അതിന് നമ്മുടെ കേരളത്തിൽ ഭരിക്കുന്നത് ഗജനാവു വറ്റിക്കൽ പിണറായി കമ്മി ഗവണ്മെന്റ് ആണ്.... തെലുഘാനയിലെ കാര്യം ഇവിടെ പറഞ്ഞിട്ട് എന്താ കാര്യം.... ഇവിടെ കയ്യിട്ട് വാരൽ ഭരണം.... പോലീസ് തലപ്പത്തു പോലും ക്രിമിനൽസ് ഭരിക്കുന്ന സംസ്ഥാനം
എറണാകുളം വണ്ടിക്ക് എന്ത് അഭിമാനം 😊😊 😄 എറണാകുളം വണ്ടിക്ക് മാർക്കറ്റ് കുറവാണു കടൽ തീരങ്ങളും ഉപ്പുമായി ബന്ധപ്പെട്ട എല്ലാ രജിസ്ട്രെഷൻ വണ്ടിക്കും മാർക്കറ്റ് കുറവാണു ബോഡി പെട്ടന്ന് തുരുമ്പ് എടുക്കും എന്നാണ് പറയപ്പെടുന്നത് 😊
ഇതിന്റെ ആവശ്യങ്ങൾ ഒന്നുമില്ല ഇതിലും നല്ലത് വ്യക്തികളുടെ പേരിൽ നമ്പർ കൊടുക്കുന്നതാണ് നല്ലത് ഒരു വ്യക്തിക്ക് എത്ര നമ്പർ വേണമെങ്കിലും കൊടുക്കാം ആ നമ്പർ ഏത് കാലത്തും ആൾക്ക് ഉപയോഗിക്കാം വല്ല പ്രോബ്ലംസും വന്നാൽ ആ വണ്ടി പിടിച്ചെടുക്കുന്നതിന് ആ വ്യക്തിയുടെ പേരിൽ കേസ് ചാർജ് ചെയ്താൽ മതി അല്ലാതെ ഇന്ന് സ്റ്റേഷനിൽ പിടിച്ചിടുന്നത് പോലെ പിടിച്ച് ആവശ്യമില്ല ആ വണ്ടി നശിപ്പിക്കേണ്ട ആവശ്യമില്ല ഉദാഹരണത്തിന് എന്റെ പേരിൽ ഒരു നമ്പർ ഉണ്ടെങ്കിൽ അത് ഞാന് എടുക്കുന്ന വണ്ടിക്ക് ഫിറ്റ് ചെയ്യാം അങ്ങനെയാണ് ഗൾഫിലെ സിസ്റ്റം
ലൈസൻസും, റജിസ്ട്രേഷൻ ബുക്കും പ്രിൻറ് ചെയ്ത് കൊടുക്കാതായിട്ട് വർഷങ്ങൾ ആയി, ഗുണേശൻ കേറിയപ്പോ, പപ്പു പറഞ്ഞതു പോലെ ഇപ്പം ശരിയാക്കാം എന്നു പറഞ്ഞതാ, സംസ്ഥാനത്ത് വെളിയിൽ യാത്ര ചെയ്യുമ്പോളാണ് പെടുന്നത്. നേരേ ചൊവ്വേ ഒരു കാര്യവും ചെയ്യില്ല, എല്ലാ ത്തിലും തലയിടും. ഭരണവർഗ്ഗത്തിന്റെ ഗുണം, 2025ലും ജയിപ്പിച്ചാൽ പിന്നെ പാക്കിസ്ഥാൻ.
