ഭീകര Update🔥. Android ഞെട്ടി🥺. iOS 18 Features Malayalam. iOS 18 Malayalam detailed video.

Поделиться
HTML-код
  • Опубликовано: 26 сен 2024
  • НаукаНаука

Комментарии • 543

  • @vishnutbalan2307
    @vishnutbalan2307 3 месяца назад +216

    അതേ android users എല്ലാരും ഞെട്ടി തൃശ്ശൂർ ഗ്രൗണ്ട് വഴി 5 റൗണ്ട് ഓടി. Hemmee.

    • @kundi2op890
      @kundi2op890 3 месяца назад +2

      Njn kandu ninne ivde kullungi poovunnath 😂

    • @madhukumarerumad8316
      @madhukumarerumad8316 3 месяца назад

      Thamasa. Chattambi nadu.

    • @Yoozzef_Shaa
      @Yoozzef_Shaa 3 месяца назад +3

      Athe.njn kandu nee 2 round ne Pakaram 4 round oodunnade 😂

    • @callmenoah8808
      @callmenoah8808 2 месяца назад

      നീയായിരുന്നോ ഓടിയെ ഞാൻ വിചാരിച്ചു ആരേലും ഇടിക്കാൻ ഓടിക്കുവാന്

    • @SHAIIJALL
      @SHAIIJALL Месяц назад +1

      Nee aayirunno athiloode odiyirunne

  • @rossgeller6282
    @rossgeller6282 3 месяца назад +200

    എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട updates... ഇത് കണ്ട android ൻ്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല എന്നാണ് കേട്ടത് ...🤦😂😂😂

    • @tunerocket
      @tunerocket 3 месяца назад +6

      ഇന്ന് മെച്ചപ്പെട്ടത് നാളത്തെ പഴങ്കഞ്ഞി അല്ലെന്ന് പറയാൻ പറ്റുമോ

    • @tunerocket
      @tunerocket 3 месяца назад +3

      ഇന്ന് മെച്ചപ്പെട്ടത് നാളത്തെ പഴങ്കഞ്ഞി അല്ലെന്ന് പറയാൻ പറ്റുമോ

    • @tunerocket
      @tunerocket 3 месяца назад +3

      ഐഫോൺ സിക്സ് നൂറുശതമാനം പൂർണമായ അപ്ഡേഷൻ iphone നൽകിയിട്ടുണ്ടോ?

    • @rabeehnalakath_
      @rabeehnalakath_ 3 месяца назад +6

      Fast charge support ഇല്ലാത്ത ഐഫോൺ ഇനി എന്ന് വരാൻ android ഇൽ അതുണ്ട് എന്നിട്ട് ഐഫോൺ 🥴🤭🤭

    • @rabeehnalakath_
      @rabeehnalakath_ 3 месяца назад +3

      ഇനി എന്തിനാ andoid നെട്ടുന്നെ korchokke copy അടിച്ചല്ലേ ഇറക്കിയേ ഐഫോൺ 18 update

  • @SaiPixels-or4lu
    @SaiPixels-or4lu 3 месяца назад +332

    Android Iragiya Kalam Muthlolla Settingsa ithoke😂

  • @deepurajr8581
    @deepurajr8581 3 месяца назад +54

    😂😂
    കുട്ടി മാമ, ഞെട്ടി മാമാ 😂

  • @rathymanoj9962
    @rathymanoj9962 3 месяца назад +29

    OIS 18 features കണ്ടിട്ട് ഞെട്ടൽ മാറാതതുകൊണ് ഒരു paracetamol കഴിച്ചു. എന്നിട്ടും മാറിയിട്ടില്ല......🤒

  • @faizaraafaizar
    @faizaraafaizar 3 месяца назад +71

    ഇതൊക്കെ ഏഴുകൊല്ലം മുമ്പ് ഉപയോഗിച്ചിരുന്ന huawei പി സ്മാർട്ട് ഫോണിൽ ഉണ്ടായിരുന്നതാണ്

  • @ramshu1985
    @ramshu1985 10 дней назад +2

    Android ഞെട്ടി ഇതൊക്കെ ഫീച്ചർ ആണെന്ന് അവർ ഇപ്പോഴാ അറിഞ്ഞത്😂😂😂

  • @Samlolsky
    @Samlolsky 3 месяца назад +13

    Appo akke apple intelligence mathram ahh new ayitee ulathu. Bakki okee Android pandee vetatha ..😅

