മനുഷ്യൻ എന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് ഇനി ആ മുനാഫിന്റെ കൈ തെറ്റുണ്ടെങ്കിൽ തന്നെ ഇവരല്ലേ അത് ഒന്ന് ഒതുങ്ങി നിൽക്കേണ്ടത്. മരിച്ചു തീയെ കെട്ടില്ല അതിനുമുമ്പ് ചാനലിലേക്ക് വന്നിരുന്നു ആവശ്യമില്ലാത്ത കാര്യങ്ങൾ എന്തിനു പറയുന്ന ആ കൊച്ചു തള്ള എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചോട്ടെ അവര് ജീവിച്ചോട്ടെ നിങ്ങൾ നിങ്ങളുടെ വാർഡിൽ പോകും. ആ കുടുംബം കുളവാക്കാതെ സഹോദരിയും ഭർത്താവും പോകുന്നതാണ് നല്ലത് ആ കുടുംബത്തിന് നല്ലത്🥱🥱🥱🥱🥱
ഹൃദയം തുറന്നു കാണിച്ചാലും.... ചെമ്പരത്തി പൂവാണ് എന്ന് പറയുന്ന ലോകം ആണ്..... മനാഫ് ഇക്കാ... അദ്ദേഹത്തിന്റെ.. കുടുംബത്തെ മറന്ന് ഈ ലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൊണ്ടു..... രാവും പകലും ഇല്ലാതെ കഷ്ട്ട പ്പെട്ട ഈ ലോറി ഉടമക്ക്... ഹൃദയത്തിന്റെ ഭാഷയിൽ ഒത്തിരി നന്ദി സ്നേഹം 💞💞💙💙🕊️🕊️👌👌U are a very simple person..... BIG സല്യൂട്..... 🙏🙏
They claim they stayed together and achieved what they wanted. If that is true, don't support them any more, let them stick together and work and live. They all are young and working age people, can do any job and live. There are many young people dying in accidents and no one donate to them. Why Arjun's case is different in that case. Let them deal with the death and loss if they don't want external help, let them be.
@@madhut1644 van തോൽവി eatt വാങ്ങി അല്ലതെ പത്ര സമ്മേളനം വിളിച്ചു കൂട്ടിയാൽ കേരള ജനം ഇവരെ തലയിൽ അങ്ങ് etiyekum എന്ന ഓർത്തെ... ഉണ്ടായിരുന്ന symbathi കൂടെ പോയി കിട്ടി 😂
ഇതിൻ്റെ പിന്നിൽ ആരൊക്കൊയൊ പ്രവർത്തിച്ചിട്ടുണ്ട് അതാ ണ് ആരു പ്രവർത്തിച്ചാലും ശരി സത്യം എന്നായാലും പുറത്തു വരും മറഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നായാലും പുറത്ത് വരേണ്ടി വരും ഈ ദൗത്യത്തിന് ഇറങ്ങി തിരിച്ചപ്പഴേ ഒരു പാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ആളാണ് മനാഫി നോട് അസൂയ ഉള്ളവർ ആരോ പുറകിലുണ്ട് അതിൻ്റെ ഫലമായിരിക്കും ഇപ്പോ ഇങ്ങനൊക്കൊ കേൾക്കാനുള്ള കാരണം അതായിരിക്കും എന്തുവന്നാലും ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്
സത്യമാണ്. ഹേമ കമ്മീഷൻ കേസ് വന്നപ്പോ വയനാട് ഉരുൾ പൊട്ടലും അർജുനെയും മീഡിയ മറന്നിരുന്നു. ഇദ്ദേഹം കാരണമാണ് അർജുനെ വീണ്ടും തിരഞ്ഞത്. എന്തായാലും വളരെ സങ്കടം.
അല്ലാഹു മോളിലുണ്ട് മനാഫിക്ക ഒന്നുകൊണ്ടും ബേജാറാവട്ടെ ഞങ്ങളുടെ റസൂല് ഒരുപാട് അനുഭവിച്ചതല്ലേ ഞമ്മളെ ഉമ്മത്തികൾ അല്ലേ അൽഹംദുലില്ലാ അവരുടെ കാര്യം ഇനി അല്ലാഹു തീരുമാനിക്കട്ടെ
നന്ദികേട്ട മനുഷ്യ വർഗമേ ആപത്തിൽ കൂടെ നിന്നവനെ ഇപ്പോൾ തല്ലി പറയുന്നല്ലോ.... Annu നിങ്ങൾ ഇതു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഒരിക്കലും നിങ്ങളെ സപ്പോർട്ട് ചെയ്യാൻ.. ഒരിക്കലും ഇത്രെയും ജനങ്ങൾ ഉണ്ടാകുമായിരുന്നില്ല... മരിക്കാൻ കിടക്കുന്ന ആളുകളെ പോലും മനുഷ്യൻ സഹായിക്കാൻ മടിക്കുന്നത് അതുകൊണ്ടാണ്....
മനുഷ്യനെ അടയാളപ്പെടുത്തുന്ന മൂന്ന് വാക്യങ്ങൾ. 1. ഞാനൊരു കാര്യം ഏറ്റെടുത്തു, അത് ചെയ്തു. അതോടെ അത് കഴിഞ്ഞു. 2. അവരെന്നെ തള്ളിപ്പറഞ്ഞാലും എനിക്കവർ കുടുംബമാണ്. ആ അമ്മ അമ്മയാണ്. 3. എല്ലാവരും എന്നെ ഉയർത്തിവെച്ച് എനിക്കൊരു ഹൈപ്പുണ്ടാക്കി അതവർക്ക് പറ്റിയിട്ടുണ്ടാവില്ല. അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിപ്പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഇതിലുള്ളൂ. എനിക്ക് ആരോടും ഒരു വിഷമവും ഇല്ല. അവരെന്റെ കുടുംബമാണ്. മനാഫ് ❤ അടിപൊളിയാത്ത ഒരടിപൊളി മനുഷ്യൻ🥰
മനാഫ് എന്ന നല്ല മനുഷ്യൻ രാവും പകലും അവിടുന്ന് മാറാതെ ജനങ്ങൾ കണ്ട കാര്യമാണ് അല്ലെങ്കിലും നന്മ ചെയ്യുന്നവർക്ക് ശത്രുത കൂടും സഹോദരാ ആരും എന്തും പറയട്ടെ ദൈവം എന്നൊന്നുണ്ട് നിങ്ങൾ ചെയ്ത നന്മയുടെ ഫലമാണ് നിങ്ങൾക്ക് കിട്ടിയ ഈ അംഗീകാരം
ഒരു കണക്കിന് ആ കുടുംബം ഇത്തരം വിഷയങ്ങൾ എടുത്തിട്ടത് നന്നായി ആ കാരണം കൊണ്ട് അർജുനൻറെ കുടുംബത്തെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ നന്ദിയില്ലാത്ത വർഗ്ഗം ചിത എരിയുന്നതിന് മുന്നേ തന്നെ ഇത്തരം വിഷയങ്ങൾഇവിടെ എടുത്തിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണംക്യാഷ് എങ്ങനെയെങ്കിലും അടിച്ചെടുക്കുക എന്നുള്ളചിന്താഗതി തന്നെയാണ്
മനുഷ്യനാണ് ഏതെങ്കിലും അവസ്ഥയിൽ വികാരപരമായി മനാഫ്ക്ക സംസാരിച്ചത് അർജുന്റെ കുടുംബത്തിന് മുറിവേറ്റിട്ട് ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞ് തീർക്കേണ്ടിയിരുന്ന കാര്യങ്ങൾ പത്രസമ്മേളനം വിളിച്ച് ലോകം മുഴുവനും അറിയച്ചപ്പോൾ മരിച്ചുപോയ ആ സഹോദരന്റെ കുടുംബം സ്വയം തരം താഴപ്പെടുകയാണ് ചെയ്തത്.. എന്തൊക്കെ പറഞ്ഞാലും മനാഫ് എന്ന മനുഷ്യൻ ചെയ്തതൊന്നും മറന്ന് ഒരു ആരോപണം ഉന്നയിച്ച് അദ്ദേഹത്തിന് എതിരെ തിരിയേണ്ടിയിരുന്നില്ല...🙂
Arjun's sister nte first video kandapole "eth onnum showoff alla" i knew this family is not good...His mothers attitude...now its proven...Its sad to see that his wife also joined towards this attitude.
