♨അങ്കമാലിക്കാരുടെ കല്യാണ തലേന്നത്തെ മാങ്ങാ കറി |Angamaly special mango curry |Neethus#50

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 270

  • @NeethusMalabarKitchen_pnr
    @NeethusMalabarKitchen_pnr  4 года назад +38

    ചാനൽ തുടങ്ങിയ സമയത്തു അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് അങ്കമാലി മാങ്ങാ കറി ..ആദ്യത്തെ കുറച്ചു വീഡിയോ എഡിറ്റ് ചെയ്തതിൽ കുറെ പോരായ്മകൾ ഉണ്ട് ...വീഡിയോ length കൂടുതലാണ് ..എഡിറ്റിങ് ശരിക്കു അറിയാത്തതു കൊണ്ട് സംഭവിച്ചതാണ് ..ഇപ്പോ ഉള്ള എല്ലാ വിഡിയോസും അഞ്ചു മിനുട്ടിൽ കുറവായി ആണ് ചെയ്യുന്നത് ..ഈ വീഡിയോയുടെ എഡിറ്റിംഗ് പോരായ്മകൾക്കു ക്ഷമ ചോദിക്കുന്നു...കറിക്കു ആവശ്യമായ ചേരുവകളുടെ അളവുകൾ Description box കൊടുത്തിട്ടുണ്ട് 😊.. പിന്നെ വിനാഗിരി സവാള മിക്സ്‌ ചെയുന്ന സമയത്തു 1 tbsp ചേർക്കണം.. വീഡിയോ എഡിറ്റിംഗ് ചെയ്തപ്പോ മിസ്സ്‌ ആയതാണ്..

    • @aswathilakshmidas6015
      @aswathilakshmidas6015 4 года назад +4

      Whatever may be its super recipe.
      I tried and everybody liked it..
      I got complements🙂

    • @marygeorge8025
      @marygeorge8025 4 года назад +2

      Ok

    • @rosycherian3771
      @rosycherian3771 4 года назад +1

      VtT

    • @lijojacob1000
      @lijojacob1000 3 года назад

      👍

    • @sreerajmn3646
      @sreerajmn3646 3 года назад +1

      വിനാഗിരി miss ആയി.. പിന്നെ ചേർത്താൽ കുഴപ്പം ഉണ്ടോ??

  • @jaisondevassy4011
    @jaisondevassy4011 3 года назад +6

    കുറവുകളെ കൂടുതൽ ആയി കണ്ടവരോട് താല്പര്യത്തോടെ മറുപടി കൊടുത്തു. ഞാനും ഒരു റിയൽ അങ്കമാലിക്കാരൻ തന്നെയാണ്. എന്തുകൊണ്ടും നല്ല ചോയ്സ് ആണ് അങ്കമാലി മാങ്ങാകറി.. Yummy yummy 🙏🙏

  • @navyaksomasundaran5049
    @navyaksomasundaran5049 3 года назад +21

    മാങ്ങ, സവാള, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, മസാലപ്പൊടികൾ ,പിന്നെ ചൊറുക്ക ( വിനാഗിരി) , വെളിച്ചെണ്ണ എല്ലാം കൂടെ ഇട്ടു വേണം തിരുമി എടുക്കാൻ. എന്നാലേ ഞങ്ങടെ അങ്കമാലി മാങ്ങ കറിയുടെ crct രുചി വരൂളൂ 😋😋

    • @biniprashanth803
      @biniprashanth803 3 года назад

      Fish also will add right?

    • @chipppa
      @chipppa 3 года назад +1

      Maanga curry de recipe tharo. Njanum angamaly kari aanu. But authentic reethi areell. Pls share the reco

    • @neenaelizabeth6916
      @neenaelizabeth6916 2 года назад

      മാങ്ങയും തിരുമണോ

    • @neenaelizabeth6916
      @neenaelizabeth6916 2 года назад

      മാങ്ങയും തിരുമണോ

    • @navyaksomasundaran5049
      @navyaksomasundaran5049 2 года назад

      @@neenaelizabeth6916 yes

  • @shammivadakkan3362
    @shammivadakkan3362 3 года назад +2

    അങ്കമാലി മാങ്ങാ കറിയിൽ ഇത്രയും സവാള ചേർക്കുക ഇല്ല സഹോദരി

  • @aleena429
    @aleena429 4 года назад +8

    My mom is from Angamaly. She makes this curry atleast once a week. Ee curry and beef ularthiyath combination ohhhhhh adipoliyaa

