ഞാൻ ഒരു ഹിന്ദു ആണ്... പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ മനസ്സിന് ഒരാശ്വാസം കിട്ടുന്നെ ക്രിസ്ത്യൻ സോങ് കേൾക്കുമ്പോൾ ആണ്... മനസ്സ് കൈവിട്ട് നിക്കുമ്പോൾ ഈ ഗാനം ഉൾപ്പടെ ഉള്ള ഗാനങ്ങൾ കേൾക്കും. അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം അത് വേറെ തന്നെ ആണ്... എല്ലാം മതവും ഒരുപോലെ ആണ് പക്ഷെ എന്തോ ക്രിസ്ത്യൻ സോങ് വല്ലാണ്ട് എന്നെ addicted ആക്കിയിരിക്കുന്നു 🥺ഈശോ 😘❤️🙌🙏
ആകാശം മാറും ഭൂതലവും മാറും ആദി മുതൽക്കേ മാറാതുള്ളത് തിരുവചനം മാത്രം ❤️❤️❤️❤️❤️ എന്റെ യേശുഅപ്പച്ചൻ എന്റെ ആശ്രയം💝💝 എന്റെ നാഥൻ ❤️ മനസ് ഉരുകി വിളിച്ചാൽ അപ്പോൾ ഉത്തരമരുളുന്ന എന്റെ ദൈവം 😘
ഞാൻ മാപ്പിളപാട്ടും, ഹിന്ദു ഭക്തിഗാനങ്ങളും എല്ലാം കേൾക്കാറുണ്ട്, ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണിത്, മലയാറ്റൂർ മലയും കയറി ജനകോടികൾ, ഇസ്രായിലിൻ നാഥനായി വാഴും, രക്ഷകാ, യഹൂദിയായിലെ ഒരു, ഗാഗുൽത്താൽ മലയിൽ നിന്നും, ഇത്രത്തോളം യഹോവ സഹായിച്ചു, ദൈവത്തെ മറന്നുകുഞ്ഞെ, ദൈവസ്നേഹം വർണ്ണിചിടാൻ വാക്കുകൾ പോരാ അങ്ങനെ ക്രിസ്ത്യൻ സഹോദരങ്ങളുടെ ഭക്തിഗാനങ്ങ ളിൽ ഇഷ്ട്ടമുള്ള ഒരുപാട് പാട്ടുകളുണ്ട് ഇനിയും നല്ല നല്ല പാട്ടുകൾ ഉണ്ടാകട്ടെ
അനുഗ്രഹീത ഗായകൻ..... പക്ഷെ സിനിമാലോകം കണ്ടില്ലെന്നു നടിക്കുന്നു.. സംഗീതത്തിന്റെ ഒരു തേങ്ങയും അറിഞ്ഞുകൂടാത്ത താരങ്ങളെ കൊണ്ട് വരെ പാടിക്കുന്നു.. അതൊക്കെ നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങുന്നു... ക്രിസ്ത്യൻ സോങ്ങ്സ് എന്നാൽ അത് അച്ചായൻ തന്നെ....o എന്തൊരു ഫീലിംഗ്സ്. ഹൃദയം നിറഞ്ഞു തുളുമ്പുന്നു... പറയാൻ വാക്കുകൾ ഇല്ല.. love you achaya......god bles you.