എവിടെ നിന്നും വണ്ടി രജിസ്റ്റർ ചെയ്യാം എന്നേ പറഞ്ഞിട്ടുള്ളൂ . അതായത് എർണ്ണാകുളത്ത് നിന്നും വണ്ടി എടുത്താലും നിങ്ങളുടെ അഡ്രസ്സിൽ രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞാൽ KL 58 ൽ എർണ്ണാകുളത്ത് നിന്നും വണ്ടി ഇറക്കാം എന്നായിരിക്കും. നാട്ടിൽ വന്ന് തന്നെ വണ്ടി ഇറക്കേണ്ട എന്നതായിരിക്കാം ഉദ്ദേശം മാപ്രകൾക്ക് തെറ്റിയതാവാം. നോക്കാം . രണ്ട് ദിവസം കൊണ്ട് ക്ലിയർ ആവും
ഇത് കൂടുതൽ പോലീസ് ക്രൈം കേസുകളിൽ കൂടുതൽ പണിയാകും. ഇന്ന് ഏതു സാധാരണകാരനും നമ്പർ നോക്കിയാൽ എവിടെ യുള്ളൂ ആളുടെ വാഹനം ആണ് എന്ന് മനസ്സിലാകുമായിരുന്നു. എന്തിനു നമ്മൾ സ്ഥിരമായി കാണുന്ന ഒരാൾ എല്ലാ വാഹനം ഓടിക്കുന്നതെങ്കിലും പോലും ശ്രദ്ധിക്കുമായിരുന്നു. പോലീസ് ടീമിനോട് ചോദിച്ചിട്ട് മതിയായിരുന്നു ഈ തീരുമാനം
Mandatharam parayaaruth...crime cheyyannarum original number plate ayi povarilla...ponne kalam maari..eth number anelum seconds kond police nu data kittum. ..pamd kalath online samvithanam illathorunnond thangal parayunnath seri anu...pakshe ipol athokke pazhakatha
ഇന്ത്യയിൽ എവിടെയും റെജിസ്റ്റർ ചെയ്ത വാഹനങ്ങൾ..ഫ്രീ ആയി..owner registration chenge ചെയ്യാൻ കഴിയണം...അതേപോലെ റോഡ് ടാക്സ് സ്റ്റേറ്റ് വൈസ് ഉളത് മാറ്റണം...വൺ ടൈം റോഡ് ടാക്സ് .. ഓൾ ഓവർ ഇന്ത്യ... റിടെസ്റ് വരെ..
എന്റെ അഡ്രസ് എറണാകുളം ആണ് എന്റെ വണ്ടി ഒരുമാസം മുൻപ് തിരുവനന്തപുരം RTO ഓഫീസിൽ രജിസ്റ്റർ ചെയ്തു.. പക്ഷേ വണ്ടി നമ്പർ എന്റെ അഡ്രസ് ഉള്ള സ്ഥലമായ KL. 07 ആണ് കിട്ടിയത്
Main RTO registration nalla charge aayirikkum ini... Ithilum nallath oru district ullavarkku registration year prakaram number allot cheythukoode? For example 24 KL 01, next year 25 KL 01 angane?
@@jesvinpaul6899 ഞാൻ വേറെ state, ഇൽ നിന്നാണ് എടുത്തത്(where I work). കേരളത്തിൽ കൊടുക്കുന്നില്ല BH. (For BH, your company should have offices in minimum 4 states or UTs and you should be transferable to these locations.)
ലൈസൻസും ഇങ്ങനെ ആക്കണം. ഇപ്പോൾ ലേണേഴ്സ് എടുത്ത RTO ഓഫീസിൽ മാത്രമേ ടെസ്റ്റിന് പോകാൻ പറ്റുകയുള്ളൂ.അത് കൂടെ മാറ്റണം. കോട്ടയത്ത് നിന്ന് ലേണേഴ്സ് എടുത്ത കോഴിക്കോട്ട് പഠിക്കുകയോ ജോലിയോ ചെയ്യുന്ന ഒരാൾക്ക് ടെസ്റ്റിന് പോകാൻ കോട്ടയത്ത് മാത്രമേ പറ്റുകയുള്ളൂ.കേരളത്തിലെവിടെയും ലൈസൻസ് ടെസ്റ്റിന് പോകാനുള്ള സൗകരൃം ഉണ്ടാകണം.
Ee number kittum.. But aa edak ulla A series alphabet ini kitila.. Athoke 10-15 kollam munpe ulla series aan.. 😂athoke already registered um aan.. Ini currently running series alphabet ethano athile kittoo
This will going to cause issues. Ithu police checking oke samayathu usual aya other place vechiles oke kandu checking nadathan samsayam thonathe reethiyil avum. Govt nu pasia kurvu undu ennu paranju registeratn oke kuthazhichunvidan mathramenithu kondu upakariku
ഇന്ത്യയിൽ എവിടെ നിന്നും രജിസ്റ്റർ ചെയ്യാം എന്നുള്ള നിയമം വരണം. എന്നാൽ പോണ്ടിച്ചേരി പോലുള്ള ടാക്സ് കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് വണ്ടി എടുക്കാൻ യൂണിറ്റ് തിരക്ക് കൊണ്ടാണ് അടുക്കാൻ പറ്റില്ല
റോഡിലെ കുഴി ഓൺലൈൻ വഴി അടയ്ക്കാനുള്ള സംവിധാനം ചെയ്യുമോ..
