പുതിയ വീട് നിർമ്മിക്കുന്നവരും നിർമ്മിച്ചവരും കേൾക്കുക

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 263

  • @latheefp.a6047
    @latheefp.a6047 4 года назад +17

    ഉസ്താദ് അടിപൊളി യാണ്

  • @ronehameed4872
    @ronehameed4872 4 года назад +16

    ഈ അറിവ് നൽകിയതിന് താങ്കൾക് അള്ളാഹു നന്മ നൽകട്ടെ

  • @HafisHafishyzan
    @HafisHafishyzan 4 года назад +5

    ഉസ്താതെ എന്റെ ഒരുപാട് ന്നാലുള്ള സംശയം തീർത്തു തന്നു tnx ഉസ്താതെ

    • @HafisHafishyzan
      @HafisHafishyzan 4 года назад +1

      ഉസ്താതെ എനി അടുപ്പ് ഏത് ഭാഗത്തു കത്തിക്കണം എന്നും ഗ്യാസ് ഏത് ഭാഗത്തുഉം വെക്കാൻ പറ്റുമോ എന്നും കിണറിന്റെ അടുത്ത് അടുപ്പ് എങ്ങനെ വരണം എന്നും പറഞ്ഞു താരന്നെ അതിന്റ കൂടെ സ്ഥനം മാറിയ അടുപ്പിന്റെ ഒരു പ്രതിവിധി കൂടെ പറഞ്ഞു താരന്നെ

  • @mfavas3894
    @mfavas3894 2 года назад

    ഉസ്താദ് 🏠🏠 വീട് പണിയിലാണ് അതൊരു ബുദ്ധിമുട്ട് പ്രയാസവുമില്ലാതെ കറണ്ട് വേഗത്തിൽ കിട്ടാനും കിണറിൽ വെള്ളം ഉണ്ടായി കിട്ടാനും നിങ്ങൾ ദുആ ചെയ്യണം പഴയകിണർ ആണ് അതിൽ അയൽവാസികൾ ഇടക്കൊന്നു ഉണ്ട് നമ്മുടെ ഉണ്ടാവാനും ദുവാ ചെയ്യണം ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ

  • @mastermedia4585
    @mastermedia4585 4 года назад +1

    ഉസ്താദേ 19കൊല്ലം ആയിട്ട് സ്വന്തം ഒരു വീട് ഇപ്പോഴാ ണ് ആകുന്നദ് വാർപ്പ് ആയിട്ടില്ല ഞാൻ ഇൻശാ അല്ലാഹ് ഉസ്താദ് പറഞ്ഞപോലെ വയറിങ് ചെയ്യിക്കും. പെട്ടന്ന് പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ

  • @Habihabi12
    @Habihabi12 4 года назад +25

    വീടുപണി തുടങ്ങിയിട്ട് 5വർഷമായി ഇത് വരെ തീർക്കാൻ സാധിച്ചില്ല പെട്ടന്ന് ഹലാലായ മാർഗത്തിൽ തീർന്നു കിട്ടാൻ എല്ലാവരും ദുഹാ ചെയ്യണേ

    • @shuhaibk8581
      @shuhaibk8581 4 года назад

      ഞങ്ങളും ഇതേ avasthayila

    • @adnananu7734
      @adnananu7734 4 года назад +2

      An aam soorath odiyal madi

    • @shariali3129
      @shariali3129 2 года назад

      NjangaludeVeedum 5 VarshamayiThudangit Puurthiyayittilla

    • @shajiambat8821
      @shajiambat8821 2 года назад

      @@adnananu7734 എന്നും ഓതണ

    • @shajiambat8821
      @shajiambat8821 2 года назад

      @@adnananu7734 എന്നും othna

  • @S_a_n_u_zz
    @S_a_n_u_zz 4 года назад +7

    ഉസ്താദ് വീടു പണി പെട്ടന്ന് തിരുവാൻ ദുഃആ ചെയ്യണം

  • @Al_iswaba_media
    @Al_iswaba_media 4 года назад +15

    അല്ലാഹു നമ്മുടെ പുരോഗതിക്ക് ആവശ്യമായതൊക്കെ നൽകട്ടെ.ആമീൻ

  • @ramshisafeer8771
    @ramshisafeer8771 4 года назад +5

    വീട് പണി തുടങ്ങിയിട്ട് 5 വർഷമായി. പെട്ടെന്ന് വീട് പണി പൂർത്തിയാവൻ ഉസ്താദ് ദുആ ചെയ്യണം.