മനാഫെ ഇനിയും മനസിലാക്കി മുന്നോട്ട് അവരെ കൊണ്ടുപോവണ്ട ആവശ്യം ഇല്ല അറിഞ്ഞു പെരുമാറിയാൽ മതി മുറുകെ പിടിക്കണ്ട ഇത് അവരെ മുതലെടുത്തു കൊണ്ട് ഇതിന്റെ പിന്നിൽ ചില കുറുക്കൻ മാർ ഉണ്ട് അതാണ് അവര്ക് വലുതെങ്കിൽ ആവട്ടെ വിട്ടേക്ക് മനാഫെ
അർജുന് ഈ അപകടം പറ്റിയത് മുതൽ തന്നെ മനാഫ് മാനസികമായി കുറച്ച് വിഷമത്തിലായി. ഒരു മനുഷ്യ൯ എന്ന നിലയിൽ മനാഫിനെക്കുറിച്ച് തുടക്കം മുതൽ തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അർജുനിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥത അമിതമായി പോയി എന്നുള്ളതാണ്. പക്ഷേ അത് അർജ്ജുനോടുള്ള മനാഫിന്റെ മാനസികമായ ഒരു വികാരമാണ്. അതല്ലാതെ ഇക്കാര്യങ്ങളൊന്നും മനാഫ് മനഃപൂർവം ചെയ്തതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അർജുനനോടുള്ള മനാഫിന്റെ ആത്മാർത്ഥത അമിത വികാരമായി മാറിയപ്പോൾ അർജുനൻറെ കുടുംബത്തിന് അതൊരു തെറ്റിദ്ധാരണയായി തോന്നാൻ തുടങ്ങി. അത് അർജുനന്റെ കുടുംബത്തിന് പറ്റിയ ഒരു അബദ്ധമാണ്. മനാഫിനെക്കുറിച്ച് നിർഭാഗ്യകരമായ തെറ്റിദ്ധാരണയാണ് അർജുൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായത്. അർജുൻ്റെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ചുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാനാണ് മനാഫ് ചിന്തിക്കുന്നതെന്ന് അർജുൻ്റെ കുടുംബം തെറ്റിദ്ധരിച്ചു. എന്നാൽ അർജുൻ്റെ കുടുംബം ഉന്നയിച്ച ഈ അവകാശവാദം ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു. ഈശ്വർ മൽപയും മനാഫും ചേർന്ന് അർജുൻ്റെ സംഭവവുമായി ബന്ധപ്പെട്ട് നാടകം കളിക്കുന്നു എന്നും അർജുനന്റെ കുടുംബം അവകാശപ്പെടുന്നു. അതും മറ്റൊരു തെറ്റിദ്ധാരണ തന്നെയാണ് . അർജുനനെ രക്ഷിക്കുവാൻ ഈശ്വർ മൽപ ഒരു തരത്തിലുള്ള പ്രതിഫലവും വാങ്ങാതെ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും വന്നതാണ്. ഈശ്വർ മൽപ്പയും മനാഫും യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് അവരുടെ കുടുംബങ്ങൾക്ക് റൊട്ടി വാങ്ങുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപ്പോഴും അവർക്കിടയിൽ സംഭവിച്ചത് പരസ്പര തെറ്റിദ്ധാരണ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഇരുകൂട്ടരും പരസ്പരം വികാരങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ എനിക്ക് ഖേദം ഉണ്ട്. ഞാൻ ചുരുക്കി പറഞ്ഞാൽ, അവർക്കിടയിൽ സംഭവിച്ചത് നിർഭാഗ്യകരവും അപ്രതീക്ഷിതവുമായി പരസ്പര തെറ്റിദ്ധാരണയിലൂടെ സംഭവിച്ച സംഭവികാസങ്ങളാണ്. അത് ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഒരു ചായ കുടിയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ. ആയതിനാൽ , ഈ നിമിഷം മുതൽ ഇവിടെ പരസ്പരം ആക്രോശിക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ ഒന്നിച്ചു നിന്ന രണ്ടു കൂട്ടരും വാദപ്രവാദങ്ങളിലൂടെ തമ്മിലടിക്കുന്നതു ഉചിതവും അല്ല അത് അനുവദിക്കാനും കഴിയില്ല.
സോഷ്യൽ മീഡിയയിലെ വീഡിയോകളും അതുകണ്ട് അതിനടിയിൽ വരുന്ന കമന്റുകളും ഒക്കെ കണ്ട് കുടുംബം ഇങ്ങനെ പറയേണ്ട ആവശ്യമുണ്ടോ.ഈ വിഡിയോകളും ലൈക്കുകളും കമന്റുകളും എല്ലാം അവർക്കെല്ലാം ഒരു ധനസമ്പാദനം മാർഗമാണ്. ഇപ്പോൾ നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്ന ഈ mainstream മീഡിയകൾ അടക്കം. ഈ ഇൻറർവ്യൂ കണ്ട് ഒരുപാട് ആളുകൾ പലതരത്തിലുള്ള വീഡിയോകൾ ഇനിയും ഇറക്കും. മനാഫും ഈശ്വരമൽപേയും എല്ലാം അർജുന്റെ ഈ cause ന് വേണ്ടി പിന്നിൽ നിന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളും വാർത്തകളും കണ്ട് അങ്ങനെയുള്ള ആളുകളെ ആക്ഷേപിക്കുക എന്നത് ഒരു ശരിയായ കാര്യമായി തോന്നുന്നില്ല.
