Комментарии •

  • @rajamani9928
    @rajamani9928 2 года назад +26

    സമയം ഒരു പാട് വേണ്ടി വരുന്ന
    edisode സമയം കളയാതെ 10. / 15 മിനിറ്റിൽ തീർക്കാൻ പറ്റിയാൽ നല്ലത്

  • @nithinmohan7813
    @nithinmohan7813 2 года назад +3

    പ്രകൃതിയോടൊപ്പം ജീവിതം എന്ന വലിയ തിരിച്ചറിവ് 🙏😍വളരെ നന്ദി 🙏.

  • @devarajps7036
    @devarajps7036 Год назад +4

    Dr. All your valuable explanations and advises are highly beneficial as they are all based on reasoning. It is highly intresting to know that one can live in good health with out medicines by having strictly following proper life styles and following highly valuable home food prepared with love and affection. Thanking you.

  • @jn5193
    @jn5193 2 года назад +23

    Please make it brief and to the point. Time and data cost is on our account. You may be rewarded by RUclips.

  • @shobhanathach2264
    @shobhanathach2264 2 года назад +2

    Thanks a million dear Doctor for your valuable and beneficial information. God Bless you 🙏

  • @nbabu8708
    @nbabu8708 Год назад +2

    Sri Dr.Jolly Thomson
    Indian No 1 Doctor 🙏🙏🙏🇮🇳

  • @valsarajanc996
    @valsarajanc996 2 года назад +5

    Thank you very much for the quite needed information. Some people talk nonsense . Pl ignore it and continue your noble work. We are really blessed by your valuable info. God bless.

  • @dr.rajuc.p4001
    @dr.rajuc.p4001 Год назад

    Highly Valuable information. Thanks Dr. It is very helpful for those who heard.

  • @josnan.j6530
    @josnan.j6530 2 года назад

    ഡോക്ടർക്ക് പ്രത്യേക നന്ദി... ഈ പുതിയ അറിവുകൾ പറഞ്ഞു തന്നതിന് . എനിക്ക് അറിയേണ്ടത് വെള്ളം നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു.

  • @sebastiang1998
    @sebastiang1998 2 года назад +1

    A very good and important vedeo.Very useful. Please do a vedeo on oral hygiene especially on tooth decay in children. Thanks.

  • @sharonbethelvoice4852
    @sharonbethelvoice4852 2 года назад +2

    Valuable medical advice for leading a healthy life reducing various medicines gradually.

  • @lakshmipadmanabhapillai4481
    @lakshmipadmanabhapillai4481 10 месяцев назад +1

    Dr.can U tell me about H pylori bacteria

  • @ssprajendranrajendran7791
    @ssprajendranrajendran7791 2 года назад +1

    all the massage is hail i valuable thank you doctor

  • @albinvlogz30
    @albinvlogz30 2 года назад +1

    Very good informatives. Thank you

  • @tresamathew3814
    @tresamathew3814 2 года назад +2

    Excellent message

  • @ajeeshap8543
    @ajeeshap8543 8 месяцев назад

    Manasika roghikalk ulla fhalavathaya. Chikilsa avide und annu ariyichu tharanam

  • @shakeelamajeed4805
    @shakeelamajeed4805 2 года назад +3

    Pathophysiology of Insulin resistance video cheyyamo.

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 Год назад

    Dr once again for your valuable informations and advice thanks a kot🙏🏻🙏🏻

  • @Faizsmileline
    @Faizsmileline 2 года назад +2

    Very good information

  • @romeomathews55
    @romeomathews55 2 года назад +2

    സൂപ്പർ. Dr

  • @padmakumarg2574
    @padmakumarg2574 2 года назад +17

    പ്രകൃതി ചികിത്സകർ പറയുന്ന അതേ കാര്യം തന്നെയാണ് ഈ ഡോക്ടറും പറയുന്നത്. പക്ഷെ പ്രകൃതിചി കിത്സകരോട് ഇവർക്കൊക്കെ പുച്ഛവുമാണ്‌. പ്രകൃതി ചികിത്സകർ പണ്ടുമുതലേ പറയുന്ന കാര്യങ്ങൾ ഇപ്പൊഴെങ്കിലും ഇവർ സമ്മതിക്കുന്നതിൽ സന്തോഷമുണ്ട് . നിസ്സാര ചെലവിൽ പച്ചക്കറി സാലഡും പഴവർഗങ്ങളും കഴിച്ച് രോഗം മാറ്റണോ അതോ ലക്ഷങ്ങൾ മുടക്കി "Clinically assisted methods" സ്വീകരിക്കണോ എന്ന് അവരവർ തീരുമാനിക്കേണ്ടതാണ് .

