ദിലീപിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടി: അതില്‍ സന്തോഷവും പ്രശ്നങ്ങളും ഉണ്ടായി:Smruthy Paruthikad

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 618

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +165

    സ്മൃതി താങ്കളുടെ ആരാധകർ ഇവിടെ ഇത്രയും ഉള്ള കാര്യം ഇപ്പോൾ അറിഞ്ഞു. ഇനിയും ഇനിയും ജനങ്ങളുടെ സ്നേഹം വന്ന് ചേരട്ടേ.🙏

    • @rajankarayi3325
      @rajankarayi3325 2 года назад +7

      പതുക്കെ മാറാൻ കാരണം ഇപ്പൊൾ ജിഹാദി ചാനലിൽ വന്നു

    • @ibm4891
      @ibm4891 Год назад

      ​@@rajankarayi3325 നിന്റെ അച്ഛനാണോ ഈ ചാനലിന്റെ മേധാവി?

    • @ShaharbanEk
      @ShaharbanEk Год назад

    • @panyalmeer5047
      @panyalmeer5047 Год назад +4

      എടീ സ്‌മൃതി നിന്റെ കെട്ടിയവന് എന്താ പണി 👈

    • @RemaVijayan-cs7ti
      @RemaVijayan-cs7ti Год назад

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +60

    മമ്മൂട്ടിക്ക രാജീവേട്ടനെ ( രാജീവ്‌ ശങ്കരൻ ) ഇന്റർവ്യൂ ചെയ്യാമോ...

    • @santhoshmelekalathil594
      @santhoshmelekalathil594 2 года назад

      അതാരാണ്? ഏത് ചാനൽ

    • @bytebacpack
      @bytebacpack 2 года назад

      @@santhoshmelekalathil594 Media One

    • @prajeethakuriakose6127
      @prajeethakuriakose6127 2 года назад +1

      @@santhoshmelekalathil594 മീഡിയ one..

    • @ashif920
      @ashif920 2 года назад +1

      Ivdem😛

    • @prajeethakuriakose6127
      @prajeethakuriakose6127 2 года назад +1

      @@ashif920 😁 മമ്മുട്ടിക്കാനോട് ഒരപേക്ഷ വെച്ചതാ..

  • @shukkoortk4228
    @shukkoortk4228 2 года назад +173

    എനിക്ക് വളരെ ഇഷ്ടമുള്ള അവതരികയാണ് സ്മൃതി മേം കരുത്തോട് കൂടി മുന്നോട്ടുപോവാണ് കഴിയട്ടെ

    • @sumodhmullassery
      @sumodhmullassery 8 месяцев назад +4

      അവതാരിക അല്ല. അവതാരക എന്നാണ് പറയേണ്ടത്. അവതാരിക എന്നാൽ പുസ്തകങ്ങൾ ഇറക്കുമ്പോൾ എഴുതുന്ന ആ സംഭവമാണ്.

    • @anithabal3740
      @anithabal3740 3 месяца назад

      ​@@sumodhmullasseryഅതെ, ഇത് പലരും തെറ്റായിട്ടാണ് പറയുന്നത്

    • @subrahmanianmp
      @subrahmanianmp 3 месяца назад

      സ ധൈര്യം മുന്നോട്ട് ❤️

  • @sudheersudhi4828
    @sudheersudhi4828 2 года назад +31

    ഇക്ക ഒന്നൂടെ ഉഷാറാവണം സംസാരം ഒക്കെ ഒരുപാട് ശ്യ ആയ പോലെ തോന്നി താങ്ക് യൂ

  • @haristm1959
    @haristm1959 7 месяцев назад +12

    റിപ്പോർട്ടറിൽ വന്ന ശേഷമാണ്
    മനോഹരമായ ചിരി കാണാൻ ഇടവന്നത്

  • @nistharabdulshukurtk1069
    @nistharabdulshukurtk1069 2 года назад +14

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു അവതാരകയാണ്

  • @yousafmaster4260
    @yousafmaster4260 2 года назад +12

    രാജീവേട്ടനെ ഇന്റർവ്യൂ ചെയ്യൂ മമ്മൂട്ടിക്കാ പ്ലീസ് എന്റെ ചങ്കാണ് രാജീവേട്ടൻ

  • @priyeshg7874
    @priyeshg7874 4 месяца назад +4

    ക്ഷണിതാക്കളായി ചർച്ചയിൽ എത്തുന്ന തന്റെ ആശയത്തിന് ഓപ്പോസിറ്റ് നിൽക്കുന്ന ആളുകളോട് അവജ്ഞയോടെ പെരുമാറുന്ന, ചോദ്യം ചോദിച്ചതിനു ശേഷം ഉത്തരത്തിനു പോലും ക്ഷമ കാണിക്കാത്ത സ്മൃതിപരുതി കാടിനോട് പുച്ഛം മാത്രം🙏🏻