അർജുന്റെ കുടുംബത്തിന് മീഡിയോട് സംസാരിക്കാൻ ഏഴുതി തയ്യാറാക്കിയ 100 പേജ് ഉള്ള പേപ്പർ വേണം.. ഈ സ്ക്രിപ്റ്റ് ആരാണ് തയ്യാറാക്കിയത് എന്ന് അറിയില്ല... എന്നാൽ മനാഫ് ഓരോ കാര്യംങ്ങളും പറയുന്നത് ഒരു സ്ക്രിപ്റ്റിന്റെ സഹായവും ഇല്ലാതെയാണ്... അവിടെ മനസിലാക്കാം സത്യവും അസത്യവും... നിതിനും അഞ്ചുവും അർജുന്റെ കുടുംബംവും ഒരു കാര്യം മനസ്സിലാക്കുക... നിങ്ങൾ കുടുംബം മാത്രം ചേർന്ന് അർജുനെ തിരയാൻ പോയിരുന്നു എങ്കിൽ... കർണാടകയിൽ നിങ്ങൾക്ക് ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല ഞാൻ ജനിച്ച മണ്ണാണ് കർണാടക എനിക്ക് അവിടെയുള്ള നിയമവും ഉദ്യോഗസ്ഥരുടെ വികാരവും നന്നായി അറിയും ... ഒരു സാദാരണകാരന് അവിടെത്തെ സാദാ പോലീസ് കോൺസ്റ്റബിളിനോട് പോലും സംസാരിക്കാൻ ഭയമാണ്.. ഇനി സംസാരിചാൽ തന്നെ.. ഒന്ന് പറഞ്ഞു രണ്ടാമതെതിനു കരണം മൂളും.. ഇവിടെ അർജുൻ ഗംഗവാലിയിൽ നിന്ന് പുറത്തു വന്നത്.. മനാഫ് ഉണ്ടാക്കിയ ഓളങ്ങൾ കൊണ്ടുതന്നെയാണ്... അയാളുടെ ബാപ്പയുടെ കർണാടാകയിലെ രാഷ്ട്രീയ ബന്ധംവും അതിനു മുതൽ കൂട്ടായി... ഇനിയും രണ്ടു പേരെ കിട്ടാൻ ഉണ്ട്... അവർക്ക് വേണ്ടി കർണാടക എന്ത് ചെയ്യും എന്ന് നിങ്ങൾ കൺ തുറന്നു കാനാണം അവരുടെ പുറകിൽ ജനപിന്തുണയും മീഡിയകളും ഇല്ല.. അത് കൊണ്ടു തന്നെ ഇനി ഒരു കാര്യമായ തിരച്ചിൽ നടക്കില്ല... എന്നത് ഉറപ്പാണ്... അതെ നിങ്ങൾ കുടുംബം മാത്രം വീട്ടിൽ ഇരുന്നു ഫോണിൽ വിളിച്ചു പറഞ്ഞു അഭ്യർത്ഥിച്ചാൽ ഒരു ചുക്കും നടക്കില്ലായിരുന്നു.... കാര്യം കഴിഞ്ഞപ്പോൾ കൂരായണ അല്ലേ? ആരുടേയും ഔദാര്യം വേണ്ട എന്നല്ലെ നിങ്ങൾ പറഞ്ഞത്.. എങ്കിൽ അർജുന്റെ ഭാര്യയുടെ ജോലി വലിച്ചെറിയണം... അതൊരു ഔദാര്യമാണ്.. ലോകത്തുള്ള സകല മലയാളികളും ഒരുപോലെ പിന്തുണച് നൽകിയ ജോലി.. പ്രകൃതി ദുരന്തം ഇത് ആദ്യം ഒന്നും അല്ല.. ഒട്ടേറെ കുടുംബം ഇതിനും മുന്പും അനാഥരായിട്ടുണ്ട്... നിപ, കൊറോണ, സുനാമി മണ്ണിടിച്ചിൽ,ഉരുൾ പൊട്ട്, തുടങ്ങി പല പ്രകൃതി ദുരന്തത്തിലും ഒട്ടേറെ മനുഷ്യർ മരണപെട്ടു,, അവരുടെഎല്ലാം കുടുംബത്തിന് ജോലി കൊടുത്തോ? ഇല്ല.. ഇവിടെ അർജുൻ എന്ന വെക്തി ജനങ്ങളുടെ വിഖാരമായിരുന്നു.. ആ വികാരം ജനങ്ങലേക്ക് എത്തിച്ചത് മനാഫ് ആണ്.. അത് കൊണ്ടു തന്നെ ആ ജോലി വേണ്ടന്ന് വെക്കണം... കഷ്ട്ടപെട്ട് പി എസ് സി എഴുതി ജോലി കിട്ടാതെ അലയുന്ന ഒരുപാട് പേർ ഉണ്ട് അവർക്ക് അർഹതയുള്ള ജോലിയാണ് നിനക്ക് നൽകിയത് ഇത്തിരി ഉളുപ്പ് വേണം.. ഒരു ദൗത്യം പൂർത്ഥീകരിച്ച സന്തോഷത്തിനാണ് മനഫിനെ എല്ലാവരും സ്വികരണം കൊടുക്കുന്നതും അഭിനന്ദനങ്ങൾ അറിയിക്കുന്നതും... അതിനു നിങ്ങൾക്ക് കുരുപൊട്ടുന്നു എങ്കിൽ വല്ല മുള്ളു മുരിക്കിലും ഒരച് ചൊറിച്ചിൽ തീർത്തോളും... ജന പിന്തുണ നിങ്ങൾക്ക് ഉണ്ടാവില്ല..(. നന്ദികെട്ട വർഗമേ )
ഇനി എന്തും പറയാലോ. കാരണം. കിട്ടിയില്ലെ. മനാഫ് വാക്ക് പാലിച്ചു. ഇനി എന്തും ആവാം. എന്നായിരിക്കും. മനാഫ് നിങ്ങൾ പേടിക്കേണ്ട.എല്ലാം കാണുന്ന ഒരു ശക്തി ഉണ്ട് എല്ലാം കാണുന്നുണ്ട്. ഈ ലോകം മുഴുവൻ. പ്രാർത്ഥന യു മായി കൂടെ ഉണ്ട്.
