MARIYOLSAVAM 2017 Epi 45 Bro Mario Joseph part 3 അനുഗ്രത്തിൻ ആഘോഷം

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 64

  • @imeldaarmiya9066
    @imeldaarmiya9066 4 года назад +2

    God Chosen Prophet...
    True witness of JESUS .
    Apostle Paul
    Lord bless you brother.. We are praying to you and your family

  • @vipeeshvantony5895
    @vipeeshvantony5895 5 лет назад +3

    Brotherinte dhaanam orupadu ishtam aanu

  • @anniebaby4274
    @anniebaby4274 6 лет назад +9

    Wonderful method of meditation brother. Lord GOD ALMIGHTY shower HIS blessings on you & family.

  • @rennyantony7317
    @rennyantony7317 4 года назад +1

    Halleluya

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 6 лет назад +4

    Shalom Aliechem Dr Mario Joseph. God bless u and family

  • @minuselvin1001
    @minuselvin1001 6 лет назад +3

    Thank uu brother
    God bless uu

  • @elizabethbabu9938
    @elizabethbabu9938 6 лет назад +2

    Good message, thank u bro.

  • @blessypauly7439
    @blessypauly7439 6 лет назад +4

    Praise the lord..

  • @josekurisinkalbenjamin
    @josekurisinkalbenjamin 5 лет назад +2

    God bless you

  • @bindup4970
    @bindup4970 6 лет назад +4

    Thank You

  • @bindup4970
    @bindup4970 6 лет назад +4

    Praise the Lord

  • @ajjoseph2628
    @ajjoseph2628 4 года назад +1

    Mario Joseph

  • @pareedp.m.4669
    @pareedp.m.4669 6 лет назад +1

    ഇതാണ് മാസ് ഹിപ്നോട്ടിസം

  • @kpyagappa195
    @kpyagappa195 5 лет назад

    Amen

  • @josephcr5435
    @josephcr5435 5 лет назад +1

    Can you one episode that the Jesus christ the God consented of Bible , Vedas and Quran

  • @muhammadsharif1992
    @muhammadsharif1992 6 лет назад +4

    Assalamu alikkum bro I think ur true believer of Christianity. I wish I want to check ur believe in Jesus. In Bible there is mentioned that to check true believer It was mentioned (Gospel of Mark) chap-16 v17-18.

  • @sonubhai-lu6kr
    @sonubhai-lu6kr 6 лет назад +3

    Jesus is the one god

    • @cowboygamecowboy6722
      @cowboygamecowboy6722 5 лет назад

      sonu bhai Jesus reply to cheguthan (Ni nintea karthavaya daivathea mathramea namaskarikavu Annu vajanam parayunudalo (vallathum manasilayo )

  • @josephaleyamma9571
    @josephaleyamma9571 6 лет назад +2

    Good méthode thanks

  • @ashrafk1584
    @ashrafk1584 5 лет назад +3

    പ്രവാചകൻമാർ പാപ സുരക്ഷിതരാണെന്ന വിശുദ്ധ വിശ്വാസത്തിൽ നിന്ന്, പ്രവാചകന്മാർ വൻപാപങ്ങൾ വരെ ചെയ്തുവെന്ന വിശ്വാസത്തിലേക്കാണോ ഇയാൾ പോയത്?!

    • @harisbaqavi9188
      @harisbaqavi9188 4 года назад

      ചാത്തപ്പനെന്ത് മഹ്ശറ🤣🤣🤣

  • @unique_143_
    @unique_143_ 5 лет назад

    what is this

  • @vipeeshvantony5895
    @vipeeshvantony5895 5 лет назад

    Hi

  • @abdulazeezazz733
    @abdulazeezazz733 5 лет назад +1

    മോനെതലൈമാനെഅടുത്തവീടിയോയിൽഉൽപ്പത്തിമുഴുവനുംവായിക്കണം

  • @pareedp.m.4669
    @pareedp.m.4669 6 лет назад +1

    ബൈബിൾ എത്ര പുസ്തകം എന്നറിയാത്ത ക്രിസ്ത്യാനികൾ

  • @sajimathew4664
    @sajimathew4664 6 лет назад

    please check the timing of the video 1:33 and check the bible.

  • @aljeenavl8589
    @aljeenavl8589 6 лет назад

    Good

  • @pareedp.m.4669
    @pareedp.m.4669 6 лет назад +2

    മാർപാപ്പയെ വേദം പഠിപ്പിക്കാൻ വേണ്ടി നിഴഞ്ഞു കയറിയ ആൾ

  • @sajimathew4664
    @sajimathew4664 6 лет назад +1

    ente brother.. John chapter 1 il not only 42 words .. its 51 words. please dont misunderstand the audience. My humble request is first u read bible and u preach. audience is silent because they dont know about bible. vachanathinu viruthamayi parayallu. please.

