A. A. Rahim's Remarks | Private Members' Legislative Business

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Sansad Television is the Parliamentary channel of India. It was created in 2021 by merging Lok Sabha Television and Rajya Sabha Television.
    #WinterSession #WinterSession2022 #ParliamentSession
    Follow us on:
    -Twitter: / sansad_tv
    -Insta: / sansad.tv
    -FB: / sansadtelevision
    -Koo: www.kooapp.com...
    Subscribe to Sansad TV RUclips Channel: / sansadtv
    Visit Sansad TV website: sansadtv.nic.in/

Комментарии • 341

  • @merinmaryvarghese344
    @merinmaryvarghese344 Год назад +134

    അടുത്ത് ഇരുന്ന് ഉറങ്ങുന്നവരെ കുറ്റം പറയാൻ സാധിക്കില്ല 😄😄😄

    • @007Sanoop
      @007Sanoop Год назад +9

      luttappide samsaram kettu urakkathil ninnu unarnna chetan: 01:41 ne enthu thengayaada vilichu koovunne..🤣🤣🤣🤣

  • @indian_nationalist
    @indian_nationalist Год назад +195

    എന്തിനാടോ ചെങ്ങായീ കേരള എന്ന് പറഞ്ഞ് ഇവിടത്തുകാരെ നാറ്റിക്കുന്നത്?😡

  • @trueindian7957
    @trueindian7957 Год назад +60

    ഹൂയോ ഒരു കമൻ്റ് ബോക്സ് കണ്ടും ഞാൻ ഇത്രേം ചിരിച്ചിട്ടില്ല😂😂😂

  • @midhunmidhu1570
    @midhunmidhu1570 Год назад +26

    Engine out completly.. 😂😂

  • @1l2576
    @1l2576 Год назад +79

    Advocate A A Rahim MA LLB, LAW GRADUATE, PHD HOLDER
    ഇപ്പം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മനസിലായി 😂😂😂

    • @eisenmathew
      @eisenmathew Год назад +5

      Facts 😂

    • @jaisonpeter2210
      @jaisonpeter2210 Год назад +3

      🤣🤣🤣👍

    • @alexgeorge586
      @alexgeorge586 Год назад +3

      😂😂😂

    • @mathewskurien883
      @mathewskurien883 3 месяца назад

      ശിവൻകുട്ടിക്ക് മുന്നിൽ ഇയാൾ ഒന്നുമല്ല.

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Год назад +104

    ഇവനു ഇത്രയൊക്കെ അറിയാമെന്നു ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല

  • @anilkumar-du7ex
    @anilkumar-du7ex Год назад +159

    വിജയാ... നീ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുയകയാണ്....!!!!

    • @SK-iv5jw
      @SK-iv5jw Год назад +5

      😅

    • @Jdoedw
      @Jdoedw Год назад +20

      ബഡ്ജറ്റ്ൽ കമ്മികൾക്ക് spoken English പഠിപ്പിക്കാൻ 5 കോടി മാറ്റി വക്കണമായിരുന്നു 🤣🤣🤣

    • @sajeevjoy1115
      @sajeevjoy1115 Год назад +13

      അടുത്ത തവണ ശിവൻ കുട്ടിയെ അയച്ച് പരിഹരിച്ചോളാം

    • @wilsonpj2614
      @wilsonpj2614 Год назад +2

      നോട്ടോൺലി ബട്ട്‌ ആൾസോ

  • @rivaphilip5137
    @rivaphilip5137 Год назад +113

    Awesome English of AA Rahim. Seems he is studied in Oxford University. Best English Speech I heard after PK Sreemathy Teacher and Pinarayi Vijayan

    • @aravindakshan476
      @aravindakshan476 Год назад +3

      He is going to underline the Speaker"s own way

    • @g-nmedia4824
      @g-nmedia4824 Год назад +3

      All except Sasi Tarur are the same...Remya Haridas,Oomman Chandy,TN Pradapan,Kunhalikutty

