Why?... VARISU Movie Deleted Scene Reaction Malayalam | Thalapathy vijay Entertainment Kizhi

Поделиться
HTML-код
  • Опубликовано: 16 окт 2024
  • #thalapathyvijay #varisu #varisureview

Комментарии • 318

  • @jeesmon2942
    @jeesmon2942 Год назад +33

    Its really a good scene. People will really love if this scene was shown in theatre. Thalapathy swag😍.

  • @steffinpaul4251
    @steffinpaul4251 Год назад +34

    ഈ സീൻ തിയേറ്ററിൽ ഉണ്ടായിരുന്നെങ്കിൽ uff 🔥🔥🔥

  • @vijindhas4926
    @vijindhas4926 Год назад +70

    Thalapathy❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @karthikkp5631
    @karthikkp5631 Год назад +50

    Super scene 💥❤

  • @sanju5987
    @sanju5987 Год назад +63

    Thalapathy 🔥🔥❤️

  • @diljithdj5472
    @diljithdj5472 Год назад +70

    Thalapathy ⚡

  • @nitheeshps6101
    @nitheeshps6101 Год назад +42

    Thalapathy 🥰🥰❤️❤️

  • @Carlos-xk9yc
    @Carlos-xk9yc Год назад +43

    Bro Sj surya and Vijay de scene react cheyyamo? 😊

  • @aswins8069
    @aswins8069 Год назад +40

    THALAPATHY 🔥

  • @sanusonu4071
    @sanusonu4071 Год назад +35

    Thalapathy... 💕🥰

  • @karthikkp5631
    @karthikkp5631 Год назад +106

    Thalapathi swag..... 🔥🔥🔥🥵

  • @varghesecj1882
    @varghesecj1882 Год назад +153

    its really good scene

  • @shaz7867
    @shaz7867 Год назад +25

    Its really a good scene...... Thalapathy swag undaayirunnu..... 👍👍👍

  • @manu-il9fw
    @manu-il9fw Год назад +19

    Thalapathy 🔥🔥🔥 Thalapathy vandhu eranguna masss🔥

  • @lgcinemamasters3211
    @lgcinemamasters3211 Год назад +4

    ഇതും കൂടി ഉണ്ടായിരുന്നെങ്കിൽ ആയിരം കോടി അടിച്ചേനെ 🥰😊😊🥰

  • @vishnub6894
    @vishnub6894 Год назад +14

    Bro ആ ഗ്ലാസ്‌ എന്തിനാ ചവിട്ടി പൊട്ടിച്ചേ ഒന്ന് മനസിലാക്കിയിട്ട് സംസാരിക്കു. Vijay യെ ഓഫീസിൽ കയറ്റിയത് കണ്ടോ സാധാരണ എല്ലാവരും കാണാൻ വരുന്ന വഴിയിലൂടെ. ഇത് കണ്ടപ്പോ അവിടുത്തെ സാധാരണ ഒരു എംപ്ലോയീക് പോലും തോന്നി കാണുമല്ലോ ഇത്രേ ഉള്ളാരുന്നോ vijay രാജേന്ദർ എന്ന്. ആ തോന്നൽ മാറ്റാൻ വേണ്ടി ആണ് ആ ഗ്ലാസ്‌ പൊട്ടിച്ചത്. അല്ലാതെ അതിൽ കേറി ആരും കേൾക്കാതെ കുറച്ചു മാസ്സ് അടിച്ചിട്ട് വന്ന വഴിയിൽ കൂടെ ഇറങ്ങി പോയാൽ അവടെ ഉള്ളവർ കൂതി കൊണ്ട് പോലും മൈൻഡ് ചെയ്യില്ല. അവർ വിചാരിക്കും ഞങ്ങളുടെ ബോസ്സ് ആണ് vijay യെ കാളും വലിയ power ഉള്ള ആൾ എന്ന് മനസ്സിലായോ 🤣
    പിന്നെ ലോജിക്. ലോജിക് ഒക്കെ ഞാനും നോക്കാറുണ്ട് മൂവി കാണുന്ന എല്ലാരും നോക്കും പക്ഷേ നിങ്ങൾ ഈ പറഞ്ഞ പോലെ ഒക്കെ ലോജിക് നോക്കാൻ നിന്നാൽ ഒരു സിനിമയും കാണാൻ പറ്റില്ലല്ലോ. ഞാൻ kgf ആയി compare ചെയ്യുവൊന്നും alla എനിക്ക് അറിയാം kgf കൂതി മണപ്പിക്കാൻ പോലും ഉള്ളത് ഈ പടത്തിൽ ഇല്ല. എന്നാലും പറയുവാ ഇതൊക്കെ റോക്കി ബായ് ചെയ്താൽ നിങ്ങൾ ലോജിക് ഒന്നും നോക്കില്ലല്ലോ അതെന്താ അങ്ങനെ 🤣