  • @imsdk4871
    @imsdk4871 3 месяца назад +86

    ഇതൊക്കെ ആൻഡ്രോയിഡിൽ പണ്ടേ ഉണ്ട് 😂

    • @soulgamer9813
      @soulgamer9813 3 месяца назад +4

      Kanichh thaa muthee

    • @abhinand3114
      @abhinand3114 3 месяца назад

      @@soulgamer9813 ENTE 6000RS INTE ANDROID PHONIL 3 VARSHAM MUNE ULA FEATURES

    • @nishanpangat3703
      @nishanpangat3703 Месяц назад +4

      But athil ippo ulla oroonnum android il illa😂

  • @Ghost_Riley02
    @Ghost_Riley02 3 месяца назад +16

    Ithellam year's ayi use cheyyunna android users 😂🫢

  • @alantonoble8005
    @alantonoble8005 3 месяца назад +2

    Third party application install cheyan pattun parayunath chrome in app ketti install akkan pattumenano?

  • @hfnfd
    @hfnfd 3 месяца назад +4

    Hi,
    any update or hope for multiscreen ?

  • @AmalJoseph-uf1hc
    @AmalJoseph-uf1hc 3 месяца назад +1

    Ai image creating oke ente pixel device il 1 yr ayit njn use ചെയുന്നു . Gemini vechu 😅

  • @muhammadmpp
    @muhammadmpp 3 месяца назад +35

    Samsung ന്റെ അടുത്ത് നിന്ന് എല്ലാം അടിച്ചു മാറ്റി

    • @ron0912
      @ron0912 3 месяца назад +6

      Ayyada 😂 samsung AI eduthath full google nte kayyinn aan
      Pinne iphone 5 x telephoto aakiyappo samsung copy adich 😂
      Iphone titanium aakiyppo scamsung um aaki
      Ithoke aan copy😂

    • @muhammadmpp
      @muhammadmpp 3 месяца назад

      ​@@ron0912
      IOS18ലെ 90% features കാലങ്ങളായി ആൻഡ്രോയിഡിൽ ഉള്ളതാണ്. സ്വന്തമായി ഒന്നുമില്ല എല്ലാം വല്ലവന്റേം കയ്യിൽ നിന്ന് വാങ്ങി പാക്ക് ചെയ്തു വിടുന്ന കമ്പനി അല്ലെ ആപ്പിൾ.

    • @muhammadmpp
      @muhammadmpp 3 месяца назад

      ​@@ron0912 Best അടിച്ചുമാറ്റൽ എവെർ. Appi

    • @shamilabeevi9377
      @shamilabeevi9377 3 месяца назад

      ​@@ron0912 i sheep 👍

    • @Salimkanakkayil
      @Salimkanakkayil 3 месяца назад +1

      സാംസങ്ങ് തന്നെ അടിച്ചു മാറ്റലിൻ്റെ മരം ആണ്😂😂😂😂

  • @iBoss12
    @iBoss12 3 месяца назад +4

    Uff innovation 🔥🔥🔥

  • @x-perfect
    @x-perfect 3 месяца назад

    Eppol sony yude eath headset ahnn nallath..?please reply..rate Orr under 15k

  • @Asif-td7nh
    @Asif-td7nh 3 месяца назад +2

    Killadi item🔥
    Adima : siri

  • @Shajahan_T
    @Shajahan_T 3 месяца назад +4

    Waiting for Samsung *One UI 7.0 😍*

  • @muhammedsinana7243
    @muhammedsinana7243 3 месяца назад +1

    Ith okke kett sandhishikchaa njaaaan....but twist yellam maatti marichu 14 prok polum illa paranjappo velandd sed ayye🥲

  • @hasnaalan
    @hasnaalan 4 дня назад

    Sir this updation was requested by me about a year ago to Apple. Icon placing, it was there before

  • @sreenuvegayil2023
    @sreenuvegayil2023 2 месяца назад

    Hi bro, I want to know if I update to public beta 3 iOS 18. Will it stop me using any finance app like federal bank or SBI or Google pay because I saw some feedback that they cannot use,as you are a pro in that, can you help me in this?
    Are you facing any issues

  • @shamnaraafi847
    @shamnaraafi847 3 месяца назад +1

    Why didn't I receive iOS 18 update on my iPhone?
    I have a 15pro max

  • @midhunlalsuresh6021
    @midhunlalsuresh6021 3 месяца назад +1

    Ijjadhiii updates Tim annan oru killadii thanne 😂

  • @Sheeskc
    @Sheeskc 12 дней назад

    Pradeep bro, beta version update cheythavarkk original update vannal ath veendum update cheyyan patumo, karanam beta update cheythathil kore bugs und, ith engane fix cheyyum

  • @praneeshprasanth9378
    @praneeshprasanth9378 3 месяца назад +5

    അപ്പോ ഇതൊന്നും ഇതുവരെ ഇതിൽ ഇല്ലരുന്നോ

  • @HassanAli-by1xc
    @HassanAli-by1xc 3 месяца назад +1

    Bro optimased battery kurich onn parayamo ..