    • @blessypauly7439
      @blessypauly7439 6 лет назад +2

      Take the good , ignore the wrong..
      Everyone are human, mistakes happens unknowingly sometimes

    • @rannythomes9113
      @rannythomes9113 6 лет назад

      Brother give me your number please

  • @pareedp.m.4669
    @pareedp.m.4669 6 лет назад +2

    ക്രിസ്ത്യാനിയുടെ ഗതികേട് -സുലൈമാൻ ക്രിസ്ത്യാനികളെ വേദം പഠിപ്പിക്കുന്നു ഇനി മാർപാപ്പ പോലും ഇവന്റെ ശിഷ്യൻ ആകണം

    • @josephgeorge5339
      @josephgeorge5339 6 лет назад +1

      Sulaiman is a Christian, not Muslim. He was a Muslim earlier. Christian is a follower of Christ. One should learn to respect others freedom to choose any religion. A born Christian should have the freedom to accept Islam or any other religion if he has the conviction that other religion is good for his salvation.

    • @goodluck1148
      @goodluck1148 5 лет назад

      താങ്കൾക്കും സ്വാഗതം

  • @Bijuyesudas2621
    @Bijuyesudas2621 6 лет назад +1

    i think this brother is not giving right information. He is only giving his understanding of the bible. in his another preaching, he is talking about time to pray best is whenever you get up or in the morning. because jesus prayed in the morning on Good friday. but it is natural jesus he prayed maximum possible with his father as morning on good friday he will be arrested. so he prayed in the night and morning. To pray morning is his way of interpretation. There is no specific time i believe. God is there always availabe for you. you can pray any time easy for you. but whenenver you pray, you need to pray full heartedly.
    as he come from muslim backgroud he is trying to bring islamic praying into christianity. As in islam, christianity does not need any specific clothing to pray. You can pray in any type of cloths. Cloths are not important. Your relation with god is important. You can sit and pray, lydown and pray. no restrictions. No need to pray Sashtangam. No need to show others your Sashtangam way of praying which is causing inconveniences to others. You do all abnormal type of praying in closed doors. Outside you need to respect everybody dignity. Christianity is so diverse and simple religion liked by many. Brothers like these make it more complicated and try to bring their own personal interpretations and trying to change the mind of innocent people. we should not believe everthing they say. but trust in god is very import. Everybody can have their own understanding and interpretation of bible in a good manner.

    • @humblelad681
      @humblelad681 5 лет назад

      take the good, ignore the bad.

    • @whitevortex8323
      @whitevortex8323 4 года назад

      Jesus and other people in the old testament often prayed early in morning. Look at Daniel, he prayed 3 times a day (I think, please check , could be wrong). He is not teaching Islam but just reminding you what Jesus said. The road to heaven is narrow and road to destruction is broad. You do what you think is right. He is trying to reach heaven so let him be and God bless you my brother/sister in Christ.

  • @muneermohammedmuneer7071
    @muneermohammedmuneer7071 6 лет назад +7

    ഇത് ഫാദർ സുലൈമാൻ അല്ലെ?

    • @johnsantony4697
      @johnsantony4697 6 лет назад

      Muneer Mohammed Muneer , ഇത് കുട്ടികളുടെ ഫാദർ ആണ് അല്ലാതെ പള്ളിയിലെ ഫാദർ അല്ല .

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      മാർപാപ്പയെ വേദം പഠിപ്പിക്കാൻ ഇറങ്ങിയ ഒരു മുസ്ലിം നാമ ധാരി

  • @babujohn8512
    @babujohn8512 6 лет назад +1

    മറിയ ഉത്നസവമോ?ഇത് എന്താണ്?.ഇത് ബൈബിളിൽ എവിടെയാണ്?നിങ്ങളുടെ ഈ ഉത്സവങ്ങളൊന്നും ദൈവ പ്രസാദമല്ല.

    • @josephgeorge5339
      @josephgeorge5339 6 лет назад +1

      Please respect others freedom, our knowledge is limited

    • @babujohn8512
      @babujohn8512 6 лет назад

      @@josephgeorge5339 ഒരു ക്രിസ്തീയാനിയുടെ അടിസ്ഥാന പ്രമാണം തിരുവചനമാണ്.. തീരുവചനം പറയുന്നത് മാത്രംവിശ്വസിക്കുക.അനുസരിക്കുക. പറയാത്തത് നാം ചെയ്യുന്നത് ശിക്ഷാവിധിക്ക് കാരണമാകും. God Bless You.

