അമീൻ സാഹിബ് കിനാലൂരിൻ്റെ Fb പോസ്റ്റിൽ NDF PFi കളരി ആയുധ പരിശീലനം ETC തുടങ്ങിയ പരാമർശങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോയോ? Cpm കിനാലൂരും CPM ഉം ഒരേ വിഷമാണ് , ചീറ്റിയത്
ഞാൻ കണ്ടിരുന്നു!പക്ഷെ ഹകീം അസ്ഹരി mec 7 നെ തള്ളിപ്പറയുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്! അതിനാലാണ് അത് വിഷയമാക്കാതിരുന്നത്! എങ്കിലും വീഴ്ചകൾ ശ്രദ്ധയിൽ പെടുത്തിയത് നന്നായി! തുടരണം! Pfi യെ കുറിച്ച് കിനാലൂർ പറഞ്ഞതിന് മറുപടി ഈ വീഡിയോയിൽ ഉദ്ദേശിച്ചിട്ടില്ല .
@noorulameenp കിനാലൂരാണ് ഈ വിഷയം ഇപ്പോൾ നിരന്തരം 3 ദിവസ തുടർ പോസ്റ്റുകളിലൂടെ വഷളാക്കിയത് അവൻ നേതാക്കളെ കൊണ്ട് പ്രസംഗിപ്പിക്കുകയും ചെയ്തു കാര്യങ്ങൾ കൈവിട്ടുപോകുകയും Mec7 ൻ്റെ വിശദീകരണത്തിലും മറ്റും ഇവരുടെ പൊള്ളത്തരങ്ങൾ പൊളിയുകയും ജനവികാരം എതിരാവുകയും ചെയ്തപ്പോഴാണ് ആദ്യം മോഹനനും, പിന്നാലെ ഹക്കീം മുസ്ല്യാരും യു ടേൺ അടിച്ചത്
Nice vedio
Thank you
Well said 👍
Thank you
All issues initiated by AP shunnnny😂... not CPM or BJP......
Kandamadam the route cause 🎉
അമീൻ സാഹിബ്
കിനാലൂരിൻ്റെ Fb പോസ്റ്റിൽ NDF
PFi
കളരി ആയുധ പരിശീലനം ETC
തുടങ്ങിയ പരാമർശങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോയോ?
Cpm
കിനാലൂരും CPM ഉം ഒരേ വിഷമാണ് ,
ചീറ്റിയത്
ഞാൻ കണ്ടിരുന്നു!പക്ഷെ ഹകീം അസ്ഹരി mec 7 നെ തള്ളിപ്പറയുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്! അതിനാലാണ് അത് വിഷയമാക്കാതിരുന്നത്! എങ്കിലും വീഴ്ചകൾ ശ്രദ്ധയിൽ പെടുത്തിയത് നന്നായി! തുടരണം! Pfi യെ കുറിച്ച് കിനാലൂർ പറഞ്ഞതിന് മറുപടി ഈ വീഡിയോയിൽ ഉദ്ദേശിച്ചിട്ടില്ല .
@noorulameenp കിനാലൂരാണ് ഈ വിഷയം ഇപ്പോൾ നിരന്തരം 3 ദിവസ തുടർ പോസ്റ്റുകളിലൂടെ വഷളാക്കിയത്
അവൻ നേതാക്കളെ കൊണ്ട് പ്രസംഗിപ്പിക്കുകയും ചെയ്തു
കാര്യങ്ങൾ കൈവിട്ടുപോകുകയും
Mec7 ൻ്റെ വിശദീകരണത്തിലും മറ്റും ഇവരുടെ പൊള്ളത്തരങ്ങൾ പൊളിയുകയും ജനവികാരം എതിരാവുകയും ചെയ്തപ്പോഴാണ് ആദ്യം മോഹനനും, പിന്നാലെ ഹക്കീം മുസ്ല്യാരും യു ടേൺ അടിച്ചത്
ഒന്നു കൂടി കാമറ ക്ലാരിറ്റി വരുത്തണം.
@@AcuPrMuhammedAsharafഅടുത്തതിൽ ക്ലിയർ ആക്കാം