  • @JobyAbrahamStephen
    @JobyAbrahamStephen 7 дней назад

    രണ്ട് പേർ ഒരുമിച്ചു സ്കൂളിൽ ചേർന്നു. ആൻഡ്രോയ്ഡ് 10 ആം ക്ലാസ്സ്‌ ഡിസ്റ്റങ്ഷൻ മാർക്കോടെ പാസ്സായി.. ആപ്പിൾ 1 ആം ക്ലാസും.

  • @antonyjoy2195
    @antonyjoy2195 3 месяца назад

    2024 I'll oneplus nord ce3 lite 15k ene kittanthe nallathe anno

  • @nikhil_nikhi1950
    @nikhil_nikhi1950 3 месяца назад +1

    Iqoo z9 turbo review cheyo pls😢

  • @sahalpk710
    @sahalpk710 3 месяца назад +1

    Samsunginte kayyil ninn kuracheduth puthya peru vech irakkumenn vijarichirunna enikk ith vallatha oru twist aayippoyi 😄

  • @sarahrockland6904
    @sarahrockland6904 7 дней назад

    genemoji ennu paranjal generate emoji ennathinte short form

  • @bivinvijayan1681
    @bivinvijayan1681 3 месяца назад +3

    2016 ആയിരുന്നു എങ്കില്‍ android users ഞെട്ടി പോയേനെ 😂😂😂

  • @SS-vf6zt
    @SS-vf6zt 3 месяца назад

    Camera and camera editing app has got any changes?

  • @amalamalss1070
    @amalamalss1070 3 месяца назад +1

    Bro ios 18 vannu thudangiyo

  • @ashifputhiyath8674
    @ashifputhiyath8674 2 месяца назад

    Ente Xs maxil ippazhum ios18 vannittilla ??
    Entha reoson

  • @midlajcp1995
    @midlajcp1995 2 месяца назад

    Iphone 13 ios 17 update akiyal endakilum issues undavoo ?

  • @abhishekr6173
    @abhishekr6173 3 месяца назад +1

    ഇതിലെ മിക്ക features ഉം ഒരു മുഴം മുന്നേ
    ONE UI ൽ അവതരിപ്പിച്ച SAMSUNG 😏😏🔥🔥👌

  • @harikrishnamoorthy4642
    @harikrishnamoorthy4642 3 месяца назад

    Call recording ela phone ilum kittumo ?

  • @adhinnavas6608
    @adhinnavas6608 3 месяца назад

    Bro ipolim 17.5.1 ennan kanikne.. 18 varanillalloooo... Upto date enna kanikkne

  • @sachinbabu4535
    @sachinbabu4535 3 месяца назад

    Katta waiting…🎉🥳

  • @muhammednahal4933
    @muhammednahal4933 9 дней назад

    Bro about Eye tracking

  • @muhammedsuhail4121
    @muhammedsuhail4121 2 месяца назад +2

    മോനേ.. ആ ഫോൺ ഒന്ന് കറക്കി...നമ്മുടെ സാമു ചേട്ടനെ ഒന്ന് വിളിക്കീ....

  • @shadowgamer4862
    @shadowgamer4862 3 месяца назад

    Bro seri on aaki ittal battery health kurayuvo? Ath mathram alla iphonil nammal allathe vere arelum switch off aakan nookiyal password varunath enganeya oru vedio cheyamo????????

    • @dcompany5240
      @dcompany5240 28 дней назад

      siri off cheyunath anu nallath battery consume cheyum

  • @benzene979
    @benzene979 3 месяца назад

    guys arkakilum ios il LR cracked version downlad cheyan ariyo?

  • @ms_shabir_ali
    @ms_shabir_ali 3 месяца назад +1

    Avasaanam paranja twist vallatha twist aayi poyi bro

  • @AZIFFAJAJAZIFF
    @AZIFFAJAJAZIFF 3 месяца назад

    Appam call record 15 il kitoole . Njn 15 aan use cheyyunath

  • @alexsaju858
    @alexsaju858 3 месяца назад

    Bro ippo ios android comparison stop ayi because apple Ella features um best ayi thrunnu(ini aaa ui and design onnu Matti pidicha mathi.

  • @sreejeshk5852
    @sreejeshk5852 3 месяца назад

    പൊളിച്ചു 👌

  • @gokulkajay8664
    @gokulkajay8664 3 месяца назад +1

    Call recording undo?

