Pulliyude instagram follow chyyam athe nammku chyyan pattu pavam enthu thett chythittanu egne management anu kaarnm Ivan ne purath akiyathu kond alle pulli vannathm eppol parnju vidunathm. Everyone follow him in Insta thats the least we can do.
@@MuneeraShaukath nalla coach ano bad coach anoo ennala avashyathine player illegil nalla team idakan pattila adhu sachin okke kannam ball pidkann polum vayya pine defencum
@@MuneeraShaukath man ഇത് കോച്ചിൻ്റെ പ്രശ്നം അല്ല......players ഇല്ലാതെ കോച്ച് ഒറ്റയ്ക്ക് എന്ത് ചെയ്യും????....കോച്ചിന് ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാനൊന്നും പറ്റില്ല😒....
Stahre athehathinte paramavathi ella match lum rest edukathe players motivate cheyunna oral aayirunnu so eni enth aayalum verunna avide vech kanam ellam and all the best for future clubs mikeal stahre🥹💛
Mikale coach havve more potential and more statics but player we have not for his statics that's why this management their approaching this club is business
ഈ മാനേജ്മെന്റ് മാറണം. അല്ലാതെ ബ്ലാസ്റ്റേഴ്‌സ് രക്ഷപെടില്ല. വെറുതെ ഓരോ വർഷവും പൊയ്ക്കൊണ്ടിരിക്കും. ഈ ക്ലബ്ബിന് ആരാധകരുടെ പിന്തുണ നല്ല രീതിയിൽ ഉള്ളത് കൊണ്ട് തന്നെയാണ് മാനേജ്മെന്റ് ഇത്തരത്തിലുള്ള പറ്റിക്കലുകൾ തുടർന്നുകൊണ്ടേയിരിക്കുന്നത്... 😌😌😌
ഇതും ആയിട്ട് റിലേഷൻ ഇല്ലെങ്കിലും ഒരു കാര്യം പറയാം . KBFC ye Spronsor ചെയ്യുന്ന Kravin Chips വൻ കൂറ സാധനം ആണ് , Quantity ഒന്നും ഇല്ല . 😢 Lays is waayyy betterrr tbh...
With all due respect ,the players which we have now is way better than what we had in last 3 season,but the strategy used by the coach Ivan makes him a good coach ,he played the entire matches with the same formation 4:4:2 for almost 3 season yet he was unpredictable in his strategies,on the otherhand stahre plans are clear strategy1: fully depend on Noah ,Noah will handle everything, Strategy 2: pass ball to Luna he will pass it to Jesus or pepra or Noah , nothing more .
Ee video ivan paranjadh 💯 sure aan ivanmar fansine pattich indaakkiya cash vech oru medium level kalikknna lw rb okke kond varaam indian players so tm onnu strength aakum
