അവതാരകയായും അഭിനേത്രിയായും തിളങ്ങുന്ന അശ്വതിയുടെ ജീവിതത്തിൽ സംഭവിച്ചത്...| Flowers Orukodi |Ep # 457
HTML-код
- Опубликовано: 29 окт 2024
- #FlowersOrukodi #AswathySreekanth
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
അശ്വതി Sis, അടിപൊളി ആണ്, ഒരുപാട് ഇഷ്ടം ❤❤❤❤❤
ശ്രീകണ്ഠൻ ചേട്ടൻ ഇപ്പോൾ പഴയ ഇടയ്ക്കു കയറി ഇടപെടുന്ന സ്വഭാവം കുറച്ചു നല്ല ക്ഷമ കാണിക്കുന്നുണ്ട്... ഗുഡ് . 👍
Ethil enghine attsnt cheyunnath
😅😅😅😅😅😅😅😅😅@
ആത്മ വിശ്വാസം തരുന്ന വാക്കുകൾ അശ്വതിയുടെ 👍
എന്റെ ജീവിതവും ഒരു 90% അശ്വതി chechiyidethinu സമാനമാണ്.. കടന്ന് വന്ന വഴികൾ.. ജീവിതത്തോട് അന്നും ഇന്നുമുള്ള എന്റെ atitude... പ്രണയം.. വിവാഹം.. Dlvry..ജോലി.. നിലവിലെ അവസ്ഥ.. എല്ലാം ഒരു പോലെ.. 😌😌❣️ഇപ്പോൾ ഞങ്ങളുടെ സ്വർഗ്ഗരാജ്യത്തിൽ രണ്ടു ആണ്മക്കളുമായി സന്തോഷത്തോടെ കടന്ന് പോകുന്നു.. ❣️😌
Good
😍😍
എന്തൊരു കല്ലുവെച്ച നുണ 😡
Smart elegant lady
Her talking style is soo good..nammal kettirunnu pokum
എനിക്ക് ഭയങ്കര ഇഷ്ടം ആണ് അശ്വതിയെ 🥰🥰
ആശ അശ്വതി ഇഷ്ടപ്പെട്ട ഒരു അവതാരിക ഇനിയും ഒരുപാട് അവാർഡുകൾ കാത്തിരിക്കുന്നു ചക്കപ്പഴത്തിൽ നല്ല റിയൽ അഭിനയം ആണ് ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️
Q
Malayalam a
Qa
Poda naree sreekanda
എനിക്ക് ഭയങ്കര ഇഷ്ടാണ് അശ്വതി ചേച്ചിയെ.ചേച്ചിയെ പോലെ നല്ല flow യിൽ സംസാരിക്കാൻ പറ്റിയെങ്കിൽ എന്ന് ഞാൻ ഒരു പാട് ആഗ്രഹിക്കാറുണ്ട്.ഞാൻ സംസാരത്തിൽ കുറച് പിറകോട്ടും slow യും ആണ്.
ആ മോൾ നല്ല ബുദ്ധിയുള്ള കുട്ടി ആണ് അവൾ എല്ലാം മനസിലാക്കി ശ്രദ്ധിച്ചു സപ്പോർട്ട് ആയി ഇരിക്കുന്നു
പൊതുവെ സാധാരണമായും ഈ പ്രായത്തിൽ വേറെ മൈന്റ്റിൽ ആയിരിക്കും
അത് അങ്ങനെയാ അമ്മ busy ആകുമ്പോൾ കുട്ടികൾ സ്വയംപര്യാപ്തർ ആകും
Aswathy- smart girl. I did not know you had this kind of experience. Blessings
എൻറെ വീട് തൊടുപുഴയാണ് ഞാനും മുതലക്കോടം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചതാണ് …വളരെ നല്ല സ്കൂളാണ് അത് …ഒരുപാട് നല്ല ഓർമ്മകൾ അവിടെ എനിക്ക് ഉണ്ട് .ഇപ്പോഴും അന്നുള്ള ഫ്രണ്ട്സ് ഉണ്ട്.❤❤❤
എന്റെ ചേച്ചി ബസ്സിന് കാശ് ഇല്ലാത്തോണ്ട് നടന്നാണ് സ്‌കൂളിൽ പോയി തുടങ്ങിയത്....
ഒമാനിലെ ചൂടിൽ തണുത്ത വെള്ളം വാങ്ങാൻ പൈസ ഇല്ലാത്തോണ്ട് പൈപ് വെള്ളം കുടിച്ചിട്ടുണ്ട്....
പൈസ ഉള്ളപ്പോ ഇല്ലാത്തവർക്ക് ഇതൊക്കെ വാങ്ങി കൊടുത്തിട്ടുമുണ്ട്....
*aswathy is an underrated actress🔥*
Shes overrated...
Loved this interview!! It's so nice to see that we have so many strong women in Kerala!! Love it. She is also from Pala where I grew up too!