    • @rivaphilip5137
      @rivaphilip5137 Год назад

      @@g-nmedia4824 രമ്യ ഹരിദാസ്, ഉമ്മൻ ചാണ്ടി, പ്രേമചന്ദ്രൻ, പി ജെ കുര്യൻ ഒക്കെ നല്ല പോലെ സംസാരിക്കും. പ്രതാപൻ മോശം ഇംഗ്ലീഷ് ആണ്. സിപിഎം നേതാക്കൾ ബഹുഭൂരിപക്ഷം മോശം ഇംഗ്ലീഷ് ആണ്.
      വെറുതെ ഒരു ബാലൻസിംഗ്

    • @rainshyju8857
      @rainshyju8857 Год назад +1

      Lack of knowledge is not crime. Try to get into the essence of what he said. Try to be a human.

    • @santhoshkk786
      @santhoshkk786 Год назад +2

      English is only a language and the expertise in using that language doesn't make a good man. Let's not assess a person on language.

  • @Azeemkh8
    @Azeemkh8 Год назад +47

    I am English medium and am Kerala ….😂😂😂

  • @Anilkumar-tx1sj
    @Anilkumar-tx1sj Год назад +129

    ഇവനും ഡോക്ടറേറ്റ് ഉണ്ട് കേട്ടോ.... മറ്റേ...വാഴക്കുല ഡോക്ടറേറ്റ് ....😜

  • @saratchandrad2225
    @saratchandrad2225 Год назад +30

    Rahims speech in English is an insult to keralites, he must spend sometime preparing/practicing before speaking in the house, to save the face of keralites ,

  • @lewx-ui3lz
    @lewx-ui3lz Год назад +64

    Speaker be like: ഞാനിപ്പോ എന്താ ചെയ്യണ്ടേ 😂😂

  • @arunas001
    @arunas001 Год назад +47

    ഇതൊക്കെ ആണ് കോവാലൻ center യൂണിവേഴ്സിറ്റി level ഇംഗ്ലീഷ്... 😂😂😂😂

    • @premg2010
      @premg2010 Год назад +1

      കോവാലൻ യൂണിവേഴ്സിറ്റി അല്ല... ഇത് കോയാസ് ക്രെഡിബിൾ യൂണിവേഴ്സിറ്റി.

  • @shajanjacob1576
    @shajanjacob1576 Год назад +31

    In the house of my daughter and wife,you will not see any minute of the today. I am memory
    .

  • @Ravi-rp3sb
    @Ravi-rp3sb Год назад +74

    Thank you for uploading this. ചിരിച്ചു മടുത്തു...

  • @humbleshine
    @humbleshine Год назад +55

    😅😅😅 എന്തോരു നാണക്കേടാണ് ഭായ് തൊലി ഉരിഞ്ഞുപോയി.... 🙏🏻

  • @Jdoedw
    @Jdoedw Год назад +89

    ബഡ്ജറ്റ്ൽ കമ്മികൾക്ക് spoken English പഠിപ്പിക്കാൻ 5 കോടി മാറ്റി വക്കണമായിരുന്നു 🤣🤣🤣

  • @jacobmathew5501
    @jacobmathew5501 Год назад +35

    AAR should be appointed as a Professor in English in KU

  • @g-nmedia4824
    @g-nmedia4824 Год назад +31

    India is my country .All Indians are countries..Better to speak in Malayalam....

  • @neethuhari9845
    @neethuhari9845 Год назад +73

    ക്രെഡിബിൾട്ടി ഇന്റഗ്രിറ്റി ഇൻ ദി ക്രൂടോയിൽ 💥💥💥

  • @bijumathew3059
    @bijumathew3059 Год назад +21

    We have to 'memory' our freedom fighters...😂😂😂😂😂😂.

  • @lijukoommen476
    @lijukoommen476 Год назад +39

    Fate of the rajyasabha 😂😂

  • @shajudheens2992
    @shajudheens2992 Год назад +29

    Salute Keralities for send this great person to Rajyasabha

  • @venugopalachary2212
    @venugopalachary2212 Год назад +23

    India is my country
    All indians are my brothers and sisters😆😆 not also but also. Again and again..