    • @basheerpm991
      @basheerpm991 2 года назад +1

      Medical ഏജൻ്റുമാർ സമ്മദിക്കില്ല
      ഇത്തരം പ്രവർത്തനങ്ങൾക്ക് അവർ വിലങ്ങിടും
      ജീവൻ വരെ എടുക്കും മോഹൻ വൈദ്യർ
      നിലമ്പൂരിലെ Dr എല്ലാം നമുക്ക് മുമ്പിലുണ്ട്

    • @rajeenair2010
      @rajeenair2010 2 года назад +1

      മരുന്ന കൊണ്ടല്ലങ്കിൽ മന്ത്രം കൊണ്ടാണോ മാറ്റുന്നത് 'കഷ്ടം ഇങ്ങനെയും കുറെ ......

    • @basheerpm991
      @basheerpm991 2 года назад

      @@rajeenair2010 ജീവിത ശൈലി മാറ്റുക എന്നല്ലെDr പറഞ്ഞത് ചിലർക്ക് അങ്ങിനെയും സുഖപെട്ടേക്കാം
      അലോപ തി യിൽ തന്നെ എല്ലാ അസുഖളും സുഖമാവുന്നുണ്ടൊ ?

    • @nithinmohan7813
      @nithinmohan7813 2 года назад

      രോഗം മാറണം അതാണ്‌ പ്രധാനo പ്രകൃതി ചികിത്സ പ്രചരണം കിട്ടാത്തതിന്റെ കാരണം എന്തായിരിക്കും?

  • @worldmalayalivlogger
    @worldmalayalivlogger 3 месяца назад

    Informative....🎉

  • @karunyaclinic164
    @karunyaclinic164 2 года назад +2

    Veryusefulmessage

  • @abrahamkurien6747
    @abrahamkurien6747 2 года назад +5

    Highly illuminating and educative both about the source of many common illnesses and also how the steadily growing list of medicines slow down or damage natural immunity defenses of the body..the lecture is by a highly qualified allopathic physician with impeccable credentials and can prove to be of immense help to many who grope in the dark about abdominal distress worsening with new medicines. Presented with remarkable clarity and earnestness of purpose. Of highest quality.

    • @valsagnanakan139
      @valsagnanakan139 Год назад +1

      Regularly watching ur videos. I'm raking thyroid tab 75 MG. for more than 20 yrs .but don't have any symptoms but Dr are taking don't stop. I'm 68 yrs old . I don't have sugar or BP . But l have triglyceride and cholesterol slightly high..l am staying in Bangalore. I want to consult u what is the procedure Dr.

    • @shajic7558
      @shajic7558 Год назад

      @@valsagnanakan139 .

    • @shajic7558
      @shajic7558 Год назад

      @@valsagnanakan139 oK

    • @shajic7558
      @shajic7558 Год назад

      ok

    • @shajic7558
      @shajic7558 Год назад

      @@valsagnanakan139 .ok

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Год назад

    Thank you sir Good advise

  • @Albinthankachan.123
    @Albinthankachan.123 Месяц назад +1

    2× സ്പീഡിൽ ഇട്ടിട്ടും സ്ലോ ആണല്ലോ

  • @melbionic
    @melbionic 2 года назад

    How are the reviews of her clinic? Real success stories?

  • @aniyammathomas731
    @aniyammathomas731 2 года назад +1

    Acidiyudurepllestharamo

  • @sreejakn6527
    @sreejakn6527 2 года назад +1

    Thankyou dr. Good information

  • @nalinikm2284
    @nalinikm2284 2 года назад +2

    🙏👍_ഡോക്ടർ.

  • @Mycountryi
    @Mycountryi 2 года назад +1

    Hi dr. Did pantocid tablet is bad for health

  • @sakheerhussainpp1705
    @sakheerhussainpp1705 2 года назад

    Sle any tratment

  • @shanifasal4535
    @shanifasal4535 5 дней назад

    യൂട്യൂബിൽ വരുമാനം കൂടാൻ ടൈം കൂട്ടുന്നതാണോ

  • @marystaford1872
    @marystaford1872 Год назад

    Can vitamins cause acidity

  • @rajanparathatta7585
    @rajanparathatta7585 2 года назад +1

    Thank God 🙏🙏🙏

  • @dominickj6265
    @dominickj6265 2 года назад +3

    Please, I have irritable bowel syndrome-D. Can you help me

    • @rp7056
      @rp7056 2 года назад +1

      Ibs whatsapp group und number comment cheyu

    • @shantoantony5821
      @shantoantony5821 Год назад

      @@rp7056 Engane groupil add cheyyam

    • @rinasrinu6243
      @rinasrinu6243 Год назад

      @@rp7056 helloo

    • @jasheertp3777
      @jasheertp3777 Год назад

      @@rp7056hello

    • @tomshaji
      @tomshaji 2 месяца назад

      ​@@rp7056can you still add?

  • @alavivillannoorvillannoor2751
    @alavivillannoorvillannoor2751 2 месяца назад +1

    ഡോക്ടർ ഹെഡ്ഡിംഗ് നോട് നീതിപുലർത്തിയില്ല

  • @shanifasal4535
    @shanifasal4535 2 года назад

    Plz length kurakkooo...... Over aakalla

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 Год назад

    Very good presentation about all kindsof diceses thank you so much Dr please your mob nimber🙏🏻🙏🏻👏👏👏

  • @sadikmohammed9438
    @sadikmohammed9438 2 года назад +1

    Super

  • @najeebkurikkal4832
    @najeebkurikkal4832 2 года назад

    Badamil omega 3 alle

  • @sreedevi8420
    @sreedevi8420 2 года назад +1

    👌😊💐

  • @madhavanmurugan
    @madhavanmurugan 2 года назад

    What is C A P please explain.