ജാതകം കാരണം കോഞ്ഞാട്ട ആകുന്ന എത്ര ജീവിതങ്ങൾ. അതിൽ ഒന്നാണ് ഞാൻ 😭😭
Jaadhakam edhvare nokathad kond jeevidham aandoshamayit povunna njan.. Karanam namuk yenth undenkilum adh daivathe yealpikuka
@25 aswathi chechi nailed it .. wonderful motivator
ആത്മവിശ്വാസം തന്ന എപ്പിസോഡ്. അശ്വതി തരുന്ന ധൈര്യം ഗംഭീരം
Excellent personaity, Ashwathi
*the celebrity with zero haters🔥*
Ente Sneham njan achanodu paranjath orma vannu.apo achan oru 50 Roopa thannu mittayi vangicho nn paranju.😕.enthayalum aale thanne ketti.achanum hapy njangalum happy.😍
ഒരുപാട് ഇഷ്ടമാണ് അശ്വതിയേ. ❤
എനിക്ക് ആശ കുട്ടിയെ ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰
Ashwati an excellent artist with expertise in many fields, with excellent communication skills, facial expressions and strong command over Malayalam language. She is an excellent actor.
0
@@Jonez_shorts q
Has got a good husband , good family life and supportive parents and in laws and got good chance in line light . So her life is much blessed when compared with others ✌️ then these so called problems might be due to some hormonal deviations . I have been thro worst family back grounds , loneliness, professional down falls with a toxic husband . I survived my pregnancy time without any such problems so be brave girls ❤
Keep rocking dea ❤️
@@arathy4866 ❤️❤️
Aswathy ayath kond mathram e show kandu. Really I like her
ഏറ്റവും ഇഷ്ടപെട്ട ആങ്കർ ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ നടി
അശ്വതി ഗൾഫ് ജീവിതം പറഞ്ഞത് 100%സത്യം..80% പ്രവാസികളുടെയും അവസ്ഥ ഇത് തന്നെയാ..എത്ര വലിയവരായാലും അവരോട് അടുത്ത് ഇടപഴകിയാൽ അറിയാം അവരുടെ ഗൾഫ് അവസ്ഥ...
ഞാൻ uae യിൽ കോടതിയിൽ വർക്ക് ചെയ്യുന്ന ആളാണ്.. പലരുടെയും ഫിനാൻഷ്യൽ പ്രോബ്ലംസ് എത്രയോ എന്നോട് പറഞ്ഞിട്ടുണ്ട്..
അപ്പൊ നമ്മൾ വിചാരിക്കുന്നത് പോലെയല്ല ഇവിടുത്തെ ജീവിതം... എല്ലാം ഒരു മായയാണ് 👍👍
Chakkapazham Asha. Enikku othiri eshttamanu ee chundariye. From Kuwait
What a nice conversation ,high energy very pleasant,
മിടുക്കിയായ അശ്വതിക്കുട്ടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
Aswathy kuttyo,, ningal apo ethra vayasai
കണ്ണുകൾ കൊണ്ട് മായാജാലം തീർക്കുന്ന അശ്വതി
Women with confidence in herself 🔥
അശ്വതി ഫാൻസ്
ആശ ചേച്ചി ❤ചക്കപ്പഴം
1:03:15 economically mathramalla… physically, psychologically and financially. Ee preparedness randu perkkum venam. The rest of the world should keep their nose in their own business.
Sreekandan Nair could be more respectful with questions please.
Parma is so cute. She has an innocent smile
Parma ella padme ahn
ഇതിൽ ആരും തോൽക്കാറില്ലേ.. കിട്ടാതെ ആവുമ്പോൾ നിർത്തും അതെന്താ അങ്ങനെ 🤔
Quite cheythal athu vare nediyathinte pakuthi kittum but thettippoyaal valare cheriya amount maathre kittu athukondu aarum risk edukkunnilla athanennu thonnunnu
ക്വിറ്റ് ചെയ്താൽ 50% തോറ്റാൽ 10% ആയതുകൊണ്ടാവാം ക്വിറ്റ് ചെയ്ത് പോകുന്നത്.
Same thing, we knew that we won’t able to take care of more than one child and decided to go with only one baby. Yes, we have to think about all those things too ..
എനിക്കിഷ്ടമുള്ള ഒരു കലാകാരി
Skip cheyyathe full kandavar like adi
10% പോലും കണ്ടില്ല 😂പിന്നെ അല്ലേ skip. ഇവർക്ക് over കോൺഫിഡന്റ് ഉണ്ടെന്ന് കരുതി കാണുന്നവർക്ക് ഇവരുടെ തള്ള് സഹിക്കാൻ മേല 👎👎
എനിക്ക് ഇവർ മുക്ക് കൊണ്ട് സംസാരിക്കുന്നത് പോലെ തോന്നും
എനിക്കും
ആദ്യായിട്ടാണ് ഈ കാര്യം തുറന്നു പറയുന്നതെന്ന് അശ്വതി പറഞ്ഞു. അവരുടെ വാക്കുകളിൽ അതറിയാം. ഇത്രയും കാലം ഉള്ളിലൊതുക്കി നിന്ന ആ വേദന അതിലുണ്ട്. കാരണം ഞാനും ഇതേ avastha യിലൂടെ കടന്നു പോയതാണ്
എനിക്കും ഉണ്ടായിട്ടുണ്ട്ഈ അനുഭവം.(കാറ്റ് വന്നു എന്റെ ക്യാഷ് അടിച്ചോണ്ട് പോയത് )ഖത്തറിൽ നിന്ന്.
God bless you and your family.
Aswathi..... very beautiful eppisode
Admire her, strong views and attitude. Clever lady!
*the best program of flowers🔥*
Aswathy chechiye othri ishattamanu
Nishkalangamaya oru manssinudama⚘⚘💥
Great Midun,Amazing work.
16:35,36:30,46:50
വളരെ ഇഷ്ട്ടമായി... ❤️❤️
Very good talk
Ranjini is the best
കരച്ചിൽ ഉള്ള വീഡിയോ ഒന്നും കിട്ടിയില്ലേ.. സാധാരണ അതൊക്കെ ഉണ്ടാവാറുണ്ട് 🤔😀
Njangade naattukariii Thodupuzha 🥰😍💪
Miduki
Aswathi
Sreekanth
അശ്വതി 👍, ഞാനും ആ VHSC Thattakuzha schoolila പഠിച്ചത്.
Asha orikkalum chakkapazhathil ninnum pokarutha. Iniyum Kure awards kittatte.
aswathy. ishtam ❤❤❤❤❤❤❤❤❤❤❤❤❤
നായർ കുറച്ചു ആക്രാന്തം കുറക്ക്. അവർ പറഞ്ഞു തീരട്ടെ എന്നിട്ട് പറയാം ക്ഷമിക്കൂ നായരെ
അവരുടെ തള്ള് കേട്ട് എങ്ങനെ എങ്കിലും പറഞ്ഞു വിടാൻ തോന്നും. ഈ എപ്പിസോഡ് bore ആയിരുന്നു. തള്ള് അമ്മച്ചി
@@SN-wi5kt pengalum bharyayum ithuvare Thalla aayillennu thonnunnu 😂😂😂😂
അശ്വതി ചേച്ചി എന്ത് സുന്ദരി ആണ് 🥰👌
Athe
Athe❤️❤️
@@ambilyraj9415 🥰
എനിക്ക് ഭയങ്കര ഇഷ്ടാ ചേച്ചിയെ ❤️
Midumidukki Ashwathi
സൂപ്പർ 👍👍👍👍
ചക്കപ്പഴം ആശ ഫാൻസ്.
Aa counsilor paranjathu correct anu
MBA HR it's very good optional
Orupadisjttamulla avadarika
❤Great episode
Blessed. Aswathy
It was so good.
Sir neenune onnu kondu varu(kevin)
Reality talks
PEARLYMANYAE. KOTTUVAAA. SIR
Sir enikum oru Kodi il pankedukkanam
Motivation super
അശ്വതി ❤❤❤🤙🏻🤙🏻
Super ❤
Enikkum journalism padikan ann
ആശ ഇഷ്ടം
വെല്ല പാവപ്പെട്ടവരെ കൊടുന്ന് അവരുടെ കഷ്ടപ്പാട് തീർക്കാനുള്ള വഴി നോക്ക് നായരെ
അതൊന്നും ചെയ്യില്ല
ഇപ്പോൾ ഇത് സെലിബ്രിറ്റികൾക്ക് വേണ്ടിയുള്ള പരിപാടി ആണ്.. ചോദ്യങ്ങളും ഇല്ല.. കഥയല്ലിത് ജീവിതം പോലെ
They are doing a lot.
സാധാരണ ആളുകളും ഈ പരിപാടിയിൽ വരാറുണ്ടല്ലോ
Asha uthaman
458അപ്‌ലോഡ് ചെയ്തു കാണുന്നില്ല..
Sheriyan postpartum enn parayumbol mikka alukalum mind cheyilla.pinne ni matrame prasavikollu ennoke.enik orupad issues undayirunu bt Ann idan avastha treatment venamenn ariyillayirunnu.annenne nokiyiruna home nurse supportive ayirunnu .so Kure manage cheyyan patti
Positive vibes
Salute
ഏത് സിനിമയിൽ ആണ് അഭിനയിച്ചിട്ടുള്ളത്
Asha chettathiee win
കൗൺസലിംഗ് അറിയാത്ത കൗൺസിലർമാർ.
Sorry- Padma 😀
Antho e episode anikkishtamayilla njan pokunnu
Karachil illthathano
ഒരുപാട് തള്ള് കേട്ട് ശ്രീകണ്ഠൻ sir ന് തന്നെ bore അടിച്ചു ന്ന് തോന്നുന്നു 👎👎👎bore അടിക്കുന്നു.
Kevin ninu kondu vaa skn 💙💙
Ottum ahankaram ellatha avatharika
Aswathy ❤
Super anu kitty
Kc nethaji
Nalloru mole😊
Lakshmi nakshathra chechyee kond varoo
Arranged marriage kaliyukuna uulakal
Love mareiage cheytha ethra peru success aaytunde athoke para😂