⚠️Guys, ഞാൻ ചെയ്യുന്ന വീഡിയോസ് എല്ലാം തന്നെ ഒരു ടെസ്റ്റ് ഡ്രൈവിന് ശേഷമുള്ള ഇനിഷ്യൽ ഇമ്പ്രെഷൻ മാത്രമാണ് (Ather 450X ഒഴികെ). ഏതൊരു വണ്ടി ആയാലും, long term യൂസ് ചെയ്താൽ മാത്രമേ നമുക്കു ഒരു ഡീറ്റൈൽഡ് റിവ്യൂ ചെയ്യാൻ സാധിക്കുള്ളു. അത് കൊണ്ട്, നിങ്ങൾ ഏതെങ്കിലും മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ, ഓൾറെഡി ആ വാഹനം യൂസ് ചെയുന്ന കസ്റ്റമേഴ്സിന്റെ feedback ചോദിക്കുക. എന്നിട്ടു മാത്രം വാങ്ങുക.⚠️
Thanks bro, very useful video

No license വിഭാഗത്തിൽ വരുന്ന നല്ല bikes ഉണ്ടോ.. കയറ്റങ്ങൾ കയറുന്ന
No license enu parayumbo thane 250W power mathre motorinu undakulu. Kayattam ottaku oke anel scene undakila. Pine, slow speed kooduthalum varunath scooters anu. Bikes enu parayan joy e bikes, komaki enivakku oro cheriya models undarnu. Ipo undonu ariyila.
Very informative
Mr. Nadeem... well explained, but വലിയ കയറ്റങ്ങൾ Double ride ൽ Seen ആണ് .
Bro, actually a vandy no license anu enu parayunu enkilum, athinte motor 500W undu. Athyavashyam kuzhapulatha kettam kerum. Orupaadu valiya kayattam ariyila.
@@NadeemLatheef ok bro
ബാറ്ററി മോഡൽ ഏതാണ് മോട്ടോർ പവർ എത്ര.. എന്നൊന്നും പറയുന്നില്ല ❓️
Battery type ano udeshiche !? Model kondu entha udeshichath !?
62V, 33 Ah Li ion battery.
അതെ. ബാറ്ററി jell tip led acid ആണോ.. ലിഥിയം ആണോ.. എന്നാണ് ഉദ്ദേശിച്ചത്.. ലിഥിയതിൽ. തന്നെ ഇപ്പൊ 3 തരം ബാറ്ററി വരുന്നുണ്ട്..
@@Kabeerkazhunkhil 2 options undu. Li ion anu main. Lithium phosphate valare viramanu usage.
Enough for a local ride
But, price 😅
എന്തുകൊണ്ട് govt സബ്സിഡി കൊടുക്കുന്നില്ല.?
Karanam Indiayil undakunathala. Parts import chythu, assemble chythu vikunu. Mattu brands elarum thane battery/cells mathram anu import chyunath. Baki elam ivide thane undakunu.
@@NadeemLatheef അപ്പോൾ ഏതു രാജ്യത്താണ് ഉണ്ടാക്കുന്നത്.?
@@LE-xe3kh Avar parayunath parts japaninu anenoke anu 😅 Ulathano avo..
@@NadeemLatheef Daivathinariyo😆
Kandariyam. Enthayalum, avarude vandy ithu vare thee pidicha reports kanditila 😅