    • @RFYWC
      @RFYWC Год назад +3

      😅kalakkan reply😅

    • @premjithkannan5367
      @premjithkannan5367 Год назад +1

      Correct 👍🏻💯

    • @sraja951
      @sraja951 Год назад +1

      Super🔥

    • @El_dorado_44
      @El_dorado_44 Год назад +2

      വിജയ് ട endi എഴിച്ചു പോടെ ഈ വാഴ്‌ട പടം ഒക്കെ ഇപ്പളും മനുഷ്യർ കാണാറുണ്ടോ

    • @_Rahul_Jose_
      @_Rahul_Jose_ Месяц назад +1

      ❤good reply

  • @rejinrs8799
    @rejinrs8799 Год назад +7

    Always Thalapathy🔥🔥🔥🔥 😘😘😘

  • @anuvilasan1599
    @anuvilasan1599 Год назад +11

    Kathi movie deleted scene onn kanan pattiyirunajil 😊

    • @jdsreactions2501
      @jdsreactions2501 Год назад

      Orennam release aayittundu bro udeshiche fight scene aano

  • @abijithramesh6810
    @abijithramesh6810 Год назад +4

    Climax rengam adipoli aaann enik 💯💯 satisfaction ann nigallk eshtapeedathth njagalude kuzhapamilaaa

  • @bharathsivambharathappu2007
    @bharathsivambharathappu2007 Год назад +3

    Uff mass 🔥🔥ente mone vere level seen 🔥❣️

  • @nidhincb6603
    @nidhincb6603 Год назад +5

    Simple scene thalapathy mass aakki 🔥🔥🔥

  • @kichugaming3831
    @kichugaming3831 Год назад +10

    Thalapathy😍🔥

  • @manuthomas1047
    @manuthomas1047 Год назад +6

    🔥#ദളപതി 💋😋

  • @jyouthfulness2456
    @jyouthfulness2456 Год назад +11

    എനിക്ക് ഇഷ്ടമായത് പ്രകാശ് രാജ് മുപ്പത് വർഷമായി ശകലം പോലും മാറ്റം വരുത്താതെ അഭിനയിച്ച് തഴക്കവും പഴക്കവുമായ ഞെട്ടൽ റിയാക്ഷൻ ആണ്.

  • @bijeeshbijeeshbijeesh4193
    @bijeeshbijeeshbijeesh4193 Год назад +12

    Thalapathy🔥🔥🔥🔥

  • @sreekuttansree6707
    @sreekuttansree6707 Год назад +3

    TH❤️L❤️P❤️THY അണ്ണൻ

  • @adak1662
    @adak1662 Год назад +3

    Katta waiting aayirunnu😍🥰

  • @Thisisnotforyou340
    @Thisisnotforyou340 Год назад +17

    E kizhi Never disapointed✨️ Content chumma🔥

  • @mrimperfect6026
    @mrimperfect6026 Год назад +4

    Njaan oru Vijay fan aan bro ....but enk personally Varissu ishtapettila....I want Vijay to make realistic type mass movies