  • @kcdineshchandran
    @kcdineshchandran 3 месяца назад +1

    Valatha twist ayee😂

  • @RaheeshKT
    @RaheeshKT 3 месяца назад +1

    Uff... 🔥 ഞെട്ടി 🤣🤣🤣

  • @akashr3845
    @akashr3845 6 дней назад

    Iphone users vare njetti….green screen ayappo😍

  • @fairouz8286
    @fairouz8286 3 месяца назад +1

    Xs max available ano enikke update vannitte illalo?

  • @TrueStoryMalayalam
    @TrueStoryMalayalam 3 месяца назад

    Iphone xs il support cheyyumo

  • @jayakrishnansp5414
    @jayakrishnansp5414 3 месяца назад

    ലാസ്റ്റ് പറഞ്ഞത് ശെരിക്കും ഞെട്ടി 15 pro and pro max യിൽ ആണ് AI കിട്ടുക ഉള്ളു എന്നത്. ഇതു ഇവരുടെ 16 സീരിയസ് കൂടുതൽ വിൽക്കുന്നതിനു വേണ്ടി മാത്രം . ഇതിലും എത്രയോ നല്ലത് ആണ് സാംസങ് ചെയ്തത് S24,S23 സീരിയസ് യിൽ ഒക്കെ AI കൊടുക്കുന്നത്

  • @StoryBoardd
    @StoryBoardd 3 месяца назад

    Hide cheyan app remove cheythamathii homepagil nnu pogum

  • @Ramla1088
    @Ramla1088 3 месяца назад +1

    എന്നാലും twist ഇത്രേം പ്രതീക്ഷിച്ചില്ല 🥲

  • @Mr_handsome_7626
    @Mr_handsome_7626 10 дней назад

    Adipoli❤❤

  • @shajahanshaji6730
    @shajahanshaji6730 3 месяца назад

    Hi.... ചേട്ടാ ഞാൻ ഷാജി
    ചേട്ടൻ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നല്ലോ യൂ ട്യൂബ് ap....ഇപ്പോ യൂട്യൂബിൽ നമ്മൾ പാട്ട് കേൾക്കുമ്പോ ബാക്ക് അടിച്ചാൽ അത്‌ കട്ടായി പോകും... അതല്ലാതെ ബാക്ക് അടിച്ചാലും അത്‌ കട്ടായി പോകാത്ത ഒരു ആപ്.. അതൊന്നു പറയാമോ

  • @noufalkv4841
    @noufalkv4841 2 месяца назад

    Auto Call recording...?

  • @insta0075
    @insta0075 3 месяца назад

    dynamic island any update vannnindao

  • @Devikavinod114
    @Devikavinod114 3 месяца назад +1

    Cool features

  • @irshadirsha8827
    @irshadirsha8827 3 месяца назад

    Call recorder ne kurich parannillallo… ee option 18 undo

  • @VajidVaji7
    @VajidVaji7 3 месяца назад +1

    IPhone XR il ios 18 varumo???😢

  • @VishnuBabu-kv2dp
    @VishnuBabu-kv2dp 3 месяца назад

    Siri ella phonilum change avumo

  • @vineeshmon9584
    @vineeshmon9584 3 месяца назад

    ആൻഡ്രോയിഡ് ഇതൊക്കെ പണ്ടേ വിട്ട സീനാ..😎

  • @flashymomentsphotography4597
    @flashymomentsphotography4597 3 месяца назад

    6:44 Athinu artham nammude message allam avar vayikkukum aennu alle👀

  • @nijithappu1944
    @nijithappu1944 3 месяца назад +1

    Nalla twist ippo android sherikkum ഞെട്ടി 😄

  • @iamnandu4046
    @iamnandu4046 3 месяца назад

    Beta version install cheythal vella seen indo

  • @AjithKrishnanjaly
    @AjithKrishnanjaly 14 дней назад

    ആൻഡ്രോയ്ഡ് ഈ ഫീച്ചർ കൊണ്ട് വന്നപ്പോൾ ഒന്ന് ഞെട്ടിയതാ ഇനി ഞെട്ടാൻ വയ്യാ

  • @sreekanth1751
    @sreekanth1751 3 месяца назад

    2:17 😅
    Pinne enthinanu sir hide app..ithippo oru app lock thanne aayille😂

  • @JosephKO-f3q
    @JosephKO-f3q 3 месяца назад +2

    IOS. 18 പോലെ 😊
    പുതിയ ഷർട്ട് I O S 18😊
    ആണെന്ന് തോന്നുന്നു😂

  • @sibigeorge1981
    @sibigeorge1981 3 месяца назад

    Super presentation

  • @nepathyasreeharichakyar9902
    @nepathyasreeharichakyar9902 3 месяца назад +1

    ഓഹോ അപ്പൊ ഷാസ് പറഞ്ഞ ആള് ഇതാണല്ലേ 😂

  • @maheshpm8653
    @maheshpm8653 3 месяца назад

    Chettan Eppo kurachu glamour koodeett uddallo...athu aarekilum sredhicho...?

