Most of your web series and videos are really good, it brings smile on our face even when we watch it for more than once, "Better Half" is really going well and gives a comfort feel while watching. Please make the videos a bit more lengthy and also please do increase the frequency of video releases, Waiting for episode 4!! :)
@@A2ACREATIONS വീഡിയോ തുടങ്ങിയപ്പോൾ ഇട്ടത. copy paste ചെയ്യാൻ നിന്റെ മറ്റവൻ ഇവിടെ നേരത്തെഇതുപോലെ ഒരു കമന്റ് ഇട്ട് ആയിരുന്നോ. നീ ഏത് വെബ്സൈറ്റിലാണ് എന്നെ കണ്ടത്. ഓരോ തള്ളു കൊണ്ട് ഇറങ്ങിക്കോളും
@@India20504 എടാ മാന്യമായ മാത്രം സംസാരിക്കാൻ കഴിയുന്നവനെ Copy paste എന്ന് ഉദ്ദേശിച്ചത് ഒരേ പോലെയുള്ള കമന്റുകൾ എന്നു അർത്ഥം ഉണ്ട് ഇവിടെ ഇത് പോലുള്ള നിരവധി കമന്റുകൾ ഉണ്ട് പിന്നെ ഇവരെ പൊൻമുട്ട , മറ്റു തുടങ്ങിയ നിരവധി ചാനലുകളിൽ ഉണ്ട് ഇവർ പുതുമുഖങ്ങൾ അല്ല ഇവർ നേരത്തെ പ്രശസ്തമായവർ ആണ് പിന്നെ എന്തിനാണ് സ്ഥിരം ക്ലീഷേ കമന്റുകൾ ആയി വീണ്ടും വരുന്നത്
ഇത് 3 ഡോട്സ് ലെ bro അല്ലേ 🤔 By the by "ഒരു തവണ വിളിച്ചിട്ട് എടുത്തില്ലേൽ bc ആണ് മനസിലാക്കണo" ഇത് നമ്മുടെ നാട്ടിൽ ആരും മനസിലാക്കാൻ ശ്രെമിക്കാത്ത ഒരു സബ്ജെക്ട് ആണ് 👍
അങ്ങനെ എല്ലാവരുടെയുംപോലെ ഇവരുടെയും ജീവിതത്തിൽ ഒരു വിള്ളൽ വീഴാൻ ഉള്ള chancekal ഉണ്ടാവുന്നു. പഴയ കാമുകി അവനെ വരുതിയിലാക്കുമോ അതോ ഭാര്യയോടുള്ള ആത്മാർത്ഥത അവിഹിതത്തിലേക് നയിക്കാതിരിക്കുമോ? കാത്തിരുന്നു കാണുക. 🤭😇😊
സത്യം.. ഞാനും ഓർത്തു.. അതിന് ശേഷം ഇവരൊന്നും ആരെയും കണ്ടിട്ടേയില്ലേ എന്ന്. അഞ്ചാം ക്ലാസ്സിലൊക്കെ പ്രേമം എന്ന് പറയാനുള്ള relation ഒക്കെ ഉണ്ടാകുവോ, ചിലപ്പോൾ മറ്റ് friends നേക്കാൾ ഒരു ഇഷ്ടക്കൂടുതൽ തോന്നുമായിരിക്കും. പക്ഷേ ശരിക്കും പ്രേമമൊക്കെ തോന്നുന്നത് അതിനൊക്കെ ശേഷമല്ലേ. പക്ഷേ സിനിമയിലും, സീരിയലിലും, സീരീസിലും പെൺപിള്ളേർ അഞ്ചാം ക്ലാസ്സിന് ശേഷം പ്രേമിച്ചിട്ടേയില്ല 😄
നമ്മുടെ ജീവിതത്തിൽ നടക്കുന്നതും...നടക്കാൻ സാധ്യത ഉള്ളതുമായ കാര്യങ്ങൾ ആണ് ഒരോ episode ലും നമ്മുക്ക് കാണാൻ പറ്റുന്നത് എ ന്നുള്ളത് കൊണ്ടാണെന്നു തോന്നുന്നു karikku പ്രേക്ഷകരെ പിടിച്ചിരിത്തുന്നത്❤️
