എന്തൊരു feeling, ഒരു കാലം മുഴുവൻ വികാരവാഹിയായി വന്നു നമ്മിൽ നിറയുകയാ ... വരികൾ = ശരീരം, ഈണം = ആത്മാവ് . പാട്ടുകാർ ... ഗന്ധർവ്വ ലോകർ ... എന്താ ഒരു സർഗ്ഗലോകം:
ആദ്യമായി കാണാൻ കഴിഞ്ഞു... ആത്മാർത്ഥമായ സന്തോഷം ...!!! അമ്പതു കൊല്ലമായി കേട്ടുകൊണ്ടിരിക്കുന്ന നല്ല ഗാനങ്ങൾ .... ആദ്യം ഗാനം ഇഷ്ടപ്പെട്ടു. പിന്നെയെ സിനിമ വരുന്നുള്ളൂ ....!
സുവർണ്ണ ഗീതങ്ങൾ വയലാർ - ദേവരാജൻ - സുശീല - യേശുദാസ് - ജയചന്ദ്രൻ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത സുവർണ്ണകാലഘട്ടം. എൻ്റെ തലമുറയുടെ ചെറുപ്പകാലത്തെ സുകൃതം, പുതിയ തലമുറയ്ക്ക് കിട്ടാതെ പോയ സൗഭാഗ്യം
ഈ ചിത്രത്തിന്റെ പ്രിന്റ് ഉണ്ടോ.. കാണുവാൻ കൊതിയാവുന്നു... സുശീല പാടിയ ... ആ ഒരു പാട്ടിൽ ചിത്രത്തിന്റെ കഥാ ബീജം അടങ്ങിയിട്ടുണ്ട്... അന്നത്തെ സുവർണ ഗാനങ്ങൾക്ക് അങ്ങനെ ഒരു ഐഡന്റിറ്റി ഉണ്ട്....
തകഴിയുടെ ഒരു ചെറു നോവലാണ് ചുക്ക്. സിനിമയിൽ കൂടുതൽ വികാരോദ്ദീപകമായി ചിത്രീകരിക്കുകയായിരുന്നു .അതിനിണങ്ങുന്ന ഗാനങ്ങളും.സംക്രമ വിഷുപ്പക്ഷി ശ്രോതാക്കളുടെ മനസ്സിൽ ചിറകടിച്ചു പറന്നു. അഭിനന്ദനങ്ങൾ.
❤️❤️❤️❤️ വിപ്രലംഭശൃംങ്കാരം .... എന്ന പദം പിന്നീടാരും തൊട്ടില്ലാ... ഒരു പക്ഷേ ഇതിന്നു മുമ്പും... ഇത്ര മധുര സുഗന്ധ ഗീതം പിന്നീടും ണ്ടായിട്ടില്ലാ.. വാക് ചിത്രങ്ങളുടെ .... തമ്പുരാൻ .... വയലാർ രാമവർമ്മ മഹാരാജൻ ... ദേവരാഗൻ .....ന്റെ ദാസേട്ടൻ..... ❤️❤️❤️❤️❤️❤️❤️
Thanks.All the songs are fantastic and lovely.I think the filim Chukku released in the year 1972.Though the songs are very old, yet it will remain in the heart of every music lovers.Please bring up such old and lovely songs in future.........VIJAYAN.......KOZHIKODE........🙏👍🙏👍🙏👍🙏👍.....
എന്തൊരു feeling, ഒരു കാലം മുഴുവൻ വികാരവാഹിയായി വന്നു നമ്മിൽ നിറയുകയാ ... വരികൾ = ശരീരം, ഈണം = ആത്മാവ് .
പാട്ടുകാർ ... ഗന്ധർവ്വ ലോകർ ... എന്താ ഒരു സർഗ്ഗലോകം:
വല്ലാത്തൊരു വേദന. ഈ പാട്ടുകൾ കേൾക്കുമ്പോൾ
ആദ്യമായി കാണാൻ കഴിഞ്ഞു... ആത്മാർത്ഥമായ സന്തോഷം ...!!!
അമ്പതു കൊല്ലമായി കേട്ടുകൊണ്ടിരിക്കുന്ന നല്ല ഗാനങ്ങൾ .... ആദ്യം ഗാനം ഇഷ്ടപ്പെട്ടു. പിന്നെയെ സിനിമ വരുന്നുള്ളൂ ....!
കാദബരി ഏറ്റവും ഇഷ്ടം ഉള്ള പാട്ട് കാലിക്കറ്റ് നിന്ന് കണ്ട ഫിലിം ചുക്ക്
യെരുശേലേമിലെ സ്വർഗ്ഗ ദൂതാ ..... വെള്ളി കുരിശ് വലം കൈയ്യിൽ ..... സൂപ്പർ.👍👍👍👍👌👌👌👌❤️🌹
സുവർണ്ണ ഗീതങ്ങൾ
വയലാർ - ദേവരാജൻ - സുശീല - യേശുദാസ് - ജയചന്ദ്രൻ
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത സുവർണ്ണകാലഘട്ടം.
എൻ്റെ തലമുറയുടെ ചെറുപ്പകാലത്തെ സുകൃതം,
പുതിയ തലമുറയ്ക്ക് കിട്ടാതെ പോയ സൗഭാഗ്യം
ഈ ചിത്രത്തിന്റെ പ്രിന്റ് ഉണ്ടോ.. കാണുവാൻ കൊതിയാവുന്നു... സുശീല പാടിയ ... ആ ഒരു പാട്ടിൽ ചിത്രത്തിന്റെ കഥാ ബീജം അടങ്ങിയിട്ടുണ്ട്... അന്നത്തെ സുവർണ ഗാനങ്ങൾക്ക് അങ്ങനെ ഒരു ഐഡന്റിറ്റി ഉണ്ട്....
