Комментарии •

  • @vijayakumari9873
    @vijayakumari9873 Год назад +194

    ഞാൻ മാതു മോൾടെ അമ്മൂമ്മയാവാൻ പ്രായമുണ്ട് 😂.. എന്റെ ചോദ്യം പരിഗണിച്ചു.. രണ്ടുപേരും ഉത്തരം തന്നു.. ഏറെ സന്തോഷം.. ഹോസ്റ്റൽ ജീവിതമാണ് എന്റേത്.. ഒരു ഹോസ്പിറ്റലിന്റെ... Dogs എന്നല്ല.. ഒരു ജീവിയെയും ഇഷ്ടമല്ലാത്ത കുറേപേരുടെ ഇടയിൽ ജീവിക്കുന്ന എനിക്ക് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ ഓർത്തത്‌ കൊണ്ടാണ് ആ ചോദ്യം മനസ്സിൽ വന്നത്.. ഹോസ്പിറ്റൽ ലിൽ ആരൊക്കെയോ ഉപേക്ഷിക്കുന്ന പട്ടികൾ.. പൂച്ചകൾ.. അങ്ങനെ കുറച്ചുപേർക്ക് food കൊടുക്കും.. ആരും കാണാതെ സ്നേഹിക്കും.. ഭ്രാന്തിയെന്ന് ചിലർ വിളിക്കും.. സ്വന്തമായി ഒരു വീടും അതിൽ നിറയെ മൃഗങ്ങളും.. സ്വപ്നം കാണാറുണ്ട്.. ഈ ചാനൽ വളെരെ ഏറെ ഇഷ്ടമാണ്.. നിങ്ങൾ ഓരോരുത്തരെയും ❤️🥰🙏

    • @aiswaryaadarsh7787
      @aiswaryaadarsh7787 Год назад +5

      Madu chechiye poleyayirunu ente nathoonum.. But epol nathoonu avre pirinju erikan patttha avsthyayayi... 🥰🥰

    • @tunetheworld96
      @tunetheworld96 Год назад +1

      🥰❤️

  • @aneeshvnair4140
    @aneeshvnair4140 Год назад +267

    ഓൾ കേരള ടെറി ഫാൻസ്‌ കമോൻ🥰

    • @pradeepdasmurali7680
      @pradeepdasmurali7680 Год назад +5

      Yes

    • @sheelakumary7386
      @sheelakumary7386 Год назад +5

      Yes

    • @royvarghese1975
      @royvarghese1975 Год назад +6

      ലൈക്ക് കിട്ടാനുള്ള ഓരോ നമ്പരുകൾ 😅

    • @aneeshvnair4140
      @aneeshvnair4140 Год назад +5

      @@royvarghese1975 ലൈക്‌ കിട്ടാനല്ല ഞാൻ ടെറിഫാൻസിന്റെ ആളാണ്🤗

    • @achuasha92
      @achuasha92 Год назад +5

      @@aneeshvnair4140 njanum Terry fan aanu

  • @suryababusurya5633
    @suryababusurya5633 Год назад +38

    ഒരു ഡോഗിനെയും ആർക്കും കൊടുക്കില്ല എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരുപാടു സന്തോഷം 😆

  • @bigbosscafe2467
    @bigbosscafe2467 Год назад +18

    നിങ്ങൾക്ക് ഒക്കെ എങ്ങനെ haters വരാൻ ആണ് ഭായി.......! ❤️ എനിക്ക് ഇങ്ങനെ ഒരു ലോകം കാണിച്ച് തരുന്നതിന് താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നന്ദി.......എന്നേലും ഒരിക്കൽ നേരിൽ കാണും എന്ന ഉറപ്പോടെ ഒരു കരുനാഗപള്ളികാരൻ

