ദൈവത്തിന്റെ കണ്ണിന്റെ നിറം ഏതാണ് ....സുവിശേഷാഗ്നി ....Rev. Dr. Aloysius Kulangara

Поделиться
HTML-код
  • Опубликовано: 1 окт 2024
  • സുവിശേഷാഗ്നി
    എല്ലാ ദിവസവും രാത്രി 7 മണിക്ക് Rev. Dr. Aloysius Kulangara നയിക്കുന്ന അഭിഷേക വിരുന്ന്
    🙏🙏🙏🙏🙏 നിങ്ങളുടെ പ്രാർത്ഥ ആവശ്യങ്ങൾ കമെന്റ് ചെയ്യു
    🔥🔥 അനേകം മക്കളുടെ വിശുദ്ധികരണത്തിനായി ഈ വീഡിയോ ഷെയർ ചെയ്യുക
    #RevdrAloysiusKulangara​#shalomtv​#holysprit​#mariyan​#christiandevotionaltalks​

Комментарии • 11

  • @AkhilTheMerchantMariner
    @AkhilTheMerchantMariner Год назад +1

    🙏🏼

  • @bijubijuk548
    @bijubijuk548 Год назад

    Murivetta ammaude manasinu saoukiyam nalkane mathave

  • @manusebastian1219
    @manusebastian1219 Год назад

    Karthaave nee enne thodaname

  • @Lailalaila-zo2xl
    @Lailalaila-zo2xl Год назад

    Amen 🙏🙏🙏

  • @lekhavincent94
    @lekhavincent94 Год назад

    Amen

  • @bijubijuk548
    @bijubijuk548 Год назад

    🙏🙏🙏

  • @nilesvlog8480
    @nilesvlog8480 Год назад

    🥰

  • @DineshKumar-cn2ei
    @DineshKumar-cn2ei Год назад

    യേശുവേ സ്തോത്രം "
    പ്രിയപ്പെട്ടവരേ "
    ഇന്നത്തെ കാലഘട്ടത്തിൽ
    ധ്യാന ഗുരുക്കൻമാരിൽ , സുവിശേഷ വേലയിൽ വളരെ പ്രാധാന്യം അർഹിക്കുന്നതും
    ദൈവാഭിഷേകം വാരിക്കോരി ലഭിച്ചിട്ടുള്ള വികാരിയഛനാണ് ആരാധ്യനായ ഫാദർ അലോഷ്യസ് കുളങ്ങര
    അഛന്റെ വചന പ്രഘോഷണങ്ങൾ വഴി ധ്യാന കരങ്ങൾ വഴി പരിശുദ്ധാത്മാവിന്റെ കൃപ ലഭിച്ചവർ ആയിരങ്ങൾ ആണ് .
    ഞാൻ ഹിന്ദു മതാചാരം അതനുസരിച്ച് ജീവിച്ച് പോകുന്ന ഒരാളാണ് .
    എന്റെ കുടുംബത്തിലും , അനുഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ എനിക്ക് സാധിക്കും
    യേശുവിന്റെ നാമത്താൽ കർത്താവിന്റെ വചനങ്ങൾ വഴി, പരിശുദ്ധാത്മാവിന്റെ അഭിഷേകങ്ങൾ വഴി സ്വർഗ്ഗത്തിലെ പിതാവിന്റെ വരബലത്താൽ ദൈവത്താൽ അനുഗ്രഹിപ്പെട്ട
    അലോഷ്യ ച്ഛന്റെ കരങ്ങൾ വഴി, വാക്കുകളാക്കുന്ന വചനങ്ങൾ വഴി ധാരാളം അനുഗ്രഹങ്ങൾ മാനവരാശിക്ക് മുഴുവൻ ഇനിയും ലഭിക്കട്ടെ എന്ന് ഈ സന്ദർഭത്തിൽ ആൽമാർത്ഥമായി ആഗ്രഹിച്ച് പോകുകയാണ് .
    അച്ഛൻ വഴി നടത്തുന്ന അഭിഷേകാഗ്നി എന്ന പോഗ്രാം അതിൽ ഒന്ന് മാത്രം ,
    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന
    യേശുവേ മഹത്വം കർത്താവായ യേശുദേവന് ഒരായിരം സ്തുതി ഗീതങ്ങൾ അർപ്പിച്ചു കൊണ്ട് നിർത്തുന്നു. 🙏🙏🙏🙏🙏
    BY DINESH KUMAR KARINGATHA THANK YOU FOR ALL MEMBERS

    • @thresianm3342
      @thresianm3342 Год назад

      Praise the Lord, acha njan naduvedanamoolam there vayyatha avastayilanu,enikkuvendiyum prarthikkane.

  • @Nikhilkalangara
    @Nikhilkalangara Год назад

    Amen