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад +1

      Ano.... angane try cheythitilla.... undaki nokkam... thank u so much dear for ur valuable suggestion 😍😊

  • @martinlouis6422
    @martinlouis6422 10 месяцев назад +1

    പണ്ട് കല്യാണങ്ങൾക്ക് കാറ്ററിംഗ് ടീം ഉണ്ടാവില്ല. നാട്ടിൽ പ്രമുഖരായ കോക്കി (കുക്ക് ) മാർ ഉണ്ടാകും. തലേ ദിവസം നാട്ടുകാർ എല്ലാവരും സഹകരിച്ചു ആണ് സദ്യ ഉണ്ടാക്കുന്നത്. ഇതിൽ മീനും ചേർക്കും. വളരെ സിമ്പിൾ ആയി തോന്നും എങ്കിലും, ഇതിന്റെ എല്ലാ ഘടഞങ്ങളും ഒത്തു ചേർന്നാൽ ആണ്, അതിന്റെ മേന്മ മനസിലാകൂ. ഇതിനു തിരഞ്ഞു എടുക്കുന്ന തേങ്ങ, അത് ചില നല്ല ഇനം നാടൻ തെങ്ങിന്റെ 50-55 ദിവസം പകമായ നല്ല പാല് ഉള്ള തേങ്ങയാണ് എടുക്കുന്നത്. മാങ്ങാ എന്നത് മള്ളുശ്ശേരി (അങ്കമാലി അടുത്ത് ഉള്ള സ്ഥലം ) മാങ്ങാ ആണ് എടുക്കുന്നത്. ചൊറുക്ക (വിനാഗിരി ) അത് തെങ്ങിൻ കള്ളിൽ നിന്ന് ഉണ്ടാക്കിയത്. പിന്നെ മീൻ നാടൻ വരാൽ.
    തേങ്ങ പാൽ ഉണ്ടാക്കുന്നത് ആ നാട്ടിലെ ആരോഗ്യവാൻമാർ ആയ ചെറുപ്പക്കാർ ആണ്. അവർ, വാർപ്പിൽ ഇട്ട തേങ്ങ, ചുറ്റും ഇരുന്നു കൈ കൊണ്ട് തള്ളി പിഴിഞ്ഞ് എടുക്കും. പിന്നെ മാങ്ങാ കറി സ്പെഷ്യൽലിസ്റ്റ് കുക്ക് അത് ശരിയാക്കും. എല്ലാം ഒത്തു വന്നാൽ, മോനെ അതു ഒരു കിടിലോൽ കിടിലം ആയിരിക്കും. ഒരാഴ്ച്ച കേട് വരാതെ ഇരിക്കും. മറ്റുള്ള മാങ്ങാ കറികൾ ഇതിന്റെ മുമ്പിൽ ഒന്നും അല്ല

  • @aparnapramod2534
    @aparnapramod2534 3 года назад +4

    ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ ടേസ്റ്റ് ആയിരുന്നു.. എല്ലാവർക്കും ഇഷ്ട്ടമായി.. thank uuu 😘😘😘😘😘

  • @manojcherian5758
    @manojcherian5758 3 года назад +1

    Super...enty amma e. Recepy kittan irikkuvayirunnu. Super. God bless u..

  • @arya2949
    @arya2949 3 года назад +3

    Njan ith try cheythu...👌🏼👌🏼👌🏼👌🏼

  • @aghersemanoj7284
    @aghersemanoj7284 Год назад +1

    Tried this recipe just now. It’s truly superb

  • @shijithabalakrishnan5773
    @shijithabalakrishnan5773 4 года назад +4

    Neethu dairyamayi videos ittolu,editing oke angane thanneyqlle padikka,pinne ingredients adyam.kanichillenkilum cury undakkunnavark kandal manasilavum ennanu ente viswasam👍🙂

  • @prajeeshvazhayil9500
    @prajeeshvazhayil9500 3 года назад +3

    എൻ്റെ കല്യാണത്തലേന്ന് ഈ കറി വെക്കണമെന്ന ആഗ്രഹവുമായി വന്ന ഞാൻ (കോഴിക്കോട്ട് )

