എന്താ തേങ്ങ മേലോട്ട് വീഴാത്തത്? & Why can't we make perpetual motion? | Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 250

  • @rasheedpm1063
    @rasheedpm1063 4 года назад +64

    ഈ ലാളിത്യത്തിനു മുന്നിൽ ഒരു ബിഗ് സല്യൂട്ട്
    സയൻസ് ആയിരുന്നു എന്നും എന്റെ ഇഷ്ട വിഷയം - ഇത്രയും ലളിതമായി പറഞ്ഞു തരാൻ കഴിയുന്നവർ ഉണ്ടന്നു ക്കൂടി ഇപ്പോ മനസ്സിലായി .....🆒

  • @umarulfarookhan7516
    @umarulfarookhan7516 4 года назад +49

    കണ്ട game കളിക്കും ഓരോ കോപ്രായത്തിനും കുറെ viewers ഉണ്ടാവും ഇതേ പോലെ അറിവ് നൽകുന്ന കാര്യങൾ പഠിക്കാൻ ആൾക്കാർ കുറവും.. thank u sir...

  • @roshithm174
    @roshithm174 4 года назад +50

    പുതിയ നല്ല വിഷയങ്ങൾ എനിയും പ്രതീക്ഷിക്കുന്നു, തമ്പി സാറിന്റെ യൂട്യൂബ് വീഡിയോ അരിച്ചു പെറുക്കുന്നവർക്കു ഈ വിഷയം റീ യാണ്😁😁

    • @shinoobk6481
      @shinoobk6481 4 года назад +1

      Satyam😃

    • @harithap7962
      @harithap7962 4 года назад +1

      സത്യം. കോലാഹലത്തിലും വായിച്ചിട്ടുണ്ട്

    • @khalidthacherijourul7453
      @khalidthacherijourul7453 4 года назад

      തീർച്ചയായും

  • @anoojnellarrakkal3935
    @anoojnellarrakkal3935 4 года назад +7

    നിങ്ങളൊക്കെയാണ് സുഹൃത്തേ യഥാർത്ഥ നവോഥാന നായകർ 💐

  • @bijiljohn9062
    @bijiljohn9062 4 года назад +1

    Sir ഒരു രക്ഷയും ഇല്ല .....ഞാൻ പഠിച്ച engineering കോളേജിലെ സാർ മാർ പറ്റാത്ത കാര്യം എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു തന്നത്..Thank you

  • @junaidhjunu2984
    @junaidhjunu2984 4 года назад +9

    ഞാൻ rc യുടെ സ്പീച് ആണ് കേൾക്കാറുള്ളത്, ആദ്യമായി ആണ് സർ ന്റെ സ്പീച് കേൾക്കുന്നത്. വളരെ നന്നായിട്ടുണ്ട്, super presentation. ഇനി എന്നും കാണണം 😊👍

  • @silentglad6775
    @silentglad6775 4 года назад +9

    ഇതുപോലെ പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുവാണ്. ഇത് പോലെ ആകണം നമ്മുടെ വിദ്യാഭ്യാസ രംഗം. അല്ലാണ്ട് ചുമ്മാ explanations വായിച്ചു lectures അവരുടെ ജോലി തീർക്കും.

  • @reghuv.b588
    @reghuv.b588 Год назад +1

    More explanation needed for Entropy . Why is the theory of Entropy is not applicable to the permanently moving celestial bodies ?

  • @cardashcamview9044
    @cardashcamview9044 4 года назад +25

    *3:06**തിരുവനന്തപുരത്ത്കാർക്ക് വേണേ എന്തരപ്പി ന്ന് മറ്റോ വിളിക്കാം😃*

    • @anilsbabu
      @anilsbabu 4 года назад +4

      "എന്തരോ മഹാനുഭാവുലൂ.." 👌☺😊

    • @cardashcamview9044
      @cardashcamview9044 4 года назад +1

      @@anilsbabu 😊😊

  • @mannadys
    @mannadys 4 года назад +20

    കുഞ്ഞുന്നാള് മുതലുള്ള കൗതുകമാണ് കാന്തം.. കാന്തത്തെ പറ്റി വിശദീകരിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...