അവര്ക് ഫെയിംസ് ആവിശ്യം ഉണ്ട് . അത് വേണ്ടത്ര അവര്ക് കിട്ടിയില്ല. അതാണ് പ്രശ്നം. പിന്നെ ലോറിക് അർജുൻ എന്ന് പേര് ഇടരുത് . നിങ്ങൾക് അതു മൂലം നഷ്ടം മാത്രം ഉണ്ടാകുള്ളൂ. അങ്ങനെ തെ ഫാമിലി ആണ്
കേരള ജനതയ്ക്ക് മനസ്സിലായല്ലോ ചിത എരിഞ്ഞു തീരും മുമ്പേ അതിൻറെ ചൂടാറും മുംബൈ ഇവരെ വാക്കുകളിൽ ഇതേപോലെ ഉച്ചരിച്ച് ആ കുടുംബത്തിൻറെ മഹിമ എന്തോരം ഉണ്ടെന്നുള്ളത് മനസ്സിലായില്ലേ കേരളത്തിലുള്ള എല്ലാ മനുഷ്യർക്കും മനസ്സിലായി നന്ദികെട്ട കുടുംബം
മനാഫ് ഇനിയും ഉയരത്തിൽ എത്തണം എന്നുള്ളവർ ഇവിടെ വോട്ട് ചെയ്തോളൂ
Yesss 🤝👍👍👍
Yes
❤❤❤❤
👍
👍👍👍
മനാഫ് നല്ല മനുഷ്യനാണ് ❤
മനാഫിന്റെ കൂടെ കേരളത്തിലെ
ജനങ്ങളുടെ പിന്തുണ ഉണ്ട് അത് മതി.... 👍👍👍👍👍👍👍👍👍
ഒരാളും വരില്ല
മനാഫ് ഇക്ക..... തളരരുത്...... ഒരുപാടകഷ്ട്ടപെട്ടത് അല്ലെ ഇതും അതിൽ പെട്ടത് എന്നു കരുതിയ മതി 😍😍😍
അവര് മാത്രമേ പറയു
മനാഫ് നിങ്ങൾ എന്ത് ചെയ്തുന്ന് അറിയാം ആരും കല്ല് എറിയില്ല താങ്കളെ ❤❤❤
ഇന്ത്യൻ സൈന്യത്തെ കുറ്റം പറഞ്ഞ ടീമാണ് അർജുനന്റെ കുടുംബം. മനാഫിനെ പറഞ്ഞതിൽ അത്ഭുതമൊന്നുമില്ല
Epo avark avarum partiyum madi karanam manaff sarkarinde kallatharam purath vidumenn karudeyakum
മനുഷ്യൻ എന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് ഇനി ആ മുനാഫിന്റെ കൈ തെറ്റുണ്ടെങ്കിൽ തന്നെ ഇവരല്ലേ അത് ഒന്ന് ഒതുങ്ങി നിൽക്കേണ്ടത്. മരിച്ചു തീയെ കെട്ടില്ല അതിനുമുമ്പ് ചാനലിലേക്ക് വന്നിരുന്നു ആവശ്യമില്ലാത്ത കാര്യങ്ങൾ എന്തിനു പറയുന്ന ആ കൊച്ചു തള്ള എങ്ങനെയെങ്കിലും ഒക്കെ ജീവിച്ചോട്ടെ അവര് ജീവിച്ചോട്ടെ നിങ്ങൾ നിങ്ങളുടെ വാർഡിൽ പോകും. ആ കുടുംബം കുളവാക്കാതെ സഹോദരിയും ഭർത്താവും പോകുന്നതാണ് നല്ലത് ആ കുടുംബത്തിന് നല്ലത്🥱🥱🥱🥱🥱
സത്യം
ലോറി ഓണർ മനാഫ്... യൂട്യൂബ് ചാനൽ ഇന്ന് മുതൽ subscribers നെ കൊണ്ട് നിറയുന്നു...
മനാഫ് ❤
ഹൃദയം തുറന്നു കാണിച്ചാലും.... ചെമ്പരത്തി പൂവാണ് എന്ന് പറയുന്ന ലോകം ആണ്..... മനാഫ് ഇക്കാ... അദ്ദേഹത്തിന്റെ.. കുടുംബത്തെ മറന്ന് ഈ ലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൊണ്ടു..... രാവും പകലും ഇല്ലാതെ കഷ്ട്ട പ്പെട്ട ഈ ലോറി ഉടമക്ക്... ഹൃദയത്തിന്റെ ഭാഷയിൽ ഒത്തിരി നന്ദി സ്നേഹം 💞💞💙💙🕊️🕊️👌👌U are a very simple person..... BIG സല്യൂട്..... 🙏🙏
മനാഫ്ക്ക നിങ്ങൾ മാനഞ്ചിറയിൽ വന്നു നില്ക്കു ജനങ്ങൾ നിങ്ങളെ സുകന്ധമുള്ള പൂക്കൾ കൊണ്ടുറിയും.........❤❤❤❤
ആദ്യം സൈന്യത്തെ കുറ്റം പറഞ്ഞു. ഇപ്പോൾ മനാഫിനെയും. നന്ദികെട്ട വർഗ്ഗമേ ഇതൊക്കെ കേരളാ സമൂഹം മുഴുവൻ കാണുന്നുണ്ട്. മറക്കണ്ട.
They claim they stayed together and achieved what they wanted.
If that is true, don't support them any more, let them stick together and work and live.
They all are young and working age people, can do any job and live.
There are many young people dying in accidents and no one donate to them.
Why Arjun's case is different in that case.
Let them deal with the death and loss if they don't want external help, let them be.
0:59 0:59 0:59
പത്രക്കാരെ വിളിച്ചുകൂട്ടി ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തിയിട്ട് അവർക്ക് അനുകൂലമായി ഒരു കമന്റു പോലും ഇല്ല അതാണ് ഇതിനേക്കാൾ ഏറെ രസം.
ഞാനും comment box മൊത്തം വായിച്ചു.. ഒന്ന് പോലും കണ്ടില്ല 😮😮
RUclips channel und ennu thanne ariyunnath ippola arjunte veettukkar paranj😂😂
@@madhut1644 van തോൽവി eatt വാങ്ങി അല്ലതെ പത്ര സമ്മേളനം വിളിച്ചു കൂട്ടിയാൽ കേരള ജനം ഇവരെ തലയിൽ അങ്ങ് etiyekum എന്ന ഓർത്തെ... ഉണ്ടായിരുന്ന symbathi കൂടെ പോയി കിട്ടി 😂
പാലം കടക്കുവോളo നാരായണ പാലം കടന്നാൽ പിന്നെ കൂരായണ ഇതാണ് ഇന്നത്തെ അവസ്ഥ ഇത് കൊണ്ടാണ് ആരും മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാത്തത് ഇന്നത്തെ ലോകoഇതാണ്
എന്തൊരു കുടുംബം ആണ് എന്റെ ദൈവമേ
ബിഗ് സല്യൂട്ട് manafka❤
ശരിക്കും റീചാവാൻ നോക്കിയവർ പറ്റെ തരം താഴ്ന്നു.. പക്ഷെ മനാഫ് ക യുടെ സ്ഥാനം ഇപ്പോൾ ജന മനസ്സുകളിൽ കൂടുകയാണ്...
ബോഡി കിട്ടുന്ന തുവരെ അവർ മിണ്ടാതിരുന്നു. കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില
മനാഫ് ഈശ്വർ മാൽപ്പെ❤️❤️.❤️
U knr ano🥲
നല്ലത് ചെയ്താലുണ്ടാകുന്ന ഫലം ഇങ്ങനാണ് ഈ കലികാലത്ത്☺️
ഉപകാരം ചെയ്ത മനുഷ്യനോട് നന്ദി കാട്ടിയ മാതൃകാ കുടുംബം
Manaf❤️ ഈശ്വര മൽപ്പേ ❤️. ഇവർ ചെയ്തത് ലോകം മൊത്തത്തിൽ കണ്ടതാണ്...ആ കുടുംബം പറഞ്ഞത് നന്ദികേട് 😞
കൊടിശ്വരനായ മനാഫ് നു എന്തിനു പിരിവ് അദ്ദേഹത്തിന് വണ്ടി വരെ നഷ്ടം 72 ദിവസം നഷ്ടം കഷ്ടപ്പാട് വെറുതെ ആയി.. മനഃഫിക നിങ്ങൾക് ദൈവം അനുഗ്രഹിക്കട്ടെ....❤
ആമീൻ
ഇതിൻ്റെ പിന്നിൽ ആരൊക്കൊയൊ പ്രവർത്തിച്ചിട്ടുണ്ട് അതാ ണ് ആരു പ്രവർത്തിച്ചാലും ശരി സത്യം എന്നായാലും പുറത്തു വരും മറഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നായാലും പുറത്ത് വരേണ്ടി വരും ഈ ദൗത്യത്തിന് ഇറങ്ങി തിരിച്ചപ്പഴേ ഒരു പാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്ന ആളാണ് മനാഫി നോട് അസൂയ ഉള്ളവർ ആരോ പുറകിലുണ്ട് അതിൻ്റെ ഫലമായിരിക്കും ഇപ്പോ ഇങ്ങനൊക്കൊ കേൾക്കാനുള്ള കാരണം അതായിരിക്കും എന്തുവന്നാലും ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്
👍🏻👍🏻👍🏻
അദ്ദേഹത്തിന് പോലെയുള്ള ഒരു മുതലാളിയെ ഞങ്ങൾക്കും കിട്ടണേ എന്നാണ് എന്റെ പ്രാർത്ഥന ഇക്ക നിങ്ങടെ നല്ല മനസ്സിന്. നന്ദി
അന്തസ്...മനാഫ് 🌹🌹🌹
മനാഫ് ഇല്ലായിരുന്നു എങ്കിൽ ഇപ്പോളും അർജുൻ ഷിരുരിൽ ഗംഗവാലി പുഴയിൽ കിടക്കുവായിരുന്നു. എന്നാലും നന്ദിയില്ല അവർക്കൊന്നും.