  • @tunetheworld96
    @tunetheworld96 Год назад +13

    എനിക്കും പേടിയായിരുന്നു. അവരുടെ രോമം ഇഷ്ട്ടമല്ല, ഒരിക്കൽ ഒരു വളർത്തുനായ എന്നെ ഓടിച്ചിട്ടുണ്ട് അതാണ്‌ കൂടുതൽ പേടി.one day എന്റെ bro oru3 month age ഉള്ള ലാബിനെ വീട്ടിൽ കൊണ്ടുവന്നു. എന്നിട്ട് എന്നോട് പറഞ്ഞു ഇനി ഇതിന്റെ കാര്യം ചേച്ചി നോക്കിയാൽ മതി എന്ന്. 🙄ഞാൻ അങ്ങ് ദേഷ്യം കൊണ്ട്..... പക്ഷെ ഇന്ന് അവന്റെ എല്ല കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യാൻ ഞാൻ കഴിഞ്ഞേ ഉള്ളു 😁വേറെ ആര് അവന്റെ കാര്യം നോക്കിയാലും എനിക്ക് satisfy ആവില്ല ❤️🥰 caesar❤️എനിക്കെന്നെ അത്ഭുതം ആണ് ഞാൻ എങ്ങനെ അവനുമായി set ആയി എന്ന് ❤️

  • @lofisongsonly4104
    @lofisongsonly4104 Год назад +20

    എന്റെ കയ്യിലും ആറ് പേരുണ്ട് റോക്കി , ഹണി, ജിക്കി, അപ്പു, , ഇക്കി, ജൂലി അവിടുത്തെ പോലെ പല ഭാഗത്തായി. വാതലുകൾ സെറ്റ് ചെയ്യുന്നുണ്ട് ഓടി കളിക്കാനുള്ള സൗകര്യത്തിൽ മൂന്ന് ലാബ് രണ്ട് പൊമേറിയൻ ഒരു നാടൻ 🙏🙏🙏🙏🙏👍👍👍👍👍👍❤️❤️❤️❤️❤️

  • @salahusalu2213
    @salahusalu2213 Год назад +10

    പട്ടികളോട് പൊതുവെ വല്ല്യ താല്പര്യമൊന്നും ഇല്ലാതിരുന്ന ഞാൻ ഇപ്പോൾ ഒരു തികഞ്ഞ പട്ടി പ്രേമി ആണ് താങ്കളുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടമാണ് എന്റെ ഹീറോ ഒരേയൊരു ടെറി മത്രം.....❤️❤️❤️❤️

  • @sreejayaravi4723
    @sreejayaravi4723 Год назад +42

    വളരെ നല്ല ഒരു session ആയിരുന്നു. Praveen നും Mathu നും എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sreekalashabu2767
    @sreekalashabu2767 Год назад +6

    ടെസ്സക്ക് ആണ് സ്നേഹം കൂടുതൽ കേറിങ് എല്ലാം പിന്നെ ഇച്ചിരി കുശുമ്പ് ഒക്കെ ടെസ്സക്ക് ആണ്. അവളുടെ സ്ഥാനം ആർക്കും കൊടുക്കാൻ അവൾക്കിഷ്ടമില്ല അത്രേ ഉള്ളു 😄😄എനിക്കിഷ്ട്ടം ടെസ്സ ആണ്

  • @thechottuzvlog50
    @thechottuzvlog50 Год назад +39

    👍👍👍

    • @anus7246
      @anus7246 Год назад +5

      ലിയോ ❤️ലൈക

  • @achulachu7713
    @achulachu7713 Год назад +6

    യാതൊരു മേക്കപ്പ് ഇല്ലാത്ത നല്ലൊരു ഫാമിലി 🥰🥰🥰🥰🥰
    വേറെ ആരേലുമാരുന്നെങ്കിൽ എത്ര ഒരുങ്ങാമോ, ഏത് നല്ല ഡ്രസ്സ്‌ ഇടാമോ വീട്ടിലെ നല്ലൊരു സീനറി ഒക്കെയുള്ള റൂമിൽ ഇരുന്നു കുറെ ജാഡ ഒക്കെ കാണിച്ചു ഇരുന്നേനെ
    🥰🥰🥰🥰

  • @vineeshkumar7279
    @vineeshkumar7279 Год назад +19

    ടെറി മാമൻ മുത്താണ് ....😍😍😍

  • @geethamohan3340
    @geethamohan3340 Год назад +1

    Super VDO.. Sir&Matu.. 🤝🤝pratikshicha vdo tanne . thanks for shering👏👏👏👏veedum kattirikkunnu... 👍👍👍👍🙋‍♀️🙋‍♀️🙋‍♀️God bless Good Luck🙏🙏🙏🙏🙏

  • @nandan9390
    @nandan9390 Год назад +7

    ഒരു അടിപൊളി session... You both are made for each other. All the very best for your future journey..