  • @shemeenasidheeq9226
    @shemeenasidheeq9226 4 года назад +1

    ഇതൊന്നും അറിയില്ലായിരുന്നു... താങ്ക്സ് ഉസ്താദ്.... ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു ഉസ്താദിന്ന് പ്രദാനം ചെയ്യട്ടെ... ആമീൻ

  • @faisalrashee5984
    @faisalrashee5984 4 года назад +8

    വീട് പണി തുടങ്ങാനിരിക്കലാ...👌👌 ഉസ്താദ് ദുആ ചെയ്യണം

    • @THOIBAVISION
      @THOIBAVISION  4 года назад +2

      Allaahu thaufeeq nalkatte aameen

    • @THOIBAVISION
      @THOIBAVISION  4 года назад +1

      Vegan thudangikkoloo
      Ith pattiya masamaanu

    • @zanhafathima.a.t3538
      @zanhafathima.a.t3538 4 года назад

      Njn date fixed cheithu. Bhayankara
      Tention dua cheyyanam. Bhudimuttillathe nadakkan dua cheyyanam

  • @arshafathima6568
    @arshafathima6568 3 года назад

    ഉസ്താദേ വീട് പണി പെട്ടന്ന് പൂര്‍ത്തിയാകാന്‍ ദുഹാ ചെയ്യണം

    • @THOIBAVISION
      @THOIBAVISION  3 года назад

      Allaahu Ella santhoshavum nalkatte aameen
      ZIYARA VISION Subscribe cheyyaan marakkalle
      ruclips.net/video/9Pleh7f9tS8/видео.html
      ruclips.net/video/iOLJgZDOC-g/видео.html
      ruclips.net/video/kBVIEI2t-g4/видео.html
      ruclips.net/video/bANNCTPHKAo/видео.html

    • @THOIBAVISION
      @THOIBAVISION  3 года назад

      Thoiba vision veed enn RUclips search cheyyoo ente video kaanaam athpole cheyyoo

  • @aboobackerpulllooni1593
    @aboobackerpulllooni1593 4 года назад

    അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ഉസ്താദ് എപ്പോഴുo ദുആ യിൽ എന്നെ യും കുടുംബത്തിനയുo. ദുആ യിൽ ഉൾപെടുത്തുവാൻ വിനീതമായി അപേക്ഷിക്കുന്നു.

  • @Traveling-e6w
    @Traveling-e6w 3 года назад

    Alhamdulillah 👍veedu pani nadannukondirikkayanu...apool iee video shredhayilpettu 👍👍

  • @muhammedriyaskr271
    @muhammedriyaskr271 4 года назад +1

    അൽഹംദുലില്ലാഹ് നല്ല അറിവ്

  • @nazeerahaneef4567
    @nazeerahaneef4567 4 года назад +13

    വീട് പണി തുടങ്ങാൻ തിരുമാനിച്ചിറ്റുണ്ട് ഉസ്താത് ദുആ ചെയ്യണം

    • @sainabasainabaniyas6044
      @sainabasainabaniyas6044 4 года назад +2

      Enikum. Duha. ചെയ്യണേ. ഉസ്താതെ

    • @muhsinamuhsi7343
      @muhsinamuhsi7343 4 года назад +1

      Enikkum. Veedpani pettenn poorthiyavan dua cheyyane

    • @jaheenajamal8779
      @jaheenajamal8779 4 года назад

      Enikkum. Dua cheyyanam usthad

    • @asmrlachu7382
      @asmrlachu7382 4 года назад

      എനിക്കും വീട് പണി ആണ് ഉസ്താദേ. ദുഹാ ചെയ്യണം

    • @noushadpadikkathodu6281
      @noushadpadikkathodu6281 3 года назад

      Enikkum duhaa chheyyany ustaday

  • @shabeercbv8982
    @shabeercbv8982 4 года назад +3

    Barthave gulfilane hairaya joli kittuvanum veedinte pani poorthiyaghuvanum kadaghalam veeduvanum duha cheyuga