😂😂
😂😂😂
ഹ ഹ ഹ
ഹ ഹ ഹ...
ഹ ഹ ഹ..
അക്ഷയ ലെ ചേച്ചി : അതൊക്ക ഞാൻ തീരുമാനിക്കും 😁
Sathyam
😂
RC ആർസി കൂടി പെട്ടെന്ന് കിട്ടാനുള്ള ഒരു പദ്ധതി ഉണ്ടാക്കണം. തെലുങ്കാന പോലെയുള്ള സംസ്ഥാനങ്ങൾ അന്നുതന്നെ rc book ലഭിക്കുന്ന അവസ്ഥയുണ്ട്.
Rc book allado rc card
@@mukundhakumar.m7159Rc card allado RC Smart card😂
Athyum nee nannave ennid mattavante mandek kayare(Rc book thanne ellarum usually parayare)
750 kodi relief fundil vechonderunnett.. Aarkkum onnum kodukkatherikkunna teamsinoda.. 😂 😂 😂
അതിന് നമ്മുടെ കേരളത്തിൽ ഭരിക്കുന്നത് ഗജനാവു വറ്റിക്കൽ പിണറായി കമ്മി ഗവണ്മെന്റ് ആണ്.... തെലുഘാനയിലെ കാര്യം ഇവിടെ പറഞ്ഞിട്ട് എന്താ കാര്യം.... ഇവിടെ കയ്യിട്ട് വാരൽ ഭരണം.... പോലീസ് തലപ്പത്തു പോലും ക്രിമിനൽസ് ഭരിക്കുന്ന സംസ്ഥാനം
Don't compare Developed State with Developing State😅
ഞാൻ ജനിച്ച എൻറെ നാട്ടിലെ രജിസ്ട്രേഷൻ മതി❤
വാഹന ക്ഷേമനിധി എന്ന പകൽ കൊള്ള കൂടി അവസാനിപ്പിക്കാൻ നോക്കണം
ക്ഷേമ നിധി ടാക്സിക്കാർക്ക് അല്ലെ
KL-10 പൊളിക്കും സൂപ്പർ
😂😂😂😅😅
വലിയ തീരുമാനം ജനങ്ങളുടെ പട്ടിണി മാറി
You said it brother. 😂😂😂
ഇന്ത്യയിൽ എവിടെയും എന്നാകണം
😂😂
😂
Bharath registration athinullathalle
Tax ഊറ്റാൻ ഉള്ള വഴി അവർ അടയ്കുമ്മോ?
@@vinodmh9827 കേരളത്തിൽ പറ്റില്ലല്ലോ
ഇത് അപകടം മാണ്... മറിച് നമ്മുടെ അഡ്രെസ്സിൽ ഏതു RT officil നിന്നും കിട്ടുന്നത് ആണ് വേണ്ടത് 👍🇮🇳🇮🇳😢😢😢😢❤️
എറണാകുളം വണ്ടിക്ക് എന്ത് അഭിമാനം 😊😊 😄 എറണാകുളം വണ്ടിക്ക് മാർക്കറ്റ് കുറവാണു കടൽ തീരങ്ങളും ഉപ്പുമായി ബന്ധപ്പെട്ട എല്ലാ രജിസ്ട്രെഷൻ വണ്ടിക്കും മാർക്കറ്റ് കുറവാണു ബോഡി പെട്ടന്ന് തുരുമ്പ് എടുക്കും എന്നാണ് പറയപ്പെടുന്നത് 😊
അവൻ ഊളവർത്തമാനം പറയുകയാണ് ഭായ്..