ആകാശം മാറും ഭൂമിയും മാറും കാലങ്ങൾ മാറും രൂപങ്ങൾ മാറും എന്നാൽ കർത്താവായ ദൈവത്തിന്റെ വചനത്തിന് ഒരു മാറ്റവും വരില്ല അത് ശരിയായ സമയത്ത് തന്നെ നടക്കും എത്ര great വചനം ആണ് യേശൂ അപ്പ i love you 🥰🥰🥰🥰🥰🥰🥰
I love jesus 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😘😘😘😘😘😘😘😘😘😘😘😘😘😘😘😘💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
എന്റെ ചെറിയ വയസ്സിൽ ഈ ഗാനം കേൾക്കാൻ ആഗ്രഹിച്ചു നടന്നപ്പോൾ ഒരിടത്തു ഒരുപാട് CD കിടപ്പുണ്ടായിരുന്നു അതിൽ നിന്നും ഒരു CD ഞാൻ എടുത്തു അതിൽ അന്ന് ഞാൻ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്ത്യൻ ഗാനങ്ങൾ ഉണ്ടായിരുന്നു... Jesus വലിയവനാണ്
നിന്നെ പ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക 👌👌എട്ടു വർഷം മുൻപ് ആത്‍മഹത്യ ചെയ്യാൻ നിൽക്കുന്ന ഒരു യൂവതിയെ ഒരു ഫോൺ കളിൽ കൂടി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോൾ ഉണ്ടായ സന്തോഷം 🙏ഇപ്പോഴും ഉണ്ട് 🙏അവൾ ഒരു ഹൈന്ദവ യൗവതിയായി മക്കൾക്കൊപ്പം ഇപ്പോഴും ജീവിക്കുന്നു 👌യേശു ക്രിസ്തു ഇടപെട്ട കാര്യം അവൾ ഇപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല 👌ഞാൻ പറയാനും പോകുന്നില്ല 🙏🙏🙏
ഈ ഒരു പാട്ടിന്റെ വൈബ് വേറെയാണ്.... ബാച്‌ലർ പാർട്ടി സിനിമ കണ്ട് മനസ്സിൽ കേറി കൂടിയ പാട്ടാണ്....ഒരുപക്ഷെ എനിക്ക് ഒരു വാക്ക് പോലും തെറ്റാതെ കരോക്കേ പാടാൻ അറിയാവുന്ന ഏക പാട്ടും ഇതാണ് ❤
ഹലോ ഇപ്പോൾ ഞാൻ ഒരു വൃത്തികെട്ട കുട്ടി എന്ന് എല്ലാരും പറയുന്നു ക്ലാസ്സിൽ യേശുവേ ഞാൻ അങ്ങനെ ഒന്നും അല്ല എന്നെ ആരും മനസിലാക്കുന്നില്ല എന്റെ അമ്മ പോലും ടീച്ചർ ഏതോ വിളിച്ചു പറഞ്ഞു എന്നോട് വീട്ടിൽ നിന്നും ഇറങ്ങിപോവാൻ വരെ പറയുന്നു 🥺🥺
ക്രിസ്ത്യൻ ഡിവോഷണൽ സോങ്ങിനെ മറികടക്കുവാൻ അത് തരുന്നത് പോലെ ആത്മസംതൃപ്തി നൽകുവാൻ വേറൊരു സോങ്ങിനും കഴിയില്ല എന്റെ ഹിന്ദു മത ഭക്തി ഗാനങ്ങളെ ക്കള് ഏറെ ഞാൻ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളെ സ്നേഹിക്കുന്നു 🌟🌟♥️♥️🙏🙏
എന്റെ യേശു അപ്പന്‍ എനിക്കു വലുത്. എന്റെ ജീവിതശൈലി തന്നെ മാറ്റി. ചെയ്ത തെറ്റുകള്‍ പൊറുത്ത് പുതുജീവന്‍ തന്ന അപ്പനു നന്ദി.
❤❤
❤️
😊❤️
Yesuvine Pole verarumilla
@@anniebaburaj9760 rmrbpo ok r rpqdpurlbblrw u r
Rrcqb r
ഞാൻ ഒരു ഹിന്ദു ആണ്... പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ മനസ്സിന് ഒരാശ്വാസം കിട്ടുന്നെ ക്രിസ്ത്യൻ സോങ് കേൾക്കുമ്പോൾ ആണ്... മനസ്സ് കൈവിട്ട് നിക്കുമ്പോൾ ഈ ഗാനം ഉൾപ്പടെ ഉള്ള ഗാനങ്ങൾ കേൾക്കും. അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം അത് വേറെ തന്നെ ആണ്... എല്ലാം മതവും ഒരുപോലെ ആണ് പക്ഷെ എന്തോ ക്രിസ്ത്യൻ സോങ് വല്ലാണ്ട് എന്നെ addicted ആക്കിയിരിക്കുന്നു 🥺ഈശോ 😘❤️🙌🙏
ഇസ്രായേലിൻ നാഥനായി വാഴും സോങ്ങ് കഴിഞ്ഞ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആകാശവും മാറും ഭൂതലവും മാറും❤
എനിക്കും ❤️❤️👌👌👌👍👍👍
Lmnd@₹"₹":: ,,
Oomm gd uoop
My
Yes 🥰🙏
ഇന്നത്തെ കഷ്ടതയിൽ പതറരുത്,നിങ്ങൾ ചിന്തിക്കുക പോലും ചെയ്യാത്ത അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും
😂😂😂
ആമേൻ
Amen
Amen
ആമേൻ
യേശു ക്രിസ്തു ആണ് എന്നും ഞങ്ങൾടെ രാജാവ് 🙏💜😘🙏
ഒരേ ഒരു രാജാവ് രാജാധിരാജൻ ❤️☦️🙏
@@NoName-pz8cn😊😊
🎉🎉
അങ്ങനെ പറയരുത് അങ്ങനെ
യേശു അവൻ ലോകത്തിന്റെ രക്ഷകനാണ്
Thank you jesus ❤❤❤❤🌹🌹🌹🌹
'ആകാശവും ഭൂമിയും കടന്നു പോകും, എന്നാൽ എന്റെ വചനങ്ങൾ കടന്നു പോവുകയില്ല.'