ഇതാണ് പറയുന്നത് ഇന്നത്തെ കാലത്ത് ആരെയും ആത്മാർതമായി സഹായിക്കാൻ പാടില്ലാന്ന്. അതോണ്ട് തന്നെ ഇന്ന് സഹായിക്കേണ്ടവരെ ആരും സഹായിക്കാത്തതും.
ലോക ജനങ്ങൾ മനാഫ് ന് ഒപ്പം നന്ദി കെട്ട വർഗത്തെ . മറ ന്നേക്ക്
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ഇക്ക ❤️
മനാഫ് വീണ്ടും തോൽപ്പിച്ചു
മനാഫിനൊപ്പം❤❤❤
സത്യമാണ്. ഹേമ കമ്മീഷൻ കേസ് വന്നപ്പോ വയനാട് ഉരുൾ പൊട്ടലും അർജുനെയും മീഡിയ മറന്നിരുന്നു. ഇദ്ദേഹം കാരണമാണ് അർജുനെ വീണ്ടും തിരഞ്ഞത്. എന്തായാലും വളരെ സങ്കടം.
മനാഫ് ഇക്കാന്റെ ചാനൽ സബ് ചെയ്തു 👍
ഏതാണ്? എനിക്കും കാണണം
channel name "LORRY UDAMA MANAF"
മനാഫ്ക്ക അവരെ ഇനി തിരിഞ്ഞ് നോക്കരുത് 😢
മനാഫ് നല്ലൊരു മനുഷ്യനാണ്
അല്ലാഹു മോളിലുണ്ട് മനാഫിക്ക ഒന്നുകൊണ്ടും ബേജാറാവട്ടെ ഞങ്ങളുടെ റസൂല് ഒരുപാട് അനുഭവിച്ചതല്ലേ ഞമ്മളെ ഉമ്മത്തികൾ അല്ലേ അൽഹംദുലില്ലാ അവരുടെ കാര്യം ഇനി അല്ലാഹു തീരുമാനിക്കട്ടെ
ഇന്ത്യൻ സൈന്യത്തെ കുറ്റം പറഞ്ഞ ഫാമില്യാണ് 😡😡😡😡
തിരച്ചിൽ നടത്താനും കുടുംബത്തെ ആശ്വസിപ്പിക്കാൻ വന്നവരുക്കെ തെറ്റുകാർ... നന്ദിയില്ലത്ത.. കുടുംബം..
Manafe. ദൈവം ഉണ്ട് കൂടെ. പിന്നെ ഞങ്ങളുടെ പ്രാർത്ഥനയും... നല്ലത് വരും
അല്ലേലും നല്ല കാര്യം ചെയ്യുന്ന ആൾക്ക് എപ്പോഴും അവഗണന മാത്രമേ ഉണ്ടാകു ഇതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ😢😢😢
നന്ദികേട്ട മനുഷ്യ വർഗമേ ആപത്തിൽ കൂടെ നിന്നവനെ ഇപ്പോൾ തല്ലി പറയുന്നല്ലോ.... Annu നിങ്ങൾ ഇതു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഒരിക്കലും നിങ്ങളെ സപ്പോർട്ട് ചെയ്യാൻ.. ഒരിക്കലും ഇത്രെയും ജനങ്ങൾ ഉണ്ടാകുമായിരുന്നില്ല... മരിക്കാൻ കിടക്കുന്ന ആളുകളെ പോലും മനുഷ്യൻ സഹായിക്കാൻ മടിക്കുന്നത് അതുകൊണ്ടാണ്....
മനുഷ്യനെ അടയാളപ്പെടുത്തുന്ന മൂന്ന് വാക്യങ്ങൾ.
1. ഞാനൊരു കാര്യം ഏറ്റെടുത്തു, അത് ചെയ്തു. അതോടെ അത് കഴിഞ്ഞു.
2. അവരെന്നെ തള്ളിപ്പറഞ്ഞാലും എനിക്കവർ കുടുംബമാണ്. ആ അമ്മ അമ്മയാണ്.
3. എല്ലാവരും എന്നെ ഉയർത്തിവെച്ച് എനിക്കൊരു ഹൈപ്പുണ്ടാക്കി അതവർക്ക് പറ്റിയിട്ടുണ്ടാവില്ല. അവരെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിപ്പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഇതിലുള്ളൂ. എനിക്ക് ആരോടും ഒരു വിഷമവും ഇല്ല. അവരെന്റെ കുടുംബമാണ്.
മനാഫ് ❤
അടിപൊളിയാത്ത ഒരടിപൊളി മനുഷ്യൻ🥰
Ith varea arjunantea kariyathilayirunnu vishamam ippo manaf ka ntea manass vishamippicha kariyathilayi
പാവം മനാഫ് ❤
Manaf janaghal koode undu.❤❤❤🎉🎉🎉
സത്യാവസ്ഥ എത്രയും പെട്ടന്ന് പുറത്ത് വരട്ടെ... എല്ലാർക്കും നല്ലത് വരട്ടെ..
അത് ശെരി ആണ് 🤔കർണാടക സർക്കാർ കറക്റ്റ് ആയി എല്ലാം ചെയ്യും എങ്കിൽ ഇയ്യാൾ ചെയ്യുന്ന കാര്യം അന്നേ പറഞ്ഞൂടായിരുന്നോ 🤔 അപ്പോൾ ഇത്രേം വിഷയം ഉണ്ടാവില്ലല്ലോ.
മനാഫ്ക്ക നിങ്ങൾ 👍🏻👍🏻.. അർജുൻ കിട്ടിയല്ലോ 🤲🏻.. ഇനി പോയി പണി നോക്കട്ടെ.. അവർ.. മലയാളികളുടെ ഈ സ്വഭാവം ഇതാണ്..
തുടങ്ങിയ ചാനലിന്റെ പേര് എന്താണ് സബ്സ്ക്രൈബ് ചെയ്യാനാ.
ലോറി ഉടമ മനാഫ്.