    • @THOIBAVISION
      @THOIBAVISION  4 года назад

      Thoiba vision job enn RUclips search cheyyoo ente video kaanaam athpole cheyyoo

  • @yusraharisharis5376
    @yusraharisharis5376 3 года назад

    Usthade, adukkalayude mukalil virakara kettamo,virakara kettunnad aduppinde nere mukalilayal prashnamundo.pls reply

  • @Pathu__pachu
    @Pathu__pachu 3 года назад

    ഉസ്താതെ എന്റെ വീടിന്റെ പണി തുടങ്ങി തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ടു പോകാൻ ദു ആ ചെയ്യണേ

  • @suharapp3546
    @suharapp3546 4 года назад +1

    Usthadh enikk kizhakk bagam thala vechu kidakanan sowgaryam adhu thettano please reply

  • @shabnashabi4916
    @shabnashabi4916 4 года назад +1

    Ee Rabiyul awwalil വീട് Pani thudangaanulla thoufeeque n usthathe duayil ulppeduthane

  • @wastedlife1505
    @wastedlife1505 4 года назад +4

    ഞാൻ ഒരു ഇലക്ടർഷൻ&പ്ലംബിംഗ് വർക്ക്‌ ചെയ്യുന്ന ആളാണ് അത് കൊണ്ട് അധിക വീട്ടുകാരോട് പറഞ്ഞു കൊടുക്കാറുണ്ട് ഇങ്ങനെ ആണ് കട്ടിൽ ഇടേണ്ടത് എന്ന് ഉസ്താദ്‌ പറഞ്ഞത് പോലെ

  • @fazeelaalathur6861
    @fazeelaalathur6861 4 года назад

    Assalamu Alakum Usthade,,, alhamdulillah veedinte Tarayude pani poorthiyaayi,,,Inshaallah ee varunna sunday veedinte kettupani thudangan agrahikunnu...thudangunna divasam eathellam soorathukal, swalathukal, chollanam...

  • @ashrafthottunghal843
    @ashrafthottunghal843 4 года назад

    oral marichu kazhinjhal enghene kidathanam..mayyith sandharshikkunnavarkk niskarikumbol Qibla kittunna reethiyil kidathiyal mathiyo..usthadhinte marupadi pratheekshikkunnu

  • @nafilanafi5980
    @nafilanafi5980 3 года назад

    padincharu thala vech kaalu kiyakk vech kidakan patto

  • @anchichammuanchichammu9035
    @anchichammuanchichammu9035 4 года назад

    usatde jagale veed kattunna stalam 3 mulayan 3 mulayayal yandekilum preshnamundo ?veed kattan pah yadth vachedalland veed pani nadakunnila kattanulla sabatikavumilla veed pani tudaganum pettenn purtiyavanum ustad duha cheyyanam valare vishamatilan njngal 41/2 varshamai njgal roomilan plz reply taranam istade

  • @bepositive6894
    @bepositive6894 4 года назад

    Jazakkallahu khaira 👍

  • @shihabsashihab8812
    @shihabsashihab8812 4 года назад +10

    വീടുപണി തുടങ്ങാൻ ആഗ്രഹമുണ്ട് ഈ പുണ്യ മാസം തന്നെ തുടങ്ങാൻ ദുആ ചെയ്യണേ

  • @najmaabbasnajmaabbas1938
    @najmaabbasnajmaabbas1938 4 года назад +5

    Usthade veed pani thudangiyit 2varshamayi. Pettennu veed pani poorthiyavan chollenda dua paranju tharumo

  • @Queen-lady123
    @Queen-lady123 3 года назад

    Oru veed veikkan pokumbol kannimoola nokkamo. Pinnae enth nokkiyane veed veikkaendath please reply