K g മാർക്കോസ്, കെസ്റ്റർ ഒക്കെ ദൈവത്തിന്റെ അനുഗ്രഹീത കലാകാരന്മാർ 😍
♥♥♥♥😗😗😍😍🌹🌹🥰🥰💑
♥️
😍😍😍
@@sijojose7948 by
@@rammuhammadjoseph2379 d
എനിക്കു അനുഗ്രഹം തന്നില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല ദൈവമേ എനിക്കു തരുന്നതും കൂട്ടി ഈ ലോകത്തിൽ കഷ്ട്ടതയും പ്രയാസവും ഉള്ളവർക്കു കൊടുത്താലും 🙏🙏🙏
👍
😢❤
❤
God bless you
@@nithinjose36299
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഒരേ ഒരു ദൈവം ഇന്നും ജീവിക്കുന്നവനായ യേശു മാത്രമാണ് ❤💞🥰
Mm yesu says hi
@@therealdon4 andxžsecs/k
❤
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കും. അത്രക് മനോഹരം. ഇത് കേൾക്കുമ്പോൾ മനസ് ശാന്തം ആണ്
Lord is one God written in the Bible, Amen
ക്രിസ്ത്യൻ ഗീതങ്ങൾ കഴിഞ്ഞേ ഉള്ളു എന്തും ❤❤🥰
True.
Yahudiyayile no1
സത്യമായ വരികൾ.... മിശിഹായുടെ അനുഹ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ... 🙏
🥰
Aamaen halleluiah...
മനസ്സ് ശാന്തമാക്കുന്നതിൽ ക്രിസ്റ്റ്യൻ ഭക്തി ഗാനങ്ങളെ മറികടക്കാൻ കഴിയില്ല
🙏
Karanam athu yadhartha dheivathintey ghanam aagunnu😇
Vijo
Hiii
✝️☪️♥️👍👳👰🎅👩🚀👍👈
സ്വന്തം അമ്മയെക്കാൾ ഇഷ്ടമുള്ള ഒരേ ഒരു ടീം..
ദേ ഈ യേശു അപ്പൻ 💞💞😘
സത്യം..ഈശോയുടെ സ്നേഹം കഴിഞ്ഞേ ആരുമുളളൂ...👍👍👍
സഹോദരാ ഏശുവിന് ഒന്നാസ്ഥാനം കൊടുത്തോ നീയും ഒന്നാം സ്ഥാനത്ത് എത്തും...😘❤💯
😘😘💪
@@reenasanthosh7560പിന്നല്ലാതെ 💪
@@Manushatham ഈ team ന്റെ മകൻ എന്ന് പറയുന്നതിലും വലുതായി എനിക്കും താങ്കൾക്കും എന്ത് ഇനി ഈ ഭൂമിയിൽ കിട്ടാൻ 🥰🥰🔥🔥
ആകാശം മാറും ഭൂതലവും മാറും ആദി മുതൽക്കേ മാറാതുള്ളത് തിരുവചനം മാത്രം ❤️❤️❤️❤️❤️ എന്റെ യേശുഅപ്പച്ചൻ എന്റെ ആശ്രയം💝💝 എന്റെ നാഥൻ ❤️ മനസ് ഉരുകി വിളിച്ചാൽ അപ്പോൾ ഉത്തരമരുളുന്ന എന്റെ ദൈവം 😘
സത്യമാണ്
സത്യം.. 🙏🏼🙏🏼 great jesus 😍😍😍
എന്റെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു നന്ദി പറയുന്നു 🙏💓💗
👍
ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം
വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം
സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം - 2
- ആകാശം..