  • @ajmladam
    @ajmladam 4 года назад +4

    He is so calm while speaking... and damn convincing 😍😍😍

  • @stranger69pereira
    @stranger69pereira 4 года назад +26

    Please avoid BGM🖤
    Please avoid BGM🙏
    Please avoid BGM🙏
    Please avoid BGM 🙄🙇🖐️🙏🙏
    Your attractive Voice that is enough.
    @vaisakhan

  • @farsudoha7642
    @farsudoha7642 4 года назад

    താങ്കളുടെ അവതരണ ശൈലി വളരേ ഇഷ്ടപെടുന്ന ഒരു വെക്തി ആണ് ഞാൻ
    Tnx a lot

  • @praveenvijayan7309
    @praveenvijayan7309 4 года назад

    ലളിതമായ രീതിയിൽ Thermodynamics സംസാരിക്കാൻ നടത്തിയ ശ്രമത്തിനു അഭിനന്ദനങ്ങൾ !
    സംസാരത്തിൽ വന്ന സാങ്കേതികമായ ഒരു പിഴവ് ചൂണ്ടി കാണിക്കട്ടെ.. താപമോ താപ നീലയോ ഒരിക്കലും ഒഴുകുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല . താപോർജം (heat ) ആണ് ഒഴുകുന്നത് . ഇനിയും ശാസ്താവബോധ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഗുഡ് ജോബ്!

  • @midhunv2425
    @midhunv2425 4 года назад +2

    Nobody can explain this better than him❤️

  • @prasanth_789
    @prasanth_789 4 года назад

    Sir ന്റെ വിശദീകരണം ആണ് സൂപ്പർ.... എല്ലാർക്കും മനസിലാകുന്ന വിധത്തിൽ ആണ്.... waiting for nxt topic..

  • @santhusanthusanthu6740
    @santhusanthusanthu6740 4 года назад +4

    സയൻസ്.. പഠിക്കുന്നവർക്ക്.. ഉപകാരമായി..... 👍👍👍👍👍👍👍

  • @Pro.mkSportsFitness
    @Pro.mkSportsFitness 4 года назад +2

    Thank u

  • @georgekurien5018
    @georgekurien5018 4 года назад +4

    When I asked this question to a boy of 12 years old, his reply was like this : "If it goes up, nobody will get it. That is why it falls down."

  • @haryjith1647
    @haryjith1647 4 года назад +1

    As a Physics student, I am very much interested in your videos. All the bests sir.

  • @SABARI95969798
    @SABARI95969798 4 года назад +2

    sir oru better rationalist engane avam enn doubt anu pothivil rationalistum group of people (scientist) parayunna karyangal vishwasikayalle cheyunne .ellakaryangalum scienftific ano ennuengane anu sadharana janagalkku urappakan pattunathu

  • @anupchandran
    @anupchandran 4 года назад

    തമ്പി അണ്ണന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയത് മുതൽ ഫിസിക്സ് ഭയങ്കര interesting ayi

  • @mrxinter-j
    @mrxinter-j 4 года назад +5

    Sir, conservation of angular momentum explain cheyyo

  • @mistryland8439
    @mistryland8439 3 года назад

    sir apol bhoomi karangunnath nilakkatha chalanam alle....

  • @Hareesh718
    @Hareesh718 4 года назад

    Rain water cycle nokuanel athill entropy koodunundo ?

  • @jobyjosemichael7388
    @jobyjosemichael7388 4 года назад +1

    Vysakhan. Sir. Anda viswasa. Jyothisam. The. Kurichum. Ippol. Graha. Nila. Ye. Pattiyum. Oru. Video. Koody. Cheyamo.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад

      അന്ധവിശ്വാസ യേശുവിനെ കുറിച്ചും അയാളുടെ തലതിരിഞ്ഞ പുസ്തകത്തെ കുറിച്ചും ഒരു വിവരണം ആവശ്യപ്പെട് നസ്രാണി