  • @ദളപതിഭക്തൻ
    @ദളപതിഭക്തൻ Год назад +5

    😚😚 Thalapathy 😘😘

  • @Jack_94.
    @Jack_94. Год назад +6

    Bro's ningal old movies nte yum review cheyyuo

  • @thalapathifanskerala8838
    @thalapathifanskerala8838 Год назад +3

    Thalapathy swag💥🥵

  • @noushdnoush244
    @noushdnoush244 Год назад +2

    എനിയും എന്തിനാ ഇങ്ങനെ വലിച്ചു കിറുന്നത് പ്ലീസ് നിങ്ങളിൽ നിന്ന് ഇതു പ്രതീക്ഷിച്ചില്ല 😔😔

  • @shiju6756
    @shiju6756 Год назад +1

    Climax dialogue ഇതിലും വരുന്നുണ്ട്..... അതായിരിക്കും 😌⚡️

  • @rg9885
    @rg9885 Год назад +1

    Jinesh, unga tshirt romba nalla irrukum..... Looking gr8.....!!!

  • @jopbypa8792
    @jopbypa8792 Год назад +1

    Kidu scene romanjifiction vijay prakashraj combo kidu ayitiundu e scence varishel ulpeduthdath ayrinu

  • @deepaks4060
    @deepaks4060 Год назад +7

    Thalapathy movie ലോജിക്ക് നോക്കാൻ പാടില്ല. Thalapathy mass ഡയലോഗ് അടിച്ചിട്ട് സോ മോഷൽ നടന്നു പോകാണെങ്കിൽ super. പക്ഷേ ചില്ല് പൊട്ടിച്ചത് ഓവറായി

  • @sudheeshappu9380
    @sudheeshappu9380 Год назад +4

    😍😍😍 Annan vera leval🔥🔥🔥

  • @murukeshroy157
    @murukeshroy157 Год назад +7

    Angana logic nokiya ivida oru movieum kananan patilla surya, vijay, ajith arudayum❤️

  • @anjanamv4430
    @anjanamv4430 Год назад +5

    Varisu Board room scene react cheyyummo

  • @vijilkumar2942
    @vijilkumar2942 Год назад +3

    ഒരു ഫാമിലിയും പെർഫെക്ട് അല്ല എന്നാൽ ഇതിൽ മകനെ അടിച്ചിറക്കിയ അച്ഛൻ അനിയനെ കൊല്ലാൻ നടക്കുന്ന ചേട്ടന്മാർ അഫിഹിതം ഉള്ള ചേട്ടൻ ex...... 😄

  • @గలగల
    @గలగల Год назад +2

    Boss ..
    Boss ...
    Boss ....

  • @dreamhornet7857
    @dreamhornet7857 Год назад +5

    Very good scene 😔😔

  • @soorajthampy5220
    @soorajthampy5220 Год назад +7

    Office മലങ്കൾട്ട് scene വെട്ടി കളഞ്ഞു, ഇത് കയറ്റിയാൽ മതിയായിരുന്നു 🤣, ഇതും spoof ആണ് എങ്കിലും ഇത് ഒരു പരിധി വരെ സഹിക്കാം 👍

  • @adithyan__appuz
    @adithyan__appuz Год назад +1

    Oru theatre element aayirunnu ....veruthe delete aakkii....💔

  • @Doc_Tor_
    @Doc_Tor_ Год назад +1

    Sathyam paranjal varisu pottich kayyil kodukkanayirunnu ennale next movie ye patti sradikku 🥲 pinne ithinod clash vannathanel ithinekkal vana padavum 🤧

  • @mohammedsaleeq7490
    @mohammedsaleeq7490 Год назад +5

    thalapathy ..🔥❤️

  • @MasterGamerz.1827
    @MasterGamerz.1827 Месяц назад +1

    Thalapathy Vijay 😎🎉❤

  • @aneeshaneeshmessi6613
    @aneeshaneeshmessi6613 Год назад +8

    Thalapatahy🔥❤️

  • @stranger1886
    @stranger1886 Год назад +1

    2,3ഊള fight scene ഡിലീറ്റ് ആക്കിയിട്ട് ഈ സീനിൽ ഡിലീറ്റ് ആക്കാണ്ട് വെച്ച മതിയാർന്നു 🙂