ഇസ്രായേലേ ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ - 2
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാലെല്ലാം കതിരായീടും - 2
- ആകാശം..
വയലേലകളില്‍ കതിരുകളായ്
വിളകൊയ്യാനായ് അണിചേര്‍ന്നീടാം - 2
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല
മിഴികള്‍ സത്യം എന്തേ കാണുന്നില്ല - 2
❤
❤️
ഞാൻ മാപ്പിളപാട്ടും, ഹിന്ദു ഭക്തിഗാനങ്ങളും എല്ലാം കേൾക്കാറുണ്ട്, ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണിത്, മലയാറ്റൂർ മലയും കയറി ജനകോടികൾ, ഇസ്രായിലിൻ നാഥനായി വാഴും, രക്ഷകാ, യഹൂദിയായിലെ ഒരു, ഗാഗുൽത്താൽ മലയിൽ നിന്നും, ഇത്രത്തോളം യഹോവ സഹായിച്ചു, ദൈവത്തെ മറന്നുകുഞ്ഞെ, ദൈവസ്നേഹം വർണ്ണിചിടാൻ വാക്കുകൾ പോരാ അങ്ങനെ ക്രിസ്ത്യൻ സഹോദരങ്ങളുടെ ഭക്തിഗാനങ്ങ ളിൽ ഇഷ്ട്ടമുള്ള ഒരുപാട് പാട്ടുകളുണ്ട് ഇനിയും നല്ല നല്ല പാട്ടുകൾ ഉണ്ടാകട്ടെ
ഞാൻ ഒരു ഹിന്ദുവാണ് സമാധാനം കിട്ടാൻ ക്രിസ്ത്യൻ ഗാനങ്ങൾ കേൾക്കണം
Same.. Enikkum🙏
Correct
Yess
Amen
😘😘😘😘😘😘
അനുഗ്രഹീത ഗായകൻ..... പക്ഷെ സിനിമാലോകം കണ്ടില്ലെന്നു നടിക്കുന്നു.. സംഗീതത്തിന്റെ ഒരു തേങ്ങയും അറിഞ്ഞുകൂടാത്ത താരങ്ങളെ കൊണ്ട് വരെ പാടിക്കുന്നു.. അതൊക്കെ നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങുന്നു...
ക്രിസ്ത്യൻ സോങ്ങ്സ് എന്നാൽ അത് അച്ചായൻ തന്നെ....o എന്തൊരു ഫീലിംഗ്സ്. ഹൃദയം നിറഞ്ഞു തുളുമ്പുന്നു...
പറയാൻ വാക്കുകൾ ഇല്ല.. love you achaya......god bles you.
ഈശോ
Yes,absolutely right
Yes
Pppppll
K. G markose sir anu padiyathu
ഭൂമിയും ആകാശവും സർവ്വതും സൃഷ്ടിച്ചത് നീ തന്നെ ഈശോയെ 🙏
സത്യ നായക ഞാൻ അങ്ങയെ സ്തുതിക്കുന്നു i love jesus 😍
💯💯💯💯
Rejanijose.1yago
ആകാശം മാറും ഭൂമിയും മാറും കാലങ്ങൾ മാറും രൂപങ്ങൾ മാറും എന്നാൽ കർത്താവായ ദൈവത്തിന്റെ വചനത്തിന് ഒരു മാറ്റവും വരില്ല അത് ശരിയായ സമയത്ത് തന്നെ നടക്കും എത്ര great വചനം ആണ് യേശൂ അപ്പ i love you 🥰🥰🥰🥰🥰🥰🥰
തൃദ് ചെയ്തു എന്നു പറയുന്നത് അത് കൊണ്ട് തന്നെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ
Hhzhdbhfgjhffjgf
അത് നീ ചുമ്മാ വിചാരിക്കുന്നതാ
Super comment
I love jesus 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😘😘😘😘😘😘😘😘😘😘😘😘😘😘😘😘💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
എന്റെ ചെറിയ വയസ്സിൽ ഈ ഗാനം കേൾക്കാൻ ആഗ്രഹിച്ചു നടന്നപ്പോൾ ഒരിടത്തു ഒരുപാട് CD കിടപ്പുണ്ടായിരുന്നു അതിൽ നിന്നും ഒരു CD ഞാൻ എടുത്തു അതിൽ അന്ന് ഞാൻ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്ത്യൻ ഗാനങ്ങൾ ഉണ്ടായിരുന്നു...
