NOUSHAD BAQAVI LIVE SPEECH | ബേക്കൽ ഹദ്ദാദ്‌ നഗർ, കാസർഗോഡ് ജില്ല | 09.01.2025

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 9

  • @koppammaqam9898
    @koppammaqam9898 16 дней назад +3

    മലപ്പുറത്ത് അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് കല്യാണങ്ങൾ നടന്നു
    ഒന്ന് പാണക്കാട് ബഷീറലി തങ്ങളുടെ മകളുടെ കല്ല്യാണം. കേരളത്തിലെ എല്ലാ പണക്കാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ആര്ഭാടപൂർവ്വമായ ഓഡിറ്റോറിയം.
    തലേ ദിവസം വരന്റെയും സുഹൃത്തുക്കളുടെയും DJ ഡാൻസ്, പാട്ട്...
    പതിവിനു വിപരീതമായി പാണക്കാട് കുടുംബത്തിലെ ബീവി മുഖം മറക്കാതെ മേക്കപ്പ് ഒക്കെ ഇട്ട് അണിഞ്ഞൊരുങ്ങി പൊതുജന മധ്യത്തിലേക്ക് ഇറങ്ങി വരുന്നു. ഇഷ്ടം പോലെ ഭക്ഷണം, മ്യൂസിക്ക്, കലാപരിപാടികൾ, ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്ന് നടക്കുന്നു. ആർക്കും ഒരു പരിഭവവും പരാതിയുമില്ല.
    എന്നാൽ രണ്ട് ദിവസം കഴിഞ്ഞൊരു കല്ല്യാണം നടന്നു. പാവപ്പെട്ട ഒരു മുസ്ലിയാർ: വാരം സമദ് സഖാഫി, സ്വന്തമായൊരു വീട് പോലുമില്ല. കയ്യിൽ ധാരാളം സമ്പത്തൊന്നുമില്ല, എന്നാലും ഒരു ഓഡിറ്റോറിയത്തിൽ വെച്ച് തലേ ദിവസം ഏതോ ഒരു കല്ല്യാണത്തിന് ഒരുക്കിയ പന്തലിൽ ഒരു കല്ല്യാണം നടത്തി.
    ആ വേദിയിൽ സമദ് സഖാഫിയുടെ ചില സുഹൃത്തുക്കൾ ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടി. അതിനിടയിൽ ഒരു അമളി പറ്റിയത് വൈറലായി.
    ജനങ്ങൾ മുഴുവൻ അത് കണ്ട് ചിരിച്ചു. രീൽസുകൾ, യു ട്യൂബ്, ടിക്കറ്റോക്ക് എല്ലാം പറപറന്നു. നൗഷാദ് ബാഖവി സടകുടഞ്ഞു എഴുന്നേറ്റു.
    "ഇത്തരം കല്യാണത്തിനെതിരെ പ്രതികരിക്കാതിരിക്കാൻ നൗഷാദ് ബാഖവിയുടെ നട്ടെല്ല് എവിടെയും പണയം വെച്ചിട്ടില്ല"
    ഹോ ഭയങ്കരം !!!
    അപ്പോൾ രണ്ട് ദിവസം മുമ്പ് പാണക്കാട് നടന്ന കല്യാണത്തെ പറ്റി എന്തേ ഉസ്താദേ മിണ്ടാഞ്ഞത് ? നട്ടെല്ല് അന്ന് റിപ്പയറിങ്ങിന് കൊടുത്തതാണോ ?
    അല്ലെങ്കിലും പണവും സ്വാധീനവും ഉള്ളവർക്ക് എന്തുമാവാം. പാവപ്പെട്ടവന്റെ മേൽ കുതിര കയറിയാൽ ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ലല്ലോ?
    എന്തായാലും ആ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ഇന്നത്തെ അവസ്ഥ വളരെ സങ്കടകരമാണ്. ദയവായി ഇനിയെങ്കിലും സത്യം മനസ്സിലാക്കി തിരുത്താൻ തയ്യാറാവുക

  • @RamlaPanoli-rq7pb
    @RamlaPanoli-rq7pb 16 дней назад +1

    Allhamdulillha 🤲 😭 ameen ameen ameen 👍👍🌹

  • @Shamsudeen162
    @Shamsudeen162 15 дней назад

    Ameeen

  • @sulaikhabasheer
    @sulaikhabasheer 16 дней назад

    ആമീൻ

  • @MuhammedsinanSinumon-de1ou
    @MuhammedsinanSinumon-de1ou 16 дней назад

    Alhamdulillah

  • @abcfabcd1733
    @abcfabcd1733 16 дней назад

    😭😭😭🤲🤲🤲

  • @Musavvircvmanya
    @Musavvircvmanya 16 дней назад

  • @Rukkiya-o6z
    @Rukkiya-o6z 16 дней назад

    ആമിൻ

  • @bathicm
    @bathicm 16 дней назад

    ഉസ്തദേ.. സ്വമദ് സഖാഫിയോട് പേഴ്സണൽ ആയിട്ട് വിളിച്ച് മാപ്പ് ചോതിച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ ആ പ്രസംഗം ഇന്നും സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്.പാവപ്പെട്ട ഒരു ഒരു പെൺ കുട്ടിയുടെ പുതിയ ഒരു ജീവിതം തുടങ്ങുന്ന ആ സന്തോഷ മുഹൂർത്തത്തിൽ നിങ്ങളെപ്പോലെ ഉള്ളവർ അവളെയും കുടുംബത്തെയും നാട്ടുകാരുടെ മുമ്പിൽ കളിയാക്കി പ്രസംഗിച്ചതിന് പരസ്യമായി തന്നെ നിങ്ങൾ തിരുത്തിപ്പറയണം. ആ പെൺകുട്ടിയുടെ കണ്ണീരിൻ്റെ ശാപം ഏൽകുന്നതിന് മുമ്പ്...!