  • @RozaanVlogs712
    @RozaanVlogs712 3 года назад

    Usthadhe ente veettinu kuttiyadikkan nalloru dhivasam paranju tharumo (june 10 nu shesham

  • @miyasworld1212
    @miyasworld1212 4 года назад

    Alhamdulillah veetil thamasamakiyittu randu varashamayi .usthadu paranjuthanna Arivu valre ubagarapragadamakkam in sha Allah

  • @mfavas3894
    @mfavas3894 2 года назад

    ആമീൻ 🤲ആമീൻ 🤲ബുഷ്‌റ

  • @nidhafathima409
    @nidhafathima409 4 года назад

    Assalamu alaikum usthade kidakunna reethi paranju thannu alhamdulill alamara idunna sthanam. Paranjutharamo

  • @rimariya4041
    @rimariya4041 4 года назад

    Masha allah. Usthadinte video valare eshtamanu.nhangalk dua cheyyanam.

  • @nihalavlogs1966
    @nihalavlogs1966 4 года назад +1

    അൽഹംദുലില്ലാഹ് മക്കൾ നാനായിതീരാൻ ദുഹാചെയ്യണേ ഉസ്താദേ

  • @muhammedchonari3898
    @muhammedchonari3898 3 года назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ മാഷാ അള്ളാ മറക്കല്ലേബുഷ്‌റ

  • @mh-world4957
    @mh-world4957 4 года назад

    Usthathey. Veettinullil. Mani plant. Vekkunnathu. Kond...dhoshamundoo.......plz Reply

  • @afseenaafsi718
    @afseenaafsi718 4 года назад +1

    Padinar bagam thalavech kidakkan pattumo

  • @haifanalakath3423
    @haifanalakath3423 3 года назад

    Kizhakke bagath thala vekkamo?

  • @nehnaninu9327
    @nehnaninu9327 4 года назад

    Alhamdulillah nalla arivu

  • @crazysisters7681
    @crazysisters7681 3 года назад

    Usthada vedenu Thara kallu edubol enthanu cholledathu

  • @hasif8756
    @hasif8756 4 года назад +4

    Veedin thara ittittu 2 kollam aayi ethrayum pettannu pani thudagi veed pani theeran vendi dua cheyyanam

    • @ronehameed4872
      @ronehameed4872 4 года назад +2

      അള്ളാഹു അവൻ്റെ കാരുണ്യം കൊണ്ട് എല്ലാവരുടേയും വിടു നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തീകരിച്ച് തരട്ടെ

    • @THOIBAVISION
      @THOIBAVISION  4 года назад +2

      Allahu thaufeeq nalkatte aameen

    • @hasif8756
      @hasif8756 4 года назад

      @@THOIBAVISION aameen

    • @hasif8756
      @hasif8756 4 года назад

      @@ronehameed4872 aameen

    • @shamveelkamaru3668
      @shamveelkamaru3668 4 года назад

      Ameen

  • @noorjahansulaiman9349
    @noorjahansulaiman9349 3 года назад

    , ഇത് ഒരു പുതിയ അറിവ് ആണ്

  • @Jameela-vk6mk
    @Jameela-vk6mk 2 года назад

    ഇൻഷാ അള്ളാ

  • @sumayyasaif3839
    @sumayyasaif3839 4 года назад

    Usthad paranhath correct anu.njan kattil ittath kizhakk padinhar sidelekkayirunni

  • @mpshuhaibmpshuhaib7042
    @mpshuhaibmpshuhaib7042 4 года назад +1

    Oru veedinte bathroom engane nirmikkanam. Athinte masala parayamo usthad. Bathroom position padinhare ayal enthengilum prashnam undo

    • @THOIBAVISION
      @THOIBAVISION  4 года назад

      Insha Allah parayam

    • @ckworld3724
      @ckworld3724 4 года назад

      Ameen yaa rabbal haalaeen

    • @NaseerTk-fg5rc
      @NaseerTk-fg5rc 4 года назад

      @@ckworld3724 Assalamu alaikkum
      Ustha Dua cheyyanm ethryum pettan veed Pani thodghan Insha alllh dua chyanm

    • @nafeesak4390
      @nafeesak4390 4 года назад

      @@THOIBAVISION veedu koodan ettavum nalla masam ethanu usthade?

