'അരകിലോമീറ്ററോളം അതിക്രൂരമായാണ് നാല് പേർ ചേട്ടനെ റോഡിലൂടെ വലിച്ചിഴച്ചത്'

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 83

  • @PradeepPhilip-f5h
    @PradeepPhilip-f5h 10 часов назад +58

    താലിബാൻ ആക്കാൻ നോക്കുന്ന ആളുകൾ ....എന്തുകൊണ്ട് കേരളം.. ഇതിനൊക്കെ വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് അതാണ് മിണ്ടതിരിക്കുന്നത്.

    • @HussainDxb-p7k
      @HussainDxb-p7k 8 часов назад

      താലിബാൻ താലിബാൻ എന്നുതന്നെ പറയണ്ട യുപി ആക്കാൻ നോക്കുന്ന ജനത എന്ന് പറഞ്ഞാൽ പോരെ ലോകത്ത് ഏറ്റവും ക്രൂരത നടക്കുന് യോഗി ഭരിക്കുന്ന യുപിയിൽ ആണ് ബാങ്ക് കൊടുത്തതിനാണ് അറസ്റ്റ് ചെയ്ത് രണ്ട് ലക്ഷം പിഴ ഇട്ടത്

  • @lillymathew8744
    @lillymathew8744 10 часов назад +33

    എന്തൊരു ക്രൂരത 😭😭😭

  • @swaminathanktp197
    @swaminathanktp197 10 часов назад +39

    കേരള പോലീസിന് കാറും അതിലുണ്ടായിരുന്ന പ്രതികളെ പിടിക്കുവാൻ സാധിക്കുമോ?
    കാറ് മലപ്പുറം റജിസ്ടേഷൻ ആണല്ലോ

    • @musthafamp-yq5co
      @musthafamp-yq5co 6 часов назад

      മലപ്പുറം ആണെങ്കിൽ എന്താ കൊമ്പുണ്ടെ... മലപ്പുറം എല്ല ഏത്.............. നാടായാലും... ഇത്. ചെയ്ത വന്നെ..... പൂട്ടണം.....

  • @zxcvbnm9292
    @zxcvbnm9292 2 часа назад +2

    ആദിവാസികൾ പ്രത്യേകിച്ച്പണിയാസംഘടന ഇതിനെതിരെ ശക്തമായി പ്രതിഷേദിക്കണം.

  • @ramakrishnanmulanthodi9067
    @ramakrishnanmulanthodi9067 10 часов назад +22

    കേരളം എന്തൊരു മാറ്റമാണ്

  • @nandinit8240
    @nandinit8240 8 часов назад +19

    ആകാറിലുള്ളവർക്ക് ഇനിഒരുവണ്ടിയു൦ ഓടിക്കാനുള്ള ലൈസൻസ് കൊടുക്കരുത്,്നല്ലശിക്ഷയു൦ കൊടുക്കണ൦

  • @balankulamullaparambil1073
    @balankulamullaparambil1073 10 часов назад +16

    പാവങ്ങളുടെ സർക്കാർ, പണമുള്ളവൻ രക്ഷപ്പെടും, അത് കൊണ്ട് സഹോദരാ വേദന അനുഭവിച്ചു കിടക്കുകയല്ലാതെ, അവരെയൊന്നും നിലക്ക് നിർത്താൻ ഭരണ കൂടം തയ്യാറാവുകയില്ല

    • @yuvathurkky3597
      @yuvathurkky3597 7 часов назад +2

      പിണറായിയുടെ രക്ഷ പ്രവർത്തനം ആയിരിക്കും... ദാരിദ്ര്യത്തിൽ നിന്നും രക്ഷിച്ചു സ്വർഗത്തിലേക്ക് കയറ്റിവിടാൻ നോക്കിയതാണ്...

  • @ഡിങ്കൻ-ഭ6ണ
    @ഡിങ്കൻ-ഭ6ണ 8 часов назад +23

    പ്രതി ഇപോൾ ദുബായിൽ എത്തി കാണും

    • @Anand-yl2lp
      @Anand-yl2lp 5 часов назад +1

      Qatar, Dubai criminal exchange eppo fast aanu..

    • @sunitharanjith3912
      @sunitharanjith3912 54 минуты назад

      Athinulla time kodukkuanu...

  • @RinuThomas-tk3ku
    @RinuThomas-tk3ku 4 часа назад +7

    ഒരു, സൂചനയും,ലഭിക്കത്തില്ല, ! കാരണം എല്ലാം ഞമ്മന്റെ ആളുകളാല്ലേ?!!??

  • @Sololiv
    @Sololiv 10 часов назад +13

    കേരളം ചുവക്കുന്നു,ലാൽസലാം.ആഭ്യന്തരം നീണാൾ വാഴട്ടെ..