Jesus വലിയവനാണ്
ഹിന്ദു മുസ്ലിം എന്നൊക്കെ എന്തിനാ പറയുന്നേ കുറെ ആയി കാണുന്നു പാട്ട് ഇഷ്ടം ആണെങ്കിൽ അങ്ങനെ പറഞ്ഞാൽ പോരെ
Ith ath year aanu eragiyath
@@ajithajuz2075 l
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നം മാറ്റി ഞങ്ങൾക്കു സമാധാനം തരണമേ 🙏യേശുവേ നന്ദി
യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏
എന്റെ ഈശോയെ എന്റെ ഹൃദയ വേതന മാറ്റി തന്നു എന്നെയും കണ്ണേട്ടനേയും ഒരുമിച്ചു ജീവിക്കാൻ വഴി ഒരുകണമേ ആമേൻ 😭😭😭😭😭🙏🙏🙏
ഇസ്രായേലിൻ നാഥനായി - ആകാശം മാറും, രണ്ടും ഒരേ feel....
The best devotional song, it also gives me nostalgia ✝️☝️🙏
എന്റെ കർത്താവെ സ്തോത്രം ❤️❤️❤️❤️❤️❤️
I'm from tamil nature but I love malayalam Chris devotional song sooo much. Amen 🙏 praise the Lord jesus christ amen 🙏
ഈ പാട്ട് കേൾക്കാൻ എന്തൊരു feel ആണ്....❤️
ആമേൻ 🙏🏻
ഇസ്രായേലേ ഉണരുക നിങ്ങൾ വചനം കേൾക്കാൻ ഹൃദയമൊരുക്കൂ
09-01-2022.. Time 8:09... വേറെ ഏതോ ലോകത്തിൽ ആയിപോയി ഈ പാട്ട് കേട്ടുകൊണ്ട് ♥️
ഏതൊരു മനുഷ്യനയും ദൈവത്തിലോട്ടു ചേർത്ത് നിർത്തുന്ന ഗാനം
നന്മയോട് ജീവിക്കു അവിടുന്ന് കൈവിടില്ലൊരിക്കലും.❤️
Yess
❤️
2022,മനസ്സ് disturberd ആകുമ്പോൾ ഇവിടേക്കു വരും relaxed. ആയി തിരിച്ചു പോകും.....
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഞാൻ bachelor പാർട്ടി കണ്ടിട്ടാ വന്നത് 😢 super paatt❤❤🔥
നിന്നെ പ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക 👌👌എട്ടു വർഷം മുൻപ് ആത്‍മഹത്യ ചെയ്യാൻ നിൽക്കുന്ന ഒരു യൂവതിയെ ഒരു ഫോൺ കളിൽ കൂടി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോൾ ഉണ്ടായ സന്തോഷം 🙏ഇപ്പോഴും ഉണ്ട് 🙏അവൾ ഒരു ഹൈന്ദവ യൗവതിയായി മക്കൾക്കൊപ്പം ഇപ്പോഴും ജീവിക്കുന്നു 👌യേശു ക്രിസ്തു ഇടപെട്ട കാര്യം അവൾ ഇപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല 👌ഞാൻ പറയാനും പോകുന്നില്ല 🙏🙏🙏
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള സോങ്ങ് ❤super feeling JESUS CHRIST❤❤
ഉണ്ണിമേനോൻ്റെ ഫോട്ടോ വച്ചു മാർക്കോസിൻ്റെപാട്ട് കേൾപ്പിക്കാൻ നാണമില്ലേ.്ഉണ്ണിമേനോൻ്റെയും മാർക്കോസിൻ്റെയും ശബ്ദം കേട്ടാൽ അറിയുന്ന മലയാളികൾ ഉണ്ട് ഹേ
Praise the lord Amen Amen ✝️✝️✝️✝️✝️💜💜♥️♥️♥️♥️♥️🙏
എന്റെ യേശു അപ്പച്ചാ, ഞങ്ങളെ അനുഗ്രഹിക്കണേ🙏😘❤️
നമ്മുടെ ദൈവം യേശു അല്ല
സിസ്
എനിക്ക് യേശു മാത്രമേ ഉള അപ്പാ യേശുവേ സമാധാനം തരേണമേ. ദൈവനാമം വാഴ്ത്തുമാറാകട്ടെ. ആ മേ
🙏🙏🙏 😢ആമേൻ 🙏🙏🙏🙏🙏🙏🙏🙏
യേശുവേ സ്തോത്രം...യേശുവേ നന്ദി
എത്ര അർത്ഥവത്തായ വരികൾ, സമാധാനത്തിന്റെ മതം അത് ക്രിസ്തു മതം മാത്രം...❤❤❤
ഞാനൊരു മനുഷ്യൻ ആണ്. പേര് അബിൻ ബഷീർ.ഇതൊക്കെ കേൾക്കുമ്പോ ചങ്ക് പൊട്ടും 😘😘😘
Ellarum manushyraanu
Am Muslim but I like this song
Jesus loves you brother 🙏,
Super mon pakshe nammude padachonte puthrananu esho🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”🥰🤗
bless all us God!!!we glorify thy name.