  • @Master80644
    @Master80644 3 месяца назад +1

    മാറില്ല 😢
    ആസിഡ് കൂടിയാൽ 😢
    ആസിഡ് കുറഞ്ഞാൽ😢
    സ്പിഞ്ചർ തകരാറ്😢 ഹെണിയ മൂലം വാൽവ് അടയാത്ത അവസ്ഥ 😢
    ബാക്ടീരിയയുടെ പ്രവര്ത്തനം മൂലം ഗ്യാസ് ഉൽപാദിപ്പിക്കുകയും അത് വാൽവിനെ സമ്മർദം ചെലുത്തി തുറക്കുകയും അതു വഴി ആസിഡ് അന്ന നാളത്തിൽ എത്തും 😢
    ഇത് ഓരോന്നായി ചെക്ക് ചെയ്തു നോക്കാൻ ഡോക്ടർമാരും മിനക്കെടില്ല 😢കുറെ അൻ്റാസിഡു തരും😢 തൽക്കാലം ആശ്വാസം പിന്നെയും സ്വാഹ 😢

    • @tomshaji
      @tomshaji 2 месяца назад

      Aru parnju marum , food kurachu kazhikuka , sugar foods completely avoid chyuka

    • @sha6045
      @sha6045 Месяц назад

      ​@@tomshajibro ethe karanm tescles pain undakumo

    • @tomshaji
      @tomshaji Месяц назад

      @@sha6045 no ,atoke vere nto problem ahn. Exercise or physical activity kuravano? Your age

  • @kamarunissakamarunnisa6771
    @kamarunissakamarunnisa6771 Год назад

    👍⚘

  • @shabalpk5729
    @shabalpk5729 2 года назад +2

    Thankalkkum panamanu vendathu. Chumma kure pottatharavum parayum

  • @sankarannamboodiri6745
    @sankarannamboodiri6745 2 года назад +2

    താങ്കൾ ചികിത്സിക്കാൻ പഠിപ്പിക്കുകയാണോ . ഒരു സാധാരണക്കാരൻ അയാളുടെ അസുഖം മാറ്റേണ്ട വിധം - അല്ലേ പറയേണ്ടത് -😗

  • @shanifasal4535
    @shanifasal4535 5 дней назад

    കുറച്ചു ചുരുക്കി സംസാരിക്കൂ.... ഓവർ ലെങ്ത്

  • @krishnenduas4119
    @krishnenduas4119 Месяц назад

    I dont believe ibs is curable...

  • @johnyogeorge59
    @johnyogeorge59 2 года назад +16

    ഡോക്ടറിനെ വിളിക്കുന്നതിന്‌ 400 രൂപ കൊടുക്കണം. അതും ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യണം. തട്ടിപ്പ് പരിപാടി ആണ്. മരുന്നില്ലാതെ അസുഖം മാറ്റാമെന്നു പറയുന്നതോ ഒരു എംഡി ഡോക്ടർ 🙃🙃🙃

    • @gopalakrishnank.c1262
      @gopalakrishnank.c1262 2 года назад +1

      എന്താണ് ജോർജ് ഈ അസുഖം ഉണ്ടാകുന്നതു.

    • @Perumanian
      @Perumanian 2 года назад

      @@gopalakrishnank.c1262 ആദ്യം മഹാരോഗങ്ങൾ ആയ diabetes ഹൈ ബിപി എന്നിവ ലൈഫ് സ്റ്റൈൽ modification വഴി കുറയ്‌ക്കാൻ ശ്രമിക്കുക
      ഇവർ പറയുന്നതിൽ ഒരു പാട് പൊട്ടതരം ഉണ്ട്. ആളുകളുടെ കയ്യടി കിട്ടാൻ ആണ് ഇതൊക്കെ അടിച്ചു വിടുന്നത്.

    • @abcd-lk5rb
      @abcd-lk5rb 2 года назад

      പൈസ ആണ് വലതു... സേവനം അല്ല.. ഈ ലോകം തന്നെ ശെരി അല്ല ആരും ആരെയും സഹിയിക്കുന്നു ഇല്ല...എല്ലാവരും ചത്തു പോവണം അത് ആരും ഓർക്കുന്നു ഇല്ല

  • @jometgeorge3137
    @jometgeorge3137 2 года назад +4

    ഇത് മൊത്തം തള്ള് മാത്രം ആയല്ലോ

  • @Fine-fm1kh
    @Fine-fm1kh Год назад +3

    Ibs ന് മരുന്ന് തൈര് കൂട്ടി ഭക്ഷണം കഴിക്കുക