  • @jhancyrajeev127
    @jhancyrajeev127 4 года назад +13

    കറി വേപ്പില nd അല്പം വിനാഗിരി കൂടി ചേര്‍ത്തു തിരുമ്മി വക്കുന്നത് ആണ്‌ നല്ലത്. ഞാന്‍ അങ്ങനെ ആണേ കണ്ടിരിക്കുന്നത്

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад +1

      Nalla suggestion anu paranjathu. 😊 vinegar cherthu thirummunna portion video eduthapo cut ayi poyathanu..
      Thank u so much for the valuable comments

    • @fun_gun
      @fun_gun 4 года назад

      Vinagiri illathe enth angamaly manga curry

  • @crazyqueen9466
    @crazyqueen9466 2 года назад +1

    പക്ഷെ കട്ടി ആയിട്ട് വരാത്ത പോലെ എനിക്ക് തോന്നി എന്നാലുംകണ്ടാൽ സൂപ്പർ ആയിട്ട് തോന്നി ഞാൻ ഒന്ന് ട്രൈ cheyam

  • @JorgieAndJohan
    @JorgieAndJohan 4 года назад +2

    Curry is super ....njangal ethu pole aanuu undaakar...bt Kurach koode kurukanam ...from angamaly..😍

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      Ano... njangal kannur anu.. ethu suhruthinte amma paranju thannathanu.. njangalkum othiti eshtay.. thanks to angamali 😍😍😍😍😍

  • @reejasdiningworld
    @reejasdiningworld 3 года назад +1

    Manga caurry kandiite kothiyavunnu 😋👍👍

  • @salus5787
    @salus5787 4 года назад +1

    Super aayi.njan ennu undakki ee curry thanks chechi😘🥰

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      Thank u so much dear...
      Keep watching and share your valuable feedback always 😍😍😍😍

  • @shajuk123
    @shajuk123 4 года назад +6

    Why there is no vinegar in this recipe? Vinegar is the main part & special tase of Angamaly Manga curry.

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад +3

      Actually that portion lost while edited.. am really sorry for that.. i think i pinned that comment

  • @sherinshahana8818
    @sherinshahana8818 Год назад

    Super ayi

  • @aditi_malu_vlogs7060
    @aditi_malu_vlogs7060 4 года назад +2

    ഞാൻ ഉണ്ടാക്കി........ അടിപൊളി

  • @PP0681
    @PP0681 4 года назад +3

    One main ingredient u missed. Integral part of this curry. Vinegar. Angamaly kkar parayum chorukka that made it from toddy.palavuredyum recipe njan search cheyydu and missed ingredient. Iddillatha angamaly mango curry avilla

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад +5

      Hi priya athu miss cheythathalla video lengthy ennu paranju othiri per valare mosham comment ettapo njan re edit cheythu.. apo aa portion cut ayipoyi.. pinne undo cheyan option undayirunilla.. athukondanu commentil vinegar cherkkan ennu pin cheythu vechitullath

  • @yellowsteddybear
    @yellowsteddybear 4 года назад +3

    Athrayum manjal podi ittal chuva varille?

  • @kumarank1733
    @kumarank1733 3 года назад +1

    Super presentation and good recepir.

  • @rosie5214
    @rosie5214 Год назад +1

    🎉

  • @bindu2092
    @bindu2092 2 года назад +1

    Kaduku usecheyyillea?

  • @jaisyjohnson4839
    @jaisyjohnson4839 4 года назад +4

    Neethu your sound is good keep on going and your cooking

  • @pnradhakrishnancpt
    @pnradhakrishnancpt 2 года назад +1

    Super

  • @11_Real_Life_Story
    @11_Real_Life_Story 4 года назад +6

    സൂപ്പർ വീഡിയോ
    I like

  • @encyjohnson2673
    @encyjohnson2673 3 года назад +2

    കറി ആയതിനു ശേഷം പുളി കൂടിപ്പോയാൽ എന്തു ചെയ്യും

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  3 года назад

      തേങ്ങാപാൽ കുറച്ചു കൂടി ഒഴിച്ചാൽ മതി 😍

  • @anjalisuku7776
    @anjalisuku7776 2 года назад +1

    Entha kaduku cherkkathe

  • @SARIKAMEENA
    @SARIKAMEENA 5 лет назад +5

    thanks for sharing.