അങ്ങനെ നോക്കിയാൽ തിരുവനന്തപുരം കൊല്ലം ആലപ്പുഴ തുടങ്ങി എത്ര ജില്ലകളിൽ അതേ പ്രശ്നം വരും
KL07 കേരളത്തിൽ ഏറ്റവും ഡിമാൻഡ് ഉള്ള രജിസ്ട്രേഷൻ ആണ്, ചുമ്മാ ഓരോന്നു പടച്ചു വിടും. കേരളത്തിൽ തീരദേശം ഇല്ലാത്ത എത്ര. ജില്ല ഉണ്ട്😅
എറണാകുളം വണ്ടിക്ക് മാർക്കറ്റ് വില കുറവാണ് എന്ന് തന്നോട് ആരാ പറഞ്ഞത്. ഇപ്പോഴും kL 07 മാർക്കറ്റ് വിലയിൽ മുന്നിൽ തന്നെ.
ഓരോ ജില്ലയിലും അതാതു ജില്ലയുടെ വാഹനത്തിനാവും മാർക്കറ്റ് 😎 അപ്പൊ പ്രശ്നം തിന്നില്ലേ? 😄😄
ഇനി KL 07 ൻ്റ് പെരുമഴ ആയിരിക്കും....❤❤❤❤❤❤❤❤❤
Athentha?
Kl 01 നും കോളടിക്കും.... മിക്കവാറും അതിന് ചാർജ് വെക്കും...😵💫
KL 10 🔥🔥🔥💚💚💚
Kl - 08.
Kl 01 കൂടും
ഇതിന്റെ ആവശ്യങ്ങൾ ഒന്നുമില്ല ഇതിലും നല്ലത് വ്യക്തികളുടെ പേരിൽ നമ്പർ കൊടുക്കുന്നതാണ് നല്ലത് ഒരു വ്യക്തിക്ക് എത്ര നമ്പർ വേണമെങ്കിലും കൊടുക്കാം ആ നമ്പർ ഏത് കാലത്തും ആൾക്ക് ഉപയോഗിക്കാം വല്ല പ്രോബ്ലംസും വന്നാൽ ആ വണ്ടി പിടിച്ചെടുക്കുന്നതിന് ആ വ്യക്തിയുടെ പേരിൽ കേസ് ചാർജ് ചെയ്താൽ മതി അല്ലാതെ ഇന്ന് സ്റ്റേഷനിൽ പിടിച്ചിടുന്നത് പോലെ പിടിച്ച് ആവശ്യമില്ല ആ വണ്ടി നശിപ്പിക്കേണ്ട ആവശ്യമില്ല ഉദാഹരണത്തിന് എന്റെ പേരിൽ ഒരു നമ്പർ ഉണ്ടെങ്കിൽ അത് ഞാന് എടുക്കുന്ന വണ്ടിക്ക് ഫിറ്റ് ചെയ്യാം അങ്ങനെയാണ് ഗൾഫിലെ സിസ്റ്റം
ഇവിടെ ഉള്ളവർക്ക് നേരം വെളുക്കാൻ സമയം എടുക്കും
രജിസ്റ്റർ ചെയ്ത R T ഓഫീസിലല്ലാതെ കേരളത്തിലെവിടെയും ഫിറ്റ്നസ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കണം
ലൈസൻസും, റജിസ്ട്രേഷൻ ബുക്കും പ്രിൻറ് ചെയ്ത് കൊടുക്കാതായിട്ട് വർഷങ്ങൾ ആയി, ഗുണേശൻ കേറിയപ്പോ, പപ്പു പറഞ്ഞതു പോലെ ഇപ്പം ശരിയാക്കാം എന്നു പറഞ്ഞതാ, സംസ്ഥാനത്ത് വെളിയിൽ യാത്ര ചെയ്യുമ്പോളാണ് പെടുന്നത്. നേരേ ചൊവ്വേ ഒരു കാര്യവും ചെയ്യില്ല, എല്ലാ ത്തിലും തലയിടും. ഭരണവർഗ്ഗത്തിന്റെ ഗുണം, 2025ലും ജയിപ്പിച്ചാൽ പിന്നെ പാക്കിസ്ഥാൻ.