  • @rajanv3380
    @rajanv3380 Год назад +8

    സ്മൃതി നല്ല ഒരു മാധ്യമ പ്രവർത്തക യാ ണ് മഞ്ജു വാര്യരെ പോലെ ശബ്ദവും അതുപോലെ തോന്നിപ്പിക്കും

  • @nasrusameer
    @nasrusameer 2 года назад +31

    നല്ല ചർച്ചയാണ് സ്മൃതിയുടേത്

  • @hopefully917
    @hopefully917 2 года назад +66

    ഉപാദികളില്ലാത്ത ബഹുമാനമുണ്ട് സ്മൃതിയോട്. എല്ലാ നൻമകളും ആശംസിക്കുന്നു.

  • @beenamanojkumar6331
    @beenamanojkumar6331 2 года назад +44

    സ്മൃതി യുടെ അവതരണം, ഡ്രസിങ് സ്റ്റൈൽ, ഹെയർ സ്റ്റൈൽ എല്ലാം എനിക്കു ഇഷ്ടം 🥰🥰 എപ്പോഴും ഫ്രഷ് ആയ ഒരു മുഖം മാതൃഭൂമിയിൽ ഉള്ളപ്പോൾ. ഇപ്പൊ കുറച്ചു ചേഞ്ച്‌ ആയി ഡ്രസിങ്

  • @raizhamza7700
    @raizhamza7700 2 года назад +87

    സ്മൃതി 🌹❤.
    പല ചർച്ചകളിലും ഉള്ളിലെ വിപ്ലവകാരി മറ നീക്കി ഒരു നിമിഷമെങ്കിലും പുറത്തേക്ക് വരുന്നത് കണ്ടിട്ടുണ്ട്.
    ഇഷ്ടം 🌹❤

    • @athulmohan2364
      @athulmohan2364 2 года назад +5

      kammi

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 8 месяцев назад +2

      വിപ്ലവം കൊള്ളാം. ഒരു ഭാഗത്തോട്ട് നല്ല ചായ്‌വുണ്ട് അതു അല്പം ബുദ്ധിമുട്ടിക്കുന്നുണ്ട്.

    • @jitheshp2243
      @jitheshp2243 8 месяцев назад +1

      ​@@ARUNRAJ-fe6decrct enikume angne thonnunundayirnu😅

  • @gireeshanvk4095
    @gireeshanvk4095 Год назад +18

    സ്‌മൃതിയോട് ഏറെ ബഹുമാനം...... ഇടതുപക്ഷ പക്ഷപാതം പ്രകടമാണ്. പിന്നെ അന്തമായ ബിജെപി വിരോധം പുലർത്തുന്നതായി തോന്നിയിട്ടുണ്ട്.

    • @faisalkannur69
      @faisalkannur69 3 месяца назад

      ഇടതു പക്ഷ പാതം അത് എപ്പോൾ 🤔

  • @mujeebrahman8226
    @mujeebrahman8226 Год назад +11

    സ്മൃതി is an efficient and blessed journalist. നല്ല ഗ്ലാമറുമുണ്ട്. Mammootty's World മികച്ച RUclips Channel ആണ്

  • @raveendranrr5760
    @raveendranrr5760 2 года назад +4

    ആശംസകൾ നേരുന്നു... 🙏👍👌... 🌹♥️💕... ഒത്തിരി സ്നേഹത്തോടെ... 🚩🚩🚩 നഗൻ മനസ്.

  • @aakibsyed
    @aakibsyed 2 года назад +50

    കേരളത്തിൽ ഏറ്റവും നന്നായി ന്യൂസ്‌ ഡിബേറ്റ് നടത്തുന്നവരിൽ മുൻ നിരയിലാണ് സ്മൃതി.👍 കണ്ണട വെച്ചുള്ള ഒരു ചിരി യുണ്ട്. 🥰 പെൺ പുലി 🌹ഒരു ഹൈ തരുമോ?pls

  • @proudtobeanindian84
    @proudtobeanindian84 2 года назад +2

    mammutty വളരെ നന്നായിരുന്നു. ഉറച്ച നിലപാടുകൾ കൊണ്ടും ശരിയുടെ പക്ഷത്ത് നിൽക്കുന്നതു കൊണ്ടുംവളരെ ഏറെ വിമർശനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങുന്ന രണ്ട് വനിതാ ജേർണലിസ്റ്റ് കാളാണ് മീഡിയ വണ്ണിലെ സ്മൃതിയും മനോരമയിലെ ഷാനിയും. സൈബർ ആക്രമണങ്ങളെ അവഗണിച്ചുകൊണ്ടുള്ള അവരുടെ രണ്ട് പേരുടെയും നിലപാടുകൾക്ക് അഭിനന്ദനങ്ങൾ 💐

  • @Sd-ih5ql
    @Sd-ih5ql Год назад +2

    Smruthi,A genuine personality 👌

  • @JR-np7sg
    @JR-np7sg 2 года назад +6

    Good talented bold journalist....first time I'm impressed into this lady as a journalist....keep it up

  • @mubarakali7560
    @mubarakali7560 7 месяцев назад +6

    എന്റെ ഒരു favourite അവതാരിക തന്നെയാണ് സ്മൃതി പരുത്തിക്കാട്. Bold and Beautiful!