  • @AngelinVlogs
    @AngelinVlogs 5 лет назад +6

    കൊള്ളാം ...അടിപൊളി

  • @charuscreativityhub3113
    @charuscreativityhub3113 5 лет назад +6

    super mango curry...

  • @sreejithk.s1233
    @sreejithk.s1233 4 года назад +2

    നല്ല അവതരണം

  • @somasundaramk3240
    @somasundaramk3240 3 года назад +2

    Super .looks good. Thank you so much dear sister.

  • @aswathilakshmidas6015
    @aswathilakshmidas6015 4 года назад +2

    I tried this last year..after watching this..
    It was excellent.

  • @superdaveed4391
    @superdaveed4391 4 года назад +1

    1 full thenga yude paal ano edukande

  • @shalukrishna1370
    @shalukrishna1370 3 года назад +3

    Verity mango curry..Tasty...

  • @swalahudeenvlog2058
    @swalahudeenvlog2058 3 года назад +1

    സൂപ്പർ😋😋😋

  • @premkumaru7163
    @premkumaru7163 3 года назад +1

    Vinegar cherthilakil kuyappamundo

  • @lovingprayerformygodjesus8708
    @lovingprayerformygodjesus8708 4 года назад +1

    Adipoli

  • @shashine828
    @shashine828 4 года назад +2

    Chechiii .. adipowli 👌

  • @shinuvarghese1915
    @shinuvarghese1915 4 года назад +2

    Only loved by Thrissur friends, we also like it ,now hate it because everyday we eat it.You always boast about your food (everyone , loves their nostalgic food , others MAYBE loves)

    • @albyck9323
      @albyck9323 3 года назад

      FB kitchen nda chencha manga curry onu try cheytu noku pinne orikalum itu parayilla

  • @meenakshimb5028
    @meenakshimb5028 3 года назад +2

    Adipoli chechi

  • @agneyaakkubisminair683
    @agneyaakkubisminair683 4 года назад +1

    Vinegar nirbandamano

  • @പൂജാഭദ്ര
    @പൂജാഭദ്ര 4 года назад +1

    Njn innu ndakki nokki spr ane

  • @ambilipk9476
    @ambilipk9476 4 года назад +9

    Don't drag too much please

  • @maryjonhson7819
    @maryjonhson7819 3 года назад +1

    Wow yummy

  • @cookingme6981
    @cookingme6981 4 года назад +1

    we must dd all ingredients then after that we cook it?

  • @premjithbalakrishnan8560
    @premjithbalakrishnan8560 2 года назад

    Itharayum length enthinaa

  • @maryjonhson7819
    @maryjonhson7819 3 года назад

    Yummy and easy to make

  • @OneTeamTVOfficial
    @OneTeamTVOfficial 5 лет назад +4

    Delicious mango curry

  • @seenakthomas9245
    @seenakthomas9245 4 года назад +3

    Superb ✌️ testy 😋

  • @mayajaise900
    @mayajaise900 3 года назад +1

    Supper👍👍👍👌👌👌👌

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 года назад +3

    വാചകമടി കുറയ്ക്കണം ജോലിയിൽ ശ്രദ്ധിക്കുക. ചെവിയ്ക്ക് ഹാനികരമായ വാചകം.

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  3 года назад +1

      Kshama chodhichu kond comment ettitund. Channel thudangiya samayathu etta video anu. Editing ariyathathu kondanu. Bhudhimuttu thoniyathil sorry. Eppo ella videosum 5 minute anu

  • @aasshh123
    @aasshh123 5 лет назад +4

    എത്ര തേങ്ങ ടെ പാലാ എടുത്തിരിക്കണേ

  • @vineshvinesh5016
    @vineshvinesh5016 5 лет назад +3

    Alpam speedil anenkil kelkan kurachukoodi comfort ayene.

  • @susanjohny8225
    @susanjohny8225 4 года назад +1

    Thalikumbol kaduke vende

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      ഇതിൽ കടുക് ഇടാറില്ല എന്നാണ് പറഞ്ഞു തന്നത്.. അതുകൊണ്ടാണ്‌ട്ടോ ഒഴിവാക്കിയത്..