  • @najeeb6137
    @najeeb6137 4 года назад

    Veed pani pettann poorthiyavn duaa cheyyane barthav jolicheyyunna suppermarkattil kachavadam ഉണ്ടാവാനും

  • @zainulabid9523
    @zainulabid9523 4 года назад +3

    Alhamdulillah masha Allah

  • @midhlajpk5528
    @midhlajpk5528 3 года назад

    Usthadhee veed pani thudangan pattiya masam ethaaa

  • @1234trx
    @1234trx 4 года назад +1

    Kitchen door എത്ദിഷയിൽ വെങ്കണം

  • @sahirashihab6914
    @sahirashihab6914 4 года назад +3

    Alhamdulillah usthadinu Assalamualaikum

  • @Fidaschannel348
    @Fidaschannel348 4 года назад

    Thala qibla bagath vech kidakamo

  • @suhailaayamu7466
    @suhailaayamu7466 4 года назад

    Barya bartha bandam ee roopathil kidanal kuzhapamundo

  • @hadimon1429
    @hadimon1429 4 года назад +2

    Alhamdulilllah...

  • @safiyamuhammed4271
    @safiyamuhammed4271 2 года назад

    Super

  • @shahadvlog9194
    @shahadvlog9194 3 года назад

    ആമീൻ🤲🤲🤲

    • @THOIBAVISION
      @THOIBAVISION  3 года назад

      allahu barakath nalkatte aameen
      ruclips.net/video/mKeiLDIsdj8/видео.html
      Kaanuka subscribe cheyyuka

  • @afseenaafsi718
    @afseenaafsi718 4 года назад

    Qibla k bagam Thala vech kidakkan pattumo

  • @amjidamjid5308
    @amjidamjid5308 4 года назад

    Adipoli👍🤲🤲

  • @ibrahimpatel8376
    @ibrahimpatel8376 4 года назад

    Botil meen kittan vendi end cheyyanam

  • @ibrahimpv3176
    @ibrahimpv3176 4 года назад +2

    Mash Allah 😍😍😍

  • @sathangaming6075
    @sathangaming6075 4 года назад +1

    Useful video

  • @mugeebkerala2124
    @mugeebkerala2124 4 года назад

    Usthade veed vekkan orupadayi orungunnu. Pakshe idu vare thudangan kayinjittilla. Thadassangal maran dua cheyyanam.

  • @naseemakhaneefa1538
    @naseemakhaneefa1538 4 года назад

    Alhamdulillah,Assalamu alikum usthad

  • @Minnus1312
    @Minnus1312 4 года назад +1

    Alhamdulillah..
    Nalla arivuu
    veedupani thudangeee....
    Exact timing vedio

  • @sajitha1126
    @sajitha1126 4 года назад

    Njangal mysoreilanu flataa onnum room maranenu ith othiyal patumo

  • @arifarif-zg9sn
    @arifarif-zg9sn 4 года назад

    മാഷാഅല്ലാഹ്‌ 👍🌹🌹👍👍

  • @nishanamohammed3121
    @nishanamohammed3121 Год назад

    ഉസ്തദെ റബ്ബിഉൽ അവ്വൽ മാസത്തിൽ പാൽ കാച്ചിയതിന് ശേഷം ആ വീട്ടിൽ തന്നെ നിൽക്കേണ്ടതുണ്ടോ. വീടിന്റെ പണി പൂർത്തിയായതിന് ശേഷം ആ വീട്ടിൽ താമസം തുടങ്ങിയാൽ പോരെ. Pls rply

  • @richuvlog8046
    @richuvlog8046 3 года назад

    ഉസ്താദെ കഞ്ഞി മൂലയിൽ കട്ടിൽ ഇടാൻ പറ്റുമോ

  • @shafeekvy4465
    @shafeekvy4465 4 года назад

    അസ്സലാമുഅലൈക്കും വീട് പണിയാൻ പറമ്പ് നോക്കി വെച്ചിട്ടുണ്ട് ആ പറമ്പിൽ ദോഷം ഇല്ലാതെ നല്ല പറമ്പ് ആകുവാൻ ബര്കത് ഉണ്ടാകുവാൻ ദോഷങ്ങൾ ഉണ്ടെങ്കിൽ അത് മാറുവാൻ എന്താ ചെയ്യുക