കോൺഗ്രസ് വന്നാൽ അതിലും കഷ്ടം ആയിരിക്കും. ഇപ്പോൾ N parivaahan ൽ എല്ലാം കിട്ടും. അത് മതി സംസ്ഥാനത്തിന് പുറത്തു യാത്ര ചെയ്യാൻ
@@roykalam പിണ നാറി ഉള്ളതിന്റെ ഗതിയാണ് ഇ കാണുന്നത്
Rc കിട്ടിയാൽ കൊള്ളാമായിരുന്നു 😔😔😔
പറയുന്ന ആൾക്ക് ഇതിനെക്കുറിച്ച് കൃത്യമായി അറിയില്ല. അവസാനം ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം തെറ്റാണ്
ശെരിയായ ഉത്തരം എന്താ?
എന്നാൽ നിങ്ങൾ പറ
❤KL 🎉 07❤
അഭിമാനം,
സ്നേഹം,
അഭിനിവേശം
❤🎉❤
ഇത് വരാത്ത നല്ല കാരണം കുറ്റ കൃത്യങ്ങൾ കൂടാൻ കാരണമാണ് കണ്ടുപിടിക്കാനും വലിയ ബുദ്ധിമുട്ടാണ് 😮
വല്ലയിടത്തും പോയി ഇനി രജിസ്റ്റർ ചെയ്യും ഇനി....എന്നിട്ട് ഒരു 2 years കഴിയുമ്പോൾ കണ്ടോണം....എല്ലാവരും അവരവരുടെ ആർടിഒ ട്ട് ട്രാൻസ്ഫർ ആക്കാൻ പറയും...
KL-07👍👍👍
KL-O1👍🏻👍🏻💕💕
Good Decision 👍
എനിക്ക് KL07 വേണം എന്നുണ്ടായിരുന്നു.. അവസാനം KL58 ഇൽ ഇന്നലെ നമ്പർ കിട്ടി 😢 ഇത് 3 WEEK മുന്നേ അറിഞ്ഞിരുന്നെങ്കിൽ 🥺
Oooo
@ToddyBeer69 😉
എവിടെ നിന്നും വണ്ടി രജിസ്റ്റർ ചെയ്യാം എന്നേ പറഞ്ഞിട്ടുള്ളൂ .
അതായത് എർണ്ണാകുളത്ത് നിന്നും വണ്ടി എടുത്താലും നിങ്ങളുടെ അഡ്രസ്സിൽ രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞാൽ KL 58 ൽ എർണ്ണാകുളത്ത് നിന്നും വണ്ടി ഇറക്കാം എന്നായിരിക്കും.
നാട്ടിൽ വന്ന് തന്നെ വണ്ടി ഇറക്കേണ്ട എന്നതായിരിക്കാം ഉദ്ദേശം
മാപ്രകൾക്ക് തെറ്റിയതാവാം. നോക്കാം . രണ്ട് ദിവസം കൊണ്ട് ക്ലിയർ ആവും
വളരെ നല്ല തീരുമാനം...❤❤❤
Super ❤
കൊപ്പന്മർ bh രജിസ്ട്രേഷൻ സമടിക്കില
KL 07.....❤
ഇത് കൂടുതൽ പോലീസ് ക്രൈം കേസുകളിൽ കൂടുതൽ പണിയാകും. ഇന്ന് ഏതു സാധാരണകാരനും നമ്പർ നോക്കിയാൽ എവിടെ യുള്ളൂ ആളുടെ വാഹനം ആണ് എന്ന് മനസ്സിലാകുമായിരുന്നു. എന്തിനു നമ്മൾ സ്ഥിരമായി കാണുന്ന ഒരാൾ എല്ലാ വാഹനം ഓടിക്കുന്നതെങ്കിലും പോലും ശ്രദ്ധിക്കുമായിരുന്നു. പോലീസ് ടീമിനോട് ചോദിച്ചിട്ട് മതിയായിരുന്നു ഈ തീരുമാനം
Mandatharam parayaaruth...crime cheyyannarum original number plate ayi povarilla...ponne kalam maari..eth number anelum seconds kond police nu data kittum.