  • @anilapradeep1684
    @anilapradeep1684 3 года назад +2

    Super👍

  • @jaseelajamal8371
    @jaseelajamal8371 3 года назад +3

    Sooo laaag cheachi. Kurachu churukki parayanamtto.prttannu undakkan varumbo laag talk set aavanilla

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  3 года назад

      Hai jaseela.athukondalle mukalil comment pin cheythathu. channel thudangiya timil ettathu kondanu.bakki ella videosum short and fast anu..anyway sorry dear

    • @jaseelajamal8371
      @jaseelajamal8371 3 года назад

      @@NeethusMalabarKitchen_pnr athu njan kandillatto.pettannu guest vannu .enthu curry cheyyanam nokeeppo adipoli curry kandu.but veagam recepie kittiyillengil curry laag aaville.athatto angane comment cheythathu.heartly sorry

  • @annieviju8834
    @annieviju8834 4 года назад +1

    Super taste

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      Thank u so much dear... keep watching share your valuable feedback always😍😍😍

  • @traveldiariesthendals8915
    @traveldiariesthendals8915 4 года назад +1

    Nice one

  • @johnsonantony5491
    @johnsonantony5491 4 года назад +1

    😊😍👌👌

  • @nevergiveupbysherin2833
    @nevergiveupbysherin2833 5 лет назад +2

    👍👍👍Thanks for sharing dear

  • @mary73tomas
    @mary73tomas 4 года назад +1

    Superanu njn kazhi hitund

  • @sree8317
    @sree8317 3 года назад +2

    undakki...bt very tasty ennu parayan mathramonumilla..

  • @sadeesanmb9082
    @sadeesanmb9082 4 года назад +1

    Nice presentation Thanks

  • @ReenasCookeryBook
    @ReenasCookeryBook 4 года назад +2

    Super. Subscribed.

  • @kareemkadosth3565
    @kareemkadosth3565 3 года назад +1

    കടുക് പൊട്ടിക്കാറില്ലേ അങ്കമാലി മാങ്ങാകറിയിൽ..

  • @helendcruz3392
    @helendcruz3392 4 года назад +1

    Super!!!

  • @sushanthhridya2358
    @sushanthhridya2358 4 года назад +1

    Last endhokkeya thaalichath full kananilallo vdo l pls rply sis😥😥😥😥

  • @Jyodeepak
    @Jyodeepak 4 года назад +2

    Looks good.👌

  • @jaisonjohn5317
    @jaisonjohn5317 2 года назад +1

    അങ്കമാലിക്കാരോടാ കളി🙃

  • @foodvelocity1125
    @foodvelocity1125 5 лет назад +2

    Wow delicious

  • @VavachiJ
    @VavachiJ 7 месяцев назад

    എന്തിനാണ് ഇത്രയും സംസാരം കുറച്ച് സംസാരിച്ചു. നിർത്തുക

  • @GT-bo3im
    @GT-bo3im 4 года назад +1

    Very nice recipe

  • @letscookit-bangla9864
    @letscookit-bangla9864 5 лет назад +3

    very tasty recipe

  • @julianacyril1418
    @julianacyril1418 4 года назад +2

    Good recipe..but keep the video short.

  • @jayanthikp7470
    @jayanthikp7470 2 года назад +1

    Please make short video
    Don't make lengthy video for explaining
    Its so boring

  • @sheebakk5354
    @sheebakk5354 4 года назад +3

    അതിന്റെ ചാറ് ഒന്ന് വറ്റിയിട്ട് ഒന്നാം പാൽ ചേർത്താൽ പേരായിരുന്നോ കറി വെള്ളം പോലെയാണ് ഇരിക്കുന്നത് ഇത് നല്ല താണോ എന്ന് രുചിച്ചു നോക്കിയാൽ അല്ലെ അറിയാൻ പറ്റൂ

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      Thengapal othiri neram thilapichu vattikunnath nallathallathu kondanutto angane cheythathu.. pinne curry adachu vechu kurachu time kazhiyumbozhekum kuruki varum.. taste nallathayirunu..
      Suggestion paranjathinu lot of thanks😊😍

  • @selvamganeshan1885
    @selvamganeshan1885 4 года назад +2

    Super 😋

  • @surendranpv9545
    @surendranpv9545 Год назад

    Angamalikariyallalo

  • @emilyalex5586
    @emilyalex5586 3 года назад +2

    Looks great

  • @boss2.526
    @boss2.526 4 года назад +1

    Ithilu adhyam manga ittu thirumandee ithendhee iganne

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      Manga ettu thirumiyal athu motham udanju pokille🤔

    • @boss2.526
      @boss2.526 4 года назад +1

      Orikalum illa angamali manga curry indakanathu agane alle

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад +1

      @@boss2.526 എനിക്കങ്ങനെ അറിയില്ലായിരുന്നു ട്ടോ.. ഇനി ട്രൈ ചെയ്തു നോക്കാം

    • @boss2.526
      @boss2.526 4 года назад

      Agane idakiyannu kandekanee athukondu parajunollu

    • @boss2.526
      @boss2.526 4 года назад

      @@NeethusMalabarKitchen_pnr mm

  • @baijujohny2415
    @baijujohny2415 5 лет назад +1

    Am going to try....from UAE....