  • @abhiabhijith3008
    @abhiabhijith3008 Год назад +2

    ഇനിയും വരാൻ ഉണ്ട് deleted സീസ് ഒരു fight ഒക്കെ ഉണ്ട്

    • @abhiabhijith3008
      @abhiabhijith3008 Год назад

      @@rafeeqahamadrafeeq6848 Bro kushboo vijay combination scene ഉണ്ട് അതുപോലെ അവിടെ വച്ച് എന്തോ fight ഉണ്ട്.

  • @ashikullas1331
    @ashikullas1331 Год назад +2

    Thalapathy Vijay 👑🥵🔥

  • @abijithramesh6810
    @abijithramesh6810 Год назад +1

    Glass pottichathinn case kodukanengille
    Film industry ill full scene case un koodathiyum aaaganam
    Nthu mandatharam aann parayuneee

  • @augustinerojan1940
    @augustinerojan1940 Год назад +4

    Last scene 🔥

  • @jayakrishnanjaya6264
    @jayakrishnanjaya6264 Год назад

    Veraleval mass seen aairunnu. che🔥🔥🔥🔥👑👑

  • @lnmidea8853
    @lnmidea8853 Месяц назад

    സത്യങ്ങൾ വിളിച്ചു പറയരുത് എന്നു ഇപ്പം മനസ്സിലായോ.....

  • @aswins8069
    @aswins8069 Год назад +16

    This scene 🤌🔥

  • @Masky_talk
    @Masky_talk Год назад +6

    Anna yaru thalapathy🔥🔥

  • @ghostfacegangster6866
    @ghostfacegangster6866 Год назад +2

    Pwoli movie 😍😍

  • @afigithkamal6398
    @afigithkamal6398 Месяц назад

    dey dey vendatto vijayne paranja idi vangum🤣🤣 i like your reactions. nice

  • @kaladharanofficial1541
    @kaladharanofficial1541 Год назад +4

    Machaa aaaaa 🥰🥰🥰🥰

  • @SANJAYKUMAR-el3fd
    @SANJAYKUMAR-el3fd Год назад +2

    Aa bgm ondelo 💥🔥🔥

  • @latheeflathu425
    @latheeflathu425 Год назад

    ന്റെ മവനെ ചുമ്മാ തീ 🔥🔥🔥🔥🔥

  • @skumar-zq7pd
    @skumar-zq7pd Год назад

    ഷൈലോക്കിലെ bgm പോലത്തെ ഒന്നും അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല.

  • @picaxo1434
    @picaxo1434 Год назад +2

    THALAPATHY VANDH NINNA MASS🔥

  • @Leo_Gaming..
    @Leo_Gaming.. Год назад +2

    𝓣𝓱𝓪𝓵𝓪𝓹𝓪𝓽𝓱𝔂 𝓥𝓲𝓳𝓪𝔂🔥🔥🔥

  • @mr.justin3839
    @mr.justin3839 Год назад

    Poli scene ithokke theatril vannal adichupolikan ullath undarinnu chumma deletum cheythu