ഈ മിക്ക പ്രദേശങ്ങളിലും ആദ്യം Sorry പറയുന്നത് ആണുങ്ങള്‍ ആയിരിക്കും... അതോടെ ആ പ്രശ്നം തീര്‍ക്കുകയും ചെയ്യും. അത് ഇപ്പൊ Relationship or Friendship ആയാലും 😍👫❤️
അടുത്തതിനായി കട്ട waiting....!! ഇതിൽ എവിടെക്കെയോ എന്റെ lyf ആയി ഒരു connection ഉള്ള പോലെ..😬🤭 എന്തായാലും അടിപൊളി... Waiting... Waiting... 😍✨️
0:39 അയ്യോ ചേച്ചി 5ഇൽ അല്ല 😂 +2 ഇൽ ആണേ 😂😂
anandhu❤️ chinju
😂😂
😂😂
😆😆
+2 REFFRENCE... ANGAYUDE BUDHI VIMAANAM THANNE
😂😂
പുതുമുഖങ്ങളെ കണ്ടെത്തി അവരുടെ കഴിവ് വളർത്തുന്നതിൽ കരിക്ക് എന്നും മുന്നിലാണ്.❤❤😍
60 പേര് വിചാരിച്ചാൽ എനിക്ക് 5600 ആകാൻ പറ്റും ആകാൻ സഹായിക്കുമോ ❤
Ayin nee ee episode kando??
Olakka
Ivanmar vere chanelil mumbe ullatha
Karikkilum koodi atranne
poda tayoli onn 🤫
Copy paste..... Ennalathe video യിലും ഇങ്ങനെ തന്നെ
പ്ലസ് ടു പിള്ളേരെ കൊണ്ടു വരാത്തതിൽ പ്രതിഷേധിക്കുന്നു 🔥🔥
1.10k akaan sahayikkoo plzz 😭😭😭
നിർത്തി പോഡെയ്... +2 പിള്ളേര് വന്നില്ലേൽ ഓന് കഞ്ഞി കുടിക്കാൻ പറ്റില്ല...😏
Yess
Vechit podey
@@mallucomics2887 പിച്ചക്കാര് പോലും ഇങ്ങനെ തെണ്ടൂല്ലല്ലോ മോനൂസേ
ഈ കരിക്ക് എത്ര മാത്രം വെബ്സീരീസ് ആണ് ഞമ്മളെ സന്തോഷിപ്പിക്കാൻ തരുന്നത് എല്ലാം അഡിക്റ്റ് ആക്കുന്നതും ആണ് 🔥❣️❣️❣️❣️❣️❣️❣️❣️❣️
1.10k akaan sahayikkoo plzz 😭😭
Enna koode sapoort chayumoo
Enna koodi sports chayumoo
@@duogaming5314 free fire endi kuth game aayitt vannolum
@@malluannan5239 sore sir
11:52 എന്റെ കയ്യിലുള്ള stickers ഇതിൽ ഉണ്ടോന്ന് നോക്കുന്ന ഞാൻ 😁
Karikkile പിള്ളേരെ വല്ലാണ്ട് miss ചെയുന്നു😸😸😸
Karikku വീണ്ടും പയേത് പോലെ മുനേറികൊണ്ട് ഇരിക്കുന്നു...👏ഇനിയും ഉയരങ്ങളേക് അതാട്ടെ അന്ന് ആശംസിക്കുന്നു...💞😍❤️
കരിക്ക് പൊളിയാണ് വേറെ ലെവൽ ആണ് ഓരോ സീരിസും
അമ്പിളി സൂപ്പർ ആയിരുന്നു.
Ambili enik ishtapetila bro bore alle
@@390neil7 bore onnumalla bro കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു.