സബ്സ്ക്രൈബ് ചെയ്തു
മനാഫ് യ്ക്ക് നിങ്ങടെ കൂടെ ഞങ്ങൾ ഉണ്ട് നിങ്ങടെ യൂട്യൂബ് ചാനലിനു ഞങ്ങൾ സപ്പോർട്ട് തരും, മറ്റവർക്ക് ഈഗോ പ്രോബ്ലം ആണ് മലരുകൾ
നന്ദി ഇല്ലാത്ത കുടുംബം.. Manaf ❤️❤️❤️❤️🌹🌹🌹
നല്ല മനുഷ്യൻ 👍
മനാഫ് എന്ന നല്ല മനുഷ്യൻ രാവും പകലും അവിടുന്ന് മാറാതെ ജനങ്ങൾ കണ്ട കാര്യമാണ് അല്ലെങ്കിലും നന്മ ചെയ്യുന്നവർക്ക് ശത്രുത കൂടും സഹോദരാ ആരും എന്തും പറയട്ടെ ദൈവം എന്നൊന്നുണ്ട് നിങ്ങൾ ചെയ്ത നന്മയുടെ ഫലമാണ് നിങ്ങൾക്ക് കിട്ടിയ ഈ അംഗീകാരം
Manaf നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻👍🏻♥️
പിരിവ് നതിയെങ്കിൽ കൊടുത്തവർ പറയുമല്ലോ.....ഇല്ലെങ്കിൽ ജിത്തിൻ്റെയും സഹോദരിയുടെയും വാദം പോളിയും
ഇത്ര പെട്ടന്ന് കൂലി കിട്ടി അല്ലെ നിങ്ങളുടെ കഴ്പ്പാട് തുടക്കം മുതൽ അവസാനം വരെ ജെനങ്ങൾ കണ്ടിട്ടുണ്ട് ♥️♥️♥️
ഒരു കണക്കിന് ആ കുടുംബം ഇത്തരം വിഷയങ്ങൾ എടുത്തിട്ടത് നന്നായി ആ കാരണം കൊണ്ട് അർജുനൻറെ കുടുംബത്തെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ നന്ദിയില്ലാത്ത വർഗ്ഗം ചിത എരിയുന്നതിന് മുന്നേ തന്നെ ഇത്തരം വിഷയങ്ങൾഇവിടെ എടുത്തിട്ടുണ്ടെങ്കിൽ അതിന് തക്കതായ കാരണംക്യാഷ് എങ്ങനെയെങ്കിലും അടിച്ചെടുക്കുക എന്നുള്ളചിന്താഗതി തന്നെയാണ്
മനുഷ്യനാണ് ഏതെങ്കിലും അവസ്ഥയിൽ വികാരപരമായി മനാഫ്ക്ക സംസാരിച്ചത് അർജുന്റെ കുടുംബത്തിന് മുറിവേറ്റിട്ട് ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞ് തീർക്കേണ്ടിയിരുന്ന കാര്യങ്ങൾ പത്രസമ്മേളനം വിളിച്ച് ലോകം മുഴുവനും അറിയച്ചപ്പോൾ മരിച്ചുപോയ ആ സഹോദരന്റെ കുടുംബം സ്വയം തരം താഴപ്പെടുകയാണ് ചെയ്തത്.. എന്തൊക്കെ പറഞ്ഞാലും മനാഫ് എന്ന മനുഷ്യൻ ചെയ്തതൊന്നും മറന്ന് ഒരു ആരോപണം ഉന്നയിച്ച് അദ്ദേഹത്തിന് എതിരെ തിരിയേണ്ടിയിരുന്നില്ല...🙂
മനാഫ് എന്തോ നേടി എന്ന ദുഷിച്ച ചിന്ത യാണ് അവർക്കു
Arjun's sister nte first video kandapole "eth onnum showoff alla" i knew this family is not good...His mothers attitude...now its proven...Its sad to see that his wife also joined towards this attitude.
Exactly. The hype. Manaf, you are great. Arjun പോയി, നിങ്ങൾ വന്നു 🙏🙏🙏
മഴ തോർന്നാൽ കൂടെ ഒരു ബാധ്യതയാണ്
മനാഫിക്കാക്ക് ഒരു ബിഗ് സല്യൂട്ട്
മനാഫെ,, നിങ്ങൾ ഉയിരാണ്,, 👍🏻❤️
മനാഫെ ഞങ്ങൾ കൂടെയുണ്ട് 🙏🏻
മനാഫെ ഇനിയും മനസിലാക്കി മുന്നോട്ട് അവരെ കൊണ്ടുപോവണ്ട ആവശ്യം ഇല്ല അറിഞ്ഞു പെരുമാറിയാൽ മതി മുറുകെ പിടിക്കണ്ട ഇത് അവരെ മുതലെടുത്തു കൊണ്ട് ഇതിന്റെ പിന്നിൽ ചില കുറുക്കൻ മാർ ഉണ്ട് അതാണ് അവര്ക് വലുതെങ്കിൽ ആവട്ടെ വിട്ടേക്ക് മനാഫെ
അർജുന് ഈ അപകടം പറ്റിയത് മുതൽ തന്നെ മനാഫ് മാനസികമായി കുറച്ച് വിഷമത്തിലായി.
ഒരു മനുഷ്യ൯ എന്ന നിലയിൽ മനാഫിനെക്കുറിച്ച് തുടക്കം മുതൽ തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അർജുനിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥത അമിതമായി പോയി എന്നുള്ളതാണ്. പക്ഷേ അത് അർജ്ജുനോടുള്ള മനാഫിന്റെ മാനസികമായ ഒരു വികാരമാണ്. അതല്ലാതെ ഇക്കാര്യങ്ങളൊന്നും മനാഫ് മനഃപൂർവം ചെയ്തതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അർജുനനോടുള്ള മനാഫിന്റെ ആത്മാർത്ഥത അമിത വികാരമായി മാറിയപ്പോൾ അർജുനൻറെ കുടുംബത്തിന് അതൊരു തെറ്റിദ്ധാരണയായി തോന്നാൻ തുടങ്ങി. അത് അർജുനന്റെ കുടുംബത്തിന് പറ്റിയ ഒരു അബദ്ധമാണ്. മനാഫിനെക്കുറിച്ച് നിർഭാഗ്യകരമായ തെറ്റിദ്ധാരണയാണ് അർജുൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായത്. അർജുൻ്റെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ചുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാനാണ് മനാഫ് ചിന്തിക്കുന്നതെന്ന് അർജുൻ്റെ കുടുംബം തെറ്റിദ്ധരിച്ചു. എന്നാൽ അർജുൻ്റെ കുടുംബം ഉന്നയിച്ച ഈ അവകാശവാദം ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു. ഈശ്വർ മൽപയും മനാഫും ചേർന്ന് അർജുൻ്റെ സംഭവവുമായി ബന്ധപ്പെട്ട്
നാടകം കളിക്കുന്നു എന്നും അർജുനന്റെ കുടുംബം അവകാശപ്പെടുന്നു. അതും മറ്റൊരു തെറ്റിദ്ധാരണ തന്നെയാണ് . അർജുനനെ രക്ഷിക്കുവാൻ ഈശ്വർ മൽപ ഒരു തരത്തിലുള്ള പ്രതിഫലവും വാങ്ങാതെ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും വന്നതാണ്. ഈശ്വർ മൽപ്പയും മനാഫും യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് അവരുടെ കുടുംബങ്ങൾക്ക് റൊട്ടി വാങ്ങുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപ്പോഴും അവർക്കിടയിൽ സംഭവിച്ചത് പരസ്പര തെറ്റിദ്ധാരണ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഇരുകൂട്ടരും പരസ്പരം വികാരങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ എനിക്ക് ഖേദം ഉണ്ട്. ഞാൻ ചുരുക്കി പറഞ്ഞാൽ, അവർക്കിടയിൽ സംഭവിച്ചത് നിർഭാഗ്യകരവും അപ്രതീക്ഷിതവുമായി പരസ്പര തെറ്റിദ്ധാരണയിലൂടെ സംഭവിച്ച സംഭവികാസങ്ങളാണ്. അത് ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഒരു ചായ കുടിയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ.