Coach ala players aahn nanavendath pavam gimines ela match goal adikn pullik support aayit aarm ila defence elm Miss pass coach ala players mentality aahn maarendath
റിപ്പീറ്..... റിപ്പീറ്......റിപ്പീറ്...... ഈ ലൂപ്പിൽ നിന്ന് kbfc ക്കു പുറത്ത് കടക്കാൻ ആവില്ലന്ന് സാരം 😑എന്തെങ്കിലും കാണിക്കട്ടെ മറ്റുള്ളവർക്ക് പറഞ്ഞു കളിയാക്കാൻ ഒന്ന് കൂടി ഉണ്ടായി 🚶🏻
2023 ഡിസംബറിൽ മോഹൻ bagane kbfc തോൽപിച്ചു അവരുടെ കോച്ച്നേ sak ചെയിതു അന്ന് അവർ shild തൂക്കി 😅 2024 mohan bgan kbfc തോൽപിച്ചു കോച്ചിനെ sak chyuth എന്ന് വെച്ച് നമ്മൾ shild തൂക്കാൻ ponila😄
ഏത് കോച്ച് വന്നാലും കളിയിൽ മാറ്റം വരുത്താത്ത പ്ലയെർസ് ഉണ്ടങ്കിൽ ടീം തോൽക്കുക തന്നെ ചെയ്യും അതിനു കോച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഫുട്‌ബോൾ കളിക്കാൻ അറിയാവുന്നവരെ ടീമിൽ കൊണ്ട് വരുക ഡാനിഷ്,രാഹുൽ, ഫ്രഡ്‌ഡി, സച്ചിൻ, പ്രിതം ഇവരെ ഒകെ ഒഴിവാക്കുക
ഒന്നും പറയാൻ ഇല്ല ഇനി വരുന്ന കോച്ച് എങ്കിലും മാനേജ് മെന്റിനെ ഒന്ന് ഇളക്കിയാൽ മതി യായിരുന്നു അതായത് നമ്മൾ ആരാധകർ ചെയ്യേണ്ടത് ഇനി കോച്ചു മായി കേരള ബ്ലാസ്റ്റേഴ്‌സ് ന്റെ മാനേജ്‌മെന്റ് ബന്ധപ്പെടുന്നു എന്ന് അറിഞ്ഞാൽ അദ്ദേഹത്തെ പേർസണലി ബന്ധപ്പെടാൻ പറ്റുമെങ്കിൽ അങ്ങനെ അല്ല എങ്കിൽ എങ്ങനെയെങ്കിലും അദ്ദേഹത്തോട് അവ്യശ്യപെടുക നിങ്ങൾ നിങ്ങളുടെ രീതിക്ക് പറ്റിയ പ്ലയെർ ടീമിൽ ഇല്ലങ്കിൽ ഈ ടീമിൽ വരരുത് അവർ ( മാനേജ് മെന്റ് ) നോട് പ്ലയെർസ് നെ കൊണ്ട് വരാൻ പറയുക ആ പ്ലയെര്സ് വന്നാൽ മാത്രം ഇനി ഒരു പുതിയ കോച്ച് മതി ഈ ടീം ഒരിക്കലും രക്ഷപ്പെടില്ല ഏതായാലും ഉയർത്തിയ പ്രതിഷേധ കൈകൾ ഉയർന്നു തന്നെ നിൽക്കട്ടെ നമ്മുടെ ആവശ്യം അംഗീകരിക്കുന്നത് വരെ.....
അവർക്ക് മനസിലായി ഫാൻസ് എല്ലാം മുടിഞ്ഞ കലിപ്പില ഏതെങ്കിലും ചെയ്തേ പറ്റു അതിനു ഒരാളെ കുടി ബലിയടെ ആക്കി,,, പിന്നെ ഫാൻസ് എല്ലാരും പറഞ്ഞു കളികൾ കാണാൻ ആരും വേരില്ല എന്ന് ഇങ്ങനെ ഓരോന്ന്,അതിനുള്ള വഴി ആയി അടുത്ത അടവ് എന്റെ സംശയം ഞാൻ പറയുവാ.... ഇവനെ കൊണ്ട് വന്നോ നമ്മളെ പിന്നെയും പൊട്ടൻ മാർ ആക്കും പുള്ളിക് വേണ്ടിയാ പ്ലയേഴ്‌സിനെ കൊടുക്കതും ഇല്ലാ,,, പിന്നെയും ഇതെല്ലാം തുടരും ഒരു മാറ്റവും ഉണ്ടാവില്ല
ഇത്ര കാലം Strare പുറത്താക്കാൻ പറഞ്ഞു but ath കണ്ടപ്പോൾ endho ഒരു വിഷമം thonnii💔💔
sathyam 💯
Correct✅
Sathiyam bro🙂💯
sathyamm😮💨
💯
എന്തോ സങ്കടം പാവം മനുഷ്യൻ പ്ലയേഴ്‌സ് ന്റെ കഴിവ് കേടു കൊണ്ട് 🥺
3:05 true bro.. Fans ന് management നെ sack ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ 🫠
?