..pamd kalath online samvithanam illathorunnond thangal parayunnath seri anu...pakshe ipol athokke pazhakatha
ലൈസൻസ് എവിടെ യും എടുക്കാൻ സൗകര്യം വേണം
സൗകര്യമുണ്ടല്ലൊ
Athu angane thannea analo
Kittumalloo
KL 07 ❤
Kl 01 kitiyitu enna kanikana😂😂😂
KL 10 Demand aanu Malappuram ❤❤
ഇത് അറിഞ്ഞതും ജനങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി
വല്യ മാറ്റം! റോഡ് പൊളിഞ്ഞത് ന് വേണ്ടി ഒന്നും ചെയ്യാതെ ഇമ്മാതിരി തരികിട പരിപാടി! ജനങ്ങളുടെ ഗതികേട്!
Good Decision!
KL 01🎉🎉
Kl01 onnum mattu jillakkark demand illadey....😂
Rc ബുക്ക് കൂടി എവിടെയാണോ കൊടുക്കുന്നത് ആ mvd ഓഫീസിൽ തന്നെ പേര് മാറി കിട്ടുന്ന സംവിധാനം ആക്കണം
Great think
ഈ ഒരൊറ്റ കാര്യം കൂടി ചെയ്താൽ RTO സമ്പൂര്‍ണ്ണ സാക്ഷരത ആയി. ബാക്കി എല്ലാം തികഞ്ഞു നില്‍ക്കുകയാണല്ലോ. 😅
Kl 07
KL 01 വേണ്ട. 07 മതി.
Kl 01 capital❤
But so south and difficult to reach @@aravindmohan5507
07❤❤❤
KL 07.... അതൊരു അഭിമാനം ആണ്...❤❤❤❤❤❤
@@VettukaattilJose അഭിമാനം 💕💕KL - 01 തിരുവനന്തപുരം 💕💕
Other state vehicle re chayouboll tax cancell akku, ethu Vall teetakuzuil kondu eddu
*ലെ KL 07 :- ഇത് എനിക്കുള്ള പണിയാ.. 😂😂
ഇന്ത്യയിൽ എവിടെയും റെജിസ്റ്റർ ചെയ്ത വാഹനങ്ങൾ..ഫ്രീ ആയി..owner registration chenge ചെയ്യാൻ കഴിയണം...അതേപോലെ റോഡ് ടാക്സ് സ്റ്റേറ്റ് വൈസ് ഉളത് മാറ്റണം...വൺ ടൈം റോഡ് ടാക്സ് .. ഓൾ ഓവർ ഇന്ത്യ... റിടെസ്റ് വരെ..
💕 KL-01 Thiruvananthapuram 💕
Pinnalla
ഒരേ ഒരു registration KL08❤❤❤❤
KL 15 കിട്ടുമോ
KSRTC vaanghendi varum🌚
എന്റെ അഡ്രസ് എറണാകുളം ആണ് എന്റെ വണ്ടി ഒരുമാസം മുൻപ് തിരുവനന്തപുരം RTO ഓഫീസിൽ രജിസ്റ്റർ ചെയ്തു.. പക്ഷേ വണ്ടി നമ്പർ എന്റെ അഡ്രസ് ഉള്ള സ്ഥലമായ KL. 07 ആണ് കിട്ടിയത്
Main RTO registration nalla charge aayirikkum ini... Ithilum nallath oru district ullavarkku registration year prakaram number allot cheythukoode? For example 24 KL 01, next year 25 KL 01 angane?
India yil evideyum registration nadathan patto?
KL 02
രമണി ചേച്ചി,, രാഘവൻ ചേട്ടൻ... ഇത് ന്യൂസ് തന്നെ ആണോ... സ്വന്തം കുടുംബ ചരിത്രം പറയാൻ അവസരം ഉണ്ടാക്കുന്നു...
Ellarkum kl01 vendi varila... Kl 07 aanu vendi varunath😀
Renew ചെയ്യാൻ ഞങ്ങൾ വടക്കാഞ്ചേരി പോകുകയാണ്, പഴഞ്ഞിയിലാണ് വീട്, 25 km യാത്ര ചെയ്യണം,
ഒരു പ്രശ്നവും ഇല്ല. 👍
Kl 01 power❤🎉
KL14 Powerless
ഞാൻ BH എടുത്തു . KL വേണ്ട. Road tax മാത്രം, road കണക്ക്. കേരളത്തിൽ എവിടെ എടുത്താലും onroad price almost same ആണ്. പിന്നെന്ത്.
onnu clear cheyyamo bro
@vampire5847 എന്താണ് clear ചെയ്യേണ്ടത്? കേരളത്തിലെ road condition? Or BH registration?