  • @SK-iv5jw
    @SK-iv5jw Год назад +44

    What did he say...? Can anybody translate to English..?

  • @zhedge5791
    @zhedge5791 Год назад +18

    I remember this house?? ??

  • @vimal8318
    @vimal8318 Год назад +13

    ഒരത്ഭുതവുമില്ല... വാഴക്കുല ഡോക്ടറേറ്റിന്റെ കാലമല്ലേ... ഇതൊരല്പം പഴയ കുല....

  • @kkprasannan
    @kkprasannan Год назад +20

    Dear Rahim, it is shame for all of us

  • @Rahul-s5s7l
    @Rahul-s5s7l Год назад +14

    We have to Memory 🤣🤣🤣🤣

  • @kvs2014
    @kvs2014 Год назад +10

    ...ഒരു 'നോട്ട് ഓൺലി ബട്ട് ആൾസോ'
    കൂടി ആവാമായിരുന്നു...😉

  • @vishnu_namboothiri
    @vishnu_namboothiri Год назад +21

    Double A Rahim's actual words, transcription;
    "This is mere political exercise of sangh parivar. Already, so many my colleagues, stated, over the issue.
    Sir, India is a land of pleuralism, pleuralism is the soul and heart of our constitution and our country.
    Sir, this is very highly controversial issue. The RSS people, the sangh parivar, most probably, most often they are, they has been using this issue, as a political tool, mere political tool.
    Sir, my humble request is that, this house, you, so many times you mentioned here, regarding the, regarding the credibility and integrity of this house.
    Sir, I would like to underline your own word, regarding the integrity of this house, sir, you keep,you, we should keep this intergrity of this house,and we should not take a political card in this house ,sir, once again, i would like to remember this honour, house and all of us, our members, India is a land of pleuralism, India is the largest country of the world, largest democratic country, largest secularist country, and also, we have to pay, and we have to, we have to memorage (😂 portmanteau of memory+homage, I think!?), our freedom fighters, this is the land of Faghat Singh, this is the land of Uddam Singh- Shaheed Uddam Singh, who is popularly known as Ram Muhammed Singh Azad, proudly I can say I'm coming from Kerala, who is the land of INA hero Vakkam Abdul Khader,
    So, so I would like to again and again, I'd like to pray before honorable chair, you please insist him to withdraw the, withdraw the, the bil and I am strongly condemn on this."
    😂😂😂👌 "Mere" എന്നത് തന്നെയാണോ ഡ്ബിൽ A 'മേരെ' എന്ന് പറഞ്ഞത് എന്ന് അറിയില്ല.. unparliamentary വാക്കുകൾ ഡിക്ഷണറിയില് ഉള്ള ആള് ആണ് റഹീം സഖ: 😂😂 ആരോ എഴുതിയത് നോക്കി വായിച്ചതാണ്.

  • @sreejitha5917
    @sreejitha5917 Год назад +11

    ഇതൊക്കെ എന്ത്‌ അടുത്ത തവണ ഇവർക്ക് എല്ലം ബദലായി കേരളത്തിന്റെ വിദ്യ അഭ്യാസ മന്ത്രി ശിവൻകുട്ടി അവർകൾ രാജ്യ സഭയിൽ എത്തും അത് രാജ്യസഭയുടെ ചരിത്രം തിരുത്തി കുറിക്കും 😆😆

  • @Analyst-p4r
    @Analyst-p4r Год назад +18

    സാക്ഷരത കാറ്റിൽ പറത്തി റഹിം 🥴

  • @Yashodee
    @Yashodee Год назад +29

    4 പദ്ധതി വാങ്ങിക്കൊണ്ട് വാടെ.. കുത്തിയിരുപ്പ്.. കുത്തിതിരുപ്പ് അല്ലാതെ എന്ത്

  • @gangadhar4850
    @gangadhar4850 Год назад +33

    വിപ്ലവം ജയിക്കട്ടെ 😂😂😂😂

  • @RINUBABUM
    @RINUBABUM Год назад +15

    📌
    ബാലരമ ഇംഗ്ലീഷ് വേർഷൻ വായിച്ച ഫീൽ

  • @ajithomas2656
    @ajithomas2656 Год назад +24

    Largest യുദ്ധം സിങ് 🙄

  • @td6750
    @td6750 Год назад +6

    India is my country..all indians are.....not only but also...ha ha what a speech!!!