  • @entertainmenthub227
    @entertainmenthub227 Год назад +12

    ചേട്ടന്റെ ചെറുപ്പത്തിലേ ഫോട്ടോ
    ചേട്ടന്റെ മോനെ പോലെ തന്നെയുണ്ട്

  • @DK.BGMi47
    @DK.BGMi47 Год назад +12

    ചേട്ടന്റെ അവിടെ എല്ലാരും കാണണം എന്ന് ഉണ്ടായിരുന്നു ആഗ്രഹം ഉണ്ട് 😍🐕 കാശിന്റെ ബുദ്ധിമുട്ട് കൊണ്ട് 😒 എന്നെങ്കിലും കാണാൻ പറ്റുമോ എന്ന് വിശ്വാസമുണ്ട് 🥰

  • @harishpbpmna
    @harishpbpmna Год назад +5

    woaw...wonderful session......Hats off to you and your partner...Great work and dedication ...more over setting a example for the society ...i am also a true dog lover

  • @varshavenu8961
    @varshavenu8961 Год назад +3

    നിങ്ങൾ രണ്ടു പേരും ഒത്തിരി സ്നേഹം ഉള്ള മനുഷ്യർ ആണ് 🙏😍😍♥️♥️♥️♥️♥️♥️♥️❤️❤️❤️ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഡോഗിനെ പക്ഷെ husband സമ്മതിക്കില്ല 😔😔😔 ഞാൻ സ്ട്രീറ്റ് dog ണും പൂച്ചകൾക്കും ഫുഡ്‌ കൊടുക്കും അങ്ങനെ മനഃസമാദാനം കിട്ടും ❤️❤️❤️❤️❤️
    മാധു ചേച്ചി ചേട്ടന്റെ ഭാഗ്യം ആണ് 💎💎💎♥️♥️♥️♥️♥️♥️♥️

  • @mansoorkulangarakath5342
    @mansoorkulangarakath5342 Год назад +2

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരുബാഡ് കാര്യങ്ങൾ ഞാൻ പഠിക്കുകയും മനസിലാക്കുകയും ചെയ്തിട്ടുണ്ട്.. ഡോഗുമായുള്ള ഒരുബാഡ് അറിവുകൾ ഷെയർ ചെയ്തതിനു ഒരുബാഡ് നന്നി 😍🥰
    താങ്ക് യു സോമച് 🥰😍

  • @Rex_Rahman
    @Rex_Rahman Год назад +11

    ടുണക്ക് മാതുവിനോട് പ്രത്യേക ഒരു ഇഷ്ടം ആണ്.... എവിടെ ഇരുന്നാലും വന്നു കുരുത്തക്കേട് കാണിക്കും🥰😄god bless you all...♥️

  • @iamdeepak__
    @iamdeepak__ Год назад +3

    chetta q and a oru 2,3 parts venam

  • @puma1989
    @puma1989 Год назад +1

    🥰Ente chodhiyathine utharam thannathine thanks Praveen chetta.❤️

  • @AswathyRajesh521
    @AswathyRajesh521 Год назад +4

    Vava nalla flower bouquet polund..🌹💐🌺😍
    edit: ayyo aa dress maattiyo

  • @anilarajeevanilarajeev4723
    @anilarajeevanilarajeev4723 Год назад +17

    Tessa❤️

  • @shinyjomon5523
    @shinyjomon5523 Год назад

    Love you all. Ellarem kanumbol nalla santhosham❤️❤️❤️❤️

  • @jainmary6247
    @jainmary6247 Год назад

    വളരെ simple ഫാമിലി. ഒത്തിരി ഇഷ്ടം. നന്നായി വരട്ടെ

  • @anithaprasad4707
    @anithaprasad4707 Год назад +8

    മക്കളെ പോലെ വളർത്തുന്ന നായ്ക്കുട്ടികളെ കൊടുക്കാൻ മനസ് വരികയേയില്ലല്ലോ. Love U All.