  • @vinodpv744
    @vinodpv744 Год назад +1

    Great 🎉🎉🎉🎉presentation mam excellent experience you amazing performance keep it up. Congratulations ❤ 🎉🎉🎉🎉🎉

  • @RationalThinker.Kerala
    @RationalThinker.Kerala Год назад +3

    my crush journalist 🥰😊

  • @parammel1710
    @parammel1710 2 года назад +47

    സ്മൃതി സൂപ്പറാണ് 👍👍👍

  • @salimkh2237
    @salimkh2237 2 года назад +31

    ചോദ്യങ്ങൾ കുറച്ച് കൂടി prepared ആവാനുണ്ട്.

  • @kadhayumporulum3868
    @kadhayumporulum3868 2 года назад +10

    നല്ല ചോദ്യങ്ങളും തുറന്ന് പറച്ചിലുകളും... ഹോണസ്റ്റ്ലി...

  • @althafmuhammed2321
    @althafmuhammed2321 2 года назад +9

    Smrithi 😍🥰🤩
    Costuminte karyam nan orthu. Aprathishidamay chodyam vannapo oru cheriya chiriya vannath.

  • @shameersalam9315
    @shameersalam9315 2 года назад +19

    വളരെയധികം ഇഷ്ടമാണ് ചേച്ചി നിങ്ങളുടെ അവതരണം മീഡിയവൺ എന്ന ചാനൽ അതും സൂപ്പർ ആണ്

  • @arshavinyt1099
    @arshavinyt1099 2 года назад +13

    ❤️❤️❤️സ്മൃതിയുടെ ചർച്ചകളെല്ലാം കാണും നല്ല രസമുണ്ട് നല്ല ധൈര്യമുണ്ട് നല്ല ഭംഗിയുണ്ട്പരത്തി കാടിന് ഇച്ചിരികുരുത്തക്കേട് ഇച്ചിര കൂടുതലാണോകുരുത്തക്കേട കൂടുതൽ ആണോ എന്നൊരു സംശയം ഉണ്ട് എങ്കിലും കൊള്ളാം സൂപ്പർ ഇഷ്ടം കൊണ്ട് ചുമ്മാ പറഞ്ഞതാണ്❤️❤️😍😍💋💋💋

  • @hamzatp3238
    @hamzatp3238 2 года назад +13

    സ്മൃതി നല്ല കഴിവുള്ള അവതാരികയാണ്. 👍👍🔥🔥

  • @kumarkavil3476
    @kumarkavil3476 2 года назад +9

    Best wishes.

  • @mymagazine4552
    @mymagazine4552 2 года назад +28

    എന്തൊരു സുന്ദരി ആണ്

  • @Abdulmajid-oy6gv
    @Abdulmajid-oy6gv 2 года назад +6

    Smruthiye oru paad Ishtam. So natural. She is so talented and has great communication skills. May God bless 👆

  • @remyak5207
    @remyak5207 2 года назад +8

    smriti following since mathrubumi.super prime news reader.wishing all the best.best wishes to achor