  • @wirelesselectricity9505
    @wirelesselectricity9505 4 года назад

    നല്ല അവതരണം Sir , വളരെ നന്ദി
    Sir , ഒരു doubt ചോദിക്കട്ടെ , 6.5 million വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന Dinosaurs ഏകദേശം 1.7 ദശലക്ഷം വർഷങ്ങൾ ഇവിടെ ജീവിച്ചിരുന്നു , എന്നാൽ വെറും 2 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മനുഷ്യന്റെ പരിണാമത്തിൽ ഏറ്റവും പ്രധാനപെട്ട ജനിതക വ്യതിയാനങ്ങൾ ഏറ്റവും അവസാനത്തെ 30000 വർഷങ്ങൾക്കുള്ളിലാണ് സംഭവിച്ചതെന്ന് പറയപ്പെടുന്നു , അങ്ങനെയെങ്കിൽ dinosaur കളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അനേകം ജീവ വർഗ്ഗങ്ങൾ ഇന്നും ഭൂമിയിൽ ഉണ്ട് അവയ്ക്കൊന്നും ഇത്രയും കോടി വർഷങ്ങൾ കൊണ്ട് എന്തുകൊണ്ടായിരിക്കും വലിയ തോതിൽ ജനിതക മാറ്റവും ബുദ്ധി വികാസവും സംഭവിക്കാതിരുന്നത് ? എന്തായിരിക്കും Sir താരതമ്യേന ഇത്രയും കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ മനുഷ്യന് മാത്രം ഇത്രയും വലിയ മാറ്റങ്ങൾ സംഭവിക്കാൻ കാരണം ? ദൈവമായിരിക്കുമോ ?
    മറുപടി പ്രതീക്ഷിക്കുന്നു
    Thank You

  • @renjithpr2082
    @renjithpr2082 4 года назад +1

    വൈശാഖൻ സാർ ന്റെ ശൂന്യാകാശത്തെ പൊട്ട് ന് വേണ്ടി കാത്തിരിക്കുന്നു.. ഭൂമിയെ കുറിച്ച് കൂടുതൽ അറിയുവാനുള്ള ആഗ്രഹം...

  • @karthi3298
    @karthi3298 4 года назад

    Vaishakan sir, crop circlesine kurichu oru video cheyyamo....pala kathakal kelkunu athinekurichu....vekthamaya oru answer tharamo

  • @rajeshragav3430
    @rajeshragav3430 4 года назад

    അടിപൊളി. ഇതാണ് ഫിസിക്സ്‌.

  • @rorschach1724
    @rorschach1724 4 года назад

    In simple terms, a perpetual machine cannot be made due to the presence of 'reversibilities' that exists inside and outside of its boundaries. Examples of irreversibities are friction, heat transfer through a small area, inelastic deformation etc.

  • @yasir5632
    @yasir5632 4 года назад

    Heart purath Eduth kayinnalam ath midikkum. Athinulla energy evidunnan?

  • @shalivahan7520
    @shalivahan7520 4 года назад +2

    Sir I have one doubt, if the energy can not be produced how did enormous amount of energy has been produced with 'big bang', from where time, space and matter were not there.

    • @VaisakhanThampi
      @VaisakhanThampi  4 года назад +2

      The total energy of the universe is zero. We'll discuss it in another video.

  • @muhammednaijun
    @muhammednaijun 4 года назад +4

    Sir, It would be great if you use animations for make the explanations more simple.

    • @LIGHTMEDIA
      @LIGHTMEDIA 4 года назад +1

      Athokke valiya paniyanu..time consuming

  • @nighilgirijan5601
    @nighilgirijan5601 4 года назад

    Sir.. can u explain the working of a hydraulic ram pump using low of thermodynamics.?

  • @midhun.m4963
    @midhun.m4963 4 года назад

    Nice Explanation Sir...Thank you...

  • @jerinjoseph3894
    @jerinjoseph3894 4 года назад

    Oru Diesel generator use cheythanu fridge wrk cheythu ice aakunnthenkil

  • @bijukuzhiyam6796
    @bijukuzhiyam6796 4 года назад

    വളരെ നല്ല വിവരണം താങ്ക്സ്

  • @jayakumarmg5270
    @jayakumarmg5270 3 года назад +1

    സർ, ദിവസവും സൂര്യപ്രകാശത്തിന്റെ രൂപത്തിൽ ധാരാളം എനർജി ഭൂമിയിലേക്ക് വരുന്നു. അപ്പോൾ ഭൂമിയുടെ മൊത്തത്തിലുള്ള എനർജി ദിവസവും കൂടിക്കൂടി വരികയാണോ? അതോ തത്തുല്യമായ എനർജി വേറെ ഏതെങ്കിലും രൂപത്തിൽ ഭൂമിയിൽ നിന്നും പുറത്തേക്ക് പോകുന്നുണ്ടോ?