BH engane kitti
@@jesvinpaul6899 ഞാൻ വേറെ state, ഇൽ നിന്നാണ് എടുത്തത്(where I work). കേരളത്തിൽ കൊടുക്കുന്നില്ല BH. (For BH, your company should have offices in minimum 4 states or UTs and you should be transferable to these locations.)
@@calculateyourworld6091 ok
KL 05❤
KL 07 😁 ഇനി അങ്ങോട്ട് അടുക്കാൻ പറ്റില്ല 😜
എനിക്ക് KL 15 ൽ കിട്ടിയാൽ മതി 😂😂😂
ലൈസൻസും ഇങ്ങനെ ആക്കണം. ഇപ്പോൾ ലേണേഴ്സ് എടുത്ത RTO ഓഫീസിൽ മാത്രമേ ടെസ്റ്റിന് പോകാൻ പറ്റുകയുള്ളൂ.അത് കൂടെ മാറ്റണം. കോട്ടയത്ത് നിന്ന് ലേണേഴ്സ് എടുത്ത കോഴിക്കോട്ട് പഠിക്കുകയോ ജോലിയോ ചെയ്യുന്ന ഒരാൾക്ക് ടെസ്റ്റിന് പോകാൻ കോട്ടയത്ത് മാത്രമേ പറ്റുകയുള്ളൂ.കേരളത്തിലെവിടെയും ലൈസൻസ് ടെസ്റ്റിന് പോകാനുള്ള സൗകരൃം ഉണ്ടാകണം.
ഈ പിണുങ്ങാണ്ടി കേരള ലൈസന്‍സ് എടുക്കാന്‍ നിക്കണ്ട ബ്രോ.. മാംഗ്ലൂര്‍, ബാംഗ്ലൂര്‍ എടുത്തോ. ഈസിക്ക് കിട്ടും!
BH koodi implement Cheynm…. It’s long due
Good
കാസർകോട് ഉള്ളയാൾ തിരുവനന്തപുരത്തു രജിസ്റ്റർ ചെയ്താൽ വാഹനത്തിന്റ റീടെസ്റ്റ് ആവുമ്പോൾ തിരുവനന്തപുരത്തു കൊണ്ടുപോയി ടെസ്റ്റ് ചെയ്യേണ്ടി വരില്ലേ?
അങ്ങനെ ഉള്ളവർ കാസർഗോഡ് തന്നെ രജിസ്റ്റർ ചെയ്യണം
evidennum fitness kittu ath vannit kure aayi
ഇനി മുതൽ KL 07 registration 📈
All the govt vehicles are registered only in Tvm. Will this be changed?
എനിക് KL 44 A 4444 നമ്പർ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇനി അത് നടക്കും ❤ ഒരു വണ്ടി വാങ്ങാൻ ഉള്ള പൈസ കൂടി സെറ്റ് ചെയ്യണം ❤
Ee number kittum.. But aa edak ulla A series alphabet ini kitila.. Athoke 10-15 kollam munpe ulla series aan.. 😂athoke already registered um aan..
Ini currently running series alphabet ethano athile kittoo
44A kazhnjit 10 years ayille😂😂
44A😂😂😂😂😂
ഭൂരിഭാഗം SRTo കളിലും Single letter series കഴിഞ്ഞു
ഇനി AA കിട്ടുമോ എന്ന് നോക്ക്
അലെങ്കിൽ AAA വരെ കാത്തിരിക്കൂ'
@Suhail_c.k AAA kitanam enkil varsham 2125 akum. Keralam aanel🤣.. Allel delhi ponam. Avide tripple series aan 😂. Avide ipm SYZ okke aan running..
എന്തു മാറ്റം ?? ഇപ്പോഴും ജോലി സ്ഥലത്ത് ഉള്ള ഓഫീസ് അഡ്രസ് വച്ചു വാഹനം രെജിസ്റ്റർ ചെയ്യാമല്ലോ ?
Renewal എടുക്കാൻ പറ്റുമോ ?