Appol club പിരിച്ചു വിടണമെന്നാണോ പറയുന്നത് @@_sw4lih__popz__468
സത്യം😂😂😂
0:16 ആര് പറഞ്ഞു എതിർപ്പില്ലെന്ന്.... പാവം പുള്ളിയെ ബലിയാടാക്കി management കൈ കഴുകി 😭
This also unpredictable 🙌❤️🔥
Not preditable ann😹
Strare deserve more he was a good coach and really sad for him ❤😢😢
മാനേജ്മെന്റ് എതിരെ നമ്മൾ ഇനിയും ശക്തമായി തന്നെ പ്രതികരിക്കണം...
ഞാനൊരിക്കലും പുറത്താക്കാൻ ആഗ്രഹിച്ചിരുന്നില്ല ഒരുപിടി നല്ല കളിക്കാരെ കൊടുത്താൽ അയാൾ ചിലപ്പോൾ കപ്പിലേക്ക് നമ്മളെ എത്തിച്ചേനെ❤❤❤
Bro chillapol alla urapayum ....
S
Miss you coach ❤😢
Pulliyude instagram follow chyyam athe nammku chyyan pattu pavam enthu thett chythittanu egne management anu kaarnm Ivan ne purath akiyathu kond alle pulli vannathm eppol parnju vidunathm.
Everyone follow him in Insta thats the least we can do.
Sad for him 🥲🥲
Inganthe avishyam illatha imotion llath kond aan nammude club gathi pidikathath 😢 ini nalla coach varatte aavishyam llathave ozhivaaki talent ullavanmaare kond varatte
@@MuneeraShaukath nalla coach ano bad coach anoo ennala avashyathine player illegil nalla team idakan pattila adhu sachin okke kannam ball pidkann polum vayya pine defencum
@@MuneeraShaukath man ഇത് കോച്ചിൻ്റെ പ്രശ്നം അല്ല......players ഇല്ലാതെ കോച്ച് ഒറ്റയ്ക്ക് എന്ത് ചെയ്യും????....കോച്ചിന് ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാനൊന്നും പറ്റില്ല😒....
Nadakkilla ennu ariyam but ivan thirich vannirunnel ennu agrahikkunnu 😮💨💛
കേരളത്തെ കുറിച് നന്നായി അറിയുന്ന ഒരു മലയാളി മാനേജ്മെന്റ് ആവണം
IVAN ആശാൻ വരില്ല എന്നറിയാം എന്നാലും ഒരു Hope🙂💛
Ninneyoke aan ee managamentin patikan elupam
Ee management aayt pulli varathe irikane aan nalle
Vannal managment kinnam☠️
Kerala blasters ആരാധകൻ എന്നാ നിലയിൽ!hope mathram an namalk kazhijna പോയ എല്ലാ seasonilum ഉള്ളത്!❤️
Drama inside and outside the pitch 😑
Management inu cashu mathi. Nammalaanu veruthe pattiyavane
2:00 Ivan💛💛
ഇത് ഒരാവശ്യവും ഇല്ല.....ഡ്രസ് മാറ്റുന്നപോലെ കോച്ചിനെ മാറ്റിക്കൊണ്ടിരുന്നാൽ പെർഫോമൻസ് 📉📉📉
🥲🥲🥲
Stadium ഉപേക്ഷിക്കുക അത്ര തന്നെ പിന്നെ അവർക്ക് എതിരെ ഒരു tiffo ഇറക്കുക
ഇവാൻ ആശാൻ തിരിച്ച് വന്നിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ച് പോവുന്നു 😢
Nope he got 3 seasons ,he had his time
Coach aarayaalum avarude tactics anusarichulla playersine nila നിർത്തുകയും, കൊണ്ടുവരുകയും വേണം 😢
Stahre athehathinte paramavathi ella match lum rest edukathe players motivate cheyunna oral aayirunnu so eni enth aayalum verunna avide vech kanam ellam and all the best for future clubs mikeal stahre🥹💛
He was a good coach.Aale kanumno ntho oru vishamam
എല്ലാവരും ആ വരവിനായി കാത്തിരിക്കുന്നു 🥹
Ivan 🧡💛
ഇവാൻ വന്നിട്ട് കാര്യമില്ല ബ്രോ. പണ്ട് ഡേവിഡ് ജെയിംസ് വന്നപോലെ ആകും. 3g
Mikale coach havve more potential and more statics but player we have not for his statics that's why this management their approaching this club is business
True words 🎉❤
ഈ മാനേജ്മെന്റ് മാറണം. അല്ലാതെ ബ്ലാസ്റ്റേഴ്‌സ് രക്ഷപെടില്ല. വെറുതെ ഓരോ വർഷവും പൊയ്ക്കൊണ്ടിരിക്കും. ഈ ക്ലബ്ബിന് ആരാധകരുടെ പിന്തുണ നല്ല രീതിയിൽ ഉള്ളത് കൊണ്ട് തന്നെയാണ് മാനേജ്മെന്റ് ഇത്തരത്തിലുള്ള പറ്റിക്കലുകൾ തുടർന്നുകൊണ്ടേയിരിക്കുന്നത്...