  • @viewpoint7931
    @viewpoint7931 4 года назад +1

    Sir, background color black allenkil enthenkilum dark color aakkan sadhikkumo iniyulla videos il enkilum plzz.... Kanninu strain aavunnu.

  • @MrGeorgeptvm
    @MrGeorgeptvm 4 года назад

    Could you explain Space electrical propulsion system

  • @muhammedanasak6187
    @muhammedanasak6187 4 года назад

    Sir concept of entropy and enthalpy onn detail aayi.paranju tharuo

  • @koolikkadansarath2360
    @koolikkadansarath2360 4 года назад +4

    Sir.. 'crop circle' ne kurich oru vdo cheyyavo?

    • @stranger69pereira
      @stranger69pereira 4 года назад

      Crop circle വീഡിയോസ് തട്ടി നടക്കാൻ വയ്യ യൂട്യൂബിൽ

    • @prasanth_789
      @prasanth_789 4 года назад

      ന്റെ പൊന്നു ആശാനേ അതൊക്കെ കപടശാസ്ത്രം പ്രെചരിപ്പിക്കുന്നവരുടെ വിഷയം ആണ്....Sir pure science ന്റെ ആളാണ്

  • @josephcherian838
    @josephcherian838 4 года назад +3

    Thermodynamics perpetual motion
    entropy
    kinetic energy
    so confusing.
    How easy it is to follow the stories of Adam Eve Noah Abraham Moses etc.

    • @prasanth_789
      @prasanth_789 4 года назад +1

      Follow ക്ലോഡിയ and ജോനാസ് and ഹെൽഗ്

  • @robinjose9970
    @robinjose9970 4 года назад +17

    waiting for 4th dimension second third parts

  • @jobingeorge1575
    @jobingeorge1575 4 года назад

    @Vaisakhan Thampi can you take a session about Space Time. When you talk about Space Time during your other speeches it is difficult to imagine what actually it is.

  • @sekharm.r4316
    @sekharm.r4316 3 года назад

    സർ, അപ്പൊ ഈ bhaskara's wheel, overbalanced wheel ഒക്കെ perpetual motion ന് example model അല്ലെ. അതൊ അതൊക്കെ ഒരു സമയം കഴിയുമ്പോ നിൽക്കുമോ?

  • @benjaminstanleyadoor
    @benjaminstanleyadoor 4 года назад +1

    Sir, അടിപൊളി ആണ്‌

  • @tsaneesh
    @tsaneesh 4 года назад

    Perpetual motion spacil possible alle? Athu kondalle bhoomiyum matu planetsum rotate cheyth kondirikunath?

  • @ashokpmna7761
    @ashokpmna7761 4 года назад +3

    Arjyou reaction video 20 ലക്ഷം views, ഇത്തരം വീഡിയോസ് വെറും 50k ഒരു 100k,, വിദ്യാസമ്പന്നരായ മലയാളികൾ....

  • @harithap7962
    @harithap7962 4 года назад

    പ്രപഞ്ചത്തിന്റെ പ്രായത്തേക്കാൾ കൂടിയ ഒരു നക്ഷത്രം കണ്ടെത്തി എന്നൊരു ആർട്ടിക്കിൾ ഒരു മലയാള പത്രത്തിൽ വന്നിരുന്നു. മെഡൂസെലാ എന്നൊരു സ്റ്റാർ നെ ക്കുറിച്ച്. അത് എങ്ങനെ ആണ് possible ആവുന്നത്? Stars ന്റെ പ്രായം calculate ചെയ്യുന്നതിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @jinsonjames4914
    @jinsonjames4914 4 года назад

    I love you man... I like your presentation and most importantly the Grace on your face. I cant write more since i am experiencing the interesting capabilities of ethyl alcohol or the so called "nadan VAT". Love you man, May Science bless you....

  • @xmatterdaily
    @xmatterdaily 4 года назад

    Does toys placed in ordered postion make one instance of disorder ? Is entropy dependent on human perception ?

  • @fshs1949
    @fshs1949 4 года назад

    Well explained. Thank you.