ആയതിനാൽ , ഈ നിമിഷം മുതൽ ഇവിടെ പരസ്പരം ആക്രോശിക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ ഒന്നിച്ചു നിന്ന രണ്ടു കൂട്ടരും വാദപ്രവാദങ്ങളിലൂടെ തമ്മിലടിക്കുന്നതു ഉചിതവും അല്ല അത് അനുവദിക്കാനും കഴിയില്ല.
സോഷ്യൽ മീഡിയയിലെ വീഡിയോകളും അതുകണ്ട് അതിനടിയിൽ വരുന്ന കമന്റുകളും ഒക്കെ കണ്ട് കുടുംബം ഇങ്ങനെ പറയേണ്ട ആവശ്യമുണ്ടോ.ഈ വിഡിയോകളും ലൈക്കുകളും കമന്റുകളും എല്ലാം അവർക്കെല്ലാം ഒരു ധനസമ്പാദനം മാർഗമാണ്. ഇപ്പോൾ നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്ന ഈ mainstream മീഡിയകൾ അടക്കം. ഈ ഇൻറർവ്യൂ കണ്ട് ഒരുപാട് ആളുകൾ പലതരത്തിലുള്ള വീഡിയോകൾ ഇനിയും ഇറക്കും. മനാഫും ഈശ്വരമൽപേയും എല്ലാം അർജുന്റെ ഈ cause ന് വേണ്ടി പിന്നിൽ നിന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളും വാർത്തകളും കണ്ട് അങ്ങനെയുള്ള ആളുകളെ ആക്ഷേപിക്കുക എന്നത് ഒരു ശരിയായ കാര്യമായി തോന്നുന്നില്ല.
Manaf ❤❤❤❤
പുലി വരുന്നേ എന്ന കഥയിലെ ആട്ടിടയന്റെ അവസ്ഥ ഈ കുടുംബം കാരണം മറ്റൊരാൾക്കും വരാതിരിക്കട്ടെ 🙏
അളിഞ്ഞ അളിയൻ മനാഫിനെ ഒരുപാട് ഇഷ്ടം ലൗവ്യൂ മനാഫ്
72 ദിവസവും നീതിപുലർത്തി ഒരു ദിവസം സ്കൂളിൽ പോയതാണോ പ്രശ്നം അവരുടെ മുഖത്ത് ഒന്നും ഇല്ലാത്ത ദുഃഖം ആ പാവം മനുഷ്യന്റെ മുഖത്തുണ്ട് ❤❤❤❤❤❤❤
അർജുന്റെ കുടുംബത്തിന് മീഡിയോട് സംസാരിക്കാൻ ഏഴുതി തയ്യാറാക്കിയ 100 പേജ് ഉള്ള പേപ്പർ വേണം.. ഈ സ്ക്രിപ്റ്റ് ആരാണ് തയ്യാറാക്കിയത് എന്ന് അറിയില്ല... എന്നാൽ മനാഫ് ഓരോ കാര്യംങ്ങളും പറയുന്നത് ഒരു സ്ക്രിപ്റ്റിന്റെ സഹായവും ഇല്ലാതെയാണ്... അവിടെ മനസിലാക്കാം സത്യവും അസത്യവും... നിതിനും അഞ്ചുവും അർജുന്റെ കുടുംബംവും ഒരു കാര്യം മനസ്സിലാക്കുക... നിങ്ങൾ കുടുംബം മാത്രം ചേർന്ന് അർജുനെ തിരയാൻ പോയിരുന്നു എങ്കിൽ... കർണാടകയിൽ നിങ്ങൾക്ക് ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല ഞാൻ ജനിച്ച മണ്ണാണ് കർണാടക എനിക്ക് അവിടെയുള്ള നിയമവും ഉദ്യോഗസ്ഥരുടെ വികാരവും നന്നായി അറിയും ... ഒരു സാദാരണകാരന് അവിടെത്തെ സാദാ പോലീസ് കോൺസ്റ്റബിളിനോട് പോലും സംസാരിക്കാൻ ഭയമാണ്.. ഇനി സംസാരിചാൽ തന്നെ.. ഒന്ന് പറഞ്ഞു രണ്ടാമതെതിനു കരണം മൂളും.. ഇവിടെ അർജുൻ ഗംഗവാലിയിൽ നിന്ന് പുറത്തു വന്നത്.. മനാഫ് ഉണ്ടാക്കിയ ഓളങ്ങൾ കൊണ്ടുതന്നെയാണ്... അയാളുടെ ബാപ്പയുടെ കർണാടാകയിലെ രാഷ്ട്രീയ ബന്ധംവും അതിനു മുതൽ കൂട്ടായി... ഇനിയും രണ്ടു പേരെ കിട്ടാൻ ഉണ്ട്... അവർക്ക് വേണ്ടി കർണാടക എന്ത് ചെയ്യും എന്ന് നിങ്ങൾ കൺ തുറന്നു കാനാണം അവരുടെ പുറകിൽ ജനപിന്തുണയും മീഡിയകളും ഇല്ല.. അത് കൊണ്ടു തന്നെ ഇനി ഒരു കാര്യമായ തിരച്ചിൽ നടക്കില്ല... എന്നത് ഉറപ്പാണ്... അതെ നിങ്ങൾ കുടുംബം മാത്രം വീട്ടിൽ ഇരുന്നു ഫോണിൽ വിളിച്ചു പറഞ്ഞു അഭ്യർത്ഥിച്ചാൽ ഒരു ചുക്കും നടക്കില്ലായിരുന്നു.... കാര്യം കഴിഞ്ഞപ്പോൾ കൂരായണ അല്ലേ? ആരുടേയും ഔദാര്യം വേണ്ട എന്നല്ലെ നിങ്ങൾ പറഞ്ഞത്.. എങ്കിൽ അർജുന്റെ ഭാര്യയുടെ ജോലി വലിച്ചെറിയണം... അതൊരു ഔദാര്യമാണ്.. ലോകത്തുള്ള സകല മലയാളികളും ഒരുപോലെ പിന്തുണച് നൽകിയ ജോലി.. പ്രകൃതി ദുരന്തം ഇത് ആദ്യം ഒന്നും അല്ല.. ഒട്ടേറെ കുടുംബം ഇതിനും മുന്പും അനാഥരായിട്ടുണ്ട്... നിപ, കൊറോണ, സുനാമി മണ്ണിടിച്ചിൽ,ഉരുൾ പൊട്ട്, തുടങ്ങി പല പ്രകൃതി ദുരന്തത്തിലും ഒട്ടേറെ മനുഷ്യർ മരണപെട്ടു,, അവരുടെഎല്ലാം കുടുംബത്തിന് ജോലി കൊടുത്തോ? ഇല്ല.. ഇവിടെ അർജുൻ എന്ന വെക്തി ജനങ്ങളുടെ വിഖാരമായിരുന്നു.. ആ വികാരം ജനങ്ങലേക്ക് എത്തിച്ചത് മനാഫ് ആണ്.. അത് കൊണ്ടു തന്നെ ആ ജോലി വേണ്ടന്ന് വെക്കണം... കഷ്ട്ടപെട്ട് പി എസ് സി എഴുതി ജോലി കിട്ടാതെ അലയുന്ന ഒരുപാട് പേർ ഉണ്ട് അവർക്ക് അർഹതയുള്ള ജോലിയാണ് നിനക്ക് നൽകിയത് ഇത്തിരി ഉളുപ്പ് വേണം.. ഒരു ദൗത്യം പൂർത്ഥീകരിച്ച സന്തോഷത്തിനാണ് മനഫിനെ എല്ലാവരും സ്വികരണം കൊടുക്കുന്നതും അഭിനന്ദനങ്ങൾ അറിയിക്കുന്നതും... അതിനു നിങ്ങൾക്ക് കുരുപൊട്ടുന്നു എങ്കിൽ വല്ല മുള്ളു മുരിക്കിലും ഒരച് ചൊറിച്ചിൽ തീർത്തോളും... ജന പിന്തുണ നിങ്ങൾക്ക് ഉണ്ടാവില്ല..(. നന്ദികെട്ട വർഗമേ )
Pavam.. Nalla sangadathodu kudiya parayune😢arjunu aryalo
അർജുന്റെ പേര് വണ്ടികൾക്കിട്ടാൻ ആ വണ്ടികൾ അവർക്കു കൊടുക്കേണ്ടി വരും, അവർ പറയും മൊതലെടുപ്പിന് വേണ്ടിയാണു പേരിടുന്നതെന്നു പോലും പറയും
2024: ലെ ട്രാൻഡായി മാറിയ രണ്ടാളിൽ ഒരാൾ മനാഫ്! പിന്നെ അൻവറും!!!