It's not unnimenon it's the one an only KG Markose ❤️
Yes dear. KG Markose sir is the singer
ഈ ആൽബത്തിൽ ഉണ്ണി മേനോൻ പാടുന്നുണ്ട്
കർത്താവ് എല്ലാവരുടെ കൂടെ ഉണ്ട്❤️
വഴിയിൽ വീണാലോ വചനം ഫലം ഏകില്ല ❤️❤️❤️❤️ വയലിൽ വീണാൽ വചനം ഫലം ഏകീടും ❤️❤️❤️❤️ സത്യം ❤️ കാത് ഉള്ളവർ കേൾക്കട്ടെ കണ്ണ് ഉള്ളവർ കാണട്ടെ
ഉള്ളിൽ കൊണ്ടു ❤
എത്ര സുന്ദരമായ പാട്ട് എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു
ഈ ഒരു പാട്ടിന്റെ വൈബ് വേറെയാണ്.... ബാച്‌ലർ പാർട്ടി സിനിമ കണ്ട് മനസ്സിൽ കേറി കൂടിയ പാട്ടാണ്....ഒരുപക്ഷെ എനിക്ക് ഒരു വാക്ക് പോലും തെറ്റാതെ കരോക്കേ പാടാൻ അറിയാവുന്ന ഏക പാട്ടും ഇതാണ് ❤
Jesus you are my only god.. I will praise, worship you 🙏
ഹലോ ഇപ്പോൾ ഞാൻ ഒരു വൃത്തികെട്ട കുട്ടി എന്ന് എല്ലാരും പറയുന്നു ക്ലാസ്സിൽ യേശുവേ ഞാൻ അങ്ങനെ ഒന്നും അല്ല എന്നെ ആരും മനസിലാക്കുന്നില്ല എന്റെ അമ്മ പോലും ടീച്ചർ ഏതോ വിളിച്ചു പറഞ്ഞു എന്നോട് വീട്ടിൽ നിന്നും ഇറങ്ങിപോവാൻ വരെ പറയുന്നു 🥺🥺
😊
Daivam നിന്നെ ഒരിക്കുകയാണ് കുഞ്ഞേ, ഒരു സൈന്യം തന്നെ എനിക്കെതിരെ പാളയമടിച്ചാലും കർത്താവിന്റ കൂടെയുള്ളതിനാൽ ഞാൻ കുലുങ്ങുകയില്ല. May God bless you.❤
ആരും ഡിസ്‌ലൈക് അടിക്കാത്ത പാട്ടു
Dislike und RUclips open akki kanikanillane ullu
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേൾക്കുന്ന മറ്റൊരു പാട്ട് എത്ര കേട്ടാലും മതിവരില്ല
'അകാശവും ഭുമിയും കടന്നു പോകും എന്നാൽ ദൈവവചനം കടന്നു പോകിയില്ല
Jer
Jeesjohn
Amen 🥰🥰🥰🥰
മാർക്കോസ് ഇഷ്ടം ❤❤
Marcose💓
Enikkum Marcose, Unni, Kester ivarakke Singers ishtam
ഈ തിരുവജന ഗീതം ആകാശം മാറിയാലും.. എന്നും നിലനിൽക്കും ❤️❤️❤️❤️❤️jesus❤️❤️❤️❤️
സോങ് പൊളി
ക്രിസ്ത്യൻ ഡിവിഷണൽ സോങ് നന്നായി മാർക്കോസ് സർ പാടും. 🙏🙏🙏
unni Menon aanu paadunne
P0
@@praveenkprasad4736 alla avarkk thettiyatha
എന്റെ ദൈവമേ എന്റെ കർത്താവേ എന്റെ പിതാവേ നിനക്ക് സ്തുതി
നമ്മുടെ പിതാവിന് ഒരു പേരുണ്ട്
എനിക്ക് എന്റെ ദൈവം ഉണ്ട് അത് മതി എനിക്ക് എന്റെ അപ്പൻ
John 14:6 Jesus saith unto him, I am the way, the truth, and the life: no man cometh unto the Father, but by me ✝. ✝ .✝
Bachelor Party cinema yile Rahman nte ringtone nokki vannatha pakshe full kettapol ishtapettu ❤️
Jesus I love you so much. ❤ excellent singer Markose
യേശുവേ നന്ദി യേശുവേ സ്തുതി