  • @JestinMosesR
    @JestinMosesR 4 года назад

    Super sir 😍😍😍😍 waiting......... For next video 🙏🙏🙏👍👍

  • @jittojames7422
    @jittojames7422 4 года назад

    Thiruthi ezhuthikollu--- ella niyamangalum thettichano planets inte nilakkatha chalanam.planets inu ee niyamangal bhathakam alle

  • @ameer.muhammed.s
    @ameer.muhammed.s 4 года назад

    പ്രപഞ്ചത്തിൽ സ്വാഭാവികം ആയി entropy കുറയുന്ന ഒരു സാഹചര്യം ഉണ്ട് black holes 11:39

  • @anagh_prasad
    @anagh_prasad 4 года назад

    വീഡിയോകൾ വളരെ nannaakunnund

  • @saranjoseph115
    @saranjoseph115 4 года назад

    I have a question! Can Earth be affected in any way if a large quantity (metric tons) of any objects/things/substance/waste taken out of earth I mean out of the earth to space?

  • @lintofrancis8032
    @lintofrancis8032 4 года назад

    Heron's water fountain എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞു തരാമോ. അത് ഫ്രീ മോഷൻ ആണോ. ഒന്ന് വിശദീകരിക്കാമോ സർ..

  • @indulekha9238
    @indulekha9238 4 года назад

    Entropy koodunath enthkondanu swabhavikam avune

  • @rajesh4307
    @rajesh4307 4 года назад

    Any of the thermodynamic laws never restricts isentropic processes.

  • @vbpillai2660
    @vbpillai2660 4 года назад

    Sir..
    Please make Vedio about the latitudes, longitude,, climates,..of earth.

  • @MohammedFayasvacochin
    @MohammedFayasvacochin 4 года назад

    Bro that front key light kurach pokki vekamo..your spec is reflecting that light. Keep it up man

    • @VaisakhanThampi
      @VaisakhanThampi  4 года назад

      I'm not good at these things :) Let me try next time.

    • @MohammedFayasvacochin
      @MohammedFayasvacochin 4 года назад

      @@VaisakhanThampi These videos are assets for future you know. 👍 we all will support

  • @arunnair4983
    @arunnair4983 4 года назад

    I am confused here. Do planets orbiting comes under perpetual motion?. Which Thermodynamic law well suits to this phenomena if it comes under any of these 3 universal laws.

    • @VaisakhanThampi
      @VaisakhanThampi  4 года назад

      It'll be discussed in one of our future videos.

  • @umarulfarookhan7516
    @umarulfarookhan7516 4 года назад

    തമ്പി sirnte dark energy, dark matter എന്നതിനെ പറ്റിയുള്ള video ഉണ്ടോ??? ലിങ്ക് tharumo

  • @vishaltprakash7560
    @vishaltprakash7560 4 года назад

    Appo ee earthinte ullathokke perpectual motion alle???

  • @shafeequesm4139
    @shafeequesm4139 4 года назад

    Appol bahirakashatu karagunnah vasthuvo?🤔

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад

      അത് ഭൂമിയുടെ കാന്തിക വലയം അല്ലെ? 🤔🤔🤔🤔🤔

  • @sreekanthss1709
    @sreekanthss1709 4 года назад +1

    ബൾബ് കത്തുമ്പോൾ വൈദ്യുതി ലൈറ്റ് energy ആകുന്നു.പിന്നീട് ആ light energy എന്തായി മാറുന്നു എന്ന്‌ പറഞ്ഞു തരാമോ

    • @zms5517
      @zms5517 4 года назад

      Heat....+ Light
      Helps visions
      Light - electro magnetic radiation

    • @a2zpramod
      @a2zpramod 4 года назад

      അതിലും എനർജി ഉണ്ട്‌.. bulb നു താഴെ ഒരു സോളാർ പാനൽ വച്ചാൽ ആ ലൈറ്റ് എനർജി യെ വീണ്ടും electricity ആക്കി മാറ്റാം.. 😉

  • @rineeshflameboy
    @rineeshflameboy 2 года назад

    Great ..