  • @rccr2859
    @rccr2859 2 года назад +18

    രാജീവ് ശങ്കരന്റ interview വേണം

  • @mohammedafzal4370
    @mohammedafzal4370 2 года назад +20

    Smrithy is a humanist 💜

  • @abdulkarimbil9500
    @abdulkarimbil9500 Год назад +6

    നന്മ നിറഞ്ഞ സ്മൃതി പരുത്തിക്കാടിനു ആശംസകൾ. ഒപ്പം ദീർഘായുസും നേരുന്നു

  • @1471673585
    @1471673585 2 года назад +15

    സ്മൃതി all the very best,,, 👏👏👏

  • @MRZ__MAMMOOKA__
    @MRZ__MAMMOOKA__ 3 месяца назад +1

    നല്ല അവതരികയാണ് സ്മൃതി kutti

  • @SunilKumar-uk7wh
    @SunilKumar-uk7wh Год назад +2

    Super. Confident. Honesty. Discussions. All the very best🙏

  • @rathishkr9865
    @rathishkr9865 Год назад +9

    ചിരി കേട്ടാൽ മഞ്ജു വാര്യരുടെത് പോലെ തന്നെ തോന്നി

    • @pksheeba
      @pksheeba 2 месяца назад

      Sound um

  • @muhammadfazil1834
    @muhammadfazil1834 7 месяцев назад +1

    സ്മൃതി.അടിപൊളി.അവതാരിക.സൂപ്പർ❤❤❤

  • @Servantofcarpenter
    @Servantofcarpenter 2 года назад +5

    Do an interview with journalist salini sivadas from asianet news

  • @kannanp611
    @kannanp611 Месяц назад +1

    Cash കൂടുതൽ കിട്ടുമ്പോൾ എവിടേക്കും നമ്മ പോകും... അതാണ് നമ്മ നിലപാട്

  • @chidambareswaranchandran7498
    @chidambareswaranchandran7498 Месяц назад +1

    Smriti you great

  • @gopakumar986
    @gopakumar986 Год назад +4

    അവതരണം നല്ലതാണ് 🌹🙏🌹

    • @gopakumar986
      @gopakumar986 Год назад

      സ്മൃതി ഒരു പുലികുട്ടിയാണ് 🌹🙏🌹👍👍

  • @sara_george
    @sara_george 2 года назад +4

    Yeah her dressing sense is amazing i really line

  • @pravasiksa4813
    @pravasiksa4813 2 года назад +14

    പക്യത ഉള്ള ഒരാളാണ്. 👍👍👍👍

  • @vareechanmathew2099
    @vareechanmathew2099 6 месяцев назад

    Smruthi, you are an intellectually matured journalist. You never allowed your emotions to rule over your intelligence. Smruthi and Unni are lodestars of journalism and wish you be the same for ever.

  • @shebsmohammed2101
    @shebsmohammed2101 2 года назад +9

    Ma favorite ❤️

    • @winwin.1755
      @winwin.1755 2 года назад +1

      39 vayasse ullu bro

    • @shebsmohammed2101
      @shebsmohammed2101 2 года назад

      @@winwin.1755 really ...oh man ..I love her so much... a very good journalist

  • @salammukkadyil2997
    @salammukkadyil2997 8 месяцев назад +1

    സ്മൃതി മേടം ഗുഡ് ന്യൂസ് എഡിറ്റർ എല്ലാ ചാനലുകളിലും ഇഷ്ടപ്പെടുന്ന ക്യാരക്ടർ ഗുഡ് ശുഭദിനം നേരുന്നു best of the like 👍

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 года назад +13

    സ്മൃതി പരുത്തി ക്കാട്, വനിത പത്ര പ്രവർത്തകർക്കിടയിലെ വേറിട്ട മുഖം.

  • @pradeeeplearn
    @pradeeeplearn Год назад +2

    Respect.. u both interacted with full respect , i felt

  • @PISHARODY
    @PISHARODY 2 года назад +25

    സിദ്ധാർത്ഥൻ ചേട്ടന്റെ മകൾ,സ്മൃതി,ശ്രുതി.

  • @salimkumart.s7677
    @salimkumart.s7677 2 года назад +5

    Smruthi പൊളിറ്റിക്സ് side വരണം ശക്തമായ സ്ത്രീ ശബ്ദം വെറുതെ ആവരുത് ലാൽസലാം

  • @basheermp270
    @basheermp270 2 года назад +9

    സ്മ്രിതി'യുടെ. എല്ലാ ചർച്ചകളും, വല്ലാത്തൊരു ഫീൽ ആണ്. ഒരിത്തി ചൂടോടെ പ്രതികരിക്കുന്ന പ്രക്രതം. ഒരു പ്രത്യേകത' ചർച്ചക്കായിൽ മുഖഭാവം. മാറാതെ തന്നെ." അങ്ങിനെ അല്ല. അതല്ല. ഇത് പോലുള്ള വളരെ ഇഷ്ടം തോന്നുന്ന ശൈലിക്ക് ഉടമ!!

  • @tomythomas8244
    @tomythomas8244 8 месяцев назад

    Smruthi is one of the best news anchors in the Malayalam TV News Channels. Very much composed and articulated. All the best.

  • @mjaiswarya5738
    @mjaiswarya5738 Год назад

    Smruthy ma'amneyum NK Bhoopesh sirinteyum orumichulla oru interview cheyu...