  • @rajanpenakkavil9711
    @rajanpenakkavil9711 5 часов назад +5

    അനിയാ, നിതാന്ത ജാഗ്രതയോടെ കണ്ണു തുറന്ന് കാവലിരുന്നോളൂ... ഈ കേസ് അട്ടിമറിക്കപ്പെടാനുള്ള 100% സാധ്യതയുണ്ട്....

  • @Vishannan
    @Vishannan 7 часов назад +6

    ഒന്നുകിൽ മയക്കുമരുന്ന്. അല്ലെങ്കിൽ ചോദിച്ചത് ആദിവാസിയല്ലേ, പിടിച്ചുകാണില്ല.

  • @georgevorkkey872
    @georgevorkkey872 8 часов назад +8

    ഇത് കേരളമേ ഭയങ്കരം ഭയാനകം

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 6 часов назад +6

    കാറിൻ്റെ ഉടമസ്ഥനെയും വെറുതെ വിടരുത്.

  • @jamunajamuna5419
    @jamunajamuna5419 10 часов назад +13

    Mdma പവർ

  • @subru-j7k
    @subru-j7k 7 часов назад +2

    ജനങ്ങൾക്ക് സംരക്ഷണം കൊടുക്കണം നല്ല ഒരു സംഖ്യ നഷ്ടപരിഹാരവും കൊടുക്കണം. ഒരു 50ലക്ഷമെങ്കിലും കൊടുക്കണം

  • @shajimj5306
    @shajimj5306 9 часов назад +12

    ഇന്ന് അറസ്റ്റ് ചെയ്യും നാളെ ജാമ്യം കൊടുക്കും

  • @barkathtirur
    @barkathtirur 10 часов назад +12

    എന്താ നമ്മുടെ നാട് ഇങ്ങിനെ? 😢😢😢

    • @Balan.N.K
      @Balan.N.K 6 часов назад +2

      നാടല്ല പ്രശ്നം ഇവിടുത്തെ നിയമം പിന്നെ സർക്കാർ ഇവരാണ് പ്രശ്നം ശെരിയായ രീതിയിൽ പോകുന്നില്ല അത് തന്നെ

  • @Earthtimes-p1f
    @Earthtimes-p1f 5 часов назад +1

    ആയുധം ഇല്ലാതെ റോഡില്‍ ഇറങ്ങാൻ പറ്റാത്ത സ്ഥിതി തന്നെ ഇനിയുള്ള കാലം

  • @sreeneshpv123sree9
    @sreeneshpv123sree9 7 часов назад +4

    വയനാട്ടിലും കുറ്റ കൃത്യങ്ങൾ പെരുകി.ഭരണമികവ്..!😮

  • @muhammedmidlaj3591
    @muhammedmidlaj3591 5 часов назад +1

    എത്രയും പെട്ടന്ന് കിട്ടട്ടെ

  • @sadikhap7854
    @sadikhap7854 7 часов назад +3

    കാറുണ്ട് എന്ന് കരുതി എല്ലാം ആവുന്നില്ല 😂😂 മനുഷ്യനാണെങ്കിൽ അങ്ങിനെ ചെയ്യില്ല..

  • @sureshkp248
    @sureshkp248 10 минут назад

    നിയമപരമായി അല്ല മൃഗീയമായ ശക്തി ഉപയോഗിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങളെ അമർച്ച ചെയ്യേണ്ടത്

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn Час назад

    മർദ്ധനമേറ്റത് ആദിവാസിയാണെന്ന് മനസ്സിലായി മർദ്ധിചു ക്രൂരന്മാരുടെ ജാതി ഏതെന്ന് മനസ്സിലായില്ല.

  • @n.m.saseendran7270
    @n.m.saseendran7270 6 часов назад +3

    Had it been in UP or Bihar what would have been the situation in Kerala

  • @vinupaul4575
    @vinupaul4575 Час назад

    ഈ പാവങ്ങൾ ഇനി പ്രതിയാകും 😔😔😔

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 5 часов назад

    നല്ലൊരു ഭരണം പ്രതീക്ഷിച്ചു........ 🙏

  • @കണ്ണുണ്ണി
    @കണ്ണുണ്ണി 5 часов назад

    ഇപ്പോ കിട്ടും നോക്കിയിരുന്നോ ആധിവാസിക്ക്‌ ആണല്ലോ ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ഉന്നതന്മാർക്ക് അല്ലല്ലോ

  • @falcon1c-k5u
    @falcon1c-k5u 7 часов назад +1

    കയ്യിൽ പണം ഉണ്ടോ...അരെയും പേടിക്കണ്ട..aa സാഹചര്യം ..Athanu innu kaanunnath

  • @ubaizthabadfisheries6125
    @ubaizthabadfisheries6125 10 часов назад +2

    മയക്കു മരുന്ന് നിസാരക്കാരൻ അല്ല

  • @sobhanababu5297
    @sobhanababu5297 10 часов назад +6

    Valichavaneyum ethupole onnu valichu kondu pokanam...vedana ariyatte

  • @sobhanababu5297
    @sobhanababu5297 10 часов назад +5

    Paavangale onnu sahayikane...