Yes
Full movie idumo
തകഴിയുടെ ഒരു ചെറു നോവലാണ് ചുക്ക്. സിനിമയിൽ കൂടുതൽ വികാരോദ്ദീപകമായി ചിത്രീകരിക്കുകയായിരുന്നു .അതിനിണങ്ങുന്ന ഗാനങ്ങളും.സംക്രമ വിഷുപ്പക്ഷി ശ്രോതാക്കളുടെ മനസ്സിൽ ചിറകടിച്ചു പറന്നു. അഭിനന്ദനങ്ങൾ.
❤️❤️❤️❤️ വിപ്രലംഭശൃംങ്കാരം .... എന്ന പദം പിന്നീടാരും തൊട്ടില്ലാ... ഒരു പക്ഷേ ഇതിന്നു മുമ്പും... ഇത്ര മധുര സുഗന്ധ ഗീതം പിന്നീടും ണ്ടായിട്ടില്ലാ.. വാക് ചിത്രങ്ങളുടെ .... തമ്പുരാൻ .... വയലാർ രാമവർമ്മ മഹാരാജൻ ... ദേവരാഗൻ .....ന്റെ ദാസേട്ടൻ..... ❤️❤️❤️❤️❤️❤️❤️
കാദംബരീ പുഷ്പസദസ്സിൽ സുശീലാമ്മയുടെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്ന്. അമ്മയ്ക്ക് ആയിരം പ്രണാമം ❤❤❤
Thanks.All the songs are fantastic and lovely.I think the filim Chukku released in the year 1972.Though the songs are very old, yet it will remain in the heart of every music lovers.Please bring up such old and lovely songs in future.........VIJAYAN.......KOZHIKODE........🙏👍🙏👍🙏👍🙏👍.....
1973 ano
ഇത്രയും ഭംഗിയായ ഗാനങ്ങളുടെ രംഗം മാത്രം ഒന്ന് കാണിച്ചു തന്നു കൂടെ
ദേവരാഗങ്ങൾ
സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്നു
കൗമാര പ്രായത്തിലെ സ്വർഗീയ അനുഭൂതികളുടെ ഓർമ്മകളിലേക്ക് തിരിച്ചു വിളിച്ചു കൊണ്ടുപോയി ഈ ഗാനങ്ങൾ ഇപ്പൊൾ കേട്ടപ്പോൾ....
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച അനശ്വര വയലാർ രാമവർമ്മ ക്ക് പ്രണാമം
ദേവരാജൻ മാസ്റ്റർക്കും
Great music,meaningful lines,sweet singing and mighty meandering mellifluous flow.Great tribute to Vayalar and other legends.
മലയാളത്തിന്റ ഭാവഗായകൻ. P. J. 👌👌
വെൺചന്ദ്ര ലേഖ സൂപ്പർ ദസേട്ട നമിക്കുന്നു
Great music 🎶🎵👌
I hear these songs in 1970’s what a feeling
I too used to enjoy this song in 1970's
ഓരോ ഗാനവും ഓരോ തലങ്ങളിൽ
കടന്നു പോയ കാലങ്ങൾ
ഇനി തിരിച്ചു വരുമോ ഈ ഗാനങ്ങളുമായി
🌽🌴🌿💟🎶🎶
. Me
ജയചന്ദ്രന്റെ മധുര ഗാനം
These songs are from the Golden Pen 🖊 of Great Vayalar Ramavarma 💐
ദാസേട്ടാ വെൺ ചന്ദ്രലേഖ സൂപ്പർ🙏
All time favourites ✨ 😍
All' of them are super ❤.
Soooooo nostalgic
ഈ പടം ഞാൻ കണ്ടിട്ടില്ല എങ്കിലും എല്ലാ പാട്ടും ഇഷ്ടമാ.
Super. Ganm💞💞💞💞💞🌷🌷🌷🌷🙏🙏👍👍👍👍👍👍👍👍👍👍👍👍👍
ഈ സിനിമ upload ചെയ്യാമോ
Supper, song, l, like🌹🌹🌹
👌👌
Super song
Super👍
👍👍👍👍💞💞💞👌👌👌
സാഹിത്യം സംഗീതം എന്നിവ സംഗമിക്കുന്ന ശ്റ ) വ്യമധുര സുഖദ നിമിഷം
സിനിമ മുഴുവന്ത കാണിക്കണം
ചുക്ക് സിനിമ എന്തെ ഇടതത്.? കാണാൻ കൊതി തോന്നുന്നു.
Vayalar is the great of malyalam...sarigama is also great...
👌👌👌👌
Nostalgic Moments.
Ennodu parauu nee enthenkilum onnu sammathikku
പൂവുകൾക്ക് പുണ്യകാലം .... എന്ന ഗാനം ഇതിൽ കണ്ടില്ല....
അത് 'ചുവന്ന സന്ധ്യകൾ' എന്ന ചിത്രത്തിലാണ്
💕
Full movie undo
Vadakkabnoattuka l
🎉VASYSGANSGAL 20:40
😮hh😮😮😮😮h 7:06 hhh
ഇതൺപോട്