Yeshuve bless me and my partner to join together forever with heavenly blessings.in your precious blood clear all our paths.amen.👏🙇♀️👏🙇♀️
Iike
Nan tamil but I love malayalam song ❤️❤️❤️
Thirunpi vandhacha😀😀
OK pandi
Music Changes life...... Glory to God for having such great musicians 💗💗💗💗💗💗💗❤❤❤❤❤❤❤❤
എന്റെ റിസൾട്ട് നാളെ വരും ഈശോ അനുഗ്രഹിക്കണെ ❤❤❤
Unni menon Alla k g markkose Anu padayathu ee gaanam
2022 ലും ഈ പാട്ട് ഹിറ്റ് തന്നെ ഒരു ലൈക് അടി
ഈ ഗാനം ഒരുപാട് ഇഷ്ടമാണ്
Anikum
Mm
Wonderful song
Jesus have mercy on
us & whole world
Thank you !🙏
Ee song inte meaning mansilakuna divasam...🔥
Kettitu karyamila,
Ethu life aayi thonnumbol, daivam ningade hridhayam thurakkum
Prisethelord...godbleasey0u
ആകാശം മാത്രമല്ല ഈ ഭൂമിയും, മാറും എല്ലാം മാറും !
Vijayan
വചനം മാറില്ല
മത്തായി 24:34 :ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല
Praise the Lord... Beautiful song........
ക്രിസ്ത്യൻ ഡിവോഷണൽ സോങ്ങിനെ മറികടക്കുവാൻ അത് തരുന്നത് പോലെ ആത്മസംതൃപ്തി നൽകുവാൻ വേറൊരു സോങ്ങിനും കഴിയില്ല എന്റെ ഹിന്ദു മത ഭക്തി ഗാനങ്ങളെ ക്കള് ഏറെ ഞാൻ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളെ സ്നേഹിക്കുന്നു 🌟🌟♥️♥️🙏🙏
Nyc song ❤️
Jesus is my Lord and Savior, very nice song Amen 🙏
Arokke mariyalum Maratha daivam viswasthan good song
M
Amazing voice & song. Jesus pray for us.
Jesus my dearest father I love him ❤️❤️❤️❤️
സർവശക്ത നിനക്ക് സ്തുതി 💕💕💕
Praise Jesus ❤️
Praise the Lord, Beautiful and good voice song.. God bless them 🌹🌹🌹🙏
K g markose
Super song ❤️
ആരാണാവോ ഇത് പേരും പടവും മാറ്റി RUclips ൽ ഇട്ടത്..... ഇത് ശരിയായ നടപടിയാണോ?
ഈ പാട്ട് പാടിയത് Sri.K.G.Markose ആണ്.....
Sathyam
You
അറിഞ്ഞില്ല കേട്ടോ സൈറി 👍👍
😄🤪
ഫോട്ടോ
പാട്ട് എവിടെയാണ്
Super song 😍🙌🙌
Njan oru muslim aan , urangan neram ee paat kekkum
Ee padam ingane ittathu kondu...nammude swantha KG marokosinte name commentsil thilangunnu....thank you for the uploader....
നല്ല പാട്ട്
ഈശ്വായേ എല്ലാവരെയും കാത്തോളണേ
സ്വഭാവം മാറുല്ല ദൈവം മാറി മതം മാറി രാഷ്ട്രീയo മാറി ചാവാറായി ഇതാണ് മനുഷ്യൻ
Wesadr
Wesadr
???
Christianity is not a religion.. It is the realtionship with GOD through JESUS CHRIST
എന്തൊക്കെ മാറ്റമുണ്ടായാലും ദൈവ വചനം എന്നുന്നേക്കുമായി നിലനിൽക്കും 😊
Praise the lord 🙏🙏🙏🙏🙏