  • @s___h___i___b___i___n__007
    @s___h___i___b___i___n__007 Год назад +3

    1:27 🤣🤣 ith kandittilla than oru mendan thanne 😁🤣

  • @mr_wanderlust_7215
    @mr_wanderlust_7215 Год назад +1

    ഒന്ന് പറയാതിരിക്കാൻ വയ്യ...വിജയ് അണ്ണന്റെ മിക്ക സിനിമകളിലെയും ഒഴിവാക്കിയ സീനുകൾ ആയിരിക്കും ഏറ്റവും മികച്ചത്...എന്നിട്ട് ഫിലിം ൽ ഊള സീൻസ് കുതികയറ്റും🥴🥴 പലതും കണ്ടിട്ടുണ്ട്...അപ്പോഴൊക്കെ ഞാൻ ആലോചിക്കും ഇതൊക്കെ തീയേറ്ററിൽ റിലീസ് ചെയ്തിരുന്നേൽ...uffff 🥵🔥എന്ന് തോന്നിയ ചില നിമിഷങ്ങൾ..സീനുകൾ ഉണ്ട്...അതിൽ ഞാൻ ഒരുപാട് സങ്കടപെട്ടത്.."കത്തിയിലെ" fight scene ആണ് 🥵🔥 അതെന്തിനാ ഒഴുവക്കിയെന്ന് എനിക്ക് മനസിലാവുന്നില്ല...ആ സിനിമ ന്ന് പറഞ്ഞ ഒന്നൊന്നൊരു സംഭവം ആണ്🔥🥵 ഒരു പക്ഷെ തുപ്പകിയേക്കാൾ ഒരുപടി മുന്നിൽ എനിക്ക് ഇഷ്ടപ്പെട്ടത് "കത്തി"ആണ്🔥🥵 അതിലെ ആ fight scene കൂടെ ഉള്പെടുത്തിയിരുന്നുവെങ്കിൽ..🥵🔥🥵..വാരിസ്സ് ഉൾപ്പെടെ🥴

  • @Akhilkrishna866
    @Akhilkrishna866 Год назад +1

    ഇജ്ജാതി cringe and ക്ലിഷേ 😆😆😆😆 ഡിലീറ്റ് ആക്കിയത് വളരെ നല്ലത് ആയി 🙏🏼

  • @kukkuvi7970
    @kukkuvi7970 Год назад

    Orupadu angu kalliyakkale. keralathile olla vera arangilum ithakka kanicharunangi arkkum oru problem kanilarunnu .nigal ishttapedanda.njangal million kanakkinu fans ond kanan .

  • @anoshmanikuttan-8928
    @anoshmanikuttan-8928 Год назад +1

    Bro aa cool guruvine paty oru video cheyuvo

  • @akshayram8458
    @akshayram8458 Год назад +2

    പൊളി 🔥🔥

  • @kabeere.p1657
    @kabeere.p1657 Год назад +1

    VAMSHAJHAN 😅🙏
    THALAPATHY VIJAY 💖

  • @vishnub6894
    @vishnub6894 Год назад +2

    കാർത്തികേയൻ മുണ്ടക്കൽ ശേഖരന്റെ ഹോസ്പിറ്റൽ തല്ലി പൊളിച്ചിട്ട് കേസ് എടുത്തിട്ടില്ല😅.
    Police ആണെന്ന് കളവ് പറഞ്ഞു ഒരു പാവപ്പെട്ടവന്റെ ടാക്സി എടുത്തോണ്ട് പോയ ഗുലാന്റെ പേരിലും കേസ് ഇല്ല പിന്നെ എന്തിനാണ് ഇതിന് മാത്രം കേസ് 🤣 i will to the aflitted, i will to the aplited, i will to the admited😅

  • @soorajag07
    @soorajag07 Год назад +2

    Reaction cheyyth 🙏🏻🔥🔥🔥

  • @iop830
    @iop830 Год назад +2

    maaveeran title announcement react cheyo🔥

  • @Alf_dude
    @Alf_dude Год назад +2

    Iniyum und deleted scene
    But eppozha purath vida areela

  • @shafnasshereef8097
    @shafnasshereef8097 Год назад +2

    എന്റെ പോന്നടാവേ തല്ലുമാല കൊള്ളില്ലന്ന് പറഞ്ഞിട്ട് ആളുകൾ പിടിച്ചു പെടച്ചു വിട്ടതല്ലേ നിങ്ങളെ ലാസ്റ്റ് ആ വീഡിയോ തന്നെ നിങ്ങൾ എടുത്തു മാറ്റി ആ നിങ്ങൾ വല്യ വർത്താനം പറയുന്നു ഓഫീസ് തല്ലി പൊളിച്ചതിന് പിടിച്ചു നിർത്തണമെങ്കിൽ ഏതൊക്കെ സിനിമയിൽ ഇതിലും കഷ്ട മായ എന്തൊക്കെ സീൻ ഉണ്ട് അതൊക്കെയോ നീയൊക്കെ ദുൽഖർ ഫാൻ ആണല്ലോ മോനെ അതുകൊണ്ട് പുള്ളി ടെ നെഗറ്റീവ് rewiue ഒന്നും പറയാത്ത