  • @majeedkm5932
    @majeedkm5932 4 года назад +1

    Masha allah

  • @masterchief385
    @masterchief385 4 года назад

    Veedupani purrthiyakan duaaa chayanam

  • @nafeesak4390
    @nafeesak4390 4 года назад

    Veedu koodan ettavum nalla masam ethanu usthade?

    • @THOIBAVISION
      @THOIBAVISION  4 года назад

      Rabeeul avval

    • @nafeesak4390
      @nafeesak4390 4 года назад

      @@THOIBAVISIONvaliya agrahamundayirunnu.pakshe ee masam pani kazhiyilla.pinne ethanu nallath?rajab nallathano?

  • @magictastyfood1005
    @magictastyfood1005 3 года назад

    Veetil thamasikkn patya nalla masam aethaan

  • @shylajashihab5050
    @shylajashihab5050 3 года назад

    Asslamu alikkum usthade
    Orupad nalukond oronnum othi kondirikkuvanu
    Pakshe ithuvare veed vilkkan nokiyitt nadakkunnilla
    Enthenkilum onnu paranju thane please

  • @hajarafas1468
    @hajarafas1468 4 года назад

    ബെഡ്‌റൂം വടക്കു കിഴക്കു മൂലയിൽ vannukkode ഉസ്താദേ..pls reply.attached bathroomum varunnund ഈ bagam

  • @sajimansoormk
    @sajimansoormk 4 года назад +2

    എല്ലാ ഇലക്ട്രീഷൻ മാരും അങ്ങനെ അല്ലട്ടോ😄😄

  • @lailahazan5141
    @lailahazan5141 4 года назад +1

    മാഷാ അള്ളാ

  • @mumuqatar
    @mumuqatar 4 года назад

    Bath room ne patty paraju tharumo

  • @Aybu333.
    @Aybu333. 4 года назад

    Gulfil angana idan pattunnilla enthu cheyyum

  • @safiyamuhammed4271
    @safiyamuhammed4271 2 года назад

    🤲

  • @razi1623
    @razi1623 4 года назад

    MASHA ALLAH

  • @muhammadaslamc907
    @muhammadaslamc907 3 года назад

    امين يا رب العالمين

  • @seenashameer5930
    @seenashameer5930 4 года назад +2

    അൽഹംദുലില്ലാഹ്

  • @azlamsha9726
    @azlamsha9726 4 года назад

    വടക്ക് തെക്കു കട്ടിൽ ഇട്ടാൽ
    കട്ടില മുറിയെ കട്ടിൽ ഇടാൻ പറ്റുമോ

    • @THOIBAVISION
      @THOIBAVISION  4 года назад

      Kattila yude Mary chuvarinarike iduka

  • @ilovepets8210
    @ilovepets8210 4 года назад +5

    Usthadinte നാട് എവിടെയാണ്

  • @fasnafaisal4796
    @fasnafaisal4796 3 года назад

    ഉസ്താദ് ഞാൻ എന്റെ മഹർ പൊട്ടിച്ചു കൊടുത്തുന്നതായി സ്വപ്‍നം കണ്ടു പക്ഷെ സ്വപ്‍നത്തിൽ എന്റെ ഭർത്താവ് വേറെ ആൾണ് എന്റെ ഭർത്താവ് കെട്ടിയ അതെ മഹർ ഞാൻ പൊട്ടിച്ചു കൊടുക്കുന്നതായിണ് സ്വപ്‍നം കണ്ടത് (എന്റെ അതിയം കെട്ടിയത് വേറെ ഒരു ആൾണ് അയാൾക് ണ് എന്റെ ഇക്കാ കെട്ടിയ മഹർ ഞാൻ പൊട്ടിച്ചു കൊടുക്കുന്നത് എന്നാൽ എന്റെ ഭർത്താവ് ആ സ്വപ്‍നത്തിൽ ഉണ്ട് എന്റെ 2 ഭർത്താവ്യി )എന്താണ് ഉസ്താദ് ഇതിന്റെ അർഥം 😔😔😔😔😔