Anvar??
നന്ദികെട്ട വർഗ്ഗങ്ങൾ .............അവസാനം കാര്യങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ മനാഫിനെ തള്ളിപ്പറഞ്ഞു വർഗ്ഗഗുണം കാണിച്ചു 😡
മനാഫ് ഇക ചെയിത നന്മകൾ ഉയരങ്ങള്ളിൽ എത്തും 🙏
Manaf. Evarkku vendi eni onnum cheyyan pokaruthe
Please. 🙏🏻🙏🏻🙏🏻
വിഷമിക്കണ്ട അള്ളാഹു കാണുന്നു ഉണ്ട്👍
ഇനി എന്തും പറയാലോ. കാരണം. കിട്ടിയില്ലെ. മനാഫ് വാക്ക് പാലിച്ചു. ഇനി എന്തും ആവാം. എന്നായിരിക്കും. മനാഫ് നിങ്ങൾ പേടിക്കേണ്ട.എല്ലാം കാണുന്ന ഒരു ശക്തി ഉണ്ട് എല്ലാം കാണുന്നുണ്ട്. ഈ ലോകം മുഴുവൻ. പ്രാർത്ഥന യു മായി കൂടെ ഉണ്ട്.
മനാഫ്ക്ക ❤❤❤
Manaf ekka avare Indian army vare thalli paranjavara so ekka ethe onnum kariyam akkanda ethane manushare ennathe kalathe arkum upkaram cheyathathe . Enne avare interview nadathiyathe ottum shariayila.Manaf ekka❤❤❤
Manaf athmarthamayi kadama chaithu ini kurachunaal rest eduthu swasthamayi irunnoloo abhimugham ozhivakkikkoode
മനാഫ്നീ ഒരിക്കലുംതളരരുത്നിൻറെ കൂടെഈ നാട്ടിലെനല്ലവരായഒരുപാട് ജനങ്ങളുണ്ട്നന്ദിയില്ലാത്ത കുടുംബത്തിന്നീ ഒരുഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്
മനാഫോ ഒരുപാട് ദിവസമായില്ലേ കഷ്ടപ്പെടുന്നു ഇനിയും കുറച്ച് റേസ്റ്റ് എടുക്കു ഈ കേരള കര നിങ്ങളോട് ഒപ്പം ഉണ്ട്
മനാഫ് 👍🏼
മനാഫ് 🌹🌹🌹💪👍🤲
Pavam manaf.
മനാഫ്ക്ക ഞങ്ങളെക്കെ കൂടെയുണ്ട് നിങ്ങൾ ഇനിയും ഉയരുത്തിൽഎത്തണം നിങ്ങക്ക് അളിയനെ കൂടി കൂട്ടാരുന്നില്ലെ😄
നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഇങ്ങു പോകാമായിരുന്നു സത്യം
നന്മയുള്ള മനുഷ്യൻ മനാഫ്
മനാഫ്ക്കാ ഇഷ്ടം
5:03 എൻ്റെ ലോറി , ഇഷ്ടമുള്ള പേരിടും 👍
അവര്ക് ഫെയിംസ് ആവിശ്യം ഉണ്ട് . അത് വേണ്ടത്ര അവര്ക് കിട്ടിയില്ല. അതാണ് പ്രശ്നം. പിന്നെ ലോറിക് അർജുൻ എന്ന് പേര് ഇടരുത് . നിങ്ങൾക് അതു മൂലം നഷ്ടം മാത്രം ഉണ്ടാകുള്ളൂ. അങ്ങനെ തെ ഫാമിലി ആണ്
അബദു മനാഫ് ൻ്റെ കൂടെ അള്ളാഹു ഉണ്ട് അര്പറഞ്ഞാലു😥😥😥🤲🤲🤲
ആ കുടുംബത്തിന് ഇതിനേക്കാൾ വലിയൊരു ദുരന്തം വരും...
ദൈവം ഇതെല്ലാം കാണുന്നുണ്ട് 👌🏻
പാവം മനാഫ് ❤️❤️❤️
കേരള ജനതയ്ക്ക് മനസ്സിലായല്ലോ ചിത എരിഞ്ഞു തീരും മുമ്പേ അതിൻറെ ചൂടാറും മുംബൈ ഇവരെ വാക്കുകളിൽ ഇതേപോലെ ഉച്ചരിച്ച് ആ കുടുംബത്തിൻറെ മഹിമ എന്തോരം ഉണ്ടെന്നുള്ളത് മനസ്സിലായില്ലേ കേരളത്തിലുള്ള എല്ലാ മനുഷ്യർക്കും മനസ്സിലായി നന്ദികെട്ട കുടുംബം
മനാഫ് ഇക്ക ❤
മനാഫ്ക്ക പറഞ്ഞട് പോലെ ബോഡി കിട്ടുനാടിന് മുന്നേ ഇവർ എവിടെ ആയിരുന്നു എല്ലാം കഴിഞ്ഞിട്ട് ഇവർ എന്തിനാ ഇവർ എങ്ങനയൊക്കെ പറയുന്ന
❤❤❤❤❤manaf
വിഷമിക്കണ്ട കാറ്റ് അടിക്കുന്നിടത് വേലി വേലി കെട്ടാൻ പറ്റില്ല.
അതാണ്