@@Golden_Wings ok bro
ruclips.net/video/OG0G9lBhvzM/видео.html
Unboxing dudne roast ചെയ്തു വമ്പൻ seen gyz🔥💥💥💥💥💥b
ആ +2 വിദ്യാർത്ഥികളുടെ തിരോധാനം അന്വേഷിക്കണം അവരെ തിരികെ കൊണ്ടുവരണം ❤
അമ്പിളി തീർന്നതിന്റെ വിഷമം മാറ്റാൻ കിടിലം എപ്പിസോഡ്മായി അവരെത്തിയിരിക്കുന്നു ❤❤
1.10k akaan sahayikkoo plzz 😭😭😭
1 k aavan sahayikumoo🙏🙏🙏🙏🙏🙏🙏
Nirthi podei🙄
500 subscribers ആക്കി തരു ചങ്കുകളേ🥰
എടാ മോനെ ഇത് എപ്പിസോഡ് 3 ആയി നീ ആരുടെ അണ്ടിയിലാ നോക്കുന്നെ ഇത് 1month ആയിട്ട് റൺ ആകുന്നെ ആണ് 😂😂
ഇന്നാ ഈ വെബ് സീരിസ് രണ്ടു പാർട്ടും കണ്ടത് അപ്പോ തന്നെ പുതിയ എപ്പിസോടും വന്നു 🤩🤩
കരിക്ക് fliq ഇൽ ഏത് പുതിയ സീരിസ് വന്നാലും.. അതിന് ഒരു ക്വാളിറ്റി കാണും 🙂❤️
Athe low quality
@@vc7516 😂
1.10k akaan sahayikkoo plzz 😭😭
1k aavan sahayikumoo
@@mallucomics2887 1 k aavan sahayikkumoo
എല്ലാവരുടെയും ഒന്നിനൊന്നു മികച്ച് നിൽക്കുന്ന അഭിനയം🤩
ഇനി ടൂർ പോയ +2 പിള്ളേർ തിരിച്ച് വന്നിരുന്നേൽ...
ഏയ് ഇല്ല. അവര് വലുതായി, ഓൺലൈൻ ഡിഗ്രി പഠിക്കുവാ 🤣🤣🤣🤣
അതും കാത്തു നിന്നോ ഓല് 2year ആണ് resort വാങ്ങിക്ൺ അത് കേഴിഞ്ഞേ ഉണ്ടാകു 😁🥴🤣
10പേർ വിചാരിച്ചാൽ 690 ആകും
@@masterhunt999 vichaarikilla 😎
@@jostheboss17 athe 🤣
What a coincidence,i am also using real me buds and having chips while watching this episode 😁♥️🤗
Ex നെ എത്ര ഈസി ആയി ബ്ലോക്ക് ചെയ്തു..my fav scene.. ✌️
Same here..cheyyandath cheyyanda timel cheyyanm..