  • @rajeshraman4595
    @rajeshraman4595 Год назад +10

    Kerala who is the land of vakkam🤣🤣🤣🤣🤣🤣

  • @beena173
    @beena173 Год назад +11

    ആ അവസാനം പറഞ്ഞ “I am from Kerala” വേണ്ടായിരുന്നു ...🤐😫

  • @miniaugustine8179
    @miniaugustine8179 Год назад +8

    He reminds me of our great Chinta Gerome 😂😂😂

  • @cctv916
    @cctv916 Год назад +7

    പുറത്തിറങ്ങിയ aa :എങ്ങനെയുണ്ടായിരുന്നു എന്റ മാസ്സ് ഡയലോഗ് 😅😅😅

  • @Black_Pander07
    @Black_Pander07 Год назад +11

    India is a largest country of this loka tholvi

  • @herapsc3286
    @herapsc3286 Год назад +17

    ""They has been'""" oh....

    • @manilalpk1264
      @manilalpk1264 Год назад

      I contempt

    • @harikrishnanm6713
      @harikrishnanm6713 4 месяца назад +1

      They have.. അത് പോലും അറിയാത്ത റഹിം.. ഡോക്ടർ 🤭🤣

  • @RINUBABUM
    @RINUBABUM Год назад +44

    📌 അന്തങ്ങൾ: ഊഫ് രോമാഞ്ചം 🤡🔥

  • @sugunanknair8726
    @sugunanknair8726 Год назад +14

    കേരളം വിഡ്യാഭ്യാസത്തിൽ ഒന്നാമത് ചാക്കരി പാസ്സ്

  • @emperor..837
    @emperor..837 Год назад +35

    😂😂😂😂😂.. This speech is better than most TV comic shows

  • @alenfone7902
    @alenfone7902 Год назад +11

    ഇതൊക്കെ ആർക്കാടെ അറിയാത്തെ, ഇത് പറയാനാണോ നീ എംബി ആയത്

  • @Isnometooiisaman
    @Isnometooiisaman Год назад +9

    ഭയങ്കരം !! കിടിലൻ !! എനിക്ക് വിഷമം വരുമ്പോൾ കാണാൻ ഒരു video..കണ്ടു ചിരിക്കാൻ !!

  • @Rahul-s5s7l
    @Rahul-s5s7l Год назад +9

    Vazhakula Doctorate 🤣🤣🤣

  • @devanandr741
    @devanandr741 Год назад +13

    ഇതൊക്കെ നിന്നെക്കൊണ്ടേ പറ്റൂ 🙏🏽

  • @kggnair8073
    @kggnair8073 Год назад +12

    Vk. Krishna menon ഐക്യരാഷ്ട്ര സഭയിൽ പ്രസാഗിച്ചതിലും ഉഗ്രനായ പ്രസംഗം

  • @muralikrishnan9407
    @muralikrishnan9407 Год назад +3

    Coconut is the soul of Kerala 😂😂😂😂😂😅😅😅.

  • @bineshkavungal
    @bineshkavungal Год назад +2

    Kilometers and kilometers 😂

  • @jayasreeanilkumar4302
    @jayasreeanilkumar4302 Год назад +5

    Pathetic... Communication skills .. 🙄

  • @smithsk7837
    @smithsk7837 7 месяцев назад +1

    Malayalam mathiyayirunnu Luttapiiiii😂❤😂❤

  • @arifalmalaibari4021
    @arifalmalaibari4021 10 месяцев назад +2

    മിയർ എന്നതാണ് മേരെ മേരെ 😂 എന്ന് പറഞ്ഞോണ്ടിരിക്കണത് 😂

  • @ashwinclipping
    @ashwinclipping Год назад +2

    1.45 … lol the guy sleeping woke up to his atthasam

  • @syamrajtr433032
    @syamrajtr433032 Год назад +4

    Give some water 💧 please..