  • @annaalphons1089
    @annaalphons1089 5 лет назад

    mole ,curry leaves?

  • @sabissabis153
    @sabissabis153 5 лет назад

    👌😍

  • @mssuja7652
    @mssuja7652 4 года назад +1

    Suprr👍👍😋👍👍👍

  • @abhilashnair1334
    @abhilashnair1334 4 года назад +1

    It's not good enough to boil coconut milk

  • @sumithsumith7844
    @sumithsumith7844 5 лет назад +1

    Supper aunty

  • @rameshvijay8868
    @rameshvijay8868 4 года назад +4

    താളിക്കാൻ കടുക് ഇടാമോ?

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад +1

      സാധാരണ ചേർക്കാറില്ല.. അതുകൊണ്ടാട്ടോ കാണിക്കാതിരുന്നത്

  • @vimlaachu8757
    @vimlaachu8757 4 года назад +3

    മസാലഎന്തോക്കയാഅവിടെകട്ടായിപോയല്ലോഅത്ഒന്ന്പറയുമോ

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      കടുക്, വറ്റൽമുളക്, 5 ചെറിയുള്ളി ചെറുതായി അറിഞ്ഞത്

    • @vimlaachu8757
      @vimlaachu8757 4 года назад +1

      വറവ്അല്ലാ പൊടികൾമഞ്ഞൾമുളക്അല്ലാതെപിന്നെന്ത്പൊടിയാ

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      Manjal podi, mulaku podi, mallipodi

  • @sharlyjamessharlyjames4484
    @sharlyjamessharlyjames4484 2 года назад

    Anthu Neeti kondu pokkanu ponnee kastam

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  2 года назад

      നീട്ടി പോയതിന്റെ കാരണം മുകളിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @jyotheeshp
    @jyotheeshp 4 года назад +2

    Tablespoon alle athu?

  • @anitsain5646
    @anitsain5646 4 года назад +5

    Enthoram valichu neettiya video.time kuravullavarkk pettann kandittu povan pattuvo.

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад +1

      Hi da.. am really sorry for that.. video start cheytha timil ettathanu.. editing padichu varunnathe undayirunullu.. anyway sorry for that

    • @anitsain5646
      @anitsain5646 4 года назад +1

      Athu saramilla ktto njan paranjunne ullu.enikk samayam kurava njaan oru pravasiya .pakshe ulla samayath njan ithokk kanum ktto.god bless you.subscribe cheythekkam ktto.

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад

      Anitsa paranjathu correct thanneyanu..video ethiri lengthy anu..epo ulla ella videosum short anu..pinne ee video uploaded ayathu kond veendum editing ethiri paadanu..enkilum ee suggestion eniku othiri estayi..njan reedit cheythitund.... pinne njanum oru pravasiyatoo 😊thank u so much for ur valuable comments

  • @beenasanto6528
    @beenasanto6528 4 года назад +2

    Suparato

  • @Sreerajsree92
    @Sreerajsree92 5 лет назад

    💝💝

  • @sharanyasb6400
    @sharanyasb6400 5 лет назад +2

    Thank u for sharing

  • @momsuniquecreations8895
    @momsuniquecreations8895 4 года назад +2

    Tasty

  • @vishnusankar232
    @vishnusankar232 4 года назад +2

    Vinagiri cherkkan marannu thaan

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  4 года назад +1

      വീഡിയോ cut ayipoyathanu😭😭😭😭

    • @meenumithra3436
      @meenumithra3436 3 года назад +1

      Vinagiri seen video cut aypoyathanu prajallo pinne entha
      Vishnu Sankar 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @NeethusMalabarKitchen_pnr
      @NeethusMalabarKitchen_pnr  3 года назад

      Hai Meenu..