😌😌😌
Everyone knows biggest problem of Kerala blasters is management #managementout
Nalla oru dmf venam
Pinne players suit aaitolla nalla oru formationum
Pinne pazhaya pole luna, hormi, rahul, ivar okke thirich varanam
Bro luna was trying his maximum 😢
@@aravindkrishnasp9363 nop bro kazhinja seasonsile kali onnum ila😒🥲
Respect for Mikhael stahre and sorry .
💛💙
Attacking ആള് sett ആയിരുന്നു. But Defence പരാജയം ആയിരുന്നു
Karanam ivante tactics vere ann highline defence ann ath cheyan milos onum pattila odi ethilla, kure shonna imdian playersine eduth vach igane irikum😏
നമക്ക് എല്ലാർക്കും കൂടെ ഒരു പ്രേതിഷേദം നടത്താം ഒരുമിച്ച്
Evide veranam😂
2:19 factos 👀
ഫുട്ബോൾ ❌
കച്ചവടം ✅
Well said💯
കൊച്ചി ചെന്നാൽ പുള്ളി പോകുന്ന കാണാം so sad എന്നു ഈ management നന്നാവും
Hello donex clash എന്ന you tube channel ലേക്ക് വീണ്ടും സ്വാഗതം 🙂
Its called kannil podi idal🙌🏻💯
Absolute disgrace Such a poor decision. Miss you Stahre
Thank u
Facts 💯
We want Ivan back ❤😭
Coach was good enough..but individual errors and avarku aavasyamulla players koduthilla
IVAN IS BACK 😈😈❤️
ഇതും ആയിട്ട് റിലേഷൻ ഇല്ലെങ്കിലും ഒരു കാര്യം പറയാം .
KBFC ye Spronsor ചെയ്യുന്ന Kravin Chips വൻ കൂറ സാധനം ആണ് , Quantity ഒന്നും ഇല്ല . 😢 Lays is waayyy betterrr tbh...
പാവം ഇയാളെ പുറത്താക്കി nice ആയിട്ട് ഫാൻസിന്റെ കണ്ണിൽ പൊടിയിട്ടു.. 💔😢
Ivan ആശാൻ ❤
Aaru vanalum poyalam oru better squad ne onu build chythu onu comeback adicha mathiyarn
Enthaa video verathe enn wait cheyyuvayirunnu....
Ivan is back🙌
അവൻ നമ്മളെ രക്ഷിക്കും
Come back Ivan
ഈ players okk ivan😱കിട്ടിയാൽ polichennee
Thenga ninne pole illavare management pattikan eluppam aan 😂
No hate for ivan but ee management aayt pulli vanna ineem pullik aah 2cr fine pole enthelum kodkum
Ennit stahre enth kunnayan kaniche😂 7 kali nerthu potti😂 top table😂@@GADJET4U
Stehre nalla coach aayirunnu... But vende players kiteella..