  • @adithyan2652
    @adithyan2652 40 минут назад

    അവനേം അതെ പോലെ ചെയ്യണം, പക്ഷെ ഇത് പിണറായിടെ കേരളം അല്ലെ

  • @vsmohananacharia3880
    @vsmohananacharia3880 2 часа назад

    മാനന്തവാടിയിൽ ഈ ഭാഗത്തൊന്നും ചുണയുള്ള ആൺകുട്ടികളില്ലേ ?

  • @AshishJose-ie1uz
    @AshishJose-ie1uz 7 часов назад +1

    Entinanu ingane cheyyan karanam

  • @muhammedmidlaj3591
    @muhammedmidlaj3591 6 часов назад

    😭😭😭

  • @vinuvinu-i8l
    @vinuvinu-i8l 10 часов назад +2

    Ethe.thalibanile.nadakunna.pole😮😮😅😅

  • @johnsamuel1664
    @johnsamuel1664 9 часов назад +1

    As per the political power and money will influence this case since the victim is a poor man without any political support.

  • @sujithsuttu5599
    @sujithsuttu5599 4 часа назад

    NIA. Anneshikanam

  • @sunitharanjith3912
    @sunitharanjith3912 54 минуты назад

    Pavam manushyan... Ethra vedana sahikkanam.. Vere evde nadakkum, ivde allathe

  • @sureshtg3812
    @sureshtg3812 9 часов назад

    Improve the bar

  • @nidhiniya2126
    @nidhiniya2126 4 часа назад +1

    Sudukalute comment vano

  • @SavadKollam-r3r
    @SavadKollam-r3r 8 часов назад

    Kolapdaka sramathin case yedukanam

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 6 часов назад

    Paavam 🥲🥲🥲🥲

  • @TVR_kakkanadu
    @TVR_kakkanadu 9 часов назад +1

    Kambi urayil kaya

  • @sreekalab8731
    @sreekalab8731 4 часа назад

    Mattoru Madhu

  • @jincyjohny2842
    @jincyjohny2842 6 часов назад

    Avnmare agne cheyannm

  • @kunhahammedpcmk4957
    @kunhahammedpcmk4957 8 часов назад

    മുദ്ര പോർട്ട് ശീസ് ചെയ്യാ ഞ്ഞാൽ ഇന്ത്യ ലഹരി രാജ്യമാകും വൈകാതെ

  • @manikandanv8235
    @manikandanv8235 7 часов назад +2

    കേരളം കുട്ടിച്ചോറാക്കി

  • @vinuvinu-i8l
    @vinuvinu-i8l 8 часов назад

    M.l.a.yude.visadhikaram.case.veruthe.pokum.14.dhivasam.kazhiyumpole.purathe.pokum.thaggale..E.T.basheer..kujappa.mittilla..u.p.le.ane.avare😮😅😅😅😊

  • @jorgejorge6103
    @jorgejorge6103 9 часов назад +1

    Thayolical

  • @vinuvinu-i8l
    @vinuvinu-i8l 8 часов назад

    Thaggale.e.t.basheer...kunjjappa.riyase.budhi.jeevikale.brittase.evide..u.p.poyi.kkanum😮😅😅😊

  • @SunilKumar-ot4zh
    @SunilKumar-ot4zh Час назад

    Avaneyoke 10 year akathidanam

  • @vinuvinu-i8l
    @vinuvinu-i8l 8 часов назад

    Ozhukana.m.d.m.kacha..ellam.ketalam.purogamana.chinthagathi.vannu.madhu.marakkilla.thaliban.modale..thaggale.e.t.basheer.u.p.le.poyi😮😅😅😊

  • @bijup9259
    @bijup9259 10 часов назад

    Oom pokstte barabam

  • @yuvathurkky3597
    @yuvathurkky3597 7 часов назад +1

    പിണറായിയുടെ രക്ഷപ്രവർത്തനം ആയിരിക്കാം... ഇതിൽ dyfi, സിപിഎം പെട്ടിട്ടുണ്ടോ എന്ന് നോക്കുക... എങ്കിൽ രക്ഷിക്കാൻ മുഖ്യൻ ഇപ്പോൾ തന്നെ ഇറങ്ങും... നവീൻ ബാബു ന്റെ അനുഭവം മനസിലാക്കുക

  • @signaturesignature2024
    @signaturesignature2024 5 часов назад

    നിയമം വയ്ച്ച എത്ര ത്തോളം ഉണ്ടെന്ന് തെളിയിക്കുന്ന സംഭാവങ്ങൾ ആണ് ഇന്ന് കേരളത്തിൽ നടകുന്നത്..