ഹായ് അയ്യപ്പാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്. നന്നായി പാടി Excellent❤ നല്ല ശബ്ദമാണ്, and very good ഓർക്കസ്ട്ര ❤ വിശകലനങ്ങളും, വിമർശനങ്ങളും +ve ആക്കി നന്നാക്കുക. എല്ലാം നല്ലതിനാണ്❤❤❤
നല്ല selection 👌🏻ഭാസ്കരൻ sir ന്റെ വരികൾ നിറം വെച്ചു പാടി തകർത്തു ഭാവം വിടാതെ തന്നെ. എല്ലാരും പിറകെ ഓടി. ജഡ്ജസ് ന്റെ നിർദ്ദേശങ്ങൾ പാലിച്ചു മുന്നോട്ടു പോവുക. Torch ആണത്. Keep it up 💪🏻👍🏻👍🏻👍🏻👍🏻👍🏻🌹❤
കേൾക്കാൻ വളരെ സുഖമാണ്, ഈ ഗാനം പക്ഷെ, ഒന്ന് പാടി നോക്കണം അപ്പോഴറിയാം ഈ ഗാനത്തിന്റെ റയിഞ്ച് - ഈ ഗാനത്തിന് ഈണമിടുമ്പോൾ ബാബുക്ക എന്താണോ ഉദ്യേശിച്ചത് അത് അയ്യപ്പൻ യാഥാർഥ്യമാക്കി - അഭിനന്ദനങ്ങൾ!
വിട്ട് പിരിഞ് പോയ എൻ്റെ ഉപ്പാക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട് ചെറുപ്രായത്തിൽ എൻ്റെ അനുജൻ്റെ വേർപാട് വേളയിൽ (1982ൽ ) റേഡിയോ വിൽ കേട്ട് ഉപ്പ പൊട്ടി പൊട്ടി കരഞ്ഞത് ഇന്ന് ഓർക്കുന്നു
ഇതിന്റെ ഒർജിനൽ ഒന്ന് കേട്ട് നോക്കണം, പാടിയതും ബാബുക്ക തന്നെ യാണ്.ആ കാര്യം ഇവർ ആരും ഒന്നും പറഞ്ഞില്ല. ആദ്യത്തെ ഹമ്മിങ് വേണ്ട പോലെ എടുത്തില്ല, രണ്ടാമത്തെ തും ഷോർട് ആക്കി പാടി പഴയ ഗാനത്തെ കുറിച്ച് ഒരറിവും ഇല്ലാത്ത ഹാങ്കർ, ജഡ്ജസ്സും ഈ കാര്യത്തിൽ ശ്രദ്ധിക്കുകയോ പറയുകയോ ചെയ്തില്ല. അയ്യപ്പൻ നല്ല സ്വര മധുരിയുടെ ഉടമ തന്നെ പക്ഷെ ഈ പാടിനോട് ഒട്ടും നീതി പുലർത്തിയില്ല. ഒർജിനൽ കേട്ട ശേഷം നിങ്ങളുടെ കമന്റ് പ്രതീക്ഷിക്കുന്നു.
ഈ പാട്ട് ബാബുക്ക പാടിയത് പോലെ ആർക്കും പാടാൻ പറ്റില്ല. ഒറിജിനൽ കേൾക്കാത്തവർ ഒന്നു കേൾക്കുക. ഹിന്ദുസ്ഥാനി രാഗങ്ങളായ ഭൈരവിലാണ് വിരുത്തവും പല്ലവിയും,, അനുപല്ലവി കൾ ആകട്ടെ ആഹിർ ഭൈരവിയിലും അയ്യപ്പൻ അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചു പാടി അത്രമാത്രം
അൻവർ എഴുതി പാടിയ പാട്ടാണ് അതുകൊണ്ട് പെട്ടെന്ന് തെറ്റ് കണ്ടു പിടിക്കാൻ കഴിയും. പഴയ ഗായകന്മാർ പാടിയ പാട്ട് പടനാണ്. അതും കേട്ടു തഴമ്പിച്ച പാട്ട്. അതിലുപരി പുതിയ ഗായകന്മാരായി വന്നകുറേ.ജഡ്ജസ് മാരും. ഗായകന്മാരുടെ വിചാരം പാട്ട് തെറ്റാതെ പാടിയിട്ടുണ്ടെന്നാണ്
വല്ലാത്ത പാട്ട്😢, അയ്യപ്പന്റെ പാട്ടിലൂടെ ഒരു തരം വികാരത്തിൽ മുഴുകി പോയി.
ഹായ് അയ്യപ്പാ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്.
നന്നായി പാടി Excellent❤
നല്ല ശബ്ദമാണ്, and very good ഓർക്കസ്ട്ര ❤ വിശകലനങ്ങളും, വിമർശനങ്ങളും +ve ആക്കി നന്നാക്കുക.