അപ്പോഴും ഇപ്പോഴും ഒരേ ഒരു രാജാവ് 💥KARIKKU uyir💖
Notification vannappozhe njan ethi....😊 Karikku kaanumpol oru magical feel aanu thonnunnathu.....🌼🌼
പുതിയ പുതിയ വ്യക്തികളെ
കരിക്ക് സീരിസിലിലേക്ക് ആഗതമായി
കൊണ്ട് അവർ അവരുടെ കഴിവുകൾ തെളിയിച്ചു കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ഉള്ള പരിശ്രമത്തിലാണ്..!😍💜
ഇവർ പൊന്മുട്ടയിൽ പണ്ടേ ഉള്ളതാണ്
Ennum eppozhum karikku uyir🔥🔥🔥🔥🔥
Main teamine orupaadu miss cheyyunnund but core team is coping up it with fliq❤️🥰
പുതുമുഖങ്ങളെ കൊണ്ട് വന്നു എന്നുള്ള comment വായിച്ചു മടുത്ത്😭...അവന്മാരുടെ ഓരോ കോപ്പി പേസ്റ്റ്🙆🏻♂️
Sathyam...ivanmarku variety vallathum ittude 😂🤣
🤣
😂😂 ippo subscribe choich nadakanonmarekkal koodthal copy paste karanmara😂😂
Sathyam
Vaych maduth puthya series Kanaan thudangiyapo muthal kelkkunnatha 😂😂
Athum mathram alla
Sthiram prekshakar undo🤦🤦
കരിക്കിന്റെ നോട്ടിഫിക്കേഷൻ വന്ന പിന്നെ ഒന്ന് കേറി നോക്കാതെ പോകാൻ പറ്റൂല്ല..!!❤️🤩
നിങ്ങൾക് ഈ കഥ എല്ലാം കൂട്ടി ചേർത്ത് ഒരു സിനിമ ആക്കികൂടെ 🥲 ഉറപ്പായിട്ടും നല്ലപോലെ click ആവും ❤
Ath seriya karikku team oru filim irakkiyal ath nthayalum success aakum
Thank you karikku.. kaanan onnumillathe vishamikkuvarunnu
Most of your web series and videos are really good, it brings smile on our face even when we watch it for more than once, "Better Half" is really going well and gives a comfort feel while watching. Please make the videos a bit more lengthy and also please do increase the frequency of video releases, Waiting for episode 4!! :)
*Realistic Series* ❤
കരിക്ക് മെയിൻ ചാനൽ ശ്രെദ്ധിക്കണം എന്നുള്ളവർ ഉണ്ടോ 😓😓😣
1.10k akaan sahayikkoo plzz 😭😭😭
Und 💖
ഇതുപോലുള്ള പുതിയ മികച്ച കലാകാരന്മാർക്ക് അവസരം നൽകിയത് കരിക്ക് ചെയ്ത ഏറ്റവും നല്ല കാര്യമാണ് 👏🏻👏🏻
True
@@meera9249 👍🏻
Copy paste 🤦🚶
ഇവർ നേരത്തെ ഉള്ളവർ ആണ്
പല വെബ്സൈറ്റുകളിലും
( Ponmutta media )
@@A2ACREATIONS വീഡിയോ തുടങ്ങിയപ്പോൾ ഇട്ടത. copy paste ചെയ്യാൻ നിന്റെ മറ്റവൻ ഇവിടെ നേരത്തെഇതുപോലെ ഒരു കമന്റ് ഇട്ട് ആയിരുന്നോ. നീ ഏത് വെബ്സൈറ്റിലാണ് എന്നെ കണ്ടത്. ഓരോ തള്ളു കൊണ്ട് ഇറങ്ങിക്കോളും
@@India20504 എടാ മാന്യമായ മാത്രം സംസാരിക്കാൻ കഴിയുന്നവനെ
Copy paste എന്ന് ഉദ്ദേശിച്ചത് ഒരേ പോലെയുള്ള കമന്റുകൾ എന്നു അർത്ഥം ഉണ്ട് ഇവിടെ ഇത് പോലുള്ള നിരവധി കമന്റുകൾ ഉണ്ട്
പിന്നെ ഇവരെ പൊൻമുട്ട , മറ്റു തുടങ്ങിയ നിരവധി ചാനലുകളിൽ ഉണ്ട്
ഇവർ പുതുമുഖങ്ങൾ അല്ല ഇവർ നേരത്തെ പ്രശസ്തമായവർ ആണ് പിന്നെ എന്തിനാണ് സ്ഥിരം ക്ലീഷേ കമന്റുകൾ ആയി വീണ്ടും വരുന്നത്
കാത്തിരിക്കുവാരുന്നു ❤️❤️❤️❤️
ആദ്യത്തെ പ്രണയം തേങ്ങയാണ് 🙄🙄... എനിക്കിതൊന്നും കാണാൻ മേല.. Bei thengs
🤣❤️
😂😂
Ithu vare prenayikatha njn 😎
@@ramshi1852 same pitch
Same man
4:14 ഇതേ പഴയ കണെക്ഷനാ...പഴയ കണക്ഷൻ ഭയങ്കര സ്ട്രോങ്ങ് ആയിരിക്കും. ബാബു ചേട്ടൻ അത് പറഞ്ഞപ്പോ തന്നെ ശ്രേയ യുടെ വാട്ട്സ്ആപ് മെസ്സേജ്.😂😂😂.