Akshaya സേവനങ്ങൾ കൂടി ഓൺലൈൻ ആയി ആർക്കും എവടെ നിന്നും രജിസ്റ്റർ ചെയ്യാൻ പറ്റുമോ
KL 01 will be always special .....
Mandatharam...pne enthina ethryum sub RTO gal vechirikunnath ..Ini ellam koode KL01 KL07 KL08 KL11 Nostalgia nokki Main RTO office il reg chyth thirakk koottum.. Keralatil RTO sevanagal elam office lum labhymakuka.. Trivandrum registered vandiyude Rc renewal/ella service um Wayanad RTO ilum chyan pattanam .Agane ayal easy akum.. Edappally permanent address ula vekthik Kottayam sthiram joli anekil New car eduthal Kottayam RTO reg chyan kazhiyanam with KL 07 rto code...anubhanda sevanagalum
Very much true
ഡിജിറ്റൽ ഇന്ത്യ ❤❤
Athinu registration nadathanda jillayil office, house, angne enthlm vende
Superb
KL 7 എന്ത് മാങ്ങാ തൊലി
ലൈസൻസ് കൂടി ഇങ്ങനെ ആക്കിയാൽ നന്ന് 🙏😊
രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാനുള്ള അംഗീകാര വേണ്ടത് ശരിക്കും ഇന്ത്യയിൽ
തുഗ്ലക്ക് പരിഷ്കാരം
വേണ്ടായിരുന്നില്ല
Sub rto offices can be closed ....
ഇനി kl 01 registration കൂടും
Illa😂😂 kl 01 trivandrum kkar matte edukk...mattu jillakkark trivandrum kkaran ennu parayunnath apamanam anu😂😂
ടാക്സ് അടാക്കാൻ റി രജിസ്ട്രേഷൻ ഓക്കേ വരുമ്പോ എന്താണ് കേരളത്തിലെ എത് mvd offcil പോയാലും പറ്റുമോ
Palakkadkare Coimbatore poyi cheyunud appo akkana cheyam TN
വലിയ കാര്യം ആയി പോയി.. ഭാരത് രെജിസ്ട്രേഷൻ തരത്തില്ലലോ പിന്നെ എന്താ ഇത് കൊണ്ട് ഗുണം 😂😂😂
Kl09 superb
This will going to cause issues.
Ithu police checking oke samayathu usual aya other place vechiles oke kandu checking nadathan samsayam thonathe reethiyil avum.
Govt nu pasia kurvu undu ennu paranju registeratn oke kuthazhichunvidan mathramenithu kondu upakariku
പാക്കിസ്ഥാന് എളുപ്പം ആയി😊 അവർക്ക് മനസ്സിലായി പണം കൊടുത്താൽ ഇന്ത്യ എന്ത് വേണമെങ്കിലും ചെയ്യുമെന്ന്😊
👍👍
ഇന്ത്യയിൽ എന്ന് ആക്കുകൂടെ
👌
Adipoli
Sooper 🎉🎉🎉
Ini 01 🔥
ഓരോരുത്തർക്കും അവരവരുടെ ജില്ലാ ആസ്ഥാനത്ത് രജിസ്റ്റർ ചെയ്യാൻ ആണ് താൽപ്പര്യം. അതിന് പരിഹാരം ആയി.
Bharat Registration kerala thil aduthu enganum varuvooo
ഇന്ത്യയിൽ എവിടെ നിന്നും രജിസ്റ്റർ ചെയ്യാം എന്നുള്ള നിയമം വരണം. എന്നാൽ പോണ്ടിച്ചേരി പോലുള്ള ടാക്സ് കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് വണ്ടി എടുക്കാൻ യൂണിറ്റ് തിരക്ക് കൊണ്ടാണ് അടുക്കാൻ പറ്റില്ല
KL07 abhimanamo? Enthinu
റീ ടെസ്റ്റ് എവിടെയും നടത്താൻ പറ്റുമോ
still no BH registation so bad
കേരളത്തിൽ ടാക്സ് എവിടെയും അടക്കാം
ആധാർ കാർഡ് ഓടിക്കുന്ന ആർസി മെമ്പറുടെ പേര് തന്നെ ആക്കില്ലേ..
Isn't it a mini version of BH series? BH series still do not have a green flag in Kerala!!