എല്ലാം നല്ലതിനാണ്❤❤❤
ഭർത്താക്കന്മാർ മരിച്ചവർ ഈ പാട്ട് കേട്ടാൽ എന്തായാലും കരയും മോനെ നന്നായിട്ട് പാടിയിട്ടുണ്ട് 7:09
അയ്യപ്പൻ നല്ല രീതിയിൽ പാടി തകർത്ത്... നല്ല ഉയരങ്ങളിൽ എത്താൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവും...
👏👏 അയ്യപ്പൻ പൊട്ടി കരയിപ്പിച്ചു ❤️💚 മനോഹര ഗാനം സൂപ്പർ🙏🏻👏👍
❤
🥰
Ayyapa (❤️👍❤️)
സൂപ്പറായിട്ടുണ്ട് അയ്യപ്പ നല്ല ഫീലുണ്ടായിരുന്നു
നല്ല selection 👌🏻ഭാസ്കരൻ sir ന്റെ വരികൾ നിറം വെച്ചു പാടി തകർത്തു ഭാവം വിടാതെ തന്നെ. എല്ലാരും പിറകെ ഓടി. ജഡ്ജസ് ന്റെ നിർദ്ദേശങ്ങൾ പാലിച്ചു മുന്നോട്ടു പോവുക. Torch ആണത്. Keep it up 💪🏻👍🏻👍🏻👍🏻👍🏻👍🏻🌹❤
ഈ പാട്ട് ഞാൻ എപ്പോൾ കേട്ടാലും കരയും. 😥😥😥
🥰
സത്യം
Nannayi
@@abdulsamadk9623❤🎉
മനസ്സിൽ വേർപാടിന്റെ ദുഃഖ ത്തിനു ആക്കേം കൂട്ടുന്ന സംഗീതം വരികൾ അർത്ഥവത്തായ എഴുതിയ പി ഭാസ്കരൻ മനസ്സിനെ പിടിച്ചുലകുന്നു അയ്യപ്പൻ
കേൾക്കാൻ വളരെ സുഖമാണ്, ഈ ഗാനം പക്ഷെ, ഒന്ന് പാടി നോക്കണം അപ്പോഴറിയാം ഈ ഗാനത്തിന്റെ റയിഞ്ച് - ഈ ഗാനത്തിന് ഈണമിടുമ്പോൾ ബാബുക്ക എന്താണോ ഉദ്യേശിച്ചത് അത് അയ്യപ്പൻ യാഥാർഥ്യമാക്കി - അഭിനന്ദനങ്ങൾ!
ബാബുക്ക തന്നെയാണ്
പാടിയതും അതിന്റെ
അടുത്തു പോലും വരുന്നില്ല
നന്നായി പാടി, ❤
പൊന്നുമോനെ അയ്യപ്പ 😭😭😭നീ കരയിപ്പിച്ചു, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൻ, അടിപൊളി ആയി പാടി 👍👍👍👍👍❤❤❤❤❤❤
🥰🙏🏻
Super 👌അടിപൊളി ഒന്നും പറയാൻ ഇല്ല. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ട്
🥰
Ayyappan is great Singer.. Best Of Luck 💞👍💕
ne nannai paadi ayyappa supper
Ayyappppa mone😢😢😢😢
🥰
Super❤❤❤
അയ്യപ്പാ മോനെ ❤️❤️❤️പാട്ട് തകർത്തു ട്ടോ 👌👌👌👌
🥰
Super Song all the best
AYYAPPAN VERY GOOD BOY.