    • @fasnafaisal4796
      @fasnafaisal4796 3 года назад

      സ്വപ്‍നത്തിൽ എന്റെ ഭർത്താവ് കെട്ടിയ മഹർ അല്ലാ പൊട്ടിച്ചത് വേറെയാണ് പിന്നെ ഞാൻ എന്റെ ഭർത്താവ് കെട്ടിയ മഹർ എടുത്ത് കഴിച്ചു അതിലേക് നോക്കുന്നതായിട്ടും അങ്ങനെയാണ് കണ്ടത് ശേരികും പറയാൻ പോലും മനസിലാവുന്നില്ല ഉസ്താദ് എന്താണ് ഇതിന്റെ അർഥം

  • @shennusvlog9468
    @shennusvlog9468 2 года назад

    ഉസ്താദേ ഗർഭിണിയാണ്. ഇടത് ഭാഗം ചേർന്ന് കിടക്കാനാണ് dr പറയുന്നത്.

  • @hasanabbas4838
    @hasanabbas4838 4 года назад

    Assalm.alaikum.inshaallah.

  • @faseelapp8309
    @faseelapp8309 4 года назад +1

    ♥️aameen

  • @shamlashammi7492
    @shamlashammi7492 4 года назад

    Valad bhagam cherinn kedakkan kazhiyilla.kidannal ravile eneettal valad bagath naduvedana varum

  • @hayahkp771
    @hayahkp771 3 года назад

    ഉറങ്ങുമ്പോൾ പടിഞ്ഞാർ ടാഗം നോക്കണോ ഖിബ് ല നോക്കണോ?

  • @talksoftruths1516
    @talksoftruths1516 Год назад

    2023 ൽ കാണുന്നവർ ഉണ്ടോ

  • @muhammedmuhammed7923
    @muhammedmuhammed7923 4 года назад +1

    Aameen

  • @nasrurishu5617
    @nasrurishu5617 4 года назад

    പടിഞ്ഞാറ് ഭാഗത്തേക്ക് അടുക്കളയുടെ വാതിൽ കൊടുക്കാൻ പറ്റുമോ അവിടുന്ന് കുറച്ച് അങ്ങോട്ട് കഞ്ഞിമുലയും കൂടിയാണ്

    • @nasrurishu5617
      @nasrurishu5617 4 года назад

      പ്ലീസ് റിപ്ലെ

  • @aysharaffic2017
    @aysharaffic2017 4 года назад

    Vadaku bagam vedakennu parayunnu sheriyano

  • @samihadiworld7923
    @samihadiworld7923 3 года назад

    No ayakko ustadinte

  • @sadakkathullasadakkathulla2489
    @sadakkathullasadakkathulla2489 4 года назад +1

    Assalamu alaikum
    വീട് പണി തുടങ്ങി മാഷാ അല്ലാഹ്
    എന്ന ഫ്ലെക്സ് വെക്കാൻ പറ്റുമോ
    ഉസ്താദെ

    • @THOIBAVISION
      @THOIBAVISION  4 года назад +1

      Sookshikkan kazhiyathavar Vekkathirikkalanu nallath

  • @AbdulRazak-zw9jw
    @AbdulRazak-zw9jw 4 года назад +1

    🤲🤲🤲🤲

  • @yoonus.salimbabu6554
    @yoonus.salimbabu6554 4 года назад

    ഉസ്താദേ, ആറേഴു വർഷമായി വീട് പണി തുടങ്ങിയിട്ട്. ഇന്ഷാ അല്ലാഹ് ഈ വരുന്ന റബീഉൽ അവ്വൽ 12 ന് കുടിയിരിക്കാൻ ഉദ്ദേശിക്കുന്നു. ആ ദിവസം കുടിയിരിക്കാൻ പറ്റുമോ? അല്ലെങ്കിൽ ഏത് ദിവസമാണ് നല്ലത്