  • @ranjithmeethal37
    @ranjithmeethal37 Год назад +8

    Car engine out completely.. ജോസപേ പെണ്ണിന് മലയാളം അറിയാം

  • @premg2010
    @premg2010 Год назад +7

    SHAME ON PEOPLE WHO ELECTED SUCH NUISANCE... THEY HAVE PUT THEMSELVES DOWN..

  • @umanathannerul7512
    @umanathannerul7512 Год назад +24

    But I don’t feel proud to be a Keralite after watching this

  • @rejeeshrajan3891
    @rejeeshrajan3891 Год назад +4

    Not only but also.... But only not also.... 😜😄🤔

  • @herapsc3286
    @herapsc3286 Год назад +14

    Advocate AA Rahim....

  • @infinitview9873
    @infinitview9873 3 месяца назад +1

    Once again I would like to remember this house 😢😮😅

  • @icxcnika345
    @icxcnika345 Год назад +4

    Phd in Islamic studies 😂

  • @DipuC-bb3hz
    @DipuC-bb3hz Год назад +3

    0.30 സെക്കൻ്റ് മുതൽ ഇത് കേട്ട് ഉറങ്ങുന്ന ചേട്ടായി ആണ് എൻ്റെ ഹീറോ

  • @praveendas9636
    @praveendas9636 Год назад +13

    So sad

  • @abhilashts8047
    @abhilashts8047 Год назад +5

    Aa Raheem Phd, MA LLB, Gratuation In english ചുമ്മാ തീ 🔥

  • @surajkc3836
    @surajkc3836 Год назад +7

    മലയാളിയുടെ മാനം കളയാൻ ഓരോ ജന്മങ്ങൾ....

  • @arunanirudhanofficial
    @arunanirudhanofficial Год назад +12

    എന്തോന്നാടാ ഇതൊക്കെ

  • @SureshKumar-ij5bp
    @SureshKumar-ij5bp Год назад +4

    Next sansad ratna of the India

  • @prvsnair
    @prvsnair Год назад +7

    Kerala kerala ennu paranju nattikkatheda luttappi

  • @ranjithmeethal37
    @ranjithmeethal37 Год назад +5

    Not only but also.. And but also not only ബ ബ ബ 😄😄

  • @jamsheerk3252
    @jamsheerk3252 4 месяца назад +1

    1:03 ഇവിടെയാണ് കഥയുടെ തുടക്കം 😂

  • @mess520
    @mess520 Год назад +7

    Naattikkaan aayittu…

  • @pramodkondathmenon
    @pramodkondathmenon Год назад +4

    Pathetic Rahim speech

  • @aravind7730
    @aravind7730 Год назад +3

    Njn angane alla udheshichath😁...

  • @josephbinoy8338
    @josephbinoy8338 Год назад +2

    Sudappi….Dr,AAA Reheem (flute reading)

  • @mymoviechoices
    @mymoviechoices Год назад +3

    Not only ..but also

  • @amritharaj1916
    @amritharaj1916 Год назад +1

    Ba ba ba ....not only but also . But also not only 🤣🤣🤣

  • @501soap
    @501soap Год назад +2

    Rahim - why this speech? Our pledge would have been much better In this context. It would have made your speech easier.

  • @vaishnavvlogs9127
    @vaishnavvlogs9127 Год назад +5

    ലുട്ടാപ്പി 👿റഹിം.... 😂😂😂

  • @mysingingpool
    @mysingingpool 2 месяца назад +1

    PHD HOLDER = PASSED HIGHER SECONDARY WITH DIFFICULTY (PHD)

  • @rio5766
    @rio5766 Год назад +4

    അറിഞ്ഞു കൂടിയെങ്കിലും ഇംഗ്ലീഷിലെ സംസാരിക്കൂ...