  • @stardust2000
    @stardust2000 4 года назад

    തമ്പി സാർ അടിപൊളി

  • @E-series_2023
    @E-series_2023 4 года назад

    Bgm Nd back ground കൊള്ളാം👌

  • @jerrens3456
    @jerrens3456 4 года назад

    very informative

  • @SAHAPADI
    @SAHAPADI 4 года назад

    thank you sir for the information

  • @geethasasidharan601
    @geethasasidharan601 4 года назад

    Great talk

  • @aswinku2126
    @aswinku2126 3 года назад

    Alla appo sun ne earth rotate cheyyanadho🥴

  • @anoopg2352
    @anoopg2352 4 года назад

    💯 th like 🥂
    Thampi annan fan ♥️♥️♥️

  • @aneeshusman1129
    @aneeshusman1129 4 года назад

    Current generate cheyan nammal hydro electric power station , termal okke use cheyum turbain rotate alle cheyunnath. Turbain karakan athu generate cheyunna current vechu thanne pattille? Njan school padikumbol thanne ulla chodyamanu.😂😂😂

  • @anilnizar5967
    @anilnizar5967 4 года назад

    Yes ഇപ്പൊ മനസിലായോ
    നിളച്ച ചായ തണുക്കുന്നു
    തണുത്ത ഐസ് ക്രീം ചൂടാകുന്നു ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം ദൈവത്തിന്

  • @alenmanuel
    @alenmanuel 4 года назад

    waiting for next video

  • @justknowitbyajmal1114
    @justknowitbyajmal1114 4 года назад +7

    Hai, entropy മാത്രം ആയി ഒരു വീഡിയോ ചെയ്ത് കണ്ടാൽ നന്നായിരുന്നു

    • @Unknown-f1s1c
      @Unknown-f1s1c 4 года назад +2

      Thermodynamics ..🥰🥰

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 года назад

      എന്നിട്ടു പുഴുങ്ങി തിന്ന് 😁😁😁😁😁

    • @justknowitbyajmal1114
      @justknowitbyajmal1114 4 года назад

      @@mohammadkrishnanmohammad7105 മനസ്സിൽ ആയി ഇല്ല

  • @sreejithkarangat
    @sreejithkarangat 4 года назад

    Hi Vaisakhan, I am an engineer by profession and physics enthusiast. I follow all your talks and they are brilliant ! :) I have this question in my mind and thought of asking you. Based on current theory, gravitational attraction is said to happen due to space-time curvature. That means, two massive bodies come close since the space-time is curved in that fashion. With this idea, how can we say gravity as an attractive force ? It is not attraction, but masses come together just due to space-time curvature, isn't it ? So, in that sense, calling it as attraction isn't technically correct. Isn't it ? Please let me know your take on this. :)
    Regards,
    Sreejith

  • @richusachu4339
    @richusachu4339 4 года назад

    ഞാൻ മനസ്സിലാക്കുന്നു ;
    ദൈവം എന്നോട് കാണിച്ച കാരുണ്യം , ഇത്തരം ആളുകൾ ഉള്ള ലോകത്ത് ജീവിക്കാൻ എന്നെ തിരഞ്ഞെടുത്തു എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു ഞാനെൻറെ സൃഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു..........

  • @williamthomas100
    @williamthomas100 4 года назад

    Could you please explain why the flowing water ( water from a tap) has a spiral shape? 😊

    • @prasanth_789
      @prasanth_789 4 года назад

      Pipe ഇൽ നിന്നും സ്പൈറൽ ആയി ഒഴുകുന്ന വെള്ളത്തിനു കാരണം ഭൂമിയുടെ കറക്കം ആയി ബന്ധമില്ല... അത് ഒഴുകി വരുന്ന വഴി എങ്ങനെ ആണെന്ന് മാത്രം ആലോചിച്ചാൽ മതി... ടാങ്കിൽ നിന്നും കറങ്ങി തിരിഞ്ഞു ഒഴുകി പൈപ്പ് ഇൽ നിന്നും പുറത്ത് വരുമ്പോൾ കറങ്ങി പോകും...

  • @ullthuparanjal5318
    @ullthuparanjal5318 4 года назад

    Vacuumed spacil ithu sadhyamalle?

    • @ameer.muhammed.s
      @ameer.muhammed.s 4 года назад

      no mechanical friction undakum.friction ellathe oru machine undakkan sadhichal.nadakkum.

  • @Amal.Rasheed
    @Amal.Rasheed 4 года назад

    Why so serious?

  • @pkvpraveen
    @pkvpraveen 4 года назад

    Bhoomiyude karakkam perpetual motion ano? Allengil enthukond?

  • @sumeshmynagappally520
    @sumeshmynagappally520 4 года назад

    Automatic വാച്ച് working engananu?