  • @Divu521
    @Divu521 Год назад

    Nalla episode ayirunu🤗🤗

  • @anaghamohan5529
    @anaghamohan5529 Год назад

    സൂപ്പർ വീഡിയോ. ബ്യൂട്ടിഫുൾ.,🙏🙏♥️💜😁😁🌹

  • @Inchavila_Hatchery
    @Inchavila_Hatchery Год назад +1

    Ente questionu answer theythathinu thanks chettaa😍

  • @binumbaiju249
    @binumbaiju249 Год назад +7

    Tuna കൊച്ചിന് ഒരു bow കൊടുക്കണേ...

  • @pradeepck5313
    @pradeepck5313 Год назад

    നീങ്ങൾ ഒരു പ്രത്യേക മനുഷ്യനാണ് Your grate

  • @guppymachan2614
    @guppymachan2614 Год назад +7

    Chetanoke arkum verukan kazhiyula 💙😊

  • @sreekala4942
    @sreekala4942 Год назад +1

    വീഡിയോ ഉഗ്രൻ 👌

  • @lathaunniyampath3842
    @lathaunniyampath3842 Год назад +1

    സൂപ്പർ വ്ലോഗ് ❤️❤️❤️❤️

  • @swathysankar2102
    @swathysankar2102 Год назад +1

    ചേട്ടന്റെ വീഡിയോസ് കണ്ടാണ് ഞാൻ എന്റെ puppy യെ ട്രെയിൻ ചെയ്യാൻ തുടങ്ങിയത്. ക്ഷമയോടെ ഇരുന്നു എല്ലാം പഠിപ്പിച്ചു. ഇക്രു മോൻ, പിങ്കി, അപ്പു, രുക്കു 4പേർ ഉണ്ട് എനിക്ക്. ഇതിൽ രണ്ട് പേര് നാടൻ ആണ് അവരെല്ലാം അത്യാവശ്യം ട്രെയിൻഡ് ആണ്. എല്ലാത്തിനും help ചെയ്തത് നിങ്ങളുടെ വീഡിയോസ് കണ്ടാണ്... ഒരുപാട് Thanks.... നിങ്ങളെ കാണണം എന്നും അവിടത്തെ 5പേരെയും കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് 🫶🏻♥♥

    • @LazeMedia
      @LazeMedia Год назад +3

      വന്നാ കാണാം

  • @alexanderxd9803
    @alexanderxd9803 Год назад +3

    Enthokke dog ini vannaalum Tessa is legendary in your collection.

  • @renumohanan349
    @renumohanan349 Год назад +1

    പറഞ്ഞത് സത്യം ആണ് ഡോഗ് നെ ഒരു തവണ വളർത്തിയാൽ പിന്നെ dog ഇല്ലാതെ പറ്റില്ല.... എന്റെ വീട്ടിൽ ഞാൻ ജനിക്കും മുൻപേ dog ഉണ്ട് ഇപ്പോ എനിക്ക് 35 year ആയി ഇപ്പോഴും 2 എണ്ണം ഉണ്ട് ഓരോ dog നും ഓരോ സ്വഭാവം ആണ്.... എന്റെ hus നു dog നെ ഇഷ്ട്ടം അല്ലായിരുന്നു എന്റെ വീട്ടിൽ ഉണ്ടായിരുന്ന ദേവു എന്ന dog ആണ് hus dog നെ ഇഷ്ട്ടപ്പെടാൻ തുടങ്ങിയത് 2 വർഷം മുൻപ് ദേവു മരിച്ചു പക്ഷേ എത്ര dog വന്നാലും ദേവൂനെ മറക്കാൻ പറ്റില്ല അത്ര സിനേഹമായിരുന്നു.....