ആഹാ കരിക്ക് വന്നല്ലോ ഇനി ഇത് കണ്ടിട്ട് ബാക്കി 😂😂😂
ഇന്ന് ഏറ്റവും കൂടുതൽ വരാൻപോകുന്ന കമൻറ് പുതുമുഖങ്ങളെ കണ്ടെത്തി അവരെ വളർത്തുന്നു 😂😂😂😂😂😹😹😹😹😹
ജ്യോത്സ്യനാണോ 😂
@@SureshKumar-xf4tp 😂😂
ഇത് 3 ഡോട്സ് ലെ bro അല്ലേ 🤔
By the by "ഒരു തവണ വിളിച്ചിട്ട് എടുത്തില്ലേൽ bc ആണ് മനസിലാക്കണo"
ഇത് നമ്മുടെ നാട്ടിൽ ആരും മനസിലാക്കാൻ ശ്രെമിക്കാത്ത ഒരു സബ്ജെക്ട് ആണ് 👍
Ponmutta media ചാനലിൽ ഉണ്ട്
Correct point
അതേന്നെ... എന്നിട്ടും irritating calls ആയിട്ടു വരുന്ന കുറെ പേരുണ്ട്.
@@nebinjohns798 yes bro
@@A2ACREATIONS ok👍
Aarem Vilikare ilyatha njan 🤭 adhum oru preshnam annu saho 😪😪 mind cheyunnilya ennoke paranju problems ....
Ithile director looks like Ambilide Achan 💯
Appo athallea?😀
Ayye അത് കുറച്ചൂടെ പ്രായം ഉള്ള ചേട്ടനാണ്
Ambili de achan aayi abhinayicha chettan ithinte first episode l und.
ന്യൂ ആക്റ്റേഴ്സ് ഇജ്ജാതി ആക്ടിങ് ❤️🔥
അങ്ങനെ എല്ലാവരുടെയുംപോലെ ഇവരുടെയും ജീവിതത്തിൽ ഒരു വിള്ളൽ വീഴാൻ ഉള്ള chancekal ഉണ്ടാവുന്നു. പഴയ കാമുകി അവനെ വരുതിയിലാക്കുമോ അതോ ഭാര്യയോടുള്ള ആത്മാർത്ഥത അവിഹിതത്തിലേക് നയിക്കാതിരിക്കുമോ? കാത്തിരുന്നു കാണുക. 🤭😇😊
Asianet-nte tune koode aayal perfect okei😌😜
@@binthfaisalscreativestreet7229 😂🤭😇😊രണ്ടു പേരും 2 sideil നിന്നും ചാരി നിൽക്കുക കൂടി വേണം. 😂😂😂
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30ന് 😄
@@rameesar950 😂ഇപ്പോ ശനിയും ഞായറും ഉണ്ട് 🤭😊
ഇങ്ങള് അലിയാർ ന്റെ അമ്മാവൻ അല്ലെ?