Bro speaking universal truth 💥🔥
Just for distracting the critizisation towards management 💯
Blasters will come back stronger 💪 😊
With all due respect ,the players which we have now is way better than what we had in last 3 season,but the strategy used by the coach Ivan makes him a good coach ,he played the entire matches with the same formation 4:4:2 for almost 3 season yet he was unpredictable in his strategies,on the otherhand stahre plans are clear strategy1: fully depend on Noah ,Noah will handle everything,
Strategy 2: pass ball to Luna he will pass it to Jesus or pepra or Noah , nothing more .
Ee video ivan paranjadh 💯 sure aan ivanmar fansine pattich indaakkiya cash vech oru medium level kalikknna lw rb okke kond varaam indian players so tm onnu strength aakum
Yess predictable ayirunnuuu 💛💛
His ig story😢
❤hi
Bro Just Crack the Code!!😅
BROHHH.......YOUR WORDS 🔥📈
കോച്ചിനെ മാറ്റാണ്ടായിരുന്നു players ആയിരുന്നു problam
കോച്ചായിട്ട് ആര് വന്നാലും.... നമ്മടെ ടീമിന് നല്ല Indian players വേണ്ടേ 🥲🫠... വെറുതെ കോച്ചിനെ മാറ്റി കളിക്ക....moonjiyoru management
Last paranjath ❤
Bro deserve more support 😢😢
അയാൾക്ക് നല്ല നീല്ലാവരം ഉള്ള പ്ലയെര്സ് ഇന്ത്യൻസൊ അല്ലെങ്കിൽ ഫോർൈൻശോ ഉണ്ടങ്കിൽ അയാൾക്ക് ഇവിടെ പിടിച്ചു ഇന്നേനെ
പുറത്ത് ആക്കേണ്ടത് ഈ കോച്ചിന് അല്ല, ഇവിടുത്തെ മാനേജ്മെൻറ് ആണ് 💯
eni varuna coach in top 8 ill etichal madi ayyrn january trnsfr ill nale Xl plyrs venam indian plyrs
Coach ala players aahn nanavendath pavam gimines ela match goal adikn pullik support aayit aarm ila defence elm Miss pass coach ala players mentality aahn maarendath
3:06 💯
Coach thanne ahn kozhapam karanam ivan ullapol ithilum chriya team vech ithilum nanayi kalikunund luna,peppera ilathapo vare kali jaychitund
Des Buckingham👀
Management pizhavinu coach ne beliyaadakki 🙂
3:07 crct😂
റിപ്പീറ്..... റിപ്പീറ്......റിപ്പീറ്...... ഈ ലൂപ്പിൽ നിന്ന് kbfc ക്കു പുറത്ത് കടക്കാൻ ആവില്ലന്ന് സാരം 😑എന്തെങ്കിലും കാണിക്കട്ടെ മറ്റുള്ളവർക്ക് പറഞ്ഞു കളിയാക്കാൻ ഒന്ന് കൂടി ഉണ്ടായി 🚶🏻
🚶🏻🚶🏻🚶🏻
Not hype only hope enni agane parayam
Aaa last paranjathinod 100% yojikkunnu...