  • @infinitview9873
    @infinitview9873 Год назад +3

    Rahim go for a spoken English language

  • @infinitview9873
    @infinitview9873 3 месяца назад +1

    Already so many my colleagues stated

  • @Salim12350
    @Salim12350 4 месяца назад

    North ൽ ഉള്ളവർക്ക് മലയാള സിനിമയിൽ ഹാസ്യ നടൻമാർ വന്നു പോകുന്നത് പോലെ ആണ് ഇത്. അവരുടെ body language അതാണ്.

  • @jayasreeanilkumar4302
    @jayasreeanilkumar4302 Год назад +2

    But why ?..The coefficient of linear expansion is the position of haemoglobin in the atmosphere....
    But why?

  • @rashidrabbani9499
    @rashidrabbani9499 Год назад +1

    Malayalam is used in parliament.Innecent used it when he was member.That is better for Raheem.The language which was used by him not bad and the message is clear.

  • @An-war85
    @An-war85 Год назад +1

    ഇവിടെ കമൻ്റ് ഇടാൻ വരുന്ന കൂടുതലും സംഗികളാ😂

    • @007Sanoop
      @007Sanoop Год назад +5

      Enthayalum vivaram ullavaraanu ivide comment ittirikkunna sankikal.. Ithonnum manasilakan ulla vivaram illathondaanu ningale antham kammi sudu ennokke vilikkunnathu..

  • @tvarghese1000
    @tvarghese1000 3 месяца назад

    Chairman is not properly informed. Honourable Member is Dr. DoubleA Rahim . Not Shri

  • @manus.pillai6296
    @manus.pillai6296 Год назад +1

    Pinarayi is an old man.
    Cow is a domestic animal.
    Salt mango tree.
    Not only, but also.
    Neither nor.
    Either or
    Monday Tuesday Wednesday
    ABCDEFG
    ലാൽ സലാം.

  • @rathindas461
    @rathindas461 Год назад +2

    Irangi poda thendi.....B A LLB.with PhD doctorate.....Kerala University .... 😊

  • @voice6068
    @voice6068 3 месяца назад

    Dr chinta jerom ആണ് ഇദ്ദേഹത്തിന്റെ ഇംഗ്ളീഷ് ഗുരു 😂😂😂😂😂😂

  • @archanaajesh5252
    @archanaajesh5252 Год назад +3

    Entha parayan udesiche athu para

  • @faijas5176
    @faijas5176 Год назад +2

    In the house mine.. get out house

  • @thomasfrancis6751
    @thomasfrancis6751 Год назад +1

    Alla pahaya ne endha udeshiche?🙏

  • @sujirajmohammed4912
    @sujirajmohammed4912 Год назад

    ഭയകര രംഗം തന്നെ..... ഭയങ്കര ഇംഗ്ലീഷ്..... ഒന്നുമില്ലേലും നമ്മുടെ രാജ്യം അല്ലെ കുറച്ചൊക്കെ ഹിന്ദി പഠിക്കാൻ വയ്യാരുന്നോ..... പഠിച്ചാരുന്നേൽ ഇങ്ങനെ മമ്മൂട്ടി ഡയലോഗ് ഒന്നും ഇങ്ങനെ ഇയാർക്കേണ്ട കാര്യവും ഉണ്ടോ....വല്ലാതെ വിക്കി വിക്കി പാടുപെട്ട് പറയണ്ടാരുന്നല്ലോ.... സുരേഷ് ഗോപി.......സാർ 😂😂😂 ഒന്ന് അനുകരിക്കാൻ നോക്കിയതാ..... പണി ആട്ടുമ്പാലിൽ കിട്ടി.......

  • @jandjcreationjijith1957
    @jandjcreationjijith1957 3 месяца назад

    Speech of the century