  • @onemanyt1716
    @onemanyt1716 Год назад +1

    Swag 🥵

  • @thalapathifanskerala8838
    @thalapathifanskerala8838 Год назад +2

    No family is perfect

  • @shoukathali3471
    @shoukathali3471 Год назад +4

    സിനിമ. കുറച്ചു കൂടി സീൻ ഡിലീറ്റ് ആക്കി .ഒരു 1,45 മണിക്കൂർ ആക്കിയായിരുന്നകിൽ. Time. കുറച്ച് ലാഭം കിട്ടിയേനെ. പൈസ എന്തായാലും poy... Next leo 🔥🔥🔥🔥waiting.. അതിലാണ് ഇനി പ്രതീക്ഷ 🥰

  • @thalapathifanskerala8838
    @thalapathifanskerala8838 Год назад +1

    Last pogan pattom avark ariya vijay Rajendran bhayagara business man aanu

  • @vijilkumar2942
    @vijilkumar2942 Год назад +2

    ഇ സീൻ കൊള്ളാരുന്നു ഡോർ ചവിട്ടി പൊളിച്ചു ഇത് കൊല്ലത്തില്ലെങ്കിൽ റോക്കിബായി പാർലമെന്റിൽ കേറി മിനിസ്റ്ററിനെ വെടിവച്ച കൊല്ലുന്നു നമ്മള് കയ്യടിച്ചില്ലേ

    • @joyaljoby262
      @joyaljoby262 Год назад +1

      അതാണ് 😂 അതിനൊന്നും ഒരു കുഴപ്പവും ഇല്ല... ദളപതി കാണിച്ച മാത്രം കുറ്റം കണ്ടുപിടിക്കാൻ കൊറേ അവന്മാർ ഉണ്ട് 😴

    • @El_dorado_44
      @El_dorado_44 Год назад

      ​@@joyaljoby262ലാസ്റ്റ് ആ കോട്ട് പെറ്റികോട്ടു പോല ഇട്ടോണ്ട് പോണ എന്തിനാ ബ്രോ 😂😂😂നേര അങ്ങ് ഇട്ടോണ്ട് പോയ പോരെ എന്തൊരു കഞ്ഞി സീൻ ആണ് അത് ഇത്രയും മാസ്സ് കാണിക്കുന്ന വിജയ് ഇങ്ങനെ വാണം സീൻ എന്തിനു accept ചെയ്യുന്നു 🤔

    • @joyaljoby262
      @joyaljoby262 Год назад

      @@El_dorado_44 ബ്രോ ഈ scene നന്നായി എന്ന് വമ്ശിക്കും തോന്നി കാണില്ല അതല്ലേ അത് ഒഴിവാക്കിയത് 😌 പിന്നെ ഇവിടെ പറഞ്ഞത് എന്താ... റോക്കി ചെയ്തപ്പോ മാസ്സ് അല്ലെ.. അപ്പൊ ഒന്നൂടി ചിന്തിച്ചാൽ പോരെ ഹേറ്റേഴ്‌സ് അണ്ണന്റെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നവർ ആണന്നു 😇

    • @El_dorado_44
      @El_dorado_44 Год назад

      @@joyaljoby262 പക്ഷെ റോക്കി ഭായിയുടെ മാസ്സിന്റ ഏഴയിലത്തു വരുമോ ഈ കൂതറ സീൻ ഒക്കെ 🤔