  • @lazybun_india5134
    @lazybun_india5134 Год назад +2

    ... suggest these
    1. Indian Dog breed with less hair
    2. How to avoid licking by dogs on us
    3. How to make them not climb on sofa, bed etc

  • @Unnikannan_traditional
    @Unnikannan_traditional Год назад

    Aareyum kodukilla ennu paranjappol orupad bhahumanam thonni....🥰🤝

  • @shamonshahinsha8863
    @shamonshahinsha8863 Год назад +1

    Nalla hyper active breed aanu belgium malinois

  • @crazycat7018
    @crazycat7018 Год назад +10

    Tessakutty💕💕💕💕

  • @bincyjoy3948
    @bincyjoy3948 Год назад

    Enikum inde oru lab avanne njghal oru aniyanne polle nokanne athonde ivarre valare ishttannu

  • @PradeepCThampi
    @PradeepCThampi Год назад

    Ningalde sound superaa.... Katta bass sound

  • @ajmals4971
    @ajmals4971 Год назад +8

    ആരെയും കൊടുക്കില്ല ന്ന് പറഞ്ഞമനസ്സ് 😍👍👍

  • @user-yq3fi5xq1i
    @user-yq3fi5xq1i Год назад +5

    8:18 ഞാനാഅയാൾ 😁

  • @Devuttyraj
    @Devuttyraj Год назад

    Nth nalla family 😘😘 ammayude pazhaya photo 😍😘

  • @mollysabina2148
    @mollysabina2148 Год назад

    നിങ്ങളെ കാണുമ്പോൾ തന്നെ വല്ല്യ സന്തോഷം ആണ്

  • @rosnakmathew94
    @rosnakmathew94 Год назад

    Tour pokumbo enod paranjamathi njn nokikolam 😍

  • @arun.mangalath
    @arun.mangalath Год назад +1

    വളരെ നല്ല ഒരു സെഷൻ. എന്നെങ്കിലും ഒരിക്കൽ താങ്ങളെയും കുടുംബത്തെയും ഡോഗ്സിനെയും കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു

  • @shamonshahinsha8863
    @shamonshahinsha8863 Год назад +1

    Belgium malinois edukkuvoo

  • @bibinbino2403
    @bibinbino2403 Год назад +1

    Terry mamman othiriee ishtam praveen cheata😀😀😍😍😍🥰🥰🥰🥰😙😙😙😙🤗🤗🤗🤗

  • @faizafami6619
    @faizafami6619 Год назад +1

    Praveeninte childhood pictures ,your son same like you.

  • @likhithaanil5930
    @likhithaanil5930 Год назад +7

    മാതുന്റെ same അവസ്ഥ ആയിരുന്നു എനിക്കും...പേടിയോട് പേടി വീട്ടിൽ Pug(Romeo)നെ കൊണ്ട് വന്നപ്പോൾ. പിന്നെ സ്നേഹമായി. ഇപ്പോൾ ഞാൻ പട്ടി പ്രേമിആണ്. ☺️☺️☺️

    • @Sneha-vk7nb
      @Sneha-vk7nb Год назад +1

      Same here. Oru dog ne kandal ente jeevan pokunna pedi aayirunnu. Njangal first dachshund ne aanu vangiyath. Aval njangalude life thanne maatti.

    • @likhithaanil5930
      @likhithaanil5930 Год назад

      @@Sneha-vk7nb 👍👍👍

  • @Rajeena.
    @Rajeena. Год назад +1

    Othiri sneham mathram🥰

  • @rakeshml2602
    @rakeshml2602 Год назад +3

    വെറുക്കാൻ ഒന്നും ഇല്ലല്ലെo ❤️😍❤️❤️🐕🐕🐕🐕

  • @sajimonkoshy7201
    @sajimonkoshy7201 Год назад

    Super ആണ് എല്ലാം

  • @prasanat8151
    @prasanat8151 Год назад +1

    ടെറിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @abhiramisanthosh9408
    @abhiramisanthosh9408 Год назад

    Enik ishttamund

  • @rahulsoman9129
    @rahulsoman9129 Год назад +1

    Praveen chetta ♥️

  • @reenajose5528
    @reenajose5528 Год назад

    Yaaaathra. Pokumbole. Dogs. Nea. Day care. Cenntter. Il. Aaaakki. Butt. Varunnathu. Varea. 3day. Avar. Food. Kazhichilllla