Episode 3ന് wait ചെയ്തിരിക്കുകയായിരുന്നു..,........ എന്തായാലും correct സമയത്ത് തെന്ന upload ചെയ്തു.......... 🥰😍
എല്ലാ പെൺകുട്ടികൾക്കും 5 ക്ലാസ്സിൽ ആണ് അവരുടെ ലാസ്റ്റ് ലൈൻ
🤣🤣🤣😂
😂😂😂
@@varadaharidas5177 ശരിയല്ലേ 😆
സത്യം.. ഞാനും ഓർത്തു.. അതിന് ശേഷം ഇവരൊന്നും ആരെയും കണ്ടിട്ടേയില്ലേ എന്ന്. അഞ്ചാം ക്ലാസ്സിലൊക്കെ പ്രേമം എന്ന് പറയാനുള്ള relation ഒക്കെ ഉണ്ടാകുവോ, ചിലപ്പോൾ മറ്റ് friends നേക്കാൾ ഒരു ഇഷ്ടക്കൂടുതൽ തോന്നുമായിരിക്കും. പക്ഷേ ശരിക്കും പ്രേമമൊക്കെ തോന്നുന്നത് അതിനൊക്കെ ശേഷമല്ലേ. പക്ഷേ സിനിമയിലും, സീരിയലിലും, സീരീസിലും പെൺപിള്ളേർ അഞ്ചാം ക്ലാസ്സിന് ശേഷം പ്രേമിച്ചിട്ടേയില്ല 😄
@@tharakrishna5356 കഥയിൽ നായിക ആരെയും സ്നേഹിച്ചിട്ടില്ല എന്നു കാണിക്കാൻ ഉള്ള ഒരു കള്ളത്തരം 😃
ഇവരുടെ main ചാനൽ നേക്കൾ കൺസിസ്റെൻസ് ആയിട്ട് secondery channel വീഡിയോസ് ഇടുന്ന ഒരേഒരു ടീം ആണ് ഇത് 😂😂
ഇതിൽ ഉള്ള ഭൂരിഭാഗം പേരും എക്സ്പീരിയൻസ്ഡ് ആണല്ലോ ഇവരെ വേറെ ഒരിടത്തും ഈ വീഡിയോ കാണുന്നവർ ആരും കണ്ടിട്ടില്ല എന്ന് പറയുന്നത് ബഹു വിചിത്രം തന്നെ ആണേ
Nalla realiatic aytu ondu👌.... Nalla casting and acting... Nice one😍😍😍😍😍😍😍😍
Beautifully scripted one! Feels so so good! ❤❤✨
ആ plus two കുട്ടികൾ ഒന്ന് തിരിച്ചെത്തിയിരുന്നേൽ..!😊✨
3:24 'X' alla 'Y'😂😂😂
Waiting aayirunnu💕average ambilikk kanda shesham
കരിക്കിന്റെ variety ideas ഒരു രക്ഷയുമില്ല.... 😘😘😘
set ❤️❤️
Ya ya
1.10k akaan sahayikkoo plzz 😭😭
....
Xplor🔥🔥
ruclips.net/user/shortsrEewJVLLHIg?feature=share
Karikku ഫാൻസ് പവർ കാണിക്ക് 😍⚡️❤️
Karikku നമ്മുടെ ചങ്കിടിപ്പല്ലേ മക്കളേ 🤙😍
Natural.... 👌👌👌
Congrats to all
അല്ലേലും ഈ വരുൺ പ്രഭാകർമാർ എല്ലാ ഇങ്ങനെ തന്നെ 😢🥴😌
Superb Guys🥰🥰🥰❤❤
Tour പോയ +2 പിള്ളേർ കൂടി തിരിച്ചുവന്നിരുന്നേൽ സംഗതി ഉഷാറാക്കാരുന്ന് 🙌🙌🙌💔
Sneha chechi...lady George of karikk u...comedy, serious, romance ellm poli👌❤️❤️❤️
ആക്ടിങ് ലെവൽ വച്ചു ഇവർ.. എന്റമ്മോ 👌
👌👌👌
Shyam and Sneha makes a nice combo.
⚡Waiting for scoot season 2 ⚡
I thought it was a love marriage. Meeting kandit arranged anennu thonunnu
Same pitch 😜
2nd episode il parayunnundallo arranged aanenn🤔
ഇവരൊന്നും പുതുമുഖങ്ങളല്ല. നല്ല കഴിവും Experience ഉം ഉള്ളവരാണ്. കരിക്ക് മാത്രം കണ്ടാൽ അത് എങ്ങനെ മനസ്സിലാവും?