  • @jessyrobinson9410
    @jessyrobinson9410 4 года назад

    മതം മാറി വന്നു ഈ അനീതിപടിപ്പിക്കാനാണോ സഹോദരാ.11ഭാഷ യിലും ഇതു തന്നെ അല്ലേ പഠിപ്പിക്കുന്നത്. ബൈബിള് പഠിപ്പിക്കാത്ത മരിയൻ ഭക്തി പ്രചരിപ്പിക്കാൻ ആരാ തങ്ങൾക്കു അധികാരം നൽകിയത്. സ്വർഗം ഈ അധികാരം തരില്ല. ഞാൻ അല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത് എന്നു കല്പന തള്ളി കളഞ്ഞു മരിയ ഭക്തി പ്രചരിപ്പിച്ചു കൊണ്ട് ആളെ കുട്ടിയാൽ ദൈവം പ്രസാദിക്കില്ല. അറബിയും തരികിടയും ഒന്നും അവിടെ ചെലവാകുകയില്ല. ഇതിപ്പം അമ്മാത്തുന്നു പുറപ്പെടുകയും ചെയ്യ്തു ഇല്ലത്തു ഒട്ടു എത്തിയതുമില്ല എന്നു കാർന്നോമ്മാര് പറഞ്ഞു കേട്ടിട്ടുണ്ട്.. ആ അവസ്ഥ യിൽ നിന്നു പുറത്തു കടക്കാൻ പ്രാർത്ഥിക്കുക. നാട്ടുകാരെ മൊത്തം പാപത്തിലും ശാപത്തിലും നിലനിർത്താൻ ഒരു ഉപകരണം ആകാതിരിക്കാൻ പരിശുദ്ധ ആത്മാവ് സഹായിക്കട്ടെ. പരിശുദ്ധ ആത്മാവ് നടത്തുന്ന ധാരാളം ദൈവ സഭകൾ ഈ രാജ്യത്തുണ്ട് ഒരിക്കലെങ്കിലും അവിടേക്കു കടന്നുവന്നു നോക്ക്. അവിടെ ആരും ആരെയും ഇത്തരം മണ്ടത്തരം പഠിപ്പിച്ചു കൊടുക്കാറില്ല. ബൈബിള് വായിച്ചാൽ ബോറടിക്കും എന്നു പഠിപ്പിക്കുന്ന പണ്ഡിതനെ അല്ല ദൈവത്തിനു ആവശ്യം. ഒരു ശിശു വിന്റെ മനസ്സും താഴ്മയും ഉള്ളവർക്ക് ബൈബിള് ബോറടിക്കില്ല. ഞാനും 44വർഷം കത്തോലിക്കാ പഠിപ്പീരും അതിൽ 14കൊല്ലം കരിസ്മാറ്റിക് ആയി ജീവിതം കർത്താവിനു കൊടുത്തു എന്നു തെറ്റി ധരിച്ചു പോന്ന വ്യക്തി ആണ് എന്നാൽ ഇന്ന് കഴിഞ്ഞ 13വർഷങ്ങൾ ആയി സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ദൈവസഭയിൽ ആയിരിക്കുന്നു. വീണ്ടും ജനനം പ്രാപിച്ചും എന്റെ മേൽ സ്വാർഗം ഏല്പിച്ച ശുശ്രുഷ ചെയ്തു കൊണ്ടും പോരുന്നു. ജഡത്തിൽ നിന്നു ജനിച്ചത് ജഡം ആകുന്നു. ആത്മാവിനാലും ജലത്താലും വീണ്ടും ജനിച്ചവർ john :3:3വചനം ആവശ്യപെടുന്നത് കല്പന ആയി അനുസരിക്കാൻ കൂട്ടാക്കാതെ ഈ കണ്ഠക്ഷോഭം ഒരു അർത്ഥവും പ്രയോജനവും ഇല്ലാത്ത ഏർപ്പാടാണെന്നു അനുഭവം കൊണ്ട്‌ ഞാൻ ധൈര്യംപൂർവം പറയുന്നു. Christ in (ക്രിസ്തു ഉള്ളിൽ ഉള്ളവൻ )അവനാണ് ക്രിസ്താനി അല്ലാതെ വായിൽതോന്നിയതു വിളിച്ചു പറയുന്നവൻ അല്ല. ക്രിസ്തു ഉള്ളിൽ ഉള്ളവനോട് കൈ പോക്കനും കൈ അടിക്കാനും ആരും നിർദേശിക്കേണ്ട. ദാവീദ് ദൈവത്തിന്റെ പെട്ടകത്തിനു മുൻപിൽ ആരും പറഞ്ഞിട്ടല്ല നൃത്തം ചെയ്തു ആരാധിച്ചതും ഭാര്യയുടെ കളിയാക്കൽ കേട്ടതും. കളിയാക്കിയവർക്കുള്ള ഓഹരി ഭാര്യ മേടിച്ചതും ബൈബിള് രേഖ പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ആരും നിർബന്ധിക്കാതെ കൈ അടിക്കാനും നൃത്തം ചെയ്യാനും കഴിയുന്നവർ ദൈവത്തെ ആരാധിക്കുന്നത് ഒരിക്കലെങ്കിലും (അതെത്രയും പെട്ടന്നയാൾ അത്രയും നല്ലത് )കടന്നു പോകണമെന്ന് ഞാൻ കർത്താവിന്റെ സ്നേഹം ഓർത്തു ഓർമിപ്പിക്കുന്നു. കാരണം കർത്താവു കണ്ടതിനാൽ ആണ് സ്വന്തം സമുദായം വിട്ടു യേശു വിന്റെ പിന്നാലെ പോന്നത്. പക്ഷേ ചെന്ന് നിന്ന ഇടം തെറ്റി പോയി അതു നമ്മളുടെ കുഴപ്പം അല്ല. പക്ഷേ വന്ന ആൾ തന്നെ അല്ലേ ഇന്നും വീണ്ടും ജനിക്കാൻ ഇടയായോ. ഇല്ലല്ലോ. അതവിടെ ഇല്ല. അവിടെ മനുഷ്യ കല്പനകൾ പഠിപ്പിക്കുന്നു. ദൈവകല്പനകളെ വളച്ചൊടിച്ചു ജനത്തിന് വിളമ്പി കൊടുക്കുന്നു. അവർ കടക്കുകയും ഇല്ല കടക്കാൻ അനുവദിക്കുകയും ഇല്ല എന്ന് ദൈവവചനം പറയുന്നു. യേശു ദൈവ പുത്രൻ എന്ന് വിശ്വസിച്ചു മതം വിട്ടു പോന്നെങ്കിൽ പിന്നെ എവിടുന്നു കേറി ഈ മരിയ ഭക്തി. അസംബന്ധം എന്നു തോന്നുന്നില്ലേ. ഇല്ലെങ്കിൽ സ്വർഗത്തിന് തോന്നും. നഷ്ടപ്പെട്ടതിനെ തിരഞ്ഞു കണ്ടെത്തി രക്ഷിക്കുന്നവൻ എന്നെ കണ്ടെത്തി രക്ഷിച്ചു അതുപോലെ സഹോദരനെയും കുടുംബത്തെയും സത്യദൈവവും ഏക പുത്രനും ആയ യേശു ക്രിസ്തു വീണ്ടെടുക്കാൻ ഇടയാവട്ടെ. ബൈബിള് കാണാപ്പാഠം പഠിപ്പിക്കുന്നതിൽ അല്ല തക്ക സമയത്തു ഒരു വചനം ലഭിക്കേണ്ടതിന് ആണ് പ്രാധാന്യം. അതുകൊണ്ട് ഞാൻ ഈ കുറിച്ചിട്ട അക്ഷരത്തിൽ എന്തെങ്കിലും ആത്മാവിനെ സ്പർശിച്ചു എങ്കിൽ കൊള്ളാമായിരുന്നു എന്നും ഞാൻ പ്രാർത്ഥിച്ചുകൊണ്ട് തല്ക്കാലം നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ

  • @bibinvtoms4804
    @bibinvtoms4804 6 лет назад +1

    OMKV

  • @pareedp.m.4669
    @pareedp.m.4669 6 лет назад

    മലയാളം സംസാരിക്കുന്നയാൾ അറബി അറിയാം എന്ന് പറയുന്നത് വലിയ കളവാണ്

  • @pareedp.m.4669
    @pareedp.m.4669 6 лет назад

    ഇവാൻ അറബി ഒന്നും അറിയാതെ വെറുതെ ഓരോന്നു പറയുന്നു

  • @jojosk6797
    @jojosk6797 6 лет назад

    കോമാളി പാവം

  • @rennyantony7317
    @rennyantony7317 4 года назад +1

    Halleluya

  • @jancydavid5018
    @jancydavid5018 4 года назад

    Amen

  • @marydaisy7242
    @marydaisy7242 6 лет назад +1

    Praise the Lord

    • @minirajesh3852
      @minirajesh3852 6 лет назад

      വചനം വായിച്ച് ധ്യാനിക്കേണ്ട വിധം പറഞ്ഞ് തന്നതിന് ഒരായിരം നന്ദി. ബ്രദറിനെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @rennyantony7317
    @rennyantony7317 4 года назад +2

    Praise the lord