Will miss you😢
Coach നെ പുറത്താക്കി / ബലിയാടാക്കി ✅
അല്ലാതെ നല്ല squad നെ build ചെയ്യുകയല്ല 🥴❌🤌🏻
Ennii play off chance undoiii❤❤❤
Cheriya oru veshamam😭😭😭
നല്ല പ്ലയെർസിന് കൊടുക്കേണ്ട അവസാനം കോച്ചിന്റെ പെടലിക്ക്😢
2023 ഡിസംബറിൽ മോഹൻ bagane kbfc തോൽപിച്ചു അവരുടെ കോച്ച്നേ sak ചെയിതു അന്ന് അവർ shild തൂക്കി 😅 2024 mohan bgan kbfc തോൽപിച്ചു കോച്ചിനെ sak chyuth എന്ന് വെച്ച് നമ്മൾ shild തൂക്കാൻ ponila😄
DRAMA STARTED :- SCENE ONE -
🌟🌟🌟Coach OUT🌟🌟🌟
GUESS SCENE TWO🤔🤔🤔🤔
ഏത് കോച്ച് വന്നാലും കളിയിൽ മാറ്റം വരുത്താത്ത പ്ലയെർസ് ഉണ്ടങ്കിൽ ടീം തോൽക്കുക തന്നെ ചെയ്യും അതിനു കോച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഫുട്‌ബോൾ കളിക്കാൻ അറിയാവുന്നവരെ ടീമിൽ കൊണ്ട് വരുക ഡാനിഷ്,രാഹുൽ, ഫ്രഡ്‌ഡി, സച്ചിൻ, പ്രിതം ഇവരെ ഒകെ ഒഴിവാക്കുക
Ivan vannalum manegement umbikum 🙂Window Transfer Anu Pettaa management Nalla player vikkum ellenkil loan vidum 🙃
True!!!
Stahre😢❤
എന്ത് കര്യം ഇത് എന്തിനു ആണ് 😄
എനിക്ക് നല്ല വിഷമമുണ്ട്. Stahre യേ പുറത്താകേണ്ടായിരുന്നു. കോച്ചിനെ ബലിയാടാക്കി. ഇത്രയും കൂറ management
Coach mikkavarum david James aayirikkum 😁😁😂
Kbfc issue is Management 💯.pls onnu poyithaa.
We need cups Not chips🤦🗣️
Inipo aduth season nokkam.january le kali kanan povaa enn karuthiyath anne inipo adutha season nokka
ഓഫ് ലൈൻ പ്രതിഷേധം വല്ലതും നടത്താൻ പറ്റുമോ...🫣😬😓
Ini new coach vanittu cup adichilengil aan👍🏻
Pavam😢
Ivan varanm 🥵
ivan.....steve koppal. ❤❤❤
And habbas
2.30 ഇതാണ് കുഴപ്പം
ഒന്നും പറയാൻ ഇല്ല ഇനി വരുന്ന കോച്ച് എങ്കിലും മാനേജ് മെന്റിനെ ഒന്ന് ഇളക്കിയാൽ മതി യായിരുന്നു അതായത് നമ്മൾ ആരാധകർ ചെയ്യേണ്ടത് ഇനി കോച്ചു മായി കേരള ബ്ലാസ്റ്റേഴ്‌സ് ന്റെ മാനേജ്‌മെന്റ് ബന്ധപ്പെടുന്നു എന്ന് അറിഞ്ഞാൽ അദ്ദേഹത്തെ പേർസണലി ബന്ധപ്പെടാൻ പറ്റുമെങ്കിൽ അങ്ങനെ അല്ല എങ്കിൽ എങ്ങനെയെങ്കിലും അദ്ദേഹത്തോട് അവ്യശ്യപെടുക നിങ്ങൾ നിങ്ങളുടെ രീതിക്ക് പറ്റിയ പ്ലയെർ ടീമിൽ ഇല്ലങ്കിൽ ഈ ടീമിൽ വരരുത് അവർ ( മാനേജ് മെന്റ് ) നോട് പ്ലയെർസ് നെ കൊണ്ട് വരാൻ പറയുക ആ പ്ലയെര്സ് വന്നാൽ മാത്രം ഇനി ഒരു പുതിയ കോച്ച് മതി ഈ ടീം ഒരിക്കലും രക്ഷപ്പെടില്ല ഏതായാലും ഉയർത്തിയ പ്രതിഷേധ കൈകൾ ഉയർന്നു തന്നെ നിൽക്കട്ടെ നമ്മുടെ ആവശ്യം അംഗീകരിക്കുന്നത് വരെ.....
മാനം കെട്ട മേനേജ്മെൻ്റെ കടക്ക് പുറത്ത്