Ya 💯
Exactly
Unpopular relevant opinion 😅
Correct point
💯💯💯
നമ്മുടെ ജീവിതത്തിൽ നടക്കുന്നതും...നടക്കാൻ സാധ്യത ഉള്ളതുമായ കാര്യങ്ങൾ ആണ് ഒരോ episode ലും നമ്മുക്ക് കാണാൻ പറ്റുന്നത് എ ന്നുള്ളത് കൊണ്ടാണെന്നു തോന്നുന്നു karikku പ്രേക്ഷകരെ പിടിച്ചിരിത്തുന്നത്❤️
Actor who did producer is too good 🔥
കരിക്ക് ബോയ്സ് വീഡിയോ ഇല്ലങ്കിലും ഇത് പോലുള്ള മിനി സീരിയസ് കൊണ്ട് കരിക്ക് ടീം നമ്മുടെ മുന്നിൽ എത്തിക്കുന്നു ✨️👌🏻💯
പുതിയ മുഖങ്ങൾ
കൊണ്ട് വന്ന്
പ്രേഷകരുടെ മനസ്സിൽ
സ്ഥാനം പിടിപ്പിക്കാൻ
നോക്കുന്ന കരിക്ക് ടീം ഒരേ പൊളി...!🤩💕
1.10k akaan sahayikkoo plzz 😭😭😭
Payayavark end pati avar madi namude lolan.
1:48
Ee ചേച്ചി അല്ലേ stone paper scissor season 2 ile ആര്യ ചേച്ചി
എനിക്കും തോന്നി
Lovely story 😁
04:19 പഴയ connection ഭയങ്കര strong ആയിരിക്കും,
മുല്ലപെരിയാർ ഡാം ref
Ex love ref. Both in one 😂
Somehow feels like a malayalam version of Little Things. In fact almost the same story line in some episodes.
Yeah same
Truee
Yes
Waiting aayirunnu 😻😻😻
Adipoli episode ❤
🎭♥️
*പുതിയ മുഖങ്ങൾ*
*കൊണ്ട് വന്ന്*
*പ്രേഷകരുടെ മനസ്സിൽ*
*സ്ഥാനം പിടിപ്പിക്കാൻ*
*നോക്കുന്ന കരിക്ക് ടീം ഒരേ പൊളി...!🤩💕*
ആ +2 പിള്ളേർ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് എന്നും ആഗ്രഹിക്കും 😊
1.10k akaan sahayikkoo plzz 😭😭😭
ദിവസവും ഒരു തവണ ആണോ അതോ....
@@strangeme8609 🤣
Thirike njn varumenna vartha kelkanayi gramam kothikarundennum.....😂😂
@@ajnarasheed3859 😅
Add proper subtitles for the audience of other states......waiting to watch the current episode
കരിക്ക് ഒരു വല്ലാത്ത കരിക്കാണേ 🔥♥️എത്ര കിട്ടിയിട്ടും എനിക്ക് മതിയാവണില്ല.. എല്ലാം ഒന്നിനൊന്നു മെച്ചം 🔥🔥🔥🔥🥰🥰🥰
#ShyamMohan , സത്യത്തിൽ ഇതൊക്കെ താങ്കളുടെ ഒരു റിയൽ ലൈഫ് സ്റ്റോറി ആണല്ലേ ...!? 👌🏼❣️
What?
@@aswathik1595 the scripts of better half and all other own scripted materials.... Feels so.
ചുമ്മാ പഴയ ഓർമകൾ ഓർമിപ്പിക്കാൻ 🙏💔
കരള് പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ടുപോയി ഈ മനുഷ്യർ 💚
1.10k akaan sahayikkoo plzz 😭😭😭
He reminds me of Prithvi 👌🏼👏🏼
Othiri ishttam thoni.kandirikaan nalla feel und.rand pereyum orupaad ishtama❤️💯
*കരിക്കിന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പൊയെ ഇങ്ങ് പോന്നു...!!*
ആരൊക്കെയോ ടർഫ് തുടങ്ങുന്ന കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു,വല്ലതും നടക്കോ ആവോ.