  • @mollysabina2148
    @mollysabina2148 Год назад +1

    മാതുനെ ഒത്തിരി ഇഷ്ടം ആണ്

  • @dreamskdr1488
    @dreamskdr1488 Год назад +2

    ♥️സ്നേഹം♥️

  • @pee_yem8595
    @pee_yem8595 Год назад +2

    Best of luck 💙

  • @remadevilc5627
    @remadevilc5627 Год назад

    Praveen. Màthu. Makkalepole. Elladogsneyum snehikkunnaningale. Daivamanugrahikkatte. .

  • @kk-dj5kh
    @kk-dj5kh Год назад +5

    എന്റെ gsd കൈയിൽ നല്ല കടി ആണ്...... നോ പറഞ്ഞട്ടു ഒന്നും മാറുന്നില്ല..... ഇത്തിരി നേരം ഒക്കെ ആയാൽ പിന്നെയും കടി തന്നെ.... 🥹🥹🥹🥹🥹

  • @prashanthsubramaniam708
    @prashanthsubramaniam708 Год назад +2

    What an amazing Q&A session. I really loved the way all the questions were answered. I love dogs like hell but during my childhood days I couldn't have a dog as my father did not like them. Now, I am married and have kids but my wife does not like them but, I think nowadays she is little bit inclined towards dogs (which is a good sign). She has started to watch the videos related to dogs along with me. So, once she is 50% fine, then I will get it one day. Just wishing that day comes soon. I regularly watch the videos you post. Love the way you train the pets. Keep going.. lots of love from Cherthala !!

    • @LazeMedia
      @LazeMedia Год назад

      🥰🥰

    • @thankamvarma4946
      @thankamvarma4946 Год назад

      Praveens way of talking is very nice ur wife is very pleasing love to ur own children and

  • @suvinvssuvinvs2112
    @suvinvssuvinvs2112 Год назад

    question chodikkunnavaru mathrame snehikkunnullu ennu thetti dharikkaruthu. nj cmnt idarillenkilum ella video kanunnudu… ishtam❤❤❤

  • @terleenm1
    @terleenm1 Год назад

    Great 👍

  • @sunileenus2496
    @sunileenus2496 Год назад

    Love u allllllllllll 😍😍😍😍 God Bless ❤❤❤

  • @rajinav3968
    @rajinav3968 Год назад

    നടക്കും

  • @binojchandra1135
    @binojchandra1135 Год назад

    u both are very sincere

  • @celinejoseph4628
    @celinejoseph4628 Год назад +2

    ട്യൂന എല്ലാം കേട്ടിരിക്കുന്നു ❤️❤️❤️❤️

  • @bijiissac7330
    @bijiissac7330 Год назад

    Ante german dog pass away from me but nan vara oru dogine vagi and eppo total 3 dog unde
    cane corso 2 and pomeran

  • @sreelathaachuthan8615
    @sreelathaachuthan8615 Год назад +4

    Nice video cute dogs, cute children's. Thank you ✝️

  • @rhymofmusic-478
    @rhymofmusic-478 Год назад

    Laze media addict me 😂🥰 l love laze media

  • @arjun.r.sarjun.r.s8179
    @arjun.r.sarjun.r.s8179 Год назад +1

    Eni oru Male dog ne Edukkunnundenkill
    Athu Eathu Breed Aayirikkum Edukkunnath
    Breedinte peru parayamo
    UTHARAM THARANE PRAVEEN CHETTA &MATHU CHECHI PLZZ