    • @roymanoj9483
      @roymanoj9483 4 года назад

      വാച്ചിൻ്റെ ഉള്ളിലുള്ള റോട്ടർ നമ്മുടെ കൈയ്യുടെ ചലനമനുസരിച്ച് തിരിയുന്നു അതിൻ്റെ momentam spring നെ wind ചെയ്യുന്നു 2days വാച്ച് നിശ്ചലമായി ഒരിടത്ത് വച്ചിരുന്നാൽ spring ൽ സംഭരിച്ചിരുന്ന ഊർജം തീർന്ന് വാച്ച് നിന്നു പോവുന്നു

  • @sumeshcg9992
    @sumeshcg9992 4 года назад

    @ magnet ഉപയോഗിച്ച് perpetual motion സാധ്യമല്ലേ?

    • @LIGHTMEDIA
      @LIGHTMEDIA 4 года назад

      Thallikodukkathe onnum nadakkilla

    • @ameer.muhammed.s
      @ameer.muhammed.s 4 года назад

      possible aavum.but payye magnet nte power kurayum.

  • @SreekumarGanesan
    @SreekumarGanesan 4 года назад

    തേങ്ങ നിലത്തു വീഴുമ്പോൾ ഉണ്ടാകുന്ന ശബ്ദം എന്ന ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു എന്ന് വിശദീകരിക്കാമോ അല്ലെങ്കിൽ ശബ്ദം എന്ന ഊർജ്ജം എങ്ങനെയാണ് ആണ് മറ്റൊരു ഊർജ്ജമായി മാറുന്നത്,

  • @naduvam
    @naduvam 4 года назад

    i have a question regarding gravity? when we reach space gravity becomes zero..but our earth is still in gravitational pull of sun. if a planet is getting pulled doesn't objects in space too be pulled towards sun especially ISS and other satellites.
    Is there a difference between force that pulls a planet and a force that happens within the planet.

    • @adhinp5065
      @adhinp5065 4 года назад

      Gravity is not an attraction bro matter spacetime il indakkunna curve kond Aan earth sun ine chuttunath ath pole thanne earth spacetime il indakkunna curve kond Aan earth inte adth ullathellam earth ine chuvunath🤗

  • @mohammedjasim560
    @mohammedjasim560 4 года назад

    Good 👌 Thanks ❤

  • @fahadcheruvannur
    @fahadcheruvannur 4 года назад

    Thank you sir

  • @umeshkalathil949
    @umeshkalathil949 4 года назад

    പെർമെനൻഡ് മാഗ്നറ്റ് മോട്ടോറിൽ. റോട്ടോറും പെർമെൻഡ് മാഗ്നറ്റാക്കിയാൽ. എന്തു സംഭവിക്കും സെർ

  • @shibinte4140
    @shibinte4140 4 года назад

    Good

  • @shibus7729
    @shibus7729 4 года назад

    ദ്രാവകം എപ്പോഴും മുകളിൽ നിന്ന് താഴോട്ട് ഒഴുകുന്നതിന് ശാസ്ത്രം എന്താണ്.

  • @AdarshHarisree
    @AdarshHarisree 4 года назад

    Planet 9 Explain Please , Is it a hoax ??

  • @nancymathew3032
    @nancymathew3032 4 года назад

    1:50 anganoru machine alle simple pendulum in vaccum

    • @manukm555
      @manukm555 4 года назад

      Simple pendulum kurachu time kazhiyubol niikelle?

  • @jprakash7245
    @jprakash7245 4 года назад

    വിടീ രണ്ടാമൻ... 😉👍

  • @nsyoutubemedia
    @nsyoutubemedia 4 года назад +8

    സ്വന്തം ലോഗോ ഒക്കെ ഉണ്ടാക്കി. തമ്പി രണ്ടും കല്പിച്ചു ആണ്

    • @VaisakhanThampi
      @VaisakhanThampi  4 года назад +15

      അങ്ങനെ കല്പിക്കലൊന്നുമില്ല :) ചില വിരുതൻമാർ വീഡിയോ ഡൗൺലോഡ് ചെയ്ത് സ്വന്തം ലോഗോ വച്ച് സ്വന്തം ചാനലിൽ ഇടുന്നു. ഒരു കൈസഹായം എന്നുവച്ച് ഒരു ലോഗോ ഞാൻ തന്നെ വച്ചുകൊടുത്തു.

    • @jayanit8
      @jayanit8 4 года назад

      @@VaisakhanThampi 😊