  • @tomythomas8244
    @tomythomas8244 8 месяцев назад +1

    Good presentation. Congratulations to mammatty’s world

  • @dilipkumar1905
    @dilipkumar1905 2 года назад +9

    ചർച്ച യിൽ ഇടതു പക്ഷ ത്തിനു ക്ഷീണം വന്നാൽ അപ്പോൾ തന്നെ ഇടതിനു വേണ്ടി വാദിക്കുന്ന നിഷ് പക്ഷ മാധ്യമ പ്രവർത്തക

    • @hamzaclari
      @hamzaclari 8 месяцев назад

      അവർ ശരിക്കും ആർ.എം.പി കാരിയാണ്

  • @muhammadanshif5898
    @muhammadanshif5898 2 года назад +23

    Smrithi Paruthikkaad ❤️💯

  • @rajendranvayala4201
    @rajendranvayala4201 2 года назад +5

    ഏറെ കഴിവുള്ളവരാണ്,എഴുതാനും കഴിയും മനസിരുത്തണം.ഭാവുകങൾ

  • @achuhash2456
    @achuhash2456 2 года назад +64

    സ്മൃതി (മീഡിയ വൺ),മാതു (മാതൃഭൂമി), ഷാനി (മനോരമ), നിഷ (മനോരമ), സിന്ധു (ഏഷ്യാനെറ്റ്‌) പെൺ പുലികൾ.. 🌹🌹

    • @sreekumarp2807
      @sreekumarp2807 2 года назад +29

      മൊതലാളിമാർ പറയും , ഇവർ വിഷം തുപ്പും ,ജനം വിഴുങ്ങും.

    • @achuhash2456
      @achuhash2456 2 года назад

      @@sreekumarp2807 അങ്ങിനെ മലയാള മാധ്യമങ്ങളിൽ ഇല്ല.. മലയാളത്തിലെ മാധ്യമപ്രവർത്തകർ എല്ലാവരും നല്ല നിലപാട് ഉള്ളവർ ആണ്.. സ്വതന്ത്ര മാധ്യമപ്രവർത്തനം കഴിയുന്നില്ലെങ്കിൽ അവർ വേറെ സ്ഥാപനം തേടി പോവും.. നോർത്ത് ഇന്ത്യൻ മാധ്യമങ്ങളെ പോലെ അധഃപതിച്ചിട്ടില്ല കേരളത്തിൽ.. രാഷ്ട്രീയ പാർട്ടി അടിമത്തം പേറുന്ന മനസുകൾക് നമ്മുടെ പാർടിക്ക് എതിർ ആണല്ലോ ഇവർ എന്ന് തോന്നുന്നത് സ്വാഭാവികം.. നിക്ഷ്പക്ഷ ചിന്ത ഉള്ള സാധരണക്കാർക്ക് ഇവരുടെ വാക്കുകൾ ആശ്വാസമാണ്.. പ്രത്യക്ഷ രാഷ്ട്രീയ ചാനൽ കൾ ആയ കൈരളി, ജനം, ജയ് ഹിന്ദ് ഒഴിച്ച് ബാക്കി ഉള്ള മെയിൻ ചാനൽ കൾ എല്ലാം നിക്ഷ്പക്ഷ നിലപാട് പ്രകടിപ്പിക്കുന്നവർ ആണ്.. ചാനൽ ചർച്ച നയിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇടയിൽ എടുത്ത് പറയേണ്ട പേരുകൾ..അഭിലാഷ്, നിഷാദ്, അയ്യപ്പദാസ്, ഹാശ്മി.....🌹🌹🌹

    • @sreekumarp2807
      @sreekumarp2807 2 года назад +1

      @@achuhash2456
      എന്താണ് ഈ നിഷ്പക്ഷ നിലപാട് എന്നു പറഞ്ഞാൽ ? സാമൂഹൃജീവി എന്ന നിലയിൽ നമ്മളും മനുഷൃസമൂഹവും നേരിടുന്നതും അനുഭവിക്കുന്നതുമായ പ്രശ്നങ്ങൾ കാണാതെയും ഇടപെടാതെയുമുളളനിർഗ്ഗുണപരബ്രഹ്മാവസ്ഥയാണോ ❓
      ചിന്താശേഷിയുളള മനുഷൃന് എന്നും ഒരു പക്ഷമുണ്ടായിരിക്കണം , അതു മനുഷൃപക്ഷമായിരിക്കണം , നീതിയുടെ പക്ഷമായിരിക്കണം❗.
      മറ്റൊന്നും കൂടി പറയട്ടെ , നമ്മുടെ ചാനലുകൾ നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നത് എന്നാണു ധാരണ എങ്കിൽ കഷ്ടമെന്നേ പറയാനുള്ളു.മാധൃമമെന്നത് ഇന്ന് ഒരു വൻ വൃവസായമാണ്. വൻവൃവസായികളാണ് അവയുടെ ഉടമസ്ഥർ. തങ്ങളുടെ ധനപരമായ താല്പരൃങ്ങളാണ് അവരെ നയിക്കുന്നത്. അതിനു പറ്റിയ രാഷ്ട്രീയവും ഭരണസംവിധാനവുമാണ് അവർക്ക് വേണ്ടത്. അതിനനുകൂലമായ ജനാഭിപ്രായം ഉണ്ടാക്കിയെടുക്കാനും ജനത്തെ brain wash ചെയ്യാനും condition ചെയ്യാനും കഴിയുന്ന മാധൃമ പ്രവർത്തകരെയാണ് അവർ പരിശീലിപ്പിച്ചു വിടുന്നത്.