  • @Appuz_vlog__
    @Appuz_vlog__ 9 дней назад

    18 vanathodea ini parts matti vakan pattula

  • @akediting487
    @akediting487 2 месяца назад

    chetto iphone 13 pro വരുമോ ios18 update

  • @hyderksd5436
    @hyderksd5436 2 месяца назад

    എല്ലാം കഴിഞ്ഞുള്ള twist കേട്ട് ഞാൻ ഞെട്ടി മാമാ ....😂😂

  • @deutsch695
    @deutsch695 2 месяца назад

    iphone 13 kittunilla ..why?

  • @frickzzpv
    @frickzzpv 3 месяца назад

    On device aan enn paranath onn koodi confirm chy....

  • @VishnuV-yy2zx
    @VishnuV-yy2zx 3 месяца назад

    endhanu prathap g,aaru njetty,android already ullathalle ithoke,shazam nte video kand vann lle njan😁

  • @Saahil2420
    @Saahil2420 3 месяца назад

    Object eraser ip 13 il work avomo bro

  • @harishthottiyil102
    @harishthottiyil102 3 месяца назад

    TRUE caller working ano

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 3 месяца назад +7

    Android uyir😊

  • @shabankhankurikkal2594
    @shabankhankurikkal2594 3 месяца назад +1

    ന്തൊകെ പറഞ്ഞാലും. ക്യാമെറയിൽ പൗസ് ഇല്ല 😎അതിനു ആൻഡ്രോയ്ഡ് വേണം

  • @preferredpartner1288
    @preferredpartner1288 3 месяца назад

    Split screen idan pattuo?

    • @xann520
      @xann520 3 месяца назад +1

      Illa😂

  • @vimperkidgaming5158
    @vimperkidgaming5158 2 месяца назад +1

    Iphone vangan patathavarude mongal analo comment box ill. 😅😅😅

  • @ShanuMannarkattil
    @ShanuMannarkattil 3 месяца назад

    Voice recording undo

  • @jigithomas2673
    @jigithomas2673 Месяц назад

    12 pro maxil kittuvo

  • @vintagelover815
    @vintagelover815 2 месяца назад

    Waiting for ios 18 ❤❤❤❤

  • @gopakumarb
    @gopakumarb 3 месяца назад

    Ithellam samsung നേരത്തേ തന്നെ launch ചെയ്തിട്ടുണ്ട്

  • @shifashiya944
    @shifashiya944 3 месяца назад +1

    ഇതെല്ലാം Samsung ൽ ഉണ്ടല്ലോ

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +1

    *ഈ ഫോണിൽ കാണുന്ന ഞാൻ 😆ആൻഡ്രോയ്ഡ് 130 ൽ കാണുന്നു*

  • @GowthamkrishnaKrishna
    @GowthamkrishnaKrishna 3 месяца назад

    Kollamo bro ithu😱😱😱😱

  • @gafoorkaniyarakkal8262
    @gafoorkaniyarakkal8262 7 дней назад

    11 nthil kittumo

  • @mr.mallutech
    @mr.mallutech 3 месяца назад

    Password manager app Samsung Knox security yile pewer aan

  • @hasnaalan
    @hasnaalan 4 дня назад

    I mean I requested for app lock

  • @shuhaibmohammed4725
    @shuhaibmohammed4725 3 месяца назад

    Ipolum pht vere oru phnilek send cheyan chakra shwasam valikno

    • @Ahhijith
      @Ahhijith 3 месяца назад

      Venda bro. Athu tanne alla munnot i phone koodum pine android pole send chyam

  • @Akshay-gk8gc
    @Akshay-gk8gc 3 месяца назад

    Message prioritise cheyyum, athu pole siri automatically message ill nokkiyitt parayum ellam means that can collect and understand all out data without our permission even messages 💀

  • @Shahil_Abdurahim_S
    @Shahil_Abdurahim_S 3 месяца назад

    ആൻഡ്രോയിഡിന്റെ ഞെട്ടിക്കാൻ പോന്ന കിടിലൻ update തന്നെ ഇതൊക്കെ..😂😂