro...❤
സ്നേഹം മാത്രം
Nice video
Thank you for watching
ഞാനീ വീഡിയോ കാണുമ്പോ നാട്ടിൽ മഴയാണ് സുധി ❤
ഇവിടെയും
@@BACKPACKERSUDHI ആഹാ....
Kollam ❤❤
❤ only
Toilet നമ്മുടെ നാട്ടിൽ വരുന്നുണ്ട് സ്ത്രീ &പുരുഷൻ എന്ന് പറഞ്ഞു ഉണ്ടാക്കുന്നുണ്ട് hy way
നല്ല കാര്യങ്ങൾ.. 🥰
Nice place
Yes, thanks
എന്തെ ഫ്രീക്കിയെ കൂട്ടാഞ്ഞത്... നിങ്ങള് രണ്ടുപേരും കൂടിയുള്ള യാത്രയാ നല്ലത്.
ഹായ് സുധി ഗോ ..... Ahed
Thank you
സുധി നിൻറെ വഴി തനി വഴി 👍👍👍😅
😍😍♥️
യാത്രാ മടുക്കുമ്പോൾ നിൻറെ വേവ് ലെങ്ത് ഉള്ള ആൾക്കാർ കാത്തിരിക്കുന്നു നമ്മൾ കൂടെയുണ്ട് 👍👍👍
യാത്ര ഇപ്പോൾ സെറ്റാകുന്നുണ്ട്
നമ്മുടെ നാട്ടിലും ഇപ്പോൾ ഇങ്ങനെ തന്നെയാണ് മരം വലിച്ചുകയറ്റുന്നത്
Appooppanta pazham😅
🥰
Sudhi bro
Hai sudhi
kiduveeeeeeeeeeeee
Bro ❤️
ഹായ്
❤❤❤❤.
Hi, sudhi, actually we are very much interested to join the kashmir tour, unfortunately we are living in Bahrain and our vacation time is July / August. If you have arranging trips on those months, definitely we will join.
Super
Thanks 😍
Hi.sudhi
Hai
Sudhi❤❤❤❤👍👍👍👍😂😂😂😂
Oyyy
👍
🥰😍
❤
❤️
ഹായ് സുധി ബ്രോ
Hai
💜
Hai Sudhi
Hi
❤❤❤❤🎉🎉🎉
♥️❤️
💕💕💕💕💕💕🌹🌹🌹🌹🌹🌹🌹
🥰❤️
സുധി ഞാൻ വയ്ത്തുർ സുഖമല്ലെ
😍sugamaanu
♥️♥️😍😍
❤️❤️♥️
Daer Sudhi. The last Episodes 30 & 31 are missing. Can't see. After 29 it comes 32 why.
No 30.& 31 is there
❤❤❤
❤️😍
❤❤❤👓👓👍
♥️♥️
മണവാളൻ പാറ ഇത് മണവാട്ടി പാറ.
Hi 😊
Hai 😊