    • @achuhash2456
      @achuhash2456 2 года назад +4

      @@sreekumarp2807 കേരള മാധ്യമങ്ങൾ മനുഷ്യ പക്ഷത്തും നീതിയുടെ പക്ഷത്തും തന്നെയാണ്.. സാധാരണ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ അതൊരു രാഷ്ട്രീയ പാർടിക്ക് എതിരെ സ്വാഭാവികമായും പറയേണ്ടി വരും.. അത് ആ രാഷ്ട്രീയ പാർട്ടി അടിമകൾക്ക് സഹിക്കില്ല ദഹിക്കില്ല.. അതിൽ എല്ലാ രാഷ്ട്രീയ പാർട്ടി അണികളും ഒന്നാണ്.. മറ്റൊന്ന് ചാനൽ കൾ വ്യവസായം ആണ് എന്നത് സമ്മതിക്കുന്നു.. ആ വ്യവസായം കേരളത്തിലെ പ്രബുദ്ധരായ വിദ്യാസമ്പന്നർ ആയ ജനങ്ങൾക്കിടയിൽ നിലനിൽക്കണം എങ്കിൽ നിക്ഷ്പക്ഷത കൊണ്ടേ സാധിക്കൂ എന്ന് മുതലാളിമാർക്ക് നന്നായി അറിയാം.. അത് അല്ല എങ്കിൽ ചാനൽ റേറ്റിംഗിൽ മുമ്പിൽ നിൽക്കെണ്ടത് ജയ് ഹിന്ദ് ചാനൽ ഓ കൈരളി യോ ഒക്കെ ആയിരിക്കും.. ബിജെപി യുടെ എംപി യുടെ ഉടമസ്ഥതയിൽ ഉള്ള ഏഷ്യാനെറ്റ്‌ ന് ബിജെപി ക്കാരുടെ തന്നെ പ്രതിഷേധത്തിന് കാരണം ആകുന്നതും നമ്മൾ നോക്കുക.. നിക്ഷ്പക്ഷ മനസ് ഉണ്ടെങ്കി ആർക്കും മനസിലാവുന്ന കാര്യമാണ് ഇതൊക്കെ.. രാഷ്ട്രീയ പാർട്ടി അടിമത്തം പേറിയാൽ ചിന്ത ശേഷി നഷ്ടപ്പെടും..അപ്പോൾ എല്ലാ ചാനൽ കളും നമ്മക്ക് എതിരാണല്ലോ എന്ന് തോന്നും.. സ്വാഭാവികം..

    • @sreekumarp2807
      @sreekumarp2807 2 года назад

      @@achuhash2456
      ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമോ പ്രവർത്തകനോ അല്ലാത്ത ഈയുളളവന് താങ്കളുടെ വെളിപാടുകൾ ഒരു തരത്തിലും ബാധകമാകുന്നില്ല. മാധൃമങ്ങളുടെ കണ്ണടയയല്ല സ്വന്തം കണ്ണുകളാണ് ഈയുളളവൻ കാഴ്ചക്കായി ഉപയോഗിക്കുന്നത് എന്നും അറിയുക.
      താങ്കൾ പറയുന്ന ഈ നിഷ്പക്ഷ മാപ്രകൾ യാതൊരു തെളിവു പോലുമില്ലാതെ എത്രയെത്ര രാവുകളാണ് അന്തിച്ചർച്ച നടത്തി മുഖൃമന്ത്രിക്കും ജലീലിനും കുരുക്കു മുറുക്കിയത്. സതൃത്തിൽ അത് താങ്കൾ ഉൾപ്പെടെയുള്ള ജനങ്ങളെ പടു വിഡ്ഡികളാക്കുകയായിരുന്നില്ലേ. സ്വർണം കൊണ്ടുവന്നത് ഹിന്ദു ഇക്കണോമിക് ഫോറം നേതാവായ ഒരു ഭീമനുവേണ്ടിയായിരുന്നു എന്ന് വൃക്തമായി അറിയാമായിരുന്നിട്ടും അവർ നിരന്തരം പ്രതിസ്ഥാനത്തു നിർത്തി മുഖൃമന്ത്രിയെയും മറ്റും ആക്ഷേപിച്ചു കൊണ്ടേയിരുന്നു.
      അവരുടെ നിഷ്പക്ഷ നിലപാടിന്റെ കാപടൃം വെളിവാക്കാൻ ഈ ഒരു ഉദാഹരണം മതിയെന്നു തോന്നുന്നു. അടുത്തകാലത്ത് സ്വപ്നയെ എഴുന്നെളളിച്ചു നടത്തിയ ഹീനമായ പൊറാട്ട്കളിയെപ്പററിയൊന്നും പ്രത്യേകം പറയേണ്ടതായില്ല.