  • @rakeshml2602
    @rakeshml2602 Год назад +1

    സന്തോഷം 😁😍❤️❤️❤️❤️

  • @rohith9377
    @rohith9377 Год назад +2

  • @maspapzzz
    @maspapzzz Год назад +1

    Njan snehikkunnu

  • @sijojoseph4347
    @sijojoseph4347 Год назад +2

    ❤❤❤❤

  • @preethaunnikrishnan3311
    @preethaunnikrishnan3311 Год назад

    Super reply

  • @kalanair2373
    @kalanair2373 Год назад

    Love u all

  • @sreekumargssree
    @sreekumargssree Год назад

    ഉഗ്രൻ സെക്ഷൻ 👍

  • @thujeerakhan7343
    @thujeerakhan7343 Год назад +1

    ❤️❤️❤️❤️

  • @jango4894
    @jango4894 Год назад

    Cool

  • @grandprime7397
    @grandprime7397 Год назад +6

    Lifestyle മാറിട്ടില്ല Android ന്ന് ഐഫോണിലോട്ടു മാറിയെന്നെ ഉള്ളെന്നു 🙄
    എന്തൂട്ടാ ബാബേട്ടാ

  • @sreevidyap.s2105
    @sreevidyap.s2105 Год назад +2

    Don't leave it🙏😍🤩🥰😘❤️

  • @aneeshaprakash5065
    @aneeshaprakash5065 Год назад +1

    പ്രവീൺ ചേട്ടൻ ആരുവിനെ പോലെ തന്നെ ഇരിക്കുന്നു കുഞ്ഞിലെ🤭🤭

  • @nihithaks5704
    @nihithaks5704 Год назад +1

    ചേട്ടാ എന്റെ നാടൻ നായ ആദ്യം ചെറുതായിരുന്നപ്പോൾ ഞാൻ അവൻ വീടിനു പുറത്ത് പോവാതിരിക്കാൻ ഷീറ്റ് വച്ച തടഞ്ഞു. പിന്നെ ചെറിയ മതിൽ ആണ്‌ അത് ചാടികടക്കുന്നു ബൗണ്ടറി കമാൻഡ് ഒന്നും വർക് ആവുന്നില്ല. പിന്നെ കൂട്ടിൽ കയറുന്നില്ല ഫുഡ്‌ ഉണ്ടെങ്കിൽ മാത്രേ കേറൂ

    • @LazeMedia
      @LazeMedia Год назад +1

      Leash itt boundary de aduthukoodi nadathu chadan poyal no paranj pull kodukku daily 1 month chey ennitt neelam koodiya leash vech doore ninn same karyam chey

  • @sumayyabiju1376
    @sumayyabiju1376 Год назад

    super

  • @bijilibijili6075
    @bijilibijili6075 Год назад

    Hi praveen chetta njan oru gsdye adopt cheiythirunnu alkku nalla damdruff und ippo orupaf hair loss ayi entha cheyyendath ennu ariyilla dr kanichirunnu coconut oilum karpooravum mix cheiyth use cheyyan paranju orumattavum illa hospitalil kondpokan pattath oru situation ayathkond ntha cheyyendath ennu ariyilla

    • @LazeMedia
      @LazeMedia Год назад +1

      വേറെ ഒരു ഡോക്ടറെ കാണിക്കു

  • @sopusopu1419
    @sopusopu1419 Год назад +1

    ട്യൂനയ്ക്ക് എന്താ pregnent ആവാൻ സാധിക്കാത്തതു..? അവളുടെ leg nte problem ആണോ.. Means weight balance ചെയ്യാൻ പറ്റാത്തതുകൊണ്ടാണോ??

  • @gokulsmolath8666
    @gokulsmolath8666 Год назад

    Dog zoo ethrayum vegham saplahm avatey ...🙌🏻

  • @Klvlogbyshanu
    @Klvlogbyshanu Год назад +2

    30 min പോയത് അറിഞ്ഞില്ല 🥰🥰🥰

  • @rahulsoman9129
    @rahulsoman9129 Год назад

    Chetta Arjun ne onnoode kanikko pls

  • @suhailsalim6050
    @suhailsalim6050 9 месяцев назад

    Njan kollam anu

  • @Kingseban
    @Kingseban 7 месяцев назад

    Video nirtharuth

  • @binduanil4007
    @binduanil4007 Год назад

    Tessakutty❤❤❤❤

  • @Its_me_dina
    @Its_me_dina Год назад

    Nte vtil und 3 per pug lab pom rent nu aan thamasam adjustmentil aanu pokunnath 3 pereyum ottu vidan pattunilla athe ollu vishamam