Polichu ayyo😮endhoru pat 🎉❤
🥰
Suber
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
🥰
ഈ പാട്ടിന്റെ ഓർജ്ജിനാൽ കേട്ടാൽ
വല്ലാത്തൊരു ഫീലിങ്ങ് അനുഭവ പ്പെടുമായിരുന്നു
ഒർജിനൽ ഒർജിനൽ തന്നെ,,
സൂപ്പർ
Ayyappa super song❤
Gud. Super❤❤❤❤
🥰
വിട്ട് പിരിഞ് പോയ എൻ്റെ ഉപ്പാക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട് ചെറുപ്രായത്തിൽ എൻ്റെ അനുജൻ്റെ വേർപാട്
വേളയിൽ (1982ൽ ) റേഡിയോ വിൽ കേട്ട് ഉപ്പ പൊട്ടി പൊട്ടി കരഞ്ഞത് ഇന്ന് ഓർക്കുന്നു
🥰
Ayyapa Mona good. ❤❤❤❤👏👏👏👏👏
👍👍👍🌹
🥰
Raji . super 😢😢😢😢😢
അയ്യപ്പൻ 👋👋🤨👋👋
Suppar
Supper song
Cute
ഇതിന്റെ ഒർജിനൽ ഒന്ന് കേട്ട് നോക്കണം, പാടിയതും ബാബുക്ക തന്നെ യാണ്.ആ കാര്യം ഇവർ ആരും ഒന്നും പറഞ്ഞില്ല. ആദ്യത്തെ ഹമ്മിങ് വേണ്ട പോലെ എടുത്തില്ല, രണ്ടാമത്തെ തും ഷോർട് ആക്കി പാടി പഴയ ഗാനത്തെ കുറിച്ച് ഒരറിവും ഇല്ലാത്ത ഹാങ്കർ, ജഡ്ജസ്സും ഈ കാര്യത്തിൽ ശ്രദ്ധിക്കുകയോ പറയുകയോ ചെയ്തില്ല. അയ്യപ്പൻ നല്ല സ്വര മധുരിയുടെ ഉടമ തന്നെ പക്ഷെ ഈ പാടിനോട് ഒട്ടും നീതി പുലർത്തിയില്ല. ഒർജിനൽ കേട്ട ശേഷം നിങ്ങളുടെ കമന്റ് പ്രതീക്ഷിക്കുന്നു.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Verygoodsinger
സത്യം
അയ്യപ്പന്റെ സ്റ്റൈലിൽ അതി മനോഹരമായി പാടി.
💯
♥️മോനെ ayyappa മോന്റെ വാട്സ്ആപ് നമ്പർ ഒന്ന് തരാമോ? 🙏
👌👍
നല്ല ഫീൽ കരയിപ്പിച്ചു
❤️
♥️♥️♥️♥️♥️👌
🥰
Shareefka ayyappan 🎉
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰❤❤❤❤❤❤👌🏻
മരണ വീട്ടിൽ പോയ ഒരു ഫീൽ ആയിരുന്നു. സൂപ്പർ
Supar
Ayyappaa😢😢😢
🥰
😢😢
ഈ പാട്ട് ബാബുക്ക പാടിയത്
പോലെ ആർക്കും പാടാൻ
പറ്റില്ല. ഒറിജിനൽ കേൾക്കാത്തവർ
ഒന്നു കേൾക്കുക. ഹിന്ദുസ്ഥാനി
രാഗങ്ങളായ ഭൈരവിലാണ്
വിരുത്തവും പല്ലവിയും,, അനുപല്ലവി
കൾ ആകട്ടെ ആഹിർ ഭൈരവിയിലും
അയ്യപ്പൻ അദ്ദേഹത്തിന്റെ കഴിവിന്
അനുസരിച്ചു പാടി അത്രമാത്രം
👍👍👍❤❤❤🌹🌹🌹😢
❤❤❤❤😢😢
🥰
മോനെ all the best എന്റെ ഓർമ പടം സുബൈദ 1970 കളിൽ ആണെന്നാണെന്റെ അറിവ്
🥰
❤❤❤❤❤❤❤❤
Super
🥰
AyyappaFennan
എന്റെ ആങ്ങള ഈ ലോകത്തോട് വിട പറഞ്ഞു പോയി മോനെ എന്റെ ആങ്ങളയുടെ ഭാര്യ അവളെ ഓർത്തു പോയി
Ayyappa 😢😢
🥰
👍🏻
Paatt karayipichu 😞😭
👍👍
🥰
എല്ലാവർക്കും നന്ദി 🥰❤️
Super mone
🥰
🎉🎉🎉🎉🎉🎉
😢
👌👌👍
Feelinte kariyathil oru rakshayumilla abaram
🥰
👍👍👍
🥰🥰🥰
😭😭😭
Aiyyappanu Sokaganam ishtamanennu thonnunnu.
😢😢😢😢
Pokki parannu mayyathe kound poyi😔
Pokki athe attu program allea nadakkatt😀😀
Ha ha h a ka ka ka
അൻവർ എഴുതി പാടിയ പാട്ടാണ് അതുകൊണ്ട് പെട്ടെന്ന് തെറ്റ് കണ്ടു പിടിക്കാൻ കഴിയും. പഴയ ഗായകന്മാർ പാടിയ പാട്ട് പടനാണ്. അതും കേട്ടു തഴമ്പിച്ച പാട്ട്. അതിലുപരി പുതിയ ഗായകന്മാരായി വന്നകുറേ.ജഡ്ജസ് മാരും. ഗായകന്മാരുടെ വിചാരം പാട്ട് തെറ്റാതെ പാടിയിട്ടുണ്ടെന്നാണ്
👌👌👌👌
❤❤❤
Super
🥰
Super
❤❤❤
Super
❤❤❤❤❤
❤
👍👍👍
❤❤❤❤
❤
❤
👍👍👍👍