Ath kazhinjallo
Full epi avar ittayirunu Kandu nokku
Athokke eppazhe vannatha
🔥🔥🔥🔥🔥🔥🔥 Karriku UYIR PEVERRR PEVERRR 🔥🔥🔥🔥🔥🔥🔥
ഇങ്ങനെ ഉള്ള പുതു മുഖങ്ങളെ ഉയർത്തുന്നതിൽ കരിക്ക് ഹീറോ ആണ്❤️
Mr പുതുമുഖങ്ങൾ ഒന്നുമല്ല പൊൻ മുട്ടയിൽ ഇവൻ അഭിനയിച്ചതാണ് പിന്നെ അവൾ നേരത്തെ ഉണ്ടല്ലോ പിന്നെ എങ്ങനെ പുതുമുഖങ്ങൾ ആകും മിസ്റ്റർ
Ingnae venam relationships... accepting each others especialy mistakes... good one team🥰
katta wating for next ep 4
watiers addi like
@@richgaming3116 1k avan sahayikkumo🙏🙏
Aa preshnam whats appil sticker aycha mateedh sherikkum chiri vannu face il🥰its relatable
Thanks karikku team
ഇനി ഇതും പെട്ടെന്ന് ഫൈനൽ എപ്പിസോഡ് എന്നും പറഞ്ഞ ഇറക്കല്ലേ...
1.10k akaan sahayikkoo plzz 😭😭😭
കരിക്ക് വന്നാൽ, കണ്ടിട്ട് തന്നെ കാര്യം 👍❣️
Old actors no coming 😢
I like only old actors😊
Jeevan chettan enni abinayikann varule😢
Pullikk enth pattii?
@@sivanarayanankn3218 ark
@@twoqueens2645 jeevan
@@sivanarayanankn3218Aa
@@twoqueens2645 🙄🙄
Ninagalkku matram evdannu kittunu etra smooth story um making um😂
2:55 മുള്ളിയതിന് ശേഷം കൈ കഴുകാത്തത് കൊണ്ടാണ്😂
😅
😂
😂
😁
Brilliance 😌
നോട്ടിഫിക്കേഷൻ കണ്ടു ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ❤💞💞
Me also notification kandan വനത്
Around 9.7k aalkar indaavum
Oodiyalla ettiyath nadannan
Kuyappam vallathum undoo
ഓടിയില്ല notificationil തൊട്ടപ്പോ play aai 😏
Njn illa
ഈ മിക്ക പ്രദേശങ്ങളിലും ആദ്യം Sorry പറയുന്നത് ആണുങ്ങള്‍ ആയിരിക്കും... അതോടെ ആ പ്രശ്നം തീര്‍ക്കുകയും ചെയ്യും. അത് ഇപ്പൊ Relationship or Friendship ആയാലും 😍👫❤️
ആ ചാറ്റിംഗ് കണ്ടപ്പോൾ എൻ്റെ Bestie യെ ആണ് ഓർമ വന്നത് 🥺same 😂♥️.Anyone Related?
കൊള്ളാം പൊളി ആയിട്ട് ഉണ്ട് ❤
Ya, love this 💖💖💖
Title song കണ്ടപ്പോ 'banglore days' ലെ ടൈറ്റിൽന്റെ touch പോലെ തോന്നി..... Visualum tuneum😌❤
8:17 using Truly Wireless Earbuds and still sound coming throgh loud speaker😂
Nileen Sandra 💎💎🔥⚡
Karikku pwoliiii💥
Karikku uyir😍👌
talent ullavarke act cheyyan avasaram kodukunna karikku teamine big shout out
പഴയ കണക്ഷൻ നെ ഭയങ്കര സ്ട്രോങ്ങ് ആയിരിക്കും... സത്യം ☺️😍😍😄
Ath kaaranam vera nokkan pattanilla😐😐😑😑😑