  • @classic.blossom2664
    @classic.blossom2664 Год назад

    CAN SMRUTHI BE ADDRESSED ADHHEHAM....ENTHU MALAYAALAMADO....??

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 Месяц назад

    സ്മൃതി സല്യൂട്ട് സല്യൂട്ട്

  • @rubinsonjohn4470
    @rubinsonjohn4470 6 месяцев назад

    Very good interview.. Anchor spl

  • @bijo3494
    @bijo3494 2 года назад +3

    She is a humble person..

  • @yousafmaster4260
    @yousafmaster4260 2 года назад +8

    സ്മൃതി പരുത്തിക്കാട് ഇഷ്ടപ്പെട്ട മാ പ്ര യാണ്

  • @vmpchannel123-o4c
    @vmpchannel123-o4c 2 года назад +2

    Super interview. Very nice video

  • @ajeendranc7114
    @ajeendranc7114 7 месяцев назад

    സ്മൃതി... ആരെയും പരിചയപ്പെടുത്തുമ്പോൾ... Eg.. അച്ഛൻ... അച്ഛന്റെ പേര്... അമ്മ.. അമ്മയുടെ പേര്... അനുജത്തി... പേര്... ഒരാളോട് നമ്മള് പറയുമ്പോൾ പറയേണ്ട... 🙏🏻

  • @simonfernandez5121
    @simonfernandez5121 2 года назад +11

    ക്രിക്കറ്റിൽ ലേഡി സ്റ്റാർ സ്മൃതി മന്ദാന യെ പോലെ ന്യൂസ്‌ ഡിബേറ്റിലെ സൂപ്പർ സ്റ്റാർ സ്മൃതി ♥️.

  • @shajahanki5649
    @shajahanki5649 2 года назад +8

    സ്മൃതി.,,, one of the Best

  • @MadhuMadhu-jm8ww
    @MadhuMadhu-jm8ww 8 месяцев назад +3

    പ്രൗഡയും ബുദ്ധിമതിയും ആയ ഒരു സ്ത്രീ...അതിലുപരി സുന്ദരിയും താങ്കളുടെ വാർത്താവതരണം മുടക്കാതെ കാണാറുണ്ട് ഇനിയും ഉയരങ്ങളിലെത്തട്ടെ❤

  • @shakepareesulfikher3723
    @shakepareesulfikher3723 8 месяцев назад

    Smirthi is a sincere journalist. Sincere attitude

  • @shakepareesulfikher3723
    @shakepareesulfikher3723 2 года назад +2

    Good interview.

  • @shahanasamal4014
    @shahanasamal4014 2 года назад +11

    കൈരളി
    ഇന്ത്യാവിഷൻ
    മനോരമ
    റിപ്പോർട്ടർ
    മാതൃഭൂമി
    മീഡിയ വൺ
    എല്ലാത്തിലും ഉണ്ടായല്ലേ
    ശാന്തമായ സ്മൃതിയെ കാണാനും കേൾക്കാനും പറ്റി
    സാധാരണക്കാരിയായ Media Super star
    ഇടക്ക് മഞ്ചു വാര്യരുടെ ശബ്ദം പോലെ തോന്നി
    എപ്പോഴും ആദ്യം സ്മൃതിയുടെ വാർത്തയാണ് ആദ്യം നോക്കുക

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 2 года назад +5

    Hi Smruthy ❤
    I could see Smruthy laughing well
    But when you are working, there is no smile or happiness on your face.

  • @fijufrancism
    @fijufrancism 2 года назад +1

    Good Talented Lady.

  • @sreejithkayappurath3044
    @sreejithkayappurath3044 2 года назад +2

    Good anchor, very polite but good questions

  • @rollingsomewhere
    @rollingsomewhere Год назад

    Can you interview Vinod K Jose?

  • @farooquefrk8204
    @farooquefrk8204 Год назад

    Special talent…smrithy god bless you

  • @AjayKumar-rm8wv
    @AjayKumar-rm8wv 2 года назад +3

    Very silly questions . Need more preparation.