  • @damzvlogz4829
    @damzvlogz4829 Год назад +1

    Enik ഇതിൽ ബോറായി തോന്നിയ സീൻ prekash രാജ് ഞെട്ടൽ ഒരു മാറ്റവുമില്ല.
    ഒരു പക്ഷെ പ്രകാശ് രാജ് അല്ലായിരുന്നു എങ്കിൽ വില്ലൻ ഇതിലും കുറച്ചൂടെ ഓപ്പോസിറ് സൈഡ് ഗംഭീരം ആകാം കഴിയും

  • @sudheesh__techno
    @sudheesh__techno Год назад +3

    Thalapathy

  • @Hufoool4710
    @Hufoool4710 Год назад

    Thalapathy 🥰🥰

  • @sreeragsr7614
    @sreeragsr7614 Год назад +1

    Chettanmare kushboo reshmikeda amma ella vijay de chitappante lover an🙂

  • @εαα-κ7σ
    @εαα-κ7σ Год назад +2

    E scene enna kuzhpam endhina irunnu negative adikkane

  • @mrcreation559
    @mrcreation559 Год назад +4

    Kabza malayalam trailor reaction cheyyumo🙏🙏

  • @gameprostalker9341
    @gameprostalker9341 Год назад +1

    Swaggg🔥🔥🔥🔥🔥

  • @jinnfiru-ms4cn
    @jinnfiru-ms4cn Год назад

    Pwoli sanam aanallo💥

  • @thalapathifanskerala8838
    @thalapathifanskerala8838 Год назад +1

    Aaa door polichillel koyappalla 🙁

  • @NAARADAN_IQ
    @NAARADAN_IQ Год назад +1

    Avrude manger athu kandu avide midathe nikkumbo avrude employees enthu parayanna.,. 🤔

  • @ArunKVinod
    @ArunKVinod Год назад

    Ee scene kood undayirunel theatre nu irangi poyene

  • @lgcinemamasters3211
    @lgcinemamasters3211 Год назад

    മലയാളം ആറാട്ട്
    തമിഴ് വാരിസ്
    😊😊

  • @Amal_853
    @Amal_853 Год назад +3

    Thalapathi uyir

  • @thalapathifanskerala8838
    @thalapathifanskerala8838 Год назад +1

    Good scene 🙌

  • @shots4mass668
    @shots4mass668 Год назад

    Vijay ചില്ല് പൊട്ടിച്ചതിനു പിടിച്ച് വെക്കണമെങ്കിൽ.. Kgf 2 ഇൽ Rocky police stationൽ ചെന്നു Gold biscuit ചോയ്ക്കുമ്പോ അവർ എല്ലാം rockyde look കണ്ടാണ് വിറച്ചു നിക്കുന്നത് തന്നെ. Rocky അവിടെ ചെല്ലന്നതിനു മുൻപ് വരെ ഉള്ള ആ police കാരുടെ Talks കേട്ടാൽ അറിയാം അവർക്കു Rocky ചെയ്ത കാര്യങ്ങളെയോ അല്ലെങ്കിൽ അയാളെ പേടിയോ ഇല്ലന്ന്.. പിന്നെ എന്തുകൊണ്ട് തേടി നടക്കുന്ന മനുഷ്യൻ Police station ഇൽ തന്നെ extra ഗുണ്ടകളായി വരാതെ തന്നെ വന്നപ്പോ തോക്ക് കാണിച്ച് പേടിപ്പിക്കുകയോ പിടിച്ച് അകത്ത് ഇടുകയോ ചെയ്തില്ല 😂..
    ഞൻ എനിക്ക് തോന്നിയ ഒരു doubt പറഞ്ഞന്നേ ഉള്ളു.. ഇനി ഇത് കണ്ട് ആർക്കും കുരു പോട്ടേണ്ട 😂❤️

  • @harithaharitha4250
    @harithaharitha4250 Год назад

    Kashtam ningalku kutamparayane ariyavullo aadyam pokkiparayum vere enthenkilum kittiyal athum pokipidichu nadakum