  • @harri625
    @harri625 5 месяцев назад +1

    Smrithi chechi love you❤

  • @tamilmusicstream
    @tamilmusicstream 6 месяцев назад

    ഇനി എത്രേം പെട്ടന്ന് സിനിമയാൽ അഭിനിയാക്കണം

  • @cyrilmathew3755
    @cyrilmathew3755 Год назад +1

    Simple and interesting chat; keep doing good

  • @abdulnoufal8300
    @abdulnoufal8300 6 месяцев назад +2

    സ്മൃതി പരുത്തിക്കാട് ❤️

  • @alie7473
    @alie7473 Год назад +6

    സ്‌മൃതി നിനക്കും കുടുംബത്തിനും നല്ലത് വരട്ടെ

  • @rajendranneduvelil9289
    @rajendranneduvelil9289 8 месяцев назад

    Very Assuming Character with a lot of AFFECTATION !!!

  • @MusthafaV-bl7ph
    @MusthafaV-bl7ph 7 месяцев назад +2

    എനിക്ക് എറ്റവും ഇഷ്ട്ട മുള്ള മാധ്യമ പ്രവർത്തകരിൽ ഒരാൾ പിന്നെ ഒരാൾ ഉണ്ണി ബാലകൃഷണൻ

  • @MrParambayi
    @MrParambayi 2 года назад +20

    50 വയസ്സയെന്ന് തോന്നുകയേ ഇല്ല 😊🌺🌺🌺

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 8 месяцев назад +1

    Bro. Ne. Sujaya yuda aduthu challu. Put hiya Lokam kaannum❤❤❤❤❤❤👍👍👍

  • @manikandangangadharan4203
    @manikandangangadharan4203 7 месяцев назад

    I will rate smriti 4/10 even after these many years of experience. She didn't learn much even after working with Dr Arun and Nikesh kumar.
    Just attitude

  • @varghesevs7532
    @varghesevs7532 2 года назад +2

    Very nice anchor.i like her debate

  • @subairzz
    @subairzz 2 года назад +107

    സ്‌മൃതി വലിയ ചർച്ചകൾ നയിക്കാൻ കഴിവ് ഉള്ള ആളാണ്

    • @Indian-il5jq
      @Indian-il5jq 2 года назад +7

      കോപ്പാണ് 😂

    • @BasheerBasheer-bx1ig
      @BasheerBasheer-bx1ig 2 года назад +3

      @@Indian-il5jq കോപ്പല്ല, മോനെ ശക്ത.സത്യങ്ങൾ വിളിച്ച് പറയുന്നത് ഇഷ്ടപ്പെടുന്നില്ല അല്ലെ.

    • @vijayakrishnancr
      @vijayakrishnancr Год назад

      @@BasheerBasheer-bx1ig ഓ ഇപ്പൊ അങ്ങനെ ചർച്ച നടത്താൻ വലിയ സീൻ ഒന്നുല്ല

  • @ചിന്ത2024
    @ചിന്ത2024 2 года назад +2

    ഉച്ചാരണ ശുദ്ധിയുടെ പ്രശ്നമുണ്ട് മമ്മൂട്ടീ ...✔️

  • @bangaloredays5176
    @bangaloredays5176 2 года назад +1

    Love you so much smrithi ❤️❤️

  • @NetworkGulf
    @NetworkGulf Год назад +1

    Assertive ആകാം Aggressive ആകരുത്.പഴയ കാല പോലീസ് ചോദ്യം ചെയ്യുന്നതു പോലെ ആകരുത്

  • @castrof4945
    @castrof4945 2 года назад +20

    സ്മൃതി ക്ക് നല്ല fan base ഉണ്ട്

  • @unniyettan_2255
    @unniyettan_2255 Год назад +1

    Bilathikulam ആയിരുന്നു ഇവള്‍ താമസിച്ചത് ആരോടും മിണ്ടാതെ നടക്കുന്ന ഒരു പെണ്ണ് ഇപ്പോള്‍ മീഡിയ അവതാരക ആയിട്ട് ചില ചര്‍ച്ചയില്‍
    വെറും കുടുംബ ശ്രീ ചിലത് superb

    • @georgekv7094
      @georgekv7094 Год назад

      .😢 സൃമ് തി വളരെ വളരെ നല്ല ഒരു മാദ്ധ്യമപ്രവർത്തകയാണ് ഏതു ചാനലിൽ വന്നാലും കഴിച് തെളിയിക്കുന്നുണ്ട്. വളരെ ഇഷ്ടമാണ് നല്ല സന്ദരിയാണ് റിപ്പോർട്ടർ ചാനൽ ഞാൻ എല്ലാ ദിവസവും കാണുന്നു വീട്ടിൽ ഇല്ലെങ്കിൽ എന്റെ ഫോണിൽ കാണുന്നു

    • @sindhusuresh511
      @sindhusuresh511 7 месяцев назад

      ❤❤❤

  • @divakaranpn8363
    @divakaranpn8363 7 